ഇവരിലൂടെ ഞാൻ ലോകത്തെ കാണുമ്പോൾ ഈ ലോകം എത്ര സുന്ദരം ! ഷൗക്കത്ത് | Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇവരിലൂടെ ഞാൻ ലോകത്തെ കാണുമ്പോൾ ഈ ലോകം എത്ര സുന്ദരം ! ഷൗക്കത്ത് | Hinduism മലയാളം
    Email : hinduismmalayalam@gmail.com
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Hello friends, Welcome to "Hinduism മലയാളം" I created this channel on 13 Oct 2016 , My Channel motivation is Easy to Understand
    Thanks. DR N Gopalakrishnan sir
    **************************************************************
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    **************************************************************
    #Hinduismമലയാളം
    **************************************************************

Комментарии • 117

  • @askarecosign7398
    @askarecosign7398 5 лет назад +31

    Shoukath Sir great experience... 1 മതങ്ങൾക്കപ്പുറത്ത് വിവേചനങ്ങൾക്കപ്പുറത്ത് സർവ്വ ചരാചരങ്ങൾക്കുമപ്പുറത്ത് ഒന്നാണ് എല്ലാവരുമൊന്ന് എന്ന വലിയ തിരിച്ചറിവ് നമുക്ക് പകരുന്നതിന്....!
    കപടവൽക്കരിച്ച മുസ്ലിം ഹിന്ദു ക്രൈസ്റ്റ് ഐഡിയോളജിയിൽനിന്നുമപ്പുറത്ത് മാനവനാവാനുള്ള വലിയ അറിവാണ്, അതിനുമപ്പുറത്ത് 'പച്ച മനുഷ്യൻ' എന്നുള്ള തിരിച്ചറിവാണ്..
    അനുമാനങ്ങൾക്കപ്പുറത്തേക്ക് ഗുരു നിത്യയുടെ പ്രകാശപൂരിതമായ വലിയ ദർശനം ഷൗക്കത്തത്ത് സാറിലൂടെ...!
    ഒരുപാട് നന്ദി സാർ...!

    • @universalphilosophy8081
      @universalphilosophy8081 5 лет назад +4

      ഉപനിഷത്തുക്കൾ വായിക്കുക!
      താങ്കൾ പറഞ്ഞ അറിവു് അതിൽ തന്നെയുള്ളൂ!

    • @Sivaramakrishnan326
      @Sivaramakrishnan326 4 года назад

      Good narration

  • @praveenagnath6322
    @praveenagnath6322 5 лет назад +17

    ഷൗക്കത്ത് സാറിനെ പോലെയുള്ളവre ആണ് namukkavasym. Great Sir.

    • @vilasinicp5684
      @vilasinicp5684 3 года назад +1

      Great ennalethe entu parayan. What a word sir!!!!! Really blessed...

    • @Prapanj_editz
      @Prapanj_editz 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤

  • @meenupadmakumar3010
    @meenupadmakumar3010 3 года назад +4

    Great sir namikkunnu njaan. 🙏🙏

  • @manus3244
    @manus3244 5 лет назад +4

    ഹിന്ദു ലോകത്തു എല്ലായിടത്തും ഉണ്ട് ദൈവം എല്ലാം കാണുനു. കേൾക്നു. നിങ്ങൾ പ്രവൃത്തി ക്കുന്നു തു ആ റിയുന്നു.. ആ ദൈവത്തിനേ മാത്രമേ ആ രാധികുക.

  • @suseelar6852
    @suseelar6852 Год назад

    Great speech 🙏

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 5 лет назад +13

    ഓം ശ്രീഹരി ഓം

  • @gangadharantavanurmana7195
    @gangadharantavanurmana7195 5 лет назад +12

    ഷൗക്കത്ത് ജി നടത്തിയ ബൗദ്ധിക പ്രഭാഷണം മനസ്സിലാക്കാൻ കഴിയാത്ത ഒരാൾ disIike ചെയ്തുവല്ലോ....

  • @rejireji7406
    @rejireji7406 5 лет назад +7

    ഗുരു നമ്മളെ ഈ ശ്വ രനിലേയ്കടിപ്പിയ്ക്കും

  • @anithadevi1565
    @anithadevi1565 Год назад

    Great 🙏

  • @senkareepadath9887
    @senkareepadath9887 5 лет назад +1

    Thank you my younger, thank you so much

  • @nandhusathya6684
    @nandhusathya6684 Год назад

    Nalladuvarate

  • @gangadharantavanurmana7195
    @gangadharantavanurmana7195 5 лет назад +8

    മനുഷ്യത്വമുള്ള നിത്യാനന്ദചൈതന്യയതിക്കറിയാമായിരുന്നു ദൈവമെന്നത് പ്രകൃതിയെ മനുഷ്യത്വവാത്സല്യത്തിലൂടെ ദർശിക്കുക എന്നതാണ്.

  • @lakshmir1333
    @lakshmir1333 4 года назад

    Greatest understanding

  • @ajayr8185
    @ajayr8185 5 лет назад +1

    Yathi yodu oppam 5years jeevicha anubavam pankuvecha shoukathinte anubhava vivaranam anubhoothi pakarunnathanu.vijayeebava.

  • @murugansubrahmanyam3776
    @murugansubrahmanyam3776 10 месяцев назад

    🙏

  • @sahlacahlu
    @sahlacahlu 8 месяцев назад

  • @sunilkumariss1785
    @sunilkumariss1785 4 года назад

    ഇത് paid ചാനൽ ആയോ. കഴിഞ്ഞ ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഒന്നും കിട്ടുന്നില്ല

  • @sajithattayil9230
    @sajithattayil9230 5 лет назад +1

    🙏☀👍

  • @jonlivingston7296
    @jonlivingston7296 5 лет назад

    ഋഗ് വേദത്തിൽ ശാസ്തമോ?

    • @universalphilosophy8081
      @universalphilosophy8081 5 лет назад

      സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് വെളിച്ചം എത്താനുള്ള സമയം ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ടത്രെ!
      മാതഭൂമി പഞ്ചാംഗത്തിൽ കാണാം!

    • @jonlivingston7296
      @jonlivingston7296 5 лет назад

      @@universalphilosophy8081 മാതൃ ഭൂമി പഞ്ചാംഗത്തിൽ ഇപ്പോഴല്ലേ ഉള്ളത്. എന്തായാലും ഋഗ് വേദത്തിൽ ശാസ്ത്രം ഇല്ല. ശാസിക്കപ്പെട്ട കുറെ ശാസനങ്ങൾ ഉണ്ട്.

    • @universalphilosophy8081
      @universalphilosophy8081 5 лет назад +1

      @@jonlivingston7296
      അപ്പൊ ഋഗ്വേദം മാത്രമല്ല!
      മാതൃഭൂമി പഞ്ചാംഗം പോലും താങ്കൾ വയിച്ചിട്ടില്ല എന്നർത്ഥം അല്ലെ?

    • @universalphilosophy8081
      @universalphilosophy8081 5 лет назад +2

      @@jonlivingston7296
      "അഗ്നിമീളേ പുരോഹിതം" എന്നിങ്ങനെ അഗ്നിയാണ് പുരത്തിന് ഹിതം നൽകുന്നത്!
      പുരം = നഗരം/ ഗ്രാമം (ഉദാ: തിരുവനന്തപുരം ഗുരുപവനപുരം, etc), വീടു്, ശരീരം എന്നൊക്കെയല്ലെ അർത്ഥം?
      നമുക്കേവർക്കും ആരോഗ്യം നൽകുന്നത് അതിനാൽ അഗ്നിയാണല്ലൊ !
      Health is wealth.
      ജീവിക്കണമെങ്കിൽ ആരോഗ്യം വേണം!
      (ഏതെങ്കിലും മനുഷ്യ സമാനനായ വൈദേശികനായ പത്തോ അതിലധികമോ ശാസനകൾ പുറപ്പെടുവിക്കുന്ന ദൈവത്തിനൊടു് വിളിച്ച് കരഞ്ഞാൽ കിട്ടാത്തതാണത് !)
      നമ്മുടെ ശരീരം ഒരു computer നെ പോലെ Input - Process - output കൾ ചെയ്യുന്ന ഒരു Bio യന്ത്രം കൊണ്ടുണ്ടാക്കിയ ഒരു വാഹനം മാത്രമാണ്!
      (കുതിരകൾ [Horsepower] പൂട്ടിയ തേര് ആയ് വേദങ്ങൾ ഉപമിച്ചിരിക്കുന്നു.)
      ഇതിൽ process ൽ ഭാഗമായ അഗ്ന്നിയാണ് പ്രധാനമായും energy നൽകുന്നതിൽ ഒന്നാമൻ! അതിനാൽ അവനത്രെ നായകൻ!
      പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയാലോ, GDP ഉയർന്നാലോ, ശംബളക്കയറ്റം കിട്ടിയാലോ, ചൊവ്വയിൽ മനുഷ്യൻ tent കെട്ടിയാലൊ മാത്രമെ ശാസ്ത്രമാകൂ? എന്നുണ്ടോ?
      സ്വശരീരമാണ് ക്ഷേത്രം അതിനെ ആദ്യം സേവിച്ച് പരിപാലിക്കുക! അതാണ് നാം ചെയ്യേണ്ട യജ്ഞം! ഇന്ദ്രന്റെ (ഇന്ദ്രിയങ്ങളുടെ) സഹായത്താലത്രെ അവ കൃത്യമായ് ചെയ്യേണ്ടത്!
      യോഗയും, ആയുർവേദവും, മറ്റും അതിനാലാണ് വേദാംഗങ്ങളായത്!
      ശരീരപുഷ്ടിയില്ലാത്തവന് മനസിക പുഷ്ടിയുണ്ടാവില്ല!
      മാനസിക പുഷ്ടിയില്ലാത്തവൻ മറ്റുള്ളവർക്ക് ഒരു ഗുണവും നൽകില്ല! പകരം സമുഹത്തിന് ദോഷവുമാകുന്നു!
      Man is what he eats.
      Garbage In gives Garbage Out.
      അതിനാൽ നല്ലത് തിരഞ്ഞെടുക്കാൻ പഠിക്കുക!
      വെള്ളവും പാലും വേറെ വേറെയായ് മനസ്സിലാക്കിക്കൊണ്ട് ഒന്നിച്ച് ഉൾക്കൊള്ളുന്നവരെ അതിനാൽ ഭാരതീയർ 'ഹംസ:' ങ്ങളായ് പറഞ്ഞിരിക്കുന്നു!
      ഹംസ: അഥവ സോഹം = സ: + അഹം = അത് ഞാൻ = അഹം ബ്രഹ്മാസ്മി => തത് ത്വം അസി.
      പരമമായ അഹം അറിഞ്ഞവരെ 'പരമഹംസ' മായ് പറയപ്പെടുന്നു!
      ഇതിലൊന്നും ശാസനയല്ലല്ലൊ! പകരം, ശാസ്ത്രം അല്ലെ ഉള്ളത്?
      ശാസ്ത്രം എന്നാൽ 'ശ' എന്ന ശാന്തിയെ വ്യത്യസ്ത (അനുഭവ) / ഇതര മാക്കുന്നത് ആകുന്നുവല്ലൊ!
      കുറച്ച് സംസ്കൃതം പഠിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ - ഭാരതീയ ദൈവങ്ങളുടെ ശരിയായ അർത്ഥം!
      അതുണ്ടാകാത്തതിന് കാരണം വെള്ളക്കാരൻ അവന്റെ english നമുക്കും, നമ്മുടെ സംസ്കൃതം അവർക്കും എന്ന് വിദേശ വിദ്യാഭ്യാസത്തിന്റെ ഭാഗമായ് നെഹ്രുജിയെ പോലും പഠിപ്പിച്ചു എന്നതിനാലല്ലൊ.

    • @jonlivingston7296
      @jonlivingston7296 5 лет назад

      @@universalphilosophy8081 ഇതൊന്നും ശാസ്ത്രം അല്ല സയന്സല്ല. വെറും പുരാതന സങ്കൽപ്പങ്ങൾ. ഗോത്ര വിശ്വാസങ്ങൾ.

  • @SSK369-S6U
    @SSK369-S6U 5 лет назад

    Omanil poyale book ezhuthan pattullu ..egane onnum parayalle shukkusir.
    . Nammude keralathil erunne ezhuthan pattatha enthane gulf countryil ollathe .....

  • @jonlivingston7296
    @jonlivingston7296 5 лет назад

    ഗുരു നിത്യ എന്ത് നന്മയാണ് ലോകത്തിനു ചെയ്തത് കുറെ വാചക കസർത്തുകൾ അല്ലാതെ?

    • @sandhyalalu3746
      @sandhyalalu3746 5 лет назад +2

      Innu lokathu samadhana budhi nalkuvan arum sremikkunnilla.Eri theeyil enna ozhichu yedhartha vasthuthakale polum marachu vechu kalapathinu ahwanam cheyunna manushya mrugangal.Guru Nithyae patti ariyendathu oru brabhashanathiloode mathramalla.Avararum cheyyunna karyangal mattullavare ariyikkan sremichavaralla.

    • @jonlivingston7296
      @jonlivingston7296 5 лет назад

      @@sandhyalalu3746 ലോകത്തിൽ ഗുരു എന്ന് പറഞ്ഞവരിൽ ആരും ഗുരുക്കൾ അല്ല.

    • @Oman01019
      @Oman01019 5 лет назад +5

      Allahu enthanu chaitathu. nithyananta swami manushne snehikkan padipichu.Daiva shritiye bahumanikkanum snehikkanum padippichu. Thammithallan padippichilla.Shaukthuji parayunnathu with out prejudice, munkute ethurkan teerumanikkate ,shudha manasodukoodi kelku.

    • @jonlivingston7296
      @jonlivingston7296 5 лет назад +1

      @@Oman01019 അള്ളാഹു ആരും അല്ല വെറും സാങ്കല്പിക ഗോത്ര ദൈവം.

    • @Anand-un3fd
      @Anand-un3fd 5 лет назад +4

      ഗുരുവിന്റെ ഒരു സംഭാവന അല്ലേ Shoukath

  • @kings6365
    @kings6365 Год назад +1

    Beautiful speech🙏🙏🙏🙏

  • @sahlacahlu
    @sahlacahlu 8 месяцев назад