കട്ടക്കലിപ്പന്റെ പൊട്ടിപ്പെണ്ണ്

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 849

  • @jazajasijabru2362
    @jazajasijabru2362 5 лет назад +267

    ഷാഹുൽക്കാ... ഇങ്ങള് പറയണ കഥ കേൾക്കാൻ നല്ല രസാ... കഥ കണ്ടു നിൽക്കണ ഫീലാണ്....... spr

  • @pappupappi1627
    @pappupappi1627 5 лет назад +419

    എപ്പോഴും കണ്ണ് നിറയുന്ന കഥയിൽ നിന്നും വെത്യസ്തമായ സ്റ്റോറി... സൂപ്പർ 👍👍👍👍👍

  • @nashina_ju7331
    @nashina_ju7331 5 лет назад +140

    ഞാൻ വായിച്ച കഥയാണ്... പക്ഷെ ഷാഹുൽക്ക ഇങ്ങളെ അവതരണ ശൈലി സൂപ്പർ ആണ് ട്ടാ...

  • @lekshmislekshmi9173
    @lekshmislekshmi9173 5 лет назад +81

    കഥ പറയുന്ന voice spr അതു പോലെ ഓരോ പ്രാവശ്യം പറയുന്ന കഥയും ചിരിക്കാൻ ഉള്ളടുത്തു താനെ ചിരിച്ചും കരയാനുള്ളടുത്തു അറിയാതെ കരഞ്ഞും പോകും അത്രക്ക് മനോഹരമാണ് ഇ voice കഥ കേൾക്കാൻ 👌👌👍

  • @jasminjas9381
    @jasminjas9381 5 лет назад +711

    കെയർ ചെയ്യുന്ന ഒരാളെ തരണേ പടച്ചോനെ...

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 5 лет назад +293

    കേൾക്കാൻ രസമുണ്ട്,,, അവസാനത്തെ സിപ് അപ്പ്‌ 😃😃👍

  • @ponnus5176
    @ponnus5176 4 года назад +13

    ഇക്കാ സൗണ്ട് പൊളി ആണ് ട്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @parisraffi9308
    @parisraffi9308 5 лет назад +187

    അനുഗ്രഹീത കലാകാരന് എന്റെ സ്നേഹം നിറഞ്ഞ വിവാഹ ആശസ കൾ .... Happy wedding anniversary 🎉🎈

  • @nadiranadi9406
    @nadiranadi9406 5 лет назад +171

    പൊളിച്ചു എനിക്ക് ഇഷ്ട്ട ഇങ്ങനത്തെ കലിപ്പിനെ എനിക്കും ഇതേ പോലെത്തെ കലിപ്പിനെ കിട്ടണം ഗോഡ് 😉

  • @anubabu9320
    @anubabu9320 5 лет назад +86

    ഒരു രക്ഷയും ഇല്ല... പൊളിച്ചു... 😘👌👌👌

  • @kunhambumpodavoor7508
    @kunhambumpodavoor7508 4 года назад +6

    എനിക്കും കിട്ടണേ ഇതുപോലെ care ചെയ്യുന്ന ഒരാളെ......... bhagavane.... 🙏🙏

  • @shezumolshezumol8022
    @shezumolshezumol8022 5 лет назад +9

    ഇത് ആരോ സ്റ്റോറി ആക്കി എഴുതിയിരുന്നു. ഞാൻ അത് വായിച്ചിരുന്നു എന്നാലും കേൾക്കാൻ നല്ല രസം അത് കൊണ്ട് ഞാൻ വീണ്ടും കേട്ടു .

  • @rahna9009
    @rahna9009 5 лет назад +8

    ☺☺ super... eppozhum കഥ kettu karayalanu... innengilum chiripich..nanayitundetoo... 👌👌👌

  • @lithiyaas7135
    @lithiyaas7135 4 года назад +50

    അയ്യോ എന്നാ ഫീലാ.... ഇനീം വേണോട്ടാ... ♥️♥️♥️

  • @naseeramaheen5519
    @naseeramaheen5519 5 лет назад +51

    ഇതുപോലുള്ള കഥകൾ മതിയായിരുന്നു👌

  • @inganeyumorufamily9396
    @inganeyumorufamily9396 4 года назад +46

    ഇത് പോലെ ഒരു kalippanne എനിക്കും കൂടെ തരണേ dhayivame 🙏🙏

  • @MurshidaShareef
    @MurshidaShareef 5 лет назад +28

    YYooo....
    ithu nalla romantic aanalloo 💞💞💞💘💘💘

  • @arathybilal4987
    @arathybilal4987 5 лет назад +3

    ഒന്നും പറയാൻ ഇല്ല ഇക്കയുടെ കഥ സൂപ്പർ അല്ലേ പൊളിച്ച്

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 3 года назад +7

    ശബ്ദം സൂപ്പർ ആണ് ഇക്കാ 👍👌👌😂ആരും കേട്ടിരുന്നു പോകും

  • @thattippzzunlimited9521
    @thattippzzunlimited9521 4 года назад +6

    Adipoli aanu tto..ee story njn vaaychknu..nnalm kelkumbo vallaatha oru feel..😍😻nannaayttnd

  • @amruthac9318
    @amruthac9318 4 года назад +2

    ഇക്കാ super presentation ശരിക്കും short filim കണ്ട feel

  • @aryamaluzz7922
    @aryamaluzz7922 5 лет назад +27

    അടിപൊളി ഇക്ക....... നന്നായിട്ടുണ്ട്

  • @Su_rya_pradeep
    @Su_rya_pradeep 3 года назад +5

    Ithu polle oru kalipen chekkan enikum unde🤗🤗🤗 katta kalipe aanegillum njan enne vechaa jeevaana 🥰🥰 miss u chakkaraa ichaa😘😘😘😘

  • @HabeebaEralathel
    @HabeebaEralathel 5 лет назад +12

    nalla rasnand kelkkan .avasanam polichu dailog 😍😍😍

  • @neethushap5998
    @neethushap5998 5 лет назад +31

    Sherikkum oru short film kanda feel. 😃😃👌

  • @fathimamufeeda6658
    @fathimamufeeda6658 5 лет назад +14

    Super nigale voice anik othiri ishttama ad pole nigalude kadha parayuna shailiyum

  • @pravyapravya1804
    @pravyapravya1804 3 года назад +3

    Eth njan kureaa kettetee udde kettalim pinnayum kelkan thonum super story👌

  • @nabeelalukhman5581
    @nabeelalukhman5581 5 лет назад +6

    Super. Sherikkum aswadhichu 😊💐💐💐💐👍

  • @amruthap.r2339
    @amruthap.r2339 4 года назад +2

    സൂപ്പർ സ്റ്റോറി ❤️❤️❤️💯💯💯💯കെയർ ചെയ്യുന്ന ഒരാളെ തരണമേ എനിക്കായി കിടിലൻ പൊളിച്ച് അടുക്കി തിമിർത്തു

  • @shemiraneesh8440
    @shemiraneesh8440 5 лет назад +37

    Riqust ithoru short filimakkamo

  • @lollipoplollipop8815
    @lollipoplollipop8815 4 года назад +3

    Entha super voice Maa Sha allah
    Orupaadishtanu ningade kadha

  • @fayisbinnazer7398
    @fayisbinnazer7398 5 лет назад +4

    😢😍😍😘😘supper orupad ishtayik tto pollichk 👌👌👌

  • @farsanajasmin9104
    @farsanajasmin9104 3 года назад +5

    Ithupole thanneya inte ikkayum
    Love you ikka❤️😘

  • @swathi1025
    @swathi1025 3 года назад +6

    Shahul chettante storys oru rakshayum illa 😍

  • @arifamoidunihala6738
    @arifamoidunihala6738 5 лет назад +6

    Masha allha❤ nalla voice😍 njan nengle yella videosum nokal ind😊

  • @ashabindi871
    @ashabindi871 5 лет назад +8

    Bhaagyam ithilenkilum karayichilla. Thanks shahul bhai

  • @jilushameem4402
    @jilushameem4402 4 года назад +2

    Ith poloru kalippan enikund eppalum kalippaaa pakshe aal pavaatttooo😍😘😜story polichu

  • @anutheertha5365
    @anutheertha5365 3 года назад

    Njanipozha ee kadha kelkane... Sarikum othiri tension ayi irikana time ayirunnu.. But ee kadha ketu sarikum chirichu.. Ketapo romantic story ennu karuthye.. But full comedy... Enikinganathe story othiri othiri ishta...

  • @chithrakala9783
    @chithrakala9783 5 лет назад +8

    ഇഷ്ട്ടമായി... സ്റ്റോറി super

  • @keralagirlsreels2237
    @keralagirlsreels2237 2 года назад +2

    Ella story um poli anu ikka njn new subscriber Anu 💕😍

  • @ramyachandran7141
    @ramyachandran7141 5 лет назад +11

    Adipoliii....... Ishttayiiiiii😘😘😘😘😘😘

  • @suryagargy5696
    @suryagargy5696 5 лет назад +6

    super avadaranam 👌
    keep it up 👍✌️😇

  • @rejireju7059
    @rejireju7059 5 лет назад +16

    അടിയുടെ സൗണ്ട് പൊളിച്ചു... സൂപ്പർ

  • @അമ്മുഅമ്മു-ങ3ജ

    'നല്ല സ്റ്റോറി സൂപ്പർ പൊളിച്ചു ഇതു പോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @adhithyanjayan7554
    @adhithyanjayan7554 4 года назад +2

    Please make 2nd part of this story

  • @m_e_g_h_u_z_z2642
    @m_e_g_h_u_z_z2642 5 лет назад +4

    Super...kidukkachi👌👌👌😙😙😙😙😙

  • @annathomas8431
    @annathomas8431 5 лет назад +8

    Ishttayiiiii... Nannayittunduuuuu😉😊😊😊

  • @soorajsudhakaran1551
    @soorajsudhakaran1551 5 лет назад +6

    ഈ കഥ ഞാൻ മുൻപ് sharechat ൽ വായിച്ചിട്ടുണ്ടല്ലോ..യഥാർത്ഥ രചയിതാവിന്റെ പേര് ഒന്നു mention എങ്കിലും ചെയ്യേണ്ടതായിരുന്നു.ഇതിപ്പോ plagiarism ആയിപ്പോയി..😣

  • @dream_world3670
    @dream_world3670 4 года назад

    Super. Ikkayudea ella story yum polli ann. Enik oruppad ishttayii ella story kaalum

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 5 лет назад +9

    Adipoli story 👍👌

  • @kiranmuraleedharan505
    @kiranmuraleedharan505 4 года назад +3

    Bro ....... You are something else. its not the stories, it's your narration that takes it to a another level hatsoff.......

  • @semichemma8624
    @semichemma8624 4 года назад +5

    Uffff ndhaaa feeel❤️😘

  • @ayishashafeeq2251
    @ayishashafeeq2251 5 лет назад +5

    Adipwoli... I like your voice

  • @murshidmurshi1573
    @murshidmurshi1573 5 лет назад +7

    Poli story... ❤️❤️😍😍

  • @rafeekrafeek5554
    @rafeekrafeek5554 4 года назад +2

    Yaaa allah inganoru kalippane theranee atheepolee sneehikkanulla manasum undaavnee 😚

  • @nandanakrishna1760
    @nandanakrishna1760 4 года назад +3

    Enikkum und ithu pole oru kalippan💕💕💕

  • @lechujithu8841
    @lechujithu8841 4 года назад

    Kidukkachi Story polichu oru rekshayumillaaaa.

  • @athiraarun6740
    @athiraarun6740 5 лет назад +6

    Adipoli story 🥳

  • @minseenavab6644
    @minseenavab6644 4 года назад +2

    Superb..... Polichu 😍

  • @citycity5189
    @citycity5189 5 лет назад +22

    Shahana vannittund
    Like tharoo

  • @അരികിൽ
    @അരികിൽ 5 лет назад

    Kadha polichu mashe . Parayunna kadha ente manasil thelinju .sprr

  • @reshmisr2641
    @reshmisr2641 5 лет назад +6

    Nte maashee Enna kadhaya......ufff....Oru rekshayum illaa....😍 subscribed....🤝

  • @nnaurin53
    @nnaurin53 5 лет назад +1

    Ladtathe sipup 😋😋🤭🤭🤭 adh pwolii😁😁🙈🙈😛😛😛

  • @rishamohd3477
    @rishamohd3477 5 лет назад

    Wow pwolichu nice story👍👍👍👌👌👌👌

  • @niyaskktsy5327
    @niyaskktsy5327 5 лет назад +6

    Shahulkka super story

  • @amrutha7356
    @amrutha7356 5 лет назад +2

    Serikkum paranjal innu manasinu oru santhosham e Chanel kanadapol

  • @anithapjose4456
    @anithapjose4456 5 лет назад +2

    Achodaaaa sweet.... ijjathi feel.. kiduve

  • @revathykrishnan6576
    @revathykrishnan6576 3 года назад +2

    Kidu shahulikka ningal poliya

  • @ameenmuthu419
    @ameenmuthu419 5 лет назад +7

    Awsome😍😍

  • @jollyjohn1177
    @jollyjohn1177 5 лет назад +1

    Super story. I like it.

  • @SaleemSaleem-up8or
    @SaleemSaleem-up8or 5 лет назад +4

    Ikka polichu....kidu story

  • @hirafathima1806
    @hirafathima1806 2 года назад +7

    ഇടകിടക് കേൾക്കുന്ന story
    ചിരിച് ചത്തു 😜😜😜😜

  • @ayshmol3946
    @ayshmol3946 5 лет назад +4

    😄😄suppar 👍👍👍

  • @siyonamilan6964
    @siyonamilan6964 5 лет назад +14

    പൊളിച്ചു..... അയ്യോ എന്താ അടിയുടെ ശക്‌തി ല്ലെ.....
    ഷാഹുൽ ഭായ് സിപ്പപ്പ് ഉണ്ടോ ഒരെണ്ണം എടുക്കാൻ....... 😅😅😅😅😅💯💯💯💓💓💓❤️❤️❤️💓💓😅😅😅😅😅

  • @hafeefaafee9114
    @hafeefaafee9114 5 лет назад +5

    Supper story 😍

  • @aryak6050
    @aryak6050 3 года назад

    എനിക്ക് ഇഷ്ടം പെട്ട സ്റ്റോറി ആണ് ഇത്😍😍👌👌👌👌

  • @anvarfou
    @anvarfou 5 лет назад +6

    Such a romantic story

  • @sherinshameer6356
    @sherinshameer6356 5 лет назад +5

    thakarthu...superrrrr😍😍😄😄😄

  • @ManuManu-sc1ci
    @ManuManu-sc1ci 4 года назад +1

    Kadha super ഇതിന്റെ ബാക്കി ഇല്ലേ

  • @suryasudhan2769
    @suryasudhan2769 5 лет назад +2

    Super katha enikku orupadu eshttayiii

  • @thabsheerathabshithachu8633
    @thabsheerathabshithachu8633 5 лет назад +18

    Ithiri paingilayansngilum ithu polthe penkuttigal kadhayil mathramalla real.lifilum und ellathineyum pedikkunna penkuttigal

  • @mubimol8350
    @mubimol8350 5 лет назад +2

    ഇത് ഞാൻ വായിച്ച സ്റ്റോറി ആണ്. എങ്കിലും സൗണ്ട് കേട്ടപ്പോ വേറെ ഒരു സുഖം കേൾക്കാൻ

  • @sainudddeensainu2937
    @sainudddeensainu2937 2 года назад

    Poli story chirich oru vakayaayi👌

  • @Viji292
    @Viji292 3 года назад +2

    സൂപ്പർ 👌👌

  • @nisaraizil6411
    @nisaraizil6411 3 года назад +3

    Ippoyum veedum veedum e katha Kelkan vannavr aaru

  • @RahulRaj-ew4kg
    @RahulRaj-ew4kg 5 лет назад +2

    Oru Rekshayum illa.Poli👌

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +5

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @SainabaAbu-l1w
    @SainabaAbu-l1w 10 месяцев назад

    Super 👌🏻👌🏻👌🏻👌🏻പൊളിച്ചു 👌🏻👌🏻👌🏻👍🏻👍🏻w🥰🥰🥰🥰

  • @njan_rani_3429
    @njan_rani_3429 3 года назад +2

    Eth ate okke part 2 ittu sir aa ♥️😝

  • @irshanav6828
    @irshanav6828 4 года назад +3

    Ith kelkkumbol rasulla ippozhathe voice aa feel kidu👍

  • @rechuathu9648
    @rechuathu9648 5 лет назад +4

    What a cute love story❤❤❤

  • @anshilmuhammed387
    @anshilmuhammed387 5 лет назад +5

    അടിപൊളി 😍😍😍😍😍

  • @swalihaameer2675
    @swalihaameer2675 5 лет назад +8

    Eppo churidar angane edunnatha fashion mixed ayitt 😁😁😁🤣🤣🤣

  • @pmf7108
    @pmf7108 5 лет назад +4

    Wow super 🥰

  • @parvathyrnair9023
    @parvathyrnair9023 3 года назад +2

    Pwli story👌👌 😄😍

  • @sreejashino8354
    @sreejashino8354 3 года назад

    Shahulkka... Sound poli... Feel O double eratti..

  • @sajubabu4904
    @sajubabu4904 5 лет назад +4

    സൂപ്പർ നല്ലാ ആവിഷ്കാരം

  • @noufalkhan6537
    @noufalkhan6537 5 лет назад +72

    പെട്ടെന്ന് തീർന്നു ഛെ ചതിയായിപ്പോയി😡😦

    • @devika.e.r9972
      @devika.e.r9972 3 года назад

      Shair chatil oru kutty es story bakki ezhuthittund..

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

    • @_army_2005
      @_army_2005 Год назад

      ​@@devika.e.r9972name ario aa writer nte

  • @fousiyafousi1935
    @fousiyafousi1935 5 лет назад +4

    Super👍

  • @vijithaanu2182
    @vijithaanu2182 3 года назад +2

    അടിപൊളി 😍