ആദ്യമായി നേപ്പാളി ഫാമിലിയെ കടൽ കാണിച്ചുകൊടുത്തു 🥲 | Nepali family kerala trip

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 232

  • @Shalima-k4k
    @Shalima-k4k 3 месяца назад +125

    നിങ്ങളുടെ വലിയ ഭാഗ്യം ആണ് സോയികുട്ടീയെ പോലെ നല്ല ഒരു ഭാര്യ യെ കിട്ടിയത് 👍👍👍

    • @ASK-ce6ps
      @ASK-ce6ps 2 месяца назад +2

      പുള്ളിയും അടിപൊളി husband ആണ് പുള്ളിയുടെ ഫാമിലിയും 💯💯he deserved it

  • @radamaniamma749
    @radamaniamma749 3 месяца назад +48

    കേരളത്തനിമ അങ്ങനെ തന്നെ സോയിക്കുട്ടി ആവാഹിച്ചെടുത്തു - നല്ല സ്നേഹമുള്ള കുട്ടിയാണ് സോയി - അഭിനന്ദനങ്ങൾ

  • @sreeprasad3834
    @sreeprasad3834 3 месяца назад +139

    ചേട്ടത്തിയമ്മ നല്ല മിടുക്കിയാണല്ലോ. നല്ല സ്നേഹമുള്ള ഫാമിലി.

  • @sukumariamma4451
    @sukumariamma4451 3 месяца назад +75

    എന്തു സ്നേഹത്തോടെ യാണ് നമ്മുടെ നാട് കാണിക്കുന്നതും അവർ ആസ്വദിക്കുന്നതും . വളരെ സന്തോഷം തോന്നി . ❤❤❤❤❤

    • @زمزمعماني
      @زمزمعماني 3 месяца назад

      Karala fais suuuper napaali no bangi kann natti nono

  • @mymoonamymoona9211
    @mymoonamymoona9211 3 месяца назад +101

    സോയിക്കുട്ടിയുടെ ബ്രദർവൈഫിന്റെ ചിരി കേൾക്കാൻ നല്ല രസമുണ്ട്🥰🥰🥰 അടിപൊളി ഫാമിലി❤️❤️❤️❤️

  • @RK-oh3fl
    @RK-oh3fl 3 месяца назад +23

    നല്ല സ്നേഹമുള്ളവരാണ് നേപ്പാളികൾ .എന്റെ കൂടെ കുറെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.

  • @PeterMDavid
    @PeterMDavid 3 месяца назад +116

    ഈ ഒരു കൂടികാഴ്ച്ച അവർ എന്നും ഓർക്കും 👍 കുറെ സ്ഥലങ്ങൾ കാണിച്ചേ അവരെ തിരിച്ചു വിടാവു ❤️ഒരു ഹൗസ് ബോട്ട് ട്രിപ്പ്‌ കൂടി ആവാം 👌നമ്മുടെ കേരളം അവർ എന്നും ഓർക്കണം 👍❤️👌

  • @MuhammadThaha-ed7eo
    @MuhammadThaha-ed7eo 3 месяца назад +11

    സോയിച്ചേച്ചിയുടെ ഡ്രസ്സ്‌ എല്ലാം സൂപ്പർ ബ്രദർ സോയിചേച്ചിയെ പോലെ നല്ല പെരുമാറ്റം, ഗുഡ് നൈറ്റ് ❤

  • @BineethaVishnu
    @BineethaVishnu 3 месяца назад +22

    എല്ലായിടത്തും അവരെ കൊണ്ട് പോകണേ നല്ല ചേട്ടൻ & family ❤️

  • @Pranishmenon
    @Pranishmenon 3 месяца назад +4

    സോയകുട്ടി ഈ വീടിൻ്റെയും ചാനലിൻ്റെയും ഐശ്വര്യം 🎉❤🎉

  • @shylathaaji7418
    @shylathaaji7418 3 месяца назад +95

    എല്ലാ ഇടവും കറക്കണെ പാവം ചേട്ടൻ നല്ല ആൾ

  • @jeminimohan888
    @jeminimohan888 3 месяца назад +30

    Brother n wife vannapol soikuttiku nalla sathozhamai alle❤❤❤God bless you

  • @febajenson-5559
    @febajenson-5559 3 месяца назад +14

    ഹായ്, സോയിക്കുട്ടി എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം എല്ലാ സ്ഥലവും കാണിച്ചിട്ട് അവരെ വിടാൻ പാടുള്ളൂ പിന്നെ സോയിക്കുട്ടിയുടെ ചുരിദാർ സൂപ്പർ ചേട്ടനും ഫാമിലിയും നന്നായി എൻജോയ് ചെയ്യുന്നുണ്ട് നല്ല ഫാമിലി എനിക്കിഷ്ടായി👍❤️❤️❤️❤️❤️

  • @fathimashoukathali5418
    @fathimashoukathali5418 3 месяца назад +33

    സോയ് കുട്ടിയുടെ ഫാമിലി സൂപ്പർ നല്ല സ്നേഹമുള്ളവർ

  • @Nikzzz2197
    @Nikzzz2197 3 месяца назад +4

    സോയിയുടെ ചേട്ടന്റെ ചിരി കാണാൻ എന്താ രസം
    ❤❤❤
    👻

  • @afnidkarekkadan7846
    @afnidkarekkadan7846 3 месяца назад +399

    ചുരിദാർ ഒക്കെ എവിടുന്നാ എടുക്കാർ അടിപൊളി സെലെക്ഷൻ ആണ് അതാ ചോദിച്ചത് 😊

  • @raahmaaryan1880
    @raahmaaryan1880 3 месяца назад +3

    My,god what a change,your brother and,family,they look happier than before

  • @mayaraman1188
    @mayaraman1188 3 месяца назад +12

    Soyikutties brother and family so nice. Liked unnikuttans smile. Very loving family 🙏

  • @beenaantony6061
    @beenaantony6061 3 месяца назад +12

    Appu familyand brother family God bless you❤❤❤❤❤👍👍👍

  • @thomasjoseph3242
    @thomasjoseph3242 2 месяца назад +1

    Welcome to Kerala my dear brothers and sisters.

  • @SauravR402
    @SauravR402 3 месяца назад +19

    കേരളത്തിലെ തരുണികൾ നവോദ്ധാനം നടത്താൻ കല്യാണം വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ഈ അവസരത്തിൽ ചേട്ടൻ എടുത്ത തീരുമാനം അങ്ങേയറ്റം നല്ലതാണ്. നേപ്പാളി ചേട്ടത്തിയമ്മ ഒരു നല്ല മലയാളി അമ്മയായി. 🙂

  • @yaseenramzan1312
    @yaseenramzan1312 3 месяца назад +11

    കൊടുങ്ങല്ലൂർ ആഴിക്കോട് മുനക്കൽ ബീച്ചിൽ വന്നുടെ പുഴയും കടലും കൂടി ചേരന്ന് കിടക്കുന്നത് കാണാം

  • @ushadevitm5753
    @ushadevitm5753 3 месяца назад +2

    Soyakutty's sister in law is very beautiful and family is very nice❤❤❤❤

  • @sheejapreamz1767
    @sheejapreamz1767 3 месяца назад +17

    ജീവിക്കുന്നക്കിൽ egane ജീവിക്കണം സോയ് അപ്പു ❤❤❤❤

  • @jeenathomas3935
    @jeenathomas3935 3 месяца назад +8

    Appukuttan family and brother family super❤❤❤❤God bless you all
    Very innocent brother family
    🥰🥰🥰🥰🥰brother wife so cute
    🥰🥰🥰🥰Thank you Appukutta for the visual treat
    🙏🙏🙏♥️♥️♥️love you all

  • @vinuvinus872
    @vinuvinus872 3 месяца назад +9

    ചേട്ടനും ചേച്ചിയും ഒരു രക്ഷേം ഇല്ല അടിപൊളിയായി enjoy ചെയ്തു കൂടെ മക്കൾ എല്ലാരും സോയിക്കുട്ടിയും അപ്പുകുട്ടനും ❤❤❤നന്നായി ഇരിക്കട്ടെ എന്നും എപ്പോഴും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ❤❤️❤️❤️🥰🥰🥰🥰

  • @ramanicvramanicv958
    @ramanicvramanicv958 3 месяца назад +2

    അങ്കമാലിയിൽ എവിടെ വീട് നല്ല 👌🏻👌🏻 family❤❤

  • @sunithashaji9737
    @sunithashaji9737 25 дней назад

    Soyu..muthee..othiri ishtam......adipoli family..Jada illatha vlogers......Soyu&chechi dress super...Makkalum super..Chettanum Apuvum...Enthe nammude Ancykutty?Shiji amma...Elikutty othiri ishtam...

  • @samadvkannur8725
    @samadvkannur8725 3 месяца назад +14

    Soikutty എന്താ പറിപാടി 😅😊❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 месяца назад +3

    Nalla snehamulla naathoon enjoy cheyoo🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉🎉🎉

  • @SreeshaKunju-z6i
    @SreeshaKunju-z6i 3 месяца назад

    വളരെ ഇഷ്ടം ഈ ഫാമിലി ഏട്ടന്റെ ഭാഗ്യം ചേച്ചി ഇഷ്ടം എനിക്ക്

  • @shinygeorge5597
    @shinygeorge5597 3 месяца назад +7

    Hii
    Vedio super
    Enjoy 👋👋👋❤

  • @anasalpha5816
    @anasalpha5816 3 месяца назад +1

    എന്റെ ഒരു suggestion പറയുവാണ് നമ്മളെ പരിചയപ്പെടാൻ ആരേലും വരുമ്പോ അവരെയൊക്കെ ഒന്ന് വിഡിയോയിൽ കാണിക്കാൻ ശ്രമിക്കണം ✌🏻 ആ അമ്മമാരൊക്കെ നിങ്ങളുടെ വിഡിയോയിൽ വരാൻ കൊതിച്ചിട്ടുണ്ടാകും ✌🏻 next time ശ്രദ്ധിക്കണം കേട്ടോ

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 3 месяца назад +10

    Wishes to all.have a great time.❤❤❤

  • @beenageorge1870
    @beenageorge1870 3 месяца назад +17

    സോയി കുട്ടി ഫാമിലി ഞങ്ങളുടെ ഫോർകൊച്ചിയിൽ വന്നോ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ കാണാൻ വരാമായിരുന്നു

  • @neetumukundan3020
    @neetumukundan3020 3 месяца назад +3

    Super cute and blessed family
    Soikutty's salwar is awesome!
    You gotta nice taste !

  • @Nijisurya
    @Nijisurya 3 месяца назад +2

    Soyas brother pure soul anennu manasilakunnund…

  • @jiffincb751
    @jiffincb751 3 месяца назад +30

    അതിരപ്പിള്ളിക്ക് കൊണ്ടുപോ ചേട്ടാ....

  • @keziaaaron9346
    @keziaaaron9346 3 месяца назад +12

    Soy കുട്ടി എവിടുന്നാ ഡ്രസ്സ്‌ എടുക്കുന്നത്.. പറയുവോ... സെലെക്ഷൻ സൂപ്പർ ആണ്

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 месяца назад +12

    Daivame ellavarum thirichu pokumbol ....😢😢

  • @SDR0505
    @SDR0505 2 месяца назад +1

    glad to see you guy happy. 🙂

  • @ammi2143
    @ammi2143 3 месяца назад

    Wow happy family look like awesome 😍😍🥰🥰god bless you i am from manglure

  • @SukuSuku-b2m
    @SukuSuku-b2m 3 месяца назад

    I like nepali SISTER❤❤❤❤

  • @sujathab8165
    @sujathab8165 3 месяца назад

    ചേട്ടനും കുടുംബവും സൂപ്പർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰❤️♥️♥️♥️♥️♥️

  • @loe__messi_196
    @loe__messi_196 3 месяца назад

    ഉണ്ണിക്കുട്ടാ love you 🥰🥰🥰🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад

    സൂപ്പർ 👍👍👍👍അടിപൊളി 👍👍👍

  • @jessyvarghese519
    @jessyvarghese519 3 месяца назад

    നമ്മുടെ നാട് ഇഷ്ട്ടം ആയി എന്ന് മനസ്സിൽ ആയി 👍🏻👍🏻👍🏻👍🏻🙏🙏❤️❤️

  • @aneedabb6773
    @aneedabb6773 3 месяца назад +2

    Lakshadweepilek vaa.... Plzzz come lakshadweep ❤❤❤❤

  • @Seesooon
    @Seesooon 3 месяца назад +1

    Ivarude koodeulla next video w8it annn

  • @marymanjudcruz3813
    @marymanjudcruz3813 3 месяца назад

    May God bless you all. It was heartwarming to see the joy in everyone through this lovely video.

  • @salomygeorge1302
    @salomygeorge1302 3 месяца назад +5

    Pavam Appu❤❤

  • @beebikitchenr3125
    @beebikitchenr3125 3 месяца назад

    സൂപ്പർ നിങ്ങളേ ഒത്തിരി ഇഷ്ടമാണ്❤

  • @Annz-g2f
    @Annz-g2f 3 месяца назад

    Appukuttan n Soikutty try to visit few places in our place ellavarum koodumbol really you feel very much happy Unforgettable moments bye take care

  • @SASSCREATIONS-k6c
    @SASSCREATIONS-k6c 3 месяца назад

    ഞാൻ നിങ്ങളെ ഫോർട്ട്കൊച്ചി ബീച്ചിൽ നിന്നും കണ്ടിരുന്നു ❤

  • @saranyat.g1592
    @saranyat.g1592 3 месяца назад

    നുമ്മട കൊച്ചി ബീച് കാണിച്ചു കൊടുത്തല്ലോ ❤️ 🥰

  • @Haseenamanaf-u8m
    @Haseenamanaf-u8m 3 месяца назад +4

    Soikutty naathoon sundharykuttyanallo❤❤

  • @prasoonsoon3411
    @prasoonsoon3411 3 месяца назад

    Cool N nice🎉🎉🎉

  • @ganeshganesh3737
    @ganeshganesh3737 3 месяца назад +10

    ഫാമിലി യാത്ര പൊള്ളിയാണ്❤❤❤👌👌👌👍👍

  • @MrBeanTime
    @MrBeanTime 3 месяца назад +1

    അയ്യോ fort കൊച്ചി എന്റെ നാട് 🤩 അവിടെ വന്നോ നിങ്ങൾ കാണാൻ പറ്റിയില്ലല്ലോ 😮

  • @george.p.f5236
    @george.p.f5236 2 месяца назад

    നുമ്മ കൊച്ചി❤

  • @sunitha9783
    @sunitha9783 3 месяца назад

    Chetten Ellavarum super 🎉🎉🎉

  • @sharafa-k1h
    @sharafa-k1h 3 месяца назад

    Ningale video bayangara ishttaa❤

  • @premjiprem1912
    @premjiprem1912 3 месяца назад

    lulu vech kandarunu njn❤മിണ്ടാൻ പറ്റില്ല 🥹

  • @violetmary1795
    @violetmary1795 3 месяца назад +1

    May god bless you always u family s nice place thank you for all the family ❤❤

  • @Rejilesh9995
    @Rejilesh9995 3 месяца назад

    Unnikuttan mone ❤❤❤

  • @sonialepcha6601
    @sonialepcha6601 3 месяца назад +2

    Enjoy ❤❤❤

  • @Nivi411
    @Nivi411 3 месяца назад +6

    Adipoli aayittu undu ❤❤ nice🥰🥰🥰😊

  • @mariyammajoseph3332
    @mariyammajoseph3332 3 месяца назад

    Pasand Aya, not pyar hei😅 Nice vlog❤😊

  • @rahmathbm
    @rahmathbm 3 месяца назад +1

    Baaby bahuth achi hy ❤

  • @binduravi1980
    @binduravi1980 3 месяца назад +2

    Super❤❤❤❤❤❤❤

  • @asfurnitureasfurniture472
    @asfurnitureasfurniture472 3 месяца назад +2

    Super ❤❤❤❤

  • @NITHINVIJAYAN-n5r
    @NITHINVIJAYAN-n5r 3 месяца назад +7

    Kanan thudangiyit 3dys but ipo adict aayi❤

  • @abhinavappu9668
    @abhinavappu9668 3 месяца назад

    Happy family..👍👍👍🧡🧡🧡

  • @sumeshcheleri9118
    @sumeshcheleri9118 3 месяца назад

    ചേച്ചി സൂപ്പർ 👍🔥🔥🔥y

  • @captainmarvel3604
    @captainmarvel3604 3 месяца назад

    Pyar hai😆

  • @maimoonaabbas1865
    @maimoonaabbas1865 3 месяца назад

    600 K🎉🎉❤

  • @romilidia
    @romilidia 3 месяца назад

    My fvt fort kochi.. ❤️

  • @hzhzhz8777
    @hzhzhz8777 3 месяца назад

    Aaa black maruku kallanjaal onnu kudeaa monju koodum, ippozum sundari aanu taa❤

  • @deltabobydelta6607
    @deltabobydelta6607 3 месяца назад

    When u guys came to Forttkochi....i missed it

  • @jayanthiS-m4m
    @jayanthiS-m4m 3 месяца назад

    Amazing trip enjoying everyone 😅

  • @MhdAsi-k6p
    @MhdAsi-k6p 3 месяца назад +2

    Aliyan ndhor pava😊

  • @Blackgun8549
    @Blackgun8549 2 месяца назад

    അളിയാ ഹിന്ദി ഗ്രാമെർ മാറല്ലെ..😂😂😂

  • @BBLOGpvt
    @BBLOGpvt 3 месяца назад

    എനിക്ക് സോയകുട്ടിയെ വലിയ ഇഷ്ടമാണ്

  • @kunjumoljoseph439
    @kunjumoljoseph439 3 месяца назад +4

    Soikutty enjoy

  • @ambilynair296
    @ambilynair296 3 месяца назад +1

    Vdo super❤

  • @babykmohandas7254
    @babykmohandas7254 3 месяца назад

    Super ❤❤❤ family ❤❤❤

  • @Sree_darsh
    @Sree_darsh 3 месяца назад +3

    Childs dress are so cute😅

  • @usharajasekar9453
    @usharajasekar9453 3 месяца назад

    PRAISE THE LORD JESUS 🙏 SOI KUTTIYUDE BROTHER WIFE & CHILDREN'S CUTE FAMILY 🥰 APPU KUTTAN AVANDE FAMILY POLEYANU AVAREYUM NOKUNNATHU. 100 L 10 PERUKANUM APPUKUTANEPOLE. VERY INNOCENT PECHILE THERIYUM . ANNIDE DRESS BEACH IL PONA UPPU THANNI SERIYANA KATUM IRUKUM. AVARUDE NATIL SARVA SADHARANAMANU.WHITE COLOUR KU SONNE. GOD BLESS YOU ALL🙏♥️🙏

  • @azeezjamal
    @azeezjamal 3 месяца назад +29

    പ്യാർ ഹേ എന്നൊക്കെ ചോദിക്കല്ല സഹോദരാ അർത്ഥം മാറിപ്പോകും അവർ നിങ്ങളെ തെറ്റിദ്ധരിക്കും क्या आपको यह पसंद आया ഇങ്ങനെയാണ് ചോദിക്കേണ്ടത്

    • @ambilynair296
      @ambilynair296 3 месяца назад +6

      Hindi ariyathe chothichathukond avar thettitharikkilla njanum manasil orthu pasanth ennu parnjukodukkanamennu.enthayalum ningal parnjukoduthathu nannayi keto

    • @Skvlogxz
      @Skvlogxz 3 месяца назад +9

      പുള്ളിക്കാരി ഒന്ന് ഞെട്ടി 😂

    • @sar-x4l
      @sar-x4l 3 месяца назад +5

      True..njanum orthu..avar pettennu njetti 😂

    • @kishoremumbai6786
      @kishoremumbai6786 3 месяца назад +2

      അതെന്നെ 🤝🏾ഈ പുള്ളി ഹിന്ദിയിൽ ഒന്ന് മിണ്ടാതിരിരുന്നേൽ🤌🏻 എന്ന് ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും തോന്നി.. 🤭🤌🏻😆😆

    • @fathimajuliya6505
      @fathimajuliya6505 3 месяца назад +1

      😂

  • @abhijithgireesh8e248
    @abhijithgireesh8e248 3 месяца назад +3

    സോയ സൂപ്പർ

  • @sonybenny-xr1cg
    @sonybenny-xr1cg 3 месяца назад

    😊😊😍

  • @domcharlypa732
    @domcharlypa732 3 месяца назад

    Enjoy❤️

  • @AnnaS-uv2kn
    @AnnaS-uv2kn 3 месяца назад

    Happy family

  • @jensonjensonkv5626
    @jensonjensonkv5626 3 месяца назад

    😂❤ kodungallur

  • @faseelahaneefa3594
    @faseelahaneefa3594 3 месяца назад +1

    Soyikutti ellavadthekyum kondu pokanamtow paavam chettan

  • @asmapk918
    @asmapk918 3 месяца назад +2

    super family

  • @sarithaksaritha7355
    @sarithaksaritha7355 3 месяца назад

    ❤️❤️❤️😍👌

  • @shynasanthosh1389
    @shynasanthosh1389 3 месяца назад

    വീഡിയോ കാത്തിരിക്കുന്നു

  • @royalbabu8214
    @royalbabu8214 3 месяца назад +4

    Brother nte wife sundariyatto...

    • @shamnashamna8216
      @shamnashamna8216 3 месяца назад

      അവൾ വരുന്നില്ലെന്ന് പറഞ്ഞത് കണ്ടില്ലേ?

  • @arunmenon5824
    @arunmenon5824 3 месяца назад

    Very nice