രാഗവൈഭവത്തിന്റെ.. മറ്റൊരു മകുടോദാഹരണം.. അങ്ങയുടെ അറിവിന്റെയും ഗവേഷണതല്പരതയുടെയും മുന്നിൽ സാഷടാഗ നമസ്കാരം.. ഇത്രയും ഗഹനമായ പ്രയാസമേറിയ വരാളി രാഗം പരിചയപ്പെടുതിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏💐💐💐🤗🤗
Nsk രാഗ പരിചയം കാണുന്നതും കേൾക്കുന്നതും ഒരു സംഗീത പഠനംതന്നെയാണ് എന്തുമാത്രം പഠനം നടത്തിയതിനു ശേഷമായിരിക്കാം NSK ഈ അവതരിപ്പിക്കുന്നത് ഒരായിരം അഭിനന്ദനങ്ങൾ
വൈവിദ്ധ്യംമാർന്ന രാഗങ്ങൾ അന്വേഷണം നടത്തി അവതരിപ്പിക്കുന്ന nsk യുടെ ഈ കഴിവിനു അഭിനന്ദനങ്ങൾ വരാളി എന്ന അത്യപൂർവ രാഗം പരിചയ പെടുത്തിയ ഈ എപ്പിസോഡ് അതിമനോഹരം 🥰🥰🙏🙏 ഇനിയും തുടരുക ഈ ഗവേഷണം ❤❤❤❤
അതിമനോഹരം 🌹🌹🌹🌹. ഇതുപോലെ ഒരു episode ചെയ്യാൻ ഒരുപാട് effort എടുത്ത് കാണും അല്ലേ മാഷെ.... 🍀🍀🍀🍀🍀. രാഗങ്ങളെ പറ്റിയുള്ള പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്ന് തരുന്നതിൽ ഒരുപാട് സന്തോഷം... 🥰🥰🥰🥰🥰.... ഒരായിരം അഭിനന്ദനങ്ങൾ.... 🍀🍀🍀🍀❤️❤️❤️❤️❤️
Welcome back Sunil! വളരെ നാളുകൾക്കു ശേഷം വീണ്ടും ഈ പുതിയ എപ്പിസോഡിൽ കൂടി കാണാൻ കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനി മുതൽ നിർത്താതെ തുടരണമെന്നുള്ള എന്നുള്ള ഒരു ചെറിയ അപേക്ഷയോടെ... പൂർണ്ണവിശ്വാസത്തോടെ ... സുനിലിന് എല്ലാ ആശംസകളും നേരുന്നു ! നമസ്കാരം❤👏🙏😊
നമസ്കാരം സുനിൽ -😍🙏 നാളുകൾക്ക് ശേഷം വീണ്ടും രാഗപരിചയത്തിലൂടെ വരാളി എന്ന അത്യപൂർവ്വരാഗത്തെ ലളിതമായും ഹൃദ്യമായും ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് സന്തോഷം🙏😍 ഇനിയും ഈ രാഗങ്ങളെ അന്വേഷിച്ചുള്ള യാത്ര നിർബാധം തുടരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏
പുതിയ പുതിയ ഓരോ രാഗങ്ങളെ പറ്റി വളരെ ശ്രദ്ധയോടെ പഠിച്ചു...അവതരിപ്പിക്കുന്നതിലുള്ള സുനിൽജിയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...ഇങ്ങനെയുള്ള അറിവുകൾ പകർന്നു തരുന്നതിന്..ഒരുപാട് സന്തോഷം...അവതരണം അതി മനോഹരം...❤🎉🎉🎉🎉
മാഷേ വരാളി രാഗത്തെ പറ്റി ഇത്ര നന്നായി വിവരിക്കണമെങ്കിൽ മാഷിന് സംഗീതത്തോടുള്ള അറിവും ഇഷ്ടവും എത്രയയിരിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. മാഷുടെ ശിഷ്യ ആവാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു ❤
വരാളിരാഗത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് ഇത്രയും മനോഹരമായ ഒരു വീഡിയോ അവതരിച്ച സുനിൽ മാഷിന് അഭിനന്ദനങ്ങൾ...💐💐💐 ഇനിയും ധാരാളം ഇത്തരം ഉദ്യമങ്ങൾ ഈ രംഗത്ത് നടത്തുവാൻ മാഷിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
കുറച്ചു മാസങ്ങൾക്ക് ശേഷം രാഗ പരിചയം എന്ന പ്രോഗ്രാമിൽ കൂടി അപൂർവ്വരാഗ മായ വരാളി രാഗത്തെ പറ്റി യുള്ള പുതിയ അറിവുകൾ പകർന്നു തന്ന സുനിൽ സാറിന്ന് ഒരുപാട് നന്ദി ❤❤❤💞🌷
രാഗവൈഭവത്തിന്റെ.. മറ്റൊരു മകുടോദാഹരണം.. അങ്ങയുടെ അറിവിന്റെയും ഗവേഷണതല്പരതയുടെയും മുന്നിൽ സാഷടാഗ നമസ്കാരം.. ഇത്രയും ഗഹനമായ പ്രയാസമേറിയ വരാളി രാഗം പരിചയപ്പെടുതിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏💐💐💐🤗🤗
Nsk രാഗ പരിചയം കാണുന്നതും കേൾക്കുന്നതും ഒരു സംഗീത പഠനംതന്നെയാണ്
എന്തുമാത്രം പഠനം നടത്തിയതിനു ശേഷമായിരിക്കാം NSK ഈ അവതരിപ്പിക്കുന്നത്
ഒരായിരം അഭിനന്ദനങ്ങൾ
Wow.. Superb come back.. NSK.. Tnku for varaali such a ospeacious raaga 🙏🙏❤️❤️
Kaa Vaa Kandha Vaa.....Papanasam Sivan 🙏🙏🙏
മനോഹരം...... വളരെ നന്നായി അവതരിപ്പിച്ചു. സുനിലെട്ടാ ആശംസകൾ
വൈവിദ്ധ്യംമാർന്ന രാഗങ്ങൾ അന്വേഷണം നടത്തി അവതരിപ്പിക്കുന്ന nsk യുടെ ഈ കഴിവിനു അഭിനന്ദനങ്ങൾ വരാളി എന്ന അത്യപൂർവ രാഗം പരിചയ പെടുത്തിയ ഈ എപ്പിസോഡ് അതിമനോഹരം 🥰🥰🙏🙏 ഇനിയും തുടരുക ഈ ഗവേഷണം ❤❤❤❤
അതിമനോഹരം 🌹🌹🌹🌹. ഇതുപോലെ ഒരു episode ചെയ്യാൻ ഒരുപാട് effort എടുത്ത് കാണും അല്ലേ മാഷെ.... 🍀🍀🍀🍀🍀. രാഗങ്ങളെ പറ്റിയുള്ള പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്ന് തരുന്നതിൽ ഒരുപാട് സന്തോഷം... 🥰🥰🥰🥰🥰.... ഒരായിരം അഭിനന്ദനങ്ങൾ.... 🍀🍀🍀🍀❤️❤️❤️❤️❤️
ആഹാ വരാളി രാഗത്തേക്കുറിച്ച് എപ്പിസോഡ് മനോഹരം 👏👏എത്ര അനന്തമായ വിവരണം ഗ്രേറ്റ് 👍👍❤️❤️👌👌
വരാളിയെ കുറിച്ചറിഞ്ഞു .മനോഹരമായ അവതരണം.❤
രാഗങ്ങളുടെ ആന്തരിക സ്വഭാവങ്ങളും,പ്രത്യേകതകളും വിവരണം കണ്ടപ്പോൾ അത്ഭുതകരമായി തോന്നുന്നു.രാഗങ്ങളോട് എന്തോ ആകർഷണം ജനിപ്പിക്കുന്നു.സുനിൽ ജി❤
Yentha .... Super.
Very great Attempt
Welcome back Sunil!
വളരെ നാളുകൾക്കു ശേഷം വീണ്ടും ഈ പുതിയ എപ്പിസോഡിൽ കൂടി കാണാൻ കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനി മുതൽ നിർത്താതെ തുടരണമെന്നുള്ള എന്നുള്ള ഒരു ചെറിയ അപേക്ഷയോടെ... പൂർണ്ണവിശ്വാസത്തോടെ ... സുനിലിന് എല്ലാ ആശംസകളും നേരുന്നു !
നമസ്കാരം❤👏🙏😊
നമസ്കാരം സുനിൽ -😍🙏
നാളുകൾക്ക് ശേഷം വീണ്ടും രാഗപരിചയത്തിലൂടെ വരാളി എന്ന അത്യപൂർവ്വരാഗത്തെ ലളിതമായും ഹൃദ്യമായും ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് സന്തോഷം🙏😍
ഇനിയും ഈ രാഗങ്ങളെ അന്വേഷിച്ചുള്ള യാത്ര നിർബാധം തുടരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏
പുതിയ പുതിയ ഓരോ രാഗങ്ങളെ പറ്റി വളരെ ശ്രദ്ധയോടെ പഠിച്ചു...അവതരിപ്പിക്കുന്നതിലുള്ള സുനിൽജിയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...ഇങ്ങനെയുള്ള അറിവുകൾ പകർന്നു തരുന്നതിന്..ഒരുപാട് സന്തോഷം...അവതരണം അതി മനോഹരം...❤🎉🎉🎉🎉
വിവരണ സമയങ്ങളിൽ കേൾക്കുന്ന അസഹനീയ ശബ്ദം ഞാൻ മാത്രേ കേട്ടുള്ളോ 🤔. ഇനി എന്റെ ഫോണിന്റെ കുഴപ്പമാരിക്കും.
മാഷേ വരാളി രാഗത്തെ പറ്റി ഇത്ര നന്നായി വിവരിക്കണമെങ്കിൽ മാഷിന് സംഗീതത്തോടുള്ള അറിവും ഇഷ്ടവും എത്രയയിരിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. മാഷുടെ ശിഷ്യ ആവാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു ❤
അതി മനോഹരമായ അവതരണം🎉 അഭിന്ദനങ്ങൾ❤
മനോഹരമായ അവതരണം അഭിനന്ദനങ്ങൾ സുനിൽജി 🙏🏻👍🏻👌🏻
സുനിൽ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ❤️🙏
മനോഹരം 🌷🌷
Good episode about ragam Varali.... You introduced very widely.🤝🤝Sreeyettan
Super. Wo. Super
വളരെ മനോഹരമായി വരാളി രാഗത്തെ പരിചയപ്പെടുത്തിത്തന്ന സുനിൽ സാറിന് അഭിനന്ദനങ്ങൾ❤❤❤❤
Great episode about Varaali raagam. Waiting for the next one. Congratulations Sir 🎉🎉🎉
വരാളി.... കൂടുതൽ അറിവുകൾ... നൽകിയതിന്... നന്ദി സർ
സൂപ്പർ ♥️
വരാളിരാഗത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് ഇത്രയും മനോഹരമായ ഒരു വീഡിയോ അവതരിച്ച സുനിൽ മാഷിന് അഭിനന്ദനങ്ങൾ...💐💐💐
ഇനിയും ധാരാളം ഇത്തരം ഉദ്യമങ്ങൾ ഈ രംഗത്ത് നടത്തുവാൻ മാഷിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
മനോഹരം 🌹
വരാളിരാഗത്തെകുറിച്ചുള്ള അറിവ് ഇത്രയും മനോഹരമായി പകർന്നുനൽകിയ സുനിൽ മാഷിന് ഒരുപാടൊരുപാട് നന്ദി. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.🙏🙏🙏❤❤❤🌹🌹🌹
കുറച്ചു മാസങ്ങൾക്ക് ശേഷം രാഗ പരിചയം എന്ന പ്രോഗ്രാമിൽ കൂടി അപൂർവ്വരാഗ മായ വരാളി രാഗത്തെ പറ്റി യുള്ള പുതിയ അറിവുകൾ പകർന്നു തന്ന സുനിൽ സാറിന്ന് ഒരുപാട് നന്ദി ❤❤❤💞🌷
🥰 22:47 22:57 23:01 23:04 23:08 23:11 23:15 23:18 23:19 23:21 23:22 23:22 23:24 23:24 23:25 23:25 23:25 23:26 23:27 23:27 23:28 23:28 23:28 23:29 23:30 23:30 23:31 23:31 23:31 23:31 23:32 23:32 23:32 23:32 23:33 23:34 23:35 23:35 23:35 23:35 23:35 23:35 23:35 23:36 23:36 23:37 23:38 23:38 23:38 23:40 23:41 23:42 23:42 23:42 23:42 23:42 23:43 23:44 23:44 23:44 23:45 23:45 23:46 23:46 23:48 23:48 23:48 23:49 23:49 23:50 23:51 23:51 23:52 23:52 23:52 23:52 23:52 23:53 23:53 23:54 23:55 23:55 23:55 23:55 23:55 23:56 23:57 23:58 23:59 23:59 24:00 24:01 24:02 24:02 24:03 24:04 24:04 24:05 24:05 24:05 24:05 24:05 24:05 24:05 24:07 24:08 24:08 24:09 24:09 24:09 24:09 24:09 24:09 24:09 24:09 24:10 24:11 24:12 24:12 24:12 24:12 24:12 24:13 24:13 24:15 24:15 24:15 24:16 24:16 24:16 24:16 24:17 24:17 24:18 24:18 24:19 24:19 24:19 24:19 24:19 24:21 24:22 24:22 24:23 24:23 24:23 24:23 24:23 24:23 24:25 24:26 24:26 24:26 24:26 24:26 24:26 24:27 24:28 24:29 24:29 24:30 24:31 24:31 24:32 24:32 24:32 24:32 24:32 24:32 24:32 24:33 24:33 24:34 24:35 24:35 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:36 24:39 24:39 24:40 24:40 24:40 24:40 24:40 24:40 24:40 24:40 24:40 24:40 24:41 24:42 24:43 24:43 24:43 24:43 24:43 24:43 24:44 24:44 24:44 24:44 24:44 24:46 24:46 24:46 24:47 24:47 24:47 24:47 24:47 24:47 24:47 24:47 24:48 24:49 24:50 24:50 24:50 24:50 24:50 24:50 24:51 24:52 24:53 24:53 24:53 24:53 24:53 24:54 24:54 24:54 24:54 24:54 24:54 24:55 24:55 24:55 24:56 24:56 24:57 24:57 24:57 24:57 24:58 24:59 25:00 25:00 25:01 25:01 25:01 25:01 25:02 25:02 25:04 25:04 25:04 25:04 25:04 25:04 25:04 25:04 25:05 25:05 25:05 25:07 25:07 25:07 25:08 25:08 25:08 25:08 25:08 25:09 25:11 25:11 25:11 25:11 25:11 25:11 25:11 25:11 25:11 25:12 25:14 25:47 25:47 25:47 25:47 25:48 25:48 25:48 25:51 25:51 25:51 25:51 26:43 26:43 26:43 26:43 26:46 26:46 26:46 26:46 26:46 26:46 26:47 26:47 26:47 26:47 26:47 26:47 26:47 26:47 26:47 26:50 26:50 26:50 26:50 26:50 26:50 26:50 26:50 26:53 26:53 26:53 26:53 26:53 26:53 26:53 26:54 26:54 26:54 26:54 26:56 26:56 26:56 26:56 26:56 26:56 26:56 26:57 26:57 26:57 26:57 26:57 26:57 26:57 26:57 26:57 26:57 26:57 27:00 27:00 27:00 27:00 27:00 27:00 27:00 27:00 27:00 27:00 27:00 27:03 27:03 27:03 27:03 27:03 27:03 27:03 27:03 27:03 27:03 27:03 27:03 27:04 27:04 27:04 27:04 27:10 27:10 27:10 27:10 27:10 27:13 27:13 27:13 27:13 27:13 27:13 27:13 27:16 27:16 27:17 27:17 27:17 27:17 27:17 27:19 27:19 27:20 27:20 27:20 27:20 27:20 27:20 27:20 27:20 27:20 27:20 27:20 27:26 27:26 27:27 27:27 27:27 27:27 27:27 27:27 27:30 27:30 27:30 27:30 27:30 27:30 27:30 27:30 27:30 27:30 27:31 27:31 27:31 27:31 27:31 27:31 27:31 27:31 27:34 27:34 27:34 27:34 27:34 27:34 27:34 27:34 27:34 27:34 27:34 27:34 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:37 27:38 27:38 27:38 27:38 27:40 27:40 27:40 27:40 27:40 27:40 27:40 27:41 27:41 27:41 27:41 27:41 27:41 27:41 27:41 27:41 27:44 27:44 27:44 27:44 27:44 27:44 27:44 27:44 27:47 27:47 27:47 27:47 27:47 27:48 27:50 27:50 27:50 27:50 27:50 27:50 27:50 27:51 27:51 27:51 27:51 27:51 27:53 27:53 27:53 27:53 27:53 27:54 27:54 27:54 27:54 27:54 27:54 27:57 27:57 27:57 27:57 27:57 27:57 27:57 27:57 27:58 27:58 27:58 28:00 28:01 28:01 28:01 28:01 28:01 28:01 28:01 28:04 28:04 28:04 28:04 28:04 28:04 28:04 28:05 28:05 28:05 28:05 28:05 28:05 28:05 28:08 28:08 28:08 28:08 28:08 28:08 28:08 28:09 28:09 28:11 28:11 28:11 28:11 28:11 28:12 28:12 28:12 28:12 28:12 28:15 28:15 28:15 28:15 28:15 28:15 28:15 28:15 28:15 28:15 28:16 28:16 28:16 28:18 28:18 28:18 28:19 28:19 28:19 28:22 28:22 28:22 28:22 28:23 28:23 28:23 28:23 28:23 28:25 28:25 28:25 28:25 28:25 28:25 28:25 28:26 28:26 28:26 28:26 28:26 28:26 28:26 28:29 28:29 28:29 28:29 28:29 28:29 28:29 28:29 28:29 28:29 28:29 28:29 28:33 28:33 28:33 28:33 28:33 28:33 28:33 28:33 28:33 28:36 28:36 28:36 28:36 28:36 28:36 28:37 28:39 28:39 28:39 28:39 28:40 28:40 28:40 28:40 28:40 28:40 28:43 28:43 28:43 28:43 28:43 28:44 28:46 28:47 28:47 28:47 28:47 28:47 28:47 28:47 28:47 28:50 28:50 28:50 28:50 28:51 28:51 28:51 28:54 28:54 28:54 28:54 28:54 28:54 28:54 28:54 28:54 28:54 28:54 28:58 28:58 28:58 28:58 28:58 28:58 28:58 28:58 28:58 28:58 29:02 29:02 29:02 29:02 29:02 29:02 29:02 29:02 29:05 29:05 29:05 29:05 29:05 29:05 29:06 29:06 29:06 29:06 29:06 29:06 29:09 29:09 29:09 29:09 29:09 29:09 29:09 29:09 29:09 29:37 29:39 29:39 29:40 29:40 29:44 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45 29:45
Outstanding explanation sir ✨✨✨
Waiting for raga navaneetham....
അപാരമായ അങ്ങയുടെ കഴിവ് നമിക്കുന്നു സാർ. അങ്ങയെ കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം
❤ very good
❤
സുനിൽജി.. ഈ അർപ്പണത്തിനു മുമ്പിൽ 🙏🙏🙏🙏🙏
വരാളിരാഗം അങ്ങനെ കേട്ട് പരിചയമില്ല എങ്കിലും.... 🙏... സുനിലിൽ നിന്നും കിട്ടിയ ഈ അറിവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... 🙏...വളരെ സന്തോഷം... 🌹🌹🌹🌹🥰👍
നമസ്കാരം സുനിൽ സാർ....
Ahaaaaa arppudam
Namaskarikkunnu❤
Good
മരതകമണിവർണാ
മരതകം ശരിയായ ഉച്ചാരണം
മരകതം ആണ് ചൊല്ലുന്നത്
Super. Wo. Super
❤❤