'ഉന്നതകുലജാതനെന്ന് പറഞ്ഞ് നടക്കലാണ് സുരേഷ് ​ഗോപിക്ക് പണി, മന്ത്രിയാണെന്ന ധാരണ വേണ്ടേ'

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 111

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 часа назад +71

    അവനെ വിട്ടുകള കള നേതാവെ.... തൃശൂർകാർക്ക് ഒന്ന് പിഴച്ചു പോയതാണ്...ഇനി ആവർത്തിക്കില്ല മാപ്പ്

    • @pappantraders
      @pappantraders 3 часа назад +1

      😂

    • @Maabuem
      @Maabuem Час назад +2

      😄 ഒരു തെറ്റ് പറ്റി പോയി ഞങ്ങൾക്ക്

    • @mumbaiindians4482
      @mumbaiindians4482 Час назад

      ഊമ്പണം സുടു

    • @sareenasakeerhussain2304
      @sareenasakeerhussain2304 12 минут назад +2

      നിങ്ങൾക്ക് മാപ്പില്ല ​@@Maabuem

  • @jishapalakkal1589
    @jishapalakkal1589 2 часа назад +18

    രാധ കൃഷ്ണൻ സർ 100👍

  • @kochumon1756
    @kochumon1756 3 часа назад +58

    രധേട്ടാ ഇവൻമാരുടെ മനസ്സിൽ നിന്ന് മാറിയട്ട് ഇല്ല ജാതി

    • @RAHULRAJ-ld9sg
      @RAHULRAJ-ld9sg 3 часа назад +1

      Ivante. Nadu. Onu. Poyi. Kaneda. Pulayadi. Mone.

    • @subiz_world
      @subiz_world 2 часа назад

      നിന്നെ പോലെ ജാതിയും മതവും പറഞ്ഞു നടക്കുന്ന തയോളികൾ ആണ് ഈ നാടിന്റെ നാശം ..​@@RAHULRAJ-ld9sg

    • @chekuvera
      @chekuvera Час назад +1

      എടോ ഈ രാധയുടെ മനസ്സിൽ ഇത് ഉള്ളതുകൊണ്ടല്ലേ ഇത് ഏറ്റുപിടിക്കുന്നത്...😂

    • @vineshvedhika
      @vineshvedhika 26 минут назад

      പിന്നെ എന്തിനു പിന്നോക്ക സംവരണം ജാതി സംവരണം ഓക്കേ അധ്യ ഇതു എടുത്തു മറ്റു

  • @AbdulAzeez-x1f
    @AbdulAzeez-x1f 2 часа назад +28

    നല്ല മറുപടി

  • @avvoku
    @avvoku 3 часа назад +43

    കോപി😡 പൂരം കലക്കി

  • @SuniRaju-qb7tz
    @SuniRaju-qb7tz Час назад +5

    നീയമ മായി നേരിടണം കറക്റ്റ് ആണ് സർ 🙏🙏👍❤

  • @AizamAiz-u9p
    @AizamAiz-u9p 32 минуты назад +2

    നമ്പൂരി വഴി പോയപ്പോ ഉണ്ടായത് ഒക്കെ ആണോ ഉന്നത കുലജാഥൻ 😊

  • @Gigglemug.123
    @Gigglemug.123 2 часа назад +9

    ആപ്പോ ഉള്ളി ജി മാറും അല്ലെ .. അതാണ് കാവി കോവി ഉദ്ദേശിച്ചത്. ഉള്ളി ജി തീയൻ അല്ലെ ..

  • @muhammedhaneefa6392
    @muhammedhaneefa6392 2 часа назад +12

    ഗോവി ഉള്ളോട്ത്തോളം കാലം ട്രോളർമാരുടെ അന്നം മുടങ്ങില്ല 🤣🤣🤣🤣

  • @goosvibes1983
    @goosvibes1983 13 минут назад +1

    Sir 👌❤️👍 നല്ല മറുപടി
    SG 🙏🙏🙏🙏🙏എന്താണ് നിങ്ങൾ ഇങ്ങനെ 😭

  • @ShoukkathShouku
    @ShoukkathShouku 55 минут назад +3

    MP രാധാകൃഷ്ണൻ ❤

  • @highland9667
    @highland9667 2 часа назад +5

    പാവം മന്ത്രി പിണറായി വിജയനു ഇതൊന്നും കേട്ടാലും പ്രതികരിക്കാൻ കഴിയില്ല

  • @latheefpp5939
    @latheefpp5939 19 минут назад +1

    മിസ്റ്റർ എം പി ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ ആശംസകളും

  • @basheerkadayan7716
    @basheerkadayan7716 Час назад +5

    ഞാൻ ഗോപിയുടെ കൂടെയാണ്
    താഴ്ന്ന ജാതിക്കാരെ മനുഷ്യരായി കാണരുത്
    അവർക്കു വോട്ട് അവകാശം പോലും കൊടുക്കരുത്
    അവർക്കായിരുന്നല്ലോ ഗോപി യെ ജയിപ്പിക്കാതെ കഴപ്പ്
    ഇപ്പോൾ സന്തോഷം ആയോ 😂😂😂😂😂

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq 3 часа назад +13

    ഒരു നാസിക്ക് എത്നുംപറയാം

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 часа назад +13

    കേരളത്തിൻറെ നികുതി പിരിച്ചുകൊണ്ട് പോയിട്ട് കേരളത്തിന് _ ക്കോ പി ബ്രാമണ സ്വപനത്തിലും😂

  • @muhammadanasek69
    @muhammadanasek69 2 часа назад +8

    ഉന്നത കുല 😂😂 ഈ സുരേഷിന്റെ ഒരു കാര്യം 😉🤪

  • @yoonusali-pj3jy
    @yoonusali-pj3jy 2 часа назад +4

    സുരേഷ് ഗോപി പറഞ്ഞത് പോലെ ഏതെങ്കിലും സിപിഎം കോൺഗ്രസ് നേതാവാണ് പറഞ്ഞതെങ്കിൽ ബിജെപി നോർത്ത് ഇന്ത്യ മുഴുവൻ പ്രജരിപ്പിച്ച് ലാഭം കോഴിയുമായിരുന്നു

  • @jackywilson07
    @jackywilson07 Час назад +2

    അതേ, അയാൾ എന്തിനാണ് ഇങ്ങനെ വർണ്ണ വിവേചനം പറയുന്നത്, സാമാന്യ ബോധം ഇല്ലേ ഗോപിക്ക്,

  • @Annu-y9l
    @Annu-y9l 2 часа назад +3

    ശരിക്കും ഉണ്ട് sir ഇപ്പോഴും ജാതി പറയുന്നത്

  • @abdulgafoorpm8695
    @abdulgafoorpm8695 2 часа назад +7

    എവിടെ ഇന്ത്യൻ ഭരണം ഘടന...... ജനങ്ങൾ തിരിഞ്ഞു നടക്കുന്നു

  • @alimathary1304
    @alimathary1304 Час назад +1

    😂 ഇത് പാർലമെൻറിൽ പറഞ്ഞിരുന്നെങ്കിൽ.

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 2 часа назад +20

    പിണറായി പൂരം കലക്കിയതിൻ്റെ ബൈ പ്രൊഡക്ടല്ലേ ഈ ഗോപി

  • @chackomathew7841
    @chackomathew7841 3 часа назад +3

    Correct.anser

  • @HM-familyvlog
    @HM-familyvlog 41 минуту назад

    ചെമ്പിന് എതിരെ കേസ് edukkukar. ഓന്റെ മുബ്ഗാമികളെ തിരഞ്ഞാൽ പിന്നെ അവൻ അത് പറയൂല. ഒരു ഉന്നത കുലൻ വന്നിരിക്കുന്നു

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 13 минут назад

    ഇപ്പോൾ മാതാവിന് കിരീടം കൊടുക്കേണ്ടേ. ഇവൻ mp സ്ഥാനം കിട്ടാൻ വേണ്ടി തൃശ്ശൂരിൽ ചെന്ന് നാടകം നടത്തി. ത്രിശൂരുകാർക്ക് ബുദ്ധിയില്ല അതാണ് പറ്റിയത്. ഇനി pension കിട്ടുമല്ലോ mp ക്കുള്ള എങ്ങനെയുണ്ട് ചെമ്പിന്റെ ബുദ്ധി

  • @BeeBee-wc4qr
    @BeeBee-wc4qr Час назад +1

    കേസ് എടുക്കണം

  • @shafijkstore0742
    @shafijkstore0742 2 часа назад +1

    ബ്രിട്ടീഷ്കുട്ടിയുടെകപടജനാധിപത്യസ്നേഹം മൂലക്കുരു പുയുത്ത്പഴുത്ത്മറനീക്കിപുറ ത്ത് വ രും....തിരിച്ചറിഞ്ഞവരുംബലിയാടാക്കുന്നതുംസാധുക്കളായമുസ്ലിമും

  • @Abhilashks-p5t
    @Abhilashks-p5t Час назад +1

    He told is correct

  • @mumbaiindians4482
    @mumbaiindians4482 Час назад

    പറയൻ ആണെന്ന്‌ പറഞ്ഞു നടക്കലാണ് ഇവന്റെ പണി 🤣

  • @thirunagaram
    @thirunagaram Час назад

    ട്രൈബൽ വിഭാഗത്തിൽ നിന്നുള്ളൊരാൾ മന്ത്രിയാവാനുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ക്ഷേമത്തിനായുള്ള മന്ത്രി ആക്കണം എന്നും . തിരിച്ചു ട്രൈബൽ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള മന്ത്രി മുന്നോക്ക ജാതിയിൽ നിന്നും ആകണം എന്നാണ് അദ്ദേഹം പറഞ്ഞത് , അത് മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു .ട്രൈബൽ വിഭാഗങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചതാണ് . പിന്നോക്ക സമുദായത്തിൽ നിന്നും മാറി മാറി വന്ന മന്ത്രിമാർ 75 കൊല്ലം ഭരിച്ചിട്ടും പിന്നോക്ക കാരന്റെ ദുരിതം മാറിയോ ഇല്ല . ഉന്നത കുലജാതൻ എന്നതിന് പകരം മുന്നോക്ക വിഭാഗം എന്ന് പറയാമായിരുന്നു. സംസാരത്തിൽ ആഡ്യത്വം കൊണ്ടു വെരാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അമളികളാണിത്. അതൊഴിവാക്കിയാൽ അയാൾക്ക് നല്ലത്. സൗത്തിന്ത്യയിൽ ദളിത് - ഇസ്ലാമിക ഐക്യത്തിലൂടെ അധികാരം പിടിക്കാം എന്ന് DMK -CPM -SDPI കണക്കു കൂട്ടുന്നുണ്ട് . ഇതിനായി ഇവർ ഹിന്ദുക്കളിലെ ജാതീയതയെ സജീവമായി നിലനിർത്താനും , അതിനെ ആളിക്കത്തിക്കാനും ശ്രമിക്കുന്നുണ്ട്‌ . മപ്രകളും അതിന്റെ ഭാഗമായി പണിയെടുക്കുന്നു

  • @bsn39
    @bsn39 3 часа назад +1

    മുന്നോക്ക വിഭാഗം എന്ന് പറയുമ്പോൾ ശരിക്ക് എന്താണ്. റേഷൻ കടകൾ മുന്നോക്ക വിഭാഗത്തിന് അറിയും ഗോതമ്പും എല്ലാം അധികമായി കൊടുക്കുന്നുണ്ടല്ലോ. ജോലി യുടെ കാര്യം വരുമ്പോൾ മുന്നോക്ക കാർക്ക് ജോലിക്ക് പ്രായ ഇളവ് ഇല്ല. വ്യത്യസ്ത ഇടങ്ങളിൽ മുന്നിക്കത്തിൻ്റെ പരിഭാഷ മാറുന്നത് തന്നെ ഭരണ ഘടനക്ക് എതിരല്ലേ.

  • @KabeerVKD
    @KabeerVKD Час назад +1

    നിങ്ങള് കുറെ ഉന്നതകുല ജാതരും കുറെ അടിമകളും 😂😂😂

  • @udutach4533
    @udutach4533 41 минуту назад

    വർണ്ണ ജാതി ഉന്നതൻ കിഴളൻ എന്റെ മുന്നിൽ ഇല്ല ആര്നന്മകൾ പ്രവർത്തിച്ചോ അവന് പ്രതിഫലങൾ ഉന്നതങ്ങളിൽ ആയിരിക്കും തിന്മ ആണോ പ്രവർത്തിച്ചത് അതിനു ശിക്ഷയും ദൈവത്തിന് മുന്പിൽ മനുഷ്യൻ ഒന്ന് ആണ്

  • @sureshmk5954
    @sureshmk5954 2 часа назад

    ആ സവർണ്ണൻ അങ്ങനെ പറഞ്ഞത് ഇയാളെപ്പോലുള്ളവരുടെ കഴിവില്ലാഴ്മയാണ് ' ഇയാൾ പേടിക്കാതെ നിലപാലെടുക്കാൻ ശ്രമിക്ക് '

  • @hyderali3823
    @hyderali3823 Час назад

    ആത്മാഭിമാനം പണയം വെച്ച് നേടിയതാണ് ഇവരുടെ സ്ഥാനമാനങ്ങളെന്ന് തെളിയിച്ചിരിക്കുന്നു ഇവരുടെ പ്രസ്ഥാവനകളിലൂടെ

  • @v.m.abdulsalam6861
    @v.m.abdulsalam6861 40 минут назад

    സുരേഷ് ഗോപിയുടെ സംസാരം. കേൾക്കാത്തത് എന്തുകൊണ്ട് ആണ്.

  • @VijeeshaTv
    @VijeeshaTv Час назад +1

    കൊള്ളാം.. പിന്നെ ന്തിനാ sc/സ് ക്ക് വേണ്ടി നിയമസഭ, ലോകസഭ റിസർവേഷൻ വരുന്നത്... Sc/സ് കാർക്ക് വേണ്ടി ന്തേലും ചെയ്യാൻ വേണ്ടിയാണ.. ജാതിയുടെ പേരിൽ മാറ്റി നിർത്താതെ ഇരിക്കാൻ ആണല്ലോ.. അപ്പോ സമൂഹത്തിൽ അങ്ങനെ ഉണ്ടാകാനുള്ള ചാൻസ് ഉള്ളതുകൊണ്ടാണ് റിസർവേഷൻ ഉള്ളത്... സൊ.സുരേഷ് ഗോപി പറഞ്ഞതിൽ ന്താണ് തെറ്റുള്ളത്.. അല്ലെങ്കിൽ പിന്നെ റിസർവേഷൻ എന്തിനുള്ളതാണ് എന്ന് വ്യക്തമാക്കണം.. വെറുതെ വളച്ചൊടിക്കാതെ... 🙏

  • @JayatechnologiesJayan
    @JayatechnologiesJayan 3 часа назад +2

    ഇന്ത്യ ചൈന യുദ്ധം ഉണ്ടായാൽ അങ്ങും അങ്ങയുടെ പാർട്ടിയും രാജ്യത്തിന് എതിരാക്കുന്ന ടീം ആണ് ജനസഗരത്തിൽ വാ പിഴച്ചാ ഉടനെ മാധ്യമ വിചാരണ

    • @aarocks328
      @aarocks328 2 часа назад

      പോടാ മൈരേ നിനക്ക് എരിയും പറിയും അറിയുമോ 😀

    • @nazarchittethu8282
      @nazarchittethu8282 2 часа назад

      നീ എന്തിനാടാ അപ്പോളേക്കും ഇന്ത്യ ചൈന അതിർത്തിയിലേക്ക് പോകുന്നത് ഇവിടെ നില്ലടാ, ഇത് നാക്കു പിഴ അല്ല തന്റേടം എന്ത് പറഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ല എന്നുള്ള അഹങ്കാരം, ആളുടെ സംസാരവും, നടപ്പും , ഭാവവും കണ്ടാൽ അറിയില്ലേ ബിജെപി ക്കാർക്ക് വരെ അറിയാം. ഇത് ആദ്യത്തെ സംഭവവും അല്ല. ആൾക്ക് അറിയാം ന്യായീകരിക്കാൻ നിന്നെപോലുള്ള അന്ത ഭക്തന്മാർ വരുമെന്ന്. സുരേഷ് ഗോപി യും ഗോപി യുടെ പാർട്ടിയും സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത പോലെ ആണെല്ലോ നീ വേഗം ഇന്ത്യ ചൈന കാര്യം പറയുന്നത്. ഇന്ത്യയിൽ എന്ത് ഉന്നത കുല ജാതർ , ഭരണ ഘടനയിൽ ഉണ്ടോ

  • @remyau8380
    @remyau8380 Час назад

    അയാൾക്ക്‌ വിവരമില്ല.

  • @happy-ti9fs
    @happy-ti9fs 2 часа назад

    ബുദ്ധിയില്ലാത്ത സുരേഷ് ഗോപിക്ക് ആരെങ്കിലും മറുപടി പറയുമോ.. അടുത്ത ജന്മത്തിൽ പുനൂൽ ഇടുന്നത് കൊണ്ട് ഈ ജന്മത്തിൽ ഉന്നത കുല ജാതൻ ആവുമോ 🤣🤣🤣🤣. തൃശൂർ കാർക്ക് എല്ലാവിധ അഭിവാദ്യങ്ങൾ

  • @HarshadPv-b2z
    @HarshadPv-b2z Час назад

    ആദ്യം അത് പോയി കാണു ഗോപി മഹാ ദുരന്തം

  • @maruthunayakam8141
    @maruthunayakam8141 2 часа назад

    സർ... നിങ്ങളുടെ പാർട്ടിയെ നിയന്ത്രിക്കുന്നതും ബ്രാഹ്മിൺ ബോയ്സാണ്. അടുത്ത മുഖ്യമന്ത്രിയാകേണ്ട നിങ്ങളെ കേരള രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്താൻ എടുത്ത തീരുമാനവും ജാതി ചിന്തയിൽ നിന്നും വന്നതാണ്. ഈ ജാതി കാരാഗ്രഹത്തിൽ നിന്നും സാറിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു.

  • @Vpr2255
    @Vpr2255 2 часа назад

    സ്വന്തം മതക്കാരൻ അല്ലെ, പോട്ടെ, സ്വന്തം ചോര 👍🏻

  • @rajiviswam-w1t
    @rajiviswam-w1t 43 минуты назад

    ആരാണു ഉന്നതകുല ജാതൻ

  • @നെൽകതിർ
    @നെൽകതിർ 2 часа назад +1

    സിജെപി

  • @rasalrv1414
    @rasalrv1414 3 часа назад +2

    Shit kovi kurach goomothram edukkate😅😅😅

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 31 минуту назад +1

    ഉന്നത ഗോവി.വേട്ട വാളിയൻ

  • @vijeshp.v.9584
    @vijeshp.v.9584 Час назад

    Adhyam paranjathu kettittu prathikarikku....

  • @Truth_teller_indian
    @Truth_teller_indian 2 часа назад

    Bjp : സവർണ്ണന്മാരുടെ party

  • @LabeebaMirsana
    @LabeebaMirsana 3 часа назад +1

    Cjp❤

  • @vijeshp.v.9584
    @vijeshp.v.9584 Час назад

    Suresh Gopi paranjathu adhyam muzhuvan kelkku maprakale

  • @vijeshp.v.9584
    @vijeshp.v.9584 Час назад

    Radhakrishna vila kalayathe... Ariyatha vishayayhil prathikarichu

  • @vinuvss90
    @vinuvss90 2 часа назад +1

    രാധേട്ട പിണറായി പൂരം കലക്കി കൊടുത്ത് സീറ്റ് ബിജെപി ക്ക് ഉണ്ടാക്കി കൊടുത്തു.. സാരമില്ല പോട്ടെ

  • @SajeevpmpallickaPallicka
    @SajeevpmpallickaPallicka Час назад

    Saaramillannee keeralamallee

  • @Homeofbeegum7062
    @Homeofbeegum7062 31 секунду назад

    Pullikkarante vicharam entho anennanu vivaram thottu theendiyittilla

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 часа назад +1

    Eyale Manthri Aakiyavar Map Parayanam! Eth Rajyadroha Kuttaman.

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 часа назад

    Oru. Upakaram. Illatha. Nari

  • @TVR_kakkanadu
    @TVR_kakkanadu 2 часа назад

    Vevasayam kondu varu

  • @Melcow.
    @Melcow. 2 часа назад

    Adima gopi.. panna gopi...

  • @gokulgoku8854
    @gokulgoku8854 Час назад

    Thrissuril illyatha central minister
    Iiyale kananam enkil pennupidiyanmarude ammayil ponam annale kanan pattullu

  • @beenaxavier4380
    @beenaxavier4380 2 часа назад

    Jadhiyude peril manushyre verthirikkunna madham.what a shame.

  • @rejeesh9896
    @rejeesh9896 2 часа назад

    Ayal enthanu paranjathennu manasilanamenkil rashtreeyam matti vachu chinthikanam..

  • @Ryans-n3h
    @Ryans-n3h 2 часа назад

    ഒരു പിന്നോക്ക വിഭാഗക്കാരൻ മുന്നോക്കവിഭാഗ കമ്മീഷൻ്റെയും അംഗമാകണം എന്ന് പറഞ്ഞിരുന്നു. അത് റിപ്പോർട്ട് ചെയുന്നതിനുമുൻപ് വിഴുങ്ങി അപ്പി ഇട്ട് കാണും അല്ലേ 😁😁

  • @vijeshp.v.9584
    @vijeshp.v.9584 Час назад

    Poyi suresh gopi paranjathu kettittu prathikarikeda comment Idunnavanmare...

  • @s2024_1
    @s2024_1 2 часа назад

    Suresh Gopi unfortunately has been totally disappointing so far. His body language, his comments, his way of treating other people, gestures etc are all being watched. I hope he shows basic decency in public

  • @mcmmcm4451
    @mcmmcm4451 2 часа назад

    He is not eligible to continue as a minister, let him go out from kerala , he is an insult for our state

  • @sanalkumarb1915
    @sanalkumarb1915 3 часа назад

    CPIM supported yaswath sinha not draupadi murmu in presidential elections.The structure of financial commission to be known for understanding budget allocations

    • @alfredsunny800
      @alfredsunny800 3 часа назад +1

      Cpim not support bjp murmu is like modis puppet no powers even parliment inauguration modi dont invite indian president modi😂invited many sanyasis😂😂

    • @Vpr2255
      @Vpr2255 2 часа назад

      Hindus don't care about it​@@alfredsunny800

  • @bijuk2320
    @bijuk2320 Час назад

    Ipparyua neeyumkanakka sreshwopiyu kanakka ithipo ella poltitions um kannakkaaa mone dinesgaaaaa

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 17 минут назад

    Polan gobi

  • @jayaramchandran8056
    @jayaramchandran8056 Час назад

    sire paise undengil vivarsm undakanam enillallo.keralathile ladt bjp manthri aavatte.

  • @sindhukala9061
    @sindhukala9061 2 часа назад

    Oo mati

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 30 минут назад

    ഇനിമുതൽ ജി എസ് ടി ഇല്ല