Maahi Malayalam Full Movie | Aneesh G Menon | Gayathri Suresh | Hareesh Kanaran | MG Sreekumar

Поделиться
HTML-код
  • Опубликовано: 23 фев 2024
  • A romantic film directed by Suresh Kuttiyadi, starring Aneesh G Menon and Gayathri Suresh in the lead roles.
    Director: Suresh Kuttyadi
    Writer: Ushanth Thavath
    Stars: Aneesh MenonGayathri SureshDevan
    #maahi #maahimalayalamfullmovie #maahimovie #hareeshkanarancomedy #hareeshkanaran
    ========================================================
    SUBSCRIBE TO OUR CHANNEL FOR MORE MOVIES: / speedaudiosandvideos
    Check out our other channels for more movies:
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ bit.ly/38tiF4D
    Welcome to Speed Audio & Video Malayalam RUclips Channel
    Speed Audio and Video is a leading entertainment channel in the digital platform Office @ Speed Audio and Video, Dubai, P.O Box 67703, Sharjah, United Arab Emirates.
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    ©Speed Audio & Video, Sharjah, UAE
    mail: speedaudioandvideoavs@gmail.com
  • РазвлеченияРазвлечения

Комментарии • 136

  • @shaluoommen1
    @shaluoommen1 3 месяца назад +32

    ഇത് കണ്ട് സമയം കളയരുത്
    അത്രയും സമയം ഉറങ്ങിയാൽ ശരീരത്തിന് ഗുണം കിട്ടും 😂

    • @sudheeryemmakara1425
      @sudheeryemmakara1425 25 дней назад

      കണ്ട് പോയി 😫😫😫😫😪😪😪😪😪

  • @NehaRaj-bb5nh
    @NehaRaj-bb5nh 3 месяца назад +9

    നല്ല കോമഡി ഒക്കെ ഉണ്ട് നന്നായിട്ടുണ്ട്.. ഒരു ചെറിയ സിനിമ... ഇത്രക്ക് അനാവശ്യ നെഗറ്റീവ് ഒന്നും ഉണ്ടെന്നു തോന്നുന്നില്ല...

  • @rinaazworld1826
    @rinaazworld1826 3 месяца назад +7

    ഈ സിനിമയിലുള്ള മിക്ക വീടുകളിലും പോയി ഷൂട്ടിംഗ് ചെയ്തു ഒരു അഞ്ചു പൈസ പോലും കൊടുക്കാതെ പോയ വരാണ് സംവിധായകനും സിനിമയുടെ ആൾക്കാരും അതും ചെറിയ ചെറിയ വീടുകളിൽ പോയി ഒന്നും കൊടുക്കാതെ ഇറങ്ങി വന്നവരാണ്

  • @user-ll8xz7my3v
    @user-ll8xz7my3v 3 месяца назад +97

    സാങ്കേതികമായി സിനിമ ഇത്രയു൦ വള൪ന്നിട്ടു൦ അത് മനസ്സിലാക്കാ൯ കഴിവില്ലാത്ത സ൦വിധായക൯. കമ്മ്യൂണിസ്സത്തെ സുഖിപ്പിച്ചു പറഞ്ഞാൽ സിനിമ വിജയിക്കു൦ എന്ന മിഥ്യധാരണ . 😊 സ്വന്ത൦ കഴിവിൽ വിശ്വാസമില്ലാത്തവ൯മാ൪ക്ക് പറ്റിയതല്ല കല.

    • @vishnu.chirakka9394
      @vishnu.chirakka9394 3 месяца назад +11

      സത്യം

    • @KiLLBiLL007.
      @KiLLBiLL007. 3 месяца назад +5

      Yss

    • @AbdulKareem-sz2hp
      @AbdulKareem-sz2hp 3 месяца назад +2

      😂😂😂

    • @MuhammedMuhAmmed-nr9id
      @MuhammedMuhAmmed-nr9id 3 месяца назад +3

      💯

    • @anasabdulla3424
      @anasabdulla3424 3 месяца назад +6

      സംഖികളെ സുഖിപ്പിക്കാൻ പുഴമുതൽ തോട് വരെ എടുത്ത രാമസിംഗനോളം വരുമോ 😂😂

  • @shakkibaai2140
    @shakkibaai2140 3 месяца назад +25

    ഈ സിനിമയുടെ നാട്ടിൽ ആയതുകൊണ്ട് ഞാൻ കണ്ടത് ഈ ഷൂട്ടിംഗ് ഒക്കെ ഞാൻ കണ്ടിരുന്നു ഇതിൽ അഭിനയിച്ച ഓരോ ത്രാളുടെയും അഭിനയവും ഡബ്ബിംഗും ഒക്കെ കണ്ടപ്പോൾ ചിരി വന്നുപോയി പൈസ കളയാൻ വേണ്ടി ഓരോന്ന് എടുത്ത് നമ്മുടെയെല്ലാം ടൈം വേസ്റ്റ് ഇവനിക്ക് വേറെ എന്തെങ്കിലും ജോലിക്ക് പോയാൽ പോരായിരുന്നോ ഈ കുറ്റ്യാടിയുള്ള ഈ കോമരത്തിന്

    • @shaluoommen1
      @shaluoommen1 3 месяца назад +1

      Yes
      സമയം വേയിസ്റ്റ്

    • @B_lux
      @B_lux 2 месяца назад

      😂 spot dubbing aanno movie?

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад +1

      നായികയുടെ ഓവർ ആക്കൽ ഒഴിച്ച് ബാക്കി Actors എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.

  • @nithyajaganivaskk2383
    @nithyajaganivaskk2383 3 месяца назад +2

    Nice movie❤

  • @akshay__ffswag2444
    @akshay__ffswag2444 Месяц назад

    Big salute for the producers

  • @chittandachanalachu2999
    @chittandachanalachu2999 3 месяца назад +1

    വളരെ. നല്ല. പടം

  • @shoukathaliali1591
    @shoukathaliali1591 3 месяца назад +2

    നല്ലസിനിമ

  • @monstern9749
    @monstern9749 3 месяца назад +7

    ഡയറക്ടർ ഉം കഥാകൃതും ടാങ്ക് ആണെന്നതാണ് സത്യം

  • @aaratichourasiamusical3964
    @aaratichourasiamusical3964 3 месяца назад +7

    Another side of maahi depicted well.
    Movie is interesting

  • @Mubarak-mubi
    @Mubarak-mubi 3 месяца назад +1

    സൂപ്പെർ ❤❤❤

  • @SHAMIL-rw4hy
    @SHAMIL-rw4hy 3 месяца назад +5

    Mahe kkaar undddo ivideeeeee🖐

  • @ChittattukaraStanly
    @ChittattukaraStanly Месяц назад

    Nice

  • @kirankumar-ki1uz
    @kirankumar-ki1uz Месяц назад

    1st song ente ponooo 🏃🏃

  • @moviemania8321
    @moviemania8321 3 месяца назад +4

    Director suresh kuttiady
    Writer ushanth thavath😅

  • @kuriangeorge3374
    @kuriangeorge3374 3 месяца назад +19

    ഇങ്ങനെ ഒരു സിനിമ ഇറഗിയിരുന്നോ??

  • @sahadaansari5537
    @sahadaansari5537 2 месяца назад +1

    Good message.
    ആനുകാലിക പ്രസക്തിയുള്ള നല്ലൊരു മൂവി.
    വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നപെൺകുട്ടികളും മദ്യമാണ്‌ ഏറ്റവും വലുത് അതിൽ കവിഞ്ഞ്
    മറ്റൊന്നും ഇല്ലെന്നു കരുതുന്നവരും കണ്ടിരിക്കേണ്ട
    സിനിമ.
    M

    • @Myreshkumar
      @Myreshkumar 10 дней назад

      ഇഞ്ഞ് വെള്ളം അടിച്ചാണോ ഈ poottile പടം കണ്ടേ

  • @lijogeorgegeorge8117
    @lijogeorgegeorge8117 3 месяца назад +2

    ബ്ലാക്ക് മണി വെളുപ്പിക്കാൻ ഓരോന്ന് 😄😄

  • @user-do5ds2yk3w
    @user-do5ds2yk3w 3 месяца назад +1

    Nice movie. Song suuuupr. Especially love song eduthuparayendath thanne❤

  • @ramithadileep3350
    @ramithadileep3350 3 месяца назад +4

    Super film ❤

  • @sheebak9856
    @sheebak9856 3 месяца назад +1

    നല്ലൊരു സിനിമ. മാപ്ലപ്പാട്ട് അടിപൊളി 💕

  • @shanojjanardhanan6292
    @shanojjanardhanan6292 3 месяца назад +8

    മാഹി കണ്ടു... നല്ല സിനിമ ആണ്... നെഗറ്റീവ് കമെന്റ് ഒക്കെ ഈ സിനിമക്ക് ഉള്ളിൽ ഉള്ള പലർക്കും വേണ്ടി ആരൊക്കെയോ ഇടുന്നത് പോലുണ്ട്.... കുഴപ്പമില്ലാത്ത കണ്ടിരിക്കാവുന്ന സിനിമ ആണ്... അല്പം പോരായ്മകൾ ഒക്കെ ഉണ്ട് എങ്കിലും...

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад

      U mean Gayathree suresh 😂

  • @shamseerlove2586
    @shamseerlove2586 3 месяца назад +3

    Ith ea gayathriye muthalakaan irakiyathanallo movie

  • @subairap9268
    @subairap9268 3 месяца назад +4

    10 മിനുട്ട് മതി ഈ സിനിമ കണ്ടുതീർക്കാൻ....

  • @athuls6896
    @athuls6896 3 месяца назад +18

    ഇത്രേം പേരുടെ ഡേറ്റ് വെറുതെ കളഞ്ഞു
    എന്റെ നെറ്റ് ഉം

  • @user-lc3vj6yd5w
    @user-lc3vj6yd5w 3 месяца назад +3

    Producerinte സ്വത്തുക്കൾക്ക് ആദരാഞ്ജലികൾ

  • @raheezpp6977
    @raheezpp6977 3 месяца назад

    Nice Movie..Loved it..❤

  • @GOAT_MESSI1810
    @GOAT_MESSI1810 25 дней назад +1

    7:14 song🤣

  • @Vijesh-du8wb
    @Vijesh-du8wb 3 месяца назад

    Suppar

  • @amarnathps6765
    @amarnathps6765 3 месяца назад +3

    നല്ലൊരു സിനിമ ആണ്... നല്ല വ്യത്യസ്തമായ പ്രമേയം ആണ്... കോമഡിയും സെന്റന്റ്സും എല്ലാം ഉണ്ട്... ഗായത്രി സുരേഷിന്റെ കണ്ണൂർ ഭാഷ കൊള്ളാം...

    • @noormuhammad555
      @noormuhammad555 3 месяца назад +2

      Gayathri Suresh aanu e movie de oru negative

    • @ratheeshchandran4849
      @ratheeshchandran4849 3 месяца назад

      Gayathri Suresh alla, serikkum ithil heroine aavaan best Akhila Sasidharan aayirunnu!

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад

      Yes aneesh menon poliyaanu, enthinavo inginoru padam cheythath

  • @muhammedjunaid7616
    @muhammedjunaid7616 3 месяца назад

    ഇതിൽ 80% എന്റെ നാട്ടിൽ നിന്നാണ് ഷൂട്ട്‌ ചെയ്തത് 🥰🥰

    • @dilkushmedia8622
      @dilkushmedia8622 10 дней назад

      ന്റെ കുഞ്ഞിമ്മോനെ എന്റെ ഗതി .... എന്ത് പര poottile പടം ആണ്

  • @sahadaansari5537
    @sahadaansari5537 3 месяца назад +1

    👏👏👏

  • @ratheesankariathara377
    @ratheesankariathara377 2 месяца назад +4

    ഇതൊക്കെ പടച്ചു വിടുന്നവരെ സമ്മതിച്ചു

  • @lathanandana7441
    @lathanandana7441 3 месяца назад +9

    ഇതാണ് യഥാർത്ഥ മൂവി ഹൃദയം തേങ്ങി മാത്രമേ ഈ മൂവി കണ്ടു തിർക്കാൻ പറ്റൂആരും കാണാതെ പോകരുത്

    • @user-ll8xz7my3v
      @user-ll8xz7my3v 3 месяца назад +4

      😭😃😃

    • @monstern9749
      @monstern9749 3 месяца назад +4

      പോയി പണി നോക്ക്

    • @jixktdy
      @jixktdy 3 месяца назад +1

      ചെലച്ചോ എന്തെങ്കിലും

  • @Sulaikha-hr4xt
    @Sulaikha-hr4xt 3 месяца назад

    ❤❤❤

  • @rinaazworld1826
    @rinaazworld1826 3 месяца назад +4

    ചെറിയ വീടുകൾക്ക് പൈസ തരാം എന്നും പറഞ്ഞു കൊടുക്കാതെയും അതുകൂടാതെ ആ വീട്ടിൽ കയറി അവർക്ക് ഒന്ന് ഭക്ഷണം ഉണ്ടാക്കാൻ വിടാണ്ടും സിനിമ താരങ്ങളും ആൾക്കാരും വയറു നിറച്ചു ഭക്ഷണം കഴിക്കുമ്പോഴും ആ ചെറിയ വീട്ടിലെ ആൾക്കാർ പട്ടിണി കിടക്കുകയായിരുന്നു ഇങ്ങനെയാണോ ഒരു സിനിമ ക്രിയേറ്റ് ചെയ്യുമ്പോൾ പാവപ്പെട്ടവരോട് പെരുമാറേണ്ടത് ഈ സിനിമ വിജയിക്കാതെ ഇരിക്കട്ടെ

  • @fibinmb
    @fibinmb 3 месяца назад +1

    ❤❤

  • @donuts-newsinternational4767
    @donuts-newsinternational4767 3 месяца назад

    dont waste time b watching this movie ....use our valuable time for good

  • @user-pl9pz5ny7j
    @user-pl9pz5ny7j 3 месяца назад

    എന്റെ നാട്ടുകാരന്റെ സിനിമ ഞാൻ kandu🙏നോക്കട്ടെ എന്നിട്ട് പറയാം

    • @dilkushmedia8622
      @dilkushmedia8622 10 дней назад

      ആ നായിന്റെ മോന് കണ്ണടപ്പ് ഒന്ന് കൊടുക്ക്
      ഇന്റെ നാട്ടുകാരനു

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 месяца назад +1

    ok

  • @sahadaansari5537
    @sahadaansari5537 3 месяца назад +2

    ഇപ്പൊ ഇറങ്ങുന്ന മറ്റ് ഫിലിമുകളെ അപേക്ഷിച്ച് എത്രയോ ഭേദം.
    ഞാൻ തിയേറ്ററിൽ ആണ് കണ്ടത്. പ്രമേയത്തിൽ വ്യത്യാസം അനുഭവപ്പെട്ടു. ഒരുപാട് കോടികൾ മുടക്കിയ സിബിഐ ആസമയത്താണ് കണ്ടത്.
    ഒരു ഗ്രാമീണ സിനിമ എന്ന രീതിയിൽ മാഹി ഇഷ്ടപ്പെട്ടു.
    സിബിഐ യും കുറ്റവും ശിക്ഷയും കഥ പോലും മനസിലാവില്ല.

    • @jixktdy
      @jixktdy 3 месяца назад

      ഇതിനൊക്കെ എന്ത് പ്രമേയം സേട്ട😂😂😂

  • @moidukaruvadi6831
    @moidukaruvadi6831 2 месяца назад

    1:22:06

  • @JimleshkumarJimlesh
    @JimleshkumarJimlesh 3 месяца назад +4

    Naayika ennu parannja aa naayinte mole maatiyirunnenkil kandirikkam

    • @ratheeshchandran4849
      @ratheeshchandran4849 3 месяца назад

      Sathyam. Àa Akhila Sasidharan aayirunnel polum will be better experience!

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 Месяц назад +1

    നല്ല അസ്സല് വധം സംവിധാനം😂😂

  • @dilseladiescorner2171
    @dilseladiescorner2171 3 месяца назад

    Kollaavo

  • @Bbkn785
    @Bbkn785 2 месяца назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @moidukaruvadi6831
    @moidukaruvadi6831 2 месяца назад

    2:59

  • @abdulnasarponmalathodiponm6437
    @abdulnasarponmalathodiponm6437 3 месяца назад +2

    അടിപൊളി മൂവി 👍👍👍

  • @Alimonalien-gr2yg
    @Alimonalien-gr2yg 2 месяца назад +2

    Aneesh, althaf ivarokke nalla actors aanu. Enthinavo ingine ulla oola padathil thalavekkunnath

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад

      100%🎉👌🏻👌🏻👌🏻

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад

      Aneeshettan 👌🏻👌🏻👌🏻👌🏻

  • @abdullaabdulla7453
    @abdullaabdulla7453 3 месяца назад +3

    വെറുതെ സമയം കളഞ്ഞു.

  • @jayeshmmoorekothe2495
    @jayeshmmoorekothe2495 2 месяца назад +1

    തോട്ടി പടം

  • @bkartsv5788
    @bkartsv5788 3 месяца назад +2

    Direction Bore

  • @RizwanHaris-mk2nx
    @RizwanHaris-mk2nx 2 месяца назад

    W

  • @faseelanazer9884
    @faseelanazer9884 3 месяца назад +3

    bad movie don't waste your time

  • @moviemania8321
    @moviemania8321 3 месяца назад

    😆😆😆😆

  • @moidukaruvadi6831
    @moidukaruvadi6831 2 месяца назад

    messi fans undo

  • @minivalsan4724
    @minivalsan4724 3 месяца назад

    കുഴപ്പം യില്ല

  • @dreamcatcher6256
    @dreamcatcher6256 2 месяца назад

    eval air travelling nirthille

  • @shikima1699
    @shikima1699 3 месяца назад

    Story line and Concept was good, but acting was horrible.....

  • @dhaneesh328
    @dhaneesh328 3 месяца назад +1

    ചവർ 🤧🤧🤧🤧

  • @athiraasokan3326
    @athiraasokan3326 Месяц назад

    😂😂😂😂😂

  • @appusxxcvn
    @appusxxcvn 3 месяца назад +4

    Thala kuthi ninnalum mahi nannakkan pattula

    • @ligisrinivasan1649
      @ligisrinivasan1649 3 месяца назад +1

      Reality is different..Mahe kaar alla evde kudichu veenu kidakkunne😂....

    • @ratheeshchandran4849
      @ratheeshchandran4849 3 месяца назад

      Yes. Chalakkudy, Kollam ivideyokke drinking is an art!

  • @lineeshnarayanan4848
    @lineeshnarayanan4848 3 месяца назад

    അയ്യയ്യേ....

  • @UnaisKp-mc2uf
    @UnaisKp-mc2uf 3 месяца назад

    Andi moviee

  • @rumaanxlr8980
    @rumaanxlr8980 3 месяца назад +3

    Ee koch enthoru verupikkalaanu hei.

  • @doyouknow4458
    @doyouknow4458 3 месяца назад

    Ammavaa ith njanaa hariyaaa ariyaavo

  • @Playthe_trance
    @Playthe_trance 3 месяца назад +1

    ഒന്നും പറയുന്നില്ല 🤬😠😠😡😠🤬

  • @AnasAnas-wt5fo
    @AnasAnas-wt5fo 3 месяца назад +4

    ബെര്‍ദേ നെറ്റ് കളയല്ലേ പുള്ളാരെ

  • @iam_ramyamenon
    @iam_ramyamenon 3 месяца назад +2

    Actor acted in good movies .. Disgusting to act such movie with such gl whose acting skill is zero .

    • @Alimonalien-gr2yg
      @Alimonalien-gr2yg 2 месяца назад

      Exactly anish menon 👌🏻he is a wonderful actor 👌🏻👌🏻

    • @Rukma-ui6tv
      @Rukma-ui6tv 2 месяца назад

      സത്യം 👌🏻👌🏻👌🏻

  • @user-hq4qg6pq6n
    @user-hq4qg6pq6n 7 дней назад +1

    Boor, boor

  • @shakirashaki2009
    @shakirashaki2009 3 месяца назад +2

    Moonji padam ചളി

  • @noushu4526
    @noushu4526 3 месяца назад +3

    Bore

  • @natureworksdifferently
    @natureworksdifferently Месяц назад

    Do mahi potee. ...atleast keralam engilum ingane nannakan patuo... Bar ennam ipo double ayille...

  • @threestar7887
    @threestar7887 2 месяца назад +2

    ഈ സിനിമ ഓസ്കാറിന് വിടണം ഇന്ത്യയിൽ നിന്ന്

  • @abhijith5691
    @abhijith5691 3 месяца назад +1

    fieldout ആയിരുന്ന ഗായത്രിയെ വിളിച്ചു വീണ്ടും fieldout ആക്കിയ പടം 😅😅

  • @user-ll8xz7my3v
    @user-ll8xz7my3v 3 месяца назад +3

    നാടകമാണെങ്കിലു൦ പോരാ . ശ്രമിച്ചിരുന്നു എങ്കിൽ കുറച്ചു നന്നാക്കാമായിരുന്നു

  • @sarahrockland6904
    @sarahrockland6904 3 месяца назад +5

    oola story, oola act