Это видео недоступно.
Сожалеем об этом.

Paparahithan | പാപരഹിതൻ | K S Chithra | Salgin Kalappura | Sumod cheriyan

Поделиться
HTML-код
  • Опубликовано: 15 фев 2024
  • പാപരഹിതൻ(A Emotional Lent Song)Released.
    ഈ നോമ്പ്കാലം ഒരിക്കലും നിങ്ങൾക്ക്‌ മറക്കാനാകില്ല.....കർത്താവിന്റെ പീഡാസഹനം അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും,വിഷ്വൽസിലും ജന ഹൃദയങ്ങളിലേക്ക്‌ ആഴമായി പതിഞ്ഞിറങ്ങുന്നു......
    KS.Chithra ആദ്യമായി ഹൃദയം നൊന്ത്‌ കരഞ്ഞ്‌ പാടിയ ഈ നോമ്പ്ഗാനം ഏവരുടേയും കണ്ണിനെ ഈറനണിയിപ്പിക്കും.....ഈ ഗാനം നിങ്ങൾ ഒരുവട്ടമെങ്കിലും ഹെഡ്‌ സെറ്റ്‌ ഉപയോഗിച്ച്‌ കേൾക്കാൻ ശ്രമിക്കുക....
    🎵Lyrics/Sumod cheriyan
    🎵Music/Salgin Kalappura
    🎵Vox/KS.Chithra
    🎵BGM/Jackson Aruja
    🎵Track/Rincy Martin
    🎵Chorus/Cochin Birds
    🎵Strings/Cochin Strings
    🎵Base Guitar/Josy (Ktm)
    🎵Percussion/Binish (Cochin)
    🎵Flute/Rajesh Cherthala
    🎵Graphics/Godson
    🎵Recordist's Antony (Chennai)Amal M Lounge(Cochin)
    🎵Video/Rexon (Cochin)
    🎵Video,Cut/Renil Jacob C30
    🎵Mix&Master/AP.Shekhar(Chennai)
    🎵Producer/Jomon Mathew(Dubai)
    #✍️ Lyrics
    ഗദ്സമേൻ തേങ്ങിയോ
    ഘോരമാം വീചികളാൽ
    കൂടെയായ്‌ നടന്നവർ‌
    കൈവെടിഞ്ഞൂ/പാതിവഴിയിൽ
    പിടയും നേരത്തും
    പഴി പറയും മുഖങ്ങളൊ?
    കനൽപോലെ പൊള്ളുന്നുള്ളം
    ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ (2)
    എവിടെ എൻ സ്നേഹിതർ
    എവിടെ എൻ ശിഷ്യന്മാർ
    ഏകനായി ഇന്നു ഞാൻ മരിക്കുന്നുവോ?
    ചുംബനം തന്നു നീ മുപ്പത്‌ കാശിനായ്‌
    ഒറ്റിക്കൊടുത്തുവോ എന്നെ നീ
    സ്നേഹിക്കാൻ പറഞ്ഞൊരീ
    ഗുരുവിനെ ഇന്ന് നിൻ
    സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ?
    കുറ്റമില്ലാത്തൊരൻ രക്തത്തിൻ വിലയായ് വാങ്ങിയോ നീ നിൻ സമ്പാദ്യം?(2)
    ചാട്ടതൻ മുറിവാനാൽ
    രക്തം വാർന്നൊഴുകി
    കണ്ണീരിൻ ധാരയിൽ
    അലിഞ്ഞു ചേർന്നു
    മുറിയുന്ന വേദനയിൽ
    ഒഴുകുന്ന രുധിരത്തിൽ
    കണ്ടു ഞാൻ ഗോൽഗോഥ മലമുകളും
    മനുഷ്യകുലത്തിന്റെ പാപങ്ങളെറ്റു ഞാൻ
    മരണത്തിൻ വേദനയാൽ പിടയുന്നു
    ഹൃദയമുടഞ്ഞു അലറി കരഞ്ഞൂ
    നിങ്ങൾക്കായ്‌ ഞാനെൻ ജീവൻ വെടിഞ്ഞു(2)
    #ഗദ്സമേൻതേങ്ങിയോ
    #GadsamenThenjiyo
    #KSChithraLatestLentSong
    #KSChithraLatestDevotionalSong
    #AudioTracksLatestLentSong
    #LatestChristianDevotionLentSong2024
    #JacksonArujaLatestSong
    #SalginKalappuraLatestSong
    #SalginKalappuraLatestDevotionalSong
    #SumodCheriyanLatestDevotionalSong
    #SumodCheriyanLatestLentSong
    #LatestChristianDevotionalSongs
    #HitsLentSongChithra
    #MalayalamChristianDevotionalSongs
    #BestChristianDevotionalSongofKsChithra
    #ChristianDevotionalSong
    #MalayalamChristianDevotionalSong
    #ChristianDevotionalSongMalayalam
    #LatestChristianDevotionalSongs
    #LatestMalayalamChristianDevotionalSong
    #LatestChristianSong
    #MorningPrayer
    #MorningPrayeranSong
    #NewChristianSong
    #NewChristianDevotionalSong
    #NewMalayalamChristianDevotionaSong
    #ChristianDevotionalSongs
    #KSChithraHitsSong
    #JomonMathewLatestSong
    #RincyMartinLatestSong

Комментарии • 1,1 тыс.

  • @joedavid3905
    @joedavid3905 4 месяца назад +5

    ചിത്ര ❤️❤️വേറെ ഒന്നും പകരം വക്കാനില്ല ഈപാട്ടിനു 👌👌👌ആരൊക്കെ ഇനിയും പാടിയാലും ഇതൊരു ഫീൽ തന്നെ 👍👍👍

  • @shantyaugustine6478
    @shantyaugustine6478 5 месяцев назад +15

    യേശുവിൻറെ സ്നേഹത്തെ അങ്ങനെ തന്നെ ഈ പാട്ടിന് കത്ത് പ്രതിഫലിച്ചിരുന്നു എൻറെ രക്ഷിതാവ് യേശു മാനവ ജാതിയുടെ പാപത്തെ ചുമന്ന അവൻ നമ്മുടെ വേദനകളെ വഹിച്ചവൻ മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ എന്നേക്കും ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ അത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രം മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടിരിക്കുന്ന വേറൊരു നാമം ഇല്ല ഒരേ ഒരു നാമം യേശുവിൻറെ നാമം മാത്രം

  • @SarammaPariyarth
    @SarammaPariyarth 4 месяца назад +1

    Lord I love you Amen.

  • @antonyp.a6620
    @antonyp.a6620 5 месяцев назад +4

    ഈശോ നാഥാ പാപികളായ ഞങ്ങളോടു പൊറുക്കേണമേ.
    ചിത്ര ചേച്ചി love you

  • @frgeorgekm1
    @frgeorgekm1 5 месяцев назад +5

    ഒരുപാട് നാളുകൾക്കു ശേഷം ഉള്ളിൽ തട്ടുന്ന ഒരു ഗാനം കേൾക്കാൻ കഴിഞ്ഞു. ഹൃദ്യമായി ആലപിച്ച ചിത്ര ജിക്കും ടീമിനും അഭിനന്ദനങ്ങൾ

  • @steeve._.
    @steeve._. 5 месяцев назад +12

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ

  • @francisroy8060
    @francisroy8060 2 месяца назад +2

    ഞാൻ കരഞ്ഞുപോയി ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഇനിയും ഇതുപോലുള്ള ഹൃദയത്തിൽ ദൈവ സ്നേഹത്തിന്റെ നേർച്ച ഗാനങ്ങൾ ഉണ്ടാകുവാൻ സർവ്വശക്തനായ ദൈവം ഈശോ അനുഗ്രഹിക്കട്ടെ

  • @nelsonpainedath8922
    @nelsonpainedath8922 5 месяцев назад +58

    പാപരഹിതനായ ഈശോയുടെ വേദന വർണിച്ചു പാടിയ ചിത്ര ചേച്ചിക്ക് ദീർഘായുസ്സ് ഈശ്വരൻ തരട്ടെ.❤🎉

  • @sabeenageorge7052
    @sabeenageorge7052 5 месяцев назад +6

    ചേച്ചിക്ക് നിത്യജീവൻ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @ytmark7184
    @ytmark7184 5 месяцев назад +3

    ദൈവദൂതന്മാർ🌹

  • @aparnachegu3475
    @aparnachegu3475 3 месяца назад +1

    Jesus is living God and he is merciful...

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +2

    എന്റെ ദൈവമേ ഇ പാട്ട്കേൾക്കുബോൾ തൊണ്ടയ്ക്കകത്തു കുത്തിപിടിക്കുന്നതു പോലെ

  • @Jomonoommen
    @Jomonoommen 5 месяцев назад +24

    നിറകണ്ണുകളോടെ അല്ലാതെ ഈ ഗാനം നിങ്ങൾക്ക്‌ കേട്ട്‌ തീർക്കുവാനാകില്ല...കർത്താവിന്റെ പീഡാസഹനങ്ങൾ അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും നിറഞ്ഞു നിൽക്കുന്നു....
    .

    • @jibuk9414
      @jibuk9414 5 месяцев назад +5

      Heart touching song..really appreciate it 👍👍

    • @thomasthekkanath9343
      @thomasthekkanath9343 5 месяцев назад +2

      As you mentioned in this song there is not so much feelings to cry . It's a normal song as I listened. The deserve only a congratulations .nothing to praise more about it

    • @SaviourLord-yj9uw
      @SaviourLord-yj9uw 5 месяцев назад +4

      Thank you salgin, Sumod and all members . Great feel and god bless you all

    • @Jomonoommen
      @Jomonoommen 5 месяцев назад +4

      Thank you all for the replies.
      *Congratulations salgin and Sumod it is an amazing composition, you can't watch the song without a tear. People will feel the theme. May god bless you to do more.*

    • @lincevarghese547
      @lincevarghese547 5 месяцев назад +2

      Wonderful song and heart touching ♥️

  • @shynimolj2612
    @shynimolj2612 5 месяцев назад +6

    My lord❤

  • @mathewkarottu
    @mathewkarottu 5 месяцев назад +2

    അപാരം

  • @lucialuna3520
    @lucialuna3520 5 месяцев назад +2

    ദൈവമേ.. എന്ത്മനോഹരമായാണ്നിന്നെകുറിച്paadiyirikkunnath🙏

  • @jijibonifas1555
    @jijibonifas1555 5 месяцев назад +7

    നല്ലാപാട്ട്ഹൃദയം വിങ്ങി പോകുന്നു ഇനിയും ഇങ്ങനെത്തെ പാട്ടുകൾ എഴുതുവാനും പാടാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lijaanil5891
    @lijaanil5891 5 месяцев назад +11

    ഒരു പാട്ട്‌ ഹിറ്റാകണമെങ്കിൽ അടുക്കും ചിട്ടയും അർത്ഥവും നിറഞ്ഞ വരികളും,സംഗീതവും പിന്നെ ആലാപനവും വേണം....ഈ ഗാനം നമ്മുടെ ഹൃദയത്തിൽ ആഴമായി പതിയുന്നുണ്ടെങ്കിൽ ഈ ഒരൊറ്റ കാരണം ഒന്നു മാത്രമാകും...
    പ്രിയ സ്നേഹിതൻ സുമോദിന്റെ വരികൾ ഓ എന്താ ഒന്നും പറയാനില്ല...സംഗീതം കിടു ആലാപനം അതുക്കും മുകളിൽ......സൂപ്പർ വർക്ക്‌ ആശംസകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം....

  • @mariyanmusics2707
    @mariyanmusics2707 5 месяцев назад +2

    Nice song

  • @sanjfamily2508
    @sanjfamily2508 5 месяцев назад +2

    😢Eeshoye ❣️Karthaave❣️ kaathu kollename🙏🙏🙏

  • @JosueHernandez-qj4ty
    @JosueHernandez-qj4ty 5 месяцев назад +3

    I will watch 1000 more times and worship my lord jesus

  • @soumyasaju1856
    @soumyasaju1856 5 месяцев назад +10

    പാപരഹിതൻ എന്ന ആൽബം കേട്ടു....എന്നത എഴുതി വച്ചെക്കുന്നെ.....ഹൃദയത്തിൽ പതിയുന്ന വരികളും അതിനു പറ്റിയ സംഗീതവും....ചിത്ര ചേച്ചിയുടെ Emotional Voice ഒരു രക്ഷയുമില്ല...കണ്ണുകളെ ഈറനണിപ്പിക്കുന്നു...വിഷ്വൽസ്‌ കിടു......ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ🥰🙏

  • @royjacobjacob5201
    @royjacobjacob5201 5 месяцев назад +1

    അതീവ ഹൃദ്യം അവർണ്ണനീയം വരികളും സംഗീതവും

  • @user-or2um7ue9t
    @user-or2um7ue9t 5 месяцев назад +15

    ദൈവത്തിന് നമ്മോട് എന്തു മാത്രം സ്നേഹം ആണ്. സ്വന്തം ജീവനെ ആണല്ലൊ നമുക്കോരോരു തർക്കു വേണ്ടിയും ബലിയായി നൽകിയത് ആസ്നേഹം ആർക്കും ഈ ലോകത്ത് തരാൻ കഴിയില്ല. യഥാർത്ഥമായ ഹൃദയത്തിൽ നിന്നുള്ള സ്നേഹമാണത്. ആ സ്നേഹം അളക്കാവുന്നതല്ല ജനിച്ചതു മുതൽ മരിക്കുന്നതു വരെ നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന സ്നേഹമാണത്. നന്ദിയേശുവേ ആയിരമായിരമല്ല പറഞ്ഞാൽ തീരില്ലാത്തതുപോലെ വാതോരാതെ നന്ദി പറയുവാൻ കടപ്പെട്ടവരാണ് അവിടുത്തെ മക്കളായ ഞങ്ങൾ.❤❤❤❤❤❤❤🙏

  • @deepthisusanmathew5463
    @deepthisusanmathew5463 5 месяцев назад +4

    Congrats My Brother Jomon Mathew Oommen , Salgin Kalapura and Sumod Cheriyan

  • @mohanrajd2827
    @mohanrajd2827 5 месяцев назад +4

    Nice song 🎵

  • @user-zi4np1hr8x
    @user-zi4np1hr8x 5 месяцев назад +2

    നാഥാ.. നീഇവരെഅനുഗ്രഹിക്കണേ🙏🌹

  • @user-or2um7ue9t
    @user-or2um7ue9t 5 месяцев назад +4

    ഗാനരചയിതാവ്, ഗാനം പാടിയ ചിത്ര ചേച്ചി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ദൈവം നിങ്ങളെയൊക്കെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🌹🥰

  • @sinimons3106
    @sinimons3106 5 месяцев назад +4

    Wow ❤❤❤

  • @dileepkumardileep9438
    @dileepkumardileep9438 5 месяцев назад +29

    ഇത്രയും നാളും കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ക്രിസ്തീയ ഭക്തിഗാനം അതുപോലെ അതിൻറെ വരികൾ അതിൻറെ സംഗീതം പിന്നെ പാട്ടു പാടിയ അതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ അത്രയ്ക്ക് ഭക്തിസാന്ദ്രമായ പാട്ട് തീർച്ചയായിട്ടും കേട്ടിരിക്കുന്നു ആൾക്കാരുടെ കണ്ണുകൾ നിറയും

  • @julianespinoza2798
    @julianespinoza2798 5 месяцев назад

    കണ്ണീർ പൊഴിക്കാത്‌ കാണാനാകാൻ പറ്റാത്ത ഗാനം

  • @JustinPrayar
    @JustinPrayar 5 месяцев назад +17

    എന്റെ സുഹൃത്ത് ജോമോൻ മാത്യുവിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @user-qu5bl8rx9u
    @user-qu5bl8rx9u 5 месяцев назад +5

    Jesus heal our heart,saul mind body . all cells and organs of our bodies..all people in the whole world.. save all especially youths from the misuse of all medias

  • @linistanly5932
    @linistanly5932 5 месяцев назад +25

    കാത്തിരുന്നു കേൾക്കാൻ...... കണ്ണുനീരൊഴുകി.......
    KS ചിത്രക്ക് മാത്രം ഇങ്ങനെ പാടാൻ പറ്റുവൊള്ളു...... Superb supeb Music ........
    🙏🙏🎼🎼🎼👌👌👌👌👌

  • @AngelBautistaMartinez
    @AngelBautistaMartinez 5 месяцев назад +2

    Orurakshayumilla

  • @user-uo9yh3cn9q
    @user-uo9yh3cn9q 5 месяцев назад +6

    Ever best song in the Devotional industry 👌❤️

  • @gigygeorge9352
    @gigygeorge9352 5 месяцев назад +5

    Amazing....

  • @jobijobin6527
    @jobijobin6527 5 месяцев назад +4

    കാൽവരിയോട് ഹൃദയം ചേർത്തു നിർത്തുന്ന ഗാനം

  • @jayajayabajantri9223
    @jayajayabajantri9223 5 месяцев назад +1

    Hallelujah 🎉❤

  • @yesudasxavier1504
    @yesudasxavier1504 5 месяцев назад +4

    Beautiful Song ❤

  • @tharavadius
    @tharavadius 5 месяцев назад +3

    Super song

  • @aanippadukal
    @aanippadukal 5 месяцев назад +3

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @madimndz9091
    @madimndz9091 5 месяцев назад +2

    Valaremanoharamaayagaanam

  • @gokublakcteoriasymusica7418
    @gokublakcteoriasymusica7418 5 месяцев назад +1

    എന്ത്രസമാkettoondirikkaan🌹

  • @steeve._.
    @steeve._. 5 месяцев назад +8

    ഒരു വേദനയോടെ അല്ലാതെ ഈ പാട്ട് കണ്ട് തീർക്കാനാവില്ല,

  • @jancy.b.sjomon3221
    @jancy.b.sjomon3221 5 месяцев назад +7

    സുമോദ് സർ..സൂപ്പർ.... 👌👌👌 വെറുതെ കേട്ടപ്പോഴെ കണ്ണു നിറഞ്ഞു..... 😢😢
    അപ്പോൾ അതിൽ ലയിച്ചു പാടിയ ചിത്രചേച്ചി കരഞ്ഞതിൽ അതിശയമൊന്നും ഇല്ലാ ....
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.....അഭിനന്ദനങ്ങൾ......👍👍👍👍🙏🙏🙏🙏👌👌👌👌

  • @christopherlomeli5583
    @christopherlomeli5583 5 месяцев назад +1

    ദൈവാനുഗ്രഹംഉണ്ടാവട്ടെ🙏

  • @nancyselenemontesinosvega7299
    @nancyselenemontesinosvega7299 5 месяцев назад +1

    ഹൃദയത്തോട്ചേർത്ത്വെക്കുന്നു🥰🙏

  • @alexmappottilkunju7504
    @alexmappottilkunju7504 5 месяцев назад +4

    Heart touching song 🙏

  • @fr.johnpichappilly2785
    @fr.johnpichappilly2785 5 месяцев назад +8

    'പാപരഹിതൻ.' ഈ നോമ്പുകാലത്തെ നല്ലൊരു ഗാനം. 'സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ,...' തുടങ്ങിയ ചിന്തോദ്ദീപകങ്ങളായ ഒരുപാടു കാര്യങ്ങൾ പാട്ടിലുണ്ട്. ഈ പാട്ടിൻ്റെ പിന്നിലെ ശക്തികളായ ചിത്രക്കും സുമോദിനും, സാൽജിനും, ജാക്ക്സണും ജോമോൻ മാത്യുവിനും മറ്റു കൂട്ടുകാർക്കും ഹൃദയംഗമമായ അഭിനന്ദനം.

  • @user-js4mt5cd2t
    @user-js4mt5cd2t 5 месяцев назад

    ഈപാട്ട്എപ്പോകേട്ടാലുംഞാൻ karannupokum❤️

  • @user-zc2gn1dx9f
    @user-zc2gn1dx9f 5 месяцев назад +3

    എത്രഭക്തിതുളുമ്പുന്നgaanamaan❤️

  • @beekkuuvlogs8150
    @beekkuuvlogs8150 5 месяцев назад +4

    Jomon bhai adipoli Oru rajshayum illa super

  • @shainythomas6392
    @shainythomas6392 5 месяцев назад +2

    🙏🙏🙏

  • @andrecastro9858
    @andrecastro9858 5 месяцев назад +1

    ദൈവമേ.. നീഇവരെയൊക്കെഅനുഗ്രഹിക്കണേ🙏

  • @rubypaulson7882
    @rubypaulson7882 5 месяцев назад +2

    0'' My JESUS..............LOVE YOU ❤❤❤❤❤❤🔥🔥

  • @danielacastaneda4025
    @danielacastaneda4025 5 месяцев назад +4

    My God ! The song and voice of chithrachechii is mesmerising...love you chechii❤️

  • @rosekichuschannel8390
    @rosekichuschannel8390 5 месяцев назад +2

    Oh ❤

  • @user-mk4or4tf6p
    @user-mk4or4tf6p 5 месяцев назад +1

    ചിത്രചേച്ചിഅടിപൊളി❤️

  • @chiquis24
    @chiquis24 5 месяцев назад +1

    ഈശോയെ.. എല്ലാപള്ളികളിലുംഈപാട്ട്പാടനൊള്ളഅവസരംഉണ്ടാക്കാനേ

  • @ameenmoha
    @ameenmoha 5 месяцев назад +4

    All the best to my dearest friend JOMON and all those who worked behind this .😊😊

  • @EnteKalvari
    @EnteKalvari 5 месяцев назад +5

    അപ്പാ അങ്ങയുടെ വരവിനായി കാത്തിരിക്കുന്ന അങ്ങയുടെ സ്നേഹത്തിനായി കൊതിക്കുന്ന എല്ലാ മക്കളെയും അവരുടെ നിയോഗങ്ങളെയും അങ്ങയുടെ കാൽവരിയിൽ സമർപ്പിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻 ഈ ഗാനത്തിന്റെ വരികൾ എഴുതിയവർക്ക് കർത്താവിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകട്ടെ ഹൃദയസ്പർശി യായ ഗാനങ്ങൾ ഇനിയും എഴുതാൻ ഇടയാകട്ടെ ചിത്ര ചേച്ചിക്കും❤❤🙏🏻🙏🏻🙏🏻

  • @GracyJames
    @GracyJames 5 месяцев назад +2

    ഹൃദയത്തെ സ്പർശിച്ചു നല്ല സോങ്ങ്

  • @nithinmathew3180
    @nithinmathew3180 4 месяца назад +2

    ദൈവമേ എന്തൊരു രചന..ചിത്ര ചേച്ചിയുടെ ഓരോ വരികളിലും ഇമോഷൻസ് കൊടുത്തുകൊണ്ടുള്ള ആലാപനം.. ഏറ്റവും മികച്ച കൃസ്തിയ ഭക്തിഗാനങ്ങളുടെ ലിസ്റ്റിലേക്ക്.. ഒരു ഗാനം കൂടി.. തേങ്ങലോടെ അല്ലാതെ കാണാൻ കഴിയില്ല.. 🙏🏽♥️♥️♥️♥️♥️😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍

  • @SaviourLord-yj9uw
    @SaviourLord-yj9uw 5 месяцев назад +3

    ENBD❤❤

  • @luisluciano1898
    @luisluciano1898 5 месяцев назад +1

    സൂപ്പർgaanam❤️

  • @DiegoHernandezdelprado
    @DiegoHernandezdelprado 5 месяцев назад +2

    Jesus is my lord And saviour

  • @ranitomy5701
    @ranitomy5701 5 месяцев назад +4

    Without crying can't listen and see this song. Heartbreaking 😢😢🙏 🙏

  • @merinegracious5685
    @merinegracious5685 5 месяцев назад +4

    Niranja kannughalode ❤... Song❤

  • @RajeshR-nt4ge
    @RajeshR-nt4ge 4 месяца назад +1

    Chechi onnum parayanilla love you chechy..♥️♥️♥️♥️♥️❤️❤️❤️❤️❤️❤️

  • @aimaclassic
    @aimaclassic 5 месяцев назад +1

    പാപരഹിതൻ With in 5Days #100K അടുക്കുന്നു....നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹത്തിനും,സപ്പോർട്ടിനും നന്ദി പറയുന്നു....
    ചില Network Issues കാരണം നിങ്ങളുടെ ഓരോ മെസ്സേജിനും ഞങ്ങൾക്ക്‌ മറുപടി തരാൻ ആകുന്നില്ല....🙏🙏

  • @ranijose6638
    @ranijose6638 5 месяцев назад +4

    Extraordinary song ❤️❤️❤️

  • @jijuus574
    @jijuus574 5 месяцев назад +5

    പ്രിയപ്പെട്ട ജോമോനും ടീമിനും ആശംസകൾ
    അതിമനോഹരമായ ഗാനം

  • @jesnasaji2008
    @jesnasaji2008 5 месяцев назад +2

    വരികൾ വളരെ നന്നായിട്ടുണ്ട്. നോയമ്പ് കാലത് കേട്ടു ധ്യനിക്കാൻ പറ്റിയ പാട്ട്. ചങ്കിൽ ഒരു നൊമ്പരം പോലെ 🙏

  • @ananthuparavur4166
    @ananthuparavur4166 5 месяцев назад +2

    Sumod cheriyan👌🏻

  • @rincymartin1986
    @rincymartin1986 5 месяцев назад +5

    ഹൃദയസ്പർശിയായ ഈ ഗാനത്തിന്റെ അനുഭൂതി പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ😭😍....അത്രത്തോളം അഭിമാനകരമായ ഗാനമാണിത്...❤️ചിത്ര ചേച്ചിയുടെ ഏറ്റവും മനോഹരമായ ഒരു ഗാനം...വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് സാൽജിൻ ഒരുക്കിയ ഈ ഗാനത്തിന്റെ സംഗീതം😍....സുമോദിന്റെ ആഴമേറിയ നല്ല വരികളിലൂടെയും ജാക്‌സൺ ചേട്ടൻന്റെ വ്യത്യസ്തമായ ശൈലിയിലുള്ള Bgmഉം ഈ ഗാനത്തെ കൂടുതൽ ഭംഗിയാക്കി😍...ചിത്ര ചേച്ചിക്കുവേണ്ടി ഈ പാട്ടിന്റെ ട്രാക്ക് പാടാൻ എനിക്കും ഒരു ഭാഗ്യമുണ്ടായി🥰.....ഈ കൂട്ടായ്മയെ ഒന്നിക്കാൻ അവസരം തന്ന പ്രൊഡ്യൂസർ ജോമോനും കുടുംബത്തിനും നന്ദി❤️!

  • @user-vs8tl3ck5j
    @user-vs8tl3ck5j 4 месяца назад +2

    മനോഹരമായ വരികൾ മനസു തകരുന്ന ചിത്രചേച്ചിയുടെ പാട്ടും god blessing 🙏🙏

  • @user-qb2go8uf6g
    @user-qb2go8uf6g 5 месяцев назад +1

    എന്റെ ഈശോപ്പയെ......❤🔥❤

  • @audioguytravel
    @audioguytravel 5 месяцев назад +5

    Beautiful Lyrics , Music and Singing ,Amazing Orchestration Jackson chetta❤❤🔥🔥

  • @beridkg2061
    @beridkg2061 5 месяцев назад +4

    അതി മനോഹരം. രചനയും സംഗീതവും സൂപ്പർ. ഈ ഗാനം മനസ്സുനൊന്തു ആലപിച്ച വാനമ്പാടിക്ക് ആയിരമായിരം കൂപ്പുകൈ.

  • @bijukomban9111
    @bijukomban9111 5 месяцев назад +3

    അതിമനോഹരം. കേൾക്കാൻ കാത്തിരുന്ന പാട്ട്

  • @alphonsatom1237
    @alphonsatom1237 4 месяца назад +2

    അതിമനോഹരം. ഈശോ ചിത്രച്ചേച്ചി യുടെ കൂടെ ഉണ്ട്.❤❤❤❤

  • @ashajenson4026
    @ashajenson4026 5 месяцев назад +3

    Sumodu chettanum , Saljin chettanum, Chithra chechiyum koodi njangale karayichallo😢😢😢 ഹൃദയത്തെ വല്ലാതെ നൊമ്പരപെടുത്തുന്ന ഒരു ഗാനം. പ്രാർത്ഥിക്കാൻ തോന്നുന്ന feel.ഇതിൻ്റ producerkkum അണിയറ പ്രവർത്തകർക്കും പ്രത്യേകം നന്ദി.❤

  • @learningmagic8021
    @learningmagic8021 5 месяцев назад +5

    മനോഹരം എന്നു പറയുന്നതിനേക്കാളേറെ ഹൃദയത്തെ തൊട്ടു മുറിവേൽപ്പിച്ച ഹൃദ്യമായ ഗാനം.
    എവിടെ തുടങ്ങണം? വരികളാണോ സംഗീതമാണോ ആലാപനം ആണോ മികച്ചതെന്നു ചോദിച്ചാൽ..എല്ലാം അതിൻ്റെ സമത്തിൽ ചേർന്നപ്പോൾ.. ചങ്ക് പിളർന്നു തന്ന തമ്പുരാൻ്റെ പീഡാനുഭവം കൺമുന്നിൽ തെളിഞ്ഞു.
    ഹൃദയമുള്ളവന് ഈ ഗാനം മിഴിത്തുമ്പിൽ ഒരു ചെറു നനവോടെയെങ്കിലുമേ കേൾക്കാനാവൂ
    അത്രമേൽ ആർദ്രമാണ്
    പാപരഹിതൻ എന്ന ഈ ഗാനാർച്ചന.

  • @mallumovieworld3003
    @mallumovieworld3003 5 месяцев назад +1

    പാപരഹിതൻ യോഹന്നാൻ മാത്രമാണ്....
    യേശു ആ യോഹന്നാനിൽ നിന്നാണ് പാപമോചനസ്നാനം സ്വീകരിച്ചത്....

    • @SaviourLord-yj9uw
      @SaviourLord-yj9uw 5 месяцев назад

      Jesus is our lord and saviour , may god bless you ❤

  • @abilash2012
    @abilash2012 5 месяцев назад +2

    എൻ്റെ സുഹൃത്ത് സുമോദിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ by Abilash Harikumar

  • @annktm3716
    @annktm3716 5 месяцев назад +7

    No words..... അതാണ് professional singer ചിത്രയുടെ കഴിവ്, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ🎉🎉

  • @pathalilmedia
    @pathalilmedia 5 месяцев назад +3

    Beautiful song. Congrats to the entire team. God bless🥰

  • @JermoosingArch
    @JermoosingArch 5 месяцев назад +2

    അതിമനോഹരമായ ഒരു ഗാനം 🙏🙏🙏🙏

  • @ghostbiert6654
    @ghostbiert6654 5 месяцев назад +2

    Ee song kattukarayathavarundavillakaralakiyikunna Music

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 5 месяцев назад +5

    ഗെത്സമെൻ തേങ്ങിയോ ഘോരമാം വീചികളാൽ..... പീഡാനുഭവത്തിൻ്റെ പൂർന്ന്ത നിറയുന്ന വരികൾക്ക് മനോഹരമായ സംഗീതവും....ആലാപനവും..... വളരെ നന്നായിരിക്കുന്നു.....അഭിനന്ദനങ്ങൾ...

  • @shinusinger4716
    @shinusinger4716 5 месяцев назад +3

    സൂപ്പർ, സൂപ്പർ 👍👍👍🌹🌹🌹

  • @sanalangelina3953
    @sanalangelina3953 4 месяца назад +2

    Ente ponnu chithra chechiii🙏😥😥😥karayippichu kalanju.. ❤️❤️what a song 🤍🙏

  • @mohamedfaruk7645
    @mohamedfaruk7645 5 месяцев назад +1

    Love you the music from NEPAL

  • @user-vs8tl3ck5j
    @user-vs8tl3ck5j 5 месяцев назад +4

    ഹൃദയ. സ്പർശിയായ സോങ് ❤👌👌🙏🙏🙏മനോഹരമായ വരികൾ ചിത്ര ചെച്ചിയുടെ പാട്ട് കൂടി ആയപ്പോൾ ചങ്ക് തകർന്നുപോകുന്പോലെ 🙏🙏🙏🙏

  • @Betsonb
    @Betsonb 5 месяцев назад +5

    മനുഷ്യരുടെ സ്നേഹത്തിൽ നിന്നും വ്യത്യസ്തമായി ദൈവത്തിന്റെ സ്നേഹം നിബന്ധനകൾ ഇല്ലാത്തതും, കലർപ്പില്ലാത്തതും, നിത്യമായതും ആകുന്നു. നമ്മുടെ ഹൃദയത്തിലെ ശൂന്യതയെ നിറയ്ക്കുവാൻ ദൈവത്തിന്റെ സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളു. അതിനാൽ മനുഷ്യന്റെ സ്നേഹം തേടുന്നതിനു പകരം ദൈവത്തിന്റെ സ്നേഹത്തിൽ നമുക്ക് സംതൃപ്തി കണ്ടെത്താം. ഒത്തിരി ഇഷ്ടം ❤😢

  • @jaisonvarghese4695
    @jaisonvarghese4695 5 месяцев назад +1

    പാട്ടു കേട്ടു ശെരിക്കും കരഞ്ഞു
    ചിത്ര ചേച്ചി ക്കു മാത്രമേ ഇതു പാടാൻ കഴിയു 👌👌🥰🥰🥰

  • @brianmunoz4995
    @brianmunoz4995 5 месяцев назад

    ആത്മീയഉണർവ്നൽകുന്നമനോഹരഗാനം

  • @Ivanluc9
    @Ivanluc9 5 месяцев назад +4

  • @bonsontbaby7932
    @bonsontbaby7932 5 месяцев назад +4

    കണ്ട് നെഞ്ചു പൊട്ടിപ്പോയി. ചിത്രേച്ചി കരഞ്ഞുകൊണ്ട് തന്നെ പാടിയ ഗാനം. കണ്ണുകൾ നിറഞ്ഞു ഒഴുകിപ്പോയി 😔