|new lend song|Njan veezhathe Nadanniduvan|ഞാൻ വീഴാതെ നടന്നിടുവാൻ|Samsara Records UAE|Kester|

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 54

  • @BibinThodupuzha
    @BibinThodupuzha 7 месяцев назад +8

    ഇതുപോലെ ഒരു പാട്ട് കേട്ടിട്ടില്ല very ഹാർട് ടച്ച്‌...ഈ ഗാനം അനേകം ആളുകളിലേക്ക് എത്തട്ടെ..❤❤❤

  • @Nisha-l9r
    @Nisha-l9r 7 месяцев назад +12

    ഈശോയെ എന്തൊക്കെപെതിസന്ധി ഉണ്ടായാലും അങ്ങയെ വിട്ടുപേക്ഷിക്കാൻ എനിക്ക് ഇടയക്കരുതേ എന്റെ വേദനകൾ എല്ലാം അങ്ങയോടുള്ള സ്നേഹത്തെ പ്രതി സഹിക്കാൻ കൃപ തരണേ എന്റെ തമ്പുരാനെ

  • @preethyjoseph9812
    @preethyjoseph9812 7 месяцев назад +10

    നാഥാ മരണം വരെ നിന്റെ കുരിശോട് ചേർന്ന് എന്നെ നടത്തണേ 🙏🙏🙏നാഥാ എന്റെ വേദന നിന്റെ കുരിശോട് ചേർത്ത് വെക്കുന്നു.

  • @GGV19715
    @GGV19715 7 месяцев назад +3

    നല്ല അർത്ഥമുള്ള വരികൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇനിയും കർത്താവിനുവേണ്ടി എഴുതുവാൻ നാഥൻ ബലപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏 God bless u🙌

  • @TheGodsonantony
    @TheGodsonantony 7 месяцев назад +3

    Love you Jesus..❤

  • @jubzzjooby5289
    @jubzzjooby5289 5 месяцев назад +2

    എന്റെ അപ്പാ... നിന്റെ സ്നേഹം മാത്രം മതി എനിക്ക്... 💕💕💕😘😘😘

  • @ashlinrose9712
    @ashlinrose9712 6 месяцев назад +2

    നാഥാ ഞാൻ പോകാം
    മരണംവരെ നിനക്കായി❤

  • @RemyaGeo
    @RemyaGeo 7 месяцев назад +2

    🙏 love you jesus ❤️

  • @sindhusajeevan8636
    @sindhusajeevan8636 7 месяцев назад +1

    🙏🏻❤🙏🏻

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 7 месяцев назад +2

    🙏🙏🙏🙏heart touching words and nice copmposition

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 4 месяца назад

    Super super👍🏻

  • @tibymarippurathu704
    @tibymarippurathu704  6 месяцев назад +2

    ഞാൻ വീഴാതെ നടന്നിടുവാൻ
    ക്രൂശുമായ് നീ വീണതെനിക്കായ്
    നിന്റെ നാമം ഞാൻ നെഞ്ചിലേറ്റുവാൻ
    എന്റെ പാപങ്ങൾ നിൻ തോളിലേറ്റി നീ
    നാഥാ ഞാൻ പോകാം
    മരണം വരെ നിനക്കായ്‌ (2)
    നിത്യജീവൻ ഞാൻ നേടിടുവാൻ
    മർത്യനായി നീ മന്നിൽ പിറന്നെനിക്കായ്
    നിത്യതയിൽ ഞാൻ പൊൻകിരീടം ചൂടാൻ
    മുൾക്കിരീടം നീ ചൂടിയതുമെനിക്കായ്
    നാഥാ ഞാൻ പോകാം
    മരണം വരെ നിനക്കായ്‌ (2)
    ലോകത്തിൽ ഞാൻ നിൻ സാക്ഷിയാകുവാൻ
    ക്രൂശുമായി നീ മുന്പേ പോയതെനിക്കായ്
    സ്വർഗ്ഗത്തിൽ ഞാൻ വന്ദ്യനാകുവാൻ
    നിന്ദ്യനായി നീ നഗ്നനായതെനിക്കായ്
    നാഥാ ഞാൻ പോകാം
    മരണം വരെ നിനക്കായ്‌ (2)
    പീഡകളേറ്റു നീ പിടഞ്ഞപ്പോഴും
    പൊൻകരങ്ങൾ വിരിച്ചൂ പാപിയെനിക്കായ്
    പ്രാണൻ പോലും വേർപിരിഞ്ഞപ്പോഴും
    നൊന്തു കേണു നീ പ്രാർത്ഥിച്ചതുമെനിക്കായ്
    നാഥാ ഞാൻ പോകാം
    മരണം വരെ നിനക്കായ്‌ (2)
    വിധിനാളിൽ ഞാൻ തിരുമുഖം കാണുവാൻ
    എനിക്കായ് മഹിമയിൽ ഉയിർത്ത നാഥാ
    ഉണങ്ങിടാത്ത തിരുമുറിവുകളിൽ നിന്നും
    കരുണയിന്നൊഴുക്കുന്നു വീണ്ടുമെനിക്കായ്
    നാഥാ ഞാൻ പോകാം
    മരണം വരെ നിനക്കായ്‌ (2)

  • @MiniThomas-n4e
    @MiniThomas-n4e 7 месяцев назад +2

    🙏🙏🙏nalla deyvame

  • @JMJLeema
    @JMJLeema 6 месяцев назад +1

    Beautiful heart touching lyrics... Music and composition complement very well...
    Rendering of song by Kester brings it all together... Anointed work...
    God bless... Ave Maria..

  • @bhavanarajan1062
    @bhavanarajan1062 7 месяцев назад +2

    Nadha enneyum ente jeevithatheyum angayude kurishode cherkkane.....Appaa a avdennu sahichatholam varilla ente vedhanakal ennalum ente vedhanakale kurishinodoppam cherthu vaykkunnu.anugrahikkaname nadhaaa

  • @BeenaThomas-rm5qj
    @BeenaThomas-rm5qj 6 месяцев назад +1

    🙏🙏🙏🙏🙏

  • @sindhumathew
    @sindhumathew 4 месяца назад

    ❤❤

  • @nvscreations-td1hb
    @nvscreations-td1hb 4 месяца назад

    Heavenly voice ❤

  • @sijabinubinu9811
    @sijabinubinu9811 5 месяцев назад

    🙏❤🙏

  • @shinethulasi9525
    @shinethulasi9525 5 месяцев назад

    🥰🥰🥰

  • @kalkihgffnnccc
    @kalkihgffnnccc 7 месяцев назад +2

    ❣️🙏❣️

  • @user-ic8ty3op9r
    @user-ic8ty3op9r 7 месяцев назад +1

    ❤❤🔥🔥🥰🔥🔥❤️❤️

  • @vimaljyothic1900
    @vimaljyothic1900 7 месяцев назад +2

    🙏🏻🙏🏻

  • @RenjuJayan-bt8dl
    @RenjuJayan-bt8dl 7 месяцев назад +1

    🙏🙏🙏

  • @josfjeji
    @josfjeji 7 месяцев назад +1

    Heart Touching ❤❤❤ Karaoke koodi idaamo?

  • @minishaji5939
    @minishaji5939 7 месяцев назад +1

    🙏🙏🙏🙏🙏

  • @John-ck9mv
    @John-ck9mv 21 день назад

    Hi Tiby chetta.....
    Karaoke share cheyyamo😊

  • @brintodavis8396
    @brintodavis8396 7 месяцев назад +1

    bro super
    karaoke tharamo?

  • @mariajohnson2572
    @mariajohnson2572 5 месяцев назад +1

    🙏🤍🙏

  • @telmapious3673
    @telmapious3673 6 месяцев назад +1

    🙏🙏🙏🙏🙏