പ്രിയപ്പെട്ട ചെറുപ്പക്കാര.. അങ്ങ് എന്നെ എല്ലായ്പോഴും അങ്ങയുടെ സൗമ്യ വാക്കുകളാൽ സ്വസ്ഥനാക്കുന്നു. 🥰 കേൾക്കുമ്പോഴെല്ലാം നിങ്ങൾ എനിക്ക് ഒരു ചുമടുതാങ്ങി ആകുന്നത് അറിയുമ്പോൾ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു സുഹൃത്തേ. എനിക്ക് ഇത് പോലെ ആർക്കും ഒരു ചുമടുതാങ്ങി ആകാൻ കഴിയുന്നില്ലല്ലോ 😥
ഒഴിവ് എപ്പോഴും നിറഞ്ഞു തന്നെയിരിക്കുന്നു... നിറവുകളിൽ നിന്നും രക്ഷപ്പെടുവാനാകാത്തവർക്കിങ്ങിനെയല്ലേ പറയാനാകൂ.... ഒഴിഞ്ഞിരുന്നെങ്കിൽ ഈയെഴുത്തു പോലുമുണ്ടാകില്ലല്ലോ ---
പ്രിയപ്പെട്ട ചെറുപ്പക്കാര.. അങ്ങ് എന്നെ എല്ലായ്പോഴും അങ്ങയുടെ സൗമ്യ വാക്കുകളാൽ സ്വസ്ഥനാക്കുന്നു. 🥰
കേൾക്കുമ്പോഴെല്ലാം നിങ്ങൾ എനിക്ക് ഒരു ചുമടുതാങ്ങി ആകുന്നത് അറിയുമ്പോൾ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു സുഹൃത്തേ. എനിക്ക് ഇത് പോലെ ആർക്കും ഒരു ചുമടുതാങ്ങി ആകാൻ കഴിയുന്നില്ലല്ലോ 😥
🙏🏾🙏🏾🙏🏾❤️
താങ്ക്സ്
Thank you
❤🎉❤
Thanks ekku
🙏😇🕊️... Hi.. Dear Shaukath.
ഒഴിവ് എപ്പോഴും നിറഞ്ഞു തന്നെയിരിക്കുന്നു...
നിറവുകളിൽ നിന്നും രക്ഷപ്പെടുവാനാകാത്തവർക്കിങ്ങിനെയല്ലേ പറയാനാകൂ....
ഒഴിഞ്ഞിരുന്നെങ്കിൽ ഈയെഴുത്തു പോലുമുണ്ടാകില്ലല്ലോ ---
Thank you so much sir ❤
സർവം വിട്ട് ഒഴിഞ്ഞിരിക്കുക 🙏🙏🙏
മനുഷ്യൻ എത്ര ജ്ഞാനം സമ്പത്തിച്ചാലും കാമകേളികളിൽ നിന്ന് മുക്തനാകാൻ ഒരുപാട് സമയം എടുക്കും. അതൊരു പ്രപഞ്ചികമായ സത്യമാണ്.
🙏🙏👌👌👌
🙏❤️
❤❤❤snehathinte maharshi
🌹
Az😊
🙏🙏🙏🙏
ഒരു പുവ് വിരിയുന്നത് പോലെ വിടരുക പൊഴിയുക
❤
മനസ്സ് മരിക്കണം.
Remain as "ZERO " . Be a Big Zero !! zero is " swastham" .
ചുമ്മാ ഇര്.
പത്തു കിട്ടിയാൽ നൂറു മതിയെന്ന മതി യുടെ മതിവരാത്ത ഭ്രാന്തി !
🌹