ആത്മീയ ലോകത്ത് സംഭവിച്ച അപജയം എത്ര മനോഹരമായി മനസിലാക്കിത്തന്നതിൽ വളരെ സന്തോഷം. ഈ സൃഷ്ഠിയുടെ കലിയുഗ അവസാന നാടകത്തിലെ രംഗങ്ങൾ അഭിനയിക്കുന്നവർ മനുഷ്യൻ ആത്മീയതയും ഒരു കച്ചവടമാക്കുകയെല്ലേ ഇപ്പോൾ ചെയ്യുന്നത്. നമ്മൾ ഒരേപിതാവിന്റെ മക്കളാണെന്നുള്ള അറിവ് നഷ്ടപെട്ടവരല്ലേ മനുഷ്യർ . മനുഷ്യജതിയിൽ രണ്ട് ജാതി ഒന്ന് പുരുഷൻ, സ്ത്രീ. ശരീരം ഇല്ലാതയാൽ ആത്മ.കൊറോണ, പ്രകൃതിക്ഷോഭങ്ങൾ എല്ലാം ജാതിനോക്കിയിട്ടല്ല വരുന്നത്. സർവ്വശക്തനായ പ്രകാശസ്വാരുപൻ ജ്യോതിസ്വാരുപൻ മനുഷ്യമാത്മക്കളുടെ പിതാവിനെ അള്ളാ, യഹോവ, ഈശ്വര, പരം പിതാ പരമാത്മ, ഭഗവാൻ, നിരാകാരൻ ശിവൻ (മംഗളകാരി )എന്നല്ലാം പേരിലും വിളിക്കപ്പെടുന്ന സർവ്വശക്തൻ മനുഷ്യൻ പഞ്ചഭൂതങ്ങളാൽ നിർമിതമായ ശരീരം വിടുമ്പോൾ നമ്മുടെ ആച്ഛന്റെ രുപമായ പ്രകാശം തന്നെയാണ് ആത്മാവിന്റെരുപവും. അച്ഛൻ നൽകിയ സ്വർഗ്ഗിയ സമ്പത്ത് ഇല്ലാതാക്കി അസുരിയ സംസ്കാരത്തിന്റെ വിളനിലമായി മനുഷ്യർ. ഇപ്പോൾ അവൻ വിലപിക്കുന്നു. പാപവിനാസകാ വരൂ എനിക്ക് മുക്തിനല്കൂ, സവ്വശക്തൻ ഇരിക്കുന്ന, ശരീരത്തിൽ നിന്നും ആത്മാവായ പ്രകാശയിടത്തെ പരധാമമെന്നും, ബഹ്മലോകമെന്നും, പരദേശമെന്നും പലപേരിലും അറിപെടുന്നു. താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താനെ അനുഭവിക്കണമെന്നേവരു. വിനാശത്തിന്റെ തീ ജ്വാല കത്തിപടരുമ്പോൾ നമ്മുടെ മനസ്സിൽ ശക്തിനിറക്കാൻ പരമാത്മാവിന്റെ ഓർമയിൽ ഇരിക്കാം സന്യാസി ശ്രേഷ്ഠർ പറയുന്നത് ജ്യോതി ജ്യോതിയിൽ ലയിക്കാം, ബ്രഹ്‌മത്തിൽ ലയിക്കാം അച്ഛനിൽ മക്കൾക്ക് എങ്ങനെ ലയിക്കാൻ പറ്റും. മുക്തിയിൽ നിന്നും ജീവൻ മുക്തി നേടാൻ കാമ , ക്രോധ, മോഹ, ലോപ അഹങ്കാരത്തെ വെടിഞ്ഞു ഈശ്വരസംസ്കാരമായ ശാന്തത, സ്നേഹം, ആന്ദം പവിത്ര, സന്തോഷം എന്നിവനേടാൻ ഈശ്വരന്റെ ഓർമയിൽ ഇരിക്കാം, ഉപവസിക്കാം (up=അടുത്ത്, വസിക്കുക =ഓർമയിൽ] സ്വർഗ്ഗത്തിന്റെ അധികാരിയാകാം ( ശിവൻലിംഗം (ശിവ =പ്രകാശം, ലിംഗം = അടയാളം ) ആത്മീയ അറിവ് ലഭിക്കാൻ ഈ ഫോൺ നമ്പറിൽ വിളിക്കുമോ 094468 20448, 04912578525 🙏👍❤🌹 ,
നീ ദുരിതം അനുഭവിക്കുമ്പോൾ നീ എന്നിൽ ചാരി നിന്ന് കരയരുത്.....നിൻ്റെ മുന്നിലുള്ള അറിവിൻ്റെ വെളിച്ചത്തിൽ ചാരി നിന്ന് വേണം കരയാൻ.........സ്വയം വെളിച്ചം കണ്ടെത്തുക...അതിനുള്ള അന്തരീക്ഷം ഒരുക്കി തരുവാനേ എനിക്ക് കഴിയൂ...ഇതാണ് എനിക്കിഷ്ടപ്പെട്ട വാക്കുകൾ🙏🏽
We are human beings. Human beings have their own weaknesses. Who is guiding to break these weaknesses is the guru. "I am" the first weakness of humans. Ur guidance may lead the people to real beliefs.
....... പ്രിയപ്പെട്ട ചെറുപ്പക്കാരാ.. നിങ്ങളിങ്ങനെ സത്യങ്ങൾ simple ആയി വിളിച്ചു പറഞ്ഞ് ഞങ്ങൾ ആല്മീയ കച്ചവടക്കാരുടെ മുന്നിൽ കണ്ണ് മിഴിച്ചിരിക്കുന്ന പാവങ്ങളുടെ എണ്ണം കുറ ക്കുന്നത് തെറ്റല്ലേ? 🥰🥰🥰
@@sinankarat8702 അതൊരു അടുപ്പത്തിന്റെ സ്നേഹത്തിന്റെ അധികാരം പ്രയോഗിച്ചതാണ് സുഹൃത്തേ. എടൊ പ്രിയപ്പെട്ട എന്നത് ഒരിക്കലും റെസ്‌പെക്ട് ഇല്ലായ്മ ആയി കാണല്ലേ. പ്ലീസ്. ഇനിയും അങ്ങ് പറഞ്ഞാൽ എടൊ എന്നത് delete ചെയ്യാം 🙏 അല്ലെങ്കിൽ വേണ്ട.. ദാ delete ചെയ്തു 👍
ഒന്ന് കാണാൻ എത്രയോ വർഷമായി മനസ്സിൽ ഉണ്ടായ ആഗ്രഹം .... ഓരോ തവണ താങ്കളെ കേൾക്കുമ്പോൾ കൂടി കൂടി വരികയാണ്.❤
ആത്മീയ ലോകത്ത് സംഭവിച്ച അപജയം എത്ര മനോഹരമായി മനസിലാക്കിത്തന്നതിൽ വളരെ സന്തോഷം. ഈ സൃഷ്ഠിയുടെ കലിയുഗ അവസാന നാടകത്തിലെ രംഗങ്ങൾ അഭിനയിക്കുന്നവർ മനുഷ്യൻ ആത്മീയതയും ഒരു കച്ചവടമാക്കുകയെല്ലേ ഇപ്പോൾ ചെയ്യുന്നത്. നമ്മൾ ഒരേപിതാവിന്റെ മക്കളാണെന്നുള്ള അറിവ് നഷ്ടപെട്ടവരല്ലേ മനുഷ്യർ . മനുഷ്യജതിയിൽ രണ്ട് ജാതി ഒന്ന് പുരുഷൻ, സ്ത്രീ. ശരീരം ഇല്ലാതയാൽ ആത്മ.കൊറോണ, പ്രകൃതിക്ഷോഭങ്ങൾ എല്ലാം ജാതിനോക്കിയിട്ടല്ല വരുന്നത്. സർവ്വശക്തനായ പ്രകാശസ്വാരുപൻ ജ്യോതിസ്വാരുപൻ മനുഷ്യമാത്മക്കളുടെ പിതാവിനെ അള്ളാ, യഹോവ, ഈശ്വര, പരം പിതാ പരമാത്മ, ഭഗവാൻ, നിരാകാരൻ ശിവൻ (മംഗളകാരി )എന്നല്ലാം പേരിലും വിളിക്കപ്പെടുന്ന സർവ്വശക്തൻ മനുഷ്യൻ പഞ്ചഭൂതങ്ങളാൽ നിർമിതമായ ശരീരം വിടുമ്പോൾ നമ്മുടെ ആച്ഛന്റെ രുപമായ പ്രകാശം തന്നെയാണ് ആത്മാവിന്റെരുപവും. അച്ഛൻ നൽകിയ സ്വർഗ്ഗിയ സമ്പത്ത് ഇല്ലാതാക്കി അസുരിയ സംസ്കാരത്തിന്റെ വിളനിലമായി മനുഷ്യർ. ഇപ്പോൾ അവൻ വിലപിക്കുന്നു. പാപവിനാസകാ വരൂ എനിക്ക് മുക്തിനല്കൂ, സവ്വശക്തൻ ഇരിക്കുന്ന, ശരീരത്തിൽ നിന്നും ആത്മാവായ പ്രകാശയിടത്തെ പരധാമമെന്നും, ബഹ്മലോകമെന്നും, പരദേശമെന്നും പലപേരിലും അറിപെടുന്നു. താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താനെ അനുഭവിക്കണമെന്നേവരു. വിനാശത്തിന്റെ തീ ജ്വാല കത്തിപടരുമ്പോൾ നമ്മുടെ മനസ്സിൽ ശക്തിനിറക്കാൻ പരമാത്മാവിന്റെ ഓർമയിൽ ഇരിക്കാം സന്യാസി ശ്രേഷ്ഠർ പറയുന്നത് ജ്യോതി ജ്യോതിയിൽ ലയിക്കാം, ബ്രഹ്‌മത്തിൽ ലയിക്കാം അച്ഛനിൽ മക്കൾക്ക് എങ്ങനെ ലയിക്കാൻ പറ്റും. മുക്തിയിൽ നിന്നും ജീവൻ മുക്തി നേടാൻ കാമ , ക്രോധ, മോഹ, ലോപ അഹങ്കാരത്തെ വെടിഞ്ഞു ഈശ്വരസംസ്കാരമായ ശാന്തത, സ്നേഹം, ആന്ദം പവിത്ര, സന്തോഷം എന്നിവനേടാൻ ഈശ്വരന്റെ ഓർമയിൽ ഇരിക്കാം, ഉപവസിക്കാം (up=അടുത്ത്, വസിക്കുക =ഓർമയിൽ] സ്വർഗ്ഗത്തിന്റെ അധികാരിയാകാം ( ശിവൻലിംഗം (ശിവ =പ്രകാശം, ലിംഗം = അടയാളം ) ആത്മീയ അറിവ് ലഭിക്കാൻ ഈ ഫോൺ നമ്പറിൽ വിളിക്കുമോ 094468 20448, 04912578525 🙏👍❤🌹
,
നീ ദുരിതം അനുഭവിക്കുമ്പോൾ നീ എന്നിൽ ചാരി നിന്ന് കരയരുത്.....നിൻ്റെ മുന്നിലുള്ള അറിവിൻ്റെ വെളിച്ചത്തിൽ ചാരി നിന്ന് വേണം കരയാൻ.........സ്വയം വെളിച്ചം കണ്ടെത്തുക...അതിനുള്ള അന്തരീക്ഷം ഒരുക്കി തരുവാനേ എനിക്ക് കഴിയൂ...ഇതാണ് എനിക്കിഷ്ടപ്പെട്ട വാക്കുകൾ🙏🏽
My mind consider you a real swamy...dear Shouqath.. you are blessed
Thanks ❤
Namasthe guru❤
Thanks sir ❤
Supper
🌈👏👏👏👏
നമസ്തേ...🌹🙏🌹🌹🙏
Feels very calm when i hear your talk ..thank you very much
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽❤️🌹
Love you
🙏🙏🙏🙏
🙏
Hello Swamy.... Happy hearing you in this morning ❤
❤❤🙏🙏👍
Guru Nithya marichittila, Shoukathiluda jeevikkunnu.
🙏ji
We are human beings. Human beings have their own weaknesses. Who is guiding to break these weaknesses is the guru. "I am" the first weakness of humans. Ur guidance may lead the people to real beliefs.
ഗുരുജി 🙏🙏🙏🙏❤️❤️❤️❤️
🙏♥️
❤
Your a Blessed Mahn keep Going Bro ❤me also ❤
🙏❤
❤❤❤❤❤❤❤❤❤❤❤❤❤❤
....... പ്രിയപ്പെട്ട ചെറുപ്പക്കാരാ.. നിങ്ങളിങ്ങനെ സത്യങ്ങൾ simple ആയി വിളിച്ചു പറഞ്ഞ് ഞങ്ങൾ ആല്മീയ കച്ചവടക്കാരുടെ മുന്നിൽ കണ്ണ് മിഴിച്ചിരിക്കുന്ന പാവങ്ങളുടെ എണ്ണം കുറ ക്കുന്നത് തെറ്റല്ലേ?
🥰🥰🥰
എടൊ എന്ന് പറയരുത്.. അറിവുള്ളവരെ Respect ചെയ്യേണ്ടത് അത്യാവശ്യമാണ്.
@@sinankarat8702 അതൊരു അടുപ്പത്തിന്റെ സ്നേഹത്തിന്റെ അധികാരം പ്രയോഗിച്ചതാണ് സുഹൃത്തേ. എടൊ പ്രിയപ്പെട്ട എന്നത് ഒരിക്കലും റെസ്‌പെക്ട് ഇല്ലായ്മ ആയി കാണല്ലേ. പ്ലീസ്.
ഇനിയും അങ്ങ് പറഞ്ഞാൽ എടൊ എന്നത് delete ചെയ്യാം 🙏
അല്ലെങ്കിൽ വേണ്ട.. ദാ delete ചെയ്തു 👍
നാരായണ ഗുരുവും അങ്ങനെതന്നെആയിരുന്നല്ലൊ...നിലനിന്നതാണ് ഇപ്പഴത്തേഅവസ്തക്ക് കാരണം എന്താണ് അതുംനമ്മൺചിന്തിക്കണ്ടതല്ലേ.....
❤️🙏🏾
❤
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤️❤️❤️