ഷൗക്കത്തേട്ടാ അന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഞാൻ തൊട്ടടുത്ത് വന്നിരുന്ന് വർത്തമാനം പറഞ്ഞിട്ട് ഇടയ്ക്ക് ഫോണിൽ തോണ്ടി കൊണ്ടിരുന്നത് സുശ്രുതന്റെ പേര് ഓർമ്മയിലേക്ക് വരാതിരുന്നത് കൊണ്ടാണ്. ഒരാൾ അടുത്തിരുന്ന് സംസാരിക്കുമ്പോൾ ഫോണിൽ ശ്രദ്ധിക്കുന്നതിനെപ്പറ്റി പറഞ്ഞു കേട്ടപ്പോൾ ഇതുകൂടി പറയണമെന്ന് തോന്നി അത്രയേ ഉള്ളൂ
Thank uuu🥰🥰🥰
ഈ വാക്കുകൾ തീർച്ചയായും കുട്ടികളുടെ ഉള്ളിൽ വെളിച്ചമായി നിലനിൽക്കു൦🙏🙏🙏