ആദ്യപാപവും ഹിറ്റ് സിനിമകളും |P Chandrakumar|Interview |Flashback Part 03 |Clap in Studio

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 52

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +1

    Shri Chandrakumar is very humanitarian and pucca gentleman.

  • @AN-po7np
    @AN-po7np 2 года назад +2

    P Chandrakumar was a phenomenon at one time 😁👍

  • @mizhineer-entelokam
    @mizhineer-entelokam 3 года назад +4

    മൂന്നാം ഭാഗവും കേള്‍ക്കാന്‍ വളരെ നല്ല രസം. ഇത്രയും തുറന്നു പറഞ്ഞു വിവരങ്ങള്‍ പങ്കു വയ്ക്കുന്ന ചന്ദ്രകുമാര്‍ സാറിനു നന്ദി. സൂരജ് മറ്റു അവതാരകരുടെ പോലെ കൂടെ ഇടിച്ചു കയറാതെ, ഉള്ള ചോദ്യങ്ങള്‍ ഭംഗിയായി തന്നെ ചെയ്തു

  • @vivekpilot
    @vivekpilot 3 года назад +3

    ചന്ദ്രകുമാർ, ജയദേവൻ, പിജി വിശ്വംഭരൻ ... ഏറ്റവും സുന്ദരിമാരായ നടിമാരെ ditect ചെയ്ത, ജീവിതം ഏറെ ആസ്വദിച്ച സംവിധായകർ...!!😍😍
    ഇന്നൊന്നും ഒരു സംവിധായകനും സങ്കൽപ്പിക്കാൻ സാധിക്കില്ല ഇതൊന്നും..!!

  • @vijayavijaya5077
    @vijayavijaya5077 3 года назад +3

    Old. Is. Gold. Chandhrakumarsir. Theliyichu. Interview. Cheytha. Suraj. Um. Nannayirunnu👍👍

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +2

    Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni

  • @subingk4062
    @subingk4062 3 года назад +14

    .
    1987യിൽ ചന്ദ്രകുമാർ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു സംവിധാനം ചെയ്ത കാനന പശ്ചാത്തലത്തിലുള്ള ഗ്ലാമർ ചിത്രം ആയിരുന്നു ജംഗിൾ ബോയ്. ഇർഫാനും അഭിലാഷ യും ആയിരുന്നു അഭിനേതാക്കൾ. ചിത്രം അത്രയ്ക്കൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതിനെ തുടർന്നു 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി ആദ്യപാപം എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു ആദ്യപാപം. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ്
    സോഫ്റ്റ്പോൺ സിനിമ. വിമൽരാജും അഭിലാഷയും ആയിരുന്നു താരജോഡികൾ. 10 ലക്ഷത്തിൽ താഴെ മുതൽമുടക്കു ഉണ്ടായിരുന്ന ചിത്രം ഒരു കോടിയിലേറെ കളക്ഷൻ ആണ് നേടിയത്. ആർ ബി ചൗധുരി ആയിരുന്നു നിർമ്മാതാവ്. മലയാളത്തിലെ വിജയം തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും കടന്നു ചെന്നു. എല്ലായിടത്തും സംവിധായകൻ പി ചന്ദ്രകുമാർ. ആദ്യപാപത്തിനു ശേഷം എല്ലാരും ചന്ദ്രകുമാറിൽ നിന്നും മോഹിച്ചത് ഇത്തരം ചിത്രങ്ങൾ മാത്രം. സിനിമയില്‍ പണം മുടക്കി തകര്‍ന്നു നിന്ന ചില നിര്‍മാതാക്കള്‍ വന്ന് അവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും അത്തരം സിനിമകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
    അങ്ങനെ എത്തിയ ചിത്രങ്ങൾ ആയിരുന്നു..
    കല്പന ഹൗസ്,തടവറയിലെ രാജാക്കന്മാർ,കാനനസുന്ദരി,രതിഭാവം,റോസ ഐ ലവ് യു, ആലസ്യം,അഗ്നിശലഭങ്ങൾ
    തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ. ഇവയിൽ മിക്കതും ഹിറ്റ്‌ തന്നെ. കോട്ടയം പുഷ്പനാഥിന്റെ നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചു ഇനിയും പുറത്തിറങ്ങാത്ത ചുവന്ന അങ്കി ആയിരുന്നു ഈ ജനുസ്സിൽ പെട്ട അവസാനത്തെ ചിത്രം.
    രൂപ ഗാങ്ഗുലി (മീനബസാർ - ഹിന്ദി), പുനം ദാസ് ഗുപ്ത (റോസാ ഐ ലൗ യു) ഇവർ അരങ്ങേറിയതും ചന്ദ്രകുമാർ ചിത്രങ്ങളിലൂടെ. സഹോദരൻ പി സുകുമാർ (കിരൺ) പല ചിത്രങ്ങളിലും അസിസ്റ്റന്റ് ക്യാമറാമാനും നായകനും ആയി.
    സംവിധാനം കൂടാതെ പത്തോളം സിനിമകൾക്ക് ചന്ദ്രകുമാർ തന്നെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.
    തെലുങ്കില്‍ ഹൗസ് നമ്പര്‍-13 എന്ന ഹൊറര്‍ ചിത്രം ഹിറ്റായി. മീനാബസാര്‍ എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രം ഹിന്ദിയില്‍ ഹിറ്റായതോടെ ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍. അവിടേയും പത്തിലധികം സിനിമകള്‍ സംവിധാനം ചെയ്തു. ഓംപുരി, അംജദ്ഖാന്‍, ശക്തികപൂര്‍, രൂപാഗാംഗുലി ഉള്‍പ്പടെയുള്ള താരങ്ങളായിരുന്നു സിനിമകളില്‍ അഭിനയിച്ചത്. ഇതിനിടെ വിചാരണൈ എന്ന പേരില്‍ ഒരു തമിഴ്ചിത്രവും ചെയ്തു.

    • @coronaearth2839
      @coronaearth2839 3 года назад +1

      കേട്ടിട്ടു കൊതി അവന്നു ഈ പടം ഓകെ എവിടെ കിട്ടും എനിക്ക് പഴേയ ഇങ്ങനെ ഉള്ള പടങ്ങൾ ഭയങ്കര ഇഷ്ടം ആണ്

    • @coronaearth2839
      @coronaearth2839 3 года назад

      He is a legend

    • @madhukuliyan4674
      @madhukuliyan4674 2 года назад

      ആദ്യ പാപം നായകൻ വിമൽ രാജ് അല്ല.. പി. ചന്ദ്രകുമാരന്റെ സഹോദരൻ ക്യാമറാമാൻ പി. സുകുമാർ ആണ്

    • @subingk4062
      @subingk4062 2 года назад

      @@madhukuliyan4674 ഒന്ന് കൂടി കണ്ടു നോക്കൂ...

    • @muralichandhanamkumarath3841
      @muralichandhanamkumarath3841 Год назад

      @@madhukuliyan4674 വിമൽ രാജ് തന്നെ യാണ്

  • @jishnus1548
    @jishnus1548 3 года назад +4

    കാവൽമടം മികച്ച സിനിമയാണ് അതു വിജയിച്ചില്ല എന്നു കേട്ടപ്പോൾ വിഷമം തോന്നൂന്നു,ആ സിനിമാ ഒരു മൈൽ സ്റ്റോണ് ആണ്👍👍👍👍👍

  • @mpj5951
    @mpj5951 3 года назад +3

    സാറിന്റെ സിനിമ യിലെ ഈ ചുവട് മാറ്റത്തെ ആദ്യമായി വിശദമാക്കി തന്ന എപ്പിസോഡിന് നന്ദി 🙏
    ഔട്ട് ഡോർ ചെയ്തത് നന്നായി.. Marriot എറണാകുളം ആണോ ലൊക്കേഷൻ?

    • @MrNeelathamara
      @MrNeelathamara 2 года назад

      Thank you,
      Near marriot is the location

  • @pradeepsk5898
    @pradeepsk5898 3 года назад +1

    Nice videos....

  • @jojokochuparambil7587
    @jojokochuparambil7587 3 года назад +2

    Nice

  • @RajagopalanM-o4f
    @RajagopalanM-o4f 4 месяца назад

    അസ്തമയം സൂപ്പർ

  • @jayanb160
    @jayanb160 3 года назад +4

    ചന്ദ്രകുമാർ so innocent guy.
    He is complete technician, so workalcholic.
    He is old new gen, so wondeful he understood the need of soft porns during that time to saisfy youths hidden sex perceptions.
    He became successful also cinema being a businees, he was so sharp on profits, which prevent his producers going bankrupt
    Chandrakumar is exceptional
    My love for this great guy
    Sooraj anchor my kudos to you

  • @dhanushnambiar4001
    @dhanushnambiar4001 2 года назад +1

    He is not poor guy,,,the big producer chowdry ,,,,super good films so don't blame chandraettan ,,,,he is big director,,,,

  • @babukn6127
    @babukn6127 3 года назад +4

    മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള മാന്യനായ സംവിധായകൻ. ആശംസകൾ .

  • @swaminathan1372
    @swaminathan1372 3 года назад +4

    നല്ല അഭിമുഖം.. 👌👌👌
    പഴയ കാല സിനിമ കഥകൾ ഒരുപാട് അറിയാൻ കഴിഞ്ഞു നന്ദി....🙏🙏🙏

    • @ClapInStudio
      @ClapInStudio  3 года назад

      Thanks 😊

    • @MrNeelathamara
      @MrNeelathamara 3 года назад

      Thank you 🙏🙏

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      യെസ്, സ്വാമിനാഥൻ, ഇദ്ദേഹത്തിന്റെ മിക്കവാറും പടങ്ങൾ out door ഷൂട്ടിംഗ് ആയിരിക്കും

  • @Mrlaijumathew
    @Mrlaijumathew 3 года назад +4

    ആദ്യപാപം നല്ല മൂവിയാണ് ' പിന്നീട് എടുത്ത പടങ്ങൾ വെറും തട്ടുപൊളിപ്പൻ പടങ്ങളായിരുന്നു

  • @santhosholdsanthosh9963
    @santhosholdsanthosh9963 3 года назад +1

    ഹായ് സർ സൂപ്പർ

  • @anjanadhwani4007
    @anjanadhwani4007 3 года назад +2

    👍👍👍

  • @emiratesboats
    @emiratesboats 3 года назад +2

    parayathe vayya... JAYAN enna manushyan orikkalum marikkan paadillayirunnu...

  • @krishnadasnair6339
    @krishnadasnair6339 3 года назад +1

    ചന്ദ്രേട്ടാ

  • @aslampullepadymovieenterta8298
    @aslampullepadymovieenterta8298 3 года назад +1

    😍🌹🌹

  • @vishnupb7209
    @vishnupb7209 3 года назад +1

    👍

  • @shijukurup
    @shijukurup 3 года назад +1

    AADYAPAPAM produce cheythathu RB CHOWDHARY alla Malayala cinemayil HIMAVAHINI polulla superhit cinemakalorukkiya CHERUPUSHPAM FILMS aanu.....KERALAthil MERRYLAND,UDAYA,NAVODAYA,CHITRANJALI koodaathe ulla ore oru FILM studio CHERUPUSHPAM STUDIO aanu ERNAKULAthaanu athu sthithi cheyyunnathu

    • @MrNeelathamara
      @MrNeelathamara 3 года назад

      RB chowdry thanne aanu producer..director thanne aanelo paranjth..

    • @MrNeelathamara
      @MrNeelathamara 3 года назад

      Film is available in youtube..athile title nokumbol ariyam

    • @yuvrajsingh2033
      @yuvrajsingh2033 2 года назад

      shiju kurup : hi shiiju plz reply bro..one doubt ...from tamil nadu

  • @romuiyer5791
    @romuiyer5791 3 года назад +4

    Poor guy, had to change the track for survival after directing many hits/decent movies. It's a pity that all the decent movies directed by him have been forgotten and has been labelled as a "sleazy director".

  • @sarathkumar-ti3bv
    @sarathkumar-ti3bv 3 года назад +1

    👍

  • @adithyajaymenon7696
    @adithyajaymenon7696 3 года назад +1

    👍