പാചകത്തെ കുറിച്ച് പറഞ്ഞു തരുന്ന രീതി ഇങ്ങനെ എങ്കിൽ ടീച്ചറമ്മയുടെ ക്ലാസ്സ് എന്തായിരിക്കും ഇതുകേൾക്കുമ്പോൾ തോനുന്നു ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞിരുനെകിലോ എന്ന്
പഴയ ഒരു വിഭവം എന്ന് പറയാൻ പറ്റില്ല. ഇത് ഇഷ്ടം പോലെ പേക്കേറ്റുകളിൽ ലഭ്യമാണല്ലോ. പക്ഷെ വീടുകളിൽ ഇത് പോലെ ഉണ്ടാക്കുന്നതിന്റെ ഗുണം ഒന്ന് വേറെ തന്നെയാ. വളരെ നന്നായി.... കർക്കിടകമാണല്ലോ ഉലുവ കഞ്ഞി ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ ടീച്ചറേ
അമ്മയുടെ കുക്കിംഗ് മാത്രമല്ല കാണാനും...ആ ശബ്ദവും ഒരുപാടിഷ്ടം...
Ammud Cheri kanumpol Ellam marannu poi
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@@rugminiamma6217 ppppppp0
മറ്റു കുക്കറി ചാനലുകൾ കാണുമ്പോൾ കിട്ടാത്ത ഒരു സന്തോഷമാണ് ടീച്ചറുടെ ചാനൽ കാണുമ്പോൾ.❤️
Teacherene orupad eshutamanu. Pachakavum. Nanmakal undavatte
ടീച്ചർ അമ്മയുടെ പാചകം വളരെ നല്ലതാണ് കൂടാതെ പപ്പടവട ഒക്കെ പറയുമ്പോൾ നാവിൽ വെള്ളമൂറും ഒരുകാലത്ത് ഏറ്റവും പ്രശസ്തമായ ഒരു ഒരു പലഹാരമാണ്
ഞാൻ പപ്പടവട ഉണ്ടാക്കി ഗരിയായില്ല.ഇപ്പോഴാണ് ശരിയായ വിധം മനസ്സിലായത്.ഇനി ഉണ്ടാക്കി നോക്കണം -സുമട്ടീച്ചറിന് നന്ദി,
Teaching style is good
*നന്ദി റ്റീച്ചർ, തുടക്കം മുതൽ ഒടുക്കം വരെ A to Z പറഞ്ഞല്ലോ, ആർക്കും മനസ്സിലാക്കി ചെയ്യാൻ പറ്റും 👍🙏*
ഞാൻ പുതിയ subscriber ആണ്,ടീച്ചറിന്റെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു, ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
Super thank you....i will make
Enikk pappadavada othiri ishttamanu super
Itu. Adipoli yaanu. Njan. Kazichidundu
കഴിച്ചാ പോരാ ഉണ്ടാക്കൂ
Loved the presentation!
Nalla ishtamayi recipe, njan kure try cheytu seriayilla
ടീച്ചറുടെ cooking ഒരുപാടിഷ്ടം പപ്പടവട super
Super...njanudakkarund...
Thank you for the recepy
പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷം.
Hai Teacher amme adipoli yayittund.All the best
Teacherammayude videos Allam anik valare eshtamanu
നമസ്തേ ടീച്ചറമ്മെ🙏🥰🥰🥰🥰🥰
സൂപ്പർ ആയിട്ടുണ്ട് 👌
ടീച്ചറെ.... പഴയ അനുഭവങ്ങൾ തന്നെയാണ് നല്ലത്. രുചിയും ഗുണവും അതിന് ഉണ്ട്.
ടൈപ്പ് ചെയ്തത് തെറ്റിപ്പോയി. പഴയ വിഭവങ്ങൾ തന്നെയാണ് നല്ലത്.
Thanku teacher
presentation loved teacher super
Sundhari ponneeee....umma🥰😘😘😘😘
Very good narration thanks
👌🏻👌🏻my husband's favorite. Thanks for the recipe
സൂപ്പർ
Thank u teacher. Aduthengan anenkil ippol thanne ruchikkamayirunnu
ഞാൻ പുതിയ subscriber ആണ്. എനിക്ക് പാചകം കാണുന്നതിനേക്കാൾ ഇഷ്ടം സംസാരം കേൾക്കാൻ ആണ്.😍
ഞാൻ കാത്തിരുന്ന റെസിപ്പി my favorite പപ്പട വട
easy recipe, thanks teacher
Enick valare ishtappetta snack aanu ippo kittarilla oridathum. Enick undakkanum ariyillayirunnu. Iniyippo swanthamayi undakkalo thanks teacher
appalam upyogichal nannayit varuo?
Lalithamaya avatharanam
Very nice teacher....definitely I will try....
Yummy 😋
Will surely make it.
The sambar powder came out well. Thanks for the recipe. 🤗
നന്നായിട്ടുണ്ട് teacher അമ്മെ
Very good teacher
ടീച്ചറുടെ student ആകാൻ പറ്റിയില്ല എന്നൊരു ദുഃഖം,അത്ര രസം ആയിട്ടാണ് പറഞ്ഞു തരുന്നത്
Love u and your presentation
Suuuuuper pappadavada
സൂപ്പർ , പപ്പടവട..👍👌🙏
Iniyum ithu pole paranju tharanae amme.. waiting for more
നന്ദി ട്ടിച്ചർ ഒരുപാട് സന്തോഷം ഉണ്ട്
Amma u r great....both your presentation and the food item..God bless you.
Thankq
അമ്മേ ഞാൻ തീർച്ചയായും ഉണ്ടാക്കും.. നല്ല അവതരണം..അമ്മയ്ക്കു ദീർഘായുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ
thank you mole.
Pappada vada super teachere
Satyam
Too excellent.
My fav 👍👍🙏🙏🙏🙏
എന്റെ നേഴ്സ് അമ്മുമ്മയെ ഓര്മവരുന്നു ടീച്ചറെ! എന്നും ശ്രീ പദ്മനാഭൻ നന്മ തന്നു അരുളട്ടെ!
Super presentation.surely I will try this soon .Thank you Amma.
I like it very much
teacher amma super ♥️👍
Very nice and easyway.
Very sweet presentation ❣️
Thank you chitte... undakkunnathayirikkum...
Soo gud..
ടീച്ചറിന്റെ അവതരണ ശൈലിയും എളിമയും വളരെ ഇഷ്ട്ടപെടുന്നു...
Pazhaya vibhavangal iniyum pratherkshikkunnu teacher
Hi... Avatharanathil oru teacherude touch kaananundu. Pinne ella recipes um super aanu ketto.. love you...
Teacherinte cooking and presentation super from vijayamohan from mumbai
പപ്പട ബോളി നന്നായിട്ടുണ്ട്
Iniyum iniyum venam teachere recipe s😍😍😍😍😍😍
love you so much teacher .......❤️❤️❤️
ഉണ്ടാക്കാം..😀😀👌👌
undakkane...
Entey Ammayudey orma varunu pappadavada kadappol😥 Thank you mam God bless you 🙏🌹 Njan udakkatto kottayum meen curry undakkitto super ayirunu😋
നെയ്യപ്പം ഉണ്ടാക്കുന്ന വീഡിയോ ഇട്ടാല്‍ ഉപകാരം... നാളത്തെ evening snack pappada vada തന്നെ!
അടിപൊളി പപ്പടവട ടീച്ചർ
ബോളി പപ്പടം ഇവിടെ കിട്ടില്ല തോന്നുന്നു. അവതരണം വളരെ ആകർഷകം ടീച്ചർ
sadarana pappadam ayalum mathi
Good , very young voice ...Mam
Amma,pls show chammanthipodi...
Thank you Teacheramme ❤️❤️❤️
Amme. .superrrrrr
Nalla pappada vada
ഇങ്ങനെ പഴയ വിഭവങ്ങൾ എല്ലാം പറഞ്ഞു തരണം.
Anthu senhamanu samsarathill so cute ammaye pole
ഇന്ന് തന്നെ ഉണ്ടാക്കും.
Teacher Happy new year. Presentation is superb
പപ്പടവട ഇഷ്ട്രം,,😋
Teacher ur presentation s good.teacher chengannur based ano.
Yan miyannu kazhikan kothi thonniyapo nigt thanne poyi vangi kazhichu😀
Thank you Teacher
Thank you.
Namasthe Teacher Thank you
Super
👌👌👌👌👌
Can we substitute rice with rice flour?
എന്റെ കുട്ടികാലം ഓർമ വന്നു 🙏
👌👌
👌🏼👌🏼👌🏼
പാചകത്തെ കുറിച്ച് പറഞ്ഞു തരുന്ന രീതി ഇങ്ങനെ എങ്കിൽ ടീച്ചറമ്മയുടെ ക്ലാസ്സ് എന്തായിരിക്കും ഇതുകേൾക്കുമ്പോൾ തോനുന്നു ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞിരുനെകിലോ എന്ന്
Om shanti baba om shanti sister
👌
കലക്കി teacher !
Super 👍
ടീച്ചർ ഉപയോഗിക്കുന്ന കായം ഏതു ബ്രാൻഡ് ആണ്
It will be better if a speedy vedios of the preparation of dough is added to the video
Super teacher 👍
: കൊതിയാവുന്നു
പഴയ ഒരു വിഭവം എന്ന് പറയാൻ പറ്റില്ല. ഇത് ഇഷ്ടം പോലെ പേക്കേറ്റുകളിൽ ലഭ്യമാണല്ലോ.
പക്ഷെ വീടുകളിൽ ഇത് പോലെ ഉണ്ടാക്കുന്നതിന്റെ ഗുണം ഒന്ന് വേറെ തന്നെയാ.
വളരെ നന്നായി....
കർക്കിടകമാണല്ലോ ഉലുവ കഞ്ഞി
ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ ടീച്ചറേ
kanikkallo
@@cookingwithsumateacher7665 ടീച്ചറമ്മേ..... നന്ദി
Teacherude aarogyathinum deerghayussinum Dua cheyyunnu
പഴയത് ഇനിയും വേണം
Teacher h m ayirunno?, Super presentation,
Njan amma enne vilikku