ഡീസൽ ചെലവ് കുറച്ചതല്ല, വൈദ്യുതി ഇല്ലാത്തത് സാങ്കേതിക തകരാറെന്ന് ആശുപത്രി അധികൃതർ | Vaikom Hospital

Поделиться
HTML-код
  • Опубликовано: 1 фев 2025
  • വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോണിന്റെ ഫ്‌ലാഷ് ലൈറ്റ് വെളിച്ചത്തിൽ കുട്ടിക്ക് സ്റ്റിച്ച് ഇട്ടു; ഡീസൽ ചെലവ് കുറച്ചതല്ല, വൈദ്യുതി ഇല്ലാത്തത് സാങ്കേതിക തകരാറെന്ന് ആശുപത്രി അധികൃതർ
    #TalukHospitalVaikom #MedicalNegligence #MedicalMalpractice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 7

  • @anseerizzath7879
    @anseerizzath7879 13 часов назад +5

    വൈദ്യുതി തകരാർ ഉണ്ടായിട്ടുണ്ടാവും. ചിലപ്പോൾ ആ കുഞ്ഞിന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവരെ കൊണ്ട് പറ്റുന്ന രീതിയിൽ അവർ അവരുടെ ഡ്യൂട്ടി ചെയ്തു കാണും. കറണ്ട് വരും വരെ wait ചെയ്താൽ ആ കുഞ്ഞിന്റെ അവസ്ഥ എന്താകും എന്നും അവർ ചിന്തിച്ചു കാണും. അങ്ങനെ ആണേൽ ആശുപത്രി കാരുടെ ഭാഗത്തു വലിയ തെറ്റ് ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @Mathrubhumiseed
    @Mathrubhumiseed 13 часов назад +2

    ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്❤❤ ഇത്ര എക്സ്പിരിയൻസ് ഉള്ളവരാണ് നമ്മുടെ ആരോഗ്യ കേരളത്തിൽ ഉണ്ടെന്ന് മനസിലാക്കുക.

  • @prakashanp9706
    @prakashanp9706 13 часов назад

    ആതുര സേവന രംഗത്തു നമ്പർ വൺ കേരളള,,, ഇവിടെ തന്നെ എയിംസ് വരണം,, എന്നാൽ,, എല്ലാം ശരിയാകും,, ചരിത ചേച്ചി എത്ര കഷ്ടപെട്ടിട്ടാണ് സോളാർ പവർ വരുത്താൻ നോക്കിയത്,, ഹോസ്പിറ്റലിൽ വരുന്നവർ കയ്യിൽ റാന്തൽ വിളക് കൊണ്ട് വരൂ,,, നവ കേരള സൃഷ്ട്ടിക്കായി,, നാം പിന്നോട്ടു ഹഹഹഹ 😂😂😂😂😂😂

  • @nikhil_urs
    @nikhil_urs 13 часов назад +2

    പല കാര്യങ്ങളിലും മാതൃകയാണ് പോലും. മാപ്രകൾ സ്റ്റുഡിയോക്ക് പുറത്ത് പോകാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 13 часов назад +1

    കേരളത്തിലെ സർക്കാരിൻറെ ആരോഗ്യരംഗത്ത് പുതിയ കണ്ടുപിടുത്തം മൊബൈൽ ടോർച്ച് കൊണ്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ എന്നുള്ള പരീക്ഷണം വിജയിച്ചു
    ലോകത്തിലാദ്യമായി മൊബൈൽ വെട്ടത്തിൽ ഓപ്പറേഷൻ സക്ഷസ് ആക്കിയ കേരളത്തിലെ ആരോഗ്യ വകുപ്പിനും പിണറായി ഗവൺമെൻറിനും
    ആയിരമായിരം അഭിവാദ്യങ്ങൾ