ചായക്കട പലഹാരം പപ്പട വട ഇതുപോലെ എളുപ്പത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ Easy Pappada Vada .

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Easy Pappada Vada

Комментарии • 54

  • @nishajayachandran5657
    @nishajayachandran5657 4 года назад +3

    ഞങ്ങളും പ്രാർത്ഥിക്കുന്നു ദുരന്തത്തിൽ പെട്ടു ജീവൻ നഷ്‌ടമായ എല്ലാവരുടെയും ആത്മശാന്തിക് ആയിട്ടു.🙏🙏 ഇന്നത്തെ പപ്പട വട റെസിപ്പി നന്നായിട്ടുണ്ട്. 👏👏👌

  • @rahmanpk6280
    @rahmanpk6280 4 года назад +2

    ചേട്ടനും ചേച്ചിയും എല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചു ആ നല്ല മനസ്സിന് ഒരു big സലൂട്ട് .
    പിന്നെ പപ്പട വട പൊളി 😋😋😋😍
    തീർച്ചയായും ട്രൈ ചെയ്യും

  • @babithabijil9430
    @babithabijil9430 4 года назад +1

    ഉറപ്പായും ഉണ്ടാക്കി നോക്കും. 👌👌👌👌😋😋😋😋😋😋

  • @minikrishna9346
    @minikrishna9346 4 года назад +1

    Try cheyum 👍

  • @rajanpr5236
    @rajanpr5236 4 года назад +1

    Very good compilation with black tea

  • @ambujampanicker6449
    @ambujampanicker6449 3 года назад +1

    നല്ല explanation. 👍 Samsaram Pathanamthitta style . Very good. Best wishes. Pinne avil milkshake il paranja bhalitm adi poli.ootiri chirichu. 2 perum tamashu parayunna kutatilanallo .Good luck. Eniyum ootiri nalla vibhagam aayee varukaa.

  • @lintayeldho4935
    @lintayeldho4935 4 года назад +2

    Pappada vada super

  • @BineeshBastinOfficial
    @BineeshBastinOfficial 3 года назад

    ടീമേ അടിപൊളി

  • @anjuanoop3486
    @anjuanoop3486 4 года назад +1

    സൂപ്പർ.....

  • @lijuphilip2627
    @lijuphilip2627 4 года назад +1

    പപ്പട വട സൂപ്പർ

  • @martinnetto9764
    @martinnetto9764 2 года назад +2

    പപ്പടത്തിന് കൂടുതൽ ദ്വാരങ്ങൾ ഇട്ട് കൊടുക്കുക ..... ❤️🌹😍അല്പം കായം കൂടി ചേർത്താൽ രുചി കൂടും .....

  • @meenubuttthottathil4712
    @meenubuttthottathil4712 4 года назад +1

    Wow... മമ്മി യുടെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ലയിരുന്നു...അടിപൊളി പപ്പട വട ഒത്തിരി മിസ്സ്‌ ചെയ്യുന്നു...നോക്കട്ടെ ഉണ്ടാക്കാൻ പറ്റുമോ എന്ന്... thank യൂ മമ്മി....

  • @gamergirl10325
    @gamergirl10325 4 года назад +1

    Adipoli, tasty 👌👌👌

  • @apinumarkopeter2461
    @apinumarkopeter2461 4 года назад +1

    Pappada vada pollichu 👌

  • @naseeranoushad3957
    @naseeranoushad3957 4 года назад +1

    Super...

  • @giftofgod7272
    @giftofgod7272 3 года назад +1

    Varutha aripodi kond undakkan pattumo

  • @indiancookingtraditions4696
    @indiancookingtraditions4696 2 года назад

    Nice 🙂

  • @susamageorge8017
    @susamageorge8017 3 года назад +1

    Here in Malappuram dist, this type of pappadam is not available.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +2

    നല്ല പപ്പട വട

  • @shibunk2452
    @shibunk2452 4 года назад +1

    ചേട്ടാ ചേച്ചി' സൂപ്ർ 'പപ്പടവട 'ഒരെണ്ണം എനിക്ക് തന്നില്ല' കണ്ടിട്ട് കൊതി തോന്നുന്നു 'ഞങ്ങൾ ഉണ്ടാക്കി നോക്കാം 'ശംഭോ മഹാദേവ '

  • @asishamerinkurian1300
    @asishamerinkurian1300 4 года назад +1

    👌👌

  • @devussharmi6676
    @devussharmi6676 4 года назад +2

    ഞാനും ശ്രമിച്ചു നോക്കാം.. ചേച്ചിക്കും ചേട്ടനും കുടുംബത്തിനും സുഖമാണോ?

  • @jithinkrishnan7365
    @jithinkrishnan7365 2 года назад

    Bolly പപ്പടം anenkil എങ്ങനാ mavu തയാറാക്കേണ്ടേ

  • @presanthpa9263
    @presanthpa9263 3 года назад

    👍👍💥💥

  • @Pamona-lifestyle.in.Denmark
    @Pamona-lifestyle.in.Denmark 4 года назад +1

    Good video,thank you for watching

  • @anildas.p6846
    @anildas.p6846 4 года назад +1

    Super super 👏👏👏👏👏👍👍👍👍🌹🌹🌹🌹

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 2 года назад

    പപ്പടതിൽ ചെറിയ holes ഇട്ടാൽ കുമളിക്കാതെ ഇരിക്കും,കുമളിച്ചാൽ എള്ള് ഒഴുകി അവിടിവിടെ കൂടിക്കിടക്കാൻ സാധ്യത ഉണ്ട്

  • @adarshjohnson4745
    @adarshjohnson4745 4 года назад +2

    സൂപ്പർ ചേച്ചി, അവിടെ പ്രശ്നം ഉണ്ടോ ചേച്ചി

    • @mammyskitchen6
      @mammyskitchen6  4 года назад +1

      ഇവിടെ വലിയ പ്രശനങ്ങൾ ഇല്ല എല്ലാം ഭഗവാന്റെ കൈകളിലല്ലേ

    • @mammyskitchen6
      @mammyskitchen6  4 года назад +1

      🙏🤝

  • @mumtazhamza1977
    @mumtazhamza1977 3 года назад

    വെളുത്തുള്ളി ചേർക്കില്ലേ

  • @ajitharaghavan6413
    @ajitharaghavan6413 3 года назад +1

    ഉണക്കലരി - പച്ചരിയാണ് - ചോറു വയ്ക്കുവാനുള്ളത് പുഴുങ്ങല്ലരി

  • @sumathivb6266
    @sumathivb6266 4 года назад +1

    പപ്പടവടയുംഗ്ലാസിൽബ്രാണ്ടിയും

    • @mammyskitchen6
      @mammyskitchen6  4 года назад

      🙏🤝

    • @sumathivb6266
      @sumathivb6266 4 года назад

      @@mammyskitchen6 ചേച്ചി തമാശ പറഞ്ഞതാണ്.

  • @christybabychen8960
    @christybabychen8960 3 года назад +1

    ബോളി . പപ്പടതിനു വ്യത്യാസഓ ഉണ്ടോ