ഒരേഴ് ദിവസം ഇത്ര വല്യ സംഭവമാണോ🫨| Happy and Cool 1

Поделиться
HTML-код
  • Опубликовано: 2 фев 2023
  • this video is about the necessity of holding a job for women and the security and confidence she gets out of it

Комментарии • 68

  • @anjusreejith2774
    @anjusreejith2774 Год назад +29

    വീട്ടിൽ ജോലി ചെയുന്ന സ്ത്രീകൾ സ്ഥിരം കേൾക്കുന്നതാ നിനക്ക് ഇവിടെ എന്താ പണി എന്നാൽ 24 മണിക്കൂറും ശമ്പളം ഇല്ലാത്ത ജോലിയും. സ്വന്തമായി കാശ് ഉണ്ടെങ്കിലേ എവിടെയും വില ഉള്ളു. മിക്ക സ്ത്രീകളും അവരുടെ ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നവർ ആണ്. Good episode 💕💕💕

  • @oggyaliyanff5097
    @oggyaliyanff5097 Год назад +22

    its my story. പെൺകുട്ടികൾക്ക് ഭർത്താവിന്റെ വീട്ടിൽ ഒരു വിലയും സ്ഥാനവും വേണമെങ്കിൽ ഒരു ജോലി അത്യാവശ്യമാണ്.

  • @devuvlog8548
    @devuvlog8548 Год назад +19

    ഗിഫ്റ്റിന്റെ കാര്യം പറഞ്ഞതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഞാനൊരു വീട്ടമ്മയാണ് നാളെ എന്റെ ഭർത്താവ് പിറന്നാളാണ് നാളെ . ചേട്ടന് അറിയാണ്ട് ചേട്ടന് ഷർട്ട് മുണ്ട് വാങ്ങി വച്ചിട്ടുണ്ട്. വീട്ടമ്മ ആയതുകൊണ്ട് തന്നെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പറമ്പിൽ ഉണ്ടായിരുന്ന ഓലവെട്ടി ചൂലുണ്ടാക്കി തുണികൾ ഷേപ്പ് ചെയ്തു പൈസ ഉണ്ടാക്കി. അധികം വില ഉള്ളത് ഒന്നുമല്ല. പിന്നെ ഒരു സിമ്പിൾ ഓറിയ കേക്കും ഉണ്ടാക്കുന്നുണ്ട്

  • @kalima6439
    @kalima6439 Год назад +15

    കല്യാണം കഴിക്കുന്നതിനു മുൻപേ ജോലി ആാക്കുക.അല്ലങ്കിൽ മരണം വരെ ദുഃഖികേണ്ടി വരും.

    • @safnagiras..8054
      @safnagiras..8054 Год назад

      എനിക്ക് കല്യാണത്തിന് മുന്നേ ജോലി ഉണ്ടായിരുന്നു.കുട്ടി അയപ്പോൾ നിർത്തി.ഇപ്പൊ വീട്ടിൽ ഇരിക്കുന്നു.

  • @sahreenafausifausik3843
    @sahreenafausifausik3843 Год назад +6

    അടിപൊളി ആയിട്ടുണ്ട് എല്ലാരും 👍

  • @aswathyp2570
    @aswathyp2570 Год назад +15

    8 വർഷമായിട്ട് 20000 ഇല്ലേ? എന്ത് നല്ല ചോദ്യം ? 200 പോലും ഇല്ലായിരുന്നു. എന്തെങ്കിലും ജോലി കിട്ടിയാൽ മതി എന്നായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. ഒരു ഗവൺമെന്റ് ജോലി തന്നെ ദൈവം തന്നു. ആരുടെ മുമ്പിലും തല കുനിക്കേണ്ട. കൈ നീട്ടണ്ട. എത്ര മാത്രം സഹിച്ചു. ക്ഷമിച്ചു കരഞ്ഞു നാണം കെട്ടിട്ടുണ്ട്..എല്ലാരും രക്ഷപ്പെടും ദൈവം നമ്മളെ കാണുന്നുണ്ട്.

  • @sherlyzavior3141
    @sherlyzavior3141 Год назад +75

    ഇതാണ് ശമ്പളമില്ലാത്ത വീട്ട് പണിക്കാരിയുടെ അവസ്ഥ. പണികൾക്ക് ഒരു കുറവും ഇല്ല..... കാണുന്നവർ പറയുന്നത്. "തിന്നുക, കുടിക്കുക., ചുമ്മാ ഇരിക്കുക " ആണെന്ന് മറ്റൊരു വീട്ടിൽ പണിക്ക് പോയാൽ ശമ്പളവും കിട്ടും. കളിയാക്കൽ കേൾക്കുകയും വേണ്ട.👍😁

  • @bobysaji3727
    @bobysaji3727 Год назад +8

    എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ 👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰❤️q❤️❤️❤️❤️❤️

  • @dhanyadhanya3662
    @dhanyadhanya3662 Год назад +4

    അടിപൊളി episode 👌🏻👌🏻

  • @rishamathew7978
    @rishamathew7978 Год назад +2

    Super Aayittund

  • @meenuraj5949
    @meenuraj5949 Год назад +4

    എനിക്ക് ഒരുപാട് ഇഷ്ടാ ചേച്ചി എല്ലാ വീഡിയോസും 👍🏻👍🏻👍🏻👍🏻😍

  • @SajeevsafanSafan
    @SajeevsafanSafan Год назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി വീഡിയോ 👌👌🥰🥰

  • @sreejag3190
    @sreejag3190 Год назад +4

    Eniku chechyde dress ellam bhayankara ishtane.. Njan athu kanan vendi koodiya video kanane❤️

  • @nitha737
    @nitha737 Год назад +7

    Message Convey cheythathu 💯% reality aanu ❤️

  • @archanadivyesh8652
    @archanadivyesh8652 Год назад +12

    Heart touching,, ente kayilum Oru roopa polum Ila,😓

  • @habeebasalim
    @habeebasalim Год назад +3

    Hi my dear friends super videos

  • @Dreamviews_
    @Dreamviews_ Год назад +2

    നല്ല വീഡിയോ 👌👌👌

  • @diloosworld2634
    @diloosworld2634 Год назад +1

    👍🏻👍🏻👍🏻, കറക്റ്റ്

  • @bino21011
    @bino21011 Год назад +12

    My life same as that girl. Single Penny for anything to buy or no entertainment. Always in kitchen and home from early morning to late night. Always harassment, torture only.

  • @pramelasprabu3482
    @pramelasprabu3482 Год назад +2

    Super

  • @musthafamusthafa3325
    @musthafamusthafa3325 Год назад +7

    ആദ്യം കാണുന്നത് naghallaa 👍👍😜 17 second ayittullu

  • @musthafamusthafa3325
    @musthafamusthafa3325 Год назад +4

    👍

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    Accurate Sruthi from dubai hailing from kannur at thillenkeri

  • @nancysimple5560
    @nancysimple5560 Год назад +1

    100% sathyam

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +4

    First 👍🏻❤️

  • @anupama.a5316
    @anupama.a5316 Год назад +1

    👏👏👏👏

  • @azmanvloge3902
    @azmanvloge3902 Год назад +1

    Adipoli

  • @mariyammariyam4070
    @mariyammariyam4070 Год назад +6

    ഭർത്താക്കന്മാർ ഭാര്യമാർക്ക് മാസം ഒരു പൈസ കൊടുക്കണം അവരുടെ ഇഷ്ട്ടം ചെയ്യാലോ

  • @aslahrahman3729
    @aslahrahman3729 Год назад +1

    👍👍👍

  • @pulloormariyam62
    @pulloormariyam62 Год назад +8

    Ith tanne aan entheyum avasta oru roopa polum ente kayyil edukkan illa
    Ennalo oru minute polum irikkanum oyiv illa😄😪nammal streekalude oru avasta😪😪

    • @healthbeauty4664
      @healthbeauty4664 Год назад

      വീട്ടിലിരുന്നു തന്നെ ഒരു രൂപ പോലും investment ഇല്ലാതെ ജോലി ചെയ്യാലോ....Daily income earn cheyyam ഒരിത്തിരി free time കണ്ടെത്തിയാൽ മതി.Njn ഇപ്പൊ ചെയ്യുന്നുണ്ട്. താല്പര്യമുണ്ടെങ്കിൽ rply ചെയ്യൂ... ഞാൻ hlp ചെയ്യാം

    • @sajidap456
      @sajidap456 Год назад +1

      Veettil irunnu work cheyyaan thalparyam undo

    • @pulloormariyam62
      @pulloormariyam62 Год назад

      S

  • @ameenasshamnad5929
    @ameenasshamnad5929 Год назад +1

    👍🙂

  • @roshinisatheesan562
    @roshinisatheesan562 Год назад +1

    👏👏👏❤️😘❤️🤝👍

  • @devikannamboothiri8879
    @devikannamboothiri8879 Год назад +1

    💯

  • @this.is.notcret
    @this.is.notcret 9 месяцев назад +1

    8 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരു 20000 രൂപ പോലും ഇല്ലേ എന്ത് ഓഞ്ഞ ചോദ്യമാണ് ആ സ്ത്രീ ചോദിക്കുന്നത്...

  • @dianaalen8564
    @dianaalen8564 Год назад +1

    Correct

  • @thomassali
    @thomassali Месяц назад

    Nalla dreas

  • @rajiraghu8472
    @rajiraghu8472 Год назад +5

    100%സത്യം 🙏

  • @ashi120
    @ashi120 Год назад +3

    വല്ലാത്ത ഒരവസ്ഥ തന്നെ 😰

  • @asnaasnu2907
    @asnaasnu2907 Год назад +3

    Short ayittulla toppanu ningalkk nalladh ...

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 24 дня назад

    Bharthavu oru thogha masam thorum bharyaku kodukanam

  • @richujabii4727
    @richujabii4727 Год назад +2

    സന്ധ്യ ചേച്ചിയും ചേട്ടനും എവിടെ?? കാണാറില്ലലോ 🤔

  • @rishamathew7978
    @rishamathew7978 Год назад

    Chechiye Anikku othiri ishttapettu

  • @cweece_official7190
    @cweece_official7190 Год назад +3

    വീട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ

  • @dakshasnair3210
    @dakshasnair3210 10 месяцев назад

    Sandhya husband and kutty evare avida ella.

  • @user-hy4wp9vz4u
    @user-hy4wp9vz4u Год назад +1

    ഇതും വലിയ ഇഷ്ടമായി

    • @sudhakaran739
      @sudhakaran739  Год назад

      ഒരുപാട് സന്തോഷം 😍

  • @thesneemmuhammed6825
    @thesneemmuhammed6825 10 месяцев назад

    My situations

  • @abdue4696
    @abdue4696 Год назад

    അല്ല

  • @joonuparvanammedia7461
    @joonuparvanammedia7461 11 месяцев назад +1

    എനിക്ക് ജോലി ഉണ്ട്. അതിന്റെ ഗുണം എന്നുമുണ്ട്.

  • @althafzayanzayan4692
    @althafzayanzayan4692 Год назад

    double alle ഒരേ ആൾ ആ lady

  • @lijushajan5176
    @lijushajan5176 Год назад +1

    നിങ്ങൾ ഇരട്ട കൾ ആണോ

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 месяцев назад

    Correct