ശാസ്ത്രീയ സംഗീതം പഠിക്കാതെ രാഗങ്ങളെ മനസിലാക്കാതെയും അത്യാവശ്യം കച്ചേരിയും ഗാനങളും ആസ്വദിക്കുന്നയാളായിരുന്നു ഞാൻ. ഇപ്പോൾ ഇങ്ങനെയെല്ലാം ഉണ്ടെന്ന് മനസിലാക്കിയപ്പോൾ ആകെ കൺഫ്യൂഷൻ .നന്ദി...! ഇനി ആ പഴയ ആസ്വാദന തലത്തിലേക്ക് പോകാൻ മനസ്സുകൊണ്ട് ഈ രാഗങ്ങളെയെല്ലാം കുഴി വെട്ടി മൂടുകയാണ് ഞാൻ ....!
വലചിരാഗം മനോഹരമായിരിക്കുന്നു, സുനിൽ . സുനിൽ ഇന്നു പാടിയതിൽ കൂടി ഈ രാഗത്തിലുള്ള ധാരാളം പാട്ടുകളും കീർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. വളരെ നന്ദി സുനിൽ , ഈയിടെയായി പ്രതീക്ഷിക്കാതെയുള്ള ഇടവേള അല്പം കൂടിപ്പോയോ എന്നൊരു തോന്നലും ഉണ്ടായെങ്കിലും ഇപ്പോഴത്തെ എപ്പിസോഡ് വളരെ ഭംഗിയായി. വളരെ സന്തോഷം ! ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.👍😍💐🙏
സംഗീതം ആസ്വദിക്കാന്‍ മാത്രംകഴിയുന്ന എനിക്ക് ഈ വിവരണം വളരെ ഇഷ്ടപ്പെട്ടു.എനിക്ക് അറിയാത്ത സംഗീതവിവരണം തന്നതിന് നന്ദി. സുനില്‍ നന്നായിപാടിയിട്ടുണ്ട്. യാതൊരു അഹന്തയുമില്ലാത്ത , ജാഡയില്ലാത്തഅവതരണം കേമം.അങ്ങനെതന്നെ മുന്നേറൂ സുഹൃത്തേ. എല്ലാഭാവുകങ്ങളും നേരുന്നു. വിഷു ആശംസകള്‍.
രാഗത്തേ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ചില കാര്യങ്ങള് മനസിലാക്കാൻ പറ്റിയ അവസരം ആയി കണക്കാക്കുന്നു ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു🌹🌹🌹🌹🌹🌹 ----- Sujeesh ponnani
നമസ്കാരം സുനിൽ ജി 🙏 പുതു വത്സരാശംസകൾ. പുതിയ വർഷത്തിൽ പ്രണയത്തിന്റെ മനോഹാരിത വിരിയുന്ന വലചി രാഗം പരിചയപ്പെടുത്തിയ ആദ്യ എപ്പിസോഡ് മനോഹരം. കുറെ ഏറെ കീർത്തനങ്ങളും ഗാനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. വലചി രാഗത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤
സുനിലേ നമസ്കാരം. എത്ര സുന്ദരമാണ് വലചി രാഗം എന്നത് ഇത്രയേറെ സുന്ദരമായി വിവരിച്ചതന്നതിന് ഒരു പാട് നന്ദിയും സന്തോഷവും .. അഭിനന്ദനങ്ങൾ സുനിൽ . ഈ പുതു വർഷം എല്ലാ ഐശ്വര്യങളും നിറഞ്ഞതാകട്ടെ എന്ന പ്രാര്ത്ഥനയോടെ.
സ്നേഹവും പ്രണയവും കവിഞ്ഞൊഴുകുന്ന വലചി എന്ന രാഗ ത്തെക്കുറിച്ചുള്ള അവതരണം വളരെ മനോഹരം.🌹🌹🌹 അതിൽ വരുന്ന ഗാനങ്ങൾ സുനി ലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..🌹🌹🌹 പുതുവത്സരാശംസകൾ..🙏
"സുന്ദരാവിൽ എന്ന ഗാനം "കൊച്ചനിയത്തി " എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി പുകഴേന്തി സംഗീത സംവിധാനം ചെയ്ത ഗാനമാണ് (പവിത്രനും, ഉമ്മറുമൊന്നുമല്ല )
താളം ശ്രുതിലയ താളം... Super Song By കണ്ണൂർ രാജൻ. സാർ .
அருமை! தொடர்க!
ശാസ്ത്രീയ സംഗീതം പഠിക്കാതെ രാഗങ്ങളെ മനസിലാക്കാതെയും അത്യാവശ്യം കച്ചേരിയും ഗാനങളും ആസ്വദിക്കുന്നയാളായിരുന്നു ഞാൻ. ഇപ്പോൾ ഇങ്ങനെയെല്ലാം ഉണ്ടെന്ന് മനസിലാക്കിയപ്പോൾ ആകെ കൺഫ്യൂഷൻ .നന്ദി...! ഇനി ആ പഴയ ആസ്വാദന തലത്തിലേക്ക് പോകാൻ മനസ്സുകൊണ്ട് ഈ രാഗങ്ങളെയെല്ലാം കുഴി വെട്ടി മൂടുകയാണ് ഞാൻ ....!
Manoharamaya avatharanam sir 🤝🤝❤️❤️
ഒരിക്കലും കേ ട്ടിട്ടില്ലാത്ത രാഗങ്ങൾ🌷🌷 മനോഹരമായ അവതരണത്തിൽ 👍സൂപ്പർ സുനിൽ 👏👏🌹🌹
ഒത്തിരി നന്ദി വത്സല ചേച്ചീ🙏
വലചിരാഗം മനോഹരമായിരിക്കുന്നു, സുനിൽ . സുനിൽ ഇന്നു പാടിയതിൽ കൂടി ഈ രാഗത്തിലുള്ള ധാരാളം പാട്ടുകളും കീർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു.
വളരെ നന്ദി സുനിൽ , ഈയിടെയായി പ്രതീക്ഷിക്കാതെയുള്ള ഇടവേള അല്പം കൂടിപ്പോയോ എന്നൊരു തോന്നലും ഉണ്ടായെങ്കിലും ഇപ്പോഴത്തെ എപ്പിസോഡ് വളരെ ഭംഗിയായി. വളരെ സന്തോഷം ! ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.👍😍💐🙏
ബാലേട്ടൻ എത്ര സൂക്ഷ്മമായി നീരീക്ഷിക്കുന്നു. ശരിയാണ് ഇടവേളകൾ അൽപം കൂടുന്നു. ഇനി കൂടുതൽ ശ്രദ്ധിക്കാം🙏
സുനിൽജി... വലചി രാഗം സുന്ദരം 👌👌👌ഗാനങ്ങൾ ആലപിച്ചുകൊണ്ടുള്ള അവതരണം 👌👌👌🙏🙏🙏🙏
ഒത്തിരി നന്ദി🙏
There is an AIR light song composed by M G Raadhaakrishnan Sir, sung by Dr. B. Arundhathi - Neelakkuruvee Kuruvee...I think same raagam
പ്രണയവും ശൃംഗാരവും തുളുമ്പുന്ന വലചി എന്ന സുന്ദര രാഗം ഏറെ ഇഷ്ട്ടപ്പെട്ടു. മാഷേ പുത്തൻ വിഭവങ്ങളുമായി വീണ്ടും വരിക 🌹🌹🌹🌹ഭാവുകങ്ങളും അഭിന്ദനങ്ങളും 🙏🙏🙏🙏❤❤❤❤
ദാമു ഹൃദയം തുളുമ്പുന്ന ഈ കമന്റിന്❤️
സംഗീതം ആസ്വദിക്കാന്‍ മാത്രംകഴിയുന്ന എനിക്ക് ഈ വിവരണം വളരെ ഇഷ്ടപ്പെട്ടു.എനിക്ക്
അറിയാത്ത സംഗീതവിവരണം തന്നതിന് നന്ദി. സുനില്‍ നന്നായിപാടിയിട്ടുണ്ട്. യാതൊരു അഹന്തയുമില്ലാത്ത , ജാഡയില്ലാത്തഅവതരണം കേമം.അങ്ങനെതന്നെ മുന്നേറൂ സുഹൃത്തേ. എല്ലാഭാവുകങ്ങളും നേരുന്നു. വിഷു ആശംസകള്‍.
ഏറെ ഹൃദ്യമാർന്ന കമന്റിന് ഒത്തിരി നന്ദി🙏
രാഗത്തേ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ചില കാര്യങ്ങള് മനസിലാക്കാൻ പറ്റിയ അവസരം ആയി കണക്കാക്കുന്നു
ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു🌹🌹🌹🌹🌹🌹
-----
Sujeesh ponnani
ഒത്തിരി നന്ദി ജീ🙏
വലച്ചി രാഗത്തെ പറ്റി നല്ലൊരു എപ്പിസോഡ്... എത്ര എത്ര ഗാനങ്ങൾ... പറഞ്ഞാൽ തീരുന്നില്ല... നല്ല അവതരണം.... ശ്രീയേട്ടൻ
ഒത്തിരി സ്നേഹം ഈ വാക്കുകൾ ശ്രീയേട്ടാ🙏
@@Nskraga007 സുനിൽ, അതി മനോഹരം 🙏👍🙏
@@unnigagari6839 ഉണ്ണി മാഷേ ഒത്തിരി നന്ദി🙏
Abhinandanam NSK sir
Valachi രാഗം എത്ര മനോഹരമായി വിശദീകരിച്ചു 🙏🙏🙏 ആലാപനങ്ങൾ അതിമനോഹരം പറയാൻ വാക്കുകൾ ❣️❣️❣️🙏🙏🙏
സിന്ധു ചേച്ചീ ഒത്തിരി സ്നേഹം ഈ വാക്കുകൾ 🙏
Thank you so much Sir...Really valuable videos 💖🙏
ആഹാ.. സുന്ദരരാഗം തന്നെ 👌👌.. Ur presentation is outstanting 👏👏👏great 🙏🙏❤❤❤
രാജീവ് നന്ദി🙏
ശ്രവണ സുന്ദരമായ ഗാനങ്ങൾ പാടി അവതരിപ്പിച്ചു. മനോഹരം!
വലചി രാഗം👌👌👌 സൂപ്പർ🌹🌹🌹
ഒത്തിരി നന്ദി രാജേട്ടാ❤️
വലചി രാഗത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ...
ഉണ്യേട്ടാ ഒത്തിരി നന്ദി🙏
If u like this u may like this also geetham
മാഷെ.... ഇതു വരെ കേട്ടിട്ടില്ലാത്ത രാഗം. ഗാനങ്ങളും. അവതരണവും മനോഹരം
ഒരുപാട് സന്തോഷം അസ്കർ ❤️
ആഹാ NSK വലചി രാഗം എത്ര മനോഹരം എത്രയെത്ര ഗാനങ്ങൾ അവതരണം അതിമനോഹരം ❤️❤️❤️👏👏👏👍👍👍👍👌👌👌🙏🙏🙏🌹🌹🥰🥰🥰
സുനി ഒത്തിരി ഇഷ്ടം❤️
Please explain few keerthams as well. Thank you 🙏
Poovil poovili ponnonamayi❤
You are fabulous 💚
മാഷിന്റെ പ്രയത്നത്തിന് മുന്നിൽ പ്രണാമം 🙏🙏🙏 സംഗീതപ്രേമികൾക്ക് ഉപകാരപ്രദമായ അവതരണം💚💚💚💚
ഒത്തിരി നന്ദി🙏
A M രാജ പാടിയ " മാതള മലരേ മാരന് നേദിച്ച മുന്തിരിനീരെ." എന്ന പഴയ സിനിമാ ഗാനം......
ഇതു കമുകറ പാടിയതാണ്.
വലചി രാഗത്തിലുള്ള അതിമനോഹരമായ ഗാനങ്ങൾ ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ👌👌👏👏👏👏👏
ഒത്തിരി നന്ദി മുബാറക്ക്
Nice watch geetham
സുനിൽ നല്ല സൂപ്പർ അവതരണം കേൾക്കാനും കാണാനും നല്ല സുഖം 🙏
ഒത്തിരി നന്ദി അശോക്❤️
നമസ്കാരം സുനിൽ ജി 🙏 പുതു വത്സരാശംസകൾ. പുതിയ വർഷത്തിൽ പ്രണയത്തിന്റെ മനോഹാരിത വിരിയുന്ന വലചി രാഗം പരിചയപ്പെടുത്തിയ ആദ്യ എപ്പിസോഡ് മനോഹരം. കുറെ ഏറെ കീർത്തനങ്ങളും ഗാനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. വലചി രാഗത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤
ഈ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി മഹാദേവ്ജി🙏
"പ്രേമ കൗമുദി മലർ മഴ ചൊരിഞ്ഞു ": എന്ന ഗാനം പി.ഭാസ്ക്കരൻ മാസ്റ്റർ എഴുതിയതാണ് - തമ്പി സാറല്ല
തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു. തെറ്റ് തിരുത്തി തന്നതിന് ഒത്തിരി നന്ദി🙏
സുനിലേ നമസ്കാരം. എത്ര സുന്ദരമാണ് വലചി രാഗം എന്നത് ഇത്രയേറെ സുന്ദരമായി വിവരിച്ചതന്നതിന് ഒരു പാട് നന്ദിയും സന്തോഷവും .. അഭിനന്ദനങ്ങൾ സുനിൽ .
ഈ പുതു വർഷം എല്ലാ ഐശ്വര്യങളും നിറഞ്ഞതാകട്ടെ എന്ന പ്രാര്ത്ഥനയോടെ.
രമണി ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടമി വാക്കു കൾ
മനോഹരമായ എപ്പിസോഡ്
രാമചന്ദ്രേട്ടാ🙏
സ്നേഹവും പ്രണയവും കവിഞ്ഞൊഴുകുന്ന വലചി എന്ന രാഗ ത്തെക്കുറിച്ചുള്ള അവതരണം വളരെ മനോഹരം.🌹🌹🌹 അതിൽ വരുന്ന ഗാനങ്ങൾ സുനി ലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..🌹🌹🌹 പുതുവത്സരാശംസകൾ..🙏
ജെന്നി ചേച്ചി ഇത്രയും ഹൃദ്യമായ കമന്റിന്🙏
വലചി രാഗം ആദ്യമായി കേൾക്കുന്നു. പരിചയപ്പെടു ത്തി യതിൽ സന്തോഷം സുനി.
നന്ദി സത്യേട്ടാ🙏
"സാമജ സഞ്ചാരിണീ....." വലചിയാണോ♥️
Kamboji
Thanmatra cinemayile Katru Veliyide kannamma ennath Valachi alle sire❤🙏
Yes, its Valachi
വളരെ വിശദമായി വലചി രാഗം അറിയാൻ സാധിച്ചു സൂപ്പർ
ഒത്തിരി നന്ദി ടീച്ചർ 🙏
Thank you sir🙏❤️
ആശംസകൾ നേരുന്നു
Ente eettavum ishta ragam
സ്വതന്ത്രമായ ആലാപന ശൈലി വളരെ
ഹൃദ്യം!! ജ്ഞാനം അപാരം!
നന്ദി ജീ🙏
grand വലച്ചി ടuper അവതരണവുംSuper.
പ്രദീപ് ജീ❤️
🙏 സുന്ദരം. മനസ്സിൽ അലയടിക്കുന്നു. 🌹
രാധാകൃഷ്ണ ജീ🙏
Thank you ❤
"Devi Sridevi" in film Kavyamela
Kavya narthaki chilampoli charthiya kalayude nade malade
Udayagirikottayile chithralekhe
Ohhhh........ മനോഹരം....... വിലപ്പെട്ട അറിവുകൾ🙏🙏
പ്രദിഷ് നന്ദി ഇഷ്ടം❤️
മനോഹരം സുനിൽജി
നന്ദി രാജേഷ് ജി🙏
ദേശ് രാഗം ചെയ്തിട്ടുണ്ടോ മാഷേ
ഇല്ലെങ്കിൽ ഒന്ന് ചെയ്യണേ
Well narrated. Congratulations 👏👏👏
Happy good ragam sunil bai
ഒ 🙏ത്തിരി നന്ദി
Beyond words
ഒത്തിരി നന്ദി🙏
Valare nalloru vivaranam mashe
ഒത്തിരി നന്ദി അജിത്ത്❤️
Valjiraghakeerthanm
good.
💕💕👍 very rare
ഏട്ടാ ഒത്തിരി നന്ദി🙏
Great effort
നന്ദി🙏
Kadarumasam nadarimasam song in valachi
Devi sreedevi
നന്ദി🙏
Xelent.. 🤝🤝😍😍🤩🤩
സർ " ഗൗരിമനോഹരി " ചെയ്യണേ .....
തീർച്ചയായും ചെയ്യും🙏
Beautiful ragam👌
gowri manohari ragam cheyyamo
ചെയ്യാം🙏
Good❤
നല്ല അവതരണം
നന്ദി❤️
Namaskaram🙏🙏🙏🙏🙏
നന്ദി🙏
വലചി.... ഗംഭീരമായി 👌നമുക്ക് സംഗീതസംബന്ധമായ ഏതൊരു സംശയവും ചോദിക്കാം. അതാണ് Nsk. രാഗം മഹതി.. ഒന്ന് കൂടി വിശ ദമാക്കുമല്ലോ... 🙏
മാഷേ സംഗീതാദ്ധ്യാപകനായി അങ്ങിൽ നിന്നും അനുഗ്രഹമായി ലഭിക്കുന്ന ഈ വാക്കുകൾക്ക് മുന്നിൽ പ്രണാമത്തോടെ🙏
Beautiful explanation Valaji ragam !!!!!!! Congratulations !!!!!! Happy New Year !!!!!
ഒത്തിരി നന്ദി ജീ🙏
Super
Pottuvaitha mughamo is not sung by Soundararajan.
This beautiful song is sung by S P Balasubramanyan
രണ്ട് വേർഷൻ ഉണ്ടോ ജീ🙏
No. ഒരൊറ്റ version മാത്രമേ ഉള്ളൂ. SPB version only. Pls check up
ruclips.net/video/6MT758TvZnM/видео.html
The youtube link is attached. Thanks
അവതരണം നന്നായിട്ടുണ്ട്. പേമകൗമുദി (time 12 .00 )എഴുതിയത് ശ്രീകുമാരൻ തമ്പിയല്ല. ഭാസ്കരൻ മാഷാണ്
തെറ്റ് പിണഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. 🙏
"സുന്ദരാവിൽ എന്ന ഗാനം "കൊച്ചനിയത്തി " എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി പുകഴേന്തി സംഗീത സംവിധാനം ചെയ്ത ഗാനമാണ് (പവിത്രനും, ഉമ്മറുമൊന്നുമല്ല )
അതേയോ ക്ഷമിക്കു🙏
Correct
ഓ.കെ❤
very nice sunil sir
ബാബാ ജീ🙏❤️🙏
sooopr😍deepu chaithram
ദീപു. ❤️
❤🌹❤
ruclips.net/video/vnFJXhr2oVo/видео.html
നന്ദി
സൂപ്പർ 👍🏼 വാക്കുകൾ ഇല്ല
🙏🙏🙏🙏
നന്ദി
താങ്ക് യൂ .... കാതുകൾക്ക് എത്രയും സന്തോഷം പകർന്നു തന്നതിന്. താങ്കു . യൂ
Amazing knowledge!🙏🙏🙏Handling all languages equally well. Don’t want to miss any of your videos.Stay blessed always🙏🙏🙏
സ്നേഹം നിറഞ്ഞ വാക്കു🙏കൾ
👍👍👍
നന്ദി🙏
Pachai nirame enna song valachi ragam alle
ഈ പാട്ട് എനിക്കറിയില്ല. കേട്ട് നോക്കട്ടേ
Kharaharapriya aanu pachai nirame
👌👌
നന്ദി🙏
Shruti petty avaam.
വലചി രാഗം ശരിക്കും പ്രണയരാഗം തന്നെ ഇതിന് പ്രണയരാഗം എന്ന് പേരിടണം ശരിക്കും പ്രണയം തുളുമ്പുന്ന രാഗം തന്നെ
നന്ദി🙏
പൊട്ടുവയ്ത്ത മുഖമോ പാടിയത് SPB ആണ് .
ശരിയാണ് പിഴവ് പറ്റിയതിൽ ക്ഷമിക്കു തെറ്റ് തിരുത്തി തന്നതിൽ ഒത്തിരി സന്തോഷം🙏
പ്രണയത്തിന്റെ രാഗം ഏതാണ് സാർ...?
👍👍👍
നന്ദി🙏