Sravanam Sradha Sreyas l Shoukath l Silver Hills Public School

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 17

  • @afsarbabu2672
    @afsarbabu2672 Год назад +1

    സൗമ്യം, സുതാര്യം, സുന്ദരം... ഈ സംസാരം❤

  • @sajithaajith7760
    @sajithaajith7760 8 месяцев назад

    കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏

  • @geethamadhavan3003
    @geethamadhavan3003 7 месяцев назад

    ആചാര്യന് പാദ നമസ്ക്കാരം
    മനുഷ്യൻ്റെ ചിന്താശേഷിയെ ഉണർത്തുന്ന അങ്ങയുടെ വാക്കുകൾക്ക് അനുഭവങ്ങളുടെ സത്യസന്ധതയും തീക്ഷ്ണതയുമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ അനുഭവജ്ഞാനം പകർന്നു നൽകാൻ ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ ദുർഗുണങ്ങളെയും ജീവനുള്ള മൂർഖൻ പാമ്പിൻ്റെ തലയോട് ഉപമിച്ചത് വളരെ മനോഹരമായി തോന്നുന്നു. സ്വന്തം മനസ്സിൻ്റെ മാലിന്യം നീക്കാൻ നാം തന്നെ ദിവസവും കഠിന പ്രയത്നം ചെയ്യണം എന്ന് എല്ലാ ഗുരുക്കന്മാരും സ്വജീവിതത്തിലൂടെ ആചരിച്ചു കാണിക്കുന്നുണ്ട്. കേരളത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലും അങ്ങയുടെ സംവാദസദസ്സുകളുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    പ്രണാമം🙏🙏🙏

  • @jishaanish1235
    @jishaanish1235 6 месяцев назад

    Nice talk 🙏🙏🙏

  • @abdumaash806
    @abdumaash806 2 года назад +5

    ഞാൻ പതിനായിരത്തിൽ പരം വിദ്യാർത്ഥികളുടെ ഗുരുനാഥനും ഒരു ആത്മീയ ഗുരുവിന്റെ ശിഷ്യനുമാണ്. ഗുരു നിത്യചൈതന്യയതിയുമായി എഴുത്തിലൂടെ സന്ദേശങ്ങൾെ കൈമാറിയിരുന്നു. ഊട്ടിയിലുളള ആശ്രമത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. അവിടെ എത്താൻ കഴിഞ്ഞില്ല.
    ഞാൻ ശ്രീ ഷൌക്കത്തുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംഭാഷണം ഞാൻ കേട്ടു. കാരുണ്യം എന്താണ് എന്ന് കാരുണ്യം കർമ്മ പദ്ധതിയായി ഏറ്റെടുത്തു പ്രവർത്തിച്ചപ്പോഴാണ് ബോധ്യമായത്. 100% ശരിയാണ്!

  • @soonzvlogworld1244
    @soonzvlogworld1244 2 года назад +1

    നല്ല പ്രഭാഷണം. 👍
    എന്നാൽ കലണ്ടർ, ക്ലോക്ക് ഒക്കെ ഇല്ലാത്ത കാലത്തും ഇതൊക്കെ ഗണിച്ചു കണ്ടിരുന്നവരാണ് നമ്മുടെ പൂർവ്വികർ

  • @pankajamkm2845
    @pankajamkm2845 3 года назад +1

    👍നല്ല സന്ദേശം🙏🙏🙏

  • @vasanthavaaliyil2785
    @vasanthavaaliyil2785 3 года назад +1

    എല്ലാവരും ഗുരുക്കൻമാർ ആകട്ടെ

  • @ashokpappachan257
    @ashokpappachan257 2 года назад

    Evide..?!...

  • @sureshvazhapully3280
    @sureshvazhapully3280 2 года назад

    🙏🏻🙏🏻🙏🏻

  • @muhammedhafiz8192
    @muhammedhafiz8192 2 года назад

    ❤❤❤

  • @gracemariajacob4881
    @gracemariajacob4881 3 года назад

    👏👏👏

  • @hariv6291
    @hariv6291 2 года назад

    ⚘️💯

  • @ramamohananik346
    @ramamohananik346 3 года назад

    👍

  • @sanojtt7962
    @sanojtt7962 2 года назад +1

    Number please sir

  • @kik722
    @kik722 Год назад

    👍

  •  Год назад

    Number please sir