എന്നും ചായക്ക് സമയമാകുമ്പോൾ അന്നമ്മച്ചി ഓരോ പലഹാരവുമായി വരും ചായക്ക് കൂട്ടിന് ഇപ്പോൾ ഈ വീഡിയോ കാണുന്നത് ഒരു കോമ്പിനേഷൻ ആയി മാറിയിരിക്കുന്നു. അവസാനം സച്ചിൻ ചേട്ടൻ കടിച്ചു പൊട്ടിച്ചു തിന്നുന്ന സൗണ്ട് ഓഹ് ഒരു രക്ഷയുമില്ല 😍❣️
What I like the most is the son and mom relationship and interaction. Both of them are lucky to have each other. Of course I like all the recipes too. ❤️
I will try your crispy, tasty, yummy pappada boli.. my childhood snack relished whenever I visited Kerala. This snack was sideline. Tnk you for enlightening me. Will share this simple & elegant recipe with Mumbaites.
ഇത് കാണുമ്പോൾ നാടൻ ചായ കടയിലെ ചില്ലു കൂട്ടിൽ ഇരിക്കുന്ന പപ്പടവട ഓർമ്മവരുന്നു..മഴക്കാലത്തു പപ്പടവടയും ചൂടൻ കട്ടൻ കാപ്പിയും എന്നാ ഫീൽ, പൊളിച്ചുട്ടോ അമ്മച്ചി❤️❤️❤️
കൊതിപ്പിച്ചു കളഞ്ഞു . ലോക് ഡൗൺ ആയതു കൊണ്ട് പപ്പടം കിട്ടാൻ ബുദ്ധിമുട്ടാണ് . എന്തായാലും ശ്രമിക്കും . പപ്പട ബോളി കഴിച്ചിട്ടുണ്ട് എങ്കിലും ഉണ്ടാക്കാൻ അറിയില്ല . അമ്മച്ചി അതും പഠിപ്പിച്ചു അടിപൊളി . കൊറോണയും കാലം ഒന്നു കഴിഞ്ഞിട്ട് തിരുവല്ലയിൽ നിന്നും വയനാട്ടിലേക്കു വരുന്നുണ്ട് ഞങ്ങളുടെയെല്ലാം സ്നേഹ നിധിയായ അമ്മച്ചിയേയും ടീം അംഗങ്ങളെയും കാണാൻ . ശരി അമ്മച്ചി അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു .എല്ലാ ദിവസവും അമ്മച്ചിയെ കാണണമെന്നു് ശീലം ആയിക്കഴിഞ്ഞു . OK.
പപ്പടവട എനിക്കൊരുപാടു ഇഷ്ടം ആണ് പക്ഷെ അതുണ്ടാക്കുന്നത് എങ്ങനെ ആണെന്ന് ഇപ്പൊ അറിയുന്നത്... കൊറേ ആലോചിച്ചു നടന്നിട്ടുണ്ട് ഞാൻ ഇതെങ്ങനെ ഉണ്ടാക്കുന്നതെന്നു 😂ഇപ്പൊ അമ്മച്ചി കാണിച്ചു തന്നു 🥰😘😘❤❤❤സൂപ്പർ അമ്മച്ചി 👍
അമ്മച്ചി,,, ബാബു ചേട്ടൻ... സച്ചിൻ..... എല്ലാവരും സുഖമായും safe ആയും ഇരിക്കൂ.......... എല്ലാവിഡിയോയും കാണാറുണ്ട്.... ഇവിടെ കിട്ടുന്നതൊക്കെ പരിക്ഷിക്കാറുണ്ട്.......
അമ്മച്ചിയോടുള്ള ചേട്ടൻ്റെ സ്നേഹം കാണുന്നത് തന്നെ സന്തോഷം .
ഇതുവരെ കഴിച്ചിട്ടില്ല. ഇനി ധൈര്യമായി ഉണ്ടാക്കാം. Thank u ammachi
എന്നും ചായക്ക് സമയമാകുമ്പോൾ അന്നമ്മച്ചി ഓരോ പലഹാരവുമായി വരും ചായക്ക് കൂട്ടിന് ഇപ്പോൾ ഈ വീഡിയോ കാണുന്നത് ഒരു കോമ്പിനേഷൻ ആയി മാറിയിരിക്കുന്നു. അവസാനം സച്ചിൻ ചേട്ടൻ കടിച്ചു പൊട്ടിച്ചു തിന്നുന്ന സൗണ്ട് ഓഹ് ഒരു രക്ഷയുമില്ല 😍❣️
Sathiyamm
😅😅😅😅😅
Ammacheede oro itemthinaayi kaathirikkuaa.Ellaam super
അമ്മച്ചി ഉണ്ടാക്കിയ പോലെ ഞാൻ ബീഫ് അച്ചാർ ഇട്ടു..spr..👌
2 ദിവസം കൊണ്ട് തീർന്ന് പോയി😋😋
താങ്ക്സ് അമ്മേ... ഈയൊരു റെസിപ്പി ഇനി തപ്പാത്ത സ്ഥലമില്ല.. ❤️❤️
What I like the most is the son and mom relationship and interaction. Both of them are lucky to have each other. Of course I like all the recipes too. ❤️
Wow nalla oru palaharam super amachi babucheta thnqq god bless you n ur family sachin kaikjumbol nalla rasam god bless you n ur family also
Ippo kayikaan thonnunnu.Ee recipe nooki nadakukayaayirunnu.thank you ammachi
അടിപൊളി ഞാൻ ആദ്യമായി കാണുന്ന ഒരു പലഹാരം ആണ് ട്ടോ ഇത് പോലെ ഞങ്ങൾ കാണാത്ത പലഹാരം ഇനിയുo ഉണ്ടക്കാൻ കഴിയട്ടെ
അമ്മച്ചി ഇഷ്ടം.. എല്ലാ റെസിപിയും കാണാറുണ്ട്.. എല്ലാം സൂപ്പർ ആണ്.. ഐ ലവ് അന്നമ്മ അമ്മച്ചി
Ammachi.... ഞങ്ങൾ mixture, കുഴലപ്പം.... ഉണ്ടാക്കി.....സൂപ്പർ ആയിരുന്നു..... tqu.... ammachi.....
ഉണ്ടമ്പൊരി ഉണ്ടാക്കിയിരുന്നു.. സൂപ്പർ... ഇനി ഇതും നോക്കും
അമ്മച്ചി ഞാൻ ഉണ്ടാക്കി. സാധാ പപ്പടം കൊണ്ട്. പപ്പടത്തിൽ കുറച്ചു ഹോൾ ഇട്ടു മുക്കി പൊരിച്ചു. സൂപ്പർ. Thanku
ഹോൾ ഇട്ടപ്പോൾ പപ്പടം പൊള്ളി ഇല്ല
Ammachiiiii...chakkarayummatoooo....njangalinne chicken piratt undakkitoo...ammachi paranjadupolethanneyane...superrrrrrr taste...Thank uuuu♥️♥️♥️
oooj super yenikkum nalla estamanu chechi. undakkiyadu adipoli.
Ente favourite dish,first comment in a you tube channel and thanks ammichi for your recipes
Eniku orupad ishatayi cooking okkae. Nhn conceive ayathu kondu ee cooking okkae really tempting aanu
ഇത് കുറെ തിരഞ്ഞ recipe ആണ് tanks ♥️
Tried, Excellent and Thank you for all your recipes
ദൈവമേ കാത്തിരുന്ന റെസിപി. ഞാൻ ഉണ്ടാക്കിട്ടു പറയാം
pappada vada ishttamullavar 😍😍😋😋😋 like plz
എനിക്ക് ഇത് കഴിക്കാനും ഒന്നും താത്പര്യമില്ല, പക്ഷേ അമ്മച്ചിയുടെ സംസാരവും ഉണ്ടാക്കണതും കാണാൻ ഇഷ്ട്ടമാ I ❤ u അമ്മച്ചി
We are in Saudi...basically am from Ernakulam. But videos kanumbol veedum pappadae ammaeum Ellam orma Varunum. Love u all
Karum murum pappada poli.....very nice chaya kadi Annamachedathi.....
Ammachi😍 undakith kanda mathi vayr niranjuu🤗👌
Enty fvrt aanu....ammachiye orupadu ishttam aanu....
Ii ammachchi yum monum nalla rasamuntu kanan.😁kuree nal innathe manushyar ithu kananam nannay manassil aakkanam
I want to try this... Thanks Ammachi
Ente ammachiye pappadavada eganeya undakuka ennu alochichu RUclips thurannapo dhe kidakanu adipoli receipe... Super👍👍👍
Ammacheee pappadavada kandittu kothiyavunnu
നിങ്ങളുടെ സംസാരം കേൾക്കാനും കൂടിയാണ് ഞാൻ കാണുന്നത്..ഒരു പ്രത്യേക സന്തോഷം ആണ് ഈ ചാനൽ കാണുമ്പോൾ..
*നിങ്ങളുടെ എന്നല്ല സാർ, അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്ന് തിരുത്തണം' നമ്മളെക്കാൾ മുതിർന്നവർക്ക് സംസാരത്തിലും പ്രവർത്തിയിലും അവർ അർഹിക്കുന്ന ബഹുമാനം കൊടുക്കണം ❤️*
@@jojomjoseph1 .. ചുമ്മാ കുറ്റം വിധിക്കല്ലേ ഒന്നിൽ കൂടുതൽ പേരുണ്ടെൽ നിങ്ങൾ എന്നല്ലാതെ വേറെ എന്താ പറയുന്നേ,,
@@jojomjoseph1 ente ponnu bro..njan 3 pereyum udheshichanu paranjath..ammachi babu chettan sachin bro..enthinanu bro ingane veruthe negative adikkunath...kashtam
Ammacheedey ella Recipe
Supper, Adipoli.
Ammachi pakudi kandittu poi undakki nokki adipoli thanks ammachi babuvetta
ammachiye njangalkku valiya ishtamanu. varthamanam kelkkan rasamanu
Ammayudeyum babhu chettanteyum HAI Enna villukketta oru prethaka sugammannn
I will try your crispy, tasty, yummy pappada boli.. my childhood snack relished whenever I visited Kerala. This snack was sideline. Tnk you for enlightening me. Will share this simple & elegant recipe with Mumbaites.
Ennathe ente evening snacks ethanuto.. thanks ammachiiii
Monu ammachinodulla aa nalla sneham kanumpol ethra santhosham thonnum eee paripadi kanan
E ammachi manushanea kothipichu kollum🥰😍
Inn vichaariche ollu ammachide boli undaakkunna video undonn nokkanam enn
Ith kandappo surprised 😍🥰
ഇത് കാണുമ്പോൾ നാടൻ ചായ കടയിലെ ചില്ലു കൂട്ടിൽ ഇരിക്കുന്ന പപ്പടവട ഓർമ്മവരുന്നു..മഴക്കാലത്തു പപ്പടവടയും ചൂടൻ കട്ടൻ കാപ്പിയും എന്നാ ഫീൽ, പൊളിച്ചുട്ടോ അമ്മച്ചി❤️❤️❤️
Ammachi love you...... waiting for the next vedio....
Eninku othiri ishtapetta sadhanam anu ithu.
Ammachii super super 😍😍😍
Ende achammakkum pappadavada valiya ishtaayirunnu
അത് കലക്കി എനിക്കും ഇഷ്ടമാണ് പപ്പട വട സൂപ്പറായി
Enghane kothippikkalle....karumuru pappadam
Annamma chedathiyude papadavada super ayittundu.
Pappadaboliyum Annamma chhettathiyum orupole eshttam
കൊതിപ്പിച്ചു കളഞ്ഞു . ലോക് ഡൗൺ ആയതു കൊണ്ട് പപ്പടം കിട്ടാൻ ബുദ്ധിമുട്ടാണ് . എന്തായാലും ശ്രമിക്കും . പപ്പട ബോളി കഴിച്ചിട്ടുണ്ട് എങ്കിലും ഉണ്ടാക്കാൻ അറിയില്ല . അമ്മച്ചി അതും പഠിപ്പിച്ചു അടിപൊളി . കൊറോണയും കാലം ഒന്നു കഴിഞ്ഞിട്ട് തിരുവല്ലയിൽ നിന്നും വയനാട്ടിലേക്കു വരുന്നുണ്ട് ഞങ്ങളുടെയെല്ലാം സ്നേഹ നിധിയായ അമ്മച്ചിയേയും ടീം അംഗങ്ങളെയും കാണാൻ . ശരി അമ്മച്ചി അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു .എല്ലാ ദിവസവും അമ്മച്ചിയെ കാണണമെന്നു് ശീലം ആയിക്കഴിഞ്ഞു . OK.
Thanks
അമ്മച്ചി ഒത്തിരി ഇഷ്ടായി, തീർച്ചയായും ഉണ്ടാക്കും
പപ്പടവട എനിക്കൊരുപാടു ഇഷ്ടം ആണ് പക്ഷെ അതുണ്ടാക്കുന്നത് എങ്ങനെ ആണെന്ന് ഇപ്പൊ അറിയുന്നത്... കൊറേ ആലോചിച്ചു നടന്നിട്ടുണ്ട് ഞാൻ ഇതെങ്ങനെ ഉണ്ടാക്കുന്നതെന്നു 😂ഇപ്പൊ അമ്മച്ചി കാണിച്ചു തന്നു 🥰😘😘❤❤❤സൂപ്പർ അമ്മച്ചി 👍
Ammachi undakkunnathu kandappozhe kothiyayi
ammachiii super....enteea Amma undaki tharum ayirunu.papadam kiri anuundakunathu....
Super ammachi ithe engana ondakkunnenne nokki irunne
അമ്മച്ചി,,, ബാബു ചേട്ടൻ... സച്ചിൻ..... എല്ലാവരും സുഖമായും safe ആയും ഇരിക്കൂ.......... എല്ലാവിഡിയോയും കാണാറുണ്ട്.... ഇവിടെ കിട്ടുന്നതൊക്കെ പരിക്ഷിക്കാറുണ്ട്.......
Super.Njangal pappada vada ennaa parayunne.pandu kazhichathaa
Ente favorite papadavada thank you ammachi ☺
കായവും. കുരുമുളകും ചേർത്താൽ. സൂപ്പറാണ്
Ammachi pappadavada cheruppathil kazhichitund iPpol kanichuthannathine othiri thanks
Hii ammachi njan dubai ninnane evide bhayaggaram chuda njagalkku dutty ellayirunnu athukonde njagal sugiyan unddai ellarkkum ishtapettu thank you ammachi babu chatta pinne oru speshil thanks sachin pinchunum
innalathe pathila curry superayi ,,athu kazhicha sachinu inn meesha vannallo,☺️☺️☺️
അമ്മച്ചി... love you 🌹🌹🌹ഇപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കണം
ഞാങ്ങൾക്ക് ഇവിടെ. കിട്ടും .ഉണ്ടാക്കിനോക്കാം Thank you ammachi.😘
Adipoli pappada vada .. kadikkumbol sound kettappol kothiyayi😋😋
God bless Ameachi and her son. Love to watch her and her son cook. Will definitely try this
Superrr ammachi. Sugamanno ..Will try soon
അമ്മച്ചിയെ എന്താകാണാതെ എന്ന് വിജാരിക്ആയിരിന്നു അപ്പോഴേക്കും അതവന്നു സൂപ്പറായ പപ്പട ബോളി അടിപൊളി എന്റെ അമ്മച്ചി ബാബുചേട്ട സച്ചിൻചേട്ട ഒരു ബിഗ് hai👍👍👍👌👌
Ammachiyude paachakathekal eshtam ammachiyude vaachakamadi
Njan orikkal chodichurunnu.. thank you Ammachi
Ammachi super🤗
ഇതൊക്കെ എനിക്കിനി എന്ന് കഴിക്കാൻ പറ്റുവോ ആവോ 🙂 സൂപ്പർ.. ബാബു ബ്രോയുടെ കയ്യിലിരുന്നുള്ള സ്പൈഡർ മാൻ മോന്റെ ചിരി പൊളിയാണ് 😀😀😀
Ammachi thanks for the pappada vada😘😘😘
Ahaaa ... pappada boly.. 😋ammachy സാധാരണ പപ്പടത്തിൽ ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടായിരുന്നു കൊള്ളാമോ?
Pappada boli... 🤩🤩❤👍 Thank you Ammachii!!! 🤗🤗
Hmmm ammachi super , adipoli
Test nokunnathu kanana enike ishtam
ഇങ്ങനെ കൊതിപ്പിച്ചിട്ട് തിന്നരുത് സച്ചി പിന്നെ നമ്മുടെ അമ്മച്ചി പൊളിയല്ലെ
🤤🤤🤤🤤😒
മഴക്കാലത്തു കഴിക്കാൻ പറ്റിയ ഐറ്റം അമ്മച്ചി അടിപൊളി
വറുത്ത പൊടി കൊണ്ട് ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ അമ്മച്ചി. പാചകം സൂപ്പർ 👌
Super nannayittunde ammachi
അമ്മച്ചി ഇന്ന് 4 മണിക്ക് പപ്പടവടയാണ് സൂപ്പർ
*ഇങ്ങനെയൊരു ഐറ്റം ആദ്യയിട്ട കേക്കുന്നെ* 😊😊😊
കടിച് പൊട്ടികുമ്പോളുള്ള ആ സൗണ്ട്😊😊😊
കേരളത്തിൽ ഒന്നുമല്ലേ ജീവിക്കുന്നത്??
@@amosjoseph3042 nte നാട്ടിൽ ingneyiru ഐറ്റം ഇല്ല.. nte നാട്ടിൽ ഉള്ള പല പലഹാരങ്ങൾ നിങ്ങക്കും പരിചയം കാണില്ല.. athreyyullu
@@athiraathi4424 അതിനു ഞാൻ വയനാട് ഒന്നും അല്ല... കോട്ടയം ആണ്... ഇവിടെയും ഉണ്ട് ഇതൊക്കെ
@@amosjoseph3042 njn kottayam Alla..
@@athiraathi4424 പിന്നെ എവിടാ?? കേരളത്തിൽ അല്ലെ😁😁
Sooper Ammachi
എനിക് ഒരുപാട് ഇഷ്ടമാണ് pappada വട
Pappadavada
Pappada vada pwolichuuu ammachiii..
Super & Tasrty snacks Ammachi.😍
Very good Pappada Bad Recipe
അമ്മച്ചി, സൂപ്പർ ബാബു ചേട്ടനും ഒരു ഹായ് 👌👌👌
Ammachiiiii. Super.
*പപ്പടവട ഇഷ്ടം, ഉണ്ടാക്കിയ അമ്മച്ചിയെയും 'ബാബു ചേട്ടനെയും ഒത്തിരി ഇഷ്ടം 🥰🥰🥰*
ജിത്തപ്പാ ഞാൻ adona
@@jobymathew9530 🥰
Super Ammachi
Super pappada vada Ammachi
Haaa, cuttan chayayum pappada vadayum adipoli
Ammachi fans like ad😜
8o okoO OO9 oooo
O OO9 Oo OO9
😍
@@robinsonparekunnialmathew2361 p please ly
@AJ TALK .l
Super ammachi, pappada vada
സൂപ്പർ pappadavada analo ammachi👌👍
Namaste good supper nice adutha parishannm ready ok thank u
An old snack. We call boli. Excellent