ചന്ദ്രേട്ടൻ എവിടെയാ? | P Chandrakumar | Interview | Flashback Part 01 | Director | Clap In Studio

Поделиться
HTML-код
  • Опубликовано: 31 янв 2021
  • #PChandrakumar #Part01 #Director #Clapinstudio
    #flashback #pchandrakumar #clapinstudio
    1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു ..
    Banner: Clap In Studio
    Program Producer : Sethunath V S
    Cameraman: Amalnath R
    Editor:Ziyad Alsabha, Ebin Dominic
    Host : Suraj Jay menon
    Media Advisor : Krishna Gopal
    Have you subscribed Clap In Studio yet Join Us here : / clapinstudio
    Content Owner: Clap In Studio
    FB PAGE / clapinstudiosofficial
    Instagram Account : / clapin_studio
    Telegram Channel : t.me/clapinstudio
    Web site : www.clapinstudio.com
  • РазвлеченияРазвлечения

Комментарии • 74

  • @admediainbox5262
    @admediainbox5262 3 года назад +16

    പരിചയപ്പെടുന്നവർക്ക് ഇന്നും അത്ഭുമാണ് ഈ മനുഷ്യൻ . സിനിമാ ലോകത്തിന് ഒരു നിഘണ്ടു , പറഞ്ഞാൽ തീരാത്ത കഥകളും അനുഭവങ്ങളുമുള്ള ഒരു അത്ഭുത വിളക്ക് . അവതാരകന് ആശംസകൾ . നിങ്ങൾക്ക് ഒരു നല്ല പാഠപുസ്തകം ലഭിച്ചിരിക്കുന്നു , മറ്റുള്ളവർക്കായി അത് വായിക്കുക

  • @user-hr5un8gr3t
    @user-hr5un8gr3t 2 месяца назад +3

    Chandralumar 70ssuperhit director🎉🎉❤

  • @jishnus1548
    @jishnus1548 3 года назад +13

    ആരും തിരിച്ചറിയതെ പോയ മഹപ്രതിഭ🤗🤗🤗🤗🤗🤗🤗🤗

  • @user-hr5un8gr3t
    @user-hr5un8gr3t 2 месяца назад +2

    ❤🎉🎉air hostess...

  • @ratheeshthimiri3071
    @ratheeshthimiri3071 3 года назад +6

    പി.. ചന്ദ്രകുമാർ അഡാർ ഡയറക്ടർ ഒരു ഭാഗത്ത് നല്ല ചിത്രങ്ങൾ മറുഭാഗത്ത് മസാല ചിത്രം

  • @jayanpadattil7581
    @jayanpadattil7581 3 месяца назад +2

    ❤❤❤❤

  • @vivekpilot
    @vivekpilot 2 года назад +4

    പുതിയ ചിത്രം ചെയ്യൂ. താങ്കളെ പോലുള്ളവർ Digital കാലത്ത് മാറി നിന്നത് കൊണ്ടു നഷ്ടം പ്രേക്ഷകർക്കായിരുന്നു..!!

  • @thomaskutty3801
    @thomaskutty3801 Месяц назад

    പതിനാലാമത്തെ വയസിൽ വീടുവിട്ടിറങ്ങി ഇത്രയും ഉയരത്തിൽ എത്തിച്ചേർന്ന ഒരു അൽഭുത (കുട്ടി) സംവിധായകൻ🙏

  • @ajaykundoly9496
    @ajaykundoly9496 3 года назад +8

    He is a great director ........ He is the only one in the industry who's having a great attachment to his Friends till now

  • @sivadasanpn299
    @sivadasanpn299 8 месяцев назад +1

    ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇദ്ദേഹം ഉൾക്കൊള്ളൂന്നു. കേൾക്കാൻ എത്ര സുഖം

  • @santhosholdsanthosh9963
    @santhosholdsanthosh9963 3 года назад +5

    മലയാള സിനിമയിലെ പഴയ കാല ടെക്നിക് വിഷയങ്ങൾ വളരെ സരസമായി സർ അവതരിപ്പിച്ചു നന്ദി

  • @unnimala22
    @unnimala22 3 года назад +3

    പറഞ്ഞാൽ തീരാത്തത്ര അനുഭവങ്ങൾ ......
    ഊതി കാച്ചിയ പൊന്ന്...🙏 ♥️

  • @vinodv2986
    @vinodv2986 3 года назад +4

    Such an experienced film maker👍👍

  • @linsonpv8596
    @linsonpv8596 3 года назад +4

    Another stepping stone of clap n studio 👏👏👏

  • @sumeshcherupuzha6906
    @sumeshcherupuzha6906 3 года назад +3

    ദീപം..... ❤❤❤

  • @SQUARELEAGUE
    @SQUARELEAGUE 3 года назад +6

    It’s so relaxing to hear him talk .. just like someone from our home

  • @swaminathan1372
    @swaminathan1372 3 года назад +3

    ഒരു സംവിധായകൻ എന്നതിലുപരി ഒരു നല്ല വ്യക്തി....

  • @mpj5951
    @mpj5951 3 года назад +3

    Genius...🙏

  • @thresiajose8297
    @thresiajose8297 3 года назад +3

    innocent

  • @user-yh2hw5nc5d
    @user-yh2hw5nc5d 2 месяца назад +1

    🤝

  • @saikumarchandran2743
    @saikumarchandran2743 3 года назад +2

    അവതാരകൻ ആയാൽ ഇങ്ങനെ വേണം Suraj Bro 👍👍

  • @Pro19004
    @Pro19004 3 года назад +4

    Very nice interview Suraj! Unique selection of the guests.

  • @indiafirst6667
    @indiafirst6667 3 года назад +2

    Excellent.. Chandra kumar..suraj. .well presented

  • @ZiyadAlsabha
    @ZiyadAlsabha 3 года назад +2

    Chandrakumaar sir❤️❤️❤️. Sooraj broo👍❤️❤️. Adipoli interview 🤩🤩🤗

  • @ThenNowForeverOnline
    @ThenNowForeverOnline 3 года назад +2

    Great Interview.... ❤️👍

  • @vijayavijaya5077
    @vijayavijaya5077 3 года назад +1

    Super. Interview. Old. Isgold. Oru. Nalla. Story. Kelkunnapole. Manoharamayirunnu

  • @vishnupv9985
    @vishnupv9985 3 года назад +2

    Superrrr 👌👌👌sethupathi IPS

  • @kavyaraj5913
    @kavyaraj5913 3 года назад +2

    Nice interview..

  • @romuiyer5791
    @romuiyer5791 3 года назад +3

    Suraj, first of all, I must congratulate you for interviewing a previous generation technician. I regularly watch your channel. All these days I have been wondering you are interested in interviewing only present generation technicians. And I even thought of suggesting you to interview old generation technicians too. It seems you have read my mind as u have now come up with an interview with a previous generation technician. And yes, I am a big fan of your voice (tw). God bless you dear. Wish u success in all your future endeavours. 💐

    • @MrNeelathamara
      @MrNeelathamara 3 года назад

      Thsnk you so much for your valuable feedback

  • @adithyajaymenon7696
    @adithyajaymenon7696 3 года назад +2

    Super

  • @admediainbox5262
    @admediainbox5262 3 года назад +1

    Wonderful

  • @arawinth
    @arawinth 3 года назад +2

    Wow

  • @aromal_volge2_030
    @aromal_volge2_030 3 года назад +1

    സൂപ്പർ

  • @meerajayarajmenon3716
    @meerajayarajmenon3716 3 года назад +1

    Suraj Well done.

  • @selfishworld2147
    @selfishworld2147 3 года назад +1

  • @saikumarchandran2743
    @saikumarchandran2743 3 года назад +1

    Part 2 wating

  • @crazypig1284
    @crazypig1284 3 года назад +2

    👍

  • @jafarsharif3161
    @jafarsharif3161 3 года назад +1

    🙏

  • @jenharjennu2258
    @jenharjennu2258 3 года назад +6

    പ്ലീസ് ഇന്റർവ്യൂ with മാസ്റ്റർ ബാദുഷ, (പപ്പയുടെ സ്വന്തം അപൂസ് )

  • @jenharjennu2258
    @jenharjennu2258 3 года назад +6

    തടവറ സിനിമ കണ്ടിട്ടുണ്ട്

  • @aneeshmathew3839
    @aneeshmathew3839 3 года назад +1

    Sir thirichu varanam

  • @jineshvn4459
    @jineshvn4459 11 месяцев назад +2

    കുത്ത് പടങ്ങൾ എടുത്ത് ഒന്നുമല്ലാതായി പോയി

  • @aneeshmathew3839
    @aneeshmathew3839 3 года назад +1

    Mamotysirne vecha padam cheythitila

    • @MrNeelathamara
      @MrNeelathamara 3 года назад +1

      അതിൻ്റെ കാരണം part 4 il parayunund