Star Magic | Flowers | Ep# 669

Поделиться
HTML-код
  • Опубликовано: 3 фев 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @noushaddyfi8373
    @noushaddyfi8373 4 месяца назад +625

    അമീൻ നമ്മുടെ ജില്ലക്കാരനാണല്ലോ എത്ര മലപ്പുറത്തുകാരുണ്ട് ഒന്ന് കാണട്ടെ നമ്മുടെ പവർ മലപ്പുറത്തുകാരുടെ ഒരു പവർ 👍👍

  • @user-fg3hj3xl5r
    @user-fg3hj3xl5r 4 месяца назад +282

    ബിനു അടിമാലി എവിടെ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉല്ലാസ് ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം

    • @Ullathu_paranjal
      @Ullathu_paranjal 4 месяца назад

      ആ നാറി ഇന്നില്ലേ.. ഭാഗ്യം തെറി കോമഡി കേക്കണ്ടല്ലോ

    • @ajeshkrishnan9014
      @ajeshkrishnan9014 4 месяца назад +1

      Bigg boss പോയി കാണും

    • @user-fg3hj3xl5r
      @user-fg3hj3xl5r 4 месяца назад +4

      @@ajeshkrishnan9014 ഇല്ല ബിനു ചേട്ടൻ പോവില്ല

    • @user-kf9zv3uj1p
      @user-kf9zv3uj1p 4 месяца назад +3

      Binu korach over anu ullas super anu....

    • @user-fg3hj3xl5r
      @user-fg3hj3xl5r 4 месяца назад +19

      എനിക്ക് ഇഷ്ടം ആണ് ബിനു ചേട്ടന്റെ കോമഡി

  • @GodUniverse111
    @GodUniverse111 4 месяца назад +180

    Ullass vannapo santhosham ayavar arokke und❤️.. Sasankan, assees um koode ethiyal star magic onnudy star akum🔥

    • @user-bz3zg9cp3f
      @user-bz3zg9cp3f 4 месяца назад +3

      അതെ അസിസ്ക്കയും നോബി അങ്കിലും sasanganum വേണം

    • @shabeersabir9516
      @shabeersabir9516 4 месяца назад +2

      നോബി ചേട്ടൻ വരണം

    • @muthupv9119
      @muthupv9119 3 месяца назад +1

      Aseeska ❤

  • @abeedkhanabeed3373
    @abeedkhanabeed3373 4 месяца назад +57

    Indro കടപോ സുദി ഏടനെ missing 😢😢😢 സുദി ഏട wibe അത് വെറ level laa 😔😔😔 Missing സുധി ഏടാ 😔😔🥺🥺😥😥😥

  • @user-jj5hb4bw1k
    @user-jj5hb4bw1k 4 месяца назад +106

    ബിനു അടിമാലി എവിടെ സുമേഷ് പൊളിയാണ് തങ്കു അതിലും മേലെ ullasettan. പൊളിയാണ് ❤❤

    • @agsparavila
      @agsparavila 3 месяца назад

      Binu adimali over anu

  • @bijuvettiyar9282
    @bijuvettiyar9282 4 месяца назад +88

    തങ്കു ❤️അനു ❤️ബിനു ❤️ലക്ഷ്മി ❤ഉല്ലാസ് ❤️ഒരുപാട് ഇഷ്ട്ടം 🥰❤️❤️❤️❤️❤️

  • @aneeshani8264
    @aneeshani8264 4 месяца назад +325

    Set വയ്ക്കാൻ സുധി ചേട്ടനെ miss ചെയ്തവർ ആരൊക്കെ 😔😔😔

    • @Shafeek-lk2dl
      @Shafeek-lk2dl 4 месяца назад +10

      🙏നിങ്ങളെ ഒക്കെ സമ്മതിക്കണം

    • @anandkv9946
      @anandkv9946 4 месяца назад +6

      Onnu nirthadai chumma like kittan oro.....

    • @yeldhosful
      @yeldhosful 4 месяца назад +4

      Kashttam like kittan 😢

    • @arnair1977
      @arnair1977 4 месяца назад +5

      സത്യം. കൊല്ലം സുധിയെ ശെരിക്കും ഓർത്തു പോയി.

  • @sanaaaaaaaas
    @sanaaaaaaaas 4 месяца назад +68

    Anu ❤thanku binu chettan missing

  • @SobhanaStalin
    @SobhanaStalin 4 месяца назад +34

    പകരം വെക്കാനില്ലാത്ത നായിക. മലയാളിയുടെ സ്വകാര്യ അഹങ്കാരം. വെ luv u Ambika...
    Adipoli

  • @farsanapoovi2745
    @farsanapoovi2745 4 месяца назад +76

    അംബിക ചേച്ചി star മാജിക്നു പറ്റിയ ഗസ്റ്റ്‌ ആണ് 100%❤

    • @ancefrancisthoompunkal2192
      @ancefrancisthoompunkal2192 4 месяца назад +1

      സലിം കുമാർ ചേട്ടൻ, നവ്യ നായർ

    • @MariyaGeorge-yz2hu
      @MariyaGeorge-yz2hu 4 месяца назад +6

      പക്ഷെ ഷാജോൺ ചേട്ടന്റെ അത്രയും ആവില്ല. ഷാജോൺ ചേട്ടൻ സൂപ്പർ അല്ലേ 👍👍👍

    • @triviyan
      @triviyan 4 месяца назад

      Yes 🔥🔥🔥

    • @najeelanajeela732
      @najeelanajeela732 4 месяца назад

      Pisharady😂

  • @ameerasha777
    @ameerasha777 4 месяца назад +25

    ടീം റിനി ഒരുമിച്ചതിന്റെ രസം ഗെയിമിലും മൊത്തം എപ്പിസോഡിലും ഉണ്ട് .... അടിപൊളി

  • @pravasidevadas8612
    @pravasidevadas8612 4 месяца назад +37

    കാലം മാറിയാലും കോലം മാറിയാലും പുതിയ സ്റ്റുഡിയോ ആയാലും പഴയ സ്റ്റുഡിയോ ആയാലും സ്റ്റാമാർജിക്ക് ഉള്ള കാലമത്രയു അനു തങ്കച്ചൻ എന്ന ബ്രാൻഡ് ഇവിടെ ഉണ്ടാവും

  • @anumanu4997
    @anumanu4997 4 месяца назад +665

    RUclips il കാണുന്നവർ ഇവ്‌ടെ വരു എന്നു കമെൻ്റ് ഇടുന്ന ആളു വന്നില്ലേ😂😂😂😂

  • @anithapremananitha5214
    @anithapremananitha5214 4 месяца назад +47

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും അടിപൊളി. Miss you Adimali ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SRaj628
    @SRaj628 4 месяца назад +58

    തങ്കു, ബിനു, ടീം, സുമേഷ്,ജീഷിൻ ഷാഫിക്ക,അനു, ശ്രീ വിദ്യ, ഡയാന, മൃദൂല, ഐശ്വര്യ

  • @user-gp5zk4yg5x
    @user-gp5zk4yg5x 4 месяца назад +127

    തങ്കു അനു ഒരേ പൊളി 😂😂😂🔥🔥🔥🔥ഇവർഉണ്ടങ്കിൽ STM കാണൻ തന്നെ രസാ ❤

  • @noushadhthondali7971
    @noushadhthondali7971 4 месяца назад +72

    ഉല്ലാസ് സൂപ്പർ 34:48

  • @lalprasadlaldon4291
    @lalprasadlaldon4291 4 месяца назад +40

    ബിനു ചേട്ടൻ എവിടെ ☹️ തങ്കു 😂😂😂

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 4 месяца назад +13

    ഓരോ എപ്പിസോഡ് കാണുമ്പോളും സുധി ചേട്ടനെ മിസ്സ്‌ ചെയ്യും. പക്ഷെ നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന ടീമിനെ കാണുമ്പോൾ അതുപോലൊരു ഇഷ്ട്ടമാണ്

  • @ushaushafranics3557
    @ushaushafranics3557 4 месяца назад +18

    Sumesh❤❤❤❤❤,,anu❤❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤ ജിഷ്ണു❤❤❤❤ ടീമേ❤❤❤ റിമി❤❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤❤❤ ഡയാന❤❤❤ ബിനു ചേട്ടന് എവിടെയാ കാണുന്നില്ലല്ലോ❤❤❤❤ ശ്രീവിദ്യയും കാണുന്നില്ല❤❤❤ പുതിയ രണ്ടുപേരും മൂന്നു വരെ പേര് അറിയത്തില്ല

  • @user-pn4jx6pu7k
    @user-pn4jx6pu7k 4 месяца назад +25

    പ്രിയപെട്ട അനൂപ് sir നിങൾ ഇപ്പൊ ചെയ്യുന്നത് ശരിയല്ല 1മണിക്കൂർ ഉള്ള evant വേണം പിന്നെ ഞങൾ പ്രവാസികൾ ഇ ഒരു പ്രോഗ്രാം കാത്തിരിക്കുക അണ് അത് കൊണ്ട് കുറച്ച് നന്നാക്കി ചെയ്യേണം plz 😢😢😢😢

    • @jithujose5658
      @jithujose5658 4 месяца назад

      Ippo kittum nokkiyirunnalum mathi

  • @nisamudeent7812
    @nisamudeent7812 4 месяца назад +13

    തങ്കച്ചൻ ചേട്ടൻ്റെ ഡുംഡും പീപീ 😂😂😂😂😂😂😂😂
    അനൂൻ്റെ സൂ സൂ😂😂😂😂😂

  • @travellover7344
    @travellover7344 4 месяца назад +9

    ⭐️ star magic നോട് ഒരു റിക്വസ്റ്റ് ഉണ്ട് പള്ളിയിൽ പാട്ട് പാടി വൈറൽ ആയ രണ്ടു കുട്ടികൾ ഉണ്ട് കണ്ണൂരിൽ അവരെ സ്റ്റർമാജിക്കിൽ കൊണ്ടുവരണം 🙏🏻 വളർന്നുവരുന്ന പ്രതിഭ കൾ ആണ് അതു ഒരു വലിയ സഹായം ആവും 🙏🏻🙏🏻🙏🏻🙏🏻❤️

  • @user-br8lr5up2j
    @user-br8lr5up2j 4 месяца назад +9

    🙋തങ്കു ♥️,ടീം ♥️,സുമ ♥️,ഉല്ലാസ്....പൊളിച്ചു 👍👍♥️♥️♥️

  • @anjanaanju8302
    @anjanaanju8302 4 месяца назад +5

    അനുവും തങ്കുവും കട്ടക്ക് ആയതു കൊണ്ട് സൂപ്പർ ജോഡി ആണ്. അതുപോലെ
    ടീമും റിനിയും രണ്ടാളും പാവങ്ങൾ ആയത് കൊണ്ട് ഒരു cute chemistry ആണ് അവർക്കിടയിൽ ഉള്ളത്

  • @lavendaire8296
    @lavendaire8296 4 месяца назад +33

    ചാട്ടയടി വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം 😂😂

  • @dayaviswanath5556
    @dayaviswanath5556 4 месяца назад +5

    ടീം ചേട്ടൻനിലാണ്, എളിമ കാണുന്നത്,
    നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം..
    I respect u.. ടീമേ..... ❤️

  • @sonykodannursony4056
    @sonykodannursony4056 4 месяца назад +15

    തങ്കു ❤അനു 🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌺🥰🥰🥰🥰🥰🥰😄😄😄😄😄😄😄

  • @nandana6049
    @nandana6049 4 месяца назад +58

    Missing Binu chettan❤️
    Teame polichu😊

  • @shamsudheenmullappally9843
    @shamsudheenmullappally9843 4 месяца назад +22

    അസീസ്ക്ക ബിനു ചേട്ടൻ നെൻസൺ പിഷു ആദ്യത്തെ ആൾക്കാർ എവിടെ അവരെല്ലാവരും കൊണ്ടുവരണം സ്റ്റാർ മതി ഉഷാറാവുള്ളൂ കോമഡി ഉണ്ടാവുള്ളൂ മലപ്പുറത്തിന് അഭിമാനം അമീൻ

    • @thomasj6506
      @thomasj6506 3 месяца назад

      Binu Flowers nte studio yil vachu adiyundakkiyathinu purathhakki ennanu kettathu....!!!

  • @vineeshkb8039
    @vineeshkb8039 4 месяца назад +24

    Binu Chettaan,sreevidya,dayana, aiswarya missing 😔😔

  • @aliarakkal3622
    @aliarakkal3622 4 месяца назад +30

    Anu chachi thanku back with the track wighting for the performance

  • @Sinusworld-oc6hb
    @Sinusworld-oc6hb 4 месяца назад +72

    ഉല്ലാസേട്ടാ എവിടെയായിരുന്നു ഇത്ര ദിവസം❤❤❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 4 месяца назад +14

    2:42.. തങ്കൂ.. 😘😘😘പാവങ്ങളുടെ രജനികാന്തിനെ ഒന്ന് ഗൗനിച്ചേക്കണേ തങ്കൂ.. 😍😍😍4:58..,5:46.. ഒന്ന് സെറ്റാക്കാൻ സമ്മതിക്കില്ല.. ❤️❤️12:27.. പിന്നല്ല.. അങ്ങട് പോരട്ടെ..❤️❤️👍15:15.. ഗസ്റ്റ് ഈ ഫീൽഡ്ലെ പ്രിൻസിപ്പൽ ആണ്.. 🔥❤️15:32.. നല്ല തുടക്കമാകട്ടെ.. ❤️👍21:37.. ജസീല പൊളിച്ചു... തങ്കുവിനെ നല്ല നിരീക്ഷണം.. ❤️❤️35:28.. Sm ആയതോണ്ട് ചോദിക്കുവാ.. Fake നോട്ട് അല്ലല്ലോലല്ലേ....

  • @themessenger1534
    @themessenger1534 4 месяца назад +32

    Anumolum thankachannum poliyalla ithrem year ayittum avaruda nikkunna positionil oru changeumilla

  • @empuran2582
    @empuran2582 4 месяца назад +18

    Including thanku anumol performance

  • @binomathew2070
    @binomathew2070 4 месяца назад +54

    ഇമ്മാതിരി പുതിയ മൊണ്ണകളെ കൊണ്ടുവരാതെ പഴയ ഒന്നുരണ്ടു പേരെ എങ്കിലും കൊണ്ടുവരാമായിരുന്നു

    • @arnair1977
      @arnair1977 4 месяца назад

      തനിക്ക് ഇഷ്ടമല്ലെങ്കിൽ കാണണ്ടടവ്വേ. എന്തിനാ മൊണ്ണ എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഏത് കാലത്തും പഴയ ആളുകൾ മതിയെങ്കിൽ പിന്നെ പുതിയ ആളുകൾ എവിടെ പോയി കഴിവ് തെളിയിക്കും.

  • @anusdream4665
    @anusdream4665 4 месяца назад +14

    ഉല്ലു, തങ്കു &അനു. ഇവരിൽ ഒരാൾ ഇല്ലെങ്കിലും എപ്പിസോഡ് ബോർ ആവും 🥰🥰

  • @AkkuAkhilesh
    @AkkuAkhilesh 4 месяца назад +40

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @muhammedhamdan9941
    @muhammedhamdan9941 4 месяца назад +24

    Ullas bro vannu nalloru vibe start aayi ❤

  • @mr_balaa_007
    @mr_balaa_007 4 месяца назад +20

    Binu adimali or sreevidya ellaathe oru sugham ellaa...

  • @akshaydev1343
    @akshaydev1343 4 месяца назад +7

    ടീമിനെ റിനി വിളിച്ചു കോമ്പ്രമൈസ് ആയപ്പോൾ ഷോ വേറെ ലെവൽ.... ആർട്ടിസ്റ് എല്ലാവരും ഫുൾ ഓൺ... Powerpack ഗസ്റ്റ്....മൊത്തത്തിൽ കളർഫുൾ എപ്പിസോഡ്....അനൂപ് സാർ Thank you so much

  • @spiltterspalakullam8134
    @spiltterspalakullam8134 4 месяца назад +16

    തുപ്പലിന് അറിയാം കോളാമ്പി ഏത് എന്ന് എന്റെ ഉല്ലാസ് ബ്രോ പൊളിച്ചു

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 4 месяца назад +9

    Super episode 👌👍 ഒത്തിരി ചിരിച്ചു 😂.. തങ്കു ❤️ 😍

  • @muhammednaslah3199
    @muhammednaslah3199 4 месяца назад +32

    ബിനു ചേട്ടൻ ഇല്ലാതെ എന്ത് star magic ❤❤❤

  • @spiltterspalakullam8134
    @spiltterspalakullam8134 4 месяца назад +10

    തങ്കു 😂😂😂❤❤❤

  • @amviy
    @amviy 4 месяца назад +14

    ഉല്ലാസ് ചേട്ടൻ come back ❤❤❤

  • @nshow8100
    @nshow8100 4 месяца назад +72

    നമ്മളെ മലപ്പുറതിന്ന് ഒരാൾ വന്നതിൽ സന്തോഷിക്കുന്നു ❤❤

  • @Yodha278
    @Yodha278 4 месяца назад +13

    Ullas and Sumesh❤😊

  • @user-sf7ig2wm1p
    @user-sf7ig2wm1p 4 месяца назад +23

    Binu chettan miss cheyyunnu 😭😭😭😭😭😭🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @aneesp8569
      @aneesp8569 4 месяца назад +1

      സത്യം 😰

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf 4 месяца назад +5

    ടമാർ പടാറിന്റെ സിംഗ്‌നേച്ചർ സ്റ്റെപ് പറയാൻ ലക്ഷ്മി പറഞ്ഞപ്പോൾ സുധി അണ്ണനെ ഓർമ വന്നു മിസ്സ്‌ യു സുധി അണ്ണൻ 💕💕💕💕💕💕💕💕

  • @AswaniRajesh-os4po
    @AswaniRajesh-os4po 4 месяца назад +7

    എന്തിന്റെ പേരിലായാലും മറ്റൊരാളെ കുറ്റം പറയുന്നവർ സ്വയം ഒരു നിമിഷം ആലോചിക്കണം ഞാൻ എല്ലാം തികഞ്ഞവൻ ആണോ എന്ന്

  • @GodUniverse111
    @GodUniverse111 4 месяца назад +21

    Jithum chullan alle🔥

  • @chulliyottilpalakkad8899
    @chulliyottilpalakkad8899 4 месяца назад +7

    തങ്കുവിന്റെ ഒരടിയിൽ അനുവിന് വാല് മുളച്ചു 😂😂😂😂

  • @IkkoosinteMonjathi
    @IkkoosinteMonjathi 4 месяца назад +96

    ബിനു അടിമാലി ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😢😢

    • @johnmathew7369
      @johnmathew7369 4 месяца назад +9

      അയാളെ തെറി വിലികുനവരും ഉണ്ട്... അടിപൊളി അടിമാലി ശ്രീവിദ്യ combo super

    • @Alm-wm5we
      @Alm-wm5we 4 месяца назад +5

      ബിനുചേട്ടൻ ഇല്ലാത്തപ്പോൾ ഐശ്വര്യം കുറഞ്ഞത് പോലെ

    • @shareefkpsharu4251
      @shareefkpsharu4251 3 месяца назад

      എന്തിന് ചളി അടിക്കാനോ

  • @engineer9458
    @engineer9458 4 месяца назад +42

    ബിനു അടിമാലി missing😔😔.
    Episode games......👍.

    • @shabeebthasni0016
      @shabeebthasni0016 4 месяца назад

      ചളി അടിമാലി

    • @bibujohn2947
      @bibujohn2947 4 месяца назад +1

      തേങ്ങയാണ്

    • @sindhusiya6787
      @sindhusiya6787 4 месяца назад +4

      Ss

    • @sarathevoor
      @sarathevoor 4 месяца назад

      ​@@bibujohn2947നിനക്ക് തങ്കച്ചന്റെ പേ കൂത്താണോ ഇഷ്ട്ടം ബോറ

  • @ranjithshaaranjithshaa5961
    @ranjithshaaranjithshaa5961 4 месяца назад +10

    Thanku💜Anu

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 месяца назад +35

    *anu+thangu=best combo ever💯🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @pravasidevadas8612
    @pravasidevadas8612 4 месяца назад +37

    അനു തങ്കച്ചൻ കലക്കി അവരുടെ രസo കണ്ടവർ ഇവിടെ ലൈക്ക് ചെയ്യു

  • @NishaRifu-jk4gc
    @NishaRifu-jk4gc 4 месяца назад +17

    മലപ്പുറം സ്റ്റാർ മാജിക്‌ ഫാൻസ്‌ 🥰👍🏻👍🏻👍🏻👍🏻

  • @jollyvarghesejollyvarghese8873
    @jollyvarghesejollyvarghese8873 4 месяца назад +13

    Tanku ❤❤❤

  • @rafeeqwayanad9357
    @rafeeqwayanad9357 4 месяца назад +13

    ബിനു ചേട്ടൻ എവിടെപ്പോയി

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 4 месяца назад +1

    ഉല്ലാസ് ചേട്ടൻ വന്നപ്പോൾ counter ഉം അടിപൊളി ആണല്ലോ തങ്കുവും അനുവും ഉണ്ടെങ്കിൽ പിന്നെ പറയണോ വഴക്ക് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട് അംബിക ചേച്ചിയെ ഈ floril കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @haseebpakkath6676
    @haseebpakkath6676 4 месяца назад +12

    പുതിയ ഫ്ലോർ പൊളിച്ചു 👌👌👍👍

  • @jishapv3230
    @jishapv3230 4 месяца назад +5

    We met thanku today at Dombivli, Mumbai

  • @elvisthomas5449
    @elvisthomas5449 4 месяца назад +17

    Binu adimali illel maduppanello, edakku chali okke adichalum pgm oru flowil kondupokunathu pulliya, counter adichum pattu padiyumokke. Inale ullas and thangachenum koodi illarunel aru borayenje.

  • @naturelover-qv6eg
    @naturelover-qv6eg 4 месяца назад +19

    തങ്കു ❤❤❤❤❤❤

  • @ljvlogs2954
    @ljvlogs2954 4 месяца назад +5

    *Lady superstar ഉർവശി ചേച്ചിയെ floor ൽ guest ആയി കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😎❤️*

  • @DeepaU-vt8ow
    @DeepaU-vt8ow 4 месяца назад +25

    anuu thangu chuper jodi

    • @rahulkunjappan9504
      @rahulkunjappan9504 4 месяца назад

      കണ്ട് മടുത്തു 🤮🤮🤮

  • @shamiralikhan676
    @shamiralikhan676 4 месяца назад +2

    ഒരു ഷോ ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ആ ഷോ സ്റ്റാർ മാജിക്‌ ആണ് സ്റ്റാർ മാജിക്കിൽ എനിക്കേറ്റവും ഇഷ്ടം ടീമിനെയാണ്‌ 😍

  • @Akbarshabhrs
    @Akbarshabhrs 4 месяца назад +25

    ഉല്ലാസണ്ണൻ ബാക്ക് ❤❤🎉🎉🎉

    • @a1thugs
      @a1thugs 4 месяца назад

      ruclips.net/video/njmlx2KxsFg/видео.htmlsi=W_gJHPbn9-rM_ipO

    • @ranabisharac
      @ranabisharac 4 месяца назад +1

      Pollinju jaseelayude adiyil😅

  • @muralidharan5103
    @muralidharan5103 4 месяца назад +22

    Thanku. And. Cob. 👍❤️❤️

  • @jaleelkc836
    @jaleelkc836 4 месяца назад +3

    ഉല്ലാസ് തങ്കു🥰😀👍👌🙏🙏🙏🙏

  • @user-nb8bh2iv5o
    @user-nb8bh2iv5o 4 месяца назад +10

    Ullas ettan ❤

  • @riyazazbah4288
    @riyazazbah4288 4 месяца назад +16

    അഴ്ചായിൽ 2 ദിവസം മെഉള്ള plz ഒരു 4 ദിവസം മെങ്കിൽലും episodes ച്ചെയു plzz

  • @mohammedniyas4736
    @mohammedniyas4736 4 месяца назад +18

    Sreevidya missing 😞

  • @afsumedia9878
    @afsumedia9878 4 месяца назад +6

    തങ്കു😂😂 🥰❤️✨

  • @jithujose5658
    @jithujose5658 4 месяца назад +21

    Binu chettan evide......

  • @leenashiju8493
    @leenashiju8493 4 месяца назад +15

    Edathu kal vachappol sudi chettane miss cheythu

  • @sheebabalan3572
    @sheebabalan3572 4 месяца назад +11

    ഉല്ലാസ് ഏട്ടൻ കൊള്ളക്കാരൻ ആണോ 😂😂😂❤❤

  • @Alfiyafathim
    @Alfiyafathim 4 месяца назад +30

    Binu chettan missing😢

    • @bibujohn2947
      @bibujohn2947 4 месяца назад +2

      സന്തോഷം ആ ബോറൻ ഇല്ലാത്തതിൽ

    • @jithujose5658
      @jithujose5658 4 месяца назад +1

      Bakki ullavammarellam ennatha olathiye....

    • @aneesp8569
      @aneesp8569 4 месяца назад +8

      ബിനു മച്ചാൻ ഇല്ലെങ്കിൽ സ്റ്റാർ മാജിക്‌ കാണാൻ ഒരു vibe ഇല്ല 😔😔

    • @miakkutty
      @miakkutty 4 месяца назад +7

      ബിനു ചേട്ടൻ ഇല്ലേൽ ഒരു രസല്ല

    • @sarathevoor
      @sarathevoor 4 месяца назад

      ​@@bibujohn2947അത് നിനക്കല്ലേ. അപ്പൊ ബാക്കി അവിടെ ഉള്ളവരൊക്കെ അറു ബോറാണ്

  • @nabeel3956
    @nabeel3956 4 месяца назад +5

    ലക്ഷ്മി എത്ര പ്രാവശ്യം “പക്ഷേ” എന്നു പറഞ്ഞു. ചലഞ്ച്😂

  • @Sam_prinz
    @Sam_prinz 4 месяца назад +7

    Binu adimali and sumesh ❤poli

  • @sajinsilva9857
    @sajinsilva9857 4 месяца назад +19

    Binu adimali evide

  • @themessenger1534
    @themessenger1534 4 месяца назад +7

    Bineesh bastin ulla Vila kalayaruth

  • @ArtistManu-xu3rv
    @ArtistManu-xu3rv 4 месяца назад +49

    Anumol nice look in sari

  • @annagibson2675
    @annagibson2675 4 месяца назад +7

    എന്തായാലും ആമീൻ മഠത്തിൽ വന്നു. ആമീനെങ്കിലും സ്റ്റാർമാജിക്‌ന്റെ എല്ലാം എപ്പിസോഡിലും കാണാണം.

  • @elizabeththomas9452
    @elizabeththomas9452 4 месяца назад +4

    Tamaar paadar parajappo sherikkum shokam Aayi sudhi chetta we miss you innu 8 months aayi poyitt

  • @user-kl9rg4zf3f
    @user-kl9rg4zf3f 4 месяца назад +18

    Nobi chettane onn kond varu pls

  • @nidhinraj.p.m3706
    @nidhinraj.p.m3706 4 месяца назад +12

    പഴയ ആളുകൾ മതി പീസ്🙏🙏

  • @alsabiths5150
    @alsabiths5150 4 месяца назад +9

    ടീമേ മച്ചാനെ 🔥

  • @shafishafi4723
    @shafishafi4723 4 месяца назад +4

    തങ്കു ❤

  • @rejojose7803
    @rejojose7803 4 месяца назад +3

    ടീമിന്റെ കൗണ്ടർ ഒരു രക്ഷേം ഇല്ല.... പൊളി

  • @melvinjo7324
    @melvinjo7324 4 месяца назад +8

    Team ഇഷ്ടം ❤️

  • @rajimolvr4355
    @rajimolvr4355 4 месяца назад +14

    ഷാഫിക്ക വീണ്ടും മിസ്സ്‌

  • @user-gt4ik5tj3q
    @user-gt4ik5tj3q 4 месяца назад +6

    പുതിയ ഫ്ലോർ പൊളി. അംബിക മേടം സൂപ്പർ. ശ്രീവിദ്യ ഷാഫിക്ക ബിനുചേട്ടൻ ഐഷു മിസ്

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 4 месяца назад +1

      Shafi thirakkilaanu,innale Mukkam festivalnu vannirunnu guest aayittu

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 4 месяца назад +17

    Episode thakarthu ullas chettan super 👌

  • @jithinppjithu7028
    @jithinppjithu7028 4 месяца назад +3

    സുമേഷ്...കൗണ്ടർ ഏൽക്കുന്നില്ല😂😂😂

  • @Sanasanahhh
    @Sanasanahhh 4 месяца назад +6

    Ameeen ❤😍cheettaaa nnishttam ennishtttam entha serial nirthiyath

  • @user-nb8bh2iv5o
    @user-nb8bh2iv5o 4 месяца назад +20

    Ullasettan vannathilll santhosham❤