Star Magic | Flowers | Ep# 675

Поделиться
HTML-код
  • Опубликовано: 22 сен 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

Комментарии • 821

  • @ljvlogs2954
    @ljvlogs2954 7 месяцев назад +376

    Actress ഉർവശി ചേച്ചി യെ guest ആയി കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ... മേനക ചേച്ചി full vibe ❤️

    • @Alm-wm5we
      @Alm-wm5we 7 месяцев назад +11

      വിധു പ്രധാപിനെ കൊണ്ട് വരാമായിരുന്നു

    • @shahzasgardenvlogs7840
      @shahzasgardenvlogs7840 7 месяцев назад +9

      Urvashi 👍🏼

    • @santhoshmaroor3120
      @santhoshmaroor3120 7 месяцев назад

      അന്ന് ലക്ഷ്മി കാണരുത്

    • @amaldev5774
      @amaldev5774 7 месяцев назад +1

      ഷുവർ

    • @rahilabeegum2194
      @rahilabeegum2194 7 месяцев назад +1

      Unde,unde...💯 unde

  • @bineeshsebastin5337
    @bineeshsebastin5337 7 месяцев назад +107

    ടീമേ, നിങ്ങൾ കേരളത്തിൽ ഒരു സംഭവം തന്നെയാണ്. അമ്മയെ കൈക്ക് പിടിച്ചുള്ള ആ നടത്തം, മാതൃസ്നേഹം എല്ലാം കേരള യുവതക്ക് ഒരു മാതൃകയും പ്രചോദനവുമാണ്. ആശംസകളും അഭിനന്ദനങ്ങളും...

  • @engineer9458
    @engineer9458 7 месяцев назад +147

    ബിനു അടിമാലി highly missing😔😔 .
    എപ്പിസോഡ്👍

  • @sathyamsivam9434
    @sathyamsivam9434 7 месяцев назад +96

    ജിഷിൻ എന്നും ഗെയിം ഫുൾ effort എടുക്കും ഐശ്വര്യയും അതുപോലെ തന്നെ ആണ് ഗെയിം സെഗ്മെൻ്റ് സൂപ്പർ ആവുന്നത് മത്സരത്തിൽ വീറും വാശിയും ഒക്കെ വരുമ്പോഴും മത്സരം കഠിനം ആവുമ്പോഴും ആണ്. മേനക ചേച്ചി തകർത്തൂ.അവിടെ ഉള്ള ബാക്കി ഉള്ള യുവതികളിലും എനർജി ചെച്ചിയിൽ തന്നെ.ഡാൻസ് ചെയ്യുമ്പോൾ ഒക്കെ ഒരു ഗ്രേസ് കാണാൻ ഉണ്ട്.ലക്ഷ്മിയെക്കാൾ ചെറുപ്പം ആയി തോന്നുന്നു മേനക ചേച്ചി.

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @kabeerali7939
    @kabeerali7939 7 месяцев назад +27

    ടീം ഉണ്ടെങ്കിൽ പരുപാടി കുറച്ച് കൂടി ഉഷാറാകും .... ❤️..... ടീം മച്ചാൻ
    സൂപ്പറാണ് , പൊളിയാണ് , cute ആണ് . 😘 ആര് വന്നാലും പോയാലും
    സ്റ്റാർ മാജിക്ക് ഷോയിലെ സിംഹം ടീം തന്നെ ❤️......

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @shamnashamna8216
    @shamnashamna8216 7 месяцев назад +68

    മുൻപൊരു ജിമ്പ്രൂട്ടൺ വന്നു വെറുപ്പിച്ചത് പോലെയാകും മിക്കവാറും കിട്ടുണ്ണിയേട്ടൻ...

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

    • @EdwinBabu-k7h
      @EdwinBabu-k7h 2 месяца назад

      ലക്ഷ്മി എന്ന അമ്മച്ചി 5 സിനിമക്കുള്ള മേക്കപ്പ് ഇട്ടു കൊഞ്ചി മെഴുകി വെറുപ്പിക്കുന്ന പോലെ ആരും ഈ ഷോയിൽ വെറുപ്പിക്കുന്നില്ല 🙏🏻🤮🤮🤮

  • @manjualex3900
    @manjualex3900 7 месяцев назад +84

    അംബിക ചേച്ചി× മേനക ചേച്ചി❤❤❤ സൂപ്പർ

  • @SB-mp5jb
    @SB-mp5jb 7 месяцев назад +64

    മേനകകുട്ടി വളരെ supper.... 👍🏻♥️♥️♥️👍🏻ഒരു ജാഡയുമില്ല... അന്നും, ഇന്നും ഒരേപോലെ സുന്ദരി..... 👍🏻Love You So..... much ♥️♥️♥️

  • @AkkuAkhilesh
    @AkkuAkhilesh 7 месяцев назад +20

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @palamadathilmubi3866
    @palamadathilmubi3866 7 месяцев назад +402

    ജീഷിൻ ചേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോൾ സുധിചേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ 👍🏻

    • @sathyamsivam9434
      @sathyamsivam9434 7 месяцев назад +6

      ഉണ്ട്.ലക്ഷ്യ സ്ഥാനത്തേക്ക് നോക്കി ടമാർ പടാർ എന്ന് പറയുമ്പോൾ ഉണ്ട്

    • @shahanashaju2229
      @shahanashaju2229 7 месяцев назад +1

      Ath kelkumbo miss him

    • @MyLove-c1n
      @MyLove-c1n 6 месяцев назад

      ഞാനുണ്ട് 😢

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 6 месяцев назад

      😢🥰

    • @muhammedfaizalkp7404
      @muhammedfaizalkp7404 6 месяцев назад

      ഇല്ല

  • @Ramya-m7w
    @Ramya-m7w 7 месяцев назад +39

    ബിനു ചേട്ടൻ miss യൂ

  • @sulaimansulu4619
    @sulaimansulu4619 7 месяцев назад +61

    മേനക ചേച്ചി അടിപൊളി ഇതു പോലെയുള്ള ഗസ്റ്റുകളെ കൊണ്ടുവരണം

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @asksulaiman7112
    @asksulaiman7112 7 месяцев назад +16

    തങ്കു, അനു, സുമേഷ്, മൃദുല, ടീം സൂപ്പർ ആയിട്ട് പെർഫോം ചെയ്തു

  • @Sasura7349
    @Sasura7349 7 месяцев назад +46

    Jishan pande engana ഫ്രോം തമാർ padar.. സൂപ്പർ.. ശ്രീവിദ്യ ഉള്ളപ്പോൾ അടിപൊളി അടിമാലി വേണം..

    • @udhayanudhayan9230
      @udhayanudhayan9230 6 месяцев назад

    • @ZiyaCircle
      @ZiyaCircle 5 месяцев назад

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @umeshprabhakaran8411
    @umeshprabhakaran8411 7 месяцев назад +23

    ടീം ആണ് സ്റ്റാർ മാജിക് ന്റെ നെടും തൂണ്.... ടീമേ ... നിങ്ങൾ ഒരു പ്രതിഭാസം ആണ് ട്ടാ.... ദൈവം അനുഗ്രഹിക്കട്ടെ.. ഒരുപാട്‌ സിനിമകള്‍ ചെയ്യാൻ പറ്റട്ട്.... ❤️

  • @Ashaash2023
    @Ashaash2023 7 месяцев назад +22

    ജിഷൻ എപ്പോഴും ആ സ്പോർട്സ് മാൻ സ്പിരിറ്റ്‌ 👍👌

  • @luqmanali7653
    @luqmanali7653 7 месяцев назад +13

    ആരൊക്കെ എങ്ങനെ കളിയാക്കിയാലും.ഒരു ചിരിയിലൂടെ. മറുപടി പറഞ്ഞു.എല്ലാവരെയും ചിരിപ്പിക്കുന്ന ടീം ആണ് മാസ്സ്. മരണ മാസ്സ്....💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🌷🌷🌷🌷🌷

  • @pravasidevadas8612
    @pravasidevadas8612 7 месяцев назад +58

    അനു തങ്കച്ചന് നിങ്ങൾ പൊളിയാണ് ഗയ്സ് അനുപ് സർ ഇവർ ഉരക്കും തോറു തിളക്കം കൂടി വരുന്ന സ്വർണകട്ടികളാണ് അവരെ ഇനിയും ഉരച്ചാൽ തിളക്കം കൂടി കൊണ്ടേയിരിക്കും

  • @shahana2k03
    @shahana2k03 6 месяцев назад +6

    ജസീല കളി കഴിഞ്ഞപ്പോൾ ആ തലയിലുള്ള needle എടുത്ത് മാറ്റുന്നത് ശ്രദ്ധിച്ചോ... Very caring 😊 great 🫰🏻jaseela ❤️

  • @pathooottyyy8211
    @pathooottyyy8211 7 месяцев назад +37

    നന്മയുള്ള ടീമേട്ടന്റെ മനസ്സിനോടൊപ്പം ദൈവം എന്നും കൂട്ടായിരിക്കട്ടെ ❤️❤️❤️❤️

  • @jkthegirl
    @jkthegirl 7 месяцев назад +25

    ഞങ്ങളുടെ ബിനുച്ചേട്ടൻ എവിടെ.. കുറേ ദിവസമായല്ലോ പോയിട്ട്.. വല്ലാതെ മിസ് ചെയ്യുന്നുണ്ട്❤❤

  • @HaneefaTk-j5m
    @HaneefaTk-j5m 7 месяцев назад +10

    അനു തങ്കു കോപോ അടിപൊളി 💞👍

  • @aswinachuthan6640
    @aswinachuthan6640 7 месяцев назад +8

    എല്ലാവരുംകൂടി കളിയാക്കുന്നത് ചിരിച്ച മുഖത്തോടെ നിന്ന് കേൾക്കുന്ന ടീം ഇഷ്ട്ടം 🔥.

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 7 месяцев назад +88

    തങ്കൂ 😘😘😘2:18.. കയ്യിന്നു പോയപ്പോൾ യുവയുടെ ഒരു തങ്കൂ... എന്നുള്ള ഉണർത്തൽ പ്രതീക്ഷിച്ചു.. 😂❤️❤️❤️3:23..ശ്രീ അത് കലക്കി.. 👏👏👏❤️👍8:07.. എല്ലാം വളരെ പെട്ടെന്നായിരുന്നു.. 😂😂10:00.. തങ്കുവിന്റെ ഡും ഡും ഡും പി പി കാണാൻ സ്പെഷ്യൽ ഗസ്റ്റ് വരെ രസം stories ൽ വന്നാരുന്നു.. പിന്നാ.. 😂😍😍❤️👍11:36.. മേനക ചേച്ചി.. 🔥🔥🔥😂❤️👍13:40 അതെങ്കിലും മര്യാദക്ക് ഇടും എന്ന് പ്രതീക്ഷിച്ചിരുന്നു...സത്യം പറ ഇത് ഫ്ലോറിൽ ഇട്ടിട്ട് റെക്കോർഡ് ചെയ്തതാണോ..audience ഉൾപ്പടെ പാടുന്നു..😂😂anyway താങ്ക്സ് sm team പാട്ട് ഇട്ടതിന്.. ❤️❤️❤️👍ഐശ്വര്യ.. സാരമില്ല better next.. ❤️👍21:46.. തോൽവി സമ്മതിക്കരുത്.. 😂😂❤️👍24:27..ആർട്ട്‌ team വരുന്നു പോകുന്നു..anyway ശ്രദ്ധിച്ചു game കളിക്കണേ..❤️👍28:02.. ജീഷിനെ തങ്കുവിനെ കൊല്ലല്ലേ.... 😍😍30:09.. കിട്ടുണ്ണി ചേട്ടന്റെ വക ഇനിയും നല്ല കൌണ്ടറുകൾ ഉണ്ടാവട്ടെ.. ❤️👍സുമേഷേട്ടാ, ഉല്ലാസേട്ടാ കിടു പെർഫോമൻസ് ആണ് ട്ടോ.. 👏👏👏keep going.. ❤️❤️❤️ഓവർ കൊഞ്ചലും unwanted നിർബന്ധിത fake ക്ലോസ്സുകളും ഒഴിവാക്കിയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. Skip ചെയ്യുന്നതിന് ഒരു പരിധിയൊക്കെ ഉണ്ടല്ലോ അതുകൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ..❤️👍കിടു എപ്പിസോഡ് എല്ലാരും പൊളിച്ചു.. 👏👏👏❤️👍

  • @ArjunMadhav-bb4sl
    @ArjunMadhav-bb4sl 6 месяцев назад +4

    ടീമ് പൊളിച്ചു.... തങ്കു, ജീഷിൻ 🔥🔥🔥

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 7 месяцев назад +5

    മേനക ചേച്ചി സൂപ്പർ ആണ് tto എത്ര സിനിമയിൽ അഭിനയിച്ച നടി ആണ് ഒരു ജാഡ ഇല്ല ഒരുപാട് ഇഷ്ടം ❤❤

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +2

    Sreevidhya game sooper ❤

  • @kabeerkhan275
    @kabeerkhan275 7 месяцев назад +9

    ടീം ചേട്ടൻ പൊളിയാട്ടോ...എനിക്ക് ഭയങ്കര ഇഷ്ടണോ....വരവേ ഒരു ഓളാണ്....ഒരിക്കൽ ഞാൻ നേരിൽ കാണും ടീം ചേട്ടാ നിങ്ങളെ.....വെയ്റ്റിംഗ്

  • @MR.JOHANX
    @MR.JOHANX 7 месяцев назад +45

    binu adimali nthyaa. Missing that man that floor ❤

  • @devikamohan8176
    @devikamohan8176 7 месяцев назад +5

    Anu chechi super ayitte uned ❤

  • @shibukannur2929
    @shibukannur2929 7 месяцев назад +209

    നോബി ചേട്ടനെ കൊണ്ടുവരൂ😍🤩👑

    • @msdbikes5134
      @msdbikes5134 7 месяцев назад +3

      എന്നിട്ട്

    • @harishari1009
      @harishari1009 7 месяцев назад

      ​@@msdbikes5134നോബി ചിലപ്പോയൊക്കെ ചുടാവും

    • @mohammedadil-v8p
      @mohammedadil-v8p 7 месяцев назад +2

      Waste

    • @suneeshty
      @suneeshty 7 месяцев назад +5

      Vere paniyillaaa.ipppo ithu nannnayi pokunundu

    • @abhijithrajan2516
      @abhijithrajan2516 7 месяцев назад

      Yes...

  • @jasimashii9900
    @jasimashii9900 7 месяцев назад +61

    Menakha chechi full vibeeee😂❤❤

  • @luckyluck8578
    @luckyluck8578 7 месяцев назад +10

    കുറച്ച് ആൾക്കാർക്ക് ഒരു വിചാരമുണ്ട് അവർക്ക് മാത്രമേ പാടാൻ നന്നായിട്ട് പറ്റൂ എന്ന് എനിക്ക് പക്ഷേ ഇഷ്ട്ടം ടീമിന്റെ പാട്ടുകൾ ആണ് ♥️♥️

  • @jinanfansi4036
    @jinanfansi4036 7 месяцев назад +10

    ടീം പുതിയ കുട്ടിയെ കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കാൻ പറഞ്ഞത് കണ്ടോ അതാണ് ടീമിന്റെ നല്ല മനസ്സ് എല്ലാരേയും സപ്പോർട്ട് ചെയ്യും ടീം ❤️

  • @ranjithrakhavan503
    @ranjithrakhavan503 7 месяцев назад +7

    ടീമേ നിങ്ങള് പറയുന്നതും നിങ്ങളെ കളിയാക്കുന്നതും ചിരിപടർത്തുന്നുണ്ടങ്കിൽ അത് നിങ്ങളുടെ വിജയം ആണ് 👏👏👏👏

  • @navaskariyandy8468
    @navaskariyandy8468 7 месяцев назад +27

    Anu❤️

  • @ziyaziluusworld9966
    @ziyaziluusworld9966 7 месяцев назад +5

    ജീഷിൻ നടന്നപ്പോൾ സുധിച്ചേട്ടൻ ജഗദീഷ് നെ അനുകരിക്കുന്ന പോലെ തോന്നി 😥😥😥

  • @bijuvettiyar9282
    @bijuvettiyar9282 7 месяцев назад +35

    തങ്കു ❤️അനു ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️

  • @അനഘഅക്കു
    @അനഘഅക്കു 7 месяцев назад +7

    ടീം ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 🤩🤩ടീം ആണ് സ്റ്റാർ മാജിക്കിന്റെ പവർ 💥💥🥰🥰🥰

  • @aseesahammed1517
    @aseesahammed1517 7 месяцев назад +14

    കലയോടും വാങ്ങുന്ന cashinodum ഇത്രയും ആത്മാർത്ഥത കാണിക്കുന്ന ഒരു കലാകാരൻ..ടീം ഉയിർ ❤️

  • @aswathip1243
    @aswathip1243 7 месяцев назад +19

    തങ്കു ❤❤❤❤

  • @FaseelaRasheed-z2b
    @FaseelaRasheed-z2b 7 месяцев назад +55

    Binu ചേട്ടന്‍ miss you
    കൊണ്ടുവരു

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +15

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @arjunarju8406
    @arjunarju8406 7 месяцев назад +6

    ടീം വരുമ്പോ പരിപാടിയുടെ റേഞ്ച് മാറി 😍😍😍

  • @simivargeese8902
    @simivargeese8902 7 месяцев назад +9

    പൊന്നു ടീമേ .നിങ്ങളാണ് സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാത്ത താരരാജാവ്....❤️❤️❤️👍👍👍👍

  • @haseenaasna1421
    @haseenaasna1421 7 месяцев назад +25

    ബിനു ചേട്ടനെ മിസ്സ് ചെയ്യുന്നു ❤❤

    • @ambadyvlogger9579
      @ambadyvlogger9579 7 месяцев назад +5

      Yes, binu chettan evide binu chettane miss cheyyunnu

  • @vijineeshmavoor9754
    @vijineeshmavoor9754 7 месяцев назад +20

    Thanku ❤ ❤❤

  • @farhanfahad7247
    @farhanfahad7247 7 месяцев назад +7

    ടീം മേനക ചേച്ചിയോടൊപ്പം ഡാൻസ് ചെയ്തു തകർത്തല്ലോ 👍👍👍

  • @afsumedia9878
    @afsumedia9878 6 месяцев назад +3

    തങ്കു 😂🥰❤️✨

  • @anuammu9124
    @anuammu9124 7 месяцев назад +6

    ടീം പാട്ട് വീണ്ടും pwolichu♥️

  • @roythomas2778
    @roythomas2778 7 месяцев назад +7

    ടീം അണ്ണാ ഇങ്ങള് വേറെ ലെവൽ ആണ് 😍😍😍

  • @mehanasali5263
    @mehanasali5263 7 месяцев назад +3

    ടീമ് സ്വയം ചിരിപ്പിക്കുന്നു
    ചിലർക്ക്‌ ചിരിപ്പിക്കാൻ ഉള്ള കാരണമാകുന്നു
    മറ്റു ചിലർക്ക്....... പറയുന്നില്ല.....
    ടീമേ നിങ്ങള് എങ്ങനെ ആയാലും എന്നെ പോലുള്ള ചിലർക്ക് നിങ്ങള് ദൈവം ആണ് 🙏🏻

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd 7 месяцев назад +8

    വന്നു വന്നു ടീം ഭയങ്കര look 💥 പഴേതിനേക്കളും ആള് ഉഷാറായി 😍🥰

  • @shiyasedappal6493
    @shiyasedappal6493 7 месяцев назад +28

    Thankuuu❤

  • @royag257
    @royag257 7 месяцев назад +8

    മേനക ചേച്ചിയെയും അംബിക ചേച്ചിയെയും ഒരുമിച്ച് ഒരു ദിവസം ഗസ്റ്റ് ആയി കൊണ്ടുവരണം 😍
    ബിനു ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് 😔

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 7 месяцев назад +38

    Thangu Annan ❤👍

  • @sheheenashamon4162
    @sheheenashamon4162 7 месяцев назад +7

    Anu kutty ❤❤😘

  • @ArtistManu-xu3rv
    @ArtistManu-xu3rv 7 месяцев назад +9

    Anumol what a lovely person smile voice dress look like a butterfly today

  • @minimathew9172
    @minimathew9172 7 месяцев назад +17

    ശ്രീവിദ്യ കൗണ്ടർ അടിച്ചപ്പോൾ ടീമിന്റെ ഒരു വളിച്ച ചിരി കാണാം😃👍.. ടീം ഉയിർ 👏👏👍

  • @shanus4490
    @shanus4490 7 месяцев назад +12

    Jishin super❤

  • @muralidharan5103
    @muralidharan5103 7 месяцев назад +8

    Thanku. And. Anu. Combo. 👍❤️❤️

  • @muthumonmuthu983
    @muthumonmuthu983 7 месяцев назад +9

    Thanku chettan anu❤❤❤❤

  • @Rameesa5572
    @Rameesa5572 7 месяцев назад +17

    8:21പാവം തങ്കു മീശ ഉള്ളത് കൊണ്ട് ചിരിക്കാനും പോലും കരിയുന്നില്ല ആ മുഖം കണ്ടാൽ അറിയാം 😁

  • @lucamrc7764
    @lucamrc7764 7 месяцев назад +4

    Anumol anukutty game spirit

  • @vallykutttappan8806
    @vallykutttappan8806 7 месяцев назад +5

    Thanku,anu,poli

  • @MegaManoop
    @MegaManoop 7 месяцев назад +37

    Noby binu avide de.... Thirichu konduvaruuu.... Comedy kuranjuuuu

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +2

    Thanku and anu combo pwoli 😂😂😂

  • @GodUniverse111
    @GodUniverse111 7 месяцев назад +9

    അളിയാ നമ്മടെ പഴയ ആളുകളെ കൊണ്ടുവരൂ.സ്റ്റാർ മാജിക്‌ ഒന്നൂടി മാജിക്‌ ആയി കത്തി കേറുന്നത് കാണാം 🔥

  • @pravasidevadas8612
    @pravasidevadas8612 7 месяцев назад +35

    ഓഡിയൻസിന്റെ പൾസ് അറിഞ്ഞ് അനു തങ്കച്ചൻ ഇവർക്ക് വേണ്ടി ഒരു സ്പെഷൽ ഗൈം റൗണ്ട് കൊടുത്തത് ഇഷ്ടമായി

  • @ManuKrishna-mr4fn
    @ManuKrishna-mr4fn 7 месяцев назад +2

    3:39 ഇതോടെ സകല Intrest ഉം പോയി. പിന്നെ മേനക ചേച്ചി വന്നത് കൊണ്ട് മാത്രം full കണ്ടു.
    സാരമില്ല ടീമേ. ചിരിച്ചു നിൽക്കുന്നങ്കിലും നിങ്ങളുടെ മനസ്സ് എന്താണന്നു മനസ്സിലാകും.

  • @AdhiNakshatra..
    @AdhiNakshatra.. 6 месяцев назад +4

    Anu chechi ❤ Lakshmi chechi

  • @babuthomas7447
    @babuthomas7447 7 месяцев назад +5

    ടീം മൈക്കിൽ വന്നപ്പോളെ അറിയായിരുന്നു ചിരിക്കാനുള്ള വകുപ്പുമായിട്ട വരുന്നതെന്ന് ♥

  • @renjithkraju5860
    @renjithkraju5860 7 месяцев назад +8

    മേനക ചേച്ചി ഇത്രയും പൊളി ആണെന്ന് ഇപ്പോളാണ് അറിയുന്നത് 😃👌👌

  • @lalettanfan2812
    @lalettanfan2812 7 месяцев назад +4

    ടീം ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ 🔥🔥🔥..

  • @muneerabasheer8289
    @muneerabasheer8289 7 месяцев назад +3

    . മേനക ചേച്ചി സൂപ്പർ ആണ് അംബിക ചേച്ചി യും ഉർവശി ചേച്ചി യെ ഇനി കൊണ്ടു വരണം അടിപൊളി എപ്പിസോഡ് ജിഷൻ 👍👍

  • @ushaushafranics3557
    @ushaushafranics3557 7 месяцев назад +47

    Anu❤❤❤,sumesh❤❤❤❤❤ ടീം❤❤❤ തങ്കച്ചൻ ചേട്ടൻ❤❤ മൃദുല❤❤❤❤ ജിത്തു ഉണ്ടെങ്കിൽ❤❤❤ ജിഷ്❤❤❤❤ ഉല്ലാസ് ഏട്ടൻ❤❤❤❤ ഡയാന❤❤❤❤ അന്ന❤❤❤❤ യുവ❤❤❤ ശ്രീവിദ്യ❤❤❤ ശാലു❤❤❤

  • @muthumonmuthu983
    @muthumonmuthu983 7 месяцев назад +9

    Binu chettan i miss u❤❤❤

  • @AyishaAyisha-eq9yj
    @AyishaAyisha-eq9yj 7 месяцев назад +4

    മേനക ചേച്ചിയുടെ സിനിമ നല്ല ഇഷ്ടമാണ്

  • @asifabubakar6591
    @asifabubakar6591 7 месяцев назад +6

    ടീമേ നിങ്ങള് വരുന്ന കണ്ടാലേ ചിരി വരും😘

  • @ModRaz2859
    @ModRaz2859 7 месяцев назад +11

    Binu adimali, noby, shiyas karerm, shashaankan, എന്നിവരുടെ കുറവ് നികത്താനാകാത്തതാണ്..

  • @Anjuanju-es4og
    @Anjuanju-es4og 7 месяцев назад +6

    ടീമ് ജീഷിൻ ഇവർ ഉണ്ടങ്കിൽ something verity ആയിരിക്കും ആ എപ്പിസോഡ് 🔥

  • @shijuvkl5350
    @shijuvkl5350 7 месяцев назад +3

    Thanku ❤

  • @Subinmathew-dt3px
    @Subinmathew-dt3px 7 месяцев назад +4

    Thaku❤️

  • @sheebas1528
    @sheebas1528 7 месяцев назад +5

    ബിനു അടിമാലി എവിടെ

  • @georgejoji7861
    @georgejoji7861 7 месяцев назад +5

    ടീമേ ഒന്നു പറയാനില്ല അടിപൊളിയായിട്ടുണ്ട് സൂപ്പർ സൂപ്പർ

  • @RajeshP-ce7od
    @RajeshP-ce7od 7 месяцев назад +4

    അനുവിന്റ കുളിസീൻ വട്ടം പൊളിഞ്ഞു 🤣🤣🤣ഇന്നത്തെ താരം കിട്ടുണ്ണി ഏട്ടൻ തന്നെ ...... 👏👏👏

  • @kunjikkalover3514
    @kunjikkalover3514 7 месяцев назад +4

    ആരൊക്കെ എന്തൊക്കെപറഞ്ഞാലും പാട്ട് പാടാനുള്ള ടീമിന്റെ തന്റെടം പൊളിയാ

  • @aliarakkal3622
    @aliarakkal3622 7 месяцев назад +5

    Anu chachi back with game

  • @AdithyaDev-jh2wk
    @AdithyaDev-jh2wk 6 месяцев назад +2

    മേനക ചേച്ചി കിടു ആണ് 😁ടീമേ ഇന്ന് കലക്കി. ജീഷിൻ ചേട്ടന്റെ കൈ ok അല്ലെ

  • @AswanthAmma-bo3mj
    @AswanthAmma-bo3mj 7 месяцев назад +5

    ടീമ് നല്ല entertainer ആണ്

  • @sidharthsidhu2281
    @sidharthsidhu2281 7 месяцев назад +3

    ടീം എല്ലാവരെയും കൊണ്ട് വീണ്ടും വീണ്ടും കയ്യടിപ്പിക്കുകയാണ് ടീമിന്റെ സ്ക്രീൻ പ്രെസൻസ് വേറെ വൈബ് ആണ് തരുന്നത്

  • @varkkichanthottathil9281
    @varkkichanthottathil9281 7 месяцев назад +4

    സ്പോട്ടിൽ കൗണ്ടർ ഉണ്ടാക്കിയ ടീം വേറെ ലെവൽ തന്നെയാണ്

  • @farwaaishu6137
    @farwaaishu6137 7 месяцев назад +3

    Thanku♥️anu ♥️😂😂

  • @AswathiManu-tz8dz
    @AswathiManu-tz8dz 6 месяцев назад +2

    Binu chettane miss cheyyunnavar onnu like cheyithe

  • @shafishafi4723
    @shafishafi4723 7 месяцев назад +4

    തങ്കു fan ❤

  • @mohammedniyas4736
    @mohammedniyas4736 7 месяцев назад +2

    Sreevidya ❤

  • @user-jx1oq9xz1j
    @user-jx1oq9xz1j 7 месяцев назад +31

    Anukuttyudayum thankuvintayum game kalakki muthunanees vera level

  • @muhammadkutty5660
    @muhammadkutty5660 7 месяцев назад +4

    ടീം ഇങ്ങൾ മുത്താണ്
    ഒരുപാട് ഇഷ്ടം ആണ് ടീമിനെ 💌💞😘❤️❤️❤️❤️❤️

  • @anuanu939
    @anuanu939 7 месяцев назад +6

    Thankachan chetta❤❤❤❤❤

  • @jaslaaslam8727
    @jaslaaslam8727 7 месяцев назад +5

    ആരുടെയൊക്കെ പാട്ട് കേട്ടാലും ടീമിന്റെ പാട്ട് കേട്ടാൽ ഒരു വല്ലാത്ത ഗും ആണ് 😍😍