ജോണി ലൂക്കോസിന്റെ ശബ്ദം ഇത്ര ആർദ്രമായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. ആത്മപുളകം കൊണ്ട് പലപ്പോഴും അദേഹത്തിന്റെ കണ്ണുകൾ നനഞ്ഞപ്പോഴോക്കെ എന്റെയും കണ്ണുകൾ നനഞ്ഞുപോയി. കടഞ്ഞെടുത്ത ഓരോ വാക്കും അവസരോചിതമായി പ്രയോഗിച്ചിരിക്കുന്നു. ശരങ്ങൾ പോലെ തൊടുത്തുവിടാറുള്ള വാക്കുകൾ നറുപുഷ്പങ്ങളായി. ജോണി താങ്കൾ ഒരു കവി കൂടിയാണ്. മാന്ത്രികമായ അവതരണം
ദാസേട്ടൻ എന്ന ദൈവാംശമുള്ള ഒരു സ്വരതേജസ്സിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ പറ്റി എന്നത് എന്നെ പോലുള്ളവരുടെ മഹാഭാഗ്യം!🙏🙏 ദാസേട്ടൻ എന്ന അവതാരത്തിന് ദീർഘായുസ്സ് നേരുന്നു 🙏🙏 ജോണി sir താങ്കളുടെ അവതരണ ശൈലി അത്ഭുതം തന്നെ 👍
👍👍👌👌ദാസേട്ടനു ഹിന്ദിയിൽ ഒരുപിടി നല്ല ഗാനങ്ങൾ നൽകിയ ഗാനരചയിതാവും സംഗീതസംവിധായകനുമായ അതുല്യ പ്രതിഭയായ രവീന്ദ്രജയിൻ , ജന്മനാ അന്ധനായ അദ്ദേഹം തനിക്ക് കാഴ്ചകിട്ടിയാൽ ആദ്യം കാണേണ്ടത് ദാസേട്ടനെ ആണ് എന്നാണ് പറഞ്ഞത് ... നമ്മുടെ ദാസേട്ടൻ എത്ര ഉയരെ ആണ് എന്നോർക്കുക.. ഓരോ മലയാളിയും...
മലയാളികളുടെ മനസ്സറിഞ്ഞു പറഞ്ഞ വാക്കുകൾ വളരെ നന്നായി അവതരിപ്പിച്ചു ,ഒരിക്കലും അധികമാവില്ല അദ്ദേഹത്തെ കുറിച്ചു പറഞ്ഞാൽ .ഗന്ധർവനല്ല സാക്ഷാൽ ഭഗവാൻ തന്നെ നേരിട്ടു വന്നു പാടുന്ന പോലെ തോന്നും ദൈവത്തിന്റെ പ്രതിരൂപമാണ് നമ്മുടെ ദാസേട്ടൻ Very well presented Sir
സംഗീതം എന്ന വാക്കിനേക്കാൾ മുന്നേ കേട്ടുതുടങ്ങിയതാണ് ഈ മധുരശബ്ദവും യേശുദാസ് എന്ന പേരും. അത് മരിക്കും വരെ ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യും. ജന്മദിനാശംസകൾ ദാസേട്ടാ.
ഒരു മാധ്യമപ്രവർത്തകന്റെ മനസ്സിൽ നിന്നുവന്ന അർത്ഥപൂർണമായ വാക്കുകൾ. ഇതിലും നല്ലരു ജന്മദിന സന്ദേശം മറ്റാർക്കും ഒരിക്കലും കിട്ടില്ല. അത് ദാസേട്ടൻ അല്ലാതെ മറ്റ്ആരും അർഹിക്കുന്നുമില്ല. ദാസേട്ടാ 🙏🙏🙏🙏🙏🙏 ജോൺലുക്കോസ് സാർ 👌👌👌👌👌👌👍👍👍👍👍👍
മനുഷ്യൻ ആയി അവതരിച്ച ഈശ്വരന് നൂറായിരം കോടി പിറന്നാൾ ആശംസകൾ. ജാതി മത ചിന്തകൾക്ക് അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച മലയാളത്തിന്റെ പുണ്യത്തിന് ഒരായിരം കോടി പിറന്നാൾ ആശംസകൾ. സംഗീതത്തെ ജീവ വായു വായി കാണുന്ന ഗാനഗന്ധർവന് ഒരായിരം കോടി പിറന്നാൾ ആശംസകൾ
എനിക്ക് ഒരു ദിവസം പോലും എൻ്റെ ദാസ് യോട്ടൻ്റെ പാട്ടുകേൾക്കാതെ പറ്റില്ല അത്രക്ക് ജീവൻ ആണ് എൻ്റെയും കൂടിയുള്ള കാലഘട്ടത്തിൻ്റെ ഗന്ധർവ്വനാദം - നസീർ സാറും ദാസ് യേട്ടനും ജയഭാരതി ചേച്ചിയും എൻ്റെ ജീവൻ ഈ കാലത്തിൽ ജീവിക്കുന്നത് പുണ്യം മായി കരുതുന്നു എല്ലാം നൻമകളും ആയൂർ ആരോഗ്യവും നേരുന്നു
വളരെ അധികം അഭിനന്ദനാർഹം സഹോദര താങ്കളുടെ ദാസേട്ടൻ എന്ന മഹാ ഗാന ഗന്ധർവ സംഗീതത്തിൻ്റെ ചിന്തനങ്ങൾക്ക്, ചിന്തകൾക്ക്. ദാസേട്ടൻ അങ്ങയ്ക്ക് ജന്മദിനാശംസകൾ നേരുന്നു.
വെറുതെ അല്ല SPB സർ ദാസേട്ടനെ ഒരു ജേഷ്ഠ സഹോദരനെ പോലെ ചേർത്ത് പിടിച്ചിരുന്നത്... രണ്ടു പേരെയും ഈശ്വരൻ ഭൂമിയിലേക്ക് പ്രത്യകം അയച്ചതാണ് രണ്ട് മഹത് വ്യക്തികളെ... ചെറുപ്പത്തിലേ കേട്ട് വളർന്ന നാദബ്രഹ്മ സ്വരം ആയതിനാൽ രണ്ട് പേരും എനിക്ക് എന്റെ അച്ഛനോളം തന്നെ ഇഷ്ടം തോന്നുന്നു
നൂറായിരം കോടി ജന്മദിനാശംസകൾ നേരുന്നു ദാസേട്ടന് എത്രയോ തവണ അദ്ദേഹത്തെ കൊല്ലൂരിൽ വെച്ച് കണ്ടിരുന്നു സംസാരിക്കാൻ പറ്റി ഒന്നിച്ചു ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടാൻ ചെറിയ പാട്ടുകാരൻ ആയ ഞാൻ വളരെ ഇഷ്ടം ആയിരുന്നു.
ദാസേട്ടൻ അസാധാരണ പ്രതിഭയാണ്. അസൂയാലുക്കൾ കൂടും അദ്ദേഹത്തിന് മറ്റ് പലരെപ്പോലെ രണ്ട് വ്യക്തിത്വം ഇല്ലാത്തതും പലപ്പോഴും പ്രശ്നമായിട്ടുണ്ട്. പ്രതിഭകൾ നമ്മളെ നിരാശപ്പെടുത്തും എന്ന് എം കൃഷ്ണൻ നായർ പറഞ്ഞത് ഓർമ്മ വരുന്നു
Actually M Krishnan Nair (SAHITYA VARAPHALAM) had poor opinion about film lyricists especially Vayalar. He once said it was only the voice of Yesudas that made those commonplace lyrics meaningful and attractive. By the way Krishnan Nair was very opinionated and I don’t agree with his assessment of Vayalar. I love Vayalar’s lyrical works and Poetry.
എല്ലാ ദേവീ ദേവന്മാരേയും ഭജിക്കുമ്പോള്‍ ഈ ഗന്ധര്‍വ്വ ശബ്ദം കാതുകളില്‍ മുഴങ്ങും അല്ലെങ്കില്‍ ഈ ശബ്ദത്തിലൂടെയാണ് ദൈവങ്ങളെ കാണുന്നത്,,,ദാസേട്ടന്‍ ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ ജനമം തന്ന മാതാപിതാക്കള്‍ക്കും ഈശ്വരന്മാര്‍ക്കും കോടി പ്രണാമം,,,,,
ജോൺ ലുക്കോസ് നന്നായി അവതരിപ്പിച്ചു, ഹൃദയംഗമമായ നന്ദി ദാസേട്ടനെ പിശുക്കില്ലാതെ അംഗീകരിക്കാതെ നിവൃത്തിയില്ല, പ്രതിഭകൊണ്ടും പ്രയത്നം കൊണ്ടും അത്യുന്നതിയിൽ തന്നെയാണ് നമ്മുടെ മഹാഗായകൻ ❤
മഹാ ഗായകാ അങ്ങയെ മറന്ന് ഞങ്ങൾക്ക് ഒന്നുമില്ല. അങ്ങയുടെ പുതിയ പുതിയ ഗാനങ്ങൾക്കായി ആ നാദ വിസ്മയം കേൾക്കാനായി ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ
ദാസേട്ടനെ പോലെ നമ്മൾ മലയാളികളെ സംഗീതത്തെ അനുഭവിക്കാൻ, സ്നേഹിക്കാൻ പ്രേരിപ്പിച്ച മറ്റൊരാളുണ്ടാവുമോ? നമ്മളെ സന്തോഷിപ്പിക്കാൻ, പ്രണയിക്കാൻ, നൊമ്പരപ്പെടുത്താൻ, ഇത്രമാത്രം മറ്റേതു സങ്കേതത്തിനു കഴിഞ്ഞിട്ടുണ്ടാവും! ഒരുപക്ഷെ ഈ വികാരങ്ങളുടെ ഒക്കെ സൗന്ദര്യം തന്നെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാവുക ആ ഗാനങ്ങളിലൂടെ ആവില്ലേ? നമ്മുടെ ഓരോത്തരുടേയും ജീവിതത്തിൽ ദാസേട്ടന്റെ പ്രസക്സ്തി തന്നെ അതാവില്ലേ? എന്റെ ജീവിതാവസാനം വരെ എനിക്ക് കേൾക്കാനുംമാത്രം പാട്ടുകൾ തന്നിട്ടുണ്ടല്ലോ, ഇനി പുതിയതായി ഒന്നുമുണ്ടായില്ലെങ്കിലും ഉള്ളത് ധാരാളം മതി എന്ന് നമ്മളിൽ പലരും കരുതുന്നുണ്ടാവില്ലേ? ഇനിയൊരു ജന്മമുണ്ടെങ്കിൽ യേശുദാസായി ജനിക്കണം എന്നാഗ്രഹിക്കുന്ന എത്രയോ പേർ നമ്മുടെ ഇടയിലുണ്ടാവും, ഞാൻ കണ്ട ഏറ്റവും ധന്യ ജന്മം, പിറന്നാൾ ദിനത്തിൽ ദാസേട്ടന് ആയുരാരോഗ്യസൗഖ്യം!
Undu brother... Even after 40 years, there is a singer still the best among playback singers.. Yes, Mohammed Rafisaab.. As a great gentleman, as a singer, he is the best .. I'm also a Malayalee... I like Rafisaab and Yesudasji equally.. Rafisaab is the king of feeling and has crystal clear voice.. Das sir has the greatest, manly voice and classical strong base... That makes these singers the greatest of all times.. Thank you..🙏🌈.
@@sobhiths8916 yes, you are correct.. He sang many songs of Rafisaab in his programs and he told in an interview that he and his wife listen to Rafisaab's songs maximum.. Thank you sir for your valuable comments..🙏.
യേശുദാസ് , മലയാളികൾ ദിവസവും കേൾക്കുന്ന ബ്രഹ്മ നാദം, നാദ ബ്രഹ്മം . ഈശ്വരാനുഗ്രഹം മലയാളികളുടെ. ആയിരം ആയിരം താരാ ഗാണങ്ങൾ, അപാര സുന്ദര നീലാകാശം. അലതല്ലും നാദ വീചികൾ ആചന്ദ്ര താരം നിലനിൽക്കും ഈ ഗോളം തിരിയുന്നത് വരെ
പ്രേം നസീറിന്റെ കാലം തൊട്ടിങ്ങോട്ട് പൃഥ്വിരാജിന്റെ കാലം വരെയും തലമുറകളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ രണ്ടു തവണ കണ്ടിട്ടുണ്ട്. അദ്ദേഹമുള്ള കാലത്ത് ജീവിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഭാഗ്യം.
ശബ്‍ദ ഭാഗവാന് നമ്മുടെ പ്രിയ ഭാഗവാന്... ഇതിലും വലിയ പിറന്നാൾ സമ്മാനം ആർക്കാണ് നൽകുവാൻ. കഴിയുക.. എത്ര. സുന്ദരമായ... കാവ്യാല്മകമായ ... പാഴ് വാക്കുകൾ ഒട്ടും ഇല്ലാതെ കാച്ചികുറുക്കി അമ്പലപ്പുഴ. പാൽപായസം വിളമ്പി നൽകിയതുപോലെ.....
ജോണി സാർ പറയാൻ വാക്കുകളില്ല. എങ്കിലും എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ദാസേട്ടനെ അറിയിക്കുക. ദാസേട്ടൻ പാടുമ്പോൾ ഒരുപാട് സാങ്കേതിക വിദ്യഉള്ള സ്റ്റുഡിയോയുടെ ഒരാവശ്യവും ഇല്ല. പഴയ രീതിയിൽ ഉള്ള ഒരു മൈക്ക് സ്റ്റുഡിയോയിൽ പാടി ഒരു പാട്ട് റിക്കോർഡ് ചെയ്തു അതിനെ വിലയിരുത്തുക. കാരണം ദാസേട്ടന്-ദാസേട്ടന്റെ ശബ്ദത്തിനുള്ള ഒറിജിനാലിറ്റി മറ്റാർക്കും ഇല്ല. ശബ്ദംനല്ലതല്ലാത്തവർക്ക് ഉള്ളതാണ് ഇന്നത്തെ Technology. ഞാൻ പറഞ്ഞകാര്യം ഒന്ന് ദാസേട്ടന്റെ ശ്രദ്ധയിൽ പെടുത്തൂ... പ്ലീസ് 🙏🏻
ഒരു കാല്പനിക കവിത നടനം ആസ്വദിച്ച അനുഭൂതി അവതാരകന് നന്ദി! പക്ഷേ, മനസ് പറയുന്നു പോരാ...... ദാസേട്ടനെ പറ്റി കവിതയോ ജീവചരിത്രമോ വരാത്തത് ഇതകൊണ്ടാണ് .. കടൽ മുന്നിലുള്ളപ്പോ അതിനെപ്പറ്റി എന്തെഴുതിയാലും എങ്ങുമെത്തില്ല. ഒരു മഞ്ഞുതുള്ളിയ്ക്കു വേണ്ടി ഒരായിരം വരികൾ ആരചിക്കുന്ന വ്യാസൻ ,ഏറ്റവും ഉദാത്തമായ ചില സന്ദർഭങ്ങളിൽ വെറും 4 വരിയിൽ ഒതുക്കം ! ഇവിടെയും അതേ നടക്കൂ.. കാലത്തിനു മുന്നിലൂടെ നടക്കുന്നവനെ കാലത്തിന് പോലും ഗണിക്കാനാവില്ല. പക്ഷേ ചില കോണുകളിൽ നിന്ന് ചിലരെങ്കിലും അദ്ദേഹത്തെ വേദനിപ്പിച്ചു. ഞാനായിരുന്നേൽ ,ഒരു കാരണവർ പറയുന്നു എന്ന അർത്ഥത്തിൽ ഒരു കുറുമ്പൻ കുട്ടിയെ പോലെ ചിരിക്കേ ഉള്ളായിരുന്നു! കടലിനേ നobile ൽ കണ്ട് ആസ്വദിക്കുന്നവർ എന്തറിഞ്ഞു ...? - ve അടിച്ചായാലും പേരെടുത്താൽ മതി എന്ന കൂറ്റുകാർക്ക് വേണ്ടി അദ്ദേഹം നിന്നുകൊടുത്തു. വൻ കൊടുമുടിയ്ക്കു മുകളിൽ വിജയശ്രീലാളിതരായി കൊടിനാട്ടുമ്പോ, ആ മുത്തച്ഛൻ ഉള്ളാലേ ചിരിക്കുന്നുണ്ടാവാം ഒന്നനങ്ങിയാൽ തീർന്നു സർവ്വം! .....കേരളത്തിനെന്തു സംഗീതപാരമ്പര്യം -പണ്ടേയുള്ള ചോദ്യമാ? സ്വാതി തിരുനാൾ ഷഡ്കാലൻ ഇപ്പോ യേശുദാസ് ... എതിരാളികളുടെ വായടപ്പിക്കാൻ കൂടുതലെന്തിനു്....? കണ്ണള്ളപ്പോ അതിൻ്റെ വിലയറിയില്ല ... മാപ്പ് ദാസേട്ടാ.. coment എത്രയാ? ഒരു ഞരമ്പ് കേസായിരുന്നേൽ ഇപ്പോ ആയിരം കടന്നേനേ... നമുക്കെന്താ പറ്റിയേ ഈശ്വരാ!!
ആദ്യമായിട്ടാ ജോണി ലുകൊസ് എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നത്. ശ്രോതാക്കൾ ആഗ്രഹിക്കുന്നത് ഇത് പോലെയുള്ള വാക്കുകൾ ആണ്. കുത്തിത്തിരുപ്പ് ഇല്ലാത്ത ഒരല്പം സമയം, മനസ്സിൽ പോസ്റ്റിവിറ്റി നിറച്ച താങ്കൾക് നന്ദി...
തീർച്ചയായും അദ്ദേഹത്തിന്റെ ജീവചരിത്രം ഉണ്ടാവണം. ആ ജീവചരിത്രത്തിന് നമ്മെ പലതും പഠിപ്പിക്കാനും, നമുക്ക് പഠിക്കാനും ഉണ്ടാകും. താങ്കളുടെ വാക്കുകൾ ഒരിക്കലും അധികമല്ല
അദ്ദേഹത്തെ ഈ മലയാള മണ്ണ് എത്ര സ്നേഹിച്ചു എന്നു പറയാന് ആർക്കും സാധിക്കില്ല. പക്ഷേ ഈ 81 ല് അദ്ദേഹത്തിന് ഈ പുണ്യ ഭൂമിയായ കേരള മണ്ണിൽ കാലു കുത്താൻ ആകുന്നില്ല എന്നതു ഒരു ദുഃഖ മാണ്. മലയാള മണ്ണിന് അദ്ദേഹത്തിനോടുള്ള സ്നേഹം ഒരിക്കലും അമെയ്കയ്ക്ക് ഉണ്ടാവില്ല..എന്നിട്ടും അദ്ദേഹത്തിന് അമേരിക്കയിൽ പോയി നിൽക്കേണ്ടി വന്നത്....ഓരോ വിധി...
അദ്ദേഹം ഒരിക്കലും കേരളത്തിൽ ജനിക്കരുതായിരുന്നു....... അദ്ദേഹം അഹങ്കാരിയാണ് എങ്കിൽ അതു മലയാളിയുടെ സ്വഭാവമാണ്.... മറ്റുഭാഷകൾ വാനോളം പുകഴ്ത്തുന്നു.... ഇവിടെ വിചാരണ നടക്കുന്നു..... ഇതു കേരളമാണ്.. അദ്ദേഹം മലയാളിയും.... മലയാളസിനിമാ ഗാന കാലത്തെ രണ്ടായി തിരിച്ച ആളാണ്... യേശുദാസിനു മുൻപും ശേഷവും....അതു തിരുത്തിഎഴുതാൻ ഈ കുറ്റം പറയുന്ന ചെറ്റകൾക്ക് ആവുമോ?....ഓരോ വ്യക്തികൾക്കും +വും -വും ഉണ്ട് അതു മനസ്സിലാക്കിയാൽ പോരെ.... ഒരു സംഗീതസ്വാദകന് അദ്ദേഹത്തിന്റെ പാട്ട് നല്ലതോ മോശമോ എന്നറിഞ്ഞാൽ മാത്രം മതി.... അവർക്കു വേണ്ടി അദ്ദേഹം പാടുന്നു. പാടിക്കൊണ്ടേയിരിക്കണം എന്നവർ ആഗ്രഹിക്കുന്നു.....🙏സ്വഭാവ സർട്ടിഫിക്കേറ്റിനു നടക്കുന്ന ഒരു കൂട്ടർ യേശുദാസിനെ നന്നാക്കിയിട്ടു പാട്ട് കേട്ടാൽ മതി.....
Mr. Johny Lucose beautifully presents before us , the most brilliant singer of this century, the pride of Kerala , Shri. Yesudas, as he transforms every one deeply emotional with his touching words which was befitting to the great singer , who has turned 81, but his songs still looks 18 years of age. Mr. Johny has brilliantly presented the real Yesudas , as a singer and as a person , a singer who came out from nothing and became one of the brilliant singers of all times. A glorious tribute to Dasettan on his 81st birth day. Brilliantly presented !
Johny has IMMENSELY made his MALAYALAM rich.... Poetic sweetness.... DASSETTAN.... A birth which BLESSED the whole world.... let me wet your eyes the moment VIJAY (SON) has dared to denegrate MALAYALAM so of 4 Crores Loving People.... What way DASSETTAN was kept away this time by MOOKAMBIKA.... HIS DISTANCE OR A SOBBING HEART.... MAY DEVI KEEPS YOU HEALTHY.....
ജോണി ലൂക്കോസിന്റെ ശബ്ദം ഇത്ര ആർദ്രമായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. ആത്മപുളകം കൊണ്ട് പലപ്പോഴും അദേഹത്തിന്റെ കണ്ണുകൾ നനഞ്ഞപ്പോഴോക്കെ എന്റെയും കണ്ണുകൾ നനഞ്ഞുപോയി. കടഞ്ഞെടുത്ത ഓരോ വാക്കും അവസരോചിതമായി പ്രയോഗിച്ചിരിക്കുന്നു. ശരങ്ങൾ പോലെ തൊടുത്തുവിടാറുള്ള വാക്കുകൾ നറുപുഷ്പങ്ങളായി. ജോണി താങ്കൾ ഒരു കവി കൂടിയാണ്. മാന്ത്രികമായ അവതരണം
ദാസേട്ടൻ എന്ന ദൈവാംശമുള്ള ഒരു സ്വരതേജസ്സിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ പറ്റി എന്നത് എന്നെ പോലുള്ളവരുടെ മഹാഭാഗ്യം!🙏🙏 ദാസേട്ടൻ എന്ന അവതാരത്തിന് ദീർഘായുസ്സ് നേരുന്നു 🙏🙏 ജോണി sir താങ്കളുടെ അവതരണ ശൈലി അത്ഭുതം തന്നെ 👍
👍👍👌👌ദാസേട്ടനു ഹിന്ദിയിൽ ഒരുപിടി നല്ല ഗാനങ്ങൾ നൽകിയ ഗാനരചയിതാവും സംഗീതസംവിധായകനുമായ അതുല്യ പ്രതിഭയായ രവീന്ദ്രജയിൻ , ജന്മനാ അന്ധനായ അദ്ദേഹം തനിക്ക് കാഴ്ചകിട്ടിയാൽ ആദ്യം കാണേണ്ടത് ദാസേട്ടനെ ആണ് എന്നാണ് പറഞ്ഞത് ... നമ്മുടെ ദാസേട്ടൻ എത്ര ഉയരെ ആണ് എന്നോർക്കുക..
ഓരോ മലയാളിയും...
മലയാളികളുടെ മനസ്സറിഞ്ഞു പറഞ്ഞ വാക്കുകൾ വളരെ നന്നായി അവതരിപ്പിച്ചു ,ഒരിക്കലും അധികമാവില്ല അദ്ദേഹത്തെ കുറിച്ചു പറഞ്ഞാൽ .ഗന്ധർവനല്ല സാക്ഷാൽ ഭഗവാൻ തന്നെ നേരിട്ടു വന്നു പാടുന്ന പോലെ തോന്നും ദൈവത്തിന്റെ പ്രതിരൂപമാണ് നമ്മുടെ ദാസേട്ടൻ
Very well presented Sir
സംഗീതം എന്ന വാക്കിനേക്കാൾ മുന്നേ കേട്ടുതുടങ്ങിയതാണ് ഈ മധുരശബ്ദവും യേശുദാസ് എന്ന പേരും. അത് മരിക്കും വരെ ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യും.
ജന്മദിനാശംസകൾ ദാസേട്ടാ.
അതി മനോഹരമായ അവതരണം....🙏👍👌👏🌹
ദാസേട്ടന്റെ പാട്ട് കേട്ട കുളിര്...
മധുരമുള്ള വാക്കുകൾ... വാഴ്ത്തുപാട്ടായി തോന്നിയില്ല പ്രിയ സുഹൃത്തേ... നന്ദി...
ഒരു അസാധാരണ അവതരണം ! അനർഗ്ഗളമായ ആ വാക്പ്രവാഹം സന്തോഷം കൊണ്ടെന്റെ കണ്ണുകളെ ഈറനണിയിച്ചു.... നന്ദി ജോണി... നന്ദി.. !
👋👋👌👌Same 🙏🙏🙏🙏
ഒരു മാധ്യമപ്രവർത്തകന്റെ മനസ്സിൽ നിന്നുവന്ന അർത്ഥപൂർണമായ വാക്കുകൾ. ഇതിലും നല്ലരു ജന്മദിന സന്ദേശം മറ്റാർക്കും ഒരിക്കലും കിട്ടില്ല. അത് ദാസേട്ടൻ അല്ലാതെ മറ്റ്ആരും അർഹിക്കുന്നുമില്ല. ദാസേട്ടാ 🙏🙏🙏🙏🙏🙏 ജോൺലുക്കോസ് സാർ 👌👌👌👌👌👌👍👍👍👍👍👍
🙏
മനുഷ്യൻ ആയി അവതരിച്ച ഈശ്വരന് നൂറായിരം കോടി പിറന്നാൾ ആശംസകൾ. ജാതി മത ചിന്തകൾക്ക് അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച മലയാളത്തിന്റെ പുണ്യത്തിന് ഒരായിരം കോടി പിറന്നാൾ ആശംസകൾ. സംഗീതത്തെ ജീവ വായു വായി കാണുന്ന
ഗാനഗന്ധർവന് ഒരായിരം കോടി പിറന്നാൾ ആശംസകൾ
കാലമെത്രയായി ഞങ്ങൾ ഗായകനുമായി കൂട്ടുകൂടിയിട്ട്....എത്രയോ കഷ്ടതകളിൽ കൂടിയാണ് ഞങ്ങൾക്ക് വേണ്ടി പാടി തന്നത്.നമ്മൾ മറക്കരുത്.നമുക്ക് സംഗീതമാണ് എല്ലാ ം.
ദൈവത്തിന്റെ ശബ്ദത്തെപ്പറ്റി എന്ത് പറയാൻ. എല്ലാം മലയാളികളുടെ പുണ്യം. ആയുരാരോഗ്യ sowkhiam നേരുന്നു ❤🙏
എനിക്ക് ഒരു ദിവസം പോലും എൻ്റെ ദാസ് യോട്ടൻ്റെ പാട്ടുകേൾക്കാതെ പറ്റില്ല അത്രക്ക് ജീവൻ ആണ് എൻ്റെയും കൂടിയുള്ള കാലഘട്ടത്തിൻ്റെ ഗന്ധർവ്വനാദം - നസീർ സാറും ദാസ് യേട്ടനും ജയഭാരതി ചേച്ചിയും എൻ്റെ ജീവൻ ഈ കാലത്തിൽ ജീവിക്കുന്നത് പുണ്യം മായി കരുതുന്നു എല്ലാം നൻമകളും ആയൂർ ആരോഗ്യവും നേരുന്നു
ടോണി ഏട്ടാ അതി മനോഹരമായ ഈ കാല്പനിക ഭാഷയിൽ മയങ്ങിയിരുന്ന് പോയി, മുന വച്ച ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും താങ്കളിൽ ഒരു കവി ഉറങ്ങി കിടപ്പുണ്ട്...❤️
വളരെ അധികം അഭിനന്ദനാർഹം സഹോദര താങ്കളുടെ ദാസേട്ടൻ എന്ന മഹാ ഗാന ഗന്ധർവ സംഗീതത്തിൻ്റെ ചിന്തനങ്ങൾക്ക്, ചിന്തകൾക്ക്. ദാസേട്ടൻ അങ്ങയ്ക്ക് ജന്മദിനാശംസകൾ നേരുന്നു.
ജോണിലൂക്കോസ് സർ, ദാസേട്ടനെക്കുറിച്ചു താങ്കൾ പറഞ്ഞതൊന്നും അധികപ്പറ്റല്ല. അതുപോലെതന്നെ താങ്കളുടെ അവതരണവും. 👌👏👍😌
Johny താങ്കളുടെ വാക്കുകൾ ഒരിക്കലും അധികമാവില്ല. ഞാനും ആ സംഗീത മഴയിൽ ഈറൻ അണിഞ്ഞു നിർവൃതി അടയട്ടെ. ദാസേട്ടന് - ആ തപസ്യക്ക് പ്രണാമം.
Q
.. D
വെറുതെ അല്ല SPB സർ ദാസേട്ടനെ ഒരു ജേഷ്ഠ സഹോദരനെ പോലെ ചേർത്ത് പിടിച്ചിരുന്നത്... രണ്ടു പേരെയും ഈശ്വരൻ ഭൂമിയിലേക്ക് പ്രത്യകം അയച്ചതാണ് രണ്ട് മഹത് വ്യക്തികളെ... ചെറുപ്പത്തിലേ കേട്ട് വളർന്ന നാദബ്രഹ്മ സ്വരം ആയതിനാൽ രണ്ട് പേരും എനിക്ക് എന്റെ അച്ഛനോളം തന്നെ ഇഷ്ടം തോന്നുന്നു
Happy birthday dasetta, Johny sir മനോഹരമായി അവതരിപ്പിച്ചു
ജോൺ ലൂക്കോസ് താങ്കൾ
എത്ര ഹൃദൃമായി പറഞ്ഞിരിക്കുന്നു
വിമർശകർക്കുള്ള മറുപടി കൂടിയാണിത്
👌🙏🙏🌹
T
നൂറായിരം കോടി ജന്മദിനാശംസകൾ നേരുന്നു ദാസേട്ടന് എത്രയോ തവണ അദ്ദേഹത്തെ കൊല്ലൂരിൽ വെച്ച് കണ്ടിരുന്നു സംസാരിക്കാൻ പറ്റി ഒന്നിച്ചു ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടാൻ ചെറിയ പാട്ടുകാരൻ ആയ ഞാൻ വളരെ ഇഷ്ടം ആയിരുന്നു.
ദാസേട്ടൻ അസാധാരണ പ്രതിഭയാണ്. അസൂയാലുക്കൾ കൂടും അദ്ദേഹത്തിന് മറ്റ് പലരെപ്പോലെ രണ്ട് വ്യക്തിത്വം ഇല്ലാത്തതും പലപ്പോഴും പ്രശ്നമായിട്ടുണ്ട്. പ്രതിഭകൾ നമ്മളെ നിരാശപ്പെടുത്തും എന്ന് എം കൃഷ്ണൻ നായർ പറഞ്ഞത് ഓർമ്മ വരുന്നു
Actually M Krishnan Nair (SAHITYA VARAPHALAM) had poor opinion about film lyricists especially Vayalar. He once said it was only the voice of Yesudas that made those commonplace lyrics meaningful and attractive.
By the way Krishnan Nair was very opinionated and I don’t agree with his assessment of Vayalar. I love Vayalar’s lyrical works and Poetry.
💖 കിടിലൻ.. മികച്ച അവതരണം.. വാക്കുകൾ... 👌
എല്ലാ ദേവീ ദേവന്മാരേയും ഭജിക്കുമ്പോള്‍ ഈ ഗന്ധര്‍വ്വ ശബ്ദം കാതുകളില്‍ മുഴങ്ങും അല്ലെങ്കില്‍ ഈ ശബ്ദത്തിലൂടെയാണ് ദൈവങ്ങളെ കാണുന്നത്,,,ദാസേട്ടന്‍ ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ ജനമം തന്ന മാതാപിതാക്കള്‍ക്കും ഈശ്വരന്മാര്‍ക്കും കോടി പ്രണാമം,,,,,
ദാസേട്ടൻ 🙏♥️
ആ മഹാപ്രതിഭയെ കുറിച്ച് ഇത്രയും മനോഹരമായ വാക്കുകൾ...
ജോൺ ലുക്കോസ് നന്നായി അവതരിപ്പിച്ചു,
ഹൃദയംഗമമായ നന്ദി
ദാസേട്ടനെ പിശുക്കില്ലാതെ അംഗീകരിക്കാതെ നിവൃത്തിയില്ല,
പ്രതിഭകൊണ്ടും പ്രയത്നം കൊണ്ടും അത്യുന്നതിയിൽ തന്നെയാണ്
നമ്മുടെ മഹാഗായകൻ
❤
ജോണി ലൂക്കോസ്....ദാസേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ പ്രസക്തം..എന്നും ഇഷ്ടം ഈ സ്വരരാഗ പ്രവാഹം....കെവി അബ്ദുൾ ഖാദർ എംഎൽഎ...ഗുരുവായൂർ..
B
പ്രിയ ദാസേട്ടാ...... നമിക്കുന്നു...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാ ഗായകാ അങ്ങയെ മറന്ന് ഞങ്ങൾക്ക് ഒന്നുമില്ല. അങ്ങയുടെ പുതിയ പുതിയ ഗാനങ്ങൾക്കായി ആ നാദ വിസ്മയം കേൾക്കാനായി ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ
Happy birthday dassetta 🙏🙏
Thanks ജോൺ ലുകൊസ് സർ
ഇത്ര ഭംഗിയായി ലളിതമായി ആ വലിയ നാദ വിസ്മയത്തെ അവതരിപ്പിച്ചു.... ഇതാണ് ഏറ്റവും വലിയ പിറന്നാൾ സമ്മാനം 🙏🙏🙏
ദാസേട്ടനെ പോലെ നമ്മൾ മലയാളികളെ സംഗീതത്തെ അനുഭവിക്കാൻ, സ്നേഹിക്കാൻ പ്രേരിപ്പിച്ച മറ്റൊരാളുണ്ടാവുമോ? നമ്മളെ സന്തോഷിപ്പിക്കാൻ, പ്രണയിക്കാൻ, നൊമ്പരപ്പെടുത്താൻ, ഇത്രമാത്രം മറ്റേതു സങ്കേതത്തിനു കഴിഞ്ഞിട്ടുണ്ടാവും! ഒരുപക്ഷെ ഈ വികാരങ്ങളുടെ ഒക്കെ സൗന്ദര്യം തന്നെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാവുക ആ ഗാനങ്ങളിലൂടെ ആവില്ലേ? നമ്മുടെ ഓരോത്തരുടേയും ജീവിതത്തിൽ ദാസേട്ടന്റെ പ്രസക്സ്തി തന്നെ അതാവില്ലേ? എന്റെ ജീവിതാവസാനം വരെ എനിക്ക് കേൾക്കാനുംമാത്രം പാട്ടുകൾ തന്നിട്ടുണ്ടല്ലോ, ഇനി പുതിയതായി ഒന്നുമുണ്ടായില്ലെങ്കിലും ഉള്ളത് ധാരാളം മതി എന്ന് നമ്മളിൽ പലരും കരുതുന്നുണ്ടാവില്ലേ? ഇനിയൊരു ജന്മമുണ്ടെങ്കിൽ യേശുദാസായി ജനിക്കണം എന്നാഗ്രഹിക്കുന്ന എത്രയോ പേർ നമ്മുടെ ഇടയിലുണ്ടാവും, ഞാൻ കണ്ട ഏറ്റവും ധന്യ ജന്മം, പിറന്നാൾ ദിനത്തിൽ ദാസേട്ടന് ആയുരാരോഗ്യസൗഖ്യം!
THE VOICE OF DASSETTAN IS MY HEART BEAT ..... NO SINGER IN OUR COUNTRY CAN MATCH SINGING ACUMEN OF YESUDAS..........
Very poetic presentation. As attractive as his songs. Congratulations Johnny sir 👍🏻👍🏻💐💐
LOVE YOU KJ YESUDAS SIR
🌟🌟🌟🌟🌟❤🌟🌟🌟🌟🌟
Amazing choice of words. Well done Johnny Loukose. Pranamam Dasetta
നമ്മുടെ പുണ്യം..., ഒരായിരം വർഷം ഇതുപോലെ ആയുരാരോഗ്യ സൗഖ്യത്തോടെ.,.......അങ്ങയെ കേൾക്കാത്ത ഒരുദിവസം ഞങ്ങളെപ്പോലെയുള്ളവരുടെ ജീവിതത്തിൽ ഇല്ല...,🙏🙏🙏🙏🙏
മലയാളത്തിൽ മാത്രമല്ല ഇന്ത്യയിൽത്തന്നെ ആരാധകർ ഇത്രയേറെ ഹൃദയത്തോട് ചാർത്തുപിടിച്ച മഹാപ്രതിഭ വേറെ ഉണ്ടോ?
Undu brother...
Even after 40 years, there is a singer still the best among playback singers..
Yes, Mohammed Rafisaab..
As a great gentleman, as a singer,
he is the best ..
I'm also a Malayalee...
I like Rafisaab and Yesudasji equally..
Rafisaab is the king of feeling and has crystal clear voice..
Das sir has the greatest, manly voice and classical strong base...
That makes these singers the greatest of all times..
Thank you..🙏🌈.
@@udayavarma6202 dasettan considered rafisab as his guru
@@sobhiths8916 yes, you are correct..
He sang many songs of Rafisaab in his programs and he told in an interview that he and his wife listen to Rafisaab's songs maximum..
Thank you sir for your valuable comments..🙏.
@@udayavarma6202 MN ZX
@@sobhiths8916 ZX MN
ദാസേട്ടാ ... അങ്ങയുടെ ശബ്ദത്തിലാണ് ഞങ്ങൾ ജീവിക്കുന്നത് .... മഹാനുഭാവാ .... കോടി കോടി പ്രണാമം. അങ്ങ് ഞങ്ങളുടെ ദൈവമാണ് ....ശബ്ദത്തിൻ്റെ ദൈ
ഞാനും കൂടി ഉൾപ്പെടുന്ന ദാസേട്ടന്റെ ഒരു യഥാർത്ഥ ആരാധകന്റെ പറയാൻ തുളുമ്പുന്ന മനസ്സ് അതേപടി ഈ വരികളിലൂടെ ജോണി പകർത്തിയിരിക്കുന്നു.
ദൈവം ഇത്രയും അനുഗ്രഹിച്ച വേറൊരാൾ ലോകത്തിൽ ഇല്ല
ഈ മഹാഗായകനു ഭാരതരത്നം കൊടുക്കാൻ എന്തേ വൈകുന്നു. ഇനിയും വൈകി കൂടാ. അത്രയ്ക്ക് സമ്പന്നമാണീ സംഗീതവും സംസ്ക്കാരവും. ഉണരൂ ഭാരത മേ.
👍👍👍👍👍👍👍👍
Valare correct🙏🙏🙏
,100%സത്യം തന്നെ. ദാസേട്ടൻ തികച്ചുംഅർഹൻ.അസൂയക്കാർ എൻതൊക്കൊപറഞ്ഞാലും.
ശരി....കൊടുക്കണം 🙏🏻
വൈകി..
ഇദ്ദേഹത്തിന് കൊടുത്തില്ലെങ്കിൽ പിന്നാര്ക്ക്
ദാസേട്ടാ അങ്ങയുടെ ആ പാദം തൊട്ടു വന്ദിക്കാൻ കിട്ടിയത് മരണം വരെ ഓർത്തു വയ്ക്കാൻ കിട്ടിയ ദൈവാനുഗ്രഹമായി കണക്കാക്കട്ടെ..
യേശുദാസ് , മലയാളികൾ ദിവസവും കേൾക്കുന്ന ബ്രഹ്മ നാദം, നാദ ബ്രഹ്മം .
ഈശ്വരാനുഗ്രഹം മലയാളികളുടെ. ആയിരം ആയിരം താരാ ഗാണങ്ങൾ,
അപാര സുന്ദര നീലാകാശം.
അലതല്ലും നാദ വീചികൾ
ആചന്ദ്ര താരം നിലനിൽക്കും
ഈ ഗോളം തിരിയുന്നത് വരെ
എല്ലാo എന്നും ഉണ്ടാവട്ടെ.. ഓരേകാലഘട്ടത്തിലും ദൈവത്തിനു തുല്ല്യo ഒരു ആളുണ്ടാകും ദാസേട്ടാ അനുഗ്രഹിക്കണെ.ദീർഘായുസ് നേരുന്നു അങ്ങയക്ക്
പ്രേം നസീറിന്റെ കാലം തൊട്ടിങ്ങോട്ട് പൃഥ്വിരാജിന്റെ കാലം വരെയും തലമുറകളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ രണ്ടു തവണ കണ്ടിട്ടുണ്ട്. അദ്ദേഹമുള്ള കാലത്ത് ജീവിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഭാഗ്യം.
നന്ദി മഹാനുഭവ നന്ദി ഞങ്ങളെ ഇത്രമേൽ അനന്ദിപ്പിച്ചതിന് ഇത്രമേൽ സ്‌നേഹിച്ചതിന് ദാസേട്ട നന്ദി നന്ദി നന്ദി
ഇതിഹാസങ്ങൾ രചിക്കാൻ എല്ലാവരും ആഗ്രഹിക്കും. ചിലർക്കു മാത്രം സാധിക്കും. ചിലർക്കു മാത്രം.🙏
ശബ്‍ദ ഭാഗവാന് നമ്മുടെ പ്രിയ ഭാഗവാന്... ഇതിലും വലിയ പിറന്നാൾ സമ്മാനം ആർക്കാണ് നൽകുവാൻ. കഴിയുക.. എത്ര. സുന്ദരമായ... കാവ്യാല്മകമായ ... പാഴ് വാക്കുകൾ ഒട്ടും ഇല്ലാതെ കാച്ചികുറുക്കി അമ്പലപ്പുഴ. പാൽപായസം വിളമ്പി നൽകിയതുപോലെ.....
Vellam cherkkatha sathyam........
ZX.
ZX MN
ZX MN
ZX MN
വളരെ പരമാർത്ഥവും അനുയോജ്യവുമായ അവതരണം
🙏അഭിനന്ദനങ്ങൾ
ദാസ്സേട്ട ജന്മദിനാശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏
Excellent presentation .
ജോൺ ലൂക്കോസ് താങ്കൾ നന്നായി അവതരിപ്പിച്ചു... താങ്ക്സ്. പ്രണാമം ദാസേട്ടാ 🙏🙏🙏🙏🙏
മലയാളത്തിൻ,മഹാഗായകനെന്നാലുംഭാരതീയർക്കാകെയുംപ്രിയംകരൻ,എത്രയോഗാനതല്ലജങളിലൂടെമനസ്സുകളെഉദാത്തതകളിലേക്കാവാഹിച്ചഗാനഗന്ധർവനിനിയുമൊരുനൂററാണ്ടുകൂടിജീവിക്കട്ടെ,ജിവനിൽവിലയിക്കട്ടെനമ്മളിൽ
ദാസേട്ടാ അങ്ങയ്കുപകരം അങ്ങുമാത്റം
World super star yesudas
ഒരു കവിത കേട്ട സുഖം.... മനോഹരമായ അവതരണം... ദാസേട്ടൻ ഇനിയും മനോഹരമായ ഗാനങ്ങൾ നമുക്ക് നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
DASETTAN .... one of the best singer in the world.... Johny .....very poetic.....
Excellent presentation Johnny, he deserves it.
കേരളീയരുടെ മഹാ ഭാഗ്യം 🙏🌹
ജോണി സാർ പറയാൻ വാക്കുകളില്ല. എങ്കിലും എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ദാസേട്ടനെ അറിയിക്കുക. ദാസേട്ടൻ പാടുമ്പോൾ ഒരുപാട് സാങ്കേതിക വിദ്യഉള്ള സ്റ്റുഡിയോയുടെ ഒരാവശ്യവും ഇല്ല. പഴയ രീതിയിൽ ഉള്ള ഒരു മൈക്ക് സ്റ്റുഡിയോയിൽ പാടി ഒരു പാട്ട് റിക്കോർഡ് ചെയ്തു അതിനെ വിലയിരുത്തുക. കാരണം ദാസേട്ടന്-ദാസേട്ടന്റെ ശബ്ദത്തിനുള്ള ഒറിജിനാലിറ്റി മറ്റാർക്കും ഇല്ല. ശബ്ദംനല്ലതല്ലാത്തവർക്ക് ഉള്ളതാണ് ഇന്നത്തെ Technology. ഞാൻ പറഞ്ഞകാര്യം ഒന്ന് ദാസേട്ടന്റെ ശ്രദ്ധയിൽ പെടുത്തൂ... പ്ലീസ് 🙏🏻
ദാസേട്ടൻ ❤️വളരെ മനോഹരമായ അവതരണം.... ഗാനഗന്ധർവ്വനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ലല്ലോ... അദ്ദേഹത്തിന്റെ ഗാനങ്ങൾ പോലെ ❤️❤️
Dasettan lengend of Kerala...
No. legend of world
ഒരു കാല്പനിക കവിത നടനം ആസ്വദിച്ച അനുഭൂതി അവതാരകന് നന്ദി!
പക്ഷേ, മനസ് പറയുന്നു പോരാ...... ദാസേട്ടനെ പറ്റി കവിതയോ ജീവചരിത്രമോ വരാത്തത് ഇതകൊണ്ടാണ് .. കടൽ മുന്നിലുള്ളപ്പോ അതിനെപ്പറ്റി എന്തെഴുതിയാലും എങ്ങുമെത്തില്ല. ഒരു മഞ്ഞുതുള്ളിയ്ക്കു വേണ്ടി ഒരായിരം വരികൾ ആരചിക്കുന്ന വ്യാസൻ ,ഏറ്റവും ഉദാത്തമായ ചില സന്ദർഭങ്ങളിൽ വെറും 4 വരിയിൽ ഒതുക്കം ! ഇവിടെയും അതേ നടക്കൂ..
കാലത്തിനു മുന്നിലൂടെ നടക്കുന്നവനെ കാലത്തിന് പോലും ഗണിക്കാനാവില്ല.
പക്ഷേ ചില കോണുകളിൽ നിന്ന് ചിലരെങ്കിലും അദ്ദേഹത്തെ വേദനിപ്പിച്ചു. ഞാനായിരുന്നേൽ ,ഒരു കാരണവർ പറയുന്നു എന്ന അർത്ഥത്തിൽ ഒരു കുറുമ്പൻ കുട്ടിയെ പോലെ ചിരിക്കേ ഉള്ളായിരുന്നു! കടലിനേ നobile ൽ കണ്ട് ആസ്വദിക്കുന്നവർ എന്തറിഞ്ഞു ...? - ve അടിച്ചായാലും പേരെടുത്താൽ മതി എന്ന കൂറ്റുകാർക്ക് വേണ്ടി അദ്ദേഹം നിന്നുകൊടുത്തു. വൻ കൊടുമുടിയ്ക്കു മുകളിൽ വിജയശ്രീലാളിതരായി കൊടിനാട്ടുമ്പോ, ആ മുത്തച്ഛൻ ഉള്ളാലേ ചിരിക്കുന്നുണ്ടാവാം ഒന്നനങ്ങിയാൽ തീർന്നു സർവ്വം!
.....കേരളത്തിനെന്തു സംഗീതപാരമ്പര്യം -പണ്ടേയുള്ള ചോദ്യമാ? സ്വാതി തിരുനാൾ ഷഡ്കാലൻ ഇപ്പോ യേശുദാസ് ... എതിരാളികളുടെ വായടപ്പിക്കാൻ കൂടുതലെന്തിനു്....?
കണ്ണള്ളപ്പോ അതിൻ്റെ വിലയറിയില്ല ... മാപ്പ് ദാസേട്ടാ..
coment എത്രയാ? ഒരു ഞരമ്പ് കേസായിരുന്നേൽ ഇപ്പോ ആയിരം കടന്നേനേ... നമുക്കെന്താ പറ്റിയേ ഈശ്വരാ!!
Dasetta.....Happy birthday..Nalla avatharanam...Manoramakku thanks
എന്തു പറയേണ്ടൂ..ഈ ദേവ തുല്ല്യനായ മനുഷ്യനെക്കുറിച്ച്...ആ പാദങ്ങളില്‍ നമസ്ക്കരിക്കുകയല്ലാതെ...
ജോണി താങ്കൾ എന്റെ കണ്ണു നനയിച്ചു പ്രണാമം 🙏🏻
Happy birthday to you Dasji God bless you 🙏
നല്ല അവതരണം🙏🙏
He is legend😍😍
Both
ആദ്യമായിട്ടാ ജോണി ലുകൊസ് എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നത്. ശ്രോതാക്കൾ ആഗ്രഹിക്കുന്നത് ഇത് പോലെയുള്ള വാക്കുകൾ ആണ്. കുത്തിത്തിരുപ്പ് ഇല്ലാത്ത ഒരല്പം സമയം, മനസ്സിൽ പോസ്റ്റിവിറ്റി നിറച്ച താങ്കൾക് നന്ദി...
Johny always positive
Mr. ജോണി താങ്കൾ നല്ല കഴിവുള്ള വ്യക്തിയാണ്.
തീർച്ചയായും അദ്ദേഹത്തിന്റെ ജീവചരിത്രം ഉണ്ടാവണം. ആ ജീവചരിത്രത്തിന് നമ്മെ പലതും പഠിപ്പിക്കാനും, നമുക്ക് പഠിക്കാനും ഉണ്ടാകും. താങ്കളുടെ വാക്കുകൾ ഒരിക്കലും അധികമല്ല
സംഗീതത്തിന്റെ കുരിശു ചുമന്നു മലയാളിയെ ത്രസിപ്പിച്ച മഹാനുഭാവൻ.
കൈരളിയുടെ ഹൃദയന്തരീക്ഷത്തിലെ ഒളിമങ്ങാത്ത സൂര്യൻ. വാക്കുകളെ നിഷ്പ്രഭമാക്കുന്ന ദേവഭാഷയുടെ കുലപതി.
യേശുദാസ്. യേശുദാസ്. യേശുദാസ്.
അനുപമമായ അവതരണം.👍
Excellent presentation for his birthday
ഒരു പാട്ട് അദ്ദേഹത്തിനായി എഴുതണം എന്ന എന്റെ ജീവിതാഭിലാഷം അദ്ദേഹത്തിന്റെ ഭീമമായ പ്രതിഫലം കാരണം പാഴ് ശ്രുതി പോലെയായിരിക്കുകയാണ്
അദ്ദേഹത്തെ ഈ മലയാള മണ്ണ് എത്ര സ്നേഹിച്ചു എന്നു പറയാന് ആർക്കും സാധിക്കില്ല. പക്ഷേ ഈ 81 ല് അദ്ദേഹത്തിന് ഈ പുണ്യ ഭൂമിയായ കേരള മണ്ണിൽ കാലു കുത്താൻ ആകുന്നില്ല എന്നതു ഒരു ദുഃഖ മാണ്. മലയാള മണ്ണിന് അദ്ദേഹത്തിനോടുള്ള സ്നേഹം ഒരിക്കലും അമെയ്കയ്ക്ക് ഉണ്ടാവില്ല..എന്നിട്ടും അദ്ദേഹത്തിന് അമേരിക്കയിൽ പോയി നിൽക്കേണ്ടി വന്നത്....ഓരോ വിധി...
ഇതിലും dislike അടിച്ച മലയാളിയുടെ മനസ്സ് ഉണ്ടലോ.. നമോവകം
അതാണ് ഭായ് നമ്മുടെ കഴിവ്.. മനസ്സിലായോ..!!??
How many?
Wonderful piece... beautifully told...
John Lucose - respect🙏👌
Very well presented. Each word you spoke about Dasettan cent percent true. Long live our Dasettan 🙏🎶🎵🎼🙏
എവിടെയും....
എവിടെയും...
എല്ലാത്തിന്റെയും....
ഉള്ളിൽ ഇരുന്നൊരാൾ പാടുന്നു....
അകവും പുറവും നിറയുന്നു..
..
അദ്ദേഹം ഒരിക്കലും കേരളത്തിൽ ജനിക്കരുതായിരുന്നു....... അദ്ദേഹം അഹങ്കാരിയാണ് എങ്കിൽ അതു മലയാളിയുടെ സ്വഭാവമാണ്.... മറ്റുഭാഷകൾ വാനോളം പുകഴ്ത്തുന്നു.... ഇവിടെ വിചാരണ നടക്കുന്നു..... ഇതു കേരളമാണ്.. അദ്ദേഹം മലയാളിയും.... മലയാളസിനിമാ ഗാന കാലത്തെ രണ്ടായി തിരിച്ച ആളാണ്... യേശുദാസിനു മുൻപും ശേഷവും....അതു തിരുത്തിഎഴുതാൻ ഈ കുറ്റം പറയുന്ന ചെറ്റകൾക്ക് ആവുമോ?....ഓരോ വ്യക്തികൾക്കും +വും -വും ഉണ്ട് അതു മനസ്സിലാക്കിയാൽ പോരെ.... ഒരു സംഗീതസ്വാദകന് അദ്ദേഹത്തിന്റെ പാട്ട് നല്ലതോ മോശമോ എന്നറിഞ്ഞാൽ മാത്രം മതി.... അവർക്കു വേണ്ടി അദ്ദേഹം പാടുന്നു. പാടിക്കൊണ്ടേയിരിക്കണം എന്നവർ ആഗ്രഹിക്കുന്നു.....🙏സ്വഭാവ സർട്ടിഫിക്കേറ്റിനു നടക്കുന്ന ഒരു കൂട്ടർ യേശുദാസിനെ നന്നാക്കിയിട്ടു പാട്ട് കേട്ടാൽ മതി.....
Excellent elaboration Mr.Johny
Mr. Johny Lucose beautifully presents before us , the most brilliant singer of this century, the pride
of Kerala , Shri. Yesudas, as he transforms every one deeply emotional with his touching words
which was befitting to the great singer , who has turned 81, but his songs still looks 18 years of age.
Mr. Johny has brilliantly presented the real Yesudas , as a singer and as a person , a singer who came
out from nothing and became one of the brilliant singers of all times. A glorious tribute to Dasettan
on his 81st birth day. Brilliantly presented !
മലയാളത്തെ ലോക നെറുകയിൽ എത്തിച്ച മഹാ വ്യക്തി, !!!
Joney sir ,anghayude talk yethra manoharam thanks
Happy birthday jesudas sir
happy birthday yesudas sir , we are love you
എത്ര മനോഹരമായിരിക്കുന്നു...
Thank you very much 🙏
അവതരണം അതി ഗംഭീരം....
Superb presentation 🙏
Well articulated, richly desrved.
ദാസേട്ടൻ 🥰🥰🥰
SUPER JOHN LUCKOSE SIR...
Singing God 🙏🙏🙏
Great presentation 👍
കരയിച്ചു കളഞ്ഞു...
🙏
Wonderful tribute.....
So very emotional presentation 🙏 wish to hear from you more....
Johny has IMMENSELY made his MALAYALAM rich.... Poetic sweetness....
DASSETTAN.... A birth which BLESSED the whole world.... let me wet your eyes the moment VIJAY (SON) has dared to denegrate MALAYALAM so of 4 Crores Loving People.... What way DASSETTAN was kept away this time by MOOKAMBIKA.... HIS DISTANCE OR A SOBBING HEART.... MAY DEVI KEEPS YOU HEALTHY.....