'സുരേഷ് ഗോപി തോന്നിവാസം പറഞ്ഞിട്ട്, പ്രതിഷേധം വരുമ്പോൾ പിൻവലിക്കുന്നു' | Suresh Gopi | BJP
HTML-код
- Опубликовано: 8 фев 2025
- 'സിനിമാനടൻ സുരേഷ് ഗോപിയല്ല, നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന കേന്ദ്ര മന്ത്രിയാണ്'; തോന്നിവാസം പറഞ്ഞിട്ട്, പ്രതിഷേധം വരുമ്പോൾ പിൻവലിക്കുന്നു, സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്നതല്ല പ്രശ്നമെന്ന് ജിന്റോ ജോൺ
#SuperPrimeTime #SureshGopi #TribalAffairs #UnionBudget
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
നികുതി പണംപറ്റുന്ന ഒരു mp . ബിട്ടാസ് പറഞ്ഞത് കൂടി കൂട്ട്ടി വയ്ക്കണം
മാപ്ര നിലവിളി 🤣🤣
അയ്യോ അപ്പോൾ ഈ മുന്നോക്കജാതി, പിന്നോക്കജാതി എന്നു പറയുന്നതോ? മുന്നോക്ക ജാതി എന്നു പറഞ്ഞാൽ മേൽജാതിക്കാർ എന്നല്ലെ ഷിന്റോ ? പിന്നോക്കജാതി എന്നു പറഞ്ഞു കിട്ടാവുന്ന നേട്ടങ്ങൾ മുഴുവനും നേടിയെടുക്കും. എന്തായിത് ഷിന്റോ ? ഒട്ടും ഒത്തുവരുന്നില്ലല്ലോ?.
എന്തോന്നാടേയ് ഇത്. ജാതി നോക്കി മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പരിവർത്തനം വേണ്മെന്നല്ലേ സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തിന് ട്രൈബൽ വകുപ്പു വേണമെന്നുണ്ടായിരുന്നു പക്ഷേ ഒരു ടൈബൽ ആയ ആളിനെ അത് ലഭിക്കൂ എന്നുള്ളതാണ് ഇപ്പോഴത്തെ രീതി അത് മാറണം എന്താണ് അദ്ദേഹം പറഞ്ഞത് ഉന്നത കുലജാതൻ എന്ന വാക്കിൽ മാത്രം പിടിച്ച് തൂങ്ങി നിങ്ങൾ ആത്മ സംതൃപ്തിയടഞ്ഞോളൂ
കേരളത്തിലെ പിതൃശൂന്യ മാധ്യമപ്രവർത്തനം
സുരേഷ് ഗോപി ജയിച്ച ചൊറിച്ചിൽ മാറാത്ത മൂത്രഭൂമി,,,,
മദാമ്മ അമ്മച്ചി രാഷ്ട്രപതിയെ അപമാനിച്ചപ്പോൾ ഇവർ എല്ലാം ഇവിടെ പോയി.
ഓ കണ്ടുപിടുത്തം
മദാമ പറഞ്ഞതിൻ എന്താ തെറ്റ്
Rashtrapathiye.mongi.apanichathum.arum.marannilla.
കേരളത്തിലെ SC,ST വിഭാഗത്തിൽ പെടുന്നവർ ഇന്നും ബുദ്ധിമുട്ടിൽ ആണ് ,പക്ഷെ അതിനു കാരണം മുന്നോക്ക വിഭാഗത്തിൽ പെട്ടവരല്ല, അവരെ പ്രതിനിധീകരിക്കുന്ന പിന്നോക്ക വിഭാഗത്തിൽ നിന്നും തന്നെ വിജയിച്ചു വന്ന M L A യും മന്ത്രിമാരുമാണ്,
എല്ലാ ബജറ്റിലും പിന്നോക്ക വിഭാത്തിൽ പെട്ടവർക്ക് നല്ല ഒരു തുക നീക്കുവെക്കുന്നുണ്ട് , പക്ഷെ അതൊന്നും താഴെ തട്ടിൽ ഉള്ളവർക്ക് ലഭിക്കുന്നില്ല എന്ന് മാത്രം , അതൊക്കെ മാറാണം എങ്കിൽ ജാതിയും മതവും നോക്കാതെ കഴിവുള്ള നേതാക്കളെ തിരഞ്ഞെടുക്കണം , സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞിട്ടും പിന്നോക്ക വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിൻ്റെ മുൻധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ , സുരേഷ് ഗോപിയുടെ അഭിപ്രായത്തെയും തള്ളി കളയാൻ ആവില്ല.
ജാതി നോക്കാതെ കാര്യക്ഷമതയുള്ളവർ എല്ലാ വകുപ്പും നോക്കട്ടെ എന്നല്ലേ SG പറഞ്ഞുള്ളു. ഇവിടെ സർക്കാരിനും മാദ്യമങ്ങൾക്കും " ഉന്നത കുലജാതർ " എന്ന പദം മാത്രം എടുത്തു ചർച്ചയാക്കണം അത്ര തന്നെ. പദപ്രയോഗം പിൻവലിച്ചു മാപ്പു പറഞ്ഞാലും വെറുതേ വിടില്ല. വേട്ടയാടും.
ഇവിടെ മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കു പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും, അവരോടു സഹാനുഭൂതി വെച്ചു പുലർത്താൻ പറ്റില്ലെന്നും ഉള്ള വികലമായ ചിന്താഗതി ഇനിയെങ്കിലും ഉപേക്ഷിക്കണം 😘
അങ്ങനെയല്ല പറഞ്ഞത്...
Thrissur le thakkalikal anubhaviķatte....
തമ്പ്രാൻ വരുമ്പോൾ എല്ലാവരും മാറി നിൽക്കണം വിചാരം എല്ലാവരും അടിമകൾ എന്നാണ്😂😂😂 ഷിറ്റ് ഗോപി
Bjp = സവർണ്ണ party 🐄💩
ഏറ്റവും വലിയ ഷിറ്റ് രാഹുൽ ആണു അതെന്താ ആരും ചർച്ച ചെയ്യാത്തത് 😂😂😂
ഇതിൽ കുറെ ക്രിമിനൽ സ്വഭാവം ഉളള ആൾക്കാർ ഉണ്ട്.ബ്രാഹ്മണമാർ ഇവർക്ക് പ്രശ്നം പോലും. ഒരാളെ അടിക്കില്ല ഒരാളെ കൊല്ലില്ല മദ്യം കഴിക്കില്ല സ്വർണം കടത്തില്ല കളവ് ചെയ്‌ല്ല.തികച്ചും മാന്യന്മാർ.കാത്തിരുന്ന് കണ്ടോ അവർക്ക് ദൈവം കൊടുക്കാൻ പോകുന്ന ശിക്ഷ . ബ്രാഹ്മണ ശാപം കടുത്തത്.ഞാൻ ബാക്ക് വേർഡ് കാസ്റ്റ് .iam proud of original and good brahmana brothers
ബോധം ഇല്ലാതെ ആയാൽ ഇതും ഇതിലപ്പുറവും പറയും 👍
ഇത്രയും വൃത്തികെട്ട ഒരു ചാനൽ
സങ്കിയുടെ കുരു പൊട്ടി
തൃശൂർക്കാർ അനുഭവിച്ചോ 😂😂.
മാതു ചുന്ദരിയെ കാണാൻ ന്യൂസ് കാണുന്ന ഞാൻ 😊
ചെമ്പുഗോപി അടുത്ത ജന്മം ബ്രാഹ്മണൻ 😂
അല്ലേ ഇനി അടുത്ത ജന്മം ഉണ്ടെങ്കിൽ ഒബിസി കാരന്റെ എസ് ടി കാരനെ മുസ്ലിമോ ആയ ജന്മമെടുത്താലുള്ള എന്ത് ചെയ്യും 😆😆😆 ഉന്നതകുല എന്നും പറഞ്ഞു നടക്കാനും പറ്റില്ല
മുന്നേറി എങ്കിൽ ചികിത്സ ക്ക് അമേരിക്ക യിൽ പോകുന്ന ത് എന്തിന് പിണറായി യുടെ മകൾ ബിസിനസ് കേരളത്തിൽ ചെയ്യാതെ മറ്റു സംസ്ഥാനത്തെ ചെയുന്നത് എന്തിന് ശമ്പളം കൊടുക്കാൻ പെൻഷൻ കൊടുക്കാൻ എന്തിന് കടം എടുക്കുന്നു
മോഡി ലോകം കറങ്ങുന്നത് അമേരിക്കൻ നിർമിത ബോയിങ് വിമാനത്തിൽ അല്ലേ? സഞ്ചരികജുന്നത് 12 കോടിയുടെ ജർമൻ മെയ്ബ കാറിൽ അല്ലേ? ബിജെപി നേതാക്കളുടെ മക്കൾ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഒക്കെ അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും അല്ലേ
കേരളം കടം എടുക്കുന്നത് കുറക്കണം എങ്കിൽ യുപി ക്കും ബീഹാറിനും ഒക്കെ കൊടുക്കുന്നത് പോലെ ഫണ്ട് കേരളത്തിനും കിട്ടണം.
കേരളത്തിന്റെ നികുതി വരുമാനത്തിന്റെ മുക്കാൽ ഭാഗവും കേന്ദ്രം അടിച്ചു മാറ്റി യുപി ബീഹാർ പോലുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനനങ്ങൾക്ക് കൊടുക്കുകയാണ്
Now, NSS must support SG...❤❤
Suresh Gopi paranjathu enthanu
Muzhuvan kelkoo
വർണ്ണാശ്രമത്തെ ന്യായീകരിച്ച് സതീശൻ വരുന്നുണ്ടല്ലോ?
Good speech from jalebi team , Rahul Gandhi ude kallatharam Parayatha media,,,,,,,, jai hind 🙏
😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢.......
Chaina antha yudham chyith athryalukale connitund😢
എന്ന്? ആരുമായിട്ടു?@@manasrb9602
കഷ്ടം , ബിജെപി യെ എതിർക്കാൻ വിശയദരിദ്ര്യം മാപ്രകൾക്കും , മറ്റു കുഞ്ഞൻ പാർട്ടികകൾക്കും. നാണമില്ലേ ഇതൊക്കെ ചർച്ച ചെയ്യാൻ.
ജിന്റോ 😍😍😍😍😍
Jintu❤❤❤❤
എന്റെ പ്രജകൾ നിങ്ങളോട് പകരം ചോദിക്കും 🤣💩
ബാക്കി കുലകൾ ഒക്കെ എന്ത് ഉന്നത കുല അല്ലേ??? സുരേഷിൻ്റെ കുലക്ക് എന്ത് പ്രത്യേകത ആണ് ഉള്ളത്?
ഇവൻ 5 പൈസ സ്വന്തം പോക്കറ്റിൽ നിന്നു ചിലവാകിയിട്ടില്ല കഷ്ടം
I don't like BJP s ideology.
But
Suresh gopi e paranjathu dhurudhesha thodeyalla ennu thonnunnu
Nalla fund undakum muzhuvanum adichumattam...
Gopikku. Thambhuran. Akane. Ariyu
Unnecessary debate...verupikal
ജിന്റോ ❤️
സംഘികളുടെപേര്മാറ്റി "മാപ്പ"ന്മാർഎന്നാക്കി...🐂
Thambranu kumbitt kodkk thrissurkar 😂😂😂😂😂
ഉന്നതകുല തമ്പുരാൻ 😂
ഇത്രയും കാലം കാറ്റുമുടിച്ച കോൺഗ്രസ്് annu ഇതിനൊക്കെ കാരണ്ണം, eda പൊട്ട നിനക്കു endariyam ബ്രാമണൻ, shetriyan, soodran ഇത് എന്താണ് എന്നു നിനക്കറിയുമോ
Maapras
മാതു❤
Njan.tribelilpetta.ala.kovi.ondakkan.varanda.athyam.vayanadinenthenkilum.chaiyatte.oola.
കേരളത്തിൽ പെട്രോൾ വില എത്ര എന്ന് അറിയാമോ എന്തോ ഉന്നത കുല ജാതനു.
Onnu poda moonnu neram petrolano ninde annakkilekku thallunnath vere onninum evide vila koodiyittille potta
Copper Gopi
PO
Athinu keralathil aadhivasi undo ellam matham mariyille keralathile ettavum valiya business matham mattam aanello Modhiji ki Jai BJP ki Jai
Avan.ippoyum.abenayekukayanu.talayelum.mukattum.kurra.karre.vaaree.tachu.nadakkunnu
അടുത്തജന്മം പൂണൂൽ ഇടാൻകൊതിച്ചവൻ ഇപ്പോഴേപൂണൂലിട്ടു കഴിഞ്ഞത്പോലെ...🐂
Onnu poda
Mangatholi..ezheechu poyineda vaanangale..Keralam munneri kalinte idayileku...marunnukalkku vila kurayunnund athu parayan ivante vayil arude andiyano ntho?
മാതുവിനെ കാണാൻ മാത്രം ഈ ചാനലിൽ എന്നെ പ്പോലെ വരുന്നവരുണ്ടോ
Poda
Enthonnu munneriyenna parayunnathu mini Pakistan aayathano munnettam methante cheruppu nakkilkal malayalikal nattellu ellatha malayalikal Modhiji ki Jai BJP ki Jai
പോകോ......,,,..,.,....
എല്ലാരും തമ്പ്രാൻറെ അടിമകൾ അല്ല പോയി പണി നോക്കെടോ മാടമ്പി
വിവരദോഷിയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെ. പോകാൻ പറ.. 😏😏
ഒരു പാഴ് ആണ് സുരേഷ് ഗോപി. നരേന്ദ്ര മോഡി ക്ക് മനസ്സിൽ ആയി. അത് കൊണ്ട് ആണ് സഹമന്ത്രി ആക്കിയത്. അടുത്ത പ്രാവശ്യം തോല്പ്പിക്കും.
നിഷ്കളങ്കനാണ് സുരേഷ് ഗോപി.... ഒരു മികച്ച രാഷ്ട്രീയക്കാരനായി മാറാൻ സുരേഷ് ഗോപിക്ക് ഇനിയും സാധിച്ചിട്ടില്ല.... ഉന്നതകുലജാതർ എന്ന പ്രയോഗം ഒഴിവാക്കി മുന്നോക്ക സമുദായം എന്ന് പറയാമായിരുന്നു.... സിനിമാ ഡയലോഗുകൾ പൊതുയോഗങ്ങളിൽ സംസാരിച്ചാൽ ജനങ്ങളുടെ പ്രതികരണം മോശമാകും... മുന്നോക്ക വിഭാഗത്തിലുള്ളൊരാൾ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രിയും, പിന്നോക്ക വിഭാഗത്തിലുള്ളൊരാൾ മുന്നോക്ക വിഭാഗക്ഷേമ കാര്യവകുപ്പ് മന്ത്രിയുമാകണമെന്നാണ് സുരേഷ് ഗോപി സംസാരിച്ചത്.... ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന തരത്തിലുള്ള സുരേഷ് ഗോപിയുടെ സംസാരം BJP കേന്ദ്ര നേതാക്കൾ ഇടപെട്ട് നിയന്ത്രിക്കണം....
Thrisur. Njan eduthu. Pullan
സംഖിയും ക്രിസംഖിയും