എൻ്റെ പേര് പ്രശാന്ത് ചവറ.കലാവാസനഉള്ള കുടുംബമാണ് എൻ്റേത് ഒന്നും പരിപോഷിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല.കുട്ടിക്കാലത്ത് അതായത് 15,16 വയസു മുതൽ വാദ്യ മേളങ്ങളോട് പ്രേമം ആയിരുന്നു...ജോലി തിരക്ക് കാരണം.ഒന്നും നടന്നില്ല..ഇപ്പൊൾ 40 വയസ്സ് ആയി..keyboard പഠിക്കുന്നുണ്ട്.രാഗങ്ങളെക്കുറിച്ച് അറിയാനും,പഠിക്കാനും ആഗ്രഹം ഉണ്ട്.
സുനിൽജി.. യമുന കല്യാണി രാഗ പരിചയം വളരെ ഹൃദ്യമായി... കൃഷ്ണാ നീ... 👌👌👌🙏🙏🙏എത്ര എത്ര ഗാനങ്ങൾ.... യമുന കല്യാണി രാഗത്തിലുള്ള ഒരുപാട് ഗാനങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു.... 🙏🙏🙏🙏അവതരണം ഏറെ ഹൃദ്യം 👌👌👌👌🌹🌹🌹🌹
ഓരോ രാഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ... ഏതാണ് കൂടുതൽ രസം അല്ലെങ്കിൽ ആസ്വദിക്കാൻ പറ്റിയത് എന്ന് തിരിച്ചറിയാൻ ഭയങ്കര ബുദ്ധിമുട്ടുണ്ട്... സുനിലേ ഏത് രാഗം പരിചയപ്പെടുത്തുമ്പോഴും.. ഒന്നിനൊന്നു... മെച്ചം... എന്ത് നല്ല നല്ല ഗാനങ്ങൾ... യമുന കല്യാണിയിൽ... സൂപ്പർ....👌👌👌👌🙏🙏🙏🙏☺️☺️☺️☺️👍👍👍
യമുന കല്യാണി രാഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ അവതരിപ്പിച്ചു. എത്ര നല്ല ഗാനങ്ങളാണ് ഈ രാഗത്തിലുള്ളത് . ഗാനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആലാപനം അതിമനോഹരം!
ഒത്തിരി പാട്ടുകൾ ഈ രാഗത്തിലുണ്ട്. അതുകൊണ്ടുതന്നെ ഈ രാഗം വളരെ സുന്ദരമാണെന്ന് തോന്നുന്നു ഇതിലെ പാട്ടുകൾ കേട്ടിട്ട്. Nsk രാഗപരിചയം തരുന്ന അറിവുകൾ വളരെ മഹത്തരം തന്നെ. ഒരുപാട് നന്ദി 🙏🙏🙏❤🌹😍😍👌👌👌
സുനിലേ നമസ്കാരം🙏 യമുനാ കല്യാണി രാഗത്തെകുറിച്ച് എത്ര മനോഹരമായാണ് സുനിൽ വിശദീകരിച്ചു തന്നത്. ഒരു പാട് ഗാനങ്ങളും പരിചയപ്പെടുത്തി തന്നതിന് ഒത്തിരി ഒത്തിരി നന്ദിയും സന്തോഷവും🙏🙏🌷🌷🌷
🙏.. മാഷേ.. പറയാതെ ഇരിക്കാൻ കഴി യുന്നില്ല. നല്ല അവതരണ സയിലി.. 🌹ഞാൻ. ഇപ്പോൾ.3പ്രോഗ്രാം കണ്ടിട്ടുള്ളു.. വളരെ സന്തോഷം നിലമ്പൂർ ആണ് എന്നു അറിയുമ്പോൾ. നല്ല പോലെ. മനസ്സിൽ ആക്കാൻ കഴിയുന്ന. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏🌹🌹🌹
ഹായ് ! ഹായ്! സുനിൽ ! ഇത്തവണ എപ്പിസോസ് മനോഹരമാക്കി ! തകർത്തു വിശേഷമാക്കി ! 'യമൻ കല്യാണി' രാഗം വളരെ കർണ്ണാനന്ദകരമാണല്ലാ! നന്നായി വിവരിച്ചു! കൂടെ മലയാളം കൂടാതെ ഇതരഭാഷകളിലും ഉള്ള പല പാട്ടുകളും സ്രിനിമ& ഭക്തി) ഉദാഹരണ സഹിതം പാടിക്കേൾപ്പിച്ചു! വളരെ സന്തോഷം ! ആസ്വദിക്കാൻ കഴിഞ്ഞു! വാസ്തവത്തിൽ ഈ സംഗീതത്തിലെ അല്പം പാഠങ്ങളും ഇതുപോലെയുള്ള രാഗങ്ങളെക്കുറിച്ചുളള ജ്ഞാനവും സമ്പാദിക്കാൻ നേരത്തെ കഴിഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ചെറുതായൊരു വിഷമം തോന്നാൻ തുടങ്ങി. കാരണം, സംഗീതം കേൾക്കാൻ താല്പര്യമുള്ള വൃക്തിയായ തുകാണ്ട് എനിക്ക് ഇതെല്ലാം നന്നായി ഇഷ്ടവും ആസ്വാദനവുമുള്ളതായി തോന്നാൻ തുടങ്ങി. വളരെ നന്ദി. സ്നേഹത്തോടെ നമസ്കാരം.👍💐👏😍🙏
ഞാൻ ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് മനോഹരം ആണ് സുനിൽ ചേട്ടന്റ അവതരണം. സാധാരണക്കാർക്ക് മനഃഡ്‌സിലാവുന്ന വിധത്തിൽ.. അഭിനന്ദനങ്ങൾ... ജാനകി ജാനേ എന്ന ഗാനത്തെ കുറിച്ച് പറയുമ്പോ നൗഷാദ് അലി സാറിനെ ഒന്ന് പരാമർശിക്കാമായിരുന്നു... Great work സർ... Lots of love
സർ, ഓരോ രാഗത്തിനെക്കുറിച്ചു പറയുമ്പോൾ അതിൻ്റെ ആരോഹണ അവരോഹണവും സ്വരങ്ങളെക്കുറിച്ചും വിശദമാക്കുമോ? എപ്പോഴൊക്കെ പാടാം- അതിൻ്റെ ഭാവം ഏതൊക്കെയെന്നും പറയാമോ? നല്ല അവതരണം... കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
എൻ്റെ പേര് പ്രശാന്ത് ചവറ.കലാവാസനഉള്ള കുടുംബമാണ് എൻ്റേത് ഒന്നും പരിപോഷിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല.കുട്ടിക്കാലത്ത് അതായത് 15,16 വയസു മുതൽ വാദ്യ മേളങ്ങളോട് പ്രേമം ആയിരുന്നു...ജോലി തിരക്ക് കാരണം.ഒന്നും നടന്നില്ല..ഇപ്പൊൾ 40 വയസ്സ് ആയി..keyboard പഠിക്കുന്നുണ്ട്.രാഗങ്ങളെക്കുറിച്ച് അറിയാനും,പഠിക്കാനും ആഗ്രഹം ഉണ്ട്.
എന്റെ ഏറ്റവും പ്രിയപ്പെട്ട രാഗമാണ് യമുനകല്യാണി. എന്ത് സുന്ദരമായ ഭാവമാണ് ഈ രാഗത്തിലെ ഗാനങ്ങൾക്ക്. എല്ലാ പാട്ടുകളും അതി മനോഹരമായി പാടി മാഷെ 😍. നന്ദി 🙏🙏🙏
ഒരുപാട് സന്തോഷം indhulekha 🙏
@@Nskraga007ജബ് ദീപ് ജെലെ
യമുന കല്യാണി രാഗത്തിൽ പിറന്നതാണ് ഈ ഗാനങ്ങൾ എന്നറിഞ്ഞത് ഇപ്പോഴാണ് ഈ ഒരുപാട് അറിവ് തന്നതിന് നന്ദി....🌹🌹🌹
വളരെ സന്തോഷം ജി 🙏
Nanayi padi super video Sunilatta 💯❣️❣️
Thank you
Beautiful narration and singing sir ..🙏🙏
യമൻ കല്യാണി രാഗത്തെ കുറിച്ചുള്ള പരിചയപ്പെടുത്തൽ ഒരുപാട് നന്ദി ആലാപനം എല്ലാം ഒരുപാട് ഇഷ്ടായി..... 🙏🙏👌👌🌹🌹♥️♥️👍👍
വളരെ സന്തോഷം ശിഹാബ് ഈ പ്രോത്സാഹനങ്ങൾക്ക് 🙏
സുനിൽജി.. യമുന കല്യാണി രാഗ പരിചയം വളരെ ഹൃദ്യമായി... കൃഷ്ണാ നീ... 👌👌👌🙏🙏🙏എത്ര എത്ര ഗാനങ്ങൾ.... യമുന കല്യാണി രാഗത്തിലുള്ള ഒരുപാട് ഗാനങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു.... 🙏🙏🙏🙏അവതരണം ഏറെ ഹൃദ്യം 👌👌👌👌🌹🌹🌹🌹
വളരെ നന്ദി യുണ്ട് 🙏🙏🙏🙏
ഞാൻ ദേവരാജൻ മാസ്റ്ററുടെ വലിയ ആരാധകൻ ആണ് അദ്ദേഹത്തിന്റെ ഈ രാഗത്തിലുള്ള ഏറ്റവും എനിക്കിഷ്ടമുള്ള ഗാനമാണ് യവനസുന്ദരി . എത്ര നല്ല xc composition
എത്ര മനോഹര ഗാനങ്ങൾ...... രാഗവും.. സുനിൽജിയും.. ഒരു പോലെ മനോഹരം.
വളരെ സന്തോഷം ജി 🙏
എന്നത്തേയും പോലെ ഈ, എപ്പിസോഡും മികവുറ്റതായിരുന്നു, ഒരുപാട് നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു,, തുടർന്നും പ്രതീക്ഷിക്കുന്നു, 👍
വളരെ സന്തോഷം ജി 🙏
G. Very. Very. Super. By. Bijukuttan
@@aravindbk8947 ഒത്തിരി നന്ദി🙏
ആഹാ, എന്താ രാഗം,മനോഹരം 👌👌👌, അവതരണവും 👍👍👍👍
ഒരുപാട് സന്തോഷം 🙏
യമുന കല്യാണി, മനോഹരമായ അവതരണം 👍🏼👍🏼
വളരെ നല്ല അവതരണം 👍👍
മനോഹരമായ ഒരു രാഗം, എത്രയെത്ര ഗാനങ്ങൾ , എല്ലാം ഒന്നിനൊന്നു മെച്ചമായ നമ്മൾ എപ്പോഴും കേൾക്കുന്ന ഗാനങ്ങൾ🙏🙏🙏🙏👍👍👍👍
🙏🙏🙏🙏താങ്ക്സ് ജി
വാക്കുകൾ പോരാ !!!!!! അതിമനോഹരം !!!!!! അഭിനന്ദനങ്ങൾ !!!!!!!!
ഒത്തിരി നന്ദി🙏
ഓരോ രാഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ... ഏതാണ് കൂടുതൽ രസം അല്ലെങ്കിൽ ആസ്വദിക്കാൻ പറ്റിയത് എന്ന് തിരിച്ചറിയാൻ ഭയങ്കര ബുദ്ധിമുട്ടുണ്ട്... സുനിലേ ഏത് രാഗം പരിചയപ്പെടുത്തുമ്പോഴും.. ഒന്നിനൊന്നു... മെച്ചം... എന്ത് നല്ല നല്ല ഗാനങ്ങൾ... യമുന കല്യാണിയിൽ... സൂപ്പർ....👌👌👌👌🙏🙏🙏🙏☺️☺️☺️☺️👍👍👍
ഒരു പാട് നന്ദി🙏
യമുന കല്യാണി രാഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ അവതരിപ്പിച്ചു. എത്ര നല്ല ഗാനങ്ങളാണ് ഈ രാഗത്തിലുള്ളത് .
ഗാനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആലാപനം അതിമനോഹരം!
ഏറെ നന്ദി🙏
നന്നായി അവതരിപ്പിച്ചു എല്ലാ രാഗത്തെയും കുറിച്ച് അങ്ങ് തരുന്ന അറിവ് വളരെ ഉപകാരപ്രദമാണ് 🙏🙏🙏🙏🙏👌👌👌👌
ഒരുപാട് സന്തോഷം ജി 🙏
Yaman kalyaniye kurichu super aayi explain chethu....pinne athilulla ganangal ellam super
Sreeyettan
Thank you so much sree യേട്ടാ for your kindfull words 🙏
മാഷെ.... അതി മനോഹരം
വളരെ നന്ദി 🙏
ഒത്തിരി പാട്ടുകൾ ഈ രാഗത്തിലുണ്ട്. അതുകൊണ്ടുതന്നെ ഈ രാഗം വളരെ സുന്ദരമാണെന്ന് തോന്നുന്നു ഇതിലെ പാട്ടുകൾ കേട്ടിട്ട്. Nsk രാഗപരിചയം തരുന്ന അറിവുകൾ വളരെ മഹത്തരം തന്നെ. ഒരുപാട് നന്ദി 🙏🙏🙏❤🌹😍😍👌👌👌
ഏറെ നന്ദി ദാമു🙏
ഇന്ന് കണ്ണനെപ്പറ്റിയുള്ള ശ്ലോകം ചൊല്ലി കഴിഞ്ഞു ഇതു കേട്ടപ്പോൾ ഇവിടെയും കണ്ണന്റെ ഗീതം കേട്ടു. സന്തോഷം മനോഹരം👌👌🙏🙏🙏🌹🌹💞💞💞💞💞💞
വളരെ നന്ദി ജി ഈ പ്രോത്സാഹനത്തിന് 🙏
യമുനാ കല്യാണി രാഗം പരിചയപ്പെടുത്തിയതിൽ
അഭിനന്ദനങ്ങൾ, ശ്രീ സുനിൽ Sir,
ഒത്തിരി നന്ദി🙏
സുനിലേ നമസ്കാരം🙏 യമുനാ കല്യാണി രാഗത്തെകുറിച്ച് എത്ര മനോഹരമായാണ് സുനിൽ വിശദീകരിച്ചു തന്നത്. ഒരു പാട് ഗാനങ്ങളും പരിചയപ്പെടുത്തി തന്നതിന് ഒത്തിരി ഒത്തിരി നന്ദിയും സന്തോഷവും🙏🙏🌷🌷🌷
രമണി ചേച്ചി 🙏🙏🙏🙏നല്ല കമന്റ്റിനു ഒരു പാട് നന്ദി
Santhosam very good ur friend vypin island
🙏.. മാഷേ.. പറയാതെ ഇരിക്കാൻ കഴി യുന്നില്ല. നല്ല അവതരണ സയിലി.. 🌹ഞാൻ. ഇപ്പോൾ.3പ്രോഗ്രാം കണ്ടിട്ടുള്ളു.. വളരെ സന്തോഷം നിലമ്പൂർ ആണ് എന്നു അറിയുമ്പോൾ. നല്ല പോലെ. മനസ്സിൽ ആക്കാൻ കഴിയുന്ന. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏🌹🌹🌹
ഒത്തിരി നന്ദി ചേച്ചീ🙏
ഹായ് ! ഹായ്! സുനിൽ ! ഇത്തവണ എപ്പിസോസ് മനോഹരമാക്കി ! തകർത്തു വിശേഷമാക്കി ! 'യമൻ കല്യാണി' രാഗം വളരെ കർണ്ണാനന്ദകരമാണല്ലാ! നന്നായി വിവരിച്ചു! കൂടെ മലയാളം കൂടാതെ ഇതരഭാഷകളിലും ഉള്ള പല പാട്ടുകളും സ്രിനിമ& ഭക്തി) ഉദാഹരണ സഹിതം പാടിക്കേൾപ്പിച്ചു! വളരെ സന്തോഷം ! ആസ്വദിക്കാൻ കഴിഞ്ഞു! വാസ്തവത്തിൽ ഈ സംഗീതത്തിലെ അല്പം പാഠങ്ങളും ഇതുപോലെയുള്ള രാഗങ്ങളെക്കുറിച്ചുളള ജ്ഞാനവും സമ്പാദിക്കാൻ നേരത്തെ കഴിഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ചെറുതായൊരു വിഷമം തോന്നാൻ തുടങ്ങി. കാരണം, സംഗീതം കേൾക്കാൻ താല്പര്യമുള്ള വൃക്തിയായ തുകാണ്ട് എനിക്ക് ഇതെല്ലാം നന്നായി ഇഷ്ടവും ആസ്വാദനവുമുള്ളതായി തോന്നാൻ തുടങ്ങി. വളരെ നന്ദി. സ്നേഹത്തോടെ നമസ്കാരം.👍💐👏😍🙏
അങ്ങയുടെ ഈ വാക്കുകൾ രാഗ പരിചയത്തിന് നൽകുന്നത് വലിയ ഒരു ഊർജ്ജമാണ് എന്നും അങ്ങയുടെ അനുഗ്രഹവാക്കുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
Zindagi bhar nahin bhoolegi vo barasat ki rarth: Evergreen song by Mohd Rafi?
മാഷേ കണ്ണു നിറഞ്ഞു പോയി
ഹൃദ്യമായ അവതരണം 👌👌👏👏👏പാട്ടുകൾ sprb
Thank you മുബാറക് ബായ് 🙏
വിശദമായ അറിവ്
Very nice attempt keep it up
അങ്ങ് ഞങ്ങളുടെ ഈ ചെറിയ പ്രോഗ്രാമിൽ കമന്റ് നൽകുന്നത് ഞങ്ങൾക്ക് ലഭിക്കുന്നതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് ഒരുപാട് നന്ദി ആചാര്യ 🙏
വളരെ നല്ല ആലാപനം സുനിൽ.... വിജയേട്ടന് ഏറ്റവും ഇഷ്ടമുള്ള രാഗമാണ്...ജാനകി ജാനേ....ഉണ്ണികളേ ഒരു കഥ പറയാം......😊 very good presentation.
ഒരുപാട് സന്തോഷം ji🙏
Truly an inspiration
Valare nalloru avatharanam
Thank you so much അജിത്ത്
ഞാൻ ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് മനോഹരം ആണ് സുനിൽ ചേട്ടന്റ അവതരണം. സാധാരണക്കാർക്ക് മനഃഡ്‌സിലാവുന്ന വിധത്തിൽ.. അഭിനന്ദനങ്ങൾ... ജാനകി ജാനേ എന്ന ഗാനത്തെ കുറിച്ച് പറയുമ്പോ നൗഷാദ് അലി സാറിനെ ഒന്ന് പരാമർശിക്കാമായിരുന്നു... Great work സർ... Lots of love
നൗഷാദ് സാറിൻെ സ്പെഷ്യൽ എപ്പിസോഡ് 🙏 വരുന്നുണ്ട്
Manoharam Sunil sir.ee arivukal🙏🙏🙏🙏
Thank you so much 🙏
നന്ദി❤
ആഹാ അതിസുന്ദരം 💐👍👍👍👍👍👍👍👏👏👏👏
നന്ദി🙏
എത്ര മനോഹരം ഹായ് സുനിൽ ജി
ഒത്തിരി നന്ദി🙏
ദേവാങ്കണങ്ങൾ.....
Very good 👍👏 keep it up
തടത്തിൽ സജിയുടെ ഇഷ്ട രാഗം.... വളരെ മനോഹരം
ഒരുപാട് സന്തോഷം ഈ പ്രോത്സാഹനത്തിന്
തടത്തിൽ സജി സംഗീത സംവിധായകൻ ആണോ
Very nice presentation
മധുരം മധുരതരം
സുനിലേ വളരെ മനോഹരം ആശംസകൾ
ഒത്തിരി നന്ദി🙏
വളരെയധികം നന്ദി
നന്ദി🙏
ഭക്തിക്ക് ഇത്ര suit ആയിട്ടുള്ള രാഗം ഇല്ലെന്ന് തോന്നുന്നു.. എത്ര എത്ര ഗാനങ്ങൾ എല്ലാം വളരെ ശാന്തമായി ഒഴുകുന്ന നദി പ്പോലെ. വളരെ ഇഷ്ടപ്പെട്ടു...
ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
Krishna nee begane ❤️
Thank you ♥️
മനോഹരമായ രാഗം..... സംഗീതമേ നിന്റെ ദിവ്യ സൗഭാഗ്യത്തിൻ സന്ദേശമായി ഞാനുണർന്നുവെങ്കിൽ 👌👌👌👌👌my fvrt song
വളരെ നന്ദി 🙏
മനോഹരമായ ശ്രവ്യാനുഭവം
നനി ജീ🙏
അടിപൊളി.
Thanks 🙏🙏
Beautiful sir..thank
ആഹാ ഇത്രയും മനോഹര മായ ഗാനങ്ങൾ ഓർത്തു വെച്ച് അതിന്റെ വിവരണങ്ങളോടെ മധുരമായി പാടുന്ന സുനിലിന്റെ ഈ പ്രാ ഗ ല്ഭ്യ ത്തെ മനസാ ശ്ലാ ഘി യ്ക്കുന്നു
Thank you sir
ഒരുപാട് സന്തോഷം ഏട്ടാ 🙏
നിലമ്പൂരിന്റെ രണ്ടു വൈഡൂര്യങ്ങളാണ് ശ്രീ സുനിലും മുതുകാടും രണ്ടു പേരും അഭിനന്ദനമർഹിക്കുന്നു Sasi Tirur
" കടത്തുകാരൻ " എന്ന ചിത്രത്തിലെ " മണിമുകിലെ, മണിമുകിലെ " ( ഗാന രചന : ശ്രീ. വയലാർ, സംഗീതം: ബാബുക്ക
പാടിയത്. സുകുമാരൻ, ട. ജാനകി അമ്മ )
നന്ദി🙏
Valre nalloru avatharanam mashe
നന്ദി🙏
sir....beautiful
സുപ്പർ കേട്ടോ
Wow soper ragam
വളരെ സന്തോഷം ഉണ്ട് ഇങ്ങനെ കേൾക്കുമ്പോൾ ♥️♥️♥️♥️
ഓർമ്മകൾ, ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ,,,, ഒരിയ്ക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ......?!
Suniletta adipoli👍👍👍👍👍👍
Thank you muneer♥️♥️♥️
Fantastic introduction
മാഷേ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ 'ആകാശമാകെ' എന്ന് തുടങ്ങുന്ന ഗാനം ഏത് രാഗത്തിൽ ആണ്?
Super 👍
❤❤❤❤❤
N. S. K. Preeya. Mashe. Super. By. B. K
നന്ദി🙏
❤❤❤
❤️❤️👍
നന്ദി 🙏
സുനിലേട്ടാ 💯💯💯💯💯👏👏
നന്ദി🙏
🙏🙏🙏👍👍👍
Superb
നന്ദി🙏
"സുബൈദ "എന്ന സിനിമയിലെ
"പുന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്, കണ്ണാരം പൊത്തി കളിക്കാൻ വാ "
(ഗാനരചന : പി.ഭാസ്ക്കരൻ മാസ്റ്റർ, സംഗീതം : ബാബുക്ക )
നന്ദി ജീ🙏
Supper
good
👍👍
നന്ദി🙏
Nice
നന്ദി🙏
👌👌
നന്ദി 🙏🙏
👏👏👏👌👍👍👍🤝😍😍😍
സന്തോഷം 🙏🙏🙏🙏
En prana nayakane behag???
താനേ തിരിഞും മറിഞും എന്ന പാട്ട് ഏത് രാഗത്തിൽ ഉള്ളതാണ്?
Innale mayangumbol oru mani kinavinte....ee ragam alle
Vasarayar krithiyanu Krishna new begane baro. Kanaka enna naama mudhra ithil illa
യമുനാ കല്യാണി രാഗത്തിൽ തമിഴ് പാട്ടുകൾ ഉണ്ടോ?
ഉണ്ട് കുറവാണ് ഒന്ന് പരിചയപ്പെടുത്തിയിരുന്നു.🙏
"തളിരിട്ട കിനാക്കൾ തൻ" കല്യാണി ആണെന്നും പറഞ്ഞു കേൾക്കുന്നു.
അതിൽ ശുദ്ധ മധ്യമ പ്രയോഗം പലയിടത്തും വരുന്നു. 🙏
Kalyaniyil prathimadhyamam alle maashe.🙏🙏varumayirikam alle mashe 🙏🙏🙏nthayalum.yamuna kalyaniye kurichu parijayapeduthiyathil orupad snthosham🙏🙏🙏🙏😊😊😍👍💐💐❤
ശരബിന്ദു അല്ല , സുനിൽ Sir
ശരദിന്ദു ആണ് ശരിയായ പദം (ശരത്ക്കാല ചന്ദ്രൻ , ശാരദേന്ദു , ) യമുനാ കല്യാണി രാഗം പരിചയപ്പെടുത്തിയിൽ അഭിനന്ദനങ്ങൾ
കൂടുതൽ ശ്രദ്ധിക്കാം ജീ🙏
കവിളത്തെ കണ്ണീർ കണ്ട് മണി മുത്താണെന്നു കരുതി ഒന്നു പാടുമോ
Suniletta nanayi avatharipichu
Thank you so much 🙏
Very nice
@@sajayakumarkt4750 നന്ദി
മനിവർണനില്ത്തവൃന്ദാവനം പഹാടിരാഗമല്ലേ പറഞ്ഞൂതരാമോ മാഷേ
സർ, ഓരോ രാഗത്തിനെക്കുറിച്ചു പറയുമ്പോൾ അതിൻ്റെ ആരോഹണ അവരോഹണവും സ്വരങ്ങളെക്കുറിച്ചും വിശദമാക്കുമോ?
എപ്പോഴൊക്കെ പാടാം- അതിൻ്റെ ഭാവം ഏതൊക്കെയെന്നും പറയാമോ?
നല്ല അവതരണം... കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
പരമാവധി ശ്രമിക്കാം ഒത്തിരി നന്ദി🙏
ജബ് ദീബ് ജലേ ആനാ
ജോൺസൻ മാഷിന്റെ (1) അനുരാഗിണി ഇതാ എൻ. (2) ദേവാഗ ണ ങ്ങൾ ..കൈയൊഴിഞ്ഞ... എന്നിവ വിട്ട് കളഞ്ഞു 😏.
Ek tunamila
N. S. K. Preeya. Mashe. Super. By. B. K
നന്ദി🙏