ഐറിനെ ബന്ധുവായ പെൺകുട്ടി തള്ളിയിട്ടതോ? പതിനെട്ടുകാരിയുടെ മരണത്തിൽ ദുരൂഹത | Kochi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഐറിനെ ബന്ധുവായ പെൺകുട്ടി തള്ളിയിട്ടതോ? മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിന് മുകളിൽനിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
    #crime #kochi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 25

  • @mothman79589
    @mothman79589 3 часа назад +58

    തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. പിടിച്ചില്ലേൽ ദൈവത്തിന്റെ കോടതി ശിക്ഷ നടപ്പാക്കും..ഉറപ്പാണ്.

  • @SuhraBeevi-e2t
    @SuhraBeevi-e2t 2 часа назад +10

    അങ്ങനെ ആണെകിൽ അവളെ വെറുത വിടരുത് നിയമത്തിന്റെ മുമ്പിൽ അവൾ അങ്ങനെ സുഗിച്ചു ജീവിക്കണ്ട

  • @SKK-z8h
    @SKK-z8h 3 часа назад +20

    അന്നേ ഈ കുട്ടിയെ തള്ളി ഇട്ടത് ആണ് എന്ന് സംശയം ഉണ്ടായിരുന്നു.

  • @Snowdrops314
    @Snowdrops314 2 часа назад +12

    അപ്പോൾ സഹോദരൻ എവിടെ?? 🤔🤔

  • @think_free-
    @think_free- 3 часа назад +30

    ഈ കേസിൽ ഈ പിതാവ് എത്രകാലം പരാതിയും കൊണ്ട് നടക്കണം ആവോ

  • @coffeetableaudios6010
    @coffeetableaudios6010 3 часа назад +12

    ഒരു മനുഷ്യനെ കൊന്നാൽ എന്തു സന്തോഷം ആണോ ലഭിക്കുക?

  • @aagodia3819
    @aagodia3819 2 часа назад +4

    Look to Naveen babu sir case , this is our gov and police system

  • @SunShine-wu1eo
    @SunShine-wu1eo 3 часа назад +6

    Dont let her enjoy life .she is wicked criminal .Roy sir we need justice your pretty daughter .

  • @Riyasch
    @Riyasch Час назад +1

    അറിയാതെ സംഭവിച്ച കൈപ്പിഴ ആയിക്കൂടേ... മരിച്ച ആരും തിരിച്ചു വരില്ല...

    • @sakha8042
      @sakha8042 Час назад +2

      കൊല്ലപ്പെട്ടത് ആണെങ്കില്‍ മരിച്ച കുട്ടിക്ക് നീതി ലഭിക്കാന്‍ അതിന്റെ പിതാവ് ശ്രമിക്കുന്നത് എങ്ങനെ തെറ്റ് ആവും?

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 3 часа назад +6

    Sahodaran manga parikkan poyirikkukayayiruno

  • @AllRounder-of1xg
    @AllRounder-of1xg 3 часа назад +4

    Eni epo anweshichalum thelivonnum kitan pokunilla

  • @tezla-s3n
    @tezla-s3n 3 часа назад +11

    ഇനി തെളിയിക്കാൻ ടാസ്ക് ആണ്

  • @SunShine-wu1eo
    @SunShine-wu1eo 3 часа назад +6

    We cant trust nobody .all the people jealous

  • @sumeshkumar3470
    @sumeshkumar3470 2 часа назад +1

    Aduth news ettu bakki ellam mukkan anoo

  • @ShilpaMohananP
    @ShilpaMohananP 3 часа назад +12

    Ee brother kooda undayi ennu parayunnu. Appo avaru kanditille irin veezhunnath.

  • @jinudaniel6487
    @jinudaniel6487 3 часа назад +3

    Too late.

    • @PoochaSaar
      @PoochaSaar 2 часа назад

      Way too late. What's this guy doing for last two years🤔

  • @Sajeeshjo
    @Sajeeshjo 3 часа назад +5

    3 kolam wdutho ingne oke samshayam thonan.

    • @kalki_123
      @kalki_123 2 часа назад

      ആരെങ്കിലും ഒക്കെ പിരി കയറ്റി വിട്ടത് ആവും.

    • @shainymanu
      @shainymanu 35 минут назад

      ⁠@@kalki_123ണോ that relative started insurance without the awareness of her parents and the claimed that as well.

  • @AshaReji-qx1xi
    @AshaReji-qx1xi 3 часа назад +1

    Evarrann kondhath .....insurance kitti