Athmavil Oru Palliyundu | K S Chithra | New Christian Devotional Song | Video

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Album: "Athmavil Oru Palli"
    Composer: Fr. Joly Chakkalakkal
    Lyrics : Chev. Dr. Premuse Perincheri
    Singer: #KSChithra
    Cinematography & Media Marketing : Vinu Nair
    Direction, Editing & VFX : Deepak Fain
    Label: #Audiotracs
    Recorded at Krishna Digidesign
    Mixed and Mastered by P G Ragesh
    For Ring tones / Hello tunes for this Song : Athmavil oru palliyundu by Chithra
    AIRTEL VCODES : - 009145400000934
    AIRTEL DAC CODES For Hello Tunes Dial : 5432114540934
    AIRTEL SMS CODES SMS SET 4540934 to 543211
    BSNL(S/E) SMS BT space 5872727 to 56700
    VODAFONE SMS CT space 5872727 to 56789
    IDEA SMS DT space 5872727 to 55456
    TATA DOCOMO SMS SET 5872727 to 543211
    MTS 87884369
    Subscribe to our RUclips Channel
    www.youtube.com...
    www.youtube.com...
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.co...

Комментарии • 943

  • @nivinbijoy7025
    @nivinbijoy7025 Год назад +147

    Jesus fans adi like

  • @Margretfj
    @Margretfj 7 месяцев назад +192

    2024 anyone here

  • @minimathew3745
    @minimathew3745 Год назад +43

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്
    അവിടേക്ക് എഴുന്നൂള്ളാൻ
    അതിൽ കുടി കൊള്ളാൻ
    ആത്മനാഥനീശോ വരണേ…
    തിരുവോസ്തി രൂപൻ നിന്നെ
    ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
    അവിടുത്തെ തിരു നിണം നുകരാൻ
    അതിയായ ദാഹമുണ്ട് (2)
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    തിരു സന്നിധാനത്തിൽ എന്നും
    തിരിനാളമായി തെളിഞ്ഞീടാൻ
    സൗഗന്ധധൂപം ഉയർത്താൻ (2)
    കുന്തുരുക്കംപോലെ മുന്നിൽ
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    (ആത്മാവിൽ…)

    • @julyphilip2722
      @julyphilip2722 4 месяца назад

    • @evanaemil4106
      @evanaemil4106 4 месяца назад

    • @AntoniJobi
      @AntoniJobi Месяц назад

      ചിത്ര ചേച്ചിയുടെ സൂപ്പർ ശബ്ദത്തോടു കൂടിയ അടിപൊളി പാട്ട്

    • @sandhyajoseph9746
      @sandhyajoseph9746 Месяц назад

      Thank you for the lyrics

    • @nijithaduglas322
      @nijithaduglas322 14 дней назад

      👍😇

  • @benzeenabenzigar3964
    @benzeenabenzigar3964 3 года назад +69

    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Thiruvosthi roopan ninne
    Ulkollaan aagraham undu
    Aviduthe thiru ninam nukaraan
    Athiyaaya dhaaham undu
    Thiruvosthi roopan ninne
    Ulkollaan aagraham undu
    Aviduthe thiru ninam nukaraan
    Athiyaaya dhaaham undu
    Athinayi varamekane
    Athineeshoo nee varane
    Athinayi varamekane
    Athineeshoo nee varane
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Thirusannidhaanathilennum
    Thiri nallamaay thelinjeedan
    Saughandhadhoomam uyarthan
    Kundhurukam pole munnil
    Thirusannidhaanathilennum
    Thiri nallamaay thelinjeedan
    Saughandhadhoomam uyarthan
    Kundhurukam pole munnil
    Athinayi varamekane
    Athineeshoo nee varane
    Athinayi varamekane
    Athineeshoo nee varane
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathmavil oru palli undu
    Athiloru sakkrari undu
    Avidekezhunnallan athil kudi kollaan
    Aathma naadhaneesho varene
    Aathma naadhaneesho varene
    Aathma naadhaneesho varenee

  • @pauljoseph7178
    @pauljoseph7178 5 лет назад +553

    ഈ ഗാനം അനുഗ്രഹീതയായ ചിത്രയെകൊണ്ട് ആലപിപ്പിച്ചതിന് നന്ദി നന്ദി നന്ദി .

  • @alicefrancis3725
    @alicefrancis3725 4 года назад +127

    പ .കുർബ്ബാനയിലെ അവസാനം പാടുന്ന പാട്ട് മുഴുവൻ പാടണേ. പാടുന്ന സിസ്റ്ററിനെ ഓർത്ത് ദൈവത്തിന് നന്ദി. എല്ലാ പ്രവാസികളേയും സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നിയോഗം വയ്ക്കണേ.എൻ്റെ മകൻ Mel win വൈറസ് ബാധിതരുടെ ഇടയിലാണ് പ്രാർത്ഥിക്കണേ

    • @jithinkjohny6874
      @jithinkjohny6874 Год назад +4

      അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കും ആമേൻ

    • @techandall4u51
      @techandall4u51 Год назад +2

      Mewin. ഈശോയാല്‍ സുരക്ഷിതന്‍ അല്ലേ...

    • @Shaluvlogs123
      @Shaluvlogs123 Год назад +2

      ആലിസ് ചേച്ചി വീഡിയോ ഞാൻ എല്ലാം കാണുന്നുണ്ട്.. വളരെ നല്ലതാണ് ഒത്തിരി നന്ദിയുണ്ട്.. ദൈവാത്മവിനാൽ നയിക്കപെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാണ് 🙏🏻

    • @mathewvmathew1357
      @mathewvmathew1357 Год назад

      Rubbishness

    • @ThaaraMariya-nf2nk
      @ThaaraMariya-nf2nk 10 месяцев назад +1

      ആമ്മേൻ 🥰

  • @thomaskm8895
    @thomaskm8895 5 лет назад +254

    K. S ചിത്രപാടിയ ആത്മാവിൽ ഒരു പള്ളിയുഉണ്ട് എത്ര കേട്ടാലും മതിവരാത്ത ഗാനം.

  • @The_Epic_Family
    @The_Epic_Family 4 года назад +176

    ഞാൻ ഒരു കൊച്ചു കുട്ടി ആണ് ചിത്രാ ആന്റി സൂപ്പർ ആയിട്ട് പാടി എനിക്ക് ഈ പാട്ട് ഇഷ്ട്ടപെട്ടു ഉമ്മാ
    😍🙏🙏🙏💖😷😷💞💞💞👋👋👋💌💌💌💌💌😘😘😘😘😘

    • @The_Epic_Family
      @The_Epic_Family 4 года назад +7

      Hi

    • @varghesechamakkala123
      @varghesechamakkala123 4 года назад +1

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം..... ruclips.net/video/13Z3WVpF8-U/видео.html

    • @Darthvedar999
      @Darthvedar999 3 года назад +4

      Hi

    • @sijiantony4791
      @sijiantony4791 3 года назад +2

      Hi 😊

    • @MuhammadAli-ej1ch
      @MuhammadAli-ej1ch 2 года назад +5

      🥰❣️❣️🥰monikkum എല്ലാ സന്തോഷവും ഉണ്ടാവട്ടെ ചിത്ര ആന്റിക്കും കുറെ കാലം നമ്മുടെ വാനമ്പാടി ആവാൻ ഭാഗ്യം കിട്ടട്ടെ 🥰❣️

  • @justinfigaredo6843
    @justinfigaredo6843 5 лет назад +102

    THE GREAT KING ONLY ONLY ONE GOD JESUS CHRIST

    • @agnusdei5753
      @agnusdei5753 4 года назад +3

      Good

    • @josejoji2870
      @josejoji2870 2 года назад +3

      Our God is The Holy trinity
      the father the son and the holy spirit

    • @josejoji2870
      @josejoji2870 2 года назад +3

      Holy trinity is the God

    • @bangtangirl4681
      @bangtangirl4681 2 года назад +2

      @@josejoji2870 Ya.In bible it's written that whoever praise jesus,they are automatically praising the trinity..

    • @neethujindu8632
      @neethujindu8632 2 года назад

      5i

  • @Geethu45
    @Geethu45 4 года назад +62

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്.
    അതിലേയ്ക്കെഴുന്നള്ളാൻ അതിൽ കുടികൊള്ളാൻ
    ആത്മനാഥനീശോ വരേണ
    തിരുവോസ്തി രൂപൻ നിന്നെ ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
    അവിടുത്തെ തിരു നിണം നുകരാൻ
    അതിയായ ദാഹമുണ്ട്
    അതിനായ് വരമേകണേ
    അതിലീശോ നീ വരണേ🤲🤲

    • @nadhiranadhi3368
      @nadhiranadhi3368 4 года назад +1

      Wow ⛪🙏🌷🌷🌷🌷

    • @varghesechamakkala123
      @varghesechamakkala123 4 года назад

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം... ruclips.net/video/13Z3WVpF8-U/видео.html

    • @varghesechamakkala123
      @varghesechamakkala123 4 года назад

      @@nadhiranadhi3368 ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ruclips.net/video/13Z3WVpF8-U/видео.html

    • @jerrychackofrancis9356
      @jerrychackofrancis9356 3 года назад

      👌👌👌👌👌

    • @jerrychackofrancis9356
      @jerrychackofrancis9356 3 года назад

      👌😇👌😇👌😇👌😇👌😇👌😇

  • @whatsappfriends8054
    @whatsappfriends8054 7 лет назад +462

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്
    അവിടെക്കെഴുന്നെള്ളാൻ അതിൽ കുടി കൊള്ളാൻ ആത്മ നാഥനീ....ശോ വരണേ. (2)
    തിരുവോസ്തി രൂപൻ നിന്നെ
    ഉൾക്കൊള്ളാനാഗ്രഹമുണ്ട്
    അവിടുത്തെ തിരുനിണം നുകരാൻ ""അതിയായ ദാഹമുണ്ട് (2)
    അതിനായി വരമേകണേയ്""
    അതിൽഈശൊ നീ വരണേ..(2)
    (ആത്മാവിൽ...... )
    തിരുസന്നിധാനത്തിലെന്നും തിരിനാളമായി തെളിഞ്ഞീടാൻ
    സൗഗന്ധ ദൂമം ഉയർത്താൻ
    കുന്തുരുക്കം പോലെ മുന്നിൽ (2)
    ""അതിനായി വരമേകണേയ്
    അതിൽഈശൊ നീ വരണേ""..(2)
    (ആത്മാവിൽ...... )

  • @soneehjamesjames4665
    @soneehjamesjames4665 7 лет назад +237

    നല്ല പാട്ടാണ് ഇത് കേൾക്കുമ്പഴും കാണുമ്പഴും ചെറുപ്പകാലം ഓർമ്മ വരുന്നു പള്ളിയും പാട്ടുമായ് നടന്ന കാലം? ഒരുപാട് നന്ദിയുണ്ട് ചേച്ചി ഒരു നല്ല പാട്ട് കേൾപ്പിച്ചതിനു? ദൈവം അനുഗ്രഹിക്കട്ടെ?

    • @roshnithomas2763
      @roshnithomas2763 5 лет назад +5

      സുപ്പെർ സോങ്

    • @arunmathew4647
      @arunmathew4647 5 лет назад +1

      SONEEHJames JAMES 😄

    • @aaravmenon
      @aaravmenon 4 года назад +1

      Malayalambaghltisongs

    • @sigijiyo
      @sigijiyo 3 года назад +2

      എത്ര കേട്ടാലും മതിയാവുന്നില്ല🥰🥰🥰

  • @rees7405
    @rees7405 Год назад +7

    എന്താ ശബ്ദം 😮 ഒരു മനുഷ്യന്റെ ശബ്ദം എത്ര വിചിത്രം. കർത്താവു കൊടുത്ത ശബ്ദം. അവിടുത്തെ ഗാനം ആലപിക്കാൻ അവസരം കിട്ടിയ sis, ചിത്ര

  • @babyabdon3131
    @babyabdon3131 4 года назад +65

    Mrs. K. S ചിത്രപാടിയ ആത്മാവിൽ ഒരു പള്ളിയുഉണ്ട് എത്ര കേട്ടാലും മതിവരാത്ത ഗാനം. Yeshiva Best Wishes to her

  • @agnusdei5753
    @agnusdei5753 4 года назад +122

    During this Lock down we really experience the meaning of the lyrics... never thought a period like this.. Lord, my God

    • @varghesechamakkala123
      @varghesechamakkala123 4 года назад +1

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം... ruclips.net/video/13Z3WVpF8-U/видео.html

    • @varghesechamakkala123
      @varghesechamakkala123 4 года назад +1

      @@aleenajose6698 ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ruclips.net/video/13Z3WVpF8-U/видео.html

  • @royvarghese70
    @royvarghese70 3 года назад +107

    എങ്ങനെ വർണ്ണിക്കണം എന്നറിയില്ല... എന്തൊരു അഭിഷേകമുള്ള ആലാപനം .... നന്ദി.. നന്ദി... ചിത്രചേച്ചിക്കും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. ദൈവം നിങ്ങളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @sidheek4194
    @sidheek4194 7 лет назад +111

    touching Song ചിത്ര ചേച്ചി Great

  • @user-zy8db3fr9l
    @user-zy8db3fr9l 4 года назад +40

    കേൾക്കാൻ നല്ല ഇമ്പം
    ചിത്രചേച്ചി പൊള്ളിച്ചു 🙌🙌🙌🙌💪💪👍👍👍👍👍

  • @srelakshmisrelakshmi7114
    @srelakshmisrelakshmi7114 2 года назад +22

    Ohhhhh......എന്താ ഒരു ഫീൽ....... ദൈയ്‌വം തൊടുന്നത് പോലെ.... 🥰ഈ മനുഷ്യരെയും ലോകത്തെയും ഞാൻ സമർപ്പിക്കുന്നു... 🙏♥️

  • @antagoca77
    @antagoca77 6 лет назад +104

    WOWWWW 😍😍 10, 000, 00 അമൂല്യ നിമിഷങ്ങൾ 😘 ഈശോയെ, നിന്റെ സ്നേഹം എത്രയോ അതുല്യം 😍😍 പ്രിയ ജോളി അച്ഛാ, പ്രിമുസ് സാർ, നന്ദി, നന്ദി 😘

  • @dellapereira1163
    @dellapereira1163 4 года назад +3

    ഈശോയെ, എല്ലാ പള്ളികളും വേഗം തുറന്നു ആരാധന തുടങ്ങാൻ ഇടപെടാണെ

  • @subinjames6321
    @subinjames6321 3 года назад +49

    How can people dislike such an amazing song 🙄

    • @anandugirish8572
      @anandugirish8572 3 года назад +4

      Most of the viewers of this channel are hindus. Thats why

    • @gillkara
      @gillkara Год назад

      @@anandugirish8572 So do they dislike Christian songs?

    • @nithintom7677
      @nithintom7677 Год назад +3

      @@anandugirish8572 Hindus dislike cheyyumennh thonnunnilla

    • @albinpolachan8719
      @albinpolachan8719 Год назад +1

      💔🥺

  • @mathewsheba9439
    @mathewsheba9439 5 лет назад +32

    അതിനായി വരമേകണേ.. അതിൽ ഈശോ നീ വരണേ.. ചിത്ര ചേച്ചി.. ഒരുപാട് പ്രാർഥനകൾ..

  • @liorecords6165
    @liorecords6165 5 лет назад +49

    ചിത്ര ചേച്ചി ഏത് പാട്ട് പാടിയാലും അത് മാരകം ആയിരിക്കും ❤👌👌👌

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +36

    എത്ര നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ ആ വോയിസ് നല്ല ഷാപ്‌തം സൂപ്പറാണ് 👍👍👍

  • @shibumathew2591
    @shibumathew2591 8 лет назад +80

    The very fact that Chitra sang with a lot of passion, the lyrics made it so meaningful in our life

  • @blessyrony1
    @blessyrony1 3 года назад +2

    Athmavil oru palliyundu
    athiloru sakrariyundu
    avidekkezhunnellan
    athil kudikkollan
    athma nadhaneesho varane
    thiruvosthy roopan ninne
    ulkollan aagraham undu
    aviduthe thiruninam nukaran
    athiyaya dahamundu
    athinayi varamekane
    athineesho nee varane.....2
    athmavil.......
    thirusannidhanathilennum
    thirinalamay thelinjeedan
    sowgandha dhoomam uyarthan
    kunthirikkam pole munnil
    athinayi varamekane
    athineesho nee varane.....2
    athmavil.......

  • @athuldominic
    @athuldominic 5 лет назад +11

    Chithra Chechi (I know you are at my mother's age...but still you are young 😀) marichu kazhinjal swarghathil povum🤗🤗

  • @edwinabrose2746
    @edwinabrose2746 5 месяцев назад +1

    This song feels like heaven....what a voice.... 2024 still loves it ❤😻

  • @ashwinrenjith4350
    @ashwinrenjith4350 6 лет назад +56

    I liked the song athmavil oru palliundu very nice

    • @kuriansoney9930
      @kuriansoney9930 6 лет назад +1

      Ashwin Renjith ada you i know u . From thottakad its aleena. Sunday school......

    • @rennymondy1897
      @rennymondy1897 3 года назад

      👍😊

  • @alanwalker3191
    @alanwalker3191 3 года назад +2

    Ente eesho enne upeshikilla.... 🙏🙏

  • @jessyjohn3790
    @jessyjohn3790 5 лет назад +31

    ഈശോയേ അങ്ങയുടെ ദിവ്യമായ സ്നേഹത്തിനു Thank you so much

  • @georget.jgeorge6318
    @georget.jgeorge6318 3 года назад +2

    Chithra kku thullyam chithra mathram .oru salute

  • @dincyjose7401
    @dincyjose7401 7 лет назад +79

    heart touching song

  • @anishan5516
    @anishan5516 3 года назад +2

    ഈശോയുടെ ഇഷ്ടമുള്ള മാലാഖ ചിത്ര ചേച്ചി

  • @scindiapeter9560
    @scindiapeter9560 3 года назад +3

    Hi this is my favorite

  • @alinamilanmanu7930
    @alinamilanmanu7930 3 года назад +1

    Great people only know that Jesus Christ is the only God in the whole world

  • @SUPERFANlyrics
    @SUPERFANlyrics 5 лет назад +6

    Love u chithrachechi..... Who dislikes this? Ishtamillel kanathirunnal pore......

  • @tejateju9881
    @tejateju9881 9 лет назад +117

    Wow amma superrrr.......

  • @suzangeorge4904
    @suzangeorge4904 5 месяцев назад +2

    O my God what a feel God bless you chithra mol

  • @reshmas1031
    @reshmas1031 5 лет назад +36

    Heart touching song😙😙😙😙praise the lord

  • @georgejoseph7722
    @georgejoseph7722 4 года назад +28

    Songs ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @anjalrajan3312
    @anjalrajan3312 2 года назад +3

    Adipoli song njn oru Christian Anu😊😊athil enik valare athikam santhosh am♥️♥️

  • @sajithathomas6437
    @sajithathomas6437 3 месяца назад +1

    Last chechide kurishuvara adipoli ❤

  • @benoykmathew1282
    @benoykmathew1282 3 года назад +3

    Jesus christ

  • @sudarsanpulickel8566
    @sudarsanpulickel8566 25 дней назад

    എന്തൊരു ഫീൽ ആണ് ചിത്ര എത്രനന്നായി ആലപിച്ചു 🙏❤️

  • @vjjosephvallaprayil3420
    @vjjosephvallaprayil3420 3 года назад +8

    I am a great fan of ks Chittra
    Super song

  • @sijiantony4791
    @sijiantony4791 3 года назад +2

    Chitra Chechi like❤️❤️❤️

  • @aleenasatheesh1560
    @aleenasatheesh1560 4 года назад +13

    ചേച്ചിയെ ദൈവം ഇനിയും ഒരുപാട് പാട്ട് പാടാൻ അനുഗ്രഹിക്കട്ടെ എത്ര മനോഹരമായ വരികൾ, എത്ര മനോരമായ ആലാപനം, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @varghesechamakkala123
      @varghesechamakkala123 4 года назад

      ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.... ruclips.net/video/13Z3WVpF8-U/видео.html

    • @rennymondy1897
      @rennymondy1897 3 года назад

      ❤️

  • @jancyrobin7979
    @jancyrobin7979 2 года назад

    Chithra aunty super 👍👍🥰🥰😍🙏🙏

  • @delshinadams9002
    @delshinadams9002 9 лет назад +34

    eshooye i cant cry ur great # hold me every minute

  • @feminfA7
    @feminfA7 3 года назад +1

    ആത്മാവിൽ ഒരു പള്ളിയുണ്ട്...
    അതിലൊരു സക്രാരിയുണ്ട്...
    അവിടേക്കെഴുന്നള്ളാൻ അതിൽ കുടികൊള്ളാൻ...
    ആത്മനാഥനീശോ വരേണേ... (2)
    തിരുവോസ്തി രൂപൻ നിന്നെ...
    ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്...
    അവിടുത്തെ തിരുനിണം നുകരാൻ...
    അതിയായ ദാഹമുണ്ട്... (2)
    CH/- അതിനായി വരമേകണേ...
    അതിനീശോ നീ വരണേ... (2)
    (ആത്മാവിൽ ഒരു)
    തിരുസന്നിധാനത്തിലെന്നും...
    തിരിനാളമായ് തെളിഞീടാൻ...
    സുഗന്ധ ദൂമം ഉയർത്താൻ...
    കുന്തുരുക്കം പോലെ മുന്നിൽ... (2)
    (അതിനായി)
    (ആത്മാവിൽ ഒരു)

  • @elroymathew744
    @elroymathew744 3 года назад +4

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @leenajames2745
    @leenajames2745 6 месяцев назад +1

    ✝️PRAISE THE LORD 🙏🏻🙏🏻🙏🏻🙏🏻

  • @simplytalksandsimplytips3454
    @simplytalksandsimplytips3454 4 года назад +9

    Chithra Chechi super 👍👍. So beautiful song

  • @SheenaSebastian-s7c
    @SheenaSebastian-s7c 18 дней назад

    Love you chithraamme🙏🙏🙏♥️♥️♥️🥰🥰🥰

  • @joelanto5200
    @joelanto5200 5 лет назад +6

    Jesus i love you very much

  • @lintothomas2187
    @lintothomas2187 Год назад +1

    Thankyou God thanks chithra

  • @metrokm
    @metrokm 3 года назад +3

    ആത്മീയ ഉണര്‍വ്വ് നല്കുന്ന മനോഹര ക്രിസ്തീയ ഗാനം.

  • @sandrasabu651
    @sandrasabu651 3 года назад +1

    My Lord my God luv uu

  • @noblekv3882
    @noblekv3882 7 лет назад +35

    jesus is alive

  • @kurianlukose5948
    @kurianlukose5948 4 года назад +2

    Chithra chechi poli

  • @jeevanjameswilson5753
    @jeevanjameswilson5753 7 лет назад +42

    Nice song
    Thanks Chitra chechi

  • @eldhosevarghese7972
    @eldhosevarghese7972 4 года назад +24

    Wt a perfection.. Addiction of this voiceeee..

  • @jojikmathew8130
    @jojikmathew8130 9 лет назад +22

    Beutiful and touching...Jeusu bless you Chitra !!! Fr. Martin

  • @thomaskurian883
    @thomaskurian883 2 года назад

    Old lovely wonderful Holly cross worship romantic beautiful video wonderful song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected sister, KS Chithra Chechi, enikku orupadishtamayi, wonderful, enikku sankadam vannu kannukal niranju, yeshuvinte daughter, super famous singer, yeshuappan dharalamayi anugrahikkim, ente full supportum prarthanayum undayirikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE sabdham enikku orupadishtamanu, njan orikkalum marakkilla, Chithra Chechi, A, Great singer, manassuniraye orupadu sneham orupadishtam, what A friend we have in Jesus, KS Chithra, Chechi, Jesus l trust in you, mattarumillenikku aaswasamayi, unnathananente daivam, njangalkku neeyallathe aarumilla yeshunaadha, praise the lord amen like by Thomas kurian

  • @anseljawahar9407
    @anseljawahar9407 7 лет назад +10

    Chitra chechi is my queen of singing

  • @anoopgervasis
    @anoopgervasis 4 года назад +18

    Heavenly voice and composition. Thank you Chitra chechi.

  • @Betsy29
    @Betsy29 4 года назад +5

    Dear viewers, I know you all are loving to praise God but friends I wanted to just say to all of you who wanted to really seek God, please pray to almighty God to bless you to understand the Bible, surely those who truly desire, Gods spirit will reveal the hidden secrets. Do not read any books or publication made by Man, just sincerely read the bible putting away all the traditions and doctrines taught by the priests and pastors. Read with an open mind and the truth will be revealed. Its the strong desire where God will help you to understand. You do not want to be qualified or need to go to any biblical colleges , your strong desire to know the truth will then by the spirit of God will help you. Once you start reading the bible, peace of mind, inner joy, a life of hope and inner harmony is the gift you get. I have recieved it, so i encourage all of you to read the bible from start to end not once but as many times. Each time you read you will be filled with more and more wisdom and knowledge about God.
    Now who will be saved in “the great and fear-inspiring day of Jehovah”? (Malachi 4:5) “To you who are in fear of my name,” says Jehovah, “the sun of righteousness will certainly shine forth, with healing in its wings; and you will actually go forth and paw the ground like fattened calves.”​-Malachi 4:2.
    “The sun of righteousness,” Jesus Christ, shines forth upon those reverentially fearing God’s name, and they enjoy Jehovah’s favor. (John 8:12) For them, there is also a “healing in its wings”​-spiritual healing now and complete physical, mental, and emotional healing in God’s new world. (Revelation 22:1, 2) Excited and delighted, they behave “like fattened calves.” With such blessings in view, let us take to heart King Solomon’s admonition: “Fear the true God and keep his commandments. For this is the whole obligation of man.”​-Ecclesiastes 12:13. Jesus tells us to worship the Almighty God with all your might ,soul and strength, faith and belief in Jesus and love others as you love yourself, the whole commandments mentioned in the OT is included in his statement.

    • @thangaprakasamedward5011
      @thangaprakasamedward5011 3 года назад +1

      Well said dear sister....let the Spirit of God help us to reach the depth of Truth.

    • @d46163
      @d46163 3 года назад +1

      What.? Don't understand

  • @dennytv2209
    @dennytv2209 Год назад

    Njan ee song daily 4 times kelkkarundu

  • @ananthuruthil1887
    @ananthuruthil1887 7 лет назад +17

    perhaps the best lyrics in malayalam .Holy Spirit with the Father!!!

  • @stefaniya5290
    @stefaniya5290 3 года назад

    Valiya sandosham eeganam kelkkumbol ,kalangalkumunpu palliyilum palliyile pattukalumokkeyayi nadanna oru
    Kalam ,karunalayavum sandarsanayavum Rogeeparicharanavumokkeyayi
    Nadanna ormakalum ellam
    Manassinu oru Puthiya unarvunaki
    Eeganamkelkkumbol 🙏🙏🙏🙌🙌🙌ellavareyum eesong mannassukale sandamakanum
    Okkeidayakatte ennu prarthikkunnu aasamsikkunnu

  • @dhanyactc7437
    @dhanyactc7437 3 года назад +14

    A beautiful blend of lyrics, composition and voice....don't know how many times I listened this song😍❤

  • @sheenas4569
    @sheenas4569 6 месяцев назад +2

    Ohhh what a feel .like to listen always.Thankyou Chithra Chechi and those who work hard for the song

  • @rheajacob3656
    @rheajacob3656 7 лет назад +8

    Beautiful song.. how he cannot descend to our hearts whn we sing ths song.. Thnk u Jesus for your wondrful love nd care

  • @shajipaul312
    @shajipaul312 10 месяцев назад

    Chithraamme..... angayude sabdham....kararthaavine...sthudhikaan....mattaarumilla...........

  • @greatongreaton9389
    @greatongreaton9389 8 лет назад +19

    God bless the Singer K S Chithra

  • @anivithua5602
    @anivithua5602 2 года назад +1

    ഗൂഗ് സോയിങ് 🌹🌹🌹🌹🌹🌹🌹👩‍🦰🦸‍♂️

  • @clerisongomez7325
    @clerisongomez7325 3 года назад +5

    Blessed singer Chithra chechi. May God bless your family.

  • @nishajomy7574
    @nishajomy7574 8 месяцев назад +1

    Ethra kettalum mathivarilla, chithrachechy super , super feeling

  • @SpooonSoul
    @SpooonSoul 9 лет назад +37

    Fr joly thank u for such a beautiful composition !!! praise the lord!!
    nd chitra voice!! blessed voice!!! luv it!!

    • @jojochris7802
      @jojochris7802 4 года назад

      Really Heart melting song 💕💕

  • @MartinMartin-tc5ur
    @MartinMartin-tc5ur Месяц назад

    ചിത്രയമ്മയ്ക്ക് ഒരായിരം നന്ദി 🙏

  • @albinpt2405
    @albinpt2405 5 лет назад +6

    I love you Jesus

  • @sweetyebin7267
    @sweetyebin7267 2 года назад

    chithra chechi daivam anugrahichu thanna Voice God bless

  • @alinaanns1405
    @alinaanns1405 7 лет назад +24

    When ever am down as well as happy .this song gives me a special power .god bless the entire team who work behind this .thumbs up

  • @manjuxavier6945
    @manjuxavier6945 2 месяца назад

    ചിത്ര ചേച്ചി യൂടെ ദൈവിക ശബ്ദം ❤

  • @craftworld4217
    @craftworld4217 7 лет назад +33

    nice song,,thanks chitra chechi

  • @veenajoseph284
    @veenajoseph284 3 года назад +1

    Nice to me i love you a lot good song

  • @tinudevasia2223
    @tinudevasia2223 6 лет назад +9

    നല്ല പാട്ടാണ്‌
    കേൾകുമ്പോൾ പാട്ടിൽ അലിഞ്ഞു ചേർന്ന് പോകും
    tanxs for givig us a soulful song

  • @jchittillam77
    @jchittillam77 2 года назад

    Chitra you got Jesu with your heart ,let don't allow him to go from you.

  • @midhunsr3131
    @midhunsr3131 9 лет назад +23

    excellent

  • @jojiegeorge2196
    @jojiegeorge2196 4 года назад

    Today you sing for Jesus. Tomorrow you sing for Ayyappan. Jesus is only Lord. If you sing for Jesus, then don't sing for other fake gods. They don't exist.

  • @midhunsr3131
    @midhunsr3131 9 лет назад +21

    Divine voice...

  • @sanup.s6228
    @sanup.s6228 11 месяцев назад

    ഞാൻ ഇന്നലെ ആണ് ഈ പാട്ട് കേട്ടത് സൂപ്പർ

  • @shanyjoseph8861
    @shanyjoseph8861 9 лет назад +28

    I Love this song!!

  • @naijisalmo8717
    @naijisalmo8717 Год назад

    Congratulations👏👏🥳🎉🎉🎉🥳 chithra

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 4 года назад +6

    Super singing,music, lyrics and a verity song👌🙏🙏🙏🙌❣️🌹🌹🌹🌹🌹🙏🙏🙏

  • @maryammacherian8259
    @maryammacherian8259 10 месяцев назад +1

    ഞങ്ങളുടെ ചിത്ര ചേച്ചിയുടെ ഈ പാട്ടു കേൾക്കുമ്പോൾ ഒക്കെ കണ്ണ് നിറയും. അനുഗ്രഹീതമായ ആലാപനം 🙏🏼🙏🏼🙏🏼

  • @jencyjoseph692
    @jencyjoseph692 6 лет назад +13

    adipoli.....💓touching...song
    I praise u god

  • @tonyedappully
    @tonyedappully 5 лет назад +1

    Daivame swasthi... Njangalkee gayakaye thannathinu,......,.
    Eniyim Eniyim Evarepoleyulla gayakaye theranam
    Yeshuve sthothra .....
    .