COST REDUCTION IN HOUSE DESIGN | ചെലവ് ചുരുക്കാം Designing ശ്രദ്ധിച്ചാൽ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • COST REDUCTION IN HOUSE DESIGN | ചെലവ് ചുരുക്കാം Designing ശ്രദ്ധിച്ചാൽ
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/...
    Tripod - Link- www.amazon.in/...
    #houseconstructioncostreduction#keralastylehouseconstruction#hanukkahhomes#

Комментарии • 25

  • @abdussamad3747
    @abdussamad3747 3 года назад +1

    Floor Plan creator എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ മൊബൈലിൽ തന്നെ ഏതു സാധാരണകാരനും നല്ല രീതിയിൽ പ്ലാൻ വരയ്ക്കാൻ പറ്റും. ഇൻസ്റ്റാൾ ചെയ്തു നോക്കൂ

  • @myown_2030
    @myown_2030 3 года назад

    15 cubic meter
    Concrete
    Including foundation belt + lintel + sunshade + kitchen slab + sitout column and slab + kitchen roof + main roof
    Thatt adichu varkkan etra roop aakum

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Concrete മാത്രമാണോ? Steel, brick work?

    • @myown_2030
      @myown_2030 3 года назад

      Concrete with material

  • @shefeeqcv
    @shefeeqcv 3 года назад

    for small plot .. septic tank minimum dimention ethra venam width heifht depth

  • @byjucheriant
    @byjucheriant 3 года назад +1

    Super information bro

  • @nibuvarghese412
    @nibuvarghese412 3 года назад

    സർ നമ്മുടെ മതിലിനോട് 1 അടി അടുത്തു വരെ അയൽവാസി മണ്ണെടുത്തു കഴിഞ്ഞാൽ എവിടെ ആണ് പരാതി പെടേണ്ടത് ?

  • @myown_2030
    @myown_2030 3 года назад

    aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു .
    700sqft ആണ് വീടിന്റെ total area.
    കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് .
    60x60 basementum 45x45 foundation witdth
    അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്.
    Lintel അതുപൊലെ തന്നെ
    Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.
    റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen)
    ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ?
    AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Load bearing ആയി ചെയ്യാൻ പറ്റുന്ന AAC block ഉണ്ട്.. ലോഡ് കൂടുതൽ വരുന്നെങ്കിൽ അത് ഉപയോഗിക്കാം.. അല്ലെങ്കിൽ column കൊടുത്തു strength കൂട്ടാം.

    • @myown_2030
      @myown_2030 3 года назад

      @@HANUKKAHHOMES 600x200x200 size ബ്ലോക്ക് ആണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Ys size same ആണ് strength കൂടിയത് ആണോ എന്ന് നോക്കണം

    • @myown_2030
      @myown_2030 3 года назад

      ok thank you sir ❤️

  • @shefeeqcv
    @shefeeqcv 3 года назад

    Plastering il sunshadeil mukal side cheyyendathundo ...fulll round sunshade anu

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Plastering ചെയ്യുന്നതാണ് നല്ലത്

  • @sunithasworld273
    @sunithasworld273 3 года назад

    Good

  • @RG-ez6ch
    @RG-ez6ch 3 года назад

    Joby ettan polwiyaaa

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад

    മുകളിലേക്ക് നിലകളില്ലാതെ വീടുണ്ടാക്കാൻ cost കൂടുതലാണോ.. 8 സെന്ററിൽ 2000sqf ത്രീ bedroom( താഴെ മാത്രം ) ഉണ്ടാക്കാൻ സാധിക്കുമോ. Carporch വേണ്ട..

  • @geethathaiparambil9097
    @geethathaiparambil9097 3 года назад

    എനിക്ക് ഒരു വീട് പണി തുടങ്ങണമെന്നുണ്ട് തിരുവല്ല യാണ് contact ചെയ്യുന്നത് എങ്ങനെ

  • @saru2230
    @saru2230 3 года назад

    👌👍👍

  • @dasbattelco1329
    @dasbattelco1329 3 года назад

    Good