രതീഷിന് പകരം മോഹൻലാലിനെ നായകനാക്കി | P Chandrakumar | Mohanlal | Madhu | Aadyapapam | Ratheesh

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @rajeshtd7991
    @rajeshtd7991 10 месяцев назад +9

    കലക്കി മാഷേ കിടിലൻ റോൾ ആയിരുന്നു ലാലേട്ടൻ്റെ ഡെടിക്കാഷൻ കൂടെ ആയപ്പോൾ❤️❤️❤️🙏

    • @storkmagic
      @storkmagic  9 месяцев назад

      Thank you for the comment 🙂

  • @jobyjoseph6419
    @jobyjoseph6419 11 месяцев назад +29

    ചന്ദ്ര കുമാർ സർ നല്ലൊരു മനുഷ്യൻ.. അദ്ദേഹവുമായ് സംസാരിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ചന്ദ്ര കുമാർ സാറിനെ ഒരിക്കലും മറക്കാൻ കഴിയില്ല.. ദൈവം അനുഗ്രഹിക്കട്ടെ പ്രിയ ചന്ദ്ര കുമാർ സർ 🙏🏿🙏🏿

    • @storkmagic
      @storkmagic  10 месяцев назад +2

      Thank you for your comment 😊

  • @sneharajvp2147
    @sneharajvp2147 4 месяца назад +3

    രസകരമായി അവതരിപ്പിച്ചു - കാണാനായതിൽ സന്തോഷം.

  • @AmeerK-g4j
    @AmeerK-g4j 4 месяца назад +7

    ദൈവം അനുഗ്രഹിക്കട്ടെ സർ
    മോഹൻലാലിന് ഒരു പടം കൊടുക്കണം സർ

  • @pavithranthayalepurayil5090
    @pavithranthayalepurayil5090 9 месяцев назад +3

    എന്തു രസമാണ് കേട്ടിരിക്കാൻ❤

    • @storkmagic
      @storkmagic  9 месяцев назад

      Thank you for your valuable comment 🙂

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 11 месяцев назад +14

    ഇതുപോലൊരു മനുഷ്യനെ സിനിമ ഫീൽഡിൽ കാണുന്നത് ആദ്യം സിംബിൾ ആൻഡ് ഹംബിൾ 🌹🙏

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @jayanthirajendran6051
    @jayanthirajendran6051 3 месяца назад +2

    സൂപ്പർർർർർർർർർർർ 🙏

  • @Muskap50Plus
    @Muskap50Plus 11 месяцев назад +14

    P ചന്ദ്രകുമാർ!! ചെറുപ്പം മുതൽ ഞാൻ കേട്ട് വളർന്ന ഒരു ഡയറക്ടർ 🙏 ✌️

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @jojivarghese3494
    @jojivarghese3494 5 месяцев назад +8

    മോഹൻലാൽ എന്ന ആക്ടറിന്റെ dedication വെളിവാക്കുന്ന ഈ വസ്തുത ആദ്യമായാണ് കേൾക്കുന്നത്.

  • @ViswanadhanP-d5r
    @ViswanadhanP-d5r 4 месяца назад +3

    ഉയരും ഞാൻ നാടക എന്ന ചിത്രത്തിൽ മോഹൻലാലിന് കിട്ടിയത് നല്ല റോൾ ആയിരുന്നു അത് ലാൽ മികച്ചതാക്കി

  • @jaisonchackot
    @jaisonchackot 4 месяца назад +3

    Great Sir, God bless you..❤❤❤

  • @jithinkannadan7092
    @jithinkannadan7092 11 месяцев назад +8

    ഗംഭീര മനുഷ്യനാണ്. club House ൽ വെച്ച് പരിചയപ്പെടുന്നത്. പുതിയ project ഹിറ്റ് ആവട്ടെ🎉

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @mukundank3203
    @mukundank3203 11 месяцев назад +6

    വളരെ spontaneous ആയി സിനിമ, സീരിയൽ രംഗം രസം പകർന്നു അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം involvement ഫുൾ സ്റ്റോപ്പില്ലാതെ പറഞ്ഞു പോയ പച്ചയായ മനുഷ്യൻ.
    ശ്രീ. Mohanlalinte ഡെഡിക്കേഷനും അഭിനയ താല്പര്യവും വരച്ചു കാട്ടിയ പോലെ തോന്നി. മധു സർ തുടങ്ങിയവരും ആയുള്ള പ്രവർത്തനങ്ങളും ഇമ്പമായി തന്നെ കേൾക്കാൻ കഴിഞ്ഞു.
    ഇപ്പോഴത്തെ ഉദ്യമം വിജയം കാണട്ടെ. ആശംസകൾ..
    കൂടുതൽ വിവരങ്ങൾ അറിയുവാൻ അവസരം ഒരുക്കിയ വീഡിയോ.
    അഭിനന്ദനങൾ

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @sumeshcherupuzha6906
    @sumeshcherupuzha6906 11 месяцев назад +10

    ചന്ദ്രകുമാർ സാർ ഒരു കാലത്തെ സിനിമാ പ്രേമികളുടെ ആവേശം...❤❤❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @darsanvikas
    @darsanvikas 11 месяцев назад +8

    എത്ര ലാളിത്യമുള്ള ആളാണ് ഫിലിം ഇന്റസ്ട്രിയുടെ ഗതിവിഗതികളെ നിർണ്ണയിച്ച ഈ അത്ഭുത മനുഷ്യൻ...!

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @anvarsadath1966
    @anvarsadath1966 11 месяцев назад +6

    Sir
    VT മുരളി 'തേൻതുള്ളി' എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്, ശേഷം 'കത്തി' എന്ന ചിത്രത്തിലും പടിയിട്ടുണ്ട്.
    'പ്രഭാതസന്ധ്യ', 'തടവറ' തുടങ്ങി നൂറു കണക്കിന് വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത P ചന്ദ്രകുമാർ സർ 80 കളിലെ സൂപ്പർ സംവിധായകനാണ് 👍🌹

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 11 месяцев назад +6

    ചന്ദ്രകുമാർ സാറിനെപ്പോലെ ഇത്രയും വർഷങ്ങൾ സിനിമയിൽ സജീവമായി നിൽക്കുന്ന സംവിധായകർ അപൂർവ്വമാണ്.സാറിനെപ്പോലെയുള്ള ഗുരുനാഥൻമ്മാരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിയുന്നതുതന്നെ ഒരു അനുഗ്രഹം തന്നെയാണ് ❤

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 😊

  • @babunn524
    @babunn524 10 месяцев назад +6

    Malayalathinte mahanadan Madhusarinte priyashishyan,oru kaalaghattathile superhit director,sarvopari sathysandhanayaoru manushyan athanu chandhrakumar.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 🙂

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 11 месяцев назад +10

    വളരെ രസകരമായ ഒരു എപ്പിസോഡ്.യുവാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള ആ മനസ്സ് ❤അതിന് ഒരു ബിഗ് സല്യൂട്ട്

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @renjithpc9785
    @renjithpc9785 4 месяца назад +3

    വെരി ഗുഡ് സാർ... അപാര കഴിവ് തന്നെ. '❤❤❤

  • @bavathangal2026
    @bavathangal2026 4 месяца назад +4

    നസീർ കത്തി നിന്നിരുന്ന കാലത്ത് മധു, p ചന്ദ്രകുമാർ കൂട്ട്കെട്ടിൽ ഇറങ്ങിയ പടങ്ങളെല്ലാം ഹിറ്റ്‌ ആയിരുന്നു.
    നസീറിനോട് മല്ലിട്ട് നിൽക്കാൻ മധുവിനെ സഹായിച്ച ഡയറക്ടർ.
    ശുദ്ദ്ധികലശം എന്നൊരു പടം ഞാൻ 10 പ്രാവശ്യം കണ്ടിട്ടുണ്ട്.
    അത്രക്കും സൂപ്പർ ആക്ഷൻ പടം മധുവിന്റെ 😄👌

    • @indian4227
      @indian4227 Месяц назад +1

      മധു സാർ ആരോടും മല്ലിടാൻ പോകില്ല. ഇന്സ്ടിട്യൂട്ടിൽ പോയി സിനിമ പഠിച്ച മധു സിനിമയിൽ സംവിധാനം നിർമാണം കഥ തിരക്കഥ ഒക്കെ ഒക്കെ ചെയ്ത വ്യക്തി ആണ്.

  • @nibimoonnuparambil4051
    @nibimoonnuparambil4051 11 месяцев назад +7

    വളരെ ഇഷ്ട്ടതോടെ കണ്ട പിന്നെ മോഹൻലാലിൻ്റെ dedication കഥ സാറിൻ്റെ സംസാരം പുതിയ പ്രോജക്ട് കൾ എല്ലാം വിജയിക്കട്ടെ

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @radhakrishnant.n.3829
    @radhakrishnant.n.3829 10 месяцев назад +5

    പാണ്ഡവ സൂപ്പർ ഹിറ്റ് ആവട്ടെ ആശംസകൾ

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 🙂

  • @jayan230
    @jayan230 4 месяца назад +3

    Excellent, hatsoff sir . Not proud , down to earth.God bless you

  • @manojprabhu1507
    @manojprabhu1507 11 месяцев назад +6

    പി.ചന്ദ്രകുമാർ സാറിൻ്റെ തിയ്യേറ്ററിൽ എത്തിയ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ഒരു സിനിമയും നിരാശപ്പെടുത്തിയില്ല

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @Saji_Writes
    @Saji_Writes 11 месяцев назад +9

    അറിവും സിനിമാ മേക്കിങ്ങും രസകരമായ ഭാഷയിൽ പറഞ്ഞു തരുന്ന ഗുരുനാഥൻ ❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @ashrafnm2448
    @ashrafnm2448 4 месяца назад +4

    ചന്ദ്രകുമാർ നല്ല കലാകാരൻ. സിനിമയുടെ ചരിത്രം.

  • @LifevisualsbySudheerMenon
    @LifevisualsbySudheerMenon 11 месяцев назад +6

    P Chandrakumar- one of the best director in India. Good talk Sir. All the best wishes..God bless. 💕❤🙏🤝

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @Reji-kz3hi
    @Reji-kz3hi 4 месяца назад +3

    Lal..complete...actor

  • @VelichamKadhaParayunnu
    @VelichamKadhaParayunnu 11 месяцев назад +8

    വല്ലാത്ത മനുഷ്യൻ തന്നെ.❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @alsatrading8486
    @alsatrading8486 4 месяца назад +2

    Chandrakumar Sir was the most popular and busiest director on that period...

  • @shimjiths.r.1788
    @shimjiths.r.1788 10 месяцев назад +4

    Salute sir for your good heart, who knows you your life and heart is water clear

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 🙂

  • @saigalpd....4818
    @saigalpd....4818 4 месяца назад +3

    തീർത്തും പച്ചയായ പാവം നല്ല മനുഷ്യൻ

  • @SirajMogral-s6f
    @SirajMogral-s6f 10 месяцев назад +2

    Athokke Kondan Mohanlalum Chandrakumarumokke ithra Valiya Prathibhakalayi Nilkkunnath.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 🙂

  • @ranjithmeethal37
    @ranjithmeethal37 11 месяцев назад +5

    ലാലേട്ടൻ your dedication .. Big salute

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @sureshkrishnan2410
    @sureshkrishnan2410 10 месяцев назад +5

    Nalla samsaram Nalla ozhuku Sir
    Kelkaan nalla sugham ❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @IbySabu
    @IbySabu 5 месяцев назад +4

    ❤🎉🎉 p chandrakumar.

  • @mukundank3014
    @mukundank3014 11 месяцев назад +5

    വളരെ നല്ല മനുഷ്യൻ ❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @pp11212
    @pp11212 11 месяцев назад +3

    How remarkable and honest they way Mr. Chandrakumar present his experience. Enjoyed much about Jayan, best wishes...

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @ShajahanAk-zz1qu
    @ShajahanAk-zz1qu 4 месяца назад +3

  • @jojivarghese3494
    @jojivarghese3494 5 месяцев назад +2

    അതെ, ശരിക്കും ഭാഗ്യവാൻ 👍🏼

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 11 месяцев назад +3

    ഞാൻ ഏകനാണ് എന്ന ചിത്രം ഒരുപാട് ഇഷ്ടം
    അതിൽ മധു സർ അതി ഗംഭീരം .

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @kirankumarb409
    @kirankumarb409 11 месяцев назад +4

    മനോഹരം.,. സാർ എല്ലാം നന്നായി പറഞ്ഞു 👏👏

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @GopalRamesh-j3z
    @GopalRamesh-j3z 11 месяцев назад +4

    God bless you Sir...Iniyum pazethine kaal mikacha movies njangalku tharenam... Support you forever 🙏🙏🙏❤❤❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @kpalatheeficf
    @kpalatheeficf 4 месяца назад +3

    നല്ല അഭിമുഖം

  • @chandranva1201
    @chandranva1201 4 месяца назад +3

    സർ ,പി ചന്ദ്രകുമാർ സാറിൻറെ നമ്പർ ഒന്ന് തരുമോ

  • @s.kishorkishor9668
    @s.kishorkishor9668 10 месяцев назад +3

    പ്രൊഡ്യൂസറെ സംബന്ധിച്ച് guarantee ഉള്ള സംവിധായകനാണ്

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @ZiyadAlsabha
    @ZiyadAlsabha 11 месяцев назад +6

    Chandrakumar sir❤❤❤ the great film maker

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @vijayankp9995
    @vijayankp9995 10 месяцев назад +4

    legend

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 4 месяца назад +3

    🙏

  • @nishithpadman3939
    @nishithpadman3939 4 месяца назад +3

    Nice

  • @s.kishorkishor9668
    @s.kishorkishor9668 10 месяцев назад +7

    ഞാൻ പിറന്ന നാട്ടിൽ ഉയരും ഞാൻ നാടാകെ നല്ല ചിത്രങ്ങൾ സത്യൻ അന്തിക്കാട് സംവിധാനം പഠിച്ച കളരി ഇദ്ദേഹത്തിന്റേതാണ്

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 😊

    • @SirajMogral-s6f
      @SirajMogral-s6f 10 месяцев назад +1

      Yes.

    • @storkmagic
      @storkmagic  10 месяцев назад

      @@SirajMogral-s6f Thank you for your comment 🙂

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm 10 месяцев назад +1

      പി.. ചന്ദ്രകുമാർ..
      Iv ശശിക്ക് ശേഷം മലയാളത്തിന്റെ സ്വന്തം സംവിധായകൻ.. ഇടക്ക് ഇദ്ദേഹം വഴി തിരിച്ചു വിട്ടത് അന്ന് ചെറിയ സങ്കടം ഉണ്ടാക്കി.. ഇടക്ക് അങ്ങയെ ഒരു ഹൊറർ ഫിലിമിൽ അഭിനയിച്ചു സംവിധാനം ചെയ്തത് ഓർമ്മയുണ്ട് 😔🙏 3:51

    • @storkmagic
      @storkmagic  9 месяцев назад

      @@FaisalPuthanpurakkal-xu6lm Thank you for your valuable comment 🙂

  • @jagadeesanc8363
    @jagadeesanc8363 8 месяцев назад +2

    V. T. മുരളി ആദ്യമായി പാടിയത് ഈ പാട്ട്... അല്ലല്ലോ...?

    • @storkmagic
      @storkmagic  7 месяцев назад

      പ്രതികരണത്തിന് നന്ദി 👍
      ഞങ്ങളുടെ RUclips Channel ഫോളോ ചെയ്യാൻ മറക്കരുതേ: tinyurl.com/ymmcuhbe

  • @indiafirst6667
    @indiafirst6667 11 месяцев назад +5

    Great chardrakumar..❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 11 месяцев назад +5

    The great director P Chandrakumar

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @manjunarayanankutty2383
    @manjunarayanankutty2383 10 месяцев назад +2

    🎉

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 🙂

  • @sureshkrishnan2410
    @sureshkrishnan2410 10 месяцев назад +4

    Good Luck 👍

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @Sd-ih5ql
    @Sd-ih5ql 5 месяцев назад +1

    Mahanadan madhu sirinodulla bahumanavum snehavum chandrakumarinodum thonnunnu🙏♥️

  • @syamjikbhasi6217
    @syamjikbhasi6217 10 месяцев назад +5

    കലാ കുടുംബം.. സഹോദര൯മാരെല്ലാം കലാകാ൪

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @sureshps8152
    @sureshps8152 11 месяцев назад +5

    Great

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @nageshnarayan1715
    @nageshnarayan1715 10 месяцев назад +3

    എന്റെ ഗുരു. ഞാൻ ചന്ദ്രേട്ടന്റെ ശിഷ്യനായി നല്ല തല്ലു കൊണ്ടിട്ടാണ് സിനിമ പഠിച്ചത്.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @Cinema_1896
    @Cinema_1896 11 месяцев назад +5

    ❤❤❤❤❤

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 😊

  • @kumarvr1695
    @kumarvr1695 10 месяцев назад +2

    ഒറ്റയിരുപ്പിന് പറഞ്ഞു തീർത്തത് ഒറ്റയിരിപ്പിനു തന്നെ കണ്ടുതീർത്തു. ചന്ദ്രേട്ടൻ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമായി.

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 😊

  • @thomasvzachariah1293
    @thomasvzachariah1293 11 месяцев назад +5

    ❤❤❤❤❤❤🎉🎉🎉

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @dhanushnambiar4001
    @dhanushnambiar4001 11 месяцев назад +2

    Great man chandrettan

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @PillayWORLD
    @PillayWORLD 10 месяцев назад +2

    Why can't great Chandra Kumar take another film with mohanlal sobhana Suhasini with a class classic love story like uyarum njan nadagey.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @Gr-pi2dm
    @Gr-pi2dm 10 месяцев назад +2

    വ ളരെ നല്ലതും മനസിൽ കാലങ്ങൾ കടന്നുപോയത് പോലെ

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 🙂

  • @3millionmotivations118
    @3millionmotivations118 11 месяцев назад +4

    🥰🥰🥰🥰

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @ganeshmahadevan1855
    @ganeshmahadevan1855 11 месяцев назад +5

    ❤🎉

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @anoopviswanathan5409
    @anoopviswanathan5409 7 дней назад

    💞💞💞

  • @ravivenkatramanactor
    @ravivenkatramanactor 11 месяцев назад +2

    Super Chandretta

    • @storkmagic
      @storkmagic  10 месяцев назад +1

      Thank you for your comment 😊

  • @rakhin2490
    @rakhin2490 11 месяцев назад +3

    🎉🎉❤❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @chidambareswaranchandran7498
    @chidambareswaranchandran7498 5 месяцев назад +1

    Sukumaran super star

  • @sanathanannair.g5852
    @sanathanannair.g5852 4 месяца назад +1

    ഈ ചന്ദ്രകുമാറിനെ ക്രീയേറ്റ് ചെയ്തത് മധുസാർ എന്ന മഹാനടൻ. മധുസാർ ഇല്ലെങ്കിൽ ചന്ദ്രകുമാറില്ല.

    • @MrAneesh-pe4dh
      @MrAneesh-pe4dh 4 месяца назад +1

      ഇത് സത്യമാന്നോ

  • @KashaPishaTamasha
    @KashaPishaTamasha 11 месяцев назад +5

    Amazing filmmaker 🎉❤

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @sunithaiyer9154
    @sunithaiyer9154 11 месяцев назад +3

    Sir angu direct cheytha "arayannam' movie il kurachu bhagam shoot cheythathu thrissur naduthull moorkanikkara yenna sthalathey yentey veettil vechanu. Sukumaranum jalajayum aayrunnu. Athukondu angayey ippozhum orkkunnundu sir😊🙏🥰💐

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 10 месяцев назад +2

    👍❤🙏

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @user.shajidas
    @user.shajidas 11 месяцев назад +3

    ഇദ്ദേഹത്തിനെ കൂടുതൽ. അറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @ranjithmeethal37
    @ranjithmeethal37 11 месяцев назад +1

    Chandran sir👌👌👌

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @RajMohan-wo9gr
    @RajMohan-wo9gr 11 месяцев назад +3

    Idhehathinte brother P.Sukumar ariyappedunna camera man aanu

  • @cheramangalamsivadas2150
    @cheramangalamsivadas2150 11 месяцев назад +2

    Aadivaasikku saahithyathil paadaanariyumennathu nalla puthuma thanne. Besh....Besh

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @muhammadfasil1413
    @muhammadfasil1413 10 месяцев назад +2

    സാറിന്റെ പടത്തിൽ ഒരു റോൾ തരുമോ

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @SurajMenon-f1e
    @SurajMenon-f1e 11 месяцев назад +3

    Chandrettan :)

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @PSSURESHKUMAR-w6h
    @PSSURESHKUMAR-w6h 11 месяцев назад +1

    സർ, ഇനിയും സംസാരിക്കൂ..
    കേൾക്കാൻ
    ഞങ്ങളുണ്ട്.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @krishnadasnair6339
    @krishnadasnair6339 11 месяцев назад +2

    ചന്ദ്രേട്ടാ .....

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @DaviesMA-w8z
    @DaviesMA-w8z 11 месяцев назад +2

    സാറിന്റെ സിനിമകൾ നല്ലതാണ്

    • @PramodChand-q3k
      @PramodChand-q3k 11 месяцев назад +1

      ആദിപാപം,കാനനസുന്ദരി തുടങ്ങിയവ ഓസ്കാർ നോമിനേഷൻ ലഭിച്ചവയാണ്

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

    • @storkmagic
      @storkmagic  10 месяцев назад

      @@PramodChand-q3k Thank you for your comment 😊

  • @rameshrkartha3921
    @rameshrkartha3921 11 месяцев назад +1

    Nice !👌

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @traveleatbysarathchandran1646
    @traveleatbysarathchandran1646 11 месяцев назад +3

    😊😊😊😊

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @PillayWORLD
    @PillayWORLD 10 месяцев назад +2

    For mother theresa Nayanthara may suit.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @harithasree8861
    @harithasree8861 11 месяцев назад +4

    ❤❤❤😊😊😊😊

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @NaseerKadavil
    @NaseerKadavil 11 месяцев назад +2

    ചന്ദ്രകുമാർ സാറിന്റെ , ഫോൺ നമ്പർ കിട്ടുമോ?

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @shajithalora2098
    @shajithalora2098 11 месяцев назад +1

    👍🏼

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @sureshkrishnan2410
    @sureshkrishnan2410 10 месяцев назад +2

    Sathyan Anthikad was his associate

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @പുരാണം
    @പുരാണം 10 месяцев назад +2

    സർ ചുവന്ന അങ്കി സിനിമ എന്താ പുറത്തുറങ്ങാത്തത്

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @manojmadhav3203
    @manojmadhav3203 3 месяца назад +1

    അപ്പോൾ രതീഷിനോട് എന്ത് പറഞ്ഞൊഴിവാക്കി?...

  • @s.kishorkishor9668
    @s.kishorkishor9668 10 месяцев назад +1

    മധു സാറിന്റെ ഉമാ ആർട്ട് നു വേണ്ടി ചില പടങ്ങൾ ചെയ്തിട്ടുണ്ട്

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @rajeshshaji7666
    @rajeshshaji7666 11 месяцев назад +1

    But once upon time. Malayalam movies were adult only movie that affected culture of Kerala .. . never back it.

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @s.kishorkishor9668
    @s.kishorkishor9668 10 месяцев назад +1

    ഇതിലേ വന്നവർ അസ്തമയം ആരതി ഉമാനിലയം അങ്ങിനെ ഒരു പാട ചിത്രങ്ങൾ ഐ വി ശശി Style എന്നു വേണമെങ്കിൽ പറയാം

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊

  • @prabhakarankodaly8827
    @prabhakarankodaly8827 4 месяца назад +2

    എനിക്ക് സാറിന്റെ ഒരു സീരിയലിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.... ഓഹരി....

  • @minisreenivas3841
    @minisreenivas3841 11 месяцев назад +2

    Nice talk

    • @storkmagic
      @storkmagic  10 месяцев назад

      Thank you for your comment 😊