സഹജമായ വഴി: ഷൗക്കത്ത് | എന്താണ് ആത്മീയത?

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 125

  • @BinduSree-b3l
    @BinduSree-b3l День назад +1

    എത്രയോ പ്രാവശ്യം .. കേട്ടുമനസ് ശാന്തമായി.

  • @hazinamannady60488
    @hazinamannady60488 4 года назад +14

    എനിക്ക് വളരെ comfortable ആയി തോനുന്നു ഈ സ്‌പീച് ...നല്ല relaxation തോനുന്നു

  • @jayeshk3586
    @jayeshk3586 3 года назад +7

    ഇത്രയും ഗഹനമായ ഒരു വിഷയം കേൾക്കാൻ 4വര്ഷം വേണ്ടിവന്നു...
    എന്തായാലും കേൾക്കാൻ പറ്റി അതു തന്നെ ജന്മ സുകൃതം... 🙏

  • @BinduSree-b3l
    @BinduSree-b3l День назад

    ഒരിക്കൽ കാണണമെന്നുണ്ട് എത്രയോ പേർ സറിന്റെ ഈ പ്രഭാക്ഷണം കേൾക്കുന്നു. എന്റെ മാറ്റത്തിന് വലിയ കാരണം സാർ ആണ്.നന്ദി നന്ദി നന്ദി.

  • @sureshpp2774
    @sureshpp2774 8 лет назад +22

    നന്ദി ഷൗക്കത്ത് ഇത്രയും ലളിതമായി ബോധത്തേയും ശരീരത്തേയുമനസ്സിനെയും ബുദ്ധിയും അഹങ്കാരത്തേയും വേർത്തിരിച്ച് മനസ്സിലാക്കി തരുന്നതിൽ സന്തോഷം

  • @rajendranvayala7112
    @rajendranvayala7112 3 года назад +4

    മാസിക സൗഖൃംപകരുന്ന എത്രയോ വിലപ്പെട്ട അനുഭവം.ശുദ്ധം ലളിതം,ശാന്തം,അഹംഭാവരഹിതം,,മനോഹരം... നന്ദി

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 3 года назад +3

    സൂക്ഷ്മ തലത്തിലുള്ള ചിന്ത. ഇതാണ് യഥാർത്ഥ ആദ്ധ്യാത്മികത.ലക്ഷത്തിലെരാൾക്ക്പേലുംകിട്ടാത്ത അനുഗ്രഹം .

  • @rijeeshrijeesh7832
    @rijeeshrijeesh7832 4 года назад +3

    ലളിതമായ വിവരണം ജീവിതത്തിൽ എല്ലാ മനുഷ്യർക്കും ഈ വിവരണം ഒരിക്കൽ എങ്കിലും കേൾക്കണ്ടതായി ഉണ്ട്
    കാരണം ഇത് അവരുടെ ഉൾജീവിതത്തെ
    പറ്റിയുള്ള
    വിവരണമാണ്

  • @sheebashane8332
    @sheebashane8332 7 лет назад +32

    ഗുരു നിത്യയെ നിങ്ങളിൽ ചിലപ്പോഴെങ്കിലും കാണാൻ പറ്റുന്നു സർ. നന്ദി.

    • @abdullakuttyedavanna2397
      @abdullakuttyedavanna2397 5 лет назад +1

      ഒത്തിരിയൊത്തിരി ഉത്തരങ്ങൾ തരുന്ന പ്രഭാഷണം രണ്ടാം വട്ടം കേട്ടു .

  • @santhoshmg009
    @santhoshmg009 4 года назад +7

    ആത്മാവിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന പ്രഭാഷണം, നമസ്കാരം

  • @haridas2905
    @haridas2905 6 лет назад +8

    നന്ദി തത്വപ്രവചനം വളരെ ഹൃദയസ്പർശിയായി ആഴത്തിൽചിന്തിക്കാൻവക നൽകുന്നു ..

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 4 года назад +2

    ഗുരുവിൻറ ദർശനങ്ങളെ അധിഷ്ഠിതമായ പ്രഭാഷണം ഏറെ ഹൃദ്യകരം.ഷൗഖത്ത്ജിയ്ക് ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ.......

  • @vigayamargam
    @vigayamargam 3 года назад +2

    ‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാക്കുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാവുന്നത്’ (ഖുര്‍ആന്‍ 13:28)

  • @harislulu0094
    @harislulu0094 4 года назад +4

    ഉണർന്ന് വരുന്ന എല്ലാ ചിന്തകൾക്കും സാക്ഷിയാവുക

  • @pinheiroben
    @pinheiroben 6 лет назад +7

    I feel the simplicity in explaining a great doctrine. You are blessed.

  • @hareeshkumar3660
    @hareeshkumar3660 6 лет назад +13

    Great Shoukath ji, i am expecting your speech about Lord Krishna and Krishna caunsciousness......thank u

  • @afiyaslifestyle5332
    @afiyaslifestyle5332 Год назад

    എന്നേക്കാൾ ഇത് കേൾക്കാൻ വൈകിയവർ ഈ കൂട്ടത്തിലില്ല.... ചെറിയ കാര്യങ്ങളുടെ വലിയ ലോകം' .... നമ്മൾ കടന്നുപോകുന്ന വഴികളെ കുറിച്ച് ബോധവാൻ❤

  • @krishnasreekumar8172
    @krishnasreekumar8172 Год назад

    🙏🏽🙏🏽🙏🏽താങ്കളുടെ ഈ പ്രഭാഷണം തന്നെ സമാധാനം തരുന്നത് ആണ് 🙏🏽🙏🏽🙏🏽

  • @coconutboy4624
    @coconutboy4624 5 лет назад +4

    Pure philosophy തെളിവുള്ള ചിന്ത
    ആത്മീയതയുടെ വേറെ തലം
    classic.

  • @pavikp8130
    @pavikp8130 Год назад +1

    Thank you Sir. I haven't heard such a detailed explanation about humanity and life. Thanks once again.

  • @sureshbabus9627
    @sureshbabus9627 5 лет назад +2

    Great. First two minutes manasilakkiyal thanne jeevidam dhannyamakum

  • @gopakumarsd2739
    @gopakumarsd2739 2 года назад

    സരളമായ ശൈലി, ആകർഷകമായ വ്യക്തിത്വം 👍👍👍🥰🙏🙏🙏🙏

  • @askarareechola590
    @askarareechola590 5 лет назад +3

    സ്നേഹാശംസകൾ ഷൗക്കുക്കാ... ആദരവോടെ... ഇശ്ഖ്...

  • @jilujilu1139
    @jilujilu1139 4 года назад +1

    രണ്ടു വട്ടം കേട്ടു ... വളരെ നന്ദി ... 🙏

  • @MuralimenonThrikkandiyoo-it8gs

    Good brother.Ypu are correct.
    Prasaanthasundaram
    Sathyam sivam sundaram

  • @santhoshck9980
    @santhoshck9980 4 года назад +3

    വളരെ നന്നായി പറഞ്ഞുതന്നു നന്ദി

  • @ninan1290
    @ninan1290 7 дней назад

    നന്ദി, സമാധാനം, സന്തോഷം, സംതൃപ്തി എന്നൊക്ക അഭിപ്രായപെടുന്നവർ ശ്രദ്ധിക്കുമോ?.. നിങ്ങൾ അന്വേഷണത്തിന്റെ പാതയിൽ യാത്ര തുടങ്ങി കഴിഞ്ഞു. ഇപ്പൊ തുടങ്ങിയതേ ഉള്ളു.... തുടരുക... നിരുത്തരുത്..❤❤❤

  • @surendrancheekkilodeuk3339
    @surendrancheekkilodeuk3339 4 года назад +2

    സൗമ്യം:
    ദീപ്തം.
    നന്ദി.

  • @bindukumaryoy9888
    @bindukumaryoy9888 2 года назад +1

    You express your mind. Marvelous!

  • @laneeshmp2820
    @laneeshmp2820 4 года назад +4

    ഗാഢമായ കാര്യം അതിമനോഹരം ആയി പറഞ്ഞു തന്നു 🙏

  • @evkrishnan5741
    @evkrishnan5741 8 лет назад +12

    So simple but profound. What a lucid explanations ! A down to earth self awareness talk covering all subtle aspects of life. Thank you Shoukathji.

  • @hemakumari1150
    @hemakumari1150 Год назад

    Great truths expressed in simple language! THANK U,MAKANE

  • @julietchennattu233
    @julietchennattu233 4 года назад +2

    Excellent speech
    Thank you sir🙏🙏🙏

  • @vishalkk2919
    @vishalkk2919 4 года назад +8

    ഇത്ര വ്യക്തതയോടെ ഇത്‌ വരെ ഇ വിഷയം ഞാൻ കേട്ടിട്ടില്ല നമിക്കുന്നു

  • @ajayakumarp8500
    @ajayakumarp8500 Месяц назад

    Great speech.... 🙏❤️🙏

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 3 года назад

    നല്ലൊരു കാര്യമാണ് പറഞ്ഞു തന്നത്

  • @Rajeshkumar-jg8lw
    @Rajeshkumar-jg8lw 2 года назад

    മനോഹരമായ പ്രഭാഷണം.

  • @shajupallam8277
    @shajupallam8277 6 лет назад +4

    അഭിനന്ദനങ്ങൾ

  • @esotericpilgrim548
    @esotericpilgrim548 3 года назад

    Well spoken Showkath Bai, keep it up, May Lord bless you. 🙏❤️ your Abuka

  • @03d1210
    @03d1210 7 лет назад +8

    Every sentence is a Learning.

  • @shobharao8748
    @shobharao8748 3 года назад

    ഒരുപാട് അറിയാൻ പറ്റി. താങ്ക്സ് യൂ സാർ 🙏

  • @basheerudeenpv5053
    @basheerudeenpv5053 4 года назад +2

    Blessing speech.

  • @kumaransurendran7899
    @kumaransurendran7899 2 года назад

    🙏🙏വളരെ നന്നായിട്ടുണ്ട് 👌👌

  • @gracegeorge1305
    @gracegeorge1305 3 года назад +1

    Very inspiring talk. 🙏🏻

  • @ntvijith7015
    @ntvijith7015 4 года назад +2

    Good speech... ❤️❤️

  • @suryaprabha369
    @suryaprabha369 Год назад

    വളരെ നന്ദി 🙏🏽❤️❤️🌹

  • @khalidolakoat2370
    @khalidolakoat2370 7 лет назад +4

    Thank you .

  • @anilkumar-hi1jr
    @anilkumar-hi1jr 4 года назад +1

    Pavithran Naroth: Shaanthamaayozhukunna oru nathi pole, arivinte kadalpparappilekku ethicheraan sahaayikkunna prabhaashanamaayi anubhavappettu. pakarunna

  • @ujwalprasanth
    @ujwalprasanth 4 года назад +3

    നിങ്ങളെന്നെ മനുഷ്യൻ ആക്കി

  • @umaibanm7518
    @umaibanm7518 Год назад

    ❤ ഇഷ്ടം.

  • @praveengopal5422
    @praveengopal5422 7 лет назад +2

    Thanks, great talk........

  • @arunabraham1648
    @arunabraham1648 4 года назад +1

    Excellent 👍👍👍

  • @radhakirshnants3699
    @radhakirshnants3699 5 лет назад +6

    ശത്രു ഉള്ളിൽ തന്നെയാണ്
    തന്റെ ഉള്ളിൽ ഒരു ശത്രു ഉണ്ട് തിരിച്ചറിഞ്ഞവൻ ഗുരുവിനെത്തേടി
    ആ ഗുരുവും നീ. തന്നെയെന്ന മഹാഗുരുവിന്റെ വചനം ശ്റവിച്ചവൻ ബുദ്ധനായി:
    വർദ്ധമാന മഹാവീരൻ

    • @anilkumar-hi1jr
      @anilkumar-hi1jr 4 года назад +1

      Shaanthamaayozhukunna oru nathi pole arivinte kadalparappilekku namme nayikkunna prabhaashanamaayi anubhavappedunnu. Valare nannaayittundu.

    • @radhakirshnants3699
      @radhakirshnants3699 4 года назад

      @@anilkumar-hi1jr നന്ദി വളരെ നന്ദി ..

  • @lathababu8879
    @lathababu8879 10 месяцев назад

    Pranamam.sir🙏🙏🙏🌹❤️❤️❤️❤️

  • @sivanandangopalan838
    @sivanandangopalan838 4 года назад +2

    താങ്ക്യൂ

  • @varunvarsha2
    @varunvarsha2 4 года назад +1

    Great talk Sir.

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +2

    🙏... Pranamamme

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 6 лет назад +8

    ഗുരു ആത്മശുദ്ധിയുടെ നേർവെളിച്ചം.

  • @rainbowbridge9854
    @rainbowbridge9854 5 лет назад +2

    Thanks 😊

  • @binupg166
    @binupg166 Год назад +1

    എപ്പോൾ ആണ് കാണുന്നത് എന്നറിയില്ല.ആ കാലിൽ ഒന്ന് തൊട്ടു തൊഴണം.

  • @sulfikara6037
    @sulfikara6037 3 года назад +1

    പുതിയ അറിവുകൾ..

  • @som6699
    @som6699 5 лет назад +3

    Thanks sir

  • @suryaprabha369
    @suryaprabha369 Год назад +1

    👏👏👏👏❣️❣️❣️

  • @pvgopiabnle
    @pvgopiabnle Год назад

    പ്രിയപ്പെട്ട ചെറുപ്പക്കാരാ.. നിങ്ങളോട് എന്നിൽ അസൂയ ഉണരുന്നത് ഞാൻ വ്യക്തമായി അറിഞ്ഞു കൊണ്ടിരുന്നു ഈ സമയം മുഴുവൻ.
    പിരിമുറുക്കം ഒഴിഞ്ഞ ഒന്നെകാൽ മണിക്കൂർ 🥰

  • @gopakumardamodaran537
    @gopakumardamodaran537 6 лет назад +4

    guruvinte velicham#

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 года назад +2

    Nice Sir

  • @nalinakshanmoonnambeth7828
    @nalinakshanmoonnambeth7828 2 года назад

    എത്ര ലളിതം എത്ര udhatham എത്ര വിനയം

  • @vaseemakram2641
    @vaseemakram2641 3 года назад +1

    ഓഷോയുടെ ചിന്താധാര

  • @augustineabraham175
    @augustineabraham175 7 лет назад +2

    Very good

  • @sudhamonikb1498
    @sudhamonikb1498 4 года назад

    ... സ്വാഭാവികമായ വഴി
    സമാധാനത്തിന്റെ ആനന്ദത്തിന്റെ
    ..... പവർഫുൾ'.iiii

    • @jayakrishnanek9392
      @jayakrishnanek9392 4 года назад

      ഒരുപാടു നന്ദിയുണ്ട് സർ.

  • @skappas
    @skappas 3 года назад

    To hear from you we need to listen hundreds of distraction from adds I think adds wins than words

  • @ansarikannur9724
    @ansarikannur9724 3 года назад +2

    💗💞👍💓🌹

  • @rahibashirinp4286
    @rahibashirinp4286 6 лет назад +1

    thank u...☺☺☺

  • @sreenivasansree417
    @sreenivasansree417 3 года назад

    Great sir

  • @bijibiji9171
    @bijibiji9171 4 года назад

    ശാന്തത അനുഗ്രഹമാണ്

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 8 месяцев назад

    വിശപ്പ് ഉണ്ടാക്കാൻ കഴിയില്ലാ ഉണ്ടായി വരുന്നതാണ് അപ്പോൾ വിശപ്പിനെ നിരീക്ഷിച്ചാൽ ഇല്ലാതാവുമോ

  • @raveendranks2904
    @raveendranks2904 6 лет назад +3

    There is no diversity before the Devine personality

  • @vilasinicp5684
    @vilasinicp5684 3 года назад

    Great Great Great.

  • @manikkutty6006
    @manikkutty6006 3 года назад +1

    🌹💞

  • @successthoughts2675
    @successthoughts2675 2 года назад

    ഒന്ന് നേരിട്ട് കാണാൻ എന്താ മാർഗം

  • @shivapramodh3023
    @shivapramodh3023 2 года назад +1

    പ്രണാമം

  • @sunimolsaji3779
    @sunimolsaji3779 3 года назад

    I love you showkkath

  • @fahadpfahadp5148
    @fahadpfahadp5148 6 лет назад +3

    😍

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад

    NAMASKARAMJI

  • @deepa6467
    @deepa6467 4 года назад +1

    🙏🙏🙏

  • @anoopm.v.6898
    @anoopm.v.6898 7 лет назад +1

    great

  • @sudersanvarma4931
    @sudersanvarma4931 7 лет назад +1

    വളരെയധികം നന്നായി.

    • @sharafukk7093
      @sharafukk7093 5 лет назад

      وعظ مفيد

    • @ravindrank4984
      @ravindrank4984 4 года назад

      Excellent thinker convey his knowledge simply to the people Thanks so much

  • @musthafamp1226
    @musthafamp1226 4 года назад

    മനുഷ്യൻ. കടം. കൊണ്ട്. കുടുങ്ങിയാൽ. എന്ത്. ചെയ്യും

  • @ismailmv4447
    @ismailmv4447 2 года назад

    🙏❤️

  • @viniltc
    @viniltc 8 лет назад +3

    Nice one

  • @harii2247
    @harii2247 4 года назад

    ⚘👏👏

  • @deeprootmedia3018
    @deeprootmedia3018 8 лет назад +2

    💟

  • @cijoykandanad
    @cijoykandanad 3 года назад

    Anger അകത്തു വച്ചു ഇരുന്നാൽ ബോംബ് വച്ച പോലെ തോന്നും അതിലും ഭേദം പൊട്ടി തെറിച്ചു ശാന്തൻ ആവുക എന്നാണ്

  • @adarsh.p141
    @adarsh.p141 4 года назад

    Poli❤

  • @nicevisionsathish146
    @nicevisionsathish146 6 лет назад +1

    Namikkunnu Ekka

  • @manivh8625
    @manivh8625 4 года назад

    ദേഷ്യ. മാറാൻ എന്താ പ്രതിവിധി

    • @joshypr538
      @joshypr538 3 года назад +1

      യോഗ, പ്രാണയാമം,meditation, സുദർശനക്രീയ (art of living)ചെയ്യുക.

  • @umerpannur5013
    @umerpannur5013 4 года назад +2

    ആത്മീയത
    നഫ്‌സുൽ അമ്മാറയെ കൊല്ലലാണ്.
    എല്ലാം ദൈവത്തിന്റെ തീരുമാനം നടക്കും ഈ വിശ്വാസത്തിലെത്തലാണ് ജീവിതം

  • @chitravathy
    @chitravathy 4 года назад

    Thank you.

  • @sreejag5272
    @sreejag5272 11 месяцев назад

    🙏🙏🙏👍

  • @mallikasait9686
    @mallikasait9686 Год назад

    ❤❤❤