SMRITI IRANI യോട് ഞാൻ കടപ്പെട്ടിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 26 июн 2024

Комментарии • 47

  • @grigoryaugustine1705
    @grigoryaugustine1705 5 дней назад +7

    Dear Sir, sir പറഞ്ഞത് 100% correct aanu, കുപ്പായം ഇട്ട നീചനമ്മാര് എല്ലാവരും ഒരു പോലെ അല്ല 1% നല്ല നല്ലവർ ഒണ്ട്. 99% ആളുകളും പൈസക്കാരുടെ പുറകെ ആണ്, പാവപ്പെട്ട വരുടെ ശബ്ദം അവിടെ വിലപ്പോവില്ല........

  • @sunnyplamthoppil5307
    @sunnyplamthoppil5307 5 дней назад +4

    രണ്ടുപേരും ഒരേ നിലപാട് അല്ലെ Sir കൈക്കൊണ്ടത്? ഒരാളുടെത് നമുക്ക് അനുകൂലവും മറ്റൊരാളുടെ നമുക്ക് പ്രതികൂലവും ആകുമ്പോള്‍ അനുകൂലം ആയ വരോട് പ്രീതിയും കടപ്പാടും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശശി തരൂരിന്റെ നന്ദി കേടും, യാഥാർത്ഥ്യം അറിയാ തുള്ള വൃന്ദ കാരാട്ടിന്റെ എടുത്തു ചാട്ടവും അപലപനീയവും തന്നെ.

  • @elizabethpaul5876
    @elizabethpaul5876 5 дней назад +3

    We must speak truth without fear. Truth sets us free. Br. Thampu it's great to hear from you on your life's experiences. I hope n pray that Smriti Irani will be transformed through this rejection that she has gone through during this LS Election . We have a mighty God who stands by with the broken hearted . RaGa n KL Sharma deserved the Victory. Jai Hind ❤

  • @w.samdavid9454
    @w.samdavid9454 5 дней назад +3

    Dear Dr. Thumbu, so good to hear your personal experiences with different people and seeing good in all. You are so frank and honest. But the caution is that we all can slip…
    You are able to express so well, both in English and Malayalam.
    Finally, you stuck to Judeo-Christian values and ethics and did not hesitate to take these principles from the Bible. With much appreciation.

  • @johnazhakkattil4668
    @johnazhakkattil4668 5 дней назад

    Very good ideas

  • @annepakrasi8994
    @annepakrasi8994 5 дней назад +2

    I wish you spoke in english or hindi, your talk would have reached more people

    • @WitnessToTruth
      @WitnessToTruth  5 дней назад +1

      Shall i do this in English too?

    • @nlnlfm19
      @nlnlfm19 4 дня назад

      Sir, we do not understand malayalam. Please speak in English

  • @annepakrasi8994
    @annepakrasi8994 4 дня назад

    Yes please if it's not too much of trouble for you. Thanks

  • @Abraham-lk4sg
    @Abraham-lk4sg 5 дней назад +1

    🙏

  • @georgethomas2484
    @georgethomas2484 5 дней назад +1

    ❤❤❤

  • @sonyjoseph3980
    @sonyjoseph3980 5 дней назад

    Good 👍👍👍👍

  • @gracyvarghese7772
    @gracyvarghese7772 5 дней назад +3

    നല്ല ന്യായീകരണം😅😅😂
    ആരോടും ബഹുമാനമില്ലാത്ത അഹങ്കാരിയായ ഒരു വ്യക്തിയേക്കുറിച്ച്...

  • @varghesemathew2847
    @varghesemathew2847 5 дней назад +1

    💯 % super & frank. !

  • @samjohn1210
    @samjohn1210 5 дней назад

    Just because she stood with you in a moment of personal crisis, for whatever reason, you blatantly state that given a choice to support either Smrithi or Sasi, you would plump for the former. Great!!!!

  • @anslemslove5215
    @anslemslove5215 3 дня назад +1

    Cannot change the fact that RG lost his bid for PM thrice consecutively ... nothing can be more humiliating than that. Whatever wins in LS constituencies that he has had has nothing to do with his capabilities or competence.

    • @WitnessToTruth
      @WitnessToTruth  2 дня назад

      You feel humiliated, only if you are power crazy!

    • @anslemslove5215
      @anslemslove5215 2 дня назад

      And RG is obviously not power crazy. 😅... Oh well!

  • @alexjacob1679
    @alexjacob1679 5 дней назад

    Interesting. Truth is always a victim unfortunately. In this episode, Ms Irani is a star, Brinda Karat is a villain and Tharoor is someone spineless.

  • @JosephPintoHarry1941
    @JosephPintoHarry1941 5 дней назад +1

    Why Fr. Valson think that that Smriti done a favour to him while as per rules she did a right thing as she cannot interfere in the episode
    Vrinda Karat is an upright lady. She did a mistake by not verifying with Fr Valson before approaching the the minister, specially Ms Karat who is a known person to Fr Valson
    While in power Smriti was outrightly arrogant with despicable behaviour with solid support from Modi
    Now she is dropped like a hot potato

  • @malavikamenon4465
    @malavikamenon4465 3 дня назад +2

    മൃതി ഇറാനി താങ്കളുടെ കാര്യത്തിൽ ഇടപെടാത്തതിന്റെ കാരണം അവരോട് വന്ന് സംസാരിച്ചത് അവരുടെ ശത്രുപക്ഷത്ത് നിൽക്കുന്ന ആൾക്കാരാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്..... 😊.... ബിജെപി നേതാക്കളാണ് വന്ന സംസാരിച്ചിരുന്നത് എങ്കിൽ താങ്കൾക്ക് പിന്നെ ഒരിക്കലും ആ സ്ഥാനത്ത് തുടരാൻ കഴിയില്ലായിരുന്നു.......
    ശശി തരൂരിനെയും എനിക്ക് കുറ്റം പറയാൻ പറ്റുന്നില്ല.... വിവാദപരമായ കാര്യങ്ങളിൽ തലയിടാതിരിക്കുക എന്നുള്ളതാണ് അവനവന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ചെയ്യുന്നത്,.... തല മറന്ന് എണ്ണ തേക്കാൻ ആരും തയ്യാറാവില്ല.....
    ചില സന്ദർഭങ്ങളിൽ സ്വന്തം വീട്ടുകാർ പോലും കൂടെ ഉണ്ടാവില്ല...... ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കടന്നുപോകുന്ന ചില സന്ദർഭങ്ങളാണ്....

  • @thomasbeji1347
    @thomasbeji1347 5 дней назад

    ഒരാളുടെ ബോധ്യം അവരെ ചില തീരുമാനങ്ങളിൽ എത്തിക്കുന്നു.

  • @murukesanpk8941
    @murukesanpk8941 5 дней назад

    റവ. ഡോ.താമ്പുവിന്റെ വ്യക്തിപരമായ ഒരനുഭവത്തിൽക്കൂടി, ഒരുപാട് സാമൂഹ്യയാഥാർത്ഥ്യങ്ങൾ (ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും കാണപ്പെടുന്ന ഒന്നാണ്) വെളിവാകുന്നു.
    ഒന്നാമത്തേത് നമ്മുടെ ചീത്തകാലങ്ങളിലാണ് യഥാർത്ഥ സുഹൃത്തുക്കളെ നാം തിരിച്ചറിയുന്നത്. രണ്ടാമതായി, രാഷ്ട്രീയം ഒരു തൊഴിലായി മാത്രം കണുന്നവരേയും , അതിലൂടെ സ്വകാര്യലാഭം (സമൂഹത്തിന് പൊതുവേയല്ല) ആഗ്രഹിക്കുന്നവരേയും നമ്പുന്നത് മണ്ടത്തരമാണ്. അങ്ങേയ്ക്ക് എത്രമാത്രം മൂല്യബോധം ഉണ്ടെങ്കിലും അങ്ങ് ചവിട്ടിനിൽക്കുന്ന മണ്ണിന്റെ മൂല്യബോധം കൂടി അങ്ങയെക്കുറിച്ചുള്ള സാമൂഹ്യ വിലയിരുത്തലിന് വലിയ ഘടകമാകുന്നു. പിഡിത ജനങ്ങളുടെ വേദനകളിൽ എതിർപ്പുകളെ വകവയ്ക്കാതെ ഇന്ത്യയിൽ എവിടെയും, പ്രത്യേകിച്ചും സ്ത്രീകളുടേയും നിസ്സഹായരായ മനുഷ്യരുടേയും പ്രശ്നങ്ങളിൽ ഓടിയെത്താറുള്ള , വിവേകവും അർപ്പണബോധവുമുള്ള ഒരു രാഷ്ട്രീയനേതാവാണ് വൃന്ദാകാരാട്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പീഡനപ്രശ്നത്തിന്റെ എല്ലാവശങ്ങളും മനസ്സിലാക്കിയിരുന്നെങ്കിൽ അത്തരത്തിൽ സ്മൃതി ഇറാനിയെ സമീപിക്കാൻ ശ്രമിക്കില്ലായിരുന്നു എന്നു ഞാൻ ന്യായമായും കരുതുന്നു. ഒരു പക്ഷേ അവർക്കുപറ്റിയ ഗുരുതരമായ വീഴ്ച, സ്മൃതി ഇറാനിയെ കാണുന്നതിനു മുമ്പ് അങ്ങയെ കണ്ട് പ്രശ്നത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തിയില്ല എന്നുള്ളതാണ്.
    അവസാനമായി പറയാനുള്ളത്, മൂല്യബോധം എന്നത് ഒരു ചരക്കല്ല, അത് ഒരു വ്യക്തിയെ, സ്മൃതി ഇറാനി ആണെങ്കിലും മറ്റാരെങ്കിലുമാണെങ്കിലും അവരെ ലോകത്തിന്റെ ചരിത്രത്തിൽ ശാശ്വതമായി അടയാളപ്പെടുത്തുന്ന പരമസത്യമാണ്. അത് വിലയിരുത്താൻ ഒരുപക്ഷേ ഒരു വ്യക്തിയുടെ ജീവിതാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. കത്തോലിക്കാ സഭ, അവരുടേതായ മാനദണ്ഡങ്ങൾ പ്രകാരം , മരണാനന്തരം മാത്രം പു പുണ്യാത്മാ സ്ഥാനം(Sainthood) പ്രഖ്യാപിക്കുന്നതിന്റെ പൊരുൾ ഇതായിരിക്കണം.

  • @Abraham19558
    @Abraham19558 5 дней назад +1

    Your

  • @samgheevarghese7201
    @samgheevarghese7201 5 дней назад +4

    She is arrogant,in this case your evaluation not correct.

  • @jinoyjacob4386
    @jinoyjacob4386 5 дней назад +4

    സർ ഇത് അൽപ്പം വിലകുറഞ്ഞതാണെന്ന് തോന്നുന്നില്ലേ? അങ്ങനെയാണെങ്കിൽ, ഏതൊരു വ്യക്തിക്കും ഏതെങ്കിലും രാഷ്ട്രീയക്കാരനിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചാൽ നിങ്ങൾ ഇപ്പോൾ പറഞ്ഞത് പറയാനാകും.
    ക്ഷമിക്കണം, നിങ്ങൾ ആളുകളെ വിലയിരുത്തുന്നത് ഇങ്ങനെയാണോ? സ്മൃതി ഒരു വലിയ വിഷമാണ്. അതെ, ഈ സ്ത്രീയുടെ പോരായ്മകൾ നിങ്ങൾ യുക്തിസഹമായി ശ്രദ്ധിച്ചു. എന്നിട്ടും നിങ്ങൾ ഒരു ദുരന്ത വിലയിരുത്തൽ നടത്തി!
    സർ, നിങ്ങളുടെ തലയിൽ നിങ്ങൾ വളരെ ചെറുതാണെന്ന് കരുതാൻ ഞങ്ങളെ നിർബന്ധിക്കരുത്! ഞങ്ങൾ ബഹുമാനിക്കുകയും നിങ്ങളിൽ നിന്ന് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ സ്ത്രീയെപ്പോലുള്ള നിലവാരം കുറഞ്ഞ ആളുകൾക്കായി ഞങ്ങളുടെ സമയം (നിങ്ങളുടേതും) പാഴാക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. 🙏🙏🙏😇🙏🙏🙏

    • @donnymat007
      @donnymat007 5 дней назад +1

      The Rev has only described a difficult time in his life and the conspirators who plotted against him. This is a life lesson for all of us as we can face similar situations in our own lives be it at our work place or business.
      Now coming to Ms.Irani , I am no fan of her and feel the same opinion of her like you have expressed. I look at this situation as how the Good Lord Jesus uses Evil to do good for his children. This is exactly how he used Ms.Irani to stay out of the situation. That's the take away for me

    • @WitnessToTruth
      @WitnessToTruth  5 дней назад +1

      🌹🙏

    • @WitnessToTruth
      @WitnessToTruth  5 дней назад

      I fully agree with you

    • @WitnessToTruth
      @WitnessToTruth  5 дней назад +1

      🌹🌹🌹 Greetings

    • @Abraham19558
      @Abraham19558 5 дней назад

      Your assessment seems to be correct to you and some like minded people. You just looked into his words whether it suits your narrow minded politics.

  • @deepals334
    @deepals334 5 дней назад

    Mr Taroor is an opportunist

  • @malavikamenon4465
    @malavikamenon4465 3 дня назад

    മൃതി ഇറാനി താങ്കളുടെ കാര്യത്തിൽ ഇടപെടാത്തതിന്റെ കാരണം അവരോട് വന്ന് സംസാരിച്ചത് അവരുടെ ശത്രുപക്ഷത്ത് നിൽക്കുന്ന ആൾക്കാരാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്..... 😊.... ബിജെപി നേതാക്കളാണ് വന്ന സംസാരിച്ചിരുന്നത് എങ്കിൽ താങ്കൾക്ക് പിന്നെ ഒരിക്കലും ആ സ്ഥാനത്ത് തുടരാൻ കഴിയില്ലായിരുന്നു.......
    ശശി തരൂരിനെയും എനിക്ക് കുറ്റം പറയാൻ പറ്റുന്നില്ല.... വിവാദപരമായ കാര്യങ്ങളിൽ തലയിടാതിരിക്കുക എന്നുള്ളതാണ് അവനവന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ചെയ്യുന്നത്,.... തല മറന്ന് എണ്ണ തേക്കാൻ ആരും തയ്യാറാവില്ല.....
    ചില സന്ദർഭങ്ങളിൽ സ്വന്തം വീട്ടുകാർ പോലും കൂടെ ഉണ്ടാവില്ല...... ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കടന്നുപോകുന്ന ചില സന്ദർഭങ്ങളാണ്....