"താമിർ ജിഫ്രിയെ കൊല്ലണം എന്നുണ്ടായിരുന്നില്ല, MDMA വിഴുങ്ങിയാ മരിച്ചത്..."

Поделиться
HTML-код
  • Опубликовано: 15 сен 2024
  • "താമിർ ജിഫ്രിയെ കൊല്ലണം എന്നുണ്ടായിരുന്നില്ല, MDMA വിഴുങ്ങിയാ മരിച്ചത്... വല്ലാത്ത മാനസികാവസ്ഥയിലാണ്"; താനൂർ കസ്റ്റഡി മരണത്തിൽ എസ്.പി സുജിത്ദാസിന്‍റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി അൻവർ എംഎൽഎ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 730

  • @Dreemvibe
    @Dreemvibe 15 дней назад +751

    ഇപ്പോളാണ് muthe അൻവർ ഇക്ക നിങ്ങളോടൊക്കെ ഒരു ബഹുമാനം തോന്നുന്നത് ❤❤❤സഖാവ്

    • @CM-dk8pv
      @CM-dk8pv 14 дней назад +16

      കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമായ ഈ എംഎൽഎയുടെ പരാതി കേൾക്കാൻ സമ്മതിക്കാത്തത്
      പുറം മോടിയിൽ LDF സർക്കാറും അന്തർധാര സംഘപരിവാർ സ്വയം പ്രഖ്യാപിത രാജ്യസ്നേഹികളും
      എൽഡിഎഫ് വന്നു എല്ലാം ശരിയായി😊

    • @sakeerhsn
      @sakeerhsn 14 дней назад

      ❤❤❤

    • @archlinux8390
      @archlinux8390 13 дней назад

      Pv anvar enthaan idak pause cheyunnath nalla pediyundalo

    • @basheermarva8828
      @basheermarva8828 12 дней назад

      ആ ബഹുമാനം ഒക്കെ തീർന്നില്ലേ ചകാവ് എന്നും കമ്മി തന്നെ

    • @praveenindia1935
      @praveenindia1935 11 дней назад

      ആയ്യോ മുത്ത് 🤣🤣🤣🤣

  • @baburajik3327
    @baburajik3327 15 дней назад +736

    സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇങ്ങനെയായിരിക്കണം ഒരു ശ്രീ അൻവർ താങ്കളെ അഭിനന്ദിക്കുന്നു ജനപ്രതിനിധി ഇതിൻറെ പേരാണ് എംഎൽഎ

    • @skmmakodmakod8516
      @skmmakodmakod8516 15 дней назад +28

      ഐപിഎസ് കാരനെ പോലും തോൽപ്പിക്കാൻ സാധിക്കുന്ന വിദ്യയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം❤ ഒരു എംഎൽഎ ആയാൽ ഇങ്ങനെയായിരിക്കണം.... തെളിവുകൾ പലരും കൊടുക്കുന്നതു മുഖവും കാലും ഇല്ലാത്ത തെളിവുകൾ😂 അതല്ല ഇത് പൂർണമായി തെളിവുകൾ ശേഖരിച്ചു ഐപിഎസ് കാരനെ പോലും വിറപ്പിക്കുന്നു... ഗുഡ് അൻവർ എംഎൽഎ❤❤ ഇങ്ങനെയായിരിക്കണം പുറത്തുവിടുന്നത്

    • @jubingeorge5363
      @jubingeorge5363 15 дней назад

      പിണറായി വെറും തോൽവി 😂

    • @sulaikhap9943
      @sulaikhap9943 15 дней назад

      O​@@skmmakodmakod8516

    • @rajeeshpoyilil5375
      @rajeeshpoyilil5375 14 дней назад +9

      ഭൂലോക ഫ്രോഡ് ആണ് അൻവർ

    • @nadheert997
      @nadheert997 14 дней назад

      ​@@rajeeshpoyilil5375പിണറായിക്ക് മുകളിൽ വരില്ലലോ

  • @muhammedalipc3774
    @muhammedalipc3774 15 дней назад +570

    ധൈര്യത്തിൽ പറയാം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഈ സർക്കാരിൽ ഒരു MLA യെങ്കിലുമുണ്ട് 🔥🔥🔥അൻവർ 🔥🔥🔥

    • @niceworld1347
      @niceworld1347 13 дней назад +7

      ജനങ്ങൾക്ക് എന്ന് പറയേണ്ട, അവൻ എംഡിഎം ആണ് വിറ്റിരുന്നത് അല്ലാതെ വായു ഗുളിക അല്ല

    • @sreekala1635
      @sreekala1635 11 дней назад +3

      ഇവൻ മാർ എല്ലാം കണക്കാ

    • @niceworld1347
      @niceworld1347 11 дней назад

      @@muhammedalipc3774 ഇപ്പം എന്തായി 😂കളിക്കുന്നത് സങ്കികളോടും സങ്കി ട്രൗസർ ഇട്ട ആളോടും ആണ്, ഇതാണ് പറയുന്നത് കമ്മ്യൂണിസ്റ് പാർട്ടിയെ നിങ്ങൾപോലും അറിയാതെ ബിജെപി rss ഹൈജാക്ക് ചെയ്തിരിക്കുന്നു

    • @an_insane_soul
      @an_insane_soul 9 дней назад +1

      ee nariya chetta gov il oral enghilum undalo

    • @abdulatheef2805
      @abdulatheef2805 7 дней назад

      ​@@niceworld1347ninta ammakkano vittath😂

  • @vijeesh_alam
    @vijeesh_alam 9 дней назад +36

    എല്ലാം പുറത്ത് വിട്ടിട്ടും ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയം ആണ് ...😢

    • @vaishnav5678
      @vaishnav5678 9 дней назад +3

      ജനങ്ങൾ വാർത്ത കേൾക്കുന്നു അവഗണിക്കുന്നു. പണിക്ക് പോകുന്നു. സ്വന്തം കാര്യം നോക്കുന്നു

  • @abushakira1957
    @abushakira1957 15 дней назад +268

    എല്ലാ കസ്റ്റഡി മരണങ്ങളും ഇതുപോലെ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ച ശിക്ഷിക്കണം

  • @shihabpattuvathil6728
    @shihabpattuvathil6728 15 дней назад +357

    SP പഠിച്ച സ്കൂളിലെ ഹെഡ് മാഷാണ് അൻവർ 😂😂😂

    • @JMian
      @JMian 13 дней назад +1

      Athu correcta😂

    • @kvs6700
      @kvs6700 12 дней назад +2

      എസ് പിക് കൗൺസിൽ കൊടുക്കേണ്ടി വരും

    • @abdulbasheer3439
      @abdulbasheer3439 5 дней назад

      😂😂😂

  • @naturet999
    @naturet999 15 дней назад +384

    ലാത്തിക്കും തോട്ടിക്കും നിറം കാക്കി .. തോട്ടി പണിക്ക് ഇതിലും അന്തസ്സാണ്... അൻവർ മാസ്സല്ല മരണ മാസ്സ്.....

  • @Shiji-r1v
    @Shiji-r1v 14 дней назад +43

    ഒരു രക്ഷയുമില്ല അൻവർ ഒരു നല്ല ശരീരത്തിൽ ഒരു നല്ല മനുഷ്യമനസുള്ള ഒര ഒരു വ്യക്തി...good വരട്ടെ എല്ലാം ജനങ്ങളും അറിയട്ടെ

  • @nishadm910
    @nishadm910 14 дней назад +82

    പണി കൊടുക്കണം ഇവന്മാർക്ക്, മാനസികാവസ്ഥ, ഭയം, ഉറക്കമില്ലായ്മ, അനുഭവിക്കണം,
    പച്ചക്ക് കൊല്ലുമ്പോൾ ഓർക്കണം 👍🏻

  • @najmanisar1483
    @najmanisar1483 15 дней назад +385

    ഞാനൊരു കോൺഗ്രസുകാരനാണ് എന്നാലും പി വി അൻവർ ഒരു യഥാർത്ഥ എംഎൽഎയാണ്

    • @ഡിങ്കൻ-ഭ6ണ
      @ഡിങ്കൻ-ഭ6ണ 14 дней назад +4

      യഥാർത്ഥ മുസ്ലിം എന്ന് പറ 😂😂😂

    • @hafsahaneef9713
      @hafsahaneef9713 14 дней назад +1

      Aano

    • @HarshadKalpetta
      @HarshadKalpetta 14 дней назад +1

      😂😂

    • @JMian
      @JMian 13 дней назад +1

      Methanmaar onnikkuka anu suhruthukkale😂

    • @ഡിങ്കൻ-ഭ6ണ
      @ഡിങ്കൻ-ഭ6ണ 13 дней назад +2

      @@JMian അതേ ലോകം മൊത്തം എതിരായി തുടങ്ങി.... യൂറോപ്പിൻ്റെ കഷ്ടകാലം തുടങ്ങി,....

  • @pas908
    @pas908 14 дней назад +33

    ഞാൻ ഒരു പക്കാ ലീഗുകാരനാണ് ,എന്നാലും അൻവർ❤❤❤❤❤❤

  • @bava5710
    @bava5710 14 дней назад +34

    അൽഹംദുലില്ലാഹ് അൻവറിന് വോട്ട് ചെയ്തതിൽ
    അഭിമാനം തോനുന്നു 🌹🌹🌹🌹

  • @risal1775
    @risal1775 15 дней назад +187

    ഈ ഗവണ്മെന്റ് ഈ ആരോപണങ്ങൾ അനേഷിച്ചില്ലെകിലും അടുത്ത ഗവണ്മെന്റ് ഇത്‌ സത്യം എല്ലാം പുറത്തു കൊണ്ട് വരും 👍👍👍

    • @indian-c9s
      @indian-c9s 15 дней назад +4

      കാത്തിരു ന്നോ

    • @ashkart.k5006
      @ashkart.k5006 15 дней назад +9

      UDF GOVERNMENT 💚💚💚🔥🔥🔥

    • @rainbow-cc1us
      @rainbow-cc1us 15 дней назад

      @@risal1775 അടുത്ത സർക്കാർ ഏത് കോൺഗ്രസ്സോ ഇടതു സർക്കാരിൽ ഒരു നേതാവ് മാത്രമേ ഉള്ളൂ പക്ഷേ കോൺഗ്രസിൽ എല്ലാവരും നേതാക്കന്മാരാണ് ഇവർ പണി തുടങ്ങിയാൽ കേരളം മുടിയും

    • @rainbow-cc1us
      @rainbow-cc1us 15 дней назад

      @@ashkart.k5006 ഒന്നു എണീറ്റ് പോടെ

    • @indian-c9s
      @indian-c9s 15 дней назад

      @@risal1775 സതീശൻ്റെ കേസ് ഒത്ത് തീർ പ്പാക്കിയത് ആര് അന്വഷിക്കും

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik 15 дней назад +91

    ഇത് വരെ കുറ്റം പറഞ്ഞ നാവുകൊണ്ടു നിങ്ങളെ ഇപ്പോൾ നമിക്കുന്നു

  • @solomon3021
    @solomon3021 15 дней назад +106

    കേരളത്തിലെ എമ്മേല്ലേമാരോട് കണ്ട് പഠിക്കാൻ പറ ഒരു എം എൽ എ എന്താണവണം എങ്ങനെ ആവണം എന്ന്, ജനങ്ങളോട് പിരിവിട്ട് ചാരിറ്റി പ്രവർത്തനം നടത്തുന്നത് മാത്രമല്ല ജനസേവനം ക്രമസമാധാനം ഉറപ്പ് വരുത്തലും കൂടെയാണ്

    • @Shihabudheenk9
      @Shihabudheenk9 14 дней назад +3

      ഇത്ര കാലം മിണ്ടാതെ ഇരുന്നു ഇവർ തമ്മിൽ തെറ്റിയപ്പോൾ ആണ് ഇതൊക്കെ പുറത്ത് വരുന്നത്

  • @firosbabu7538
    @firosbabu7538 15 дней назад +251

    അൻവർ എന്ന ഒറ്റ കൊമ്പൻ തള്ളക്കാൻ പാടാണ്,ഈ ബോംബ് എവിടെയൊക്കെ പൊട്ടും എന്ന് കണ്ടറിയാം 😂

    • @user-tl9sf4mb4p
      @user-tl9sf4mb4p 14 дней назад

      ഒന്നും സംഭവിക്കില്ല പിണറായി എന്ന സങ്കി ആഭ്യന്തരം കയ്യിൽ വെക്കും കാലം എല്ലാ rss പോലിസ് ഉദ്യോഗസ്ഥരും സേഫ് ആണ്

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 14 дней назад +82

    Ips കാർ എന്തോ വല്ല്യ സാധനം ആണെന്ന് ചിലർ പറഞ്ഞിരുന്നു. തെമ്മാടിത്തരത്തിന് ഒരൊറ്റ മുഖം ഒള്ളൂ. പഠിച്ചവൻ കുറച്ചു കൂടെ നന്നായി തെമ്മാടിത്തരം കാണിക്കും

    • @musafarck5299
      @musafarck5299 14 дней назад +2

      എല്ലാവരും ഒരുപോലെയല്ല

    • @srikhil
      @srikhil 14 дней назад +1

      എന്ന പിന്നെ നിങ്ങൾ പോയി ഒരു ips എടുത്തിട്ടുവാ

    • @user-js4nr2mj9k
      @user-js4nr2mj9k 14 дней назад

      ​@@srikhilips എടുത്തെന്നുവെച്ചു തെണ്ടിത്തരം cheyyam എന്നാണോ അദ്ദേഹം പറഞ്ഞത് കറക്റ്റ് അല്ലെ.... അധികാരം ദുർവ്വിനിയോഗം ചെയ്തു rajyadrohakuttam അല്ലെ..... ന്യായീകരിക്കുന്നു ennitt പോടേയ്

  • @NICE.273
    @NICE.273 15 дней назад +207

    Pv അൻവർ നെ കൊണ്ട് അല്ലാതെ ഒരാളെ കൊണ്ടും പറ്റില്ല

  • @sharafupalakundan5559
    @sharafupalakundan5559 14 дней назад +46

    സിനിമ മേഖല പോലെത്തന്നെ പോലീസ് വകുപ്പും ചീഞ്ഞു നാറുന്നു

    • @IsmailES-l4q
      @IsmailES-l4q 14 дней назад

      100% മാറ്റമില്ലാത്ത നാറ്റം....... ജനങ്ങൾ ഇറങ്ങുക ....എങ്കിൽ 1% എങ്കിലും മാറ്റം വരും

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 15 дней назад +101

    ലീഗ് ക്കാരൻ ആണ് എന്നാലും ഇനി അൻവർ ഇവിടെ നിന്നാലും അവിടെ പോയി വോട്ട് ചെയ്യാൻ തോന്നുന്😊😅 ആൺകുട്ടി

  • @solomon3021
    @solomon3021 15 дней назад +46

    അജിത്കുമാർ സാജന്റെ കയിന്ന് കാശും മേടിച് അൻവർ എമ്മേല്ലെക്കിട്ട് പണിയാൻ തൊടങ്ങി ദുരിതശ്വാസ പ്രവർത്തനത്തിന് മണ്ണ് പോലും കൊണ്ട് പോവാൻ സമ്മതിക്കില്ലെന്ന് വന്നപ്പോ എമ്മേല്ലെടെ പാർക്കിലെ കമ്പി മോഷണം പോയിട്ടും ഒരു നടപടിയും കാണാതായപ്പോ എമ്മേല്ലേക്ക് സംഗതീടെ കിടപ്പ് മനസിലായി എന്ന പിന്നെ ഇത് മൊത്തത്തിൽ അങ്ങ് നേരെ ആക്കി കളയാം എന്ന് അൻവർ എമ്മേല്ലെയും തീരുമാനിച്ചു ദാറ്റ്സ് ആൾ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും കുടിക്കണം അധികാരത്തിന്റെ ബലത്തിൽ ജനങ്ങളുടെ മെക്കിട്ട് കേറുന്ന പോലീസുകാരെ നിലക്ക് നിർത്താനും ആരെങ്കിലും ഒക്കെ വേണ്ടേ

  • @mukthiqtr7693
    @mukthiqtr7693 15 дней назад +220

    അൻവർ മുത്താണ് എല്ലാ കള്ളൻ മാരെയും പുറത്ത് കൊണ്ടുവരണം

    • @alivk181
      @alivk181 15 дней назад +6

      ❤❤❤ ഒന്നും കാണാതെ സഖാവ് അൻവർ മുന്നോട്ടു പോവില്ല കൊമ്പനെ ഹൃദയം സഖാവിൻറെ കയ്യിലുണ്ട്❤ ഫുൾ സപ്പോർട്ട് സാർ❤❤❤

    • @user-tl9sf4mb4p
      @user-tl9sf4mb4p 14 дней назад +2

      പാർട്ടി യിൽ നിന്നും എപ്പോൾ പുറത്താക്കും എന്ന് കാത്തിരുന്നു കാണാം

  • @muhammedrafikhan3257
    @muhammedrafikhan3257 14 дней назад +40

    കലക്കി അൻവർ ജീ ❤

  • @binz_KL-33
    @binz_KL-33 15 дней назад +141

    PV Anwar 💯🔥🔥🔥🔥

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 14 дней назад +46

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടില്ലേ.

  • @Nahan-zv2fe
    @Nahan-zv2fe 14 дней назад +41

    MLA എന്ന നിലയിൽ അൻവറിനോട് ബഹുമാനം തോന്നുന്നു

  • @rainbow-cc1us
    @rainbow-cc1us 15 дней назад +74

    ഇടതുപക്ഷ പാർട്ടിയുടെ ഭരണം എത്ര നന്നായിട്ടും കാര്യമല്ല പ്രത്യേകിച്ച് ക്രമസമാധാനപാലകരെ ശരിയാംവണ്ണം നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ ഖേദിക്കേണ്ടി വരും ഇങ്ങനെ ഒരു അവസ്ഥ വരുന്നത് ഇടതുപക്ഷ പ്രവർത്തകർക്ക് ഒട്ടും സഹിക്കാൻ കഴിയില്ല

    • @shareeftharayil4245
      @shareeftharayil4245 15 дней назад +5

      പിണറായി യുടെ പരാജയം ആണ് ഇത്

    • @josephtheruvapuzha
      @josephtheruvapuzha 14 дней назад

      Edathu Raksha bharanam.nallathano??@😂😂😂😂😂😂

    • @goldenpearls5241
      @goldenpearls5241 14 дней назад

      പോയി ചത്തൂടെ കമ്മികൾക്ക്

  • @sahlshezilvlogs6721
    @sahlshezilvlogs6721 14 дней назад +44

    Anwer പടക്കം പൊട്ടിച്ചു.ഇനി തീ ആളികത്തും....😮😮

  • @shanijponnambath
    @shanijponnambath 14 дней назад +4

    താമിർ ജിഫ്രി യുടെ എല്ലാ അവയവങ്ങളും അടിച്ചു പൊടിച്ചു കളയുക എന്നേ ഉളു കൊല്ലണം എന്നില്ലായിരുന്നു😂

  • @Abdulasees-vi7pf
    @Abdulasees-vi7pf 14 дней назад +37

    ഞാൻ ലീഗ് കാരൻ പിന്നെ വേറെ അൻവർ 💯💯💯👍🏻👍🏻👍🏻👍🏻👍🏻

  • @drstrange897
    @drstrange897 4 дня назад +1

    പോരട്ടെ പോരട്ടെ കൊലയാളികൾ എല്ലാം വെളിച്ചത്തു വരട്ടെ 😏 സാർ ഇത് 🏆നിങൾക്ക് 🏅💖👍

  • @najeebpt2298
    @najeebpt2298 15 дней назад +68

    പാവപെട്ട എത്ര നിരപരാതികളെ ചെയ്യാത്ത കുറ്റം ചാർത്തി ജെയിലിൽ ആക്കിയിട്ടുള്ളവര ഇവരൊക്കെ ഇപ്പൊ പോലീസിന്റെ മോങ്ങൾ വല്ലാത്ത ജാതി

    • @akilan09
      @akilan09 14 дней назад

      Athe kanjavu kadathiyavan alle niraparadhi..super.

    • @najeebpt2298
      @najeebpt2298 14 дней назад +5

      @@akilan09 ഇവിടെ കഞ്ചാവ്വ് കടത്തിയവന്റെ കാര്യം അല്ല പറഞ്ഞത് സുഹൃത്തേ നിരപരാതികളായ ഒരു പാട് പേര് ഉണ്ട് ജെയിലിൽ അതാ പറഞ്ഞത്

    • @desertkings169
      @desertkings169 13 дней назад

      @@akilan09കൊല്ലാൻ അവൻ എന്ത് അധികാരം പോലീസ് എന്തിനു കൊല്ലണം

  • @ajmalamigozz
    @ajmalamigozz 14 дней назад +17

    വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അയാൾ കൊന്നത് തന്നെയാണെന്ന് എന്നാണ് എനിക്ക് ഇതിൽ നിന്നും മനസിലായത്.

  • @salamnalakath6634
    @salamnalakath6634 15 дней назад +56

    താങ്കൾ ഹീറോയാണ് ❤️❤️❤️

  • @HM-ud8wo
    @HM-ud8wo 15 дней назад +35

    നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായത്

  • @MdAbdulla-m4b
    @MdAbdulla-m4b 14 дней назад +22

    മലപ്പുറത്തെ ലീഗിന്റെ mla മാർ ഉറങ്ങുകയാണോ

    • @salahudheenayyoobi3674
      @salahudheenayyoobi3674 14 дней назад +6

      ബിരിയാണി കഴിക്കുകയാണ്

    • @MdAbdulla-m4b
      @MdAbdulla-m4b 14 дней назад

      @@salahudheenayyoobi3674
      പിരിവ് കൃത്യമായി നടക്കുന്നുണ്ട്

    • @musafarck5299
      @musafarck5299 14 дней назад +1

      ലീഗ് ഇയാൾക്കെതിരെ എന്നോ പറഞ്ഞതാണ്. അന്ന് ഭരണപക്ഷം പുച്ഛിച്ചു.

    • @MdAbdulla-m4b
      @MdAbdulla-m4b 14 дней назад +1

      @@musafarck5299
      പറഞ്ഞാൽ പോരാ.. ലക്ഷ്യം നേടും വരെ പോരാടണം,, അതാണ് ch ന്റെ പാത

    • @nazeebnazarudeen5638
      @nazeebnazarudeen5638 14 дней назад

      ലീഗ് എലാം ഒരു പ്രഹസനം അല്ലെ എല്ലാവര്ക്കും അധികാരം ആണ്‌ വേണ്ടത് പക്ഷെ അതുമനസിലാകാതെ കുറെ പൊട്ടന്മാർ ഏതുപാർട്ടി ആയാലും അന്ധമായി താങ്ങുന്നു. ..

  • @nihasbabup
    @nihasbabup 14 дней назад +16

    ഇവന്റെ കയ്യിൽ ഉറപ്പായും പിണറായി, കോടിയേരി, തുടങ്ങി എല്ലാരുടെയും ഫോൺ റെക്കോർഡ് ഉണ്ടാകും 😂😂😂

    • @Woodpecker478
      @Woodpecker478 14 дней назад +1

      Sathyam. kod Kai.

    • @soulCRUS
      @soulCRUS 14 дней назад

      തുണ്ട് കാൾ ഉണ്ടാവുമോ

  • @sherif.T
    @sherif.T 15 дней назад +82

    ആദ്യം ഗോവിന്ദൻ സഖാവ് പി. ശശിയെ പുറത്താക്കി പാർട്ടിയെ രക്ഷിക്കുക

  • @fathooshworld
    @fathooshworld 14 дней назад +1

    ഒരാളെങ്കിലും സത്യങ്ങൾ പുറത്ത് കൊണ്ട് വന്നല്ലോ. സന്തോഷം ഒരായിരം അഭിനന്ദനങൾ എല്ലാ സത്യവും പുറത്ത് വരട്ടെ 🤲🏻.
    Mr അൻവർ sir ❤❤

  • @sirajpazhayidath9745
    @sirajpazhayidath9745 15 дней назад +23

    പാർട്ടി കുറേ വേസ്റ്റുകളെ ചുമക്കുന്നുണ്ട്...
    ഗണേഷ് കുമാർ, പിവി അൻവർ പോലുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം...

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 14 дней назад +14

    ജനപ്രതിനിധി ആയാൽ ഇങ്ങെനെ വേണം. ജനങ്ങളെ പറ്റിച്ചു നിന്നാൽ പോരാ. മുകളിൽ ഇരുന്നാൽ ഉദ്വേകസ്ഥ തലത്തിലെ ഇതിക്കണ്ണികളെ നിലക് നിർത്തണം. അൻവറിനൊപ്പം

  • @Arunkumar-ne2rz
    @Arunkumar-ne2rz 15 дней назад +47

    Big സല്യൂട്ട്

  • @mash-ef1kd
    @mash-ef1kd 15 дней назад +85

    ബഹുമാനം mla ❤

    • @Heisenberg2K
      @Heisenberg2K 15 дней назад +2

      Apamanam

    • @HM-ud8wo
      @HM-ud8wo 15 дней назад +2

      നിങ്ങൾ പുലിയാണ് mla

  • @hakkeemap
    @hakkeemap 14 дней назад +29

    Whatsapp call record ആവില്ല എന്ന് വിചാരിച്ച sp😂
    Anwar❤

    • @Shibu-f3g
      @Shibu-f3g 10 дней назад +1

      Screen recorder use cheytha pore

  • @subairmachincheri9852
    @subairmachincheri9852 14 дней назад +13

    ഇതിൽ ഇടപെടുന്നത് വരെ ഇയാളെ ഒരു വില്ലൻ ആയിട്ടായിരുന്നു കണ്ടിരുന്ന ഇയാൾ ഇപ്പോൾ ഹീറോ

  • @ajulaju
    @ajulaju 13 дней назад +3

    ഇതിൽ അയാൾ പറയുന്ന ഒരു കാര്യമുണ്ട് "പാർട്ടി അല്ലെ തീരുമാനിക്കുന്നത്‌ ആരു എവിടെ ഇരിക്കണം എന്ന് " അത് തന്നെ ആണ് ഈ നാടിന്റെ പ്രശ്നവും

  • @mashoodzainmashoodzayan8542
    @mashoodzainmashoodzayan8542 15 дней назад +32

    നമ്മുടെ അൻവർക്കുള്ളതുകൊണ്ട്
    a m m a രക്ഷപ്പെട്ടു😂

    • @aboobackersiddique1864
      @aboobackersiddique1864 15 дней назад +1

      😂😂😂

    • @flowersazhar8015
      @flowersazhar8015 14 дней назад +6

      അതൊന്നും സാധാരണ ക്കാരനെ ബാധിക്കുന്ന പ്രശ്നം അല്ല. ഇതൊക്കെ ആണ് ജനങ്ങൾ അറിയേണ്ടത്

  • @zainzainu6331
    @zainzainu6331 15 дней назад +43

    അൻവർ എംഎൽഎ സിന്ദാബാദ് ❤❤❤

  • @haneefafthab4692
    @haneefafthab4692 15 дней назад +46

    ഇത്രയും കാലം അൻവറിന് എതിരായിരുന്നു... ഇനി അൻവറിനെ കൂടെയാണ്

    • @abdullahmpakku7013
      @abdullahmpakku7013 9 дней назад

      സമയമായിട്ടില്ല കാത്തിരിക്കുക ഈ നാടകം എവിടെയെത്തുമെന്ന് നോക്കുക

  • @maxima5516
    @maxima5516 14 дней назад +8

    വിനീത വിധേയനായ,നാഗ്പൂരിന്റെ കുഞ്ഞിരാമനിൽ നിന്ന് സവർണ്ണനായ പോലീസ് ഭീകരനെതിതിരെ ഒരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ല.

  • @jamsheerk6160
    @jamsheerk6160 15 дней назад +92

    എസ്പിയും എംഎൽഎയും തെറ്റിയത് കാരണം ഇതെല്ലാം നാട്ടുകാർ അറിഞ്ഞു അത്ര മതി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട അൻവർ ആരാണെന്ന് എല്ലാവർക്കുമറിയാം എസ്പി ആരാണെന്നും അറിയാം

    • @MuhammedharisThayyil
      @MuhammedharisThayyil 15 дней назад +2

      Anwar kaka ne ningalkku vektjiparamayi ariyathathu konda sahodaraa
      Addeham nalla vekthitham ulla aalaanu

    • @jamsheerk6160
      @jamsheerk6160 15 дней назад

      @@MuhammedharisThayyil
      വ്യക്തിത്വം ഇല്ലാത്തവരായി ആരുണ്ട് പിന്നെ നല്ല വ്യക്തിത്വം ആയതു കൊണ്ടാണല്ലോ കോടതി ഇടപെട്ട് തടയണ പൊട്ടിച്ച് പൂർവ്വസ്ഥിതിയിൽ ആക്കിയത് അത് വേറൊരു നല്ല വ്യക്തിത്വം കൂടിയാണ് ഇവർക്കൊക്കെ മസ്തിഷ്കം പണയം വെച്ചാൽ ഇങ്ങനെയുള്ള ഒരുപാട് നല്ല വ്യക്തിത്വങ്ങളെ കാണാൻ കഴിയും അവരെയെല്ലാം ന്യായീകരിച്ച് നടക്കുകയും ചെയ്യാം

    • @midlajcholakkal1151
      @midlajcholakkal1151 15 дней назад +9

      അങ്ങനെ ആണെങ്കിൽ അൻവറിന് എതിരെ SP തെളിവ് വിടട്ടെ

    • @righttrack775
      @righttrack775 14 дней назад

      രണ്ടും അസ്സൽ കള്ളന്മാരാ... ഇതുകൊണ്ട് ഇവൻ ചെയ്ത ചെറ്റത്തരം ഇല്ലാതാവൂല്ലല്ലോ

    • @prasadvalappil6094
      @prasadvalappil6094 14 дней назад

      മൂരികളും കോങ്ങികളും മറുനാടനെതിരെ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് കാണിക്കൂ പറയണ കാശ് ഞാൻ തരാം ഭായ്... മറുനാടൻ കറിയയെ ഒളിവിലാക്കി ഓടിക്കാൻ അൻവറിക്ക തന്നെ വേണ്ടിവന്നു 💪

  • @FRTBOY1739
    @FRTBOY1739 14 дней назад +9

    ഇത് ഇവർ സെറ്റിൽ ആയതിനുശേഷം ഉള്ള... കോളാണ്..... ഇതിൽനിന്നും മനസ്സിലാക്കേണ്ടത്.... ജിഫ്രി കൊല്ലപ്പെട്ടതല്ല എന്ന് ആക്കി തീർക്കാനുള്ള ശ്രമമാണെന്ന് കൂടി ചിന്തിക്കേണ്ടി വരും വരുത്തി തീർക്കുകയാണ്

  • @anasmac6751
    @anasmac6751 15 дней назад +41

    ഇവനെ ഒക്കെ വിശ്വസിച്ച് നമ്മൾ ജീവിക്കുന്നത് തന്നെ അത്ഭുദം ആണ് 😢😢😢😢

  • @muhmd.anas2255
    @muhmd.anas2255 14 дней назад +3

    ആഭ്യന്തരം അമ്പേ പരാജയം..!! പിണു ഭരിച്ചു മുടിച്ചു 😂

  • @ussainkp3017
    @ussainkp3017 15 дней назад +26

    ചാനലുകളിൽ ഇപ്പോൾ ചർച്ച മാറി

  • @user-eg4gu2hl5g
    @user-eg4gu2hl5g 15 дней назад +29

    അൻവർ സ്ഥാനാർഥി ആയാൽ വോട്ട് ചെയ്യാൻ കൊതി ആവുന്നു.
    നട്ടെല്ലുള്ള MLA

  • @Dominiarvaani
    @Dominiarvaani 15 дней назад +107

    I left സിപിഐഎം and joining Congress

    • @__H3is3nB3rg
      @__H3is3nB3rg 15 дней назад +12

      Please go fast

    • @sulficarali9993
      @sulficarali9993 15 дней назад +20

      എന്ന് ഒറിജിനൽ കൊങ്ങി 🤣

    • @ajaikumarks7895
      @ajaikumarks7895 15 дней назад +3

      ​@@sulficarali9993thetti...sanghi manassu ulla kongi

    • @anandnarayanan3810
      @anandnarayanan3810 15 дней назад +3

      Congress? അവിടെ പെണ്ണ് ആണേൽ വെറുതെ വിടില്ല..... സൂക്ഷിക്കുക.

    • @ABC-je6ek
      @ABC-je6ek 14 дней назад +1

      Ennu oru sudapi

  • @abdulnazer3810
    @abdulnazer3810 15 дней назад +35

    ഏറനാട്ടിൽ നിന്നും സഖാവ് T K കുഞ്ഞാലി ക്ക് ഒരു പിൻഗാമി 💪

  • @aneesudheen711
    @aneesudheen711 14 дней назад +6

    സുജിത്ത് ദാസ് എന്ത് കൂളായിട്ട ജീവൻ പോയത്‌ പോയിന്ന് പറയുന്നത് ഒരു സാദാരണകാരന്റെ ജീവന് പോലീസ് സംവിധാനം ഇത്രേ വിലകല്പിക്കുന്നുള്ളു കഷ്ട്ടം

  • @muhammedkv5704
    @muhammedkv5704 15 дней назад +8

    Anver you are a original mla 👍👍

  • @musafir1139
    @musafir1139 14 дней назад +1

    ഇപ്പോൾ അൻവറിന്റെ എന്തോ കാര്യത്തിന് ഈ ഉദ്യോഗസ്ഥൻ എതിർ നിന്നോ ?അന്ന് കഴിഞ്ഞ സംഭവം ഇന്ന് പുറത്ത് വിടുമ്പോ സംശയം ,,ഇപ്പോഴെങ്കിലും പുറത്ത് വിട്ടതിൽ നന്ദി അൻവർ MLA

  • @rasilulu4295
    @rasilulu4295 8 дней назад +2

    Meadia one 👌🏾👌🏾👌🏾👌🏾👌🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏾👍🏾 സത്യങ്ങൾ എല്ലാം പുറത്തു വരട്ടെ 🙏🏾🙏🏾

  • @kamarutt6114
    @kamarutt6114 4 дня назад +2

    ഇപ്പോഴും ഇതൊക്കെ ഒരു വാർത്തയായി മൂടി കെട്ടുമോ🤔🤔🙏🏽

  • @anwarth313
    @anwarth313 14 дней назад +6

    എൻ്റെ പേര് അൻവർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു😂😂😂😂

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 15 дней назад +14

    Stand with anvar 🔥👍👍👌👍👍👌👌🙏🙏❤️❤️🙏🙏

  • @moviecutzz572
    @moviecutzz572 14 дней назад +11

    പിണറായിക്ക് മാത്രം പോലീസുകാർ നിഷ്കളങ്കർ

  • @HM-ud8wo
    @HM-ud8wo 15 дней назад +11

    അൻവർ ആണ് താരം🔥🔥

  • @കുറുപ്പ്
    @കുറുപ്പ് 15 дней назад +27

    ഇനി ഔദ്യോഗികമായി, മുഖ്യ മന്ത്രി,സ്ഥാനം,എഡിജിപി, അജിത് കുമാർ ്ന്, കൈ മറുകയെ venddoo, അല്ലേ

  • @taffywaffer
    @taffywaffer 14 дней назад +4

    സത്യം പുറത്തു വരണം

  • @Iamtherealhero747
    @Iamtherealhero747 14 дней назад +8

    Pv anwar ഒറ്റ കൊമ്പൻ 🔥 ഇങ്ങള് ഇങ് കോൺഗ്രസ്‌ക് വരി

  • @VibesHub_2
    @VibesHub_2 14 дней назад +4

    Respect for Anwar the REAL MLA ❤

  • @rasheedanazar9917
    @rasheedanazar9917 14 дней назад +7

    ഒരു കള്ളന് മറ്റൊരു കള്ളനെ കണ്ടു കൂടല്ലോ 😂അതാണ് ഇവിടെ സംഭവിക്കുന്നത്😅 അൻവർ MLA യുടെ കഥയൊക്കെ എല്ലാവർക്കും അറിയാം 😅ആയാളെ വെള്ള പൂശാൻ ആരും ശ്രമിക്കണ്ട😢
    ഒരു നല്ല കാര്യമെങ്കിലും MLA ചെയ്തല്ലോ ❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 14 дней назад +5

    മലംനാടൻ മലയാളി എന്ന സാജൻ സ്കറിയയുടെ ഭാഷയാണ് എസ്പി സുജിത്ത് ദാസിന്. എംഎൽഎയെ വിളിച്ച് കൃത്യമായ തിരക്കഥ എഴുതിയുണ്ടാക്കി തന്നെ സംസാരിക്കുന്നു എന്ന് ഈ ഫോൺ കോൾ കേട്ടാൽ കൃത്യമായി മനസ്സിലാകും. ഫാബ്രിക്കേറ്റഡ് സ്റ്റോറിയുടെ ഒരു സ്ഥലത്തും ഗ്യാപ്പ് വരില്ല. എല്ലായിടത്തും ഓരോന്ന് തിരുകി വെച്ചിട്ടുണ്ട്. MR അജിത് കുമാർ എന്ന എജിഡിപി സാജൻസ് കറിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ വേണ്ടി കളിച്ച കളിയെല്ലാം പോലീസുകാരിൽ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ കളമശ്ശേരി സ്ഫോടന കേസ് മറച്ചുവെക്കാനും അജിത് കുമാറിന്റെ സഹായം ഉണ്ടായിരുന്നു. ഈയിടെ ട്രെയിനിൽ നടന്ന സ്ഫോടനത്തിലെ കുറ്റവാളിയെ അറസ്റ്റ് ചെയ്തതും സ്ഫോടനത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അജിത്കുമാർ ആണ് എന്ന കൃത്യമായ സംശയം ഇപ്പോൾ ബലപ്പെട്ടു വരുന്നു. അഥവാ ആരിഫ് മുഹമ്മദ് ഖാൻ, മറുനാടൻ സാജൻ സ്കറിയ, എംആർ അജിത് കുമാർ ഏറ്റവും മുകളിൽ RSS! ഈ എസ്പി സുജിത്ത് സാർ അതിനകത്ത് വെറുതെ ഒരു കൃമികടിയായി മാത്രം പെട്ടുപോയി. അജിത് കുമാറിനെ അനുസരിച്ചതായിരുന്നു അയാളുടെ പ്രശ്നം. ഇപ്പോൾ സർവീസ് റെക്കോർഡിൽ അയാൾക്ക് ബ്ലാക്ക് മാർക്ക് വരുന്ന അവസ്ഥ ആയിട്ടുണ്ട്. 😢😢

  • @noushadlatheef8467
    @noushadlatheef8467 14 дней назад +6

    ബുദ്ധിയുള്ള പോലിസ് പൊട്ടൻ അയാൽ ഇങ്ങനെയിരിക്കും😅😅😅

  • @tvikramanthankappan3760
    @tvikramanthankappan3760 14 дней назад +6

    Dear Comrade, Fit for Home Minister.

    • @musafarck5299
      @musafarck5299 14 дней назад +1

      ഇതാണ് മലയാളികളുടെ പ്രശ്നം

  • @mahamoodakmahammod4338
    @mahamoodakmahammod4338 4 дня назад +1

    ഇങ്ങനായിരിക്കണം അൻവർക്ക എല്ലാ രു എന്നാല നാട് നല്ലത് വരും

  • @truegold1700
    @truegold1700 15 дней назад +47

    ഇടിച്ച് കലക്കിയാൽ പിന്നെ ചാവില്ലേ

  • @abcdjunctionl7439
    @abcdjunctionl7439 15 дней назад +53

    ഇവൻ ഈ എ ഡി ജി പി അജിത് കുമാറിനെതിരെ പി വി അൻവർ എം എൽ എ പറഞ്ഞത് പോലെ ഒരു ജുഡീഷ്യൽ അന്വേഷണം വേണം 😮

    • @abcdjunctionl7439
      @abcdjunctionl7439 15 дней назад +3

      അതീവ ഗുരുതരമായ ആരോപണങ്ങൾ ആണ് പി വി അൻവർ എം എൽ എ ഉന്നയിക്കുന്നത് 😮😢

    • @kdrmakkah5510
      @kdrmakkah5510 15 дней назад +1

      കാര്യം ഉണ്ടാവുമോ

  • @jamshadippalakkal293
    @jamshadippalakkal293 14 дней назад +3

    വിജയന് ഈ വകുപ്പ് കുളമാക്കി

  • @sameerchemmazhathu4473
    @sameerchemmazhathu4473 15 дней назад +29

    മലംനാടാന്‍ കമോണ്‍.....

  • @manojmanoj-hn4ph
    @manojmanoj-hn4ph 14 дней назад +4

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 139 wash out അൻവർ ഉണ്ടാകും👍😂😄

  • @SyedAlavi-u6n
    @SyedAlavi-u6n 15 дней назад +18

    ഇവന്മാരെല്ലാം എല്ലാരും കൂടി ജനങ്ങളെ പഠിക്കുകയാണ് . മാധ്യമ പ്രവര്‍ത്തകനേ kar ഇടിച്ചു കൊന്നത് ഇപ്പോള്‍ എന്തായി?

  • @rithuridhyavlog6975
    @rithuridhyavlog6975 15 дней назад +12

    പ്രതിപക്ഷം ഉണ്ടോ 😡😡

  • @muthuyanbo8270
    @muthuyanbo8270 14 дней назад +5

    അൻവർ നിങ്ങൾ മുന്നോട്ടു പോവുക ജെനങ്ങളുണ് കൂടെ

  • @lifeoftraveling
    @lifeoftraveling 15 дней назад +10

    PV അൻവർ ☄️🔥☄️🔥☄️🔥☄️🔥

  • @moosamoosakoya3286
    @moosamoosakoya3286 12 дней назад +1

    അൻവർ ബിഗ് സല്യൂട്ട് 👍👍👍👍👍

  • @Fayis1341
    @Fayis1341 15 дней назад +22

    Anvar 🔥

  • @ideals7457
    @ideals7457 10 дней назад +1

    അപ്പോ കസ്റ്റഡി മരണം എന്ന് പറഞ്ഞു പോലീസുകാർക്കെതിരെ കേസ് എടുക്കാൻ ഇനി പറ്റുമോ 😂

  • @abdullatheefp2174
    @abdullatheefp2174 14 дней назад +1

    Mr: Anvar...
    Hat's off.. 🌹🌹♥️♥️💐

  • @Arjun_AK_T
    @Arjun_AK_T 12 дней назад +1

    ജനങ്ങളേ പ്രൊഫൈൽ നോക്കി, തരം തിരിച്ചു കാണുന്ന ഇവർ ആണ് പോലീസ്…
    Low profile ആളുകൾ പോലും…

  • @sheebaantopaul3244
    @sheebaantopaul3244 15 дней назад +21

    100% support
    ADGP Ajit Kumar quick enquiry.

  • @fasaludheenmt3005
    @fasaludheenmt3005 14 дней назад +3

    ഇത്രയും നല്ലൊരു ബന്ധം ഉണ്ടായിട്ട്. നിങ്ങൾ തമ്മിൽ തെറ്റാൻ എന്താണ് കാരണം.

  • @Lyrical263
    @Lyrical263 15 дней назад +9

    സഖാവ് 🔥🔥അൻവർ

  • @Jon-wx7es
    @Jon-wx7es 15 дней назад +5

    We support anvar mla❤

  • @akkuuvais2187
    @akkuuvais2187 9 дней назад +1

    പുലികുട്ടി അൻവർ... 🔥🔥🔥

  • @nms6325
    @nms6325 14 дней назад +1

    ദിത് പൊളിച്ചു 🔥🔥🔥🔥
    അൻവർക്ക🔥🔥🔥

  • @musafarck5299
    @musafarck5299 14 дней назад +7

    ഇതിലൂടെ പലതും മുങ്ങി പോകും. ഇത് രണ്ടുപേരും അറിഞ്ഞ് കൊണ്ടുള്ള record ആണെന്ന് സംശയിക്കണം. ഇടയിൽ മുഖ്യനെയും പാർട്ടിയെയും വെള്ള പൂശാനും മറന്നില്ല. പ്രബുദ്ധ മലയാളിഎന്ന് പേര് മാത്രം.

  • @vasanthamhandmades998
    @vasanthamhandmades998 14 дней назад +2

    Congradulation MLA ❤

  • @xcxca
    @xcxca 14 дней назад +3

    കഴിഞ്ഞ വാർത്തായിലൊക്കെ gallery mla ക്ക് എതിരായിരുന്നല്ലോ. ഈ കമന്റ് ബോക്സിൽ ഇതിപ്പോ എന്ത് പറ്റി 😂

    • @rzk-h8g
      @rzk-h8g 14 дней назад

      Anvar mla prayunathill karyamundu yannu allukallku manasilayi.

    • @abdullahmpakku7013
      @abdullahmpakku7013 9 дней назад

      മൂപ്പർ എന്തോ കാര്യമായ കുടുക്കി പെട്ടിട്ടുണ്ട് അതിന് രക്ഷപ്പെടാനുള്ള വഴിയാണ്

  • @jaisaljaisu9643
    @jaisaljaisu9643 15 дней назад +4

    അൻവർ masss 🔥🔥🔥🔥