ഏട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് പപ്പട വട സൂപ്പർ ഇത് കാണുമ്പോഴേ കട്ടൻ ചായയും പപ്പടവടയും കൂട്ടിക്കഴിക്കാൻ തോന്നുന്നു ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ
ചറപറ പപ്പടവട അടിപൊളി ഇതുവരെ ഉണ്ടാക്കിയ ഏറ്റവും ഇഷ്ടപ്പെട്ട . വിഭവം. വയൽ ശരിക്കും വെള്ളം വന്നു. നാളെ നോക്കട്ടെ തക്കം കിട്ടിയാൽ ഒന്ന് വീട്ടിൽ ഞാൻ വരാം തകർത്തു . 🥰🥰👍👍
നന്നായി ഇത് കാണിച്ചത് എനിക്കറിയില്ലായിരുന്നു. 👌👌👌👍❤️❤️❤️ ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത് ഗൊങ്ങിണിമാർ താമസിച്ചിരുന്നു. ഒരു വാമനൻഡൊക്ടർ .പിന്നീട് അവർ സ്ഥലം വിറ്റ് പോയി. ഇപ്പോ എവിടെ എന്ന് അറിയില്ല.
ചേട്ടനും ചേച്ചിയും പറഞ്ഞ പപ്പടവട ഞാൻ ഉണ്ടാക്കി. നല്ലതായിരുന്നു. ചേച്ചി പറഞ്ഞ കടലപ്പൊടി പൊരികടല പൊടിച്ചതാണോ അതോ കടലമാവാണോ. ഞാൻ പൊരികടല പൊടി ചേർത്താണ് ഉണ്ടാക്കിയത്.
പപ്പടവട അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല റസീപ്പികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എൻറ് പുതിയ പുതിയ റസീപ്പി ഒന്നു വന്നു കാണണേ
രണ്ടുപേരുടെയും ആത്മാർത്ഥമായ അവതരണം. നന്ദി 🙏🏻
പപ്പട വട . വളരേ നന്നായിരിരിക്കുന്നു
മനോഹരം ആയിരിക്കുന്നു നൽകട്ടെ നിറവും ഉണ്ട്. 👍👍👍👌👌👌🙏.
Super kidu recipe
Padavada 🎉🎉super
Thanks for the recipe.
ഏട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് പപ്പട വട സൂപ്പർ ഇത് കാണുമ്പോഴേ കട്ടൻ ചായയും പപ്പടവടയും കൂട്ടിക്കഴിക്കാൻ തോന്നുന്നു ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ
Fine attempt.
കൊള്ളാം രണ്ടു പേരും പറയുന്നത് കേൾക്കാൻ സൂപ്പർ 👌👍👏
ഹായ് നല്ല അവതരണം. ചേച്ചിയും ചേട്ടനും 👌👍അഭിനന്ദനങ്ങൾ 💓💓
നമസ്കാരം 🙏
നല്ല അവതരണം ഉണ്ടാക്കി നോക്കും👍❤️❤️
Super
നല്ല അവതരണം 👌👌👌👌
Supub papadavada
പപ്പടവടയു,ആ വർത്തമാനവും നല്ല രസമുണ്ട്. വിഭവങ്ങൾ വളരെ വ്യത്യസ്തമാണ്.
Mangalorile ammayi malbari engane patichu
Mayi adssara undi receipe jayi,all recepies super
Ok
Thanks. Undakkinokkam
super !! will try using all these tips ...thank you 👍
Ithuvare pappdavada seriyayittilla ini ithupole cheythu nokkam
😋😋😋 looks very crispy. super 👍
വെറുതെ Tv വച്ചപ്പോഴാ ഈ വീഡിയോ കണ്ടത് അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു. രണ്ടാളും👌❤️😀
TV yo🤔🤔
@@ShobhaRamachandraV 👍
@@ShobhaRamachandraV
Pala veettilum RUclips
HOME TV SCREENIL CONNECT CHEYTHAAL VALARE VALUTHAYI KAANAM. FAMILIKKU ATHALLE NALLATHU ..PHONINEKKALUM TABLETINEKKALUM?
Super nalla vada
ചറപറ പപ്പടവട അടിപൊളി ഇതുവരെ ഉണ്ടാക്കിയ ഏറ്റവും ഇഷ്ടപ്പെട്ട . വിഭവം. വയൽ ശരിക്കും വെള്ളം വന്നു. നാളെ നോക്കട്ടെ തക്കം കിട്ടിയാൽ ഒന്ന് വീട്ടിൽ ഞാൻ വരാം തകർത്തു . 🥰🥰👍👍
കൊള്ളാലോ.... 👍👍
Kollam ishtapettu , nadevideya?
Nalla avatharanam
Enthayalum try cheyyum
Good let new generation learn all items
കിടിലൻ 👍
Super papadavada
Ammayum achanum super
Super snack.👌
ആദ്യമായിട്ടാ, അമ്മയുടെ യും, മകന്റെയും വീഡിയോ കാണുന്നേ poly🤗പട പടാ പപ്പട വട പൊളിച്ചൂട്ടോ 🥰🥰🥰😋😋
Makanalla husband aan
.my fav 👍👍👍👌👌👌🙏🙏🙏
WOW SUPERB CHETTA & CHECHI. AV"S RUCHI YATHRA. PAPPADA VADA. THANKS FOR YOUR COOKING TIPS VIDEO VERA LAVAL WELL DONE USEFUL VIDEO CHETTA & CHECHI AV"S RUCHI YATHRA. PAPPADA VADA. WELCOME VANAKKAM VAZHGA VAZHMUDAN NANNDRI VANAKKAM NANNI CHETTA & CHECHI. AV"S RUCHI YATHRA. PAPPADA VADA. 🙏🏻🙏🏻🙏🏻🍁🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mayiyude sthalam eavideya
Thank you maayi,mammu🙏❤️❤️
👍ഞാൻ കുറച്ചുകാലം ഇത് വീട്ടിൽ ഉണ്ടാക്കി കടകളിൽ സപ്ലൈ ചെയ്തിരുന്നു . 7 കൊല്ലം മുൻപ് .
Very good presentation.. thank you.
അവതരണവും . 👍👍👍.
Super 👌
സൂപ്പർ കൊള്ളാം
കൂടുതൽ പലഹാരങ്ങൾ കാണിക്കു കൊങ്ങണി പലഹാരങ്ങൾ സൂപ്പർ
കിട്ടാൻ വഴിയുണ്ടോ
Good
Excellent!!+
ഞാനുണ്ടാക്കി പെർഫെറ്റ് Super അമ്മ
Cute couple ☺️☺️
Nalla sooper chechiyum chettanum
❤
Chechi checcheede itne sooper
Kothiyavunnu
Thank you
Super
Super ....
Maayi, Rontoz & thoy kanikamo...☺️
Super 👌👌👌👌
Sooper
Kachori റെസിപി ഇടാമോ
പപ്പടവട സൂപ്പർ
നന്നായി ഇത് കാണിച്ചത് എനിക്കറിയില്ലായിരുന്നു. 👌👌👌👍❤️❤️❤️ ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത് ഗൊങ്ങിണിമാർ താമസിച്ചിരുന്നു. ഒരു വാമനൻഡൊക്ടർ .പിന്നീട് അവർ സ്ഥലം വിറ്റ് പോയി. ഇപ്പോ എവിടെ എന്ന് അറിയില്ല.
I like it very much 🤠
Kadala Podi ennal kadalamavu or pottu kadala podiyano reply,
Kadala mavu
@@avsruchi-yathra3010 Thanks yenne manasilayo RKIyer road Irinjalakudayil yasodha raghuramasway temble group
Manasilayi 😊
@@avsruchi-yathra3010 OK thanks ipo palakkad anu thamasam ,continue your nice food journey, 👌
Thank-you 😊
Njan vegam poyi chaaya undaakkatte.....ennittu venam chada pada chada pada ennu karumure thinnaan......chaaya ok..... njan thinnuva k tto......👌😍🥰
പപ്പടവട അടിപൊളി ആയിട്ടുണ്ട് ട്ടോ....😋😋😋😋
Nice
Vade vade papada vade
Namaskar annu, akki. Evideyanu sthalam. Njan varunundu.
Irinjalakuda
😋😋😋
Wow superbb chetta& chechi.av"s.ruchi.yathra pappada.vada.chetta & chechi adipoli chetta & chechi thanks for your cooking tips video very useful welldone keepitup welcome vanakkam vazhga vazhglamudan nandri vanakkam nanni chetta& chechi adipoli chetta& chechi oky chetta & chechi av"s.ruchi.yathra pappada vada.🙏👌🌟🤟👨🦱💥☀️✌🤲👍👩👩🦰🤝🤟🌟👌👨🦱👨🦱👨🦱👨🦱🙏🙏🙏🙏🙏
ചേട്ടനും ചേച്ചിയും പറഞ്ഞ പപ്പടവട ഞാൻ ഉണ്ടാക്കി. നല്ലതായിരുന്നു. ചേച്ചി പറഞ്ഞ കടലപ്പൊടി പൊരികടല പൊടിച്ചതാണോ അതോ കടലമാവാണോ. ഞാൻ പൊരികടല പൊടി ചേർത്താണ് ഉണ്ടാക്കിയത്.
Kadala mavu
👍👌
പപ്പടവട ഉടനെ തന്നെ ഉണ്ടാക്കും
👌👌
Thank you vayil kittiyilla 😃
Direct cheyunna alde shradhakku , 2 perudem varthamanam sync akenam.2 perkkum equal space kittenam. Athumkoode sheriayal ellam double okay .Please note
എവിടെയാ സ്ഥലം നിങ്ങളുടെ.. പപ്പടവടയുടെ ചിൽചിലാ സൗണ്ടും അമ്മയുടെ കളകളാ സൗണ്ടും ഉഗ്രൻ 😁😊💛
😂😂😂😂😂😂
തിന്നാതെ തന്നെ ഇഷ്ടപ്പെട്ടു.
Super.👌
My favourite.adipolli papadavada
❤❤❤super
പപ്പടവട അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല റസീപ്പികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
എൻറ് പുതിയ പുതിയ റസീപ്പി ഒന്നു വന്നു കാണണേ
Kanam
👍🏻പപ്പടവട
നമ്മുടെ വായിലു ചടപടപട
നമ്മുടെ വായിലു ചടപടപട😋തിന്നാലും തിന്നാലും മതി വരലില്ല
തിന്നാതിരുന്നാലോ കൊതിയടങ്ങില്ല
ഓടിയോടി വന്നോ നിനക്കു മനസ്സുണ്ടെങ്കിൽ തിന്നോ..
വിറ്റാമിൻ “സി“ യുണ്ട് “ എ“ യുണ്ട് “റ്റി“യുണ്ട്😄സൗന്ദര്യം വർദ്ധിക്കാൻ നല്ലൊരുപായം
സൗഭാഗ്യം നേടാനും വടകൾ സഹായം..
ആണുങ്ങൾക്കും തിന്നാം ഏതു പെണ്ണുങ്ങൾക്കും തിന്നാം..
വിറ്റാമിൻ“ ഡി“യുണ്ട് “ഒ“ യുണ്ട് “ജി“യുണ്ട് ..
😀😀😀
I like it so much
പപ്പടത്തിന്റ recipe ഇടാമോ
അംഗേലെ ഖാണാക് more likes👍🙏
Ngngkk ivde boly pappad
Very nice.. It would be better if you post shorter videos..
My Favourite Super 👌👍😋
😋
Hi mamu mayi super aayi
Our favourite 💞
അരച്ച് തിന്നുന്ന സൂപ്പർ.പക്ഷേ കഷ്ടപ്പാട് ആണ്
Chechiii... Ariyo
👌👌👌👌👌👌👌👌👌
Vayil vellam varanu
Hi 🥰❤️🌹
മാവ്
കൂടുതൽ
ലൂസ്,ആയിപ്പോയി
അവതാരവും നന്നായിരിക്കുന്നു അമ്മാ. And അങ്കിൾ. Good. 🙏.
parpadagam
Looks very crispy , 👌
Mmm
Super
@@remyaamarnath9876😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അരിയുടെ കൂടെ കുതിർത്ത കടല ഇട്ടു കൊടുത്താൽ പോരെ.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഷേണായി കുട്ടി ഉണ്ടായിരുന്നു...കണക്ക് പരീക്ഷയിൽ ഫുൾ മാർക്ക് കിട്ടുന്ന ഒരേ ഒരു വ്യക്തി....
ഒരാൾ ആദ്യ പറയണം രണ്ട് പേരു കൂടി പറയാതെ . ഒരാൾ പറഞ്ഞതിനു ശേഷം പറ .അല്ലെങ്കിൽ മനസ്സിലാവില്ല
ഒരാൾ ഒരു സമയം പറയു അല്ലെങ്കിൽ പെന്തക്കോസ്തക്കാരുടെ പോലെയാകും
Hi Mama& Mammi