ഓരോ വിഭവങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. പുതിയ തലമുറക്ക് അന്യമായ പൈതൃകമായ പാചകക്കുറിപ്പുകൾ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ...എപ്പോളെങ്കിലും നേരിട്ടു കാണാം എന്ന പ്രതീക്ഷിക്കുന്നു.....
മാമുവിനും മായിക്കും നമസ്ക്കാരം. നിങ്ങളുടെ ചാനൽ ദിവസവും കാണുന്നുണ്ട്. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിലും ഇതിലൂടെ നമ്മുടെ സമുദായത്തിന്റെ നമ്മുടെ ആചാരത്തിന്റെ ഭാഗമായ നമ്മുടെ പഴമക്കാർക്ക് മാത്രമറിയുവന്ന കറികൾ കണിക്കുന്നതിൽ വളരെ സന്തോഷം . അഭിനന്തനങ്ങൾ നമ്മുടെ പുതിയ തലമുറയിലെ നമ്മുടെ പെൺകുട്ടികൾക്ക് പോലും നമ്മുടെ കറികൾ ഉണ്ടാക്കാൻ അതിയാമോ എന്ന കരുത്തിൽ സംശയമുണ്ട്. എല്ലാ കറികളും ഒരോ ദിവസവും കാണിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. രണ്ടു പേർക്കും ആശംസകൾ
Mayee superr..... Ippo thanne jevchakku disethhaa..... Can u pls tell in a video how to buy and use this earthenware in kitchen for new generation children as they won't get these frm their moms
നിങ്ങള്ക്ക് ദേഷ്യം വരും എന്നു വിചാരിക്കാനേ സാധിക്കുന്നില്ല., അത്രക്കും ലളിതമായതാണ് നിങ്ങളുടെ പെരുമാറ്റം. ദേഷ്യം ചേർക്കരുത് എന്ന് പറയാൻ എങ്ങനെ തോന്നി എന്ന് മനസ്സിലാക്കാൻ പ്രയാസം.
വൽവൽ സൂപ്പർ ആണ്
One of my favourite dish.super taste & simple aanu.njan kazhichitunde.
Innu njan Valval undakki. Veettil ellarkkum ishtaayi. Thank you maami and maamu 😊🙏💕
നിങ്ങളെ കാണുമ്പോൾ കാലം കുറെ പിന്നോട്ട് പോയതുപോലെ. നിഷ്കളങ്കമായ ആ നല്ല കാലം ഓർമിപ്പിച്ചതിനു നന്ദി.
Both recipe supèr
പച്ചക്കറികൾ കൊണ്ട് ഇത്രയും ലളിതമായി സന്തോഷത്തോടെ ചെയ്യുന്നത് കണ്ടു എനിക്കും സന്തോഷം തോന്നുന്നു.
ഓരോ വിഭവങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. പുതിയ തലമുറക്ക് അന്യമായ പൈതൃകമായ പാചകക്കുറിപ്പുകൾ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ...എപ്പോളെങ്കിലും നേരിട്ടു കാണാം എന്ന പ്രതീക്ഷിക്കുന്നു.....
Super madam very fine receipe.
pachakatinidayil Oru Kongini pattu padamo
മാമുവിനും മായിക്കും നമസ്ക്കാരം. നിങ്ങളുടെ ചാനൽ ദിവസവും കാണുന്നുണ്ട്. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിലും ഇതിലൂടെ നമ്മുടെ സമുദായത്തിന്റെ നമ്മുടെ ആചാരത്തിന്റെ ഭാഗമായ നമ്മുടെ പഴമക്കാർക്ക് മാത്രമറിയുവന്ന കറികൾ കണിക്കുന്നതിൽ വളരെ സന്തോഷം . അഭിനന്തനങ്ങൾ നമ്മുടെ പുതിയ തലമുറയിലെ നമ്മുടെ പെൺകുട്ടികൾക്ക് പോലും നമ്മുടെ കറികൾ ഉണ്ടാക്കാൻ അതിയാമോ എന്ന കരുത്തിൽ സംശയമുണ്ട്. എല്ലാ കറികളും ഒരോ ദിവസവും കാണിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. രണ്ടു പേർക്കും ആശംസകൾ
ഹെൽത്തിയും ടേസ്റ്റിയുമായ വൽവൽ വളരെ നന്നായിട്ടുണ്ട് 👌
അടിപൊളി. ഉണ്ടാക്കി നോക്കണം. താങ്ക്സ്
Super, ethupolulla pazhaya kala receipe eniyum cheyyanam njanngale polulla puthu thalamurayk kandu padikkalo Tku
Just like Kerala ollen. Super 👌
Super Amma👌
സൂപ്പർ ആസ് അക്കി
Valval Super akki & Bhavu 👌👌
ഇത് നമ്മുടെ ഓലന്റെ ചേച്ചിയല്ലെ
Valval Super 👌👍😋
Super ♥️♥️
Super Amma
orro vakkukalum ,karikkallum😍❤️
Nigale simple,😘😘 Nigalude currykalum simple 👍🏻👏👌😘 athinte avatharannavum athi manoharam 👏👏👏 ethupole munnottu pokuva 🙏👍🏻 God bless both of you 🙏
Randu currykalum super ugran
Nice recipes,thank u mammu&mayee.
ച്ചാ അസ്സ് മായി 👌🏼🤘🏼
കർബ് ല് അനിക്ക് വൽ വൽ 🙋🏻♀️😍
Super recipe
Received Valval with thanks.👍
Super
സദ്യ ഉണ്ടാക്കിയപ്പോൾ വഴുതന കിച്ചടി ഉണ്ടാക്കിയല്ലോ. അത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. Thanks🙏
Nannayittudu ammachi 🙏👌
പൊതുജനം പലവിധം അമ്മ ആരും പറയുന്നത് കാര്യം ആക്കേണ്ട നിങ്ങളുടെ സന്തോഷവും ഒത്തൊരുമയും എന്നും ഇങ്ങനെ തന്നെ നിൽക്കും 😁😁😁
Super aanu tto......👌.......ennale enikku valval aayirinnu.....ningal 2 perum super aayi avatharippikkunnundu......👍😍❤️
Val Val adipoly
Velvel super 👌👌
Very nice and thanks for you 🙏
Super👌👌
ഇതിൽ ഉരുളക്കിഴങ്ങ്,ചേമ്പ്,കായപ്പൊടി എന്നിവ ഒഴിവാക്കി കുറച്ചുകൂടി കുറുക്കനെ വെച്ചാൽ മലയാളികളുടെ ഓലനായി...👌👌👌👌
എനിക്ക് വലിയ ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും. സംസാരം കേൾക്കാൻ നല്ല രസമുണ്ട്. Recepies ellam simple and healthy ആണ്.subscribe cheythe amma and acha
ദേവുമ്മാൺ ഇല്ലേ? അതുകൂടി കാണിക്കണേ.
my favourate
Great
അടിപൊളി
tried your recipes...super tasty...also easy to cook...thank you...waiting for more recipes...👌👍
Very good
നമ്മളുടെ ഓലൻ കായം ചേർക്കില്ല. കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കും നല്ല മണം varum👍🏻
ഇതേ മലയാളീകളുടെ ഓലൻ ആണ് നമ്മുടെ വെൽവൽ അടിപൊളി 👌👌👌
അതെ. ഓലൻ ന്റെ വേറൊരു ഐറ്റം. !!👍👍
നല്ല അവതരണം . ചിലത് എല്ലാം വെച്ചു നോക്കാറുണ്ട്. ഇത് ഓലൻ പോലെ. കറീവേപ്പില ഇടും,കായം ഇടാറില്ല..
pavakka kondattam recipe kanikkamo
പാലക്കാടൻ ലോലന്റെ ജ്യേഷ്ഠനാ ണെന്നു തോന്നി
Please share sambar recipe .
Konkani rasam recipe cheyyamo uncle& aunty🙂
Aahaa,,,,, 👌👌👌👌👌👌🤤🤤🤤🤤🤤🏃🏃🏃🏃🏃🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
👌
Ithu njangalute plan... Invite kayam cherkkilla athrayeullu vythyasam 🙏🙏🙏
Hai Akki & annu..thank u so much for this recipe. i was waiting for this..🤩
Valval enikkum venam
👍👍👍
Maayi valvalantu kajjubi gallenamu.
Pande kajubi melu na assinne ye Pandeche randap th.
Atha randap sagga galnu tha.
🌹🌹🌹👌👌👌👌🙏
ഇത് ഞങ്ങളുടെ സ്റ്റ്യൂ (ഇഷ്ടു) ആണ് ..
ഓലന്റെ വകഭേദം ആണ്.
Correct anu
Eniban puli ningaludea achaar reethi onnu paranju tharaam.ethra item undenkilum. Puli ellam nasichu ppkukayanu.
Munp puli uppilitta video und athupole ellam
uppilittu vakku
Onni parayunnathu 100/ correct anu
Super. We follow the same procedure. If cashew nut is there we will add a few cashew nut also.
👌👌
Thanks
Food. Preparation. Add. Love. Faithful. Very good. Sweets. Couple. Kogginni
വൽവൽ ഉം pickle um നന്നായിട്ടുണ്ട്👌👌😋
സൂപ്പർ.. ഞാൻ നേരത്തെയും ചോദിച്ചിരുന്നു കറിവേപ്പില ഇതിൽ ഇട്ടാൽ കുഴപ്പമുണ്ടോ
Thankalude eshtam
Ee Recipe kk edarilla
Mayee superr..... Ippo thanne jevchakku disethhaa.....
Can u pls tell in a video how to buy and use this earthenware in kitchen for new generation children as they won't get these frm their moms
Ok
Super thanks for this simple recipe I like it
Mayye Chang jellah
കാവത് എന്താണ്??
കാച്ചിൽ ആണോ?
Yes
ഇരിമ്പിപുളിയും മുളകും കൂടി അരച്ചോണ്ട് വന്നപ്പോൾ. വായിൽ വെള്ളം വന്നു 😁😁😁
കറിവേപ്പില ഇടില്ലെ
No
ഈ എന്താ പറയ്യാ ഒന്ന് മാറ്റിയാൽ ബാക്കിയൊക്കെ നല്ലത്
last anjanakiku oru troll kitty
Enthan
enthanu.....
പ്രായം എനിക്കുകൂടിയതുകൊണ്ട് മാഡം എന്നുതന്നെ പറയാം ,അധികം പാചകവും ഉള്ളി ,വെളുത്തുള്ളി ഇവ ഇല്ലാത്തതുകൊണ്ട് ഞാനുണ്ടാക്കിനോക്കാറുണ്ട് ,,സന്തോഷത്തോടെ
Mayi annu vilicholu ,janghuludey alukal aghneynu vilikkunnathu.healthy um oro itemthinteyum thanathya manvum ruchium kittum.I am promoting her🌹🐱
Ellathilum enthina kayapodi idane
നിങ്ങള്ക്ക് ദേഷ്യം വരും
എന്നു വിചാരിക്കാനേ
സാധിക്കുന്നില്ല., അത്രക്കും ലളിതമായതാണ് നിങ്ങളുടെ പെരുമാറ്റം.
ദേഷ്യം ചേർക്കരുത് എന്ന്
പറയാൻ എങ്ങനെ തോന്നി എന്ന് മനസ്സിലാക്കാൻ പ്രയാസം.
നമ്മളിത് വെക്കലുണ്ട്. പക്ഷെ കായം ഇടില്ല. ഓലൻ തന്നെ.
കുറച്ച് വെളിച്ചെണ്ണ ഒഴിച്ചാൽ ഓലൻ എന്ന് പറയും
Ozhichittund video sradhichu noku
വൽ വൽ ഓലൻ തന്നെ കായം ഇടാറില്ല. കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർക്കും.
കൂശ്മാണ്ഡം
ഇതിന് ഞങ്ങൾ ഓലൻ എന്ന് പറയും
Sathiyam aanu parangathu pandeyokke asugangal kurave aayirunnu eppozethey fastfood alla old generation aanu nallathu athanu enikku ishttam