ഒരു സ്റ്റിച് ഇടാൻ വേണ്ട വെളിച്ചം വേണം അത്രയല്ലേ ഉള്ളു. ടോർച് വെളിച്ചം ധാരാളം. കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ. ഇനി കറന്റ് വരുന്നവരെ രക്‌തവുമൊളിപ്പിച്ചു ആ കുട്ടിയെ ഇരുത്തണമായിരുന്നോ. ആശുപത്രി ജീവനക്കാർ മണ്ടന്മാർ. കറന്റ് ഇല്ലെന്നു പറഞ്ഞു ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്താൽ വല്ല പുകിലും ഉണ്ടായിരുന്നോ. വല്ല പ്രൈവറ്റ് ഹോസ്പിറ്റലിലും പോയി ആയിരങ്ങൾ കൊടുത്തേനെ. ഇതൊക്കെ വാർത്തയാക്കുന്ന വീട്ടുകാരും ചാനലും കൊള്ളാം. കഷ്ടം

കേരളത്തിലെ ela goverment hospital um കണക്ക
Op ticket edukaan polum veyilathum mazhaythum നിൽക്കേണ്ട അവസ്ഥ ആണ്
ജോലിക്കാർ ഉറങ്ങിക്കാണും കൂടെ ആരോഗ്യ മന്ത്രിയും ഉറക്കത്തിലാകും ഉറക്കം കഴിഞ്ഞുള്ള ജോലി മതി എല്ലാ - പിന്നെ
വെട്ടം ഇല്ലാത്ത ഭരണക്കാരുടെ സംസ്ഥാനം
വല്ല up ആയിരുന്നു എങ്കിൽ വൈകിട്ട് ചാനൽ ചർച്ച കാണും
ഈ കപ്പൽ ആടിയുലയാത്തതാണ് സാർ...........
യൂ .പി യിലെ കപ്പൽ ആടിയുലയുന്നു സാർ .........