എത്രയോ സുന്ദരമായ ഗാനങ്ങളാണ് കാനഡ രാഗത്തിൽ പരിചയപ്പെടുത്തിയത്. ആലാപനം ഏറെ ഹൃദ്യവും മനോഹരവുമയിരുന്നു ഇത്രയും ഗാനങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👌👌👏👏👏👏👏👏
സുനിൽജി..കാനഡ രാഗത്തെ പരിചയപെടുത്തികൊണ്ടുള്ള ഈ എപ്പിസോഡ് വളരെ അറിവ് നൽകുന്നതായിരുന്നു 🙏🙏🙏👌👌👌ഈ രാഗത്തിലെ കീർത്തനങ്ങൾ... മലയാളം.. തമിഴ് ഗാനങ്ങൾ.. ലളിതഗാനങ്ങൾ... അങ്ങിനെ ഇത്രയും കുറഞ്ഞ സമയം കൊണ്ടു ധാരാളം അറിവുകൾ ഞങ്ങൾക്കായി പകർന്നു തരുന്ന സുനിൽജിക്ക് ഒരിക്കൽക്കൂടി 🙏🙏🙏🙏
നമസ്തേ സുനിൽ 🙏 കാനഡ രാഗം ഇത്ര ഭംഗിയുള്ളതായിരുന്നോ 💐 മനോഹരമായ ഗാനങ്ങൾ 👍 കേൾക്കാത്ത ഒരുപാട് ഗാനങ്ങൾ കേൾപ്പിച്ചല്ലോ ഒരുപാട് നന്ദി 🙏 സാധാരണക്കാർക്ക് പാടാൻ കുറച്ചു പ്രയാസമാണല്ലോ👌 ഉയർന്നും താഴ്ന്നും ഉള്ള ഈ ഗാനങ്ങൾ അതിമനോഹരം ചിരകാല കമിദ സുന്ദര സ്വപ്നമേ എന്ന ഗാനം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👏👏 ഈ എപ്പിസോഡ് സൂപ്പർ 👌👌👏👏👏💐💐💐💐💐💐🌹🌹🌹🌹🌹🌹
NSk കാനഡ രാഗം ആഹാ എത്ര മനോഹരം എത്ര സിംപിൾ ആയിട്ടുള്ള അവതരണം 🙏🙏❤️❤️രാഗങ്ങളെക്കുറിച്ചുള്ള അറിവ് ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാക്കുവാൻ കഴിയുന്ന അവതരണം സൂപ്പർ 👍👍👍👍👌👌👌👌👏👏👏👏🙏🌹🌹🤩🤩🤩
രാഗത്തിൻ്റെ പ്രസക്തമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് ജനകീയമായ ചലച്ചിത്രഗാനങ്ങൾ ഉദാഹരിക്കുന്ന ഇദ്ദേഹത്തിൻ്റെ ശൈലിക്ക് തന്നെ ഒരു പുതുമയുണ്ട്. ജാട തൊട്ടു തീണ്ടാത്ത വ്യക്തിത്വം.
സുനിജിയുടെ പ്രേക്ഷകരിൽ അധികവും സംഗീത ബോധയുള്ളവരാണ്ന്നത് ഒരു വലിയ ഭാഗ്യമാണ്. പിന്നെ ഒരു dislike പോലും ഇല്ലാത്ത മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല. Nsk ഒരുപാട് ഒരുപാട് ഉന്നതിയിൽ എത്തട്ടെ.. 🙏
മനോഹരമായ അവതരണത്തിലൂടെ കാനഡ രാഗത്തെ പരിചയപെടുത്തിയതിനോടൊപ്പം ആ രാഗത്തിലുള്ള ഗാനങ്ങളും വളരെ മനോഹരമായി ആലപിച്ചു അവതരിപ്പിച്ച മാഷിനും ചാനലിനും ഒരായിരം അഭിന്ദനങ്ങൾ 🌹❤🙏😍😍😍😍
സുനിലേട്ടാ ഓരോ എപ്പിസോഡും ഒന്നിനൊന്ന് നല്ലതാണ്. അപ്പുവിലെ കുത്തമ്പലത്തിൽ വച്ചോ എന്ന ഗാനം എന്റെ fvrt song ആണ് . പിന്നെ അലൈപായുതേ കണ്ണാ Suuuuuuperrrrr കാനഡ രാഗത്തെ പരിചയപ്പെടുത്തിയതും സൂപ്പരായി. നല്ല അവതരണം👌👌👌👌
സുനിലേ, ഇന്നത്തെ അവതരണം അടിപൊളിയാണ്. സഹോദരാ, ഇന്നത്തെ എപ്പിസോഡ് മനസ്സിനെ വളരെ ആനന്ദ ഭരിതമാക്കിത്തീർത്തു. വാസ്തവത്തിൽ, ഇന്നാണ് ഈ രാഗങ്ങളെക്കുറിച്ച് മനസ്സിൽ ഇടുതൽ വേരുകളിറങ്ങിയത്. വീട്ടിൽ പാടാറുള്ള പഴയ ഭജനഗീതങ്ങളിൽ ചിലരൊക്കെ ഇതുപോലെ രാഗങ്ങളും രീതിയുമൊക്കെ എഴുതിച്ചേക്കാറുണ്ട്. അത് മനസ്സിലാക്കാനൊന്നും നേരത്തെ പഠിച്ചിട്ടില്ലല്ലോ! പക്ഷേ, എന്റെ ഈ എഴുപത്തൊന്നായപ്പോഴാണ് അതിന്റെ മാധുര്യം നുകരാൻ അവസരം കിട്ടിയത്. സുനിൽ പറയുമ്പോൾ സ്വരസ്ഥാനങ്ങളാക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. താല്പര്യമുണ്ടെങ്കിലും മനസ്സിലാക്കി .... അത് പ്രാവർത്തികമാക്കാനുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് ചിന്തിക്കാനാകാറില്ല. അതായത് ഇതെല്ലാം കഴിയുന്നവരെങ്കിലും സുനിലിന്റെ ഈ എപ്പിസോഡുകൾ കണ്ട് സംഗീതം പഠിക്കുനതിൽ മനസ്സിനെ പാകപ്പെടുത്തിയാൽ വളരെ നന്നായിരികും അത്രയ്ക്കും നല്ലൊരു അവസരമായി ഞാനിതിനെ കരുതുന്നു. ഞാൻ ആ ഭജനകളിൽ കണ്ട ' കാനഡ ' എന്ന രാഗം "അലൈ പാടുതേ " എന്ന പാട്ട് കേട്ടപ്പോൾ ഇന്നാണ് ശരിക്കും ആസ്വദിച്ചത്. അന്നത്തെ ഭജനഗാനങ്ങൾക്കും അത്രയ്ക്ക് ഭക്തിസാന്ദ്രത കിട്ടിയിരുന്നു. വളരെ നന്നായി, സുനിൽ. ഈശ്വരന്റെ ആ അനുഗ്രഹത്തോടെ ഇനിയും മുന്നേറാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.💐👌👏😌
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബാലകൃഷണട്ടന് 71 വയസ്സിലും 30 കാരന്റെ ചുറുചുറുക്കും ആവേശവുമാണ് ഏട്ടന്റെ വരികളിൽ വിരിയുന്നത് എത്രമാത്രം Nsk രാഗപരിചയത്തേ ഏട്ടൻ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ ഹൃദ്യമായ വാക്കുകൾ എന്നും Nsk കുടുംബത്തിന് ഏട്ടൻ വെളിച്ചവും ആത്മവിശ്വാസവുമാണ് ഏറെ സ്നേഹത്തോടെ🙏
നമസ്കാരം 🙏 കാനഡ രാഗത്തിന്റെ മനോഹാരിത സുനിൽ ജി യുടെ ആലാപനത്തിലൂടെ ഹൃദ്യമായി. അലൈപായുതേ മൂളാത്ത മലയാളി ഉണ്ടാവില്ല. കൂത്തമ്പലത്തിൽ വെച്ചോ, അല്ലിമലർ കാവിൽ പൂരം കാണാൻ ഏറെ പ്രിയപ്പെട്ട പാട്ടുകൾ. സ്നേഹത്തോടെ ❤
നമസ്കാരം മാഷെ😊 വളരെ മനോഹരമായി അവതരിപ്പിച്ചു. മാഷ് പാടിയ പാട്ടുകൾ ഏറെ ഇഷ്ടമാണ്. പാട്ടുകളെ ഒരുപാട് സ്നേഹിക്കുന്ന പഴയ പാട്ടുകളിൽ റിസർച് നടത്തുകയും പാട്ടുകളെക്കുറിച്ചു എഴുതുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മാഷിന്റെ നമ്പർ ഒന്ന് തരാമോ..
സുനിലിൻെറ ''രാഗപരിചയം'' ഒരു അറിവിൻെറ സാഗരം തന്നെ ...ദൈവം അനുഗ്രഹിക്കട്ടെ
അയ്യപ്പദാസേട്ടാ ഈശ്വര സ്പർശമുള്ള ഈ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു.
ഈ അടുത്താണ് കേൾക്കാൻ കഴിഞ്ഞത് വളരെ വൈകി
ഹരിത നിറം പശ്ചാത്ത ലമായി അരുണ വർണ മിയലുന്ന കുപ്പായമിട്ട് കാനട രാഗത്തിൽ ഉള്ള ഗാനങ്ങളിലൂടെ ഉള്ള സുനിലിന്റെ അവതരണം കണ്ണിനും കാതിനും ഇമ്പമേകുന്നത് തന്നെ 🌹
എപ്പഴും മനോഹരമായ സാഹിത്യ സ്പർശം ഏട്ടന്റെ വരികളിൽ കാണാം ഒത്തിരി സ്🙏നേഹം സത്യേട്ടാ
👌👌👌🙏
ഞാൻ യേശുദാസ് ജോയ് സാറിന്റെ എല്ലാ ക്ലാസുകളും ഞാൻ കാണാറുണ്ട് വളരെ ഈസിയായ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു നന്ദി🙏
അടിപൊളി 👍👍
എന്റെ ഇഷ്ട രാഗമാണ് ഇത്. എന്തു നല്ല അവതരണം 😊 ദൈവാനുഗ്രഹം എന്നും താങ്കൾക്ക് ഉണ്ടാകട്ടെ🙏
അറിയാതെ അറിയാതെ ഈ ഹൃദയ... അഴകേ നിൻ മിഴിനീർ... ഈ ഗാനങ്ങൾ പരാമര്ശിക്കപ്പെട്ടില്ല?
ദർബാരി കാനഡ .
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം
മലരേ ഈ രാവില്‍
ഹൃദയം ഈ രാവില്‍
രതിമദനലോലമൊരു
നര്‍ത്തനരംഗം...
Nannaayiriunnu swarangalilthanne alaypaayuthe niranjirikkunnu. 🎉🎉🎉 very,very,thaanks
മനോഹരമായ അവതരണവും..ആലാപനവും..അഭിനന്ദനങ്ങൾ സുനിൽജി. 💐💐💐
ഏറെ നന്ദി പ്രഭാവതി ചേച്ചി🙏
ഹൃദയംകൊണ്ട് നന്ദി ❤❤❤❤❤❤❤❤❤❤
എത്രയോ സുന്ദരമായ ഗാനങ്ങളാണ് കാനഡ രാഗത്തിൽ പരിചയപ്പെടുത്തിയത്. ആലാപനം ഏറെ ഹൃദ്യവും മനോഹരവുമയിരുന്നു ഇത്രയും ഗാനങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👌👌👏👏👏👏👏👏
ഒരുപാടൊരുപാട് നന്ദി മുബാറക്ക്❤️
I'm from TamilNadu, im amazed by your talent and exceptional knowledge 😊 thanks for this beautiful video..
ഗംഭീരം . അവതരണം. അറിയാതെ അറിയാതെ എന്ന ഗാനം കാനഡയല്ലേ. പറഞ്ഞില്ല.
നല്ല ആലാപനം,നല്ല അവതരണം.അഭിനന്ദനങ്ങൾ Sunilji 💐💐💐💐🙏🙏🙏🙏🙏
ഒരുപാട് നന്ദി ഗിരിജ ചേച്ചി🙏
കാനട രാഗത്തെ പരിചയപ്പെടുത്തിതിൽ അങ്ങേ യറ്റം നന്ദി സുനിൽ
ഏറെ നന്ദി സത്യേട്ടാ🙏
സുനിൽജി..കാനഡ രാഗത്തെ പരിചയപെടുത്തികൊണ്ടുള്ള ഈ എപ്പിസോഡ് വളരെ അറിവ് നൽകുന്നതായിരുന്നു 🙏🙏🙏👌👌👌ഈ രാഗത്തിലെ കീർത്തനങ്ങൾ... മലയാളം.. തമിഴ് ഗാനങ്ങൾ.. ലളിതഗാനങ്ങൾ... അങ്ങിനെ ഇത്രയും കുറഞ്ഞ സമയം കൊണ്ടു ധാരാളം അറിവുകൾ ഞങ്ങൾക്കായി പകർന്നു തരുന്ന സുനിൽജിക്ക് ഒരിക്കൽക്കൂടി 🙏🙏🙏🙏
ഒരു പാട് ഹൃദയഹാരിയായ ഈ കമന്റിന് മുന്നിൽ ഒത്തിരി ഇഷ്ടത്തോടെ🙏
നമസ്തേ സുനിൽ 🙏
കാനഡ രാഗം ഇത്ര ഭംഗിയുള്ളതായിരുന്നോ 💐 മനോഹരമായ ഗാനങ്ങൾ 👍
കേൾക്കാത്ത ഒരുപാട് ഗാനങ്ങൾ കേൾപ്പിച്ചല്ലോ ഒരുപാട് നന്ദി 🙏
സാധാരണക്കാർക്ക് പാടാൻ കുറച്ചു പ്രയാസമാണല്ലോ👌 ഉയർന്നും താഴ്ന്നും ഉള്ള ഈ ഗാനങ്ങൾ അതിമനോഹരം ചിരകാല കമിദ സുന്ദര സ്വപ്നമേ എന്ന ഗാനം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👏👏
ഈ എപ്പിസോഡ് സൂപ്പർ 👌👌👏👏👏💐💐💐💐💐💐🌹🌹🌹🌹🌹🌹
ഒരു പാടൊരുപാട് നന്ദി സോമ ചേച്ചി ഈ ഹൃദ്യമായ കമന്റിന്🙏
സുനിൽ മാഷേ സംഗീതത്തിലുള്ള മാഷിന്റെഅറിവ് അവതരണത്തിൽ വളരെ ഏറെമികവ്പുലർത്തുന്നു. ഇനിയുംഒട്ടേറെരാഗങ്ങളെപരിചയപെടുത്തുമല്ലോ... നന്ദി 🙏നമസ്കാരം 🙏🙏🙏😄
തീർച്ചയായും ഈ സ്നേഹാർദ്രമായ കമന്റിന് ഒത്തിരി നന്ദി🙏
NSk കാനഡ രാഗം ആഹാ എത്ര മനോഹരം എത്ര സിംപിൾ ആയിട്ടുള്ള അവതരണം 🙏🙏❤️❤️രാഗങ്ങളെക്കുറിച്ചുള്ള അറിവ് ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാക്കുവാൻ കഴിയുന്ന അവതരണം സൂപ്പർ 👍👍👍👍👌👌👌👌👏👏👏👏🙏🌹🌹🤩🤩🤩
ഒരു പാട് നന്ദി സുനിൽ ❤️
കാനഡ രാഗത്തിൽ കൂടിയുള്ള യാത്ര അതി സുന്ദരം..... വളരെ നന്ദി സുനിൽജി 🙏🙏👌👌
നന്ദി ജീ🙏
മനോഹരമായ രാഗം - കാനഡാ രാഗത്തെക്കുറിച്ച് ഇത്രയും നന്നായ് വിവരിച്ചതിന് വളരെയധികം നന്ദി.
ആശംസകൾ
ഒത്തിരി നന്ദി🙏
മനോഹരം അതിമനോഹരം
രാമേട്ടോ ഒത്തിരി നന്ദി🙏
സൂപ്പർ
രാഗത്തിൻ്റെ പ്രസക്തമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് ജനകീയമായ ചലച്ചിത്രഗാനങ്ങൾ ഉദാഹരിക്കുന്ന ഇദ്ദേഹത്തിൻ്റെ ശൈലിക്ക് തന്നെ ഒരു പുതുമയുണ്ട്. ജാട തൊട്ടു തീണ്ടാത്ത വ്യക്തിത്വം.
ഒത്തിരി നന്ദി ജീ🙏
പറയാൻ വയ്യ അത്ര സുന്ദരം കാനഡ രാഗം
നന്ദി🙏
കാനഡ രാഗത്തിൻ്റെ അവതരണം Super നല്ല വിവരണം.. കുറെ പാട്ടുകൾ അറിയാൻ കഴിഞ്ഞു.. well done NSK..
ഒത്തിരി സന്തോഷം പ്രദീപ് ജീ🙏
വളരെ നല്ല അറിവ് സുനിൽസാർ
ഒരുപാട് നന്ദി ജി 🙏
" ദർബാരി കാനഡ .......................
"ഈശ്വര ചിന്തയിതൊന്നേ മനുജന് , ശാശ്വത മീയുലകിൽ "
: ദുഃഖമേ നിനക്ക് പുലർകാല വന്ദനം, കാലമേ നിനക്കഭിനന്ദനം "
" ആയിരം പാദസരങ്ങൾ കിലുങ്ങി , ആലുവാപ്പുഴ പിന്നെയുമൊഴുകി "
ശരിയാണ്
സൂപ്പർ മാഷേ നമോവാകം
ഒത്തിരി നന്ദി🙏
നല്ലൊരു എപ്പിസോഡ് ആയിരുന്നു. കാനഡ രാഗത്തെപ്പറ്റി നന്നായി വിവരിച്ചു.... Sreeyettan
ഒരു പാട് നന്ദി ശ്രീയേട്ടാ🙏
അപ്പു എന്ന സിനിമയിലെ മനോഹരമായ ഈ ഗാനംഎനിക്ക് വളരെ അധികം ഇഷ്ടമാണ് നന്നായി ആലപിച്ചു🙏👍👍👍👍
ഒത്തിരി നന്ദി🙏
അവതരണം വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ...
സുന്ദരേട്ടാ ഒത്തിരി നന്ദി🙏
സുനിൽ 🙏... ഒരു പാട് പുതിയ അറിവുകൾ ഈ എപ്പിസോഡിലൂടെ മനസിലാക്കാൻ കഴിഞ്ഞു 👌👌👌
ഒത്തിരി നന്ദി ജെന്നി ചേച്ചി🙏
സുനിജിയുടെ പ്രേക്ഷകരിൽ അധികവും സംഗീത ബോധയുള്ളവരാണ്ന്നത് ഒരു വലിയ ഭാഗ്യമാണ്. പിന്നെ ഒരു dislike പോലും ഇല്ലാത്ത മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല. Nsk ഒരുപാട് ഒരുപാട് ഉന്നതിയിൽ എത്തട്ടെ.. 🙏
ഇത്രയും സ്നേഹാർദ്രമായ കമന്റിന് മുന്നിൽ നമിക്കുന്നു. 🙏
മനോഹരമായ അവതരണത്തിലൂടെ കാനഡ രാഗത്തെ പരിചയപെടുത്തിയതിനോടൊപ്പം ആ രാഗത്തിലുള്ള ഗാനങ്ങളും വളരെ മനോഹരമായി ആലപിച്ചു അവതരിപ്പിച്ച മാഷിനും ചാനലിനും ഒരായിരം അഭിന്ദനങ്ങൾ 🌹❤🙏😍😍😍😍
പ്രിയ ദാമുവിന്റെ സ്നേഹം നിറഞ്ഞ ഈ കമന്റിന് മുന്നിൽ ഒത്തിരി ഇഷ്ടത്തോടെ❤️❤️❤️
എല്ലാം പ്രിയപ്പെട്ട ഗാനങ്ങൾതന്നെ 🥰🥰🥰
ഏറെ നന്ദി🙏
Lovelee.. ❤️
നല്ല നല്ല അറിവുകൾ... സുനിൽജി 🙏🙏🙏🙏🙏നന്ദി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഒരു പാട് നന്ദി അജോയ് ജീ❤️
സർ വളരെ മനൊഹരമായ അവതരണം .
നന്ദി🙏
ഈശ്വര ചിന്തയതൊന്നെ മനുജന്.... ഏതാണ് രാഗം
Aruna sairam enna artistinte alaypayuthe kelkkanam🥰
സുനിലേട്ടാ ഓരോ എപ്പിസോഡും ഒന്നിനൊന്ന് നല്ലതാണ്. അപ്പുവിലെ കുത്തമ്പലത്തിൽ വച്ചോ എന്ന ഗാനം എന്റെ fvrt song ആണ് . പിന്നെ അലൈപായുതേ കണ്ണാ Suuuuuuperrrrr കാനഡ രാഗത്തെ പരിചയപ്പെടുത്തിയതും സൂപ്പരായി. നല്ല അവതരണം👌👌👌👌
ഒരു പാട് സ്നേഹം ഈ വാക്കുകൾ 🙏
സുനിലേ, ഇന്നത്തെ അവതരണം അടിപൊളിയാണ്. സഹോദരാ, ഇന്നത്തെ എപ്പിസോഡ് മനസ്സിനെ വളരെ ആനന്ദ ഭരിതമാക്കിത്തീർത്തു. വാസ്തവത്തിൽ, ഇന്നാണ് ഈ രാഗങ്ങളെക്കുറിച്ച് മനസ്സിൽ ഇടുതൽ വേരുകളിറങ്ങിയത്. വീട്ടിൽ പാടാറുള്ള പഴയ ഭജനഗീതങ്ങളിൽ ചിലരൊക്കെ ഇതുപോലെ രാഗങ്ങളും രീതിയുമൊക്കെ എഴുതിച്ചേക്കാറുണ്ട്. അത് മനസ്സിലാക്കാനൊന്നും നേരത്തെ പഠിച്ചിട്ടില്ലല്ലോ! പക്ഷേ, എന്റെ ഈ എഴുപത്തൊന്നായപ്പോഴാണ് അതിന്റെ മാധുര്യം നുകരാൻ അവസരം കിട്ടിയത്. സുനിൽ പറയുമ്പോൾ സ്വരസ്ഥാനങ്ങളാക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. താല്പര്യമുണ്ടെങ്കിലും മനസ്സിലാക്കി .... അത് പ്രാവർത്തികമാക്കാനുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് ചിന്തിക്കാനാകാറില്ല.
അതായത് ഇതെല്ലാം കഴിയുന്നവരെങ്കിലും സുനിലിന്റെ ഈ എപ്പിസോഡുകൾ കണ്ട് സംഗീതം പഠിക്കുനതിൽ മനസ്സിനെ പാകപ്പെടുത്തിയാൽ വളരെ നന്നായിരികും അത്രയ്ക്കും നല്ലൊരു അവസരമായി ഞാനിതിനെ കരുതുന്നു. ഞാൻ ആ ഭജനകളിൽ കണ്ട
' കാനഡ ' എന്ന രാഗം "അലൈ പാടുതേ " എന്ന പാട്ട് കേട്ടപ്പോൾ ഇന്നാണ് ശരിക്കും ആസ്വദിച്ചത്. അന്നത്തെ ഭജനഗാനങ്ങൾക്കും അത്രയ്ക്ക് ഭക്തിസാന്ദ്രത കിട്ടിയിരുന്നു. വളരെ നന്നായി, സുനിൽ. ഈശ്വരന്റെ ആ അനുഗ്രഹത്തോടെ ഇനിയും മുന്നേറാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.💐👌👏😌
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബാലകൃഷണട്ടന് 71 വയസ്സിലും 30 കാരന്റെ ചുറുചുറുക്കും ആവേശവുമാണ് ഏട്ടന്റെ വരികളിൽ വിരിയുന്നത് എത്രമാത്രം Nsk രാഗപരിചയത്തേ ഏട്ടൻ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ ഹൃദ്യമായ വാക്കുകൾ എന്നും Nsk കുടുംബത്തിന് ഏട്ടൻ വെളിച്ചവും ആത്മവിശ്വാസവുമാണ് ഏറെ സ്നേഹത്തോടെ🙏
നമസ്കാരം 🙏 കാനഡ രാഗത്തിന്റെ മനോഹാരിത സുനിൽ ജി യുടെ ആലാപനത്തിലൂടെ ഹൃദ്യമായി. അലൈപായുതേ മൂളാത്ത മലയാളി ഉണ്ടാവില്ല. കൂത്തമ്പലത്തിൽ വെച്ചോ, അല്ലിമലർ കാവിൽ പൂരം കാണാൻ ഏറെ പ്രിയപ്പെട്ട പാട്ടുകൾ. സ്നേഹത്തോടെ ❤
ഒരുപാടൊരുപാട് നന്ദി ഈ ഹൃദയസ്പർശിയായ കമന്റിന് മഹാദേവ്ജി🙏
Very good sir vypin
സുനിൽജി സൂപ്പർ നമിക്കുന്നു.
നന്ദി സുധീർ ജി❤️
Nala avatharannam ❤
ആയിരം പാദ....., അഴകേ നിൻ...., പൊന്നിൽകുളിച്ചുനിന്നു... ഇതെല്ലാം കാനഡ, രാഗവുമായി ബന്ധപ്പെട്ടത് അല്ലേ? കാനഡ രാഗ വിവരണം 🙏മനോഹരം sir 🙏
ഒരു പാടൊരുപാട് നന്ദി ഈ പാട്ടുകളെല്ലാം ദർബാരി കാനഡ രാഗമാണ് കാനഡ ക്ക് തുല്യമായ ഹിന്ദുസ്ഥാനി രാഗം കാനഡ യേക്കാൾ . പ്രശസ്തം🙏
Suniletta ...avatharanam spr
നന്ദി🙏
മനോഹരമായ അവതരണം
നന്ദി🙏
Koimathwala aya mere dware എന്ന ലതജിയുടെ Love in Tokyo ഗാനം darbarikanada യിൽ ആണ്
വളരെ മനോഹരമായ ഒരു episode
രാജേഷ് ജി❤️
Super raag and super songs❤️❤️❤️❤️
Neeyoru puzhayay thazhukumbol njan
Shalabham vazhimarumaa mizhi randilum
Ente favorites songs aanu kanada ragathilulla
ഒത്തിരി നന്ദി നീ യെ >രു പുഴയായ് എന്ന കാനഡയിലുള്ള -ഗാനം കണ്ടെത്തി പറഞ്ഞതിന് അജിത്ത്❤️
തകർത്തു 👌👌🙏🙏❤❤❤
നന്ദി രാജീവാ❤️
വളരെ വളരെ നന്നായി 💕💕👍🎉
ഒരു പാട് സ്നേഹം ഏട്ടാ🙏
Thamaranoolinaal melle en from the movie mullavalliyum thenmavum one of my favorite song in this ragam
താമരനൂലിനാൽ എന്ന ഗാനം ദർബാരി കാനഡയുടെ ഛായ ആണ് കൂടുതൽ നിഴലിക്കുന്നത് ശുദ്ധ ധൈവത പ്രയോഗം കൂടുതൽ കാണുന്നു. 🙏
Swarajathi Paadum Paingilee
ഒന്നാന്തരം - അഭിനന്ദിക്കാതിരിക്കാൻ യാതൊരു വഴിയും കാണുന്നില്ല. സോങ്ങ് സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്. എന്നെ സൊല്ലി അഴയ്ത്താൻ നീ വരുവാ യോ👍
ഒരുപാട് നന്ദി ജി🙏
ദേവരാജൻ മാസ്റ്ററുടെ . ആയിരം paadaswarangal കിലുങ്ങി എന്ന പ്രസിദ്ധ ഗാനം കാനഡ രാഗം
Valare nannayittund mashe
വളരെ നല്ല എപ്പിസോഡ് ആദനന്ദനങ്ങൾ
ഒത്തിരി നന്ദി🙏
@@santhoshbabu5733 ഏറെ നന്ദി🙏
Thanks 🙏
Avadharanam bagiyayitund
ഒത്തിരി നന്ദി🙏
👏👏👏👏💐💐💐💐
❤
🙏🙏🙏🙏
C,D,Eflat,G,A,Bflat, ഇതാണ് western notes പറയുക
I think it is Darbar Kannada.
❤️❤️❤️❤️❤️
ഉണ്ടെങ്കിൽ പറയണംഎടുത്ത് കേൾക്കാനാ
നമസ്കാരം മാഷെ😊
വളരെ മനോഹരമായി അവതരിപ്പിച്ചു.
മാഷ് പാടിയ പാട്ടുകൾ ഏറെ ഇഷ്ടമാണ്.
പാട്ടുകളെ ഒരുപാട് സ്നേഹിക്കുന്ന പഴയ
പാട്ടുകളിൽ റിസർച് നടത്തുകയും പാട്ടുകളെക്കുറിച്ചു എഴുതുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മാഷിന്റെ നമ്പർ ഒന്ന് തരാമോ..
Sir ഏതെങ്കിലും Movie യിലോ Album മോ ഉണ്ടോ പാടിയിട്ടുള്ളതായി
ന്തേ അതിലൊക്കെ പാടിയെങ്കിൽ മാത്രാണോ സംഗീതജ്ഞാനം കൂടുകയുള്ളു
നിലമ്പൂർ സുനിൽ മാത്രമല്ല...ഞങ്ങളുടെ സ്വന്തം സുനിലേട്ടൻ 💖💖 മലയാളത്തിന്റെ അഭിമാനം...
ഒരു പാട് നന്ദി🙏❤️🙏
Thank u😍😍😍
ഒത്തിരി നന്ദി🙏
സിനിമ ഗാനങ്ങൾ കുറവാണോ
🥰🥰
ഒത്തിരി നന്ദി🙏
❤️🙏❤️
നന്ദി🙏
വില്ലെടുത്ത് വിളയാടും ദൈവമേ,,, എന്ന ഗാനം എം കെ അർജുനൻ ആണെന്ന് തോന്നുന്നു ബ്രോ? 🤔🤔
അല്ല , ദക്ഷിണാമൂർത്തി ആണ്
ഒക്കെ ബ്രോ 🌹
❤❤❤