ഇനി വീണ്ടും കേരളത്തിലോട്ട് | salem to kozhikode

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 712

  • @sadiqmuhammed2712
    @sadiqmuhammed2712 10 месяцев назад +80

    ബൈജുവേട്ടൻ പിന്നെ അഹമ്മദും കോഴിക്കോട്ടുകാരുടെ ആദിത്യ മര്യാദ കാണിച്ചു കൊടുത്തു ❤ നമ്മൾ kozhikkodens is the best

    • @Fraxx6677
      @Fraxx6677 10 месяцев назад +1

      കുണ്ടൻ

  • @kalankakau0078
    @kalankakau0078 10 месяцев назад +83

    ഇന്നലെ വീഡിയോ വരാതെ നോക്കി ഇരുന്നവർ ഹാജർ 😁❤❤

  • @qtmobiles
    @qtmobiles 10 месяцев назад +24

    19:59 ഡെസ്ബിൻ വെക്കണം അത്‌ ഡെയിലി കളക്ട് ചെയ്യാൻ പഞ്ചായത്ത് മുനിസിപ്പാലിറ്റി യിൽ ഉള്ളവരെ നിയോഗിക്കണം അല്ലാതെ വേസ്റ്റ് ഇടരുത് എന്ന് എഴുതി വെച്ചത് കൊണ്ട് കേരള ജനതയോട് പറഞ്ഞിട്ട് കാര്യമില്ല. കാരണം നമ്മുടെ സ്കൂളുകളിൽ ഇപ്പഴും A+ മാത്രം കിട്ടാൻ ആണ് പഠിപ്പിക്കുന്നത് ഒരു പൗരന്റെ ധർമ്മം എന്താണെന്ന് പഠിപ്പിക്കാൻ നമുക്ക് സമയം ഇല്ല. PHD ക്കാരൻ പഠിക്കേണ്ടത് 10 ൽ പഠിപ്പിക്കുക എന്നതാണ് നമ്മുടെ സിലബസ് 😢

  • @दूरकेमुसाफ़िर
    @दूरकेमुसाफ़िर 10 месяцев назад +123

    ഭക്ഷണം കൊണ്ട് കളിക്കുന്നതും ആഹാരത്തിന് മുന്നിലിരുന്ന് അറപ്പുളവാക്കുന്ന സംസാരവും ദയവായി ഒഴിവാക്കുക..
    You r just pwoli 🔥🔥

    • @zamilzayn1997
      @zamilzayn1997 10 месяцев назад +9

      Avanenth mosham paranje?

    • @biju575
      @biju575 10 месяцев назад

      Exactly

    • @youtuberocky7739
      @youtuberocky7739 10 месяцев назад +4

      Ammavo😂😂

    • @youtuberocky7739
      @youtuberocky7739 10 месяцев назад +2

      Ammavan Grotesque Cinema onnu poy kanu nalla movie anu family ayit thanne kanane 😊😅

    • @1r236
      @1r236 10 месяцев назад

      @@zamilzayn1997 2:50 ഒന്ന് ശ്രദധിക്കണേ കയ്യിട്ട് കിളിമ്പി കാണുന്നവർക്ക് അറപ്പ് ഉണ്ടാക്കുന്ന രീതിയിലാണോ ഗസ്റ്റിൻ്റെ മുന്നിലേക്ക് തിന്നോ തിന്നൊ എന്ന് പറഞ്ഞ് തള്ളികൊടുക്കേണ്ടത്

  • @JithVVijayan
    @JithVVijayan 10 месяцев назад +77

    കേരളം പൊളിയല്ലേ.... തിരിച്ച് കേരളത്തിൽ കേറിയപ്പോൾ കൂടെയുള്ളവരുടെ ഹാപ്പിനെസ്സ് ❣️
    Kerala is Love 💚

  • @Devuuuuu0111
    @Devuuuuu0111 10 месяцев назад +347

    ഇനി എന്നാ eca, carolla, thalisa ഇവരൊക്കെ തിരിച്ചു വരുന്നത് 🥹❤️miss you eca❤️

    • @hooponopono718
      @hooponopono718 10 месяцев назад +8

      അടുത്ത വെക്കേഷൻ ടൈമിൽ

    • @Prosperpro6
      @Prosperpro6 10 месяцев назад +8

      🐓

    • @Devuuuuu0111
      @Devuuuuu0111 10 месяцев назад +1

      @@Prosperpro6 🤔

    • @amaljr9715
      @amaljr9715 10 месяцев назад +3

      2025 December 1st week

    • @appu10Appu
      @appu10Appu 10 месяцев назад +12

      Eca ഇവന്റെ ഒപ്പം ഉണ്ട് bro trivandrum വച്ച് ഇന്നലെ കണ്ടായിരുന്നു ഇന്നലെ

  • @muhammedsabeer4355
    @muhammedsabeer4355 10 месяцев назад +75

    ഭക്ഷണത്തിൻറെ രുചിയുടെ കാര്യത്തിൽ കോഴിക്കോടുള്ള വരെ തോൽപ്പിക്കാൻ കഴിയില്ല മക്കളെ ഭക്ഷണം കഴിച്ചതിനു ശേഷം ഫാത്തിമയുടെ എക്സ്പ്രഷൻ പറയും എല്ലാം ❤💕

    • @youtuberocky7739
      @youtuberocky7739 10 месяцев назад +3

      ഹോ സുന്നത്ത് മാമാ😂😂😂

    • @sajirsabi1822
      @sajirsabi1822 10 месяцев назад

      ​@@youtuberocky7739hay thivaravadhi

    • @1r236
      @1r236 10 месяцев назад +5

      ​@@youtuberocky7739അല്ല വംശവെറിയൻ സംഘി നിന്നെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അപ്പോഴത്തേക്കും എത്തി നിനക്ക് ആ വിസർജനം ടിവി കണ്ടിരുന്നാൽ പോരെ ആവശ്യത്തിനുള്ള വംശവെറി പരത്താനുള്ള വിഷം ആവിടെന്നു കിട്ടില്ലേ "*വംശ വെറിയൻ സംഘി*"

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      ​@@1r236achane kanathe Nink urakam elleda Mone 😂😂😂

    • @rayeespanoor3609
      @rayeespanoor3609 10 месяцев назад +5

      അയിന് നമ്മുടെ തലശ്ശേരി ഇല്ലണ്ടാകനം തലശ്ശേരി ഫുഡ് ഇന്ത്യ നമ്പർ 1 ഫുഡ്

  • @jamalkoduvally9380
    @jamalkoduvally9380 10 месяцев назад +41

    കൊടുവള്ളി വഴി മൈസൂർ അതൊരു വല്ലാത്ത അനുഭവം ആയിരിക്കും 😍✌️

  • @Finas527
    @Finas527 10 месяцев назад +237

    കോഴിക്കോട് ഉള്ളവർ ഉണ്ടോ.. നമ്മുടെ നാട് ♥️🔥

    • @bijuvandana3416
      @bijuvandana3416 10 месяцев назад +8

      ❤❤കോഴിക്കോട് ഞമ്മള്ണ്ട് 😂

    • @youtuberocky7739
      @youtuberocky7739 10 месяцев назад +4

      Kundannarude nadu😂😂😂

    • @rohithrajan4253
      @rohithrajan4253 10 месяцев назад

      ​@@youtuberocky7739😂

    • @_adarshn
      @_adarshn 10 месяцев назад

      Kozhikode alla but kozhikode aduth ann. Malappuram borderil ann

    • @loz_ex
      @loz_ex 10 месяцев назад +1

      Ingal kozhikotte kundanmaare kandkka..?? 😂😂

  • @jaseel9066
    @jaseel9066 10 месяцев назад +34

    Mmale kozhikode poliyalle❤
    Markaz knowledge city ❤❤

  • @sha..f217
    @sha..f217 10 месяцев назад +43

    നോളേജ് സിറ്റി ❤❤

  • @ashiftirur3666
    @ashiftirur3666 10 месяцев назад +6

    നമ്മുടെ കേരളം എത്ര സുന്ദരവും മനോഹരവുമാണ്😊

  • @Namashkar_dostho
    @Namashkar_dostho 10 месяцев назад +14

    കേരളം അത് വേറെ തന്നെയാ, എന്നും എപ്പോഴും.

  • @muneershavlogs
    @muneershavlogs 10 месяцев назад +20

    എത്ര ഫാത്തിമ്മ വന്നാലും... കരോളയുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും..😍❤

    • @googlemalayalam3292
      @googlemalayalam3292 10 месяцев назад +1

      😂😂

    • @loveandlove-x6z
      @loveandlove-x6z 10 месяцев назад +1

      Athentha ibane anganoru talk ,,fathima that name Masha allah,,,karola korle ellom anghu videshath

    • @muneershavlogs
      @muneershavlogs 10 месяцев назад +6

      @@loveandlove-x6z അപ്പോഴേക്കും അതിൽ മതം കയറ്റി 🙏

  • @mashoodmssipalapetty5919
    @mashoodmssipalapetty5919 10 месяцев назад +13

    കോഴിക്കോട്ടുകാരുടെ സ്നേഹം കണ്ടപ്പോൾ കണ്ണിൽനിന്നു വെള്ളം വന്നു.....

  • @KunhimuhammedKonoor
    @KunhimuhammedKonoor 10 месяцев назад +35

    Ekka karola എന്നാ ഇനി കൂടെ ഉണ്ടാവുക ❤

  • @thambi2950
    @thambi2950 10 месяцев назад +9

    നമ്മളെ പോലെ(കേരളം) നമ്മളെ ഉള്ളൂ ഈ സാഹോദര്യം ഒരുമ്മ എന്നും നില നിൽക്കട്ടെ

  • @youtuberocky7739
    @youtuberocky7739 10 месяцев назад +37

    മാഹീൻ മറ്റുള്ളവർക്ക് വേണ്ടി നിന്റെ സ്വഭാവം, സംസാര രീതി മാറ്റരുത്👀 കാരണം യഥാർഥ നിന്നെയാണ് ജനങ്ങൾ കാണുന്നത് ഇനിയും കാണാൻ ആഗ്രഹിക്കുന്നതും❤😊😊😊😊

    • @Leooo716
      @Leooo716 10 месяцев назад +3

      Sheriya 😊

    • @viewerpoint6161
      @viewerpoint6161 10 месяцев назад +2

      Correct 😍..naturality

  • @afthabfadul
    @afthabfadul 10 месяцев назад +8

    മാനാഞ്ചിറയും പാർക്കും കാണിച്ചില്ല .കോഴിക്കോട് കാണാൻ ഇനിയും കുറെ ഉണ്ട്,കോഴിക്കോടൻ ഹൽവ ,തളി ക്ഷേത്രം ,മാനാഞ്ചിറ ചർച് .സരോവരം ബയോ പാർക്ക് ,

  • @rameshraghavan9316
    @rameshraghavan9316 10 месяцев назад +48

    Vision of Santhosh Kulangara and sudden action by Riyas minister has made a great impact in kerala Tourism .

    • @anush3141
      @anush3141 10 месяцев назад

      Riyas Verm myr👎

    • @_adarshn
      @_adarshn 10 месяцев назад +15

      Riyas thega undakinnu

    • @thejus36
      @thejus36 10 месяцев назад

      അത് കാണാൻ നിനക്ക് കണ്ണില്ല . ​@@_adarshn

    • @user-rx2ri3md2t
      @user-rx2ri3md2t 10 месяцев назад

      😅😅😅

    • @Stella-kc9px
      @Stella-kc9px 10 месяцев назад +1

      @@_adarshnur moms

  • @muhammednoufalvk1139
    @muhammednoufalvk1139 10 месяцев назад +3

    Thankyou
    Koduvally via poyappol Vennakkad bridge il kayari video eduth update cheyththathin ❤

  • @MUDymekkattayil
    @MUDymekkattayil 10 месяцев назад +18

    Welcome to Ramanattukara❤️🔥

  • @rajabalinaizam7800
    @rajabalinaizam7800 10 месяцев назад +5

    _Special thanks for Mr. Baiju bro. Markaz knowledge city is great. Kerala is God's own country. Good people good atmosphere good culture good food and good relationship. Dear Maheen bro good job. Too much missing Eca, Carola and Thalisa. I hope, Our Malaysian friends well enjoying this journey. Good luck all the best love you all....._ 🎉❤😊🎊💝🎁🎈

  • @abhi_wayanad
    @abhi_wayanad 10 месяцев назад +27

    ബ്രോ, അത് നെല്ലിക്ക അല്ലല്ലോ... കാട മുട്ട അല്ലേ ? [ 29:05 ] .. വായനാട്ടിലേക്കു സ്വാഗതം....🥰😍

    • @sirajrkara786
      @sirajrkara786 10 месяцев назад +2

      Yes😂

    • @jamshadcheruppa
      @jamshadcheruppa 10 месяцев назад +2

      😆😆

    • @viewerpoint6161
      @viewerpoint6161 10 месяцев назад +3

      അവരുടെ നാട്ടിൽ നെല്ലിക്ക എന്നാ പറയുന്നതെന്ന് പറയാൻ പറഞ്ഞു..😁😄

  • @shajmujeena
    @shajmujeena 10 месяцев назад +9

    ഫോറസ്റ്റ് കാണിക്കാൻ
    നിലമ്പൂരിലേക്ക് പോവൂ
    ലോകത്തിലെ ആദൃ തേക്ക് മൃൂസിയം...

  • @theprofessor4320
    @theprofessor4320 10 месяцев назад +21

    എക്കയെ miss ചെയ്യുന്നവരുണ്ടോ🙁

  • @fousiyasaleem1364
    @fousiyasaleem1364 10 месяцев назад +2

    എൻറെ മാഹീ..
    എൻറെ നാട്ടിൽ വരുമ്പോൾ നമ്മൾ അറിയാതെ പോയല്ലോ.... കഴിഞ്ഞ പ്രാവശ്യം നോമ്പിന്റെ സമയത്ത് സുബ്ഹിക്ക് വന്നു
    മിണ്ടൂല
    നായ കടിച്ചപ്പോൾ എത്ര വിഷമിച്ചു
    ഞാൻ കുറ്റിച്ചിറ
    ക്കാരിയാണ്.❤❤❤❤❤❤

    • @mkshafivpm
      @mkshafivpm 10 месяцев назад +1

      വീടിന്റെ അകത്ത് ഇരുന്നാൽ പുറത്ത് നടക്കുന്നത് അറിയില്ല

  • @abdurahmanck5586
    @abdurahmanck5586 10 месяцев назад +16

    ഞമ്മളെ സ്വന്തം knowledge city..🎉

    • @mallutech1090
      @mallutech1090 10 месяцев назад

      AP ദൈവത്തിന്റെ പള്ളി അല്ലെ 😂😂

    • @abdurahmanck5586
      @abdurahmanck5586 10 месяцев назад

      @@mallutech1090 അതെ.

    • @mallutech1090
      @mallutech1090 10 месяцев назад

      @@abdurahmanck5586 നാണമില്ലേ ചെങ്ങായി നിങ്ങക് എല്ലാം.

    • @abdurahmanck5586
      @abdurahmanck5586 10 месяцев назад

      @@mallutech1090 എന്തെ കാരണം?!

    • @mallutech1090
      @mallutech1090 10 месяцев назад

      @@abdurahmanck5586 പാവപെട്ട പിള്ളേർ പണി എടക്കുന്ന കാശിൽ നിന്ന് കമ്മീഷൻ വാങ്ങി ആ ക്യാഷ് കൊണ്ട് എല്ലാം ചെയ്തിട്ടു എന്റേത് എന്ന് പറഞ്ഞു നടക്കുന്ന AP കാർ. പൈസ കണ്ട അവിടെ വീഴും അദ്നോക്കിൽ പണി എടക്കുന്ന പുള്ളാരെ സാലറി 30 ആണേൽ 10 AP കാരുടെ മറ്റേ പോക്കറ്റിൽ അങ്ങനെ ഉണ്ടാക്കിയ പള്ളിയാണ് എന്നിട്ട് പേര് അയാളുടെ 😇😇😤😤

  • @thannusworld9919
    @thannusworld9919 10 месяцев назад +5

    ഹായ് മാഹിൻ നീ കോഴിക്കോട് കുറ്റിച്ചിറയിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല വളരെ വളരെ വിഷമമായി കാരണം അത് ഞങ്ങളുട വീടിൻറെ അടുത്തായിരുന്നു സാരമില്ല ഇനി എപ്പോഴെങ്കിലും കാണാം ഇത് എന്നായിരുന്നു വാഹിനി കോഴിക്കോട് വന്നത് ❤❤❤❤❤❤❤ വീഡിയോ ഒത്തിരി ഇഷ്ടമായി

  • @bijuvandana3416
    @bijuvandana3416 10 месяцев назад +14

    നമ്മള കോഴിക്കോട് ❤❤👌👌

  • @rafeequepilathottathil1109
    @rafeequepilathottathil1109 10 месяцев назад +2

    മ്മെളെ കൊയ്‌ക്കോട്..❤ നിങ്ങൾ വന്നിട്ട് ഫുഡ്‌ explore ചെയ്യാൻ പറ്റിയില്ല അല്ലെ.... നല്ല ഫുഡ്‌ കിട്ടുന്ന ഒരുപാട് റെസ്റ്റോറന്റ് ഉണ്ടായിരുന്നു❤❤❤....

  • @smileandlight2436
    @smileandlight2436 10 месяцев назад +2

    Knowledge City poli... Ingane okke keralathil undo

  • @dinnerstar2496
    @dinnerstar2496 10 месяцев назад +13

    Maheen rock star
    Fathimma super cool
    Ashiqeen cutie pie
    Eedha peace beauty

  • @spark7368
    @spark7368 10 месяцев назад +21

    മർകസ് നോളേജ് സിറ്റി 🥰🔥👍🏻

  • @SalmanFaris-wf1dz
    @SalmanFaris-wf1dz 10 месяцев назад +1

    ഫാത്തിമയുടെ vlognte name etha 😊

  • @athulee
    @athulee 10 месяцев назад +30

    ECA is back is the surprise 😌✨

    • @abhijithp2116
      @abhijithp2116 10 месяцев назад +1

      When....where.... please reply

    • @youtuberocky7739
      @youtuberocky7739 10 месяцев назад +3

      😂udane ella

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      ​@abhijithp2chumma bro116

    • @athulee
      @athulee 10 месяцев назад

      @@abhijithp2116 ivan follow cheyana oruthide storyee kand

    • @athulee
      @athulee 10 месяцев назад

      @@youtuberocky7739 adhe orapponnum illa chelepe mumb edutha pic avum

  • @aarsharamakrishnan3076
    @aarsharamakrishnan3076 10 месяцев назад

    ഈ മൂന്ന് പേരും ഒരു vibe ഇല്ല. എക്ക, കരോള, തലിസ എല്ലാം adjest ചെയ്യും.. Lyk ട്രാവൽ ചെയ്യുമ്പോ food കഴിക്കുന്നത് ഒക്കെ.. Bt ഇവർക്ക് ഭയങ്കര ഇത്.. ഒന്നും അങ്ങോട്ട് പിടിക്കാത്ത പോലെ. സ്‌പെഷ്യലി ആ ആഷിഖി..
    ഒരു രസല ഇവരുടെ കൂടെ ഉള്ള വീഡിയോസ്.

  • @Sajeevlal-ux5ze
    @Sajeevlal-ux5ze 10 месяцев назад +4

    പലരും പോയപ്പോൾ ചെറിയ ഒരു ഒൻമേഷ കുറവ്വ്....

  • @mhdfzl8607
    @mhdfzl8607 10 месяцев назад

    Knowledge city യിൽ പോവും മുമ്പ്.. പോയവരോട് അഭിപ്രായം ചോദിക്കാമായിരുന്നു....
    കാരണം അത്രമാത്രം ഉഷാറാണ്.... 💖💝❤️

  • @mrxmahn
    @mrxmahn 10 месяцев назад +4

    25:32 just Kozhikode love❤

  • @latharaju3389
    @latharaju3389 10 месяцев назад +5

    Carolaye miss cheyunnu
    CaRoLa❤❤❤❤

  • @najmakanmayil9620
    @najmakanmayil9620 10 месяцев назад +7

    Snehamulla nadum snehikkunna nadum Kozhikode ❤

    • @jishashaji3380
      @jishashaji3380 10 месяцев назад +1

      Correct.Enikkum Anufavam undu.rtd teacher.

    • @Cartoonbytia3058
      @Cartoonbytia3058 10 месяцев назад

      Ayyoo njn kettiyath Kozhikode ninna... Enne dowryude peril husbandinte veetukarum avarude chila Cousins kure kashtapeduthi ... But husband nallath ayath konde rekshapettu.. njn tvm kariyanni

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      Kundans place 😂😂😂

    • @nitinmenon1320
      @nitinmenon1320 10 месяцев назад

      @@Cartoonbytia3058 Aiyyyooo ... paaaaavam !

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 10 месяцев назад +3

    മാഹിൻ ആഷിഖ്യി എന്ന് നീ വിളിക്കുന്ന അറബി പദത്തിന്റെ അർത്ഥം അറിയുമോ പ്രേമഭാചനം എന്നാണ്. നിങ്ങളുടെ യാത്ര വിവരണം മനോഹരം ആയിട്ടുണ്ട്.

  • @Arjaj2
    @Arjaj2 10 месяцев назад +5

    Bro really missing ekka

  • @allstar2726
    @allstar2726 10 месяцев назад +7

    20/01/2024 -7:15-ഞാൻ ഇന്നലെ ട്രിവാൻഡറും ബുഹാരി ഹോട്ടൽ വച്ചു നിങ്ങളെ കണ്ടല്ലോ കൂടെ ecca ഉണ്ടായിരുന്നു, ecca എവിടെ 😇

    • @graphicworldchathannoor2953
      @graphicworldchathannoor2953 10 месяцев назад

      Backup vdos a😂

    • @allstar2726
      @allstar2726 10 месяцев назад

      Surprise njan illadhaki 🥲

    • @info5713
      @info5713 10 месяцев назад

      ഇത് പൊങ്കൽ ദിവസത്തേയും പിറ്റേന്നത്തെയും വീഡിയോ ആണ്
      ഒരാഴ്ച മുമ്പത്തെ

  • @nijeshck5170
    @nijeshck5170 10 месяцев назад +5

    6 കുട്ടിപട്ടാളത്തെയും കൂട്ടി മ്മളെ കോഴിക്കോട്ടേക്ക് വരും എന്ന് പ്രതീക്ഷിച്ചു....

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 10 месяцев назад

    അങ്ങിനെ തമിഴ്നാട്ടിൽ നിന്നും തുടങ്ങിയ യാത്ര ഞാൻ വയനാട് അവസാനിപിച്ചിട്ടുണ്ട് ...what a യാത്ര.?!

  • @e3gamer868
    @e3gamer868 10 месяцев назад

    അശിക്കീൻ ഫാത്തിമ and friend എല്ലാവരും powliyaanu അവർ traval enjoy ചെയ്യുന്നുണ്ട് അവർക്ക് കോഴിക്കോട് ഇഷ്ടപ്പ്പെട്ടു വയനാട് അവർ നന്നായി ആസ്വദിക്കുന്നു miss carola thalsa and ekkaa

  • @nibimoonnuparambil4051
    @nibimoonnuparambil4051 10 месяцев назад +1

    Maheen again make fun ! it's interesting you prove a talent traveloger

  • @basheerkizhisseri462
    @basheerkizhisseri462 10 месяцев назад +2

    Ecca carola wher are you.. ❤️❤️

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 10 месяцев назад +2

    മാനച്ചിറ. കണ്ട. ആ പഴയ. ബിൽഡിങ്.. കോംട്രസ്റ്റ്.. തുണി. മില്ല്.. ആയിരുന്നു..

  • @_pixelakku_
    @_pixelakku_ 10 месяцев назад +1

    Surprise enthaann vecha ekka vannu athalle😊

  • @INDIA_20_24
    @INDIA_20_24 10 месяцев назад +11

    Say something... Edakk idakk😢 പറയേണ്ട അവസ്ഥ.ഇക്ക uudarnnel അടിപൊളി vibe

    • @Gunnners
      @Gunnners 10 месяцев назад +2

      Aare ikka..ninte ikkayo

    • @INDIA_20_24
      @INDIA_20_24 10 месяцев назад

      @@Gunnners ekka,TAIWANI ഗേൾ,

    • @gokulganesan2068
      @gokulganesan2068 10 месяцев назад

      @@Gunnners😂😂

  • @MS-Empire
    @MS-Empire 10 месяцев назад +13

    thank you കോഴിക്കോട് 😊

  • @shoukathpalakkathody6358
    @shoukathpalakkathody6358 10 месяцев назад +2

    നാളെ എക്ക തിരിച്ചു വരുന്നുണ്ടോ...

  • @wildlifeSanctuarykabani
    @wildlifeSanctuarykabani 10 месяцев назад +6

    Bro തോൽപ്പെട്ടിയിലേക്ക് വരൂ ..

  • @Dangerous27680
    @Dangerous27680 10 месяцев назад +2

    Miss u carola.. Pavum silent koche cute carola

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 10 месяцев назад +7

    TT . യ്ക്ക് പരസ്യ മായി കൂടുതൽ 500രൂപ കൊടുത്ത് എന്ന് പറഞ്ഞത് കൈകൂലി..T T യ്‌ക്ക് എട്ടിൻ്റെപണികൊടുത്തു... യാത്രയുടെ ഭാഗമായി .ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വേണം..നിങ്ങളെ സഹായിക്കുന്ന വരെ അറിയാതെ പോലും കുരുക്കിൽ പെടരുത്....

  • @mohammedrifai4136
    @mohammedrifai4136 10 месяцев назад +7

    ചേട്ടാ ഓർമയുണ്ടോ ഞങ്ങളെ ഇന്ന് നമ്മൾ കണ്ടില്ലേ മലപ്പുറം വയിലത്തൂർ❤

    • @mkshafivpm
      @mkshafivpm 10 месяцев назад +1

      ഏത് വൈലത്തൂർ തിരൂർ വൈലത്തൂർ ആണോ

  • @KDY-k1i
    @KDY-k1i 10 месяцев назад +2

    നമ്മെ 😄കൊടുവള്ളി കൂടെ പോയി അല്ലേ

  • @rinjuraj3722
    @rinjuraj3722 10 месяцев назад +13

    Kozhikode ❤️‍🔥

  • @thambi2950
    @thambi2950 10 месяцев назад +2

    ബൈജു ചേട്ടൻ❤ ഇത് ഒക്കെ ആണ് നമ്മൾ

  • @mirsaali8413
    @mirsaali8413 10 месяцев назад +3

    Nammale koduvally hanging bridge

  • @thahirsm
    @thahirsm 10 месяцев назад +12

    കേരളം ❤

  • @shibinirshad2735
    @shibinirshad2735 10 месяцев назад +1

    Bro malappuram varunnille

  • @youtuberocky7739
    @youtuberocky7739 10 месяцев назад +4

    17:12 ❤❤ True mahin fan

  • @sherif.hussain909
    @sherif.hussain909 10 месяцев назад +5

    Super vedios,. Kozhikod ,vynadu include ur vedios,
    Its reall kerala culture ,and food

  • @febinsithara
    @febinsithara 10 месяцев назад +2

    Nammal iniyum kandu theerathe Kozhikode 😀😀

  • @Walker_alan777
    @Walker_alan777 10 месяцев назад +3

    2:36 porotta pinne machine nil ondakkuneyanallo😆

  • @pgmfasil
    @pgmfasil 9 месяцев назад

    എന്റെ നാട്🏡 vennakade hanging bridge ❤

  • @abdullahfia3119
    @abdullahfia3119 10 месяцев назад +2

    പൊറോട്ടയ്ക്ക് മാവ് കുഴക്കുന്നത് സ്പൂൺ കൊണ്ടാണല്ലോ😊

  • @_pixelakku_
    @_pixelakku_ 10 месяцев назад +1

    Inn video ille😊

  • @keralagreengarden8059
    @keralagreengarden8059 10 месяцев назад +1

    സ്റ്റാലിൻ്റെ മകനാണ് തൊട്ടടുത്ത ഫോട്ടേ ( മന്ത്രിസഭയിലെ മന്ത്രിയും, തമിഴ് സിനിമാ നടനുമാണ്🎉❤)

  • @mr_shxhul
    @mr_shxhul 10 месяцев назад +2

    What is their RUclips channel name

  • @Akshaysnair.
    @Akshaysnair. 10 месяцев назад +11

    Kozhikode ❤

  • @mrwhitedevil5197
    @mrwhitedevil5197 10 месяцев назад +4

    Kakkuz ne pinne adukkalanne parayan pattuvo

  • @anfasaboobacker4537
    @anfasaboobacker4537 10 месяцев назад +7

    യാത്ര കുറച്ച് കുറച്ച് നല്ല കായച്ചകൾ കാണിക്കൂ കൂടുതൽ ബസ് യാത്ര അവർക്ക് വെറുപ്പിക്കും പറ്റുമെശിൽ കേരളത്തിലേക്ക് തിരിച്ച് വരൂ. നല്ല വെറൈറ്റി കാഴവുകളും ഉൽസവങ്ങളും കാണിക്ക് മാഹി നെ ❤😊

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      Sathyam Corona time il tour poyath orma vann😂😂😂

  • @ItsMeDas_X
    @ItsMeDas_X 10 месяцев назад +25

    Kerala princess Ashiqeen🤍🕊️

  • @ahkahk6686
    @ahkahk6686 10 месяцев назад +1

    മർക്കസ് നോളജ് സിറ്റി മനോഹരം

  • @jishashaji3380
    @jishashaji3380 10 месяцев назад +3

    Kerala princes Ashiqeen fan comone.rtd teacher.maheen mone super.

  • @shihabalif6032
    @shihabalif6032 10 месяцев назад +2

    നെല്ലിക്ക അല്ല അത് കാടമുട്ടയാണ് അങ്ങനെ നമ്മുടെ കോഴിക്കോട് എത്തീലെ അവർക്ക് റഹ്മത്ത് ഹോട്ടലിലെ ബിരിയാണി വാങ്

  • @noufalcalicut5555
    @noufalcalicut5555 10 месяцев назад

    Bro Congratulations ❤ Calicut വരുന്നതു അറിഞ്ഞില്ല, onnu കാണാന്‍ എന്റെ നാട്ടില്‍ വന്നിട്ട് , ഒരുപാട് ആഗ്രഹം ഉണ്ട് ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും onnu നേരിട്ട് കാണാന്‍ ❤❤❤❤❤

  • @saamsaam
    @saamsaam 10 месяцев назад +5

    എന്റെ നാട്ടിലേക്ക് വയനാട് ❤❤❤

  • @wayanadishtam6869
    @wayanadishtam6869 10 месяцев назад +3

    Go to Padinjarathara banasura Sagar dam ...

  • @dharveshavilora215
    @dharveshavilora215 10 месяцев назад +1

    masha allah ഞങ്ങളെ knolegecitti❤❤❤നിങ്ങൾ വന്നു പോയോ

  • @faisalettamal4381
    @faisalettamal4381 10 месяцев назад +2

    അവരുടെ നാട്ടിൽ മലേഷ്യയിൽ നല്ല നീറ്റാണ് പൊതു സ്ഥലങ്ങളും പൊതു കക്കൂസുകളും

    • @sanoopsuresh735
      @sanoopsuresh735 10 месяцев назад +2

      Adhu Malaysia ith india🚶‍♂️

  • @mohammedanshad5237
    @mohammedanshad5237 10 месяцев назад

    Aaa chettanum, aa paayanum👍👍👏🤝

  • @p.v814
    @p.v814 10 месяцев назад +9

    മലപ്പുറം miss ചെയ്യരുത്

  • @കടന്നൽകൂട്ടം
    @കടന്നൽകൂട്ടം 10 месяцев назад +5

    Welcome to kozhikode ❤

  • @hamdhankv708
    @hamdhankv708 10 месяцев назад +2

    ബ്രോ വയനാട്ടിൽ ഉണ്ടോ,,, ഞാൻ വയനാട് ആണ്

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 10 месяцев назад +4

    ഇന്നലെ വിഡിയോ കണ്ടില്ല 😢

  • @sirajrkara786
    @sirajrkara786 10 месяцев назад +5

    ❤നമ്മുടെ കോഴിക്കോട് ❤

  • @nuwais7
    @nuwais7 10 месяцев назад +1

    Kozhikkodukaar pandeee poliyalle ❤

  • @ClementEricFurtal
    @ClementEricFurtal 10 месяцев назад +1

    Miss you too much 😢take care God bless you all.

  • @y.7ayis
    @y.7ayis 10 месяцев назад +2

    എക്കെവിടെ? അവിടെ ഞാൻ കണ്ടു അവളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ബ്രോ അതുകൊണ്ട് ഞാൻ അത് പറയുന്നു റൗഡി ലേഡി എക്ക വന്നിരിക്കുന്നു തിരിച്ച് കൺട്രി ഔട്ട് ആകാൻ വേണ്ടി പോയതായിരുന്നു ഇനി ഒരു മാസം ഇവിടെ ഉണ്ടാകും ചുരുങ്ങിയ സമയം കൊണ്ട് ഞാൻ എല്ലാം ചോദിച്ചു അവളോട് എനിക്ക് രഹസ്യം പിടിച്ചുവെക്കാൻ വലിയ പാടാണ്😂😂

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 10 месяцев назад +2

    Wayanadvarumo'mahin❤❤❤❤❤

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 10 месяцев назад +1

    Carola come back and joined.....😊

  • @sereeskitchenseri9620
    @sereeskitchenseri9620 10 месяцев назад +2

    ഇടക്ക് എക്കയുടെയും കരോളയുടെയും വിശേഷങ്ങളും കൂടെ പറയണേ... അവരെന്ത് പറയുന്നു?

    • @anezhamza2401
      @anezhamza2401 10 месяцев назад

      Eca ipo keralathil und.nalathe vdo yil undakum. 😊

  • @mohammedcheenathan3246
    @mohammedcheenathan3246 10 месяцев назад +2

    maheen lets go to wayanad

  • @Irittykkaranchengathi
    @Irittykkaranchengathi 10 месяцев назад +4

    ഇരിട്ടിയിലേക്ക് സ്വാഗതം