'ഞങ്ങളുടെ മൊബൈൽ ഫ്ലാഷ് വെട്ടത്തിലാണ് തുന്നലിട്ടത്, ജനറേറ്ററിന് ഡീസലില്ലെന്നാണ് പറഞ്ഞത്' | Vaikom

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'ഞങ്ങളുടെ മൊബൈൽ ഫ്ലാഷ് വെട്ടത്തിലാണ് തുന്നലിട്ടത്, ചോദിച്ചപ്പോൾ ജനറേറ്ററിന് ഡീസലില്ലെന്നാണ് പറഞ്ഞത്'; വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ തുന്നലിട്ട സംഭവത്തിൽ പരാതിയുമായി മുന്നോട്ടില്ലെന്ന് കുട്ടിയുടെ അമ്മ | Vaikom Taluk Hospital | Kottayam | Veena George
    #vaikomtalukhospital #keralanews #kottayam #veenageorge #healthdepartment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 16

  • @itzzmee007
    @itzzmee007 6 дней назад +13

    ആ സാഹചര്യത്തിലും കുട്ടിക്ക് വേണ്ട ചികിത്സ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.. ❤️
    പിന്നെ ഇന്നത്തെ കാലത്ത് സഹായം ചെയ്താലും അത് കുരിശാവും...

    • @RockyRock-vv3ex
      @RockyRock-vv3ex 6 дней назад +3

      സത്യം. പണ്ട് പെട്രോൾ max വെളിച്ചത്തിൽ സീസറിയൻ നടത്തിയ ഡോക്ടർമാരെ സ്മരിക്കുന്നു. ഇന്നത്തെ കാലത്ത് സഹായം ചെയ്താലും പണി കിട്ടും.

  • @democraticthinker-Erk
    @democraticthinker-Erk 6 дней назад +9

    മൊബൈലിന്റെ ഫ്ലാഷ് ലൈറ്റിലും ആ കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം കൊടുത്ത അവിടുത്തെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ പിന്നെ ആശുപത്രിയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ മാനേജ് ചെയ്യുന്നത് മെഡിക്കൽ സ്റ്റാഫ് അല്ലല്ലോ അപ്പോൾ ഇത് ആരുടെ ചുമതല ആണോ അവർക്കാണ് വീഴ്ച പറ്റിയിട്ടുള്ളത് അവർക്കെതിരെ നടപടി സ്വീകരിക്കണം

  • @user-bo9fe2bt7y
    @user-bo9fe2bt7y 7 дней назад +1

    നമ്പർ വൺ കേരളം 😅😅😅 ഡീസൽ ഇല്ലാത്ത പോലീസ് വണ്ടി...ഫിറ്റ്നസ് ഇല്ലാത്ത കെഎസ്ആർടിസി... ലാഭം ഇല്ലാത്ത കെഎസ്ഇബി.... ലൈറ്റ് ഇല്ലാത്ത ആശുപത്രി... Etc...
    😅😅😅😅😅😅

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 7 дней назад +6

    Veena George, ithano LDF nte " aroguakeralam"

  • @kareemkumban
    @kareemkumban 7 дней назад +1

    ഡീസൽ കപ്പലിന് അടിച്ചു കപ്പൽ മുങ്ങാതെ നോക്കണ്ടേ

  • @joelabraham6645
    @joelabraham6645 6 дней назад

    ഒരു ഗതിക്കും കൊള്ളാത്ത ഒരു ആരോഗ്യവകുപ്പ് മന്ത്രിയും😂

  • @joysukumaran8700
    @joysukumaran8700 6 дней назад

    ഖേരളം😂😂😂 ആരോഗ്യ കേരളം നമ്പർ ഒൺ കേരളം 😂😂😂😂

  • @SajeevpmpallickaPallicka
    @SajeevpmpallickaPallicka 6 дней назад

    Saaramillannee keeralamallee

  • @riyasabbas-qn8uf
    @riyasabbas-qn8uf 7 дней назад

    Mukyan paranjath anganayallalo panakkar government hospitalil que nikkan treatmentinenn ellam shariyakum

  • @somisaji3134
    @somisaji3134 7 дней назад +2

    My god, what is this , dressing cheyath ootum clean alla lo, najum oru nurse ane, egane dressing cheythu vittal, doctor desyam akum,, but i m in delhi ane

  • @TVR_kakkanadu
    @TVR_kakkanadu 6 дней назад

    Bookil. DSL undu tank il ella keralam pu. No l

  • @JaleelPuvvattil
    @JaleelPuvvattil 7 дней назад

    കൈ മെയ് വഴക്കവും കത്തി മൂർച്ചവും ഉണ്ടെങ്കിൽ തൂമ്പ കൊണ്ടും താടി വടിക്കും 😂പിന്നയെല്ലേ ഇത്

  • @prasanth4820
    @prasanth4820 7 дней назад +1

    ചാനല്കാർക്ക് കഴക്കുവാനോ

    • @user-bo9fe2bt7y
      @user-bo9fe2bt7y 7 дней назад

      അല്ലടാ നീയൊക്കെ chayyunna pokritharam മറച്ചു വെക്കാം