Varshangalkku Shesham Review | Vineeth Sreenivasan | Dhyan | Pranav mohanlal |

Поделиться
HTML-код
  • Опубликовано: 20 июн 2024
  • Varshangalkku Shesham Full Movie Review:
    • Varshangalkku Shesham ...
    0:00 Backstory to Vineeth Sreenivasan
    1:30 Plot of the movie
    3:15 Climax issue
    4:06 Interview Strategy
    4:35 Dhyan's makeover
    5:24 Miscast Shan Rahman
    5:52 Dhyan's acting
    6:22 Pranav's performance
    7:09 Kalyani Priyadarshan
    7:34 Good performances
    8:10 Music
    9:24 Screenplay
    11:02 Vineeth 's romanticism
    12:07 Technical Department
    14:06 Summary
    14:43 Message to Vineeth Sreenivasan
    Watch the video review of the Malayalam film Varshangalkku Shesham directed by Vineeth Sreenivasan starring Pranav Mohanlal, Dhyan Sreenivasan, Kalyani Priyadarshan, Nivin Pauly, Aju Varghese, Basil Joseph, Neeraj Madhav in the lead roles. #moviereview
    #varshangalkkushesham
    #dhyansreenivasan
    #nivinpauly
    #VarshangalkkuShesham #VarshangalkkuShesham Movie
    #VarshangalkkuShesham Movie Troll VarshangalkkuShesham
    #VarshangalkkuSheshamMovie
    #VarshangalkkuSheshamMovieScenetroll
    #Vineeth Sreenivasan
    #varshangalkkushesham
    #nyabagam
    #nyabagamsongtroll
    #varshangalkkusheshamtroll
    #malayalam
    #malayalamtroll
    #nyabagamtroll
    #malayalamtrolls
    #trollvideo
    #malayalamtrollvideos
    #trollvideosmalayalam
    #funnysong
    #funny
    #malayalamcomedy
    #songtroll
    #movietroll
    #malayalamcomedyvideos
    #malayalammovietroll
    #malayalamsongtroll
    #movietrollmalayalam
    #songtrollmalayalam
    #new
    #newtrolls
    #newsongs
    #newsongsmalayalam
    #latest
    #latestsongsmalayalam
    #latestsong
    #latesttrolls
    #trending
    #trendingsong
    #trendingtrollmalayalam
    Vineeth Sreenivasan Varshangalkku Shesham
    Vineeth Sreenivasan
    varshangalkku Shesham Interview
    varshangalkku shesham Varshangalkku Shesham Review
    Malayalam Movie
    Varshangalkku Shesham Movie Scene
    Varshangalkku shesham Cringe Fest Troll
    Vineeth Cringe Movie
    Pranav Mohanlal Troll
    Dhyan Sreenivasan
    Dhyan Sreenivasan Varshangalkku Shesham
    Varshangalkku Shesham
    varshangalkku shesham troll
    varshangalkku shesham theatre response
    varshangalku shesham theatre response
    varshangalkku shesham e kizhi
    varshangalkku shesham song
    varshangalkku shesham trailer
    varshangalkku shesham review
    varshangalkku shesham
    varshangalkku shesham nivin pauly scene
    varshangalkku shesham full movie
    Dhyan Sreenivasan Interview
  • КиноКино

Комментарии • 126

  • @thejash_
    @thejash_  2 месяца назад +13

    ചാനലിൻ്റെ തുടക്ക കാലത്ത് ചെയ്ത വീഡിയോയാണ്. Audio ഇഷ്യൂസ് ഒരുപാട് ഉണ്ട്. പ്രസൻ്റേഷൻ അത്ര പോരെന്നുമറിയാം. എങ്കിലും വർഷങ്ങൾക്കു ശേഷം എന്ന സിനിമയെപറ്റിയുള്ള എൻ്റെ സ്വന്തമായ അഭിപ്രായമാണ് ഈ വീഡിയോ. സിനിമ ഇഷ്ടപെട്ട്‌വർക്ക് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടല്ലോ.. അതുപോലെ തന്നെ ഇഷ്ടപ്പെടാത്ത എനിക്കും.
    തുടർന്നും സിനിമകളെപറ്റിയുള്ള അഭിപ്രായങ്ങൾ വീഡിയോസ് ആയി ഇടുന്നതാണ്... Subscribe ചെയ്‌ത് കൂടെ നിക്കുമെന്നു വിശ്വസിക്കുന്നു...
    - ഷിബു ദിനം 😇😂

    • @farisahammed.k7049
      @farisahammed.k7049 Месяц назад +1

      ആസിഫ് അലി വിനീത് ശ്രീനിവാസൻ അല്ലാതെ cameo ഉണ്ടോ?

  • @sishiyadinacsathyan6173
    @sishiyadinacsathyan6173 2 месяца назад +42

    സിനിമ ഒട്ടും തൃപ്തികരമായില്ല. ഫീൽഗുഡ് സിനിമയാക്കാൻ കഷ്ടപ്പെട്ടെങ്കിലും പാളിപ്പോയ പരിശ്രമം. ഇഴച്ചിലും മടുപ്പിച്ചു. ഏറ്റവും വലിയ പോസിറ്റീവ് നിവിൻ പോളിയാണ്. ഹൃദയത്തിലേത് പോലെ ഓർത്ത് പാടാൻ നല്ലൊരു പാട്ട് പോലും ചിത്രം സമ്മാനിക്കുന്നില്ല. സ്തുതിപാടാതെയുള്ള മികച്ച വിലയിരുത്തൽ 👏👏👏

  • @Nutral123
    @Nutral123 7 дней назад +22

    ഒരു മാസം മുൻപ് തന്നെ ഇത്ര കൃത്യമായി റിവ്യൂ ചെയ്‌ത് നിങ്ങളാണ് യഥാർത്ഥ revew മാസ്റ്റർ 🙏🙏❤️❤️.. Bravo bro

    • @thejash_
      @thejash_  7 дней назад

      Thank you so much ❤️

  • @Ajmalajimsha
    @Ajmalajimsha 10 дней назад +41

    Illuminati bro😍 ningal one month മുന്നേ പറഞ്ഞ കാര്യങ്ങൾ ഇന്ന് എല്ലാരും. പറയുന്നു നിങ്ങളുടെ vision🙌🙌👍👍

    • @thejash_
      @thejash_  10 дней назад +9

      അന്ന് ആരും അംഗീകരിച്ചില്ല, ഇന്ന് ott കണ്ടപ്പോ എല്ലാർക്കും മനസ്സിലായി തുടങ്ങി 😄

    • @lazylistening6372
      @lazylistening6372 9 дней назад +4

      ആരുടേയും വാല് പിടിച്ചല്ല ഇദ്ദേഹം അന്ന് review ചെയ്തത്. സ്വന്തം അഭിപ്രായം സത്യമായി പറഞ്ഞു. ഇപ്പോൾ ott release ന് ശേഷം പലരും review ഇട്ട് കണ്ടു 'കൊള്ളില്ലായിരുന്നു പക്ഷേ theatre release സമയത്ത് negative review പറയാൻ കഴിഞ്ഞില്ല, എല്ലായിടത്തും positive review ആയതു കാരണം' എന്നൊക്കെ. എന്നാൽ ഇദ്ദേഹം അന്നേ സത്യം പരഞ്ഞു. Kusos 👍

  • @KTvlogs524
    @KTvlogs524 7 дней назад +7

    പ്രമുഖർ സൂപ്പർ എന്ന് പറഞ്ഞു പുറകെ വന്നവർ ഏറ്റു പറഞ്ഞു അന്ന് നിങ്ങൾ കാണിച്ച ഈയൊരു ധൈര്യം വേറെ ആർക്കും ഉണ്ടായില്ല സൂപ്പർ 👍🏻🎉

  • @sajeeshtech6967
    @sajeeshtech6967 7 дней назад +9

    തീയേറ്റർ ൽ പോയി സിനിമ കാണാതിരിക്കാൻ ഈ രണ്ടു പേര് തന്നെ ധാരാളം ആയിരുന്നു എനിക്ക്.
    1 ഡയറക്ടർ വിനീത് ശ്രീനിവാസൻ
    2 actor പ്രണവ് മോഹൻലാൽ
    Anyway inagnoru reviewer ഉള്ള കാര്യം youtube നമ്മളോട് പറഞ്ഞില്ല😢. Keep going bro.

  • @sabithvaloor
    @sabithvaloor 11 дней назад +16

    ഇതാണ് റിവ്യൂ

  • @ajith2500
    @ajith2500 10 дней назад +8

    Genuine review. Annu ithe abiprayam paranjathinu eniku kure ponkala kittiyatha. But kalam theliyichu. Good work brother 👌

  • @underdogs703
    @underdogs703 9 дней назад +42

    വിനീത് ശ്രീനിവാസൻ ഒരു പൈങ്കിളി ലോകത്താണ് ജീവിക്കുന്നത്.

  • @Luke__antony
    @Luke__antony 7 дней назад +13

    ഇതുപോലൊരു തല്ലിപ്പൊളി സിനിമ കഴിഞ്ഞ 5 വർഷത്തിനിടെ കണ്ടിട്ടില്ല 😂😂🥴🥴

    • @adwaith6424
      @adwaith6424 7 дней назад +1

      5 varsham nee evide aayirunnu

    • @Luke__antony
      @Luke__antony 7 дней назад

      ഇതിലും മോശമായ സിനിമ ഉണ്ടെങ്കിൽ അത് ആട്ടന്റെ ഏതെങ്കിലും പടം ആയിരിക്കും 😂

    • @sarathchikku1028
      @sarathchikku1028 7 дней назад +1

      ​@@Luke__antonynee poyi Christopher umbu...

  • @nobinbabu370
    @nobinbabu370 2 месяца назад +16

    Very honest review. Felt the same 💯

    • @thejash_
      @thejash_  2 месяца назад +1

      Appreciate that

    • @cherylToMaz
      @cherylToMaz 8 дней назад

      Very true 😂😂😂

  • @snehashilpa2754
    @snehashilpa2754 6 дней назад +3

    ഇറങ്ങിയപ്പോൾ തന്നെ genuine review പറഞ്ഞ നിങ്ങൾ ആണ് ഹീറോ🔥 subscribed 👍

  • @audersh
    @audersh 10 дней назад +10

    Spot on review, felt the same

  • @PRIYApriya-sl6vl
    @PRIYApriya-sl6vl 2 месяца назад +17

    നിവിനും ബേസിൽ നീരജ് എന്നിവർ വന്നത് ഒഴിച്ചാൽ വേറെ ഒന്നും എടുത്തു പറയാൻ ഇല്ലാത്തൊരു ഫിലിം

    • @harikrishnanm6713
      @harikrishnanm6713 Месяц назад +1

      നീ നാളെ യുട്യൂബ് വീഡിയോ തുടങ്ങി വോറാടിപ്പിക്കാതെ ഒരു മുത്തശ്ശി കഥ പറയും എന്ന് വിചാരിക്കുന്നു. 😅🤣 നിന്റെ തന്ത പറയില്ല ഒരു കഥ... 😎

  • @basheervalayamkulam38
    @basheervalayamkulam38 7 дней назад +5

    നല്ല പെയ്ഡ് റിവ്യൂ ഈ സിനിമക്ക് വന്നിട്ടുണ്ട് ..... മലയാളത്തിലെ സകല മേജർ റിവ്യൂസും പോസിറ്റിവ് പറഞ്ഞ സിനിമ ആണിത് .... നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും അവർ നോർമലൈസ് ചെയ്താണ് ഈ സിനിമയെ സപ്പോർട് ചെയ്തത് .... വേറെ വല്ല സിനിമയിലും ആയിരുന്നെങ്കിൽ അവന്മാർ വലിച്ചു കീറിയേനെ ....

  • @raghibhaskar
    @raghibhaskar 11 дней назад +7

    Genuine review.

  • @NeviBabu
    @NeviBabu 2 месяца назад +5

    Very good video Jithin 😁👍

  • @athuldasta
    @athuldasta 6 дней назад +3

    വിനീത് ആദ്യമേ പറഞ്ഞു ഒരു ഫിലിം ഹിറ്റ്‌ ആകാൻ നല്ല 6-10 സീൻസ് മതി

  • @praveendascp6845
    @praveendascp6845 8 дней назад +1

    Genuine review ..subscribed. ❤

  • @vismayakrishnan
    @vismayakrishnan 7 дней назад +5

    വിനീത് എല്ലാ വർഷവും wife ൻ്റെ birthday യ്ക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോൻ്റെ captions വായിച്ചാൽ തന്നെ അറിയാം പൈങ്കിളി ആണെന്ന്. ശെരിക്കും അതൊക്കെ നമ്മളോട് പറയണ്ടാവിശ്യം ഉണ്ടോന്ന് പോലും തോന്നിയിട്ടുണ്ട്. Maybe wife നെ സന്തോഷിപ്പിക്കാൻ ആയിരിക്കും. But അത് തന്നെ നല്ല cringe ആണ്. പിന്നെ പടത്തിൻ്റെ കാര്യം പറയാൻ ഉണ്ടോ😅

    • @shamlaAK
      @shamlaAK 5 дней назад

      Njan vayich nokki. Its her birthday ennan. Ithilenthaan painkili?!!

  • @jintuvshaji
    @jintuvshaji 10 дней назад +8

    അയ്യോ നമ്മൾ നമ്മുടെ അഭിപ്രായം പറയുന്നു അത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്റെ എതിരാണ് എങ്കിൽ തീർന്നു... നരസിംഹം സിനിമയിൽ നായിക പ്രൊപ്പോസ് ചെയുന്നത് ക്രിഞ്ച് ആയി തോന്നി എന്ന് ഞാൻ അറിയാതെ ഇൻസ്റ്റയിൽ ഒരു കമന്റ് ഇട്ട് പോയി.. അതിനു താഴെ വന്ന മറുപടികൾ 😤 എന്റെ അച്ഛൻ ഭർത്താവ് പിന്നെ എന്റെ ശരീരം ഒക്കെ പറ്റി അങ്ങനെ അങ്ങനെ എന്തൊക്കെയാണ് ഓരോരുത്തർ അശ്ലീലം ആയി സംസാരിച്ചു വെച്ചത്.. അത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നാൽ അത്രയും നല്ലത്. നെഗറ്റീവ് എനർജി ഒന്നും വലിച്ചു തലയിൽ ഇടേണ്ടല്ലോ

    • @thejash_
      @thejash_  10 дней назад

      എന്നാലും മനസ്സിൽ തോന്നിയത് പറഞ്ഞില്ലെങ്കിൽ ഒരു ബുദ്ധിമുട്ടാണ്....

    • @ananthusgsc1y306
      @ananthusgsc1y306 8 дней назад +1

      ഇത് സോഷ്യൽ മീഡിയ ആണ് ഇവിടെ എല്ലാർക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട് എനിക്കും ഒരുപാട് നെഗറ്റീവ് റിപ്പ്ലൈ വരാറുണ്ട്, പക്ഷെ നമ്മൾ പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ അതിനു തെറിവിളിച്ച് അല്ല പ്രതികരിക്കേണ്ടത്, അതിനോട് യോജിക്കുന്നില്ല, dislike ചെയ്യാം, അല്ലേൽ മാന്യമായ ഭാഷയിൽ പ്രതികരിക്കാം...🙏

    • @user-oy5ws1eq6c
      @user-oy5ws1eq6c 8 дней назад

      Social media is dominated by low class people. But that’s the success of these platforms also. Previously platforms were available only for minimally decent people and not accessible to every Tom dick and Harry. Now any ഊള has an access to it.

    • @jintuvshaji
      @jintuvshaji 6 дней назад

      @@ananthusgsc1y306 അങ്ങനെ മാന്യത കാണിക്കുന്ന ആളുകൾ കുറവാണ്. എന്റെ കമന്റിന് താഴെ വന്നത് താങ്കളുടെ age group പെടുന്ന ആളുകൾ ആണ് കൂടുതൽ.

  • @harshpjosh9188
    @harshpjosh9188 10 дней назад +7

    review enn paranja dha idhu kand padikkanam 🫰❤❤

  • @anandhummani1340
    @anandhummani1340 4 дня назад +1

    First time you tube il ee film ne patty genuine review kand... Enikkum same feeling aanu thonniyath... But pr team vijayichu enn parayam

  • @ranjithvettathur
    @ranjithvettathur 4 дня назад

    യാ ബ്രോ addicted ur review

  • @Ambikapaingalil
    @Ambikapaingalil 7 дней назад +1

    ഇദ്ദേഹം പറഞ്ഞത് സത്യം എനിക്കും ഇതേ അഭിപ്രായം 👍🏿

  • @sharannyaksharannyak7981
    @sharannyaksharannyak7981 7 дней назад +3

    നിധിൻ മോളി എന്ത് അഭിനയം 😮..ശോകം...ആണ് മൊത്തം😅😅😂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 9 дней назад +2

    മുരളി വരുന്നു മുരളി മുങ്ങുന്നു 😃😃ഇതാണെനിക് മനസിലായത് but എനിക്ക് കുറെ നാള് കൂടി ധ്യാൻ നന്നായി അഭിനയിച്ചതായി feel ചെയ്തു ✌️👍

  • @axxoaxx288
    @axxoaxx288 8 дней назад

    Ningal paranjathu correct aayi ippo.

  • @jainantonyo
    @jainantonyo 7 дней назад +2

    Excellent review.

    • @thejash_
      @thejash_  7 дней назад

      Glad you liked it!

  • @biyasm9106
    @biyasm9106 8 дней назад +1

    Totally sensible view point ❤
    Promotion manipulation made this movie a theatre success..
    They fooled us...
    Make up was like chacha ji Indra ji competition,in our school days ..
    A scam of 2024

  • @basilpachu9785
    @basilpachu9785 12 дней назад +2

    2:00💯💯

  • @nikhilnambiar1990
    @nikhilnambiar1990 7 дней назад +4

    ഇതുപോലെ ഗുരുവായൂർ അമ്പല നടയിൽ എന്ന പടവും ചെയ്യണം..... ദിലീപ് ചെയ്താൽ ഫേസ്ബുക് റിവ്യൂ ജീവികൾ. ആ പടത്തെ വലിച്ചു കീറിയേനെ.... ഇത് പൃഥ്‌വിരാജ് ആയിപോയി..... ഈ കൊല്ലം കണ്ട ഏറ്റവും വേസ്റ്റ് പടം.....

  • @anam3639
    @anam3639 6 дней назад

    The real reviewer bro🎉

  • @musicbeatsofficial8405
    @musicbeatsofficial8405 8 дней назад +2

    Padam enikk ishtapettayirunnu. Ott yil aahn kandath. Cheriya prashnangal undayirunnengilum overall ishtappettu. First half nallonam connect aayi. Second half boring aayi thonni prayam aayath okke. Nivin pauly scenes okk aahn. Second half story connect aayilla.

  • @mariajob8778
    @mariajob8778 5 дней назад

    Very genuine review..

  • @vipinviswanadh2630
    @vipinviswanadh2630 7 дней назад

    Kidu Review

    • @thejash_
      @thejash_  7 дней назад

      Thank you ❤️

  • @sandeepps3408
    @sandeepps3408 8 дней назад +1

    👍👍

  • @thobiaset8155
    @thobiaset8155 7 дней назад

    Pwoli

  • @Ak-kg1mg
    @Ak-kg1mg 7 дней назад

    Superb bro 🥰👍

  • @Just2minsoflife
    @Just2minsoflife 6 дней назад +2

    Is it done 1 month before😮? Exact points. Nobody told about Shaan till now except you and your points are exactly our viewers thoughts. Hars off

    • @thejash_
      @thejash_  6 дней назад +1

      Thank you 😊

  • @abuthahirstories6013
    @abuthahirstories6013 7 дней назад

    Trollans vannu kazhinju poyi ini varanullath avaraa scene reactionolis "wow the aged murali " is entirely different wowwww😅

  • @naseerp178
    @naseerp178 6 дней назад +1

    Paid review cheyyunna pramuka yutubesine oyivakkanam.ithupole sathysandhamyi review cheyyunnavare support cheyyoo...

  • @angeljohn4763
    @angeljohn4763 9 дней назад +4

    മലയാള സിനിമയിലെ ജോർജുകുട്ടി ആണ് വിനീത് ശ്രീനിവാസൻ

  • @abrahamjacob6096
    @abrahamjacob6096 7 дней назад +1

    Correct review നന്നയി റിവ്യൂ ചെയ്തു
    സ്കൂൾ ഡ്രാമ പോലെ തോന്നി. actors make up പരമ വധം
    എെ school college വിട്ടു പോരേണ്ട സമയം അതിക്രെമിച്ചു

  • @vcvkumar007
    @vcvkumar007 6 дней назад +2

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും അതേ പടി എനിക്ക് ഈ സിനിമ കണ്ടപ്പോൾ ഫീൽ ചെയ്തതാണ്. വിനീത്ശ്രീനിവാസൻ എന്ന ഫിലിം മേക്കറുടെ സിനിമകൾ പൊതുവെ ഒരു പൈങ്കിളി സ്റ്റൈൽ ആണ്. എനിക്ക് അത് അത്ര വർക്ക് ആവില്ല. എങ്കിലും ആ സിനിമകൾ വിജയിക്കുന്നതിനോട് ഒട്ടും എതിർപ്പുമില്ല. കാരണം അയാൾ അയാളുടെ രീതിയിൽ മറ്റുള്ളവരുമായി മത്സരിക്കാതെ ഒരുപാട് അവകാശ വാദങ്ങളോ ഈഗോയോ ഒന്നും ഇല്ലാതെ അയാളുടെ സിനിമകൾ എടുക്കുന്നു. അത് മാർക്കറ്റ് ചെയ്യുന്നു. ഇഷ്ടമുള്ളവർ കാണട്ടെ. ഈ സിനിമയിൽ എനിക്ക് ആകെ ഇഷ്ടപ്പെട്ടത് ബേസിൽ ജോസഫിന്റെ സീനുകളും.നിവിൻ പോളിയുടെ പ്രകടനവും(ഒന്നു രണ്ട് സ്ഥലങ്ങളിൽ അല്പം ഓവർ ആണെങ്കിലും) ആണ്. പൊതുവെ വിനീതിന്റെ പടങ്ങളിൽ ഒരുപാട് ക്ലിഷേ സീനുകൾ ഉണ്ടാവാറുണ്ട്. ക്രിഞ്ച് എന്നു പറയാവുന്ന എന്നാൽ ഓവർ ക്രിഞ്ച് ആവാത്ത ഒരു ലെവലിൽ കോണ്ടു നിർത്തുന്നത് കൊണ്ട് അധികം നെഗറ്റീവ് ആരും പറയാറില്ല. വ്യക്തി എന്ന നിലയിൽ പൊതുവെ വിനീതിനോടുള്ള ഇഷ്ടം ഒരു കാരണം ആയിരിക്കാം.

    • @thejash_
      @thejash_  6 дней назад +1

      Yes as a person, i like him a lot too

    • @vcvkumar007
      @vcvkumar007 4 дня назад

      @@thejash_ 👍🏻

  • @rajkn71
    @rajkn71 5 дней назад +1

    Agree with the review. It didn't connect at all.

  • @indukumar253
    @indukumar253 6 дней назад +1

    മെന കെട്ട സിനിമ 🙏🏽

  • @Abhi-pc7lo
    @Abhi-pc7lo 4 дня назад

    Thumbnail 😂
    Eda bhayangara 😊

  • @user-oy5ws1eq6c
    @user-oy5ws1eq6c 8 дней назад +3

    It was not a hit in theatre also … half this hit is just fake stories 😝😝😝

  • @mccp6544
    @mccp6544 7 дней назад +1

    Promotion hype കണ്ട് ഇത് വരെ പടം കാണാത്തവർ ഉണ്ടോ, ടെലിഗ്രമില് ഉണ്ടായിട്ടും കാണാൻ തോന്നിയില്ല

  • @sumithasuresh3651
    @sumithasuresh3651 2 месяца назад +6

    💯 honest review

  • @Steroid36388
    @Steroid36388 8 дней назад

    വൻ ഹിറ്റായിരുന്നു എന്ന് നമ്മൾ തെറ്റിദ്ധരിച്ചു. അല്ലെങ്കിൽ അവർ തെറ്റിദ്ധരിപ്പിച്ചു. ആവേശത്തിനൊപ്പം ഇറങ്ങിയത് യഥാർത്ഥത്തിൽ അവർക്ക് ഗുണമാണ് ചെയ്തത്. വളരെ ബുദ്ധിപരമായി നെപ്പോട്ടിസത്തെയും, സ്വയം ട്രോളലിനെയും, ഇരയാക്കി എടുത്തു കൊണ്ട്.

  • @timetravel099
    @timetravel099 5 дней назад +1

    പ്രമുഖ റിവ്യൂവർമാർ പടത്തെ വാനോളം പൊക്കി പറഞ്ഞു. പക്ഷെ നിങ്ങളുടെ റിവ്യൂ വളരെ സത്യസന്ധം ആണ്. സിനിമാ ഇറങ്ങി നാലാം ദിവസം ഞാൻ തീയേറ്ററിൽ പോയി കണ്ടു. വളരെ മോശം കഥയും ചിത്രീകരണവും ആണെന്ന് എനിക്ക് തോന്നി. ഇന്നത്തെകാലത് ഒരു ഷോർട് ഫിലിം ആക്കാൻ പോലും കൊള്ളില്ലാത്ത ലോജിക് ഇല്ലാത്ത കഥയും നിറയെ cringe സീനും ഉള്ള സിനിമ.

  • @saaviBer
    @saaviBer 6 дней назад

    Same is my opinion also,

  • @shahalrosal9767
    @shahalrosal9767 8 дней назад

    Oru brand nee trust aaki pooyathaa but disappointed in theater

  • @greeshmaks8378
    @greeshmaks8378 2 месяца назад +2

    Sathyam 😮🥳

  • @dasappanonline
    @dasappanonline 5 дней назад

    2012 ൽ ഇവൻ 10 ൽ പഠിക്കുന്നോ😮😮😮....
    അപ്പോ ഞാനൊക്കെ അങ്കിൾ ആയി..😢

  • @sa34w
    @sa34w 7 дней назад

    Work ayavark oru kuzhappavumilla , chilarkk ishtapedan chance illa. Enikk work aayi friend inu work ayilla. Depends on whose perspective the movie is being watched.

  • @arunbabu8112
    @arunbabu8112 7 дней назад

    Everyone has their own perspective, for me Avesham didn't work out 😂

  • @sreealakshmib8538
    @sreealakshmib8538 2 месяца назад

    💯💯

  • @user-oy5ws1eq6c
    @user-oy5ws1eq6c 8 дней назад

    Ivanu malaikottai valiban ishtapettu 😝😝😝 so this much review for this movie is ok 👏👏👏 ആ ചക്ക് ആട്ടുന്നതിന്റെ അടുത്ത സീനിലേക്കു പോകാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല 😂😂😂

  • @tomantony6495
    @tomantony6495 7 дней назад +1

    Aadhyam prabhas aanenna vichariche😅

  • @nishadtm611
    @nishadtm611 6 дней назад

    അപ്പോൾ turbo bro 😆😆😆😆അമിട്ട് alle

  • @abinmathew9851
    @abinmathew9851 8 дней назад +1

    Too much marketing and over hype...😂

  • @farisahammed.k7049
    @farisahammed.k7049 Месяц назад +3

    ആസിഫ് അലി വിനീത് ശ്രീനിവാസൻ അല്ലാതെ cameo ഉണ്ടോ?

    • @thejash_
      @thejash_  Месяц назад +1

      പിന്നെ ബേസിൽ ജോസഫ്, നീരജ് മാധവ് ഒക്കെ ഉണ്ട്

    • @farisahammed.k7049
      @farisahammed.k7049 Месяц назад +1

      മോഹൻലാൽ ഉണ്ടോ?

    • @thejash_
      @thejash_  Месяц назад

      @@farisahammed.k7049 illa lalettanum sreenivasan um padathil illa.

    • @Alchemist337
      @Alchemist337 8 дней назад

      Asif Ali illalao

    • @AmalViswanatan
      @AmalViswanatan 8 дней назад

      വിനീത് ശ്രീനിവാസൻ ക്യാമിയോ എല്ലാം

  • @kannandaffodils3487
    @kannandaffodils3487 8 дней назад

    Shan rahuman actor alle athil producer allada

    • @thejash_
      @thejash_  8 дней назад

      Yes bro you're right

  • @jmmj2318
    @jmmj2318 3 дня назад

    ബേസിൽ തിയേറ്ററിൽ ഇരുന്ന് കയ്യടിച്ച് പറയുന്ന സീൻ (ക്രിഞ്ച് = x100) ഒരു മലയാളി സംവിധായകൻ ചെയ്യില്ല . പാണ്ടി പാസം വിനീതിന് മാത്രം പറ്റും , ധ്യാൻ ok ok ആണ്

  • @vishnudasks
    @vishnudasks 8 дней назад +2

    💯 subscribed

  • @afnanmuhd
    @afnanmuhd 9 дней назад

    Correct 💯, crinj fest aayrnu

  • @Hari-re8py
    @Hari-re8py 7 дней назад +3

    Cringeeth sreenivasan ennoke peru maatandi varum...Thira ozhich ellam Cringe fest aanu

  • @lifejourneys4019
    @lifejourneys4019 8 дней назад +2

    Perfect Review Ever! I felt the same as 💯

  • @kunnhamu
    @kunnhamu 8 дней назад

    Ente ponnee ormippikkale 😂

  • @Vijay-qt4fd
    @Vijay-qt4fd 7 дней назад

    Director,actors muthal producer vare nepo kids aanu...ennitu nepotisthe troll cheyyana illupilayamayanu PRIVILEGE

  • @seethaliv64
    @seethaliv64 7 дней назад +1

    Eyalde samsaram pole thanneyaane ee filimum, boradukkunnund, nannayi parayan sramikunnu but boraayi

    • @thejash_
      @thejash_  7 дней назад +1

      But the difference is njn oru 2 months mathram experience ulla video cheyunna alum, vineeth Sreenivasan 20 kollamay industry il ulla aalumanu !

  • @shejum5410
    @shejum5410 День назад

    മലർവാടി മുതൽ അയാൾ ഒരു മോശം writer director ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് ഏല്ലാം ഒരുമാതിരി തൊലി ഉരിഞ്ഞു പോകുന്ന പടങ്ങൾ ഇവനൊക്കെ ഒരു സർക്കിളിൽ മാത്രം ജീവിക്കുന്നതാണ് അതിൽ ഏല്ലാം അമുൽ ടീമ്സ് ആണ് സാധാരണ സാമൂഹിക ജീവിത അനുഭവങ്ങൾ ഇല്ല അതാണ് 😂 അതിന്റെ extreme ആണ്‌ വർഷങ്ങൾക്കുശേഷം

  • @Nisamkalodi
    @Nisamkalodi 7 дней назад

    Ya bro most boring movie of വിനീത്

  • @user-oy5ws1eq6c
    @user-oy5ws1eq6c 8 дней назад +1

    I think this guy is spending a lot of time to review a third class movie. This movie had a pathetic script, story and even acting. That Nivin was the most pathetic shit show in this movie, whoever liked it 😂😂😂 I have nothing more to say. Then dhyan’s dialogue, it was even worse than his cheap interview dialogues. Then comes our appu, Athu pinne onnum parayanilla.

  • @binz_KL-33
    @binz_KL-33 5 дней назад +2

    Ethinu positive response paranja review thayolikale sammathikkanam... Ee vanangale adichu odikkanam..

  • @Yxhap-id8bj
    @Yxhap-id8bj 9 дней назад +1

    Oolq movei

  • @mrkp1595
    @mrkp1595 9 дней назад +1

    Valare Nalla oola padam 😂

  • @AftermeMetoo
    @AftermeMetoo 7 дней назад

    Average film

  • @SAFUFIROZ
    @SAFUFIROZ 2 дня назад

    Vineeth srenivas waste movie

  • @bibilnv
    @bibilnv 3 дня назад

    അതിന് തീയേറ്റർ il വന്നപ്പോ good പറഞ്ഞത് പ്രമോഷൻ ടീം അല്ലേ..ഫാമിലി il ആർക്കും പോകാൻ താൽപര്യം ഇല്ലായിരുന്നു ഞാൻ 4 ടൈം മേലെ ഇരുന്ന് ഉറങ്ങിപ്പോയ പടം ആണ് ഊള പടം.. വിനീത് ശ്രീനിവാസന് ജീവിത അനുഭവം ഇല്ല അതുകൊണ്ട് ആണ് ഇതുപോലെ ഒക്കെ ചെയ്ത് വെക്കേണ്ടി വരുന്നത്

  • @harikrishnanm6713
    @harikrishnanm6713 2 месяца назад +8

    Super ഫിലിം ആണ് വർഷങ്ങൾക് ശേഷം ❤️ കഞ്ചാവ് കത്തി കുത്ത് ബ്ലഡ്‌ മദ്യപാന സിനിമകൾക് ഇടയിൽ മനസ്സിലെ ഫീലിംഗ്സ് നെ തോട്ട് ഉണർത്തുന്ന മനോഹര സിനിമ. റോലക്സ് നെ ആഘോഷിക്കുന്ന പൊട്ടന്മാർക് അവാർഡ് ഫിലിം നു പിറകെ പോകുന്ന കഞ്ചാവും മയക്കു മരുന്നും ഇല്ലാത്ത മനോഹര സിനിമ. തമിഴ് പ്രേക്ഷകർ ഏറ്റ്എടുത്ത് uk പ്രേക്ഷകർ ഏറ്റടുത്തു മലയാളം ഫാമിലി audience ന്റെ ഒഴുക്ക് ആണു തിയേറ്ററിൽ കാണുന്നത്. സ്ക്രിപ്റ്റ് എഴുതാൻ അറിയാത്ത ചില പൊട്ടന്മാർ ഒരു റിവ്യൂ പോലും ബോറടിപ്പിക്കാതെ പറയാൻ അറിയാത്ത മണ്ടന്മാർ പറയുന്നതും കേൾക്കാതെ മൌത്ത് പബ്ലിസിറ്റി യിൽ ആണു സിനിമ കേറുന്നത്. 150 കോടി sure ആണു ❤️

    • @swathykrishnan1311
      @swathykrishnan1311 12 дней назад +2

      😂😂😂😂

    • @thejash_
      @thejash_  10 дней назад +11

      150 കോടി എത്തിയില്ല.. 80ൽ ഒതുങ്ങി.. just miss

  • @abrahamjacob6096
    @abrahamjacob6096 7 дней назад

    Correct review നന്നയി റിവ്യൂ ചെയ്തു
    സ്കൂൾ ഡ്രാമ പോലെ തോന്നി. actors make up പരമ വധം
    എെ school college വിട്ടു പോരേണ്ട സമയം അതിക്രെമിച്ചു