ബിസ്മി ചൊല്ലിയാൽ പോരാ പട്ടിണി കൂടി കിടക്കണം എന്നാണോ ഉദ്ദേശിക്കുന്നെ അദ്ദേഹത്തിന് നോമ്പിന്റെ നിയമങ്ങൾ അറിയില്ല വിശ്വാസം ഇല്ലാഞ്ഞിട്ടും നോമ്പു കാരന് ഒരു ചെറിയ സഹായം ചെയ്താൽ പോലും അത് ആര് ചെയ്താലും അവനും ദൈവത്തിന്റെ അടുക്കൽ പ്രതിഫലം ഉണ്ട് ...
മിസ്റ്റർ രാഹുൽ ഈശ്വർ ഒന്നിനെയും അനുകൂലിച്ചിട്ടില്ല എങ്കിലും കൂട്ടത്തിൽ ഉള്ളവന്മാർ ഇത്തരം വൃത്തികേടുകൾ പറയുമ്പോൾ അതിന് തിരുത്തിക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടോ സുരേഷ് ഗോപി തയ്യാറാകുന്നുണ്ടോ ഒരു തയ്യാറാവേണ്ടേ
സുരേഷ്‌ഗോപി പറഞ്ഞതിൽ ഒരു വാക്ക് മാറ്റി വേറെ രീതിയിൽ പറഞ്ഞാൽ മതിയായിരുന്നു.. ഒരുപക്ഷേ പുള്ളി ഉദ്ദേശിച്ചതും അതായിരിക്കാം... മുന്നോക്ക വിഭാഗ വകുപ്പിന് ട്രൈബൽ ആയ ഒരാളും .. ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യാൻ ട്രൈബൽ അല്ലാത്ത ഒരാളും.. മന്ത്രി ആയിരുന്നെങ്കിൽ.. അതിൽപ്പരം പുരോഗമനപരമായ ചിന്ത ഉണ്ടാകുമായിരുന്നില്ല..
സുരേഷ് ഗോപിയുടെ മനസിലുള്ള ജാതി ബോധം കൊണ്ടാണ് ഇത് പറഞ്ഞത് അല്ലാതെ നല്ല ഉദ്ദേശത്തോടെയാണെന്ന് തോന്നുന്നില്ല മുമ്പ് ബ്രഹ്മണനായി അടുത്ത ജൻമത്തിൽ ജനിക്കണമെന്ന് പറഞ്ഞിരുന്നു
ജാതി നോക്കാതെ കാര്യക്ഷമതയുള്ളവർ എല്ലാ വകുപ്പും നോക്കട്ടെ എന്നല്ലേ SG പറഞ്ഞുള്ളു. ഇവിടെ സർക്കാരിനും മാദ്യമങ്ങൾക്കും " ഉന്നത കുലജാതർ " എന്ന പദം മാത്രം എടുത്തു ചർച്ചയാക്കണം അത്ര തന്നെ. പദപ്രയോഗം പിൻവലിച്ചു മാപ്പു പറഞ്ഞാലും വെറുതേ വിടില്ല. വേട്ടയാടും. ഇവിടെ മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കു പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും, അവരോടു സഹാനുഭൂതി വെച്ചു പുലർത്താൻ പറ്റില്ലെന്നും ഉള്ള വികലമായ ചിന്താഗതി ഇനിയെങ്കിലും ഉപേക്ഷിക്കണം 😘
ആരാണ് ഹേ തീരുമാനിക്കുന്നത് ഉന്നത ജനനവും ഉന്നതൻ അല്ലാത്ത ജനനാവും. ജനിച്ചു വീഴുമ്പോൾ എല്ലാവരും തുണിയില്ലാതെ തന്നെയാണ് വീഴുന്നത് പിന്നെയാണ് തുണിയെടുപ്പിക്കുന്നത് ജാതി തുണി
രാഹുലേ ഇവിടെ ഉന്നത കുലജാതൻ എന്ന വാക്കാണ് ഇവിടെ പ്രശ്നം തോക്കിലേക്ക് വെടിവെക്കാതിരി
ചിരിപ്പിക്കല്ലേ ബിസ്മി കൊണ്ട് മാത്രം ഞാൻ നോമ്പ് പിടിച്ചു.
ബിസ്മി ചൊല്ലിയാൽ പോരാ പട്ടിണി കൂടി കിടക്കണം എന്നാണോ ഉദ്ദേശിക്കുന്നെ
അദ്ദേഹത്തിന് നോമ്പിന്റെ നിയമങ്ങൾ അറിയില്ല
വിശ്വാസം ഇല്ലാഞ്ഞിട്ടും നോമ്പു കാരന് ഒരു ചെറിയ സഹായം ചെയ്താൽ പോലും
അത് ആര് ചെയ്താലും
അവനും ദൈവത്തിന്റെ അടുക്കൽ പ്രതിഫലം ഉണ്ട് ...
@@mufeedrahman.a5447എന്ന് അല്ലാഹുവിന്റെ ഖുർആനിൽ ഇല്ല. അപ്പോൾ കൂലി ആര് തരും?
രാഹുൽ ഈശ്റിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് 😅😅😅😅
Good ! അതാണ് ശരിയായ ചോദ്യം... ചാനലുകൾ എന്തിനാണ് ഇതിനെ ചർച്ചകൾക്കായി വിളിക്കുന്നത്?
Sathyam
നിയ്യത്ത് വെക്കാൻ മറക്കരുത് 😔
ഈ വലത് നിരീക്ഷകനെ കൊണ്ട് തോറ്റ്. നിസ്കാരവും തുടങ്ങണം.പിന്നെ, മറ്റവനെ ഇച്ചിരി മുറിക്കുകയും വേണം. അപ്പോഴേ ഇങ്ങോട്ട് എടുക്കുകയുള്ളൂ.
രാഹുൽ ഈശോർ ❤️❤️❤️❤️
അഡ്വ: ജയശങ്കറിനോട് യോജിപ്പില്ല. പക്ഷേ രാഹുൽ ഈശ്വരനെ കുറിച്ച് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി🤭.
മിസ്റ്റർ രാഹുൽ ഈശ്വർ ഒന്നിനെയും അനുകൂലിച്ചിട്ടില്ല എങ്കിലും കൂട്ടത്തിൽ ഉള്ളവന്മാർ ഇത്തരം വൃത്തികേടുകൾ പറയുമ്പോൾ അതിന് തിരുത്തിക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടോ സുരേഷ് ഗോപി തയ്യാറാകുന്നുണ്ടോ ഒരു തയ്യാറാവേണ്ടേ
അജിമ്സ് കേറി മേഞ്ഞു 😂😂😂
ക്ലാസ് മാറി പോയതാ സർ സോറി
ജന്മം കൊണ്ട് ആരും ഉന്നത കുലജാതരല്ല മനുഷ്യരെല്ലാം മണ്ണിൽ നിന്ന് അവസാനം മടങ്ങുന്നതും മണ്ണിലേക്ക് ശ്മശാനത്തിൽ എല്ലാവരും തുല്ല്യർ.
രാഹുൽ കാടുകേറാൻ ശ്രമിക്കുന്നു
എന്നാൽ പിന്നെ കലിമ ചൊല്ലി മതം മാറിക്കൂടെ
എടാ കിഴങ്ങൻ രാഹുലെ നീയും ഉന്നത ജാതി ആണല്ലോ അല്ലേ 😂😂😂
അതല്ലേ ഇത്രക്ക് കഴപ്പ് 😮😮😮😂😂😂😂
സുരേഷ്‌ഗോപി പറഞ്ഞതിൽ ഒരു വാക്ക് മാറ്റി വേറെ രീതിയിൽ പറഞ്ഞാൽ മതിയായിരുന്നു.. ഒരുപക്ഷേ പുള്ളി ഉദ്ദേശിച്ചതും അതായിരിക്കാം...
മുന്നോക്ക വിഭാഗ വകുപ്പിന് ട്രൈബൽ ആയ ഒരാളും ..
ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യാൻ ട്രൈബൽ അല്ലാത്ത ഒരാളും.. മന്ത്രി ആയിരുന്നെങ്കിൽ..
അതിൽപ്പരം പുരോഗമനപരമായ ചിന്ത ഉണ്ടാകുമായിരുന്നില്ല..
ഇത്രയും കാലം മൂപ്പരുടെ പൊളിറ്റിക്കൽ experience കണ്ടിട്ടും കേട്ടിട്ടും നിങ്ങൾക്ക് എന്താണ് തോന്നുന്നത്...😂😂😂 ഷിട്ട് ഗോപിയുടെ??? 😅😅😅
Why it is Rahul includes this panel
👍👍😇😇
3 Aksharamulla kiratham 😂😂
ചക്ക മഞ്ഞൾ മാങ്ങാ
രാഹുൽ എന്താ ഇങ്ങനെ പൊട്ടത്തരം
അതിന് അയാൾ മുസ്ലിങ്ങളെയല്ല പറഞ്ഞത്
ചനകത്തിൻ്റെ നോമ്പോ 😅😅
ജാതി , പലരിലും ഉറക്കം നടിച്ചു കിടക്കയാണ്
സുരേഷ് ഗോപി പറഞ്ഞത് എന്ത്.. ഇവന്മാർ ചർച്ഛിക്കുന്നത് എന്ത്..
ചാനൽ മീഡിയ സത്യം പറഞ്ഞാൽ അരോചകം തന്നെ ആണ്..
Raim ജി 😂😂😂😂😂
സുരേഷ് ഗോപിയുടെ മനസിലുള്ള ജാതി ബോധം കൊണ്ടാണ് ഇത് പറഞ്ഞത് അല്ലാതെ നല്ല ഉദ്ദേശത്തോടെയാണെന്ന് തോന്നുന്നില്ല മുമ്പ് ബ്രഹ്മണനായി അടുത്ത ജൻമത്തിൽ ജനിക്കണമെന്ന് പറഞ്ഞിരുന്നു
രാഹുൽ ഈശ്വർ നേ ചർച്ചക്ക് വിളിക്കല്ലേ..
Rahul Eswar valippane enthinanu ithinokke vilikkunnath🙇♂️🤷🏻♂️🙏🤷🏻♂️🙏
Rahul eshwar😂
🤣
🤡
Rahul
Media one idiots shut up
സൗകര്യമില്ല. മീഡിയ വണ്ണിനെ പൂട്ടിക്കാൻ ഒത്തിരി നോക്കിയതല്ലേ🤭 തോറ്റതിന്റെ വൈക്ലഭ്യം കരഞ്ഞു തീർത്തോളൂ🤸♂
Thasheyanu ennu kanikkan alle resrvation nalkunnathu
Nomb edutt full time food adi. Immatiri udayipp ulla central minister.
മീഡിയ വൺ ആണ് പുള്ളിയെ ജയിപ്പിച്ചിച്ചു വിട്ടത് 😂😂😂, എന്നിട്ടും നിന്റെ കരച്ചിൽ മാറിയിട്ടില്ലേ 🤣🤣
Ajemse. Evan. Parayunnadea. Keatu. Padecho. Peattannu. Chanagham. Chavetaam. Maadavene. Swrnakereedavum. Koduthu. Adhum. Parayu. Ulupellatha. Eallathenum. Khutu. Nelkhunna. Eeswaran. Bhra. Mannan.
സുരേഷ് ഗോപി നല്ല ഉദ്ദേശത്തിൽ പറഞ്ഞത് valachodichu
ഉവ്വൊ🤭
Where is democracy, securalism, equaliry and justice in a communist and islamic country. ? Ajims is talking equality and justice. 😂😂😂
ഏറ്റവും വലിയ വിപത്ത് മീഡിയാ വണ്ണുപോലുള്ള കൂലി മാപ്രകളും തന്നേയാണ്
ജാതി നോക്കാതെ കാര്യക്ഷമതയുള്ളവർ എല്ലാ വകുപ്പും നോക്കട്ടെ എന്നല്ലേ SG പറഞ്ഞുള്ളു. ഇവിടെ സർക്കാരിനും മാദ്യമങ്ങൾക്കും " ഉന്നത കുലജാതർ " എന്ന പദം മാത്രം എടുത്തു ചർച്ചയാക്കണം അത്ര തന്നെ. പദപ്രയോഗം പിൻവലിച്ചു മാപ്പു പറഞ്ഞാലും വെറുതേ വിടില്ല. വേട്ടയാടും.
ഇവിടെ മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കു പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും, അവരോടു സഹാനുഭൂതി വെച്ചു പുലർത്താൻ പറ്റില്ലെന്നും ഉള്ള വികലമായ ചിന്താഗതി ഇനിയെങ്കിലും ഉപേക്ഷിക്കണം 😘
ഉന്നത കുലജാതിയിൽ ജനിച്ചവർ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം?
ആരാണ് ഹേ തീരുമാനിക്കുന്നത് ഉന്നത ജനനവും ഉന്നതൻ അല്ലാത്ത ജനനാവും. ജനിച്ചു വീഴുമ്പോൾ എല്ലാവരും തുണിയില്ലാതെ തന്നെയാണ് വീഴുന്നത് പിന്നെയാണ് തുണിയെടുപ്പിക്കുന്നത് ജാതി തുണി
Athiloruthetumilla.S.g.parayunnathine veroruarthathiledukkan kaaranam bjp M.p.ayathukondalle