18502 = മരണസമയം അടുക്കുമ്പോൾ ഓർമിക്കുക

Поделиться
HTML-код
  • Опубликовано: 3 окт 2021

Комментарии • 79

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 2 года назад +37

    എന്നെങ്കിലും ഒരിക്കൽ മരിയ്ക്കുമെന്ന ചിന്ത കേരളത്തിലെ ജനത്തിൻ്റെ 50% ത്തിനെങ്കിലും വല്ലപ്പോഴുമെങ്കിലും മനസിലുണ്ടായാൽ കേരളം എത്രമാത്രം നന്നാകുമായിരുന്നു...🤔

  • @anusuvisaram2160
    @anusuvisaram2160 2 года назад +11

    My mother's grand mother (98) years old asked herself to give "vayu giulika and swasanandam gulika" and chanted "Rama Rama" and slept for ever in 1967 when I was a small boy.

  • @ushajayan5679
    @ushajayan5679 2 года назад +7

    എന്റെ അമ്മ മരണ കിടക്കയിൽ കിടക്കുമ്പോൾ ഞാൻ എത്ര സഹസ്രനാമം കേൾപിക്കാവോ അത്രയും കേൾപ്പിച്ചു 🙏

  • @mujeebrahiman27
    @mujeebrahiman27 2 года назад +21

    പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സാർ / സാർ വളരെ ആത്മാത്ഥതയോടെ, സ്നേഹത്തോടെ സംസാരിക്കുന്നു. കഴിഞ്ഞ ജൻമങ്ങളുടെ ഒരു കൾ മി നേഷനാണ് മരണ സമയത്ത് നടക്കുന്നത്. ഒരു ജ്‌ഞാന യോഗി ഈ' സമയത്ത് പതറാതെ നിലകൊള്ളും. ചെറുപ്പകാലത്ത് എത്ര സന്തോഷം" നൽകിയ പാട്ടാണെങ്കിലും പ്രായമേറെ ചെന്നിട്ടോ മരണ സമയത്തോ അത് ദു:ഖത്തോടെ അല്ലാതെ കേൾക്കാൻ പറ്റില്ല. മരണ സമയത്ത് നന്നായി പാകമാവുക. ഒരു_ പഴുത്ത ഇല മഞ്ഞിലേക്ക് പൊഴിഞ്ഞു വീഴുന്നതു പോലെ . പ്രായമാവുമ്പോൾ ഈ ലോകത്തിലെ എല്ലാ ബണ്ഡനങ്ങളിൽ നിന്നും മുക്തനാവുക.അതിൽ മക്കൾ, പേര മക്കൾ സുഹൃത്തുക്കൾ, പാട്ടുകൾ . ആശയങ്ങൾ എല്ലാം പെടും. തനിയെ ഇരിക്കാനും ആത്മ സാക്ഷിയാവാരം ശീലിക്കുക.. ഒരു ബന്ധനവും ദു:ഖവും കൂടാതെ ദീർഘമായി ശ്വസിച്ചു കൊണ്ട് ശുദ്ധമായ ബോധത്തിൽ വിലയം പ്രാപിക്കുക.

  • @jyothipillai8284
    @jyothipillai8284 2 года назад +3

    Very good knowledgeable speech

  • @tpramanujannair6667
    @tpramanujannair6667 2 года назад +28

    സർ പറഞ്ഞ കാര്യം ഞാൻ പണ്ടേ എന്റെ മക്കളോട് പറഞ്ഞിരുന്നു സർ പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം

  • @radhanair788
    @radhanair788 2 года назад +1

    Pranamam Sir.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад

    Very good message 🙏🙏

  • @shymasansan8494
    @shymasansan8494 2 года назад

    Good morning sir

  • @saraladevi4088
    @saraladevi4088 2 года назад +1

    Pranamam Sir 🙏🙏🙏

  • @sudhakamalasan360
    @sudhakamalasan360 2 года назад +1

    🙏🏻🙏🏻🙏🏻 even I have the same opinion sir . Whatever you said is absolutely correct .

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +2

    Pranaamam Sir

  • @ashasanjay7518
    @ashasanjay7518 2 года назад

    Pranam 🙏🙏 sir🌹🌹🙏🙏

  • @cnvenugopalan5449
    @cnvenugopalan5449 2 года назад

    Marananda karmangalk innu enthanu practical for a medium income family & limitation of expenses incurring. Sir pl advice.... Venugopalan chittoor

  • @girijams3308
    @girijams3308 2 года назад +2

    Namaskaram sir

  • @vandanamvlog8145
    @vandanamvlog8145 2 года назад

    Sure 💞💞💞💞💞നന്ദി 🌹🌹🌹🌹🤝🤝🤝

  • @babykumari4861
    @babykumari4861 Год назад +1

    🙏പ്രണാമം sir 🙏

  • @himabiju9588
    @himabiju9588 2 года назад +2

    🙏🏻🙏🏻🙏🏻

  • @remeshtheanmala9370
    @remeshtheanmala9370 2 года назад +2

    Namaste Sir

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 года назад +3

    വളരെ സത്യം sir 🙏🏻പണ്ടത്തെ പോലെ അല്ല ഇപ്പോൾ വെറുതെ icu, വെന്റിലേറ്റർ ഒക്കെ കിടത്തുന്നു