ശിവരാമൻ മംഗലശ്ശേരിയാണ് സംഗീതം. ആ അനുഗൃഹീത കലാകാരന്റെ പേര് വീഡിയോയിൽ ഉൾപ്പെടുത്തിയില്ല. ആരുടെ താൽപര്യ സംരക്ഷണത്തിനാണെ' ങ്കിലും ശരി ഇത് വല്ലാത്തൊരു അനീതിയായിപ്പോയി.
ഒരുപാട് അഭിപ്രായങ്ങൾ വന്നു.. ഡിസ്ക്രിപ്ഷനിൽ ആ പേരു കാണാം... അപ്ലോഡ് ചെയ്ത് കുറേ കഴിഞ്ഞിട്ടാണ് റഷീദ് ഇക്ക അപ്ലോഡ് ചെയ്യുന്നതിനും മുമ്പ് പറഞ്ഞിരുന്ന ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്... യൂൂടൂബിൽ നിന്നു തന്നെ അത് ചേർക്കാൻ ശ്രമിക്കുന്നുണ്ട്.. വീഡിയോ ഡിലീറ്റ് ചെയ്യാതെ..
ഈ പാട്ടു പ്രമോട് ചെയ്തതിൽ സന്തോഷം. ഈ പാട്ടു കംപോസ് ചെയ്തത് വിദ്യാധരൻ മാസ്റ്ററല്ല, ശിവരാമൻ നാഗലശ്ശേരിയാണ്. പക്ഷെ വീഡിയോ കണ്ടാൽ മാസ്റ്ററുടെയും രചന നടത്തിയ റഷീദ് പാറക്കലിൻറെയും മാത്രമേ ഫോട്ടോ കൊടുത്തിട്ടുള്ളൂ. സ്വാഭാവികമായും മ്യൂസിക് കംപോസ് ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണെന്നല്ല കരുതൂ..? ആ സംഗീത സംവിധായകനെ ഇങ്ങിനെ തഴയാൻ മാത്രം എന്ത് അപരാധമാണ് അദ്ദേഹം നിങ്ങളോടൊക്കെ ചെയ്തത്..?
ഈ മനോഹരമായ വരികളെഴുതിയ റഷീദ് ഇക്കാക്ക്💕💕💕💕💕💯👌✍️
🎉🎉
ഇതിൻെറ രണ്ടുമൂന്നു വെർഷൻ മുംബ് കേട്ടിരുന്നു.പക്ഷെ വിദ്യാധരൻ മാഷ്ടെ ശബ്ദത്തിൽ കേട്ടപ്പോഴാണ് ഇതിൻെറ ശരിക്കുമുള്ള ഫീൽ കിട്ടിയത്.
ഒരായിരം ഉമ്മ മാഷെ,,,,
It's True 👍
വിദ്യാധരൻമാഷ് ഈ പാട്ട് ആലപിക്കണമെങ്കിൽ..
വരികളുടെ സൗന്ദര്യം
എത്ര വലുതാണ്...
റഷീദ് പാറക്കൽ..ഇതുപോലെ
വരികൾ സൃഷ്ടിക്കാൻ ഇനിയും താങ്കൾക്ക് സാധ്യമാവട്ടെ!
ശിവരാമൻ മംഗലശ്ശേരിയാണ് സംഗീതം. ആ അനുഗൃഹീത കലാകാരന്റെ പേര് വീഡിയോയിൽ ഉൾപ്പെടുത്തിയില്ല. ആരുടെ താൽപര്യ സംരക്ഷണത്തിനാണെ' ങ്കിലും ശരി ഇത് വല്ലാത്തൊരു അനീതിയായിപ്പോയി.
ഒരുപാട് അഭിപ്രായങ്ങൾ വന്നു.. ഡിസ്ക്രിപ്ഷനിൽ ആ പേരു കാണാം... അപ്ലോഡ് ചെയ്ത് കുറേ കഴിഞ്ഞിട്ടാണ് റഷീദ് ഇക്ക അപ്ലോഡ് ചെയ്യുന്നതിനും മുമ്പ് പറഞ്ഞിരുന്ന ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്... യൂൂടൂബിൽ നിന്നു തന്നെ അത് ചേർക്കാൻ ശ്രമിക്കുന്നുണ്ട്.. വീഡിയോ ഡിലീറ്റ് ചെയ്യാതെ..
ഇതിൽ എന്ത് താത്പര്യ സംരക്ഷണം... അത്രമേൽ ഇഷ്ടപ്പെട്ട ഒരു ഗാനം..
എന്നും കേൾക്കുന്നവർ കടന്നു വരൂ.''
ഇപ്പഴും കേട്ടുകൊണ്ടിരിക്കുന്നു
Super
കേട്ടുകൊണ്ടിരിക്കുന്നു
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ദൈവമേ ഈ പാട്ടിലെ വരികൾ മാഷ് നന്നായി പാടിയിട്ടുണ്ട് പരീക്കുട്ടി ബിഗ് ബോസിൽ പാടിയാണ് ഞാൻ ആദ്യമായി ഈ പാട്ട് കേട്ടത്
ബിഗ്ബോസിൽ നിന്നു കേട്ടു എന്നതിൽ മാത്രം ഒരു വിഷമം !!
ഒരു രക്ഷയും ഇല്ല ഇതൊക്ക ആണ് സോങ്.. അല്ലാതെ തൻസീർ കുത്തു പറമ്പിന്റെ പൈങ്കിളി സോങ് അല്ല
Sathyam Thanzeer verum chaliyanu
Enikkum ishttallaa😏😏
True brO
Correct..
😀😀😂 yes bro
ഈ പാട്ട് ഞാൻ ആദ്യമായ് ആണ് കേൾക്കുന്നത് ഹോ എന്ത് നല്ല വരികൾ നല്ല ആലാപനം എല്ലാം സൂപ്പർ ഇനിയും ഇത്തരം പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു....
ഒരു രക്ഷയുമില്ല എന്റെ മാഷേ എന്താ സോങ് 🌹🌹🌹👍👍
മഴ ചാറി..ഒരു കുളിർക്കാറ്റും തഴുകിപ്പോയി...കൂട്ടിൽ ഞാൻ ഇപ്പോഴും കാത്തിരിക്കയാണ്...
Nizar Vv ruclips.net/video/WIbsZ9QjSEI/видео.html
ന്റെ മാഷേ ഇങ്ങനെ കൊല്ലല്ലേ എന്തൊരു ഫീൽ ആണ്
സൂപ്പർ സോങ് 👌👌👌❤❤❤🙏
മഴ പോലെ സുന്ദരമായ ഒത്തിരി ഫീലിംഗ്സ് തരുന്നു ഈ പാട്ട് കേൾക്കുമ്പോൾ
ഇതുപോലെ ഉള്ള പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Supper. Mashey💞💞💞💞💞enna. Oru. Feelaa. Manasil. Thatti. Padunnath eniyum. Ethupoly. Ulla. Song. Varatty.
ഈ പാട്ട് ഒരു പാട് തവണ കേട്ടു ഇനിയും കേട്ടു ക്കൊണ്ടിരിക്കും സങ്കടം വന്നാ ഈവരികൾ മൂളും
ഹോ...... ഒന്നും വേണ്ടെടോ..... ഇതു ദിവസം ഒരു മൂന്നു നേരം കേട്ടാൽ മതി....... 👌
മാഷ് പാടിയത് മറ്റേ പുള്ളി പാടിയതിലും അതി മനോഹരം ആണ് ....feel
Yes
എന്തൊരു വരികൾ... എന്താ ആലാപനം..... എനിക്ക് നിന്നോട് പറയാൻ ഉള്ളതൊക്കെ ഇതിലുണ്ട്... നീ ഇതൊന്നു കേൾക്കു..
എന്താണ് മാഷേ ഒരുരക്ഷയും ഇല്ല ഒടുക്കത്തെ ഫീൽ
Athra thavana ee song kettittund annu anik ariyilla ekkaaa.... Athrakku eshtaaanu.... Soooper
Super മാഷേ ഭയങ്കര ഫീൽ
മാഷെ നമിച്ചു
നല്ല വരികൾ, സംഗീതം, ആലാപനം. വളരെ ശ്രവ്യ സുഖമുള്ള ഗാനം.
മാസ്റ്റർ.എന്തൊരു. ഫീൽ ആണ്. ഈ പാട്ടിനു
ഓഹോ ഇൗ പാട്ട് ഇങ്ങിനെ ആയിരുന്നോ ? റാസ ബിഗ്ഗം കണ്ട് വന്നവര് ഇവിടെ ലൈക്
ഇതാണ് ശരിക്കുള്ള വേർഷൻ
Eeeh.nk രണ്ടും ഇഷ്ട്ടായി
Oru madiri adaar song and sound alhamdulilla eee paat ketit yente guru vine oorth kidakubool sorgam pole thoonnum really i like it.
വിദൃദരൻ മാഷിൻറ ശബ്ദത്തില് കേൾക്കാനാണ് ഏനിക്കിഷ്ടം
എന്തൊരു ഫീലാമാഷെ ...
മാഷുടെ പാട്ടിനു വേറെ തന്നെ ഒരു ഫീൽ. എത്ര കേട്ടാലും മതിയാകില്ല
എന്ത് ഫീലിംഗാഡാ ഉവ്വേ ♥♥
സംഗീത്തിനും രചനക്കും വേറേ ഓ പ്ഷനില്ല. പാടാൻ ഏറെയുണ്ട്.
ഒരു മഴ പെയത് തോർന്ന പോലെ...💖💖
Subscribe us
yu7ujhk
Adipolipatt
Vidhyadharan masterude shabdhathil song kelkumbol manassin valyoru feel effect aane.( Manass evide okke yathra cheytha oru shantha maya feel ) anubavappedunn
അസാമാന്യ രചനയും സംഗീതവും.... നമിച്ചിരിക്കുന്നു... ഇവരെ ഒന്ന് പരിചയപ്പെടാൻ എന്താ വഴി..?????
റഷീദ്കയുടെ നമ്പർ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടാൽ ലഭിക്കും
റഷീദ് പാറക്കൽ.
വിദ്യാധരൻ മാസ്റ്റർ 🌹
സംഗീതത്തിന് മറ്റൊരു മാനം
Polichu kalakki kidukki etra manoharamaya varikal
ഈ പാട്ടിന് ഏറ്റവും അനുയോജ്യമായ ശബ്ദം . വിദ്യാ ജി Great
Nanda
*Uff ഇജ്ജാതി ഫീൽ❣️💘💞*
മഴചാറും ഇടവഴിയിൽ നിഴലാടും കല്പടവിൽ........................വിദ്യാധരൻ മാഷ്
Original version ❤️❤️❤️
വിദ്യാദരൻ മാഷ്❤️❤️❤️❤️
Padachoon thunnakatte eniyum nalla paatugal paadaan so love you brother ❤️
ഒന്നും പറയാനില്ല poli💐💐💐
മനോഹരം 🌷
Perfect voice ❤️❤️❤️
Great..great ..
അതിമനോഹരം........
Very good song
ഒരു രക്ഷയുമില്ല സൂപ്പർ ❤
Adipoli lines and sound .......
Good feel👌👌👌
Rasheedhikkaaa
ഇതിനു dislike അടിച്ചത് വല്ല ബംഗാളികൾ ആയിരിക്കും അല്ലാതെ പച്ചയായ ഒരു മലയാളിയും അതു ചെയ്യില്ല
സത്യം
👌👌👌😅
Sure
Hahahaaaa 😀😀😀😀😀😀😠😠😠👍👍👍
Ithinum dislike'o ithokke Enghine saadhikkunnu. ...
നല്ല ഫീൽ....
Hoo super ❤️❤️❤️
Superb feel song
Athra simple aya varikal pinne hear phone vech kelkumpol. Aaa. Thabala. Vayana vallatha anubam thanne sooper
അതിമനോഹരം
Sooper
Nice
മനോഹരം
Subscribe us
Excellent 👌👌👌👌
Enna feelaa
Nostalgic Song & lyrics
Enthu feel anu njan oru 100 pravasyam kettu
Subscribe Us
ലിറിക്സ് 2സെക്കന്റ് മുൻപ് കണ്ടാൽ കൂടെ പാടാൻ വളരെ എളുപ്പമാണ്.
Chanku paricheduthu kondu poyi😭😘😘😘😘
Pranayiikan oralundenkil......
😀 varum don't worry
@@RK4U143 varumayirikkum
Nice...
പരീകുട്ടിയുടെ പാട്ട് കേട്ട് വന്നതാണെന്ന് പറയാൻ പറഞ്ഞ്.........
അതുക്കു മുന്നേ ഇതിങ്കേ ഇരിപ്പേ..
😍😍👌👌
Woooh
Touching
soopersong😍
Pegale alpaam soofisam koodi arijhaal undaloo odukathe ❤️❤️❤️feel aannu
Supper lyrics
Lyrics by Rasheed Parakkal
❤️❤️❤️❤️
Ethu okke kanumpol ann mazhayum konde vayal varam ath koode nadakkan thonnunathe
👌👌👌👌👌
Eniyum mundoru janma menkil
Supper
മാഷിന്റെ ശബ്ദമല്ലാതെ ഈ പാട്ടിനു പകരമൊരു ശബ്ദം ചേരില്ല. ഇത് മാഷിനുവേണ്ടി മാത്രം ഉണ്ടാക്കിയ പാട്ടുപോലെ!!!!നമിക്കുന്നു.
4, 25. 5 , 30 👌👌👌👌👌🎶🎶
Thanks for your feedback
D❤ya
👍🏻👌
Razaa beegum paadiya varikalum ithaanallo..enthaayaalum kollaam..
Razaa yude feeling illelum
ആദ്യം ജനിച്ചതിതാണ് !! പിന്നീട് വർഷം പലതു കഴിഞ്ഞിട്ടാണ് റസായും ബീഗവും അവരുടേതായ ഷൈലിയിൽ ഈ വരികൾ പാടിയത്
Addicted pakka
👍🏽
Nall feeling nall paat
ഈ പാട്ടു പ്രമോട് ചെയ്തതിൽ സന്തോഷം. ഈ പാട്ടു കംപോസ് ചെയ്തത് വിദ്യാധരൻ മാസ്റ്ററല്ല, ശിവരാമൻ നാഗലശ്ശേരിയാണ്. പക്ഷെ വീഡിയോ കണ്ടാൽ മാസ്റ്ററുടെയും രചന നടത്തിയ റഷീദ് പാറക്കലിൻറെയും മാത്രമേ ഫോട്ടോ കൊടുത്തിട്ടുള്ളൂ. സ്വാഭാവികമായും മ്യൂസിക് കംപോസ് ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണെന്നല്ല കരുതൂ..? ആ സംഗീത സംവിധായകനെ ഇങ്ങിനെ തഴയാൻ മാത്രം എന്ത് അപരാധമാണ് അദ്ദേഹം നിങ്ങളോടൊക്കെ ചെയ്തത്..?
വീഡിയോ മാറ്റി അത് ചേർക്കാൻ റഷീദ് ക്ക പറഞ്ഞിരുന്നു.. ക്ഷമിക്കണം.. അതു ചേർത്ത് ഒരു വീഡിയോ ഇടാം..
ശെരിയാ ബ്രോ. തെമ്മാടിത്തരമാണ് ഇവർ കാണിച്ചത്
@@WalletVedios ഇത് അച്ഛനില്ലാത്ത കൊച്ചിനെ പോലെ അല്ലേ ബ്രോ? സംഗീത സംവിധയകന്റ പേര് ഇല്ലാതെ.. ഗായകന്റെ പേര് കൊടുത്തിരിക്കുന്നു. കഷ്ടം..
Yes music poliyanu adhehathinte peru cherkkanam
Shee mosham ayi poyi ethu delet cheyu pls enit vere eduu
Rasa beegum padumpol gaslil idakk ulla variyil vesthsam oru variyil kathirunnu kuzhanju next kalamere poy maranjathum angane aanu
Good song for you fa
Heart broken 😔
Thanks a lot to my dear who share this to me ...
firos kunnum parambil ee patt padiyittund adhehathinte pattonnu kettu nokk aa ppattine kurichu ningal endu parayum aavo?
Godsongtwomahsupr
💕💕
Razzzzzaaaaa. Polechu. Mastarum🙆🙆🙆🙆👌👌👌👌👌.
Raza Beegam version koodi onn kettunokku...
❤️❤️❤️
Bore
സംഗീത സംവിദായകന്റെ പേരുകൂടി വെക്കണമായിരുന്നു
ruclips.net/video/XhkvU24lFVg/видео.html
ക്ഷമ ചോദിക്കുന്നു.. ഡിസ്ക്രിപ്ഷനിൽ ഉണ്ട്... വിഷ്വലിൽ വന്നില്ല.
ക്ഷമിയ്ക്കാൻ പറ്റില്ല. വീഡിയോയിൽ കാണിക്കേണ്ടതായിരുന്നു. ഈ ഗാനത്തിന്റെ ആത്മാവ് സംഗീതമായിരുന്നു
Wallet vedios oo?
Videos alle?
Both are right Sir
രണ്ടും ശരിയല്ലേ ;)
Master
Good song
എന്താ പാട്ട്