3.60 L 😂 പ്രതേകിച്ചു EV ഓട്ടോ നാട്ടിൻ പുരങ്ങളിൽ പറ്റില്ല വാരന്റി തീരുമ്മുന്നേ ഓടി ലാഭം എടുക്കണം . ഹിൽ ഏരിയ ൽ മൈലേജ് കുറയും ഈ പൈസക്ക് BAJAJ MAXIMAA C DIESEL എടുക്കു ലോക്കൽ ഏരിയ കളിൽ പെട്ടി ഓട്ടോക്ക് ആണ് ഓട്ടം കൂടുതൽ കിട്ടുന്നത് 1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും 100₹ കിട്ടും 1.2 km ആയാൽ 2 km ആയി കണക്കാക്കും അപ്പൊ 1.2 km പോകാൻ 150₹ 10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും വൺ സൈഡ് ആണേൽ പോലും 😂😂 ലോഡ് , റോഡ് കണ്ടീഷൻ കണ്ടപോലെ കൂട്ടി വാങ്ങാം അതാണ് ലാഭം , TAX ഇൻഷുറൻസ് എല്ലാം സെയിം ആണ്
ചേട്ടൻ പറഞ്ഞത് സത്യമാണ് ഞാനും ഇതുപോലത്തെ ഒരു വണ്ടിയെടുത്ത് പെട്ടുപോയി
എന്തൊക്കെ ചെയ്താലും ഇലക്ട്രിക് വണ്ടികൾ പഴകും തോറും മൈലേജ് കുറഞ്ഞു കൊണ്ടിരിക്കും
മോണ്ട്ര വണ്ടി വരെ ഞാൻ എടുത്തു ഇപ്പോൾ പെട്ടുപോയ അവസ്ഥയിലാണ്
Super.. പുതിയത് എടുക്കുന്നവർക്ക് വളരെ ഉപകാരം ❤
Thanks nalla panikittynde bro puthiya video vere edununde avarkethire avarude vandi edukaruth🙏🙏😢 service mosham aanu blade aanu ellam karyagalk 🙏🙏charger edake edake mattanam 20000 roopa aanu vila namale pattikane company so
❤
Electric vehiclenu 5 year tax illa bro
Montra ev യൂസർ റിവ്യൂ ചെയ്യുമോ
Set aakaam🥰🥰
Electric. Auto failed
😂😂😂😂😂😂
3.60 L 😂 പ്രതേകിച്ചു EV ഓട്ടോ നാട്ടിൻ പുരങ്ങളിൽ പറ്റില്ല വാരന്റി തീരുമ്മുന്നേ ഓടി ലാഭം എടുക്കണം . ഹിൽ ഏരിയ ൽ മൈലേജ് കുറയും
ഈ പൈസക്ക് BAJAJ MAXIMAA C DIESEL എടുക്കു
ലോക്കൽ ഏരിയ കളിൽ പെട്ടി ഓട്ടോക്ക് ആണ് ഓട്ടം കൂടുതൽ കിട്ടുന്നത്
1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും 100₹ കിട്ടും
1.2 km ആയാൽ 2 km ആയി കണക്കാക്കും
അപ്പൊ 1.2 km പോകാൻ 150₹
10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും വൺ സൈഡ് ആണേൽ പോലും 😂😂 ലോഡ് , റോഡ് കണ്ടീഷൻ കണ്ടപോലെ കൂട്ടി വാങ്ങാം
അതാണ് ലാഭം
, TAX ഇൻഷുറൻസ് എല്ലാം സെയിം ആണ്
Bro e comment Ella ev video ntem thazhe edunnundallo, copy paste aaano???