സുനിലിൻ്റെ അവതരണത്തിനുള്ള കഴിവ് അപാരം തന്നെ! ദൈവം അനുഗ്രഹിക്കട്ടെ!നല്ല എപ്പിസോഡ് : അതിൽ കൂടി സംഗീത കലയിൽ പ്രാധാന്യമുള്ള അറിവുകൾ നൽകുന്ന പോസ്റ്റുകളും! സന്തോഷമായി!All the best wishes, Sunil!👍👌👏👏💐🙏
ഒരു ഗാന ഗന്ധർവന്റെ പിറവിയുടെ വിവരണം അതിമനോഹരം ജാതി ഭേദം മതദ്വേഷം .... എന്ന് തുടങ്ങുന്ന മഹത്തായ ഗാനം 👌👌👌 ദാസേട്ടന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലുമില്ല 🥰🥰🥰🥰🥰അനുഭവ കഥ ഏറെ വേദനിപ്പിക്കുന്നു...
ഇതുവരെ കേട്ടിട്ട് ഇല്ലാത്ത ഒരറിവ്. മുഴുവനും കേട്ടു 👍അവതരണവും വളരെ നന്നായിരുന്നു. 🙏
❤️❤️🙏🙏
ഇത്രയൊക്കെ വിവരങ്ങൾ കണ്ടുപിടിച്ച അവതരിപ്പിച്ച മാഷിന് അഭിനന്ദനങ്ങൾ❤
സുനിലിൻ്റെ അവതരണത്തിനുള്ള കഴിവ് അപാരം തന്നെ! ദൈവം അനുഗ്രഹിക്കട്ടെ!നല്ല എപ്പിസോഡ് : അതിൽ കൂടി സംഗീത കലയിൽ പ്രാധാന്യമുള്ള അറിവുകൾ നൽകുന്ന പോസ്റ്റുകളും! സന്തോഷമായി!All the best wishes, Sunil!👍👌👏👏💐🙏
ഒരു ഗാന ഗന്ധർവന്റെ പിറവിയുടെ വിവരണം അതിമനോഹരം ജാതി ഭേദം മതദ്വേഷം .... എന്ന് തുടങ്ങുന്ന മഹത്തായ ഗാനം 👌👌👌 ദാസേട്ടന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലുമില്ല 🥰🥰🥰🥰🥰അനുഭവ കഥ ഏറെ വേദനിപ്പിക്കുന്നു...
വളരെ മനോഹരമായ ഒരു എപ്പിസോഡ് 👍🏼👍🏼👍🏼👌🏼👌🏼👌🏼സൂപ്പർ 🌹❤😍
അറിവുകൾ പകർന്ന് തന്നതിന് ഒരുപാട് നന്ദി suniletta..... ആശംസകൾ🎉🎉
ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏❤️🙏
സുനിൽ സാറിന്റെ അവതരണ ശൈലി നേരിട്ട് കാണുന്നതുപോലെയുള്ള അനുഭൂതി.. 💕💕💕
ഈ യാഥാർത്ഥ്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🥰... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🌹🌹🌹🙏
NSK വളരെ മനോഹരമായ അവതരണം. ദാസേട്ടൻ്റെ എത്രയെത്ര കഥകൾ.❤
ഇത്തരം ആരും പറയാത്ത കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
മാഷേ മനോഹരം 🌹🌹🌹🌹👍👍👍👍
അവതരണം... മനോഹരം 👌🏽👌🏽👌🏽💐💐💐💐.....
സുന്ദരമായ അവതരണം സുനിൽ ജി 👌👍❤🙏🌹🌹
പ്രിയ സുഹൃത്തെ ഗംഭീരമായ അവതരണം 👍👍👍congragulations 🌹🌹🌹
🙏❤️very nice👍👍എല്ലാം കൊണ്ടും വളരെ മനോഹരം 🌹
ഇത്രയേറെ അറിവുകൾ പകർന്നു തന്ന NSK സൂപ്പർ 👏👏👏അവതരണം മനോഹരം 👍👍👍🙏🙏🙏👌👌👌
പല മലയാളിക്കും അറിയാത്ത ആ അനശ്വര ശബ്ദത്തിൻ്റെ തുടക്ക കഥ...