ഇതുപോലുള്ള നല്ല പാട്ടുകൾ കൊണ്ട് ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയോട് എന്നും കടപ്പെട്ടിരിക്കും.... ഗിരീഷേട്ടന്റെ വരികൾ മനസിനെ കുളിരണിയിക്കുന്ന ഒരുപിടി നല്ല ഓർമകളിലേക്ക് കൊണ്ട് പോകും.... We miss you ഗിരീഷേട്ടാ.,... ❤❤❤❤❤
M.G.Sreekumar deserves special applause for this song. Especially the lines, 'Mattarum kaanathe minnalaai vannu' ! The stress on 'Minnalai' is 'from another world'!
മംഗള അയ്യർ എന്ന സുന്ദരിക്കുട്ടി❤️🥰😘👌 ഈ പാട്ടുസീനിൽ ഉണ്ട് ഈ പടം കഴിഞ്ഞപ്പോൾ ഒത്തിരി നല്ല വേഷങ്ങൾ ആ പെൺകുട്ടിയെ തേടി വന്നെങ്കിലും അഭിനയം മതിയാക്കി ആ കുട്ടി ആസ്ട്രേലിയയിലേക്ക് പറന്നു.. ഇല്ലായിരുന്നെങ്കിൽ 2000 ത്തിൽ അവരും മലയാളത്തിൽ മിന്നി നിന്നേനെ..
!!.. അല്ലേലും.2001-2002- -2000-1999-1998-1997-1996-1995-കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കാൻ മറ്റൊരു സുഖമാ........ആൽബം. Mapila പാട്ടുകൾ പോലെ ...............
വരികളിൽ സ്നേഹം ഒഴുകുകയാണ്. ആ കാലത്തിലെ മനോഹരമായ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. എംജിയുടെ അടിപ്പൻ ആലാപനം, എത്ര മനോഹരമായാണ് ഓരോ വരികളും ഉരുവിടുന്നത്. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
Yellow dress little girl very cute...ee songinue sheshamanue Aa kuttiyude pappayanue villain ennariyunnath lle..first time kaanumbol aa kuttiye boost cheythu kaanikkumbol vijaaarichittundakilla arum ..bump bump little bump ❤️❤️❤️🔥🔥🔥
See it’s soo much good now..... it’s just Matinee Now has put up a bar so high therefore everyone expects that level of quality when they see 4K UHD. It’s what you have placed in our hearts with all you amazing work.... so always waiting for each of your posts..... waiting eagerly for a full 4K MOVIE.
0:54 സെക്കന്റ് ഇൽ കാണിക്കുന്ന കുട്ടി 2:18 ലാലേട്ടനെ കെട്ടിപിടിക്കുന്നുണ്ട്. ഈ കുട്ടി സെക്കന്റ് ഹീറോയിൻ ആണോ?nb3:43 എന്തായാലും താങ്ക്സ് matinee now ഈ പാട്ട് ഇത്രയും ക്വാളിറ്റിയിൽ കാണിച്ചു തന്നതിന്
Appreciate your dedication Matinee Now.The previous upload of this song was not fully enjoyable due to the color correction that was missing. This one is perfect in terms of audio and video clarity. Video really regained it's life. Thanks again for this re-upload 💚
ഇത് ഇവിടെ ഇരിക്കട്ടെ 😁 ഒരു സിനിമക്ക് വേണ്ടത് രണ്ട് ലക്ഷം രൂപയും ഒരു മാസവും,വല്യേട്ടനും കാക്കക്കുയിലും എച്ച്ഡി ആക്കിയ ടീമിനു പറയാനുള്ളത്.. വല്ല്യേട്ടനിലെ നിറനാഴി പൊന്നിൽ,കാക്കക്കുയിലിലെ ആലാരേ ഗോവിന്ദാ,പട്ടാഭിഷേകത്തിലെ പൂവുകൾ പെയ്യും ഇവയൊക്കെ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ചിലതാണ്.ഈ പാട്ടുകളൊക്കെ നമ്മൾ കണ്ട് പരിചയിച്ച രീതിയിലല്ല ഇപ്പോൾ ഉള്ളത്.മിഴിവോടെ,തെളിമയോടെ 4കെ ഡെഫിനിഷനിലാണ് ഇവ പ്രചരിക്കുന്നത്.ഈ പ്രതിഭാസമാണ് റീമാസ്റ്ററിങ്.മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് ഇതിനു പിന്നിൽ.മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സംരംഭമാണ് മാറ്റിനി നൗ.ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഈ പാട്ടുകളും മറ്റും പുറത്തിറക്കുന്നത് കാണുമ്പോലെ അത്ര എളുപ്പമല്ല.ഇതിനു പിന്നിൽ ബുദ്ധിമുട്ടേറിയ ഒരു ജോലിയുണ്ട്.ഡെഡിക്കേറ്റഡായ ഒരു ടീമും ഇതിനു പിന്നിലുണ്ട്.ഉനൈസ് അടിവാട്,ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തരത്തിൽ റീമാസ്റ്റർ ചെയ്ത വീഡിയോകൾ പുറത്തിറക്കുന്നത്.അവനീർ ടെക്നോളജിയാണ് പ്രമോഷനും മറ്റ് കാര്യങ്ങളും നോക്കുന്നത്.റീമാസ്റ്ററിങിനെ പറ്റി ഉനൈസ് പറയുന്നതിങ്ങനെ..“80 ശതമാനം ആളുകളും വിചാരിക്കുന്നത് പഴയ പ്രിൻ്റ് സോഫ്റ്റ്‌വെയർ പ്രോസസിംഗിലൂടെ അത് അപ്സ്കേൽ ചെയ്ത് ക്ലീൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണെന്നാണ്.അതുകൊണ്ടാണ് യൂട്യൂബ് കമൻ്റുകളിൽ എന്താണ് പുതിയ വിഡിയോ വരാത്തത് എന്ന് ചോദിക്കുന്നത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സാധാരണ കണ്ടുവരുന്നത് അപ്സ്കേൽ ചെയ്ത് അപ്ലോഡ് ചെയ്യുന്നവയാണ്.അത് കണ്ടിട്ടാണ് ഇവർ അങ്ങനെ ചോദിക്കുന്നത്.ഇതിൻ്റെ ശരിയായ രീതി എന്നാൽ,ചിത്രത്തിൻ്റെ നെഗറ്റീവ് ആദ്യം കണ്ടെത്തും.അത് സ്കാൻ ചെയ്ത് കളറിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യണം.നെഗറ്റീവിലെ പ്രശ്നങ്ങൾ മാറ്റണം.നല്ല പണി ഇതിനു പിന്നിലാണ്.പാട്ടുകളൊക്കെ ഇങ്ങനെ ചെയ്തെടുക്കാൻ കുറഞ്ഞത് 4-5 ദിവസങ്ങൾ വേണ്ടി വരും.അതൊക്കെ നെഗറ്റീവിൻ്റെ നിലവാരം അനുസരിച്ചാണ്.നല്ല നെഗറ്റീവാണെങ്കിൽ വേഗം നടക്കും.മോശം നെഗറ്റീവാണെങ്കിൽ വൈകും.പക്ഷേ, സിനിമ ചെയ്യാൻ കുറഞ്ഞത് ഒരു മാസമെങ്കിലും സമയം വേണം.”- ഉനൈസ് പറയുന്നു.“ഇതിനകം ദേവദൂതനും, കാക്കക്കുയിലും റീമാസ്റ്റർ ചെയ്തത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.വല്ല്യേട്ടൻ, ദി ട്രൂത്ത്,ഒളിമ്പ്യൻ അന്തോണി ആദം,കമ്മീഷണർ എന്നീ സിനിമകളുടെ റീമാസ്റ്ററിങ് നടക്കുകയാണ്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ആമസോൺ പ്രൈമുമായാണ് ഇപ്പോൾ ടൈഅപ്പ്.ലാഭം ഒരുപാട് കിട്ടിയില്ലെങ്കിലും ചെലവുള്ള പരിപാടിയായതു കൊണ്ട് വരുമാനം ആവശ്യമാണ്.ഒരു സിനിമ റീമാസ്റ്റർ ചെയ്യാൻ ഏതാണ്ട് 2 ലക്ഷം രൂപയാണ് ചെലവ്.അതുകൊണ്ട് ആമസോൺ പ്രൈമുമായി ടൈഅപ്പായതാണ്.യൂട്യൂബിലും ഏറെ താമസിയാതെ വീഡിയോ അപ്ലോഡ് ചെയ്യും.”- ഉനൈസ് തുടർന്നു.“ഇനി വരുന്നത് ഒരു ഡിജിറ്റൽ യുഗമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് റീമാസ്റ്ററിങ് ആലോചിക്കുന്നത്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിരവധി മികച്ച സിനിമകൾ റിലീസാവുന്നുണ്ട്.പക്ഷേ, നമ്മുടെ പഴയ ക്ലാസിക് സിനിമകൾ അങ്ങനെ കാണാൻ കഴിയുന്നില്ല.അതിനൊരു പരിഹാരമുണ്ടാക്കണമെന്നുണ്ടായിരുന്നു.മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെയൊക്കെ നെഗറ്റീവ് സോഴ്സ് പോയി.കിലുക്കം, ചിത്രം ദേവാസുരം തുടങ്ങിയ സിനിമകളുടെയൊന്നും നെഗറ്റീവോ പ്രിൻ്റോ ഒന്നും കിട്ടാനില്ല.അങ്ങനെ നമുക്ക് ഒരുപാട് നഷ്ടം പറ്റിയിട്ടുണ്ട്.അത് ഇനി ഉണ്ടാവരുതെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.സിനിമാ വിദ്യാർത്ഥികൾക്കൊക്കെ ഉപകാരമാവും ഇത്.മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റൈൽസുകൾ റീമാസ്റ്റർ ചെയ്യുമ്പോൾ കാണാൻ കഴിയുന്നുണ്ട്.അതൊക്കെ പുതിയ തിരിച്ചറിവുകളാണ്.”- ഉനൈസ് പറഞ്ഞുനിർത്തി
*Reupload*
ഇത് കൊള്ളാം 😍😍😍😍😍😍😍😍😍😍 thanks
Megham movie le Thumbayum Thulasiyum onnu chyyvo
പട്ടാഭിഷേകത്തിലെ ശംഖും വെഞ്ചാമരവും.. song.. ഇടുമോ
Good work Matinee Now
Super
ഇതുപോലുള്ള നല്ല പാട്ടുകൾ കൊണ്ട് ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയോട് എന്നും കടപ്പെട്ടിരിക്കും.... ഗിരീഷേട്ടന്റെ വരികൾ മനസിനെ കുളിരണിയിക്കുന്ന ഒരുപിടി നല്ല ഓർമകളിലേക്ക് കൊണ്ട് പോകും.... We miss you ഗിരീഷേട്ടാ.,... ❤❤❤❤❤
സത്യമാണ്
3:44
അല നുരയുമൊരരുവിയിൽ ഒരു..
ചെറുമണി മരനിഴലിൽ..
വെയിൽ വിരിച്ച കസവുതുന്നും..
അരിയ ചിത്രശലഭം.. (2)
മാമുണ്ണാൻ തേടുമ്പോൾ ഓടി പാഞ്ഞെത്തും..
വാവാവോ പാടുമ്പോൾ ചാഞ്ഞുറങ്ങും ..(2)
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചുടെ..
എല്ലാരും നിന്നുടെ ഉല്ലാസതെല്ലല്ലേ..
Entho ennikki ee vari bhayankara ishtama.
Yeah. The best ❤️
Legend ഗിരീഷ് പുത്തഞ്ചേരി ♥️
Baaki
E line thappiya evide vanne🙋♂️
എംജി എന്നാ വോയ്‌സാ..😍😍😍😍😍😍😍😍😍 ലാലേട്ടൻ പാടുന്നത് പോലെ തന്നെ 😍😍😍
Right
Pande njan karuthiye ithokke lalettan padunnathanna😁
@@silpapramod1487 Same njan vicharichu pattu padikkond danc kalikkunnu enn😁
2022 - ൽ ഈ പാട്ടു തേടി വന്നവരുണ്ടോ 😍
ഒന്നല്ല ഒരായിരം വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത സോങ് എണ്ണാൻ പറ്റില്ല എത്രാമത്തെ തവണയാണ് ഞാൻ ഇത് കാണുന്നത്... ❤
Udeyyyy🥰🥰🥰🥰
2024
വളരെ അർഥമുള്ള പാട്ടു
കുട്ടികളോട് ക്രൂരത കാണിക്കുന്ന എല്ലാ അച്ഛന്മാർക്കും അമ്മമാർക്കും ആദ്യപകാർക്കും നാട്ടുകാർക്കും ഈ ഗാനം dedicate ചെയുന്നു
❤❤❤❤❤❤❤
മാമുണ്ണാൻ തേടുമ്പൊ ഓടിപാഞ്ഞെത്തും...
വാവാവോ പാടുമ്പോൾ ചാഞ്ഞുറങ്ങും...
ഇപ്പോഴത്തെ അവസ്ഥ.
😂😂🤣🤣🤣
🤣🤣🤣🤣
Hahaha
Njan pande anganaya😀
😆😆😆🤣🤣🤣
പാട്ടനുസരിച്ചുള്ള അഭിനയമികവ്..
One and only Legend.... ❤️❤️❤️❤️❤️❤️
Anghane alla abhinayathin anusarichulla pattu
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടാ 💪💝💞💞💞👌വാഝല്യം തുളുമ്പുന്ന മനോഹരമായൊരു ഗാനം💪💝💝ഏട്ടൻ ഇജ്ജാതി lip synk👌🔥🔥🔥
Sync*
👍👍👍👍👍🎂
3:58 അച്ഛനായവർക്ക് മനസ്സിലാകും ആ ഫീൽ 😍😍❤️❤️🥰🥰🥰
Correct
Felt it😍🥰🥰🥰😘😘
Correct bro
❤️
സത്യം
M.G.Sreekumar deserves special applause for this song. Especially the lines, 'Mattarum kaanathe minnalaai vannu' ! The stress on 'Minnalai' is 'from another world'!
Ath maathramalla charanathile maarodu cherthonnu konjichoode😍😍😍😍❤️
@@pranavo8088 legendary singer
Q
Goosebumps moment aanu ❤️
@@pranavo8088 yeah. Second stanza is just next level totally ❤️
3:44 favourite അയിട്ടുള്ളവർ ഉണ്ടോ 💜❤️
എന്തോ addict 💓
ഇജ്ജതി lyrics ഗിരീഷ് പുത്തഞ്ചേരി sir ❤️
Music ഔസേപ്പച്ചൻ sir ❤️
Singer MG sir ❤️
ഒര് പ്രതിഭാസം 🙏
Yes my wife like that so much also me
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ
(കൊക്കിക്കുറുകിയും..)
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ
(കൊക്കിക്കുറുകിയും..)
അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
വാവാവേ പാടുമ്പോൾ ചായുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ
(കൊക്കിക്കുറുകിയും..)
🔥🔥🔥🔥
Kure thettund bro
Dedication❤🤣🤣
@@View_finderr copy paste😉😂
@@0arjun077ada monu ni kelladi aanu😊
2024 aarelum undo guys 😊
Ellarm ind mone
ഉണ്ടെങ്കിൽ
2024- DEC-22
ഉം
അനുപല്ലവി എന്റെ അമ്മോ കിടു❤ഔസെപ്പച്ഛൻ നിങ്ങൾ ഒരു സംഭവം ആണുട്ടോ❤❤❤
മംഗള അയ്യർ എന്ന സുന്ദരിക്കുട്ടി❤️🥰😘👌
ഈ പാട്ടുസീനിൽ ഉണ്ട്
ഈ പടം കഴിഞ്ഞപ്പോൾ ഒത്തിരി നല്ല വേഷങ്ങൾ ആ പെൺകുട്ടിയെ തേടി വന്നെങ്കിലും അഭിനയം മതിയാക്കി ആ കുട്ടി ആസ്ട്രേലിയയിലേക്ക് പറന്നു.. ഇല്ലായിരുന്നെങ്കിൽ 2000 ത്തിൽ അവരും മലയാളത്തിൽ മിന്നി നിന്നേനെ..
ഒറ്റ പേര്...MG😘✌️✌️
Yes
Yes
അല്ല 2 പേര്
ML
MG
അതെ
@@fanasc1486 യാ
Dear Matinee ❤️
നിങ്ങളെ കൊണ്ട് പറ്റും !!
ഇതൊക്കെ കൊണ്ടേ ഇതൊക്കെ പറ്റു ! ❤️
ഇന്നലെ ഞാൻ വിചാരിച്ചു ഇത് വീണ്ടും അപ്‌ലോഡ് ചെയ്യുമെന്ന് ഇപ്പൊ ദേ സംഭവിച്ചു 😃
♥️
❤️
Hi നിരഞ്ജന
2021-ൽ കാണുന്നവർ ഉണ്ടോ
Athee
2021 കണ്ടാൽ എന്താ മരിച്ചുപോ പോകോ
രണ്ടായിരത്തിൽ അപ്ലോഡ് ചെയ്ത വീഡിയോ 2021ൽ കാണാതിരിക്കാൻ വർഷം പുറകോട്ടാണോ പോവുന്നത് .പുട്ടുറുമീസ്
Njan under
😍😍
@@ismailshemi7575 illa jenikkum😛
!!.. അല്ലേലും.2001-2002- -2000-1999-1998-1997-1996-1995-കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കാൻ മറ്റൊരു സുഖമാ........ആൽബം. Mapila പാട്ടുകൾ പോലെ ...............
1991 ൽ ആണ് super songs and super films കൂടുതൽ release aya year
@@nefiyanoushad3869 Super films 1989?
ഗിരീഷ് പുത്തഞ്ചേരി 😊😍❤lyrics
Malayala cinema ganagankku undaya nikathan pattatha nashtam....
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും)
2:18, 3:54
Trivandrum സമ്മാനിച്ച രണ്ട് യൂണിവേഴ്സൽ മൊതലുകൾ
MG sir ♡
പിന്നെ എന്റെ ലാലേട്ടനും ♥♥♥
Fav combo 😍😍😍😍
3:45 my favorite 👌👌♥️♥️♥️🎵
Entem athe 😍😍
Yeah second stanza kidu aanu ❤️
Endem....ethra kettalum mathiyavilla....varikkallude soudharyam....Ara..lyrics nu ariyuo
@@sqkart7043 gireesh puthancheri🥰🔥
My favourite
2021 ആണ് ഈ പാട്ടിന്റെ കാലം... ഇപ്പോൾ എല്ലാവരും പാടികൊണ്ട് നടക്കുന്ന പാട്ടാണ് ഇത് 😍
Gireeesh puthanjeri... MG Sreekumar... enthaa feel... 😍😍
ഗിരീഷ് പുത്തഞ്ചേരി 💜❣️
Aa Effort hardwork erikkatte👌👌👏👏👏really appreciated🥰... ഈ പാട്ടു ഈ qualityil എന്ത് രസമാ 🥰
Eee
⚡️👍👍
വരികളിൽ സ്നേഹം ഒഴുകുകയാണ്. ആ കാലത്തിലെ മനോഹരമായ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. എംജിയുടെ അടിപ്പൻ ആലാപനം, എത്ര മനോഹരമായാണ് ഓരോ വരികളും ഉരുവിടുന്നത്. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
Mg sirnte soundum laletante screen presensum orurakshilya👏👏👏👏👏👏 perfect match😍😍😍😍! Meenachechi adipoli👌👌👌😍😍😍!
Yellow dress little girl very cute...ee songinue sheshamanue Aa kuttiyude pappayanue villain ennariyunnath lle..first time kaanumbol aa kuttiye boost cheythu kaanikkumbol vijaaarichittundakilla arum ..bump bump little bump ❤️❤️❤️🔥🔥🔥
Vere arum padumbozhum ethrayum jeevan thonnitilla ee song ❤
4K TV വാങ്ങിയത് മുതലായി..😍 Thanks alot Matinee Now.
M. G.+lalettan..കിടിലൻ combo 😍
ലാലേട്ടൻ പാടുന്നതുപോലെ... ❤️❤️
അനുപല്ലവി എന്താ ഒരു feel...
Marod cherthonnu konjichude... 😍... Lovely song... Lalettan.. 🤗
ഇപ്പോ സെറ്റ് ആയ്യി ❤️❤️ ലാലേട്ടൻ 🤩🤩
90 's angel meena..... 😘🔥🔥🔥
Mg sreekumar laletnu patu padan vendi janipicha pole.. thank god
THE entire beauty of this song 3:56
ലാലേട്ടൻ ഫാൻസ് ലൈക്ക് *HERE*
🔥🔥✨️✨️🔥🔥🔥🥰😍
ഇതിലെ വരികൾ... ഹോ വല്ലാത്തൊരു ഫീലാണ് 🥰🥰🥰
കിടു സൗണ്ട് .... എന്താ രസം കേൾക്കാൻ ...
മാമുണ്ണാൻ തേടുമ്പോൾ ഓടി പാഞ്ഞെത്തും വാവാവോ പാടുമ്പോൾ ചാഞ്ഞിറങ്ങും..... വൗ what a feel
Lalettan uyir🔥🔥💖💖💖
Lalettan and mg sreekumar ❣️❣️❣️ Enna oru combo anu
Composition is out of the world.And MG sree kumar is as usuall heavenly
എംജി അണ്ണാ... നമോ വാകം....👍👍👍👍👍
Lovely song all Tim fav song ❤️ലാലേട്ടന് മീന 💞.... Out standing music by അച്ചായന്‍
ഈ സിനിമയിലെ എല്ലാ പാട്ടുകളും വേറെ ലെവെലാ ❤️❤️❤️
03:58 ippoyatthe avasttha🤣
Sprb song🥰😘😍👌 02:27
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഔസേപ്പച്ചൻ സാർ സംഗീതം ചെയ്ത 🔥❣️ ലാലേട്ടന്റെ ഒരു മനോഹര ഗാനം 🥰❣️
ലാലേട്ടൻ - മീന ചേച്ചി കോംബോ എവർ ❣️
Halla evde indo njanum vannutoo
@@Aparna_Remesan ഹഹ ഇവിടെത്തിയോ 🔥😍
@@ladouleurexquise772 നൊസ്റ്റു സോങ്ങ് എവിടെ ഉണ്ടോ അവിടെ നമ്മൾ എല്ലാവരും കാണും,💪👍👍
@@Aparna_Remesan 🔥🔥
@@ladouleurexquise772 💪
2:18 മറ്റേ ടീച്ചർ അയ്ൻ്റേടേക്കൂടെ...🤪🤪🤪
പാട്ട് 🔥🔥🔥..
😂
What a song yar❤️❤️❤️body language of lalettan makes this song more and more beautiful ❤️❤️❤️
*മാറോടു* *ചേർത്തൊന്നു* *കൊഞ്ചിച്ചൂടെ..* ❤
2:55.ലാലേട്ടന്റെ ഭാവം 😘
Mg + Lalettan combo 🔥🔥🔥🔥
See it’s soo much good now..... it’s just Matinee Now has put up a bar so high therefore everyone expects that level of quality when they see 4K UHD. It’s what you have placed in our hearts with all you amazing work.... so always waiting for each of your posts..... waiting eagerly for a full 4K MOVIE.
എത്ര കേട്ടാലും മതിവരില്ലാ 😊😊😊😘😘😘😘😘😘
Ee patt njanippo ennum palavattam kettondee erikkunnu
Enthooo vallathoru addition
Kettittum kettittum mathivarunnillaa🤗🤗🤗
ഈ പാട്ട് റീൽസ്കാർ അഭിനയിച്ചു കുളമാകും
3:44
Perfect line @ 3.44 ✨❤️
✨✨✨
.
ലാസ്റ്റ് ഭാഗത്തെ ഫീൽ വേറെ തന്നെയാണ് ❤️❤️❤️
Lalettan& Sreekumar sir special combination foerever❤️❤️❤️❤️❤️
രവീന്ദ്രൻ മാസ്റ്റർ പറഞ്ഞപോലെ മലയാള സിനിമയിൽ നസീർ സർ കഴിഞ്ഞാൽ പാട്ടുകൾക്ക് ഇത്ര മനോഹരമായി ചുണ്ട് ചലിപ്പിക്കാൻ ലാലേട്ടനെ പറ്റു...
0:54 സെക്കന്റ് ഇൽ കാണിക്കുന്ന കുട്ടി 2:18 ലാലേട്ടനെ കെട്ടിപിടിക്കുന്നുണ്ട്. ഈ കുട്ടി സെക്കന്റ് ഹീറോയിൻ ആണോ?nb3:43 എന്തായാലും താങ്ക്സ് matinee now ഈ പാട്ട് ഇത്രയും ക്വാളിറ്റിയിൽ കാണിച്ചു തന്നതിന്
Pwolich...
Reupload chyyaan kaanicha manassinu orupaad thanxx😍😍😍
We miss you laletta ❤❤❤
Poli song feelings vayangara und mg sree kumarinte paatu poli👌👌👌👌👌👏👏🌹🌹
3:44 🔥 lines.. Olympians key 😊
Gireesh enna maha manushyan. Miss you man 😢
മഴ പൊഴിയിണ മലനിരകളുടെ നെറുകയിലൊരു കൂട്ടിൽ.
മനസ്സു നിറയെ ചിരിയുമരിയ കാനവുകളുടെ പാട്ടിൽ(2)
മിന്നാരാകുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു (2)
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ.
മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്ബീ ലേ.
കൊക്കികുറുകിയും
അല നിറയുമോരുവോയിലൊരു ചെറുമണി മര നിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം (2)
മാമുണ്ണൻ തേടുമ്പോഴോടിപ്പാഞ്ഞെടത്തും
വാവാവോ പാടുമ്പോൾ ചായുറങ്ങും (2)
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചുടെ.
എല്ലാരും നിന്നുടെ ഉല്ലാസത്തെലല്ലേ.. കൊക്കി. 🍒🌹♥️Rishucv♥️🌹🍒🤝
കനവുകളുടെ
അടിപൊളി voice laaleattan paadum pole thanne
2:26 Muthal. enna feelings aan.
are va are vaa.. are vaaa.💞💞💞💞
Uff that sound of Sree Kumar sir🔥🔥
സൈന അവിടെ പൊളിച്ചടുക്കുന്നു നിങ്ങൾ ഇവിടേം....... എന്തായലും എല്ലാംവിധ നന്മകളും നേരുന്നു
Mg sir vioce lalettante acting super ...
ഈ പാട്ടിൽ മീനയെയും മോഹൻലാലിനെയും കൂടാതെ മറ്റൊരു പെൺകുട്ടിയെയും വല്ലാതെ ബൂസ്റ്റ് ചെയ്യുന്നുണ്ടല്ലോ... ആ കുട്ടിയേതാ
3:43 റെഡ് തൊപ്പി
പ്രൊഡ്യൂസറുടെ മകൾ ആയിരിക്കും 😂
Ath aara ennu ariyan ee song kaanan vanna njan
ഞാനും അതാരാണെന്ന് അറിയാൻ വന്നതാ
Njanum
2:19 nu aval Lalettane boost adikan nokunnundu
പഴയ ലാലേട്ടനും സിനിമകളും❤
ലാലേട്ടന്റ കൂടെ ഡാൻസ് കളിക്കുന്ന കൗമരക്കാരി പെൺകൊച്ചിനെ കണ്ടൊ എന്ന ' ക്യൂട്ട
njanum orthu
Love MG SONGS 😍❤️...the feel this song creates 🥺👌👌👌
Audio Clarity👌
Thanks for this song
അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
വാവാവേ പാടുമ്പോൾ ചായുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ
Is it "Ala nurayumoru Aruviloru cherumani mara nizhalil" ???
Which film?
Yes
Yes
Yes
No
So sweet എത്ര കേട്ടാലും മതിയാവുല്ല ♥️♥️♥️
മീനയുടെ മടിയിൽ ഇരുത്തുന്ന കൊച്ച് ശരിക്കും മീനയുടെ മോളെ പോലെയുണ്ട് 😊
Osepachan sir,Gireesh sir MG Sir❤❤❤
Famiz muhammadinte സൊങ്ങ് wtspp സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ...❓️❤️❤️
Njaaaan
💯🖐
... Me too.. 🤣❤
😆 yes
Yes
that SOUND quality Hats off TEAM Really ADIPOLI
Laleattan mg combination 🔥❤️
Mgyannanum lalettanum best combo ever
Gireesh Puthenchery ude lyrics😘😍
Appreciate your dedication Matinee Now.The previous upload of this song was not fully enjoyable due to the color correction that was missing. This one is perfect in terms of audio and video clarity. Video really regained it's life. Thanks again for this re-upload 💚
2024 കാണുന്നവർ ഉണ്ടോ ❤
ഗിരീഷേട്ടന്റെ മാധുര്യമുള്ള വരികൾ
Really Respect You For The Dedication...In Bringing Out The Best Quality....❣️🙌
പൊളിച്ചു 😍😍😍😍😍❤️❤️❤️😘😘😘😘
Eeee paatt enthannariyillaaa ....Vallatha oru feeelinggaaaaaa
ഇത് ഇവിടെ ഇരിക്കട്ടെ 😁
ഒരു സിനിമക്ക് വേണ്ടത് രണ്ട് ലക്ഷം രൂപയും ഒരു മാസവും,വല്യേട്ടനും കാക്കക്കുയിലും എച്ച്ഡി ആക്കിയ ടീമിനു പറയാനുള്ളത്..
വല്ല്യേട്ടനിലെ നിറനാഴി പൊന്നിൽ,കാക്കക്കുയിലിലെ ആലാരേ ഗോവിന്ദാ,പട്ടാഭിഷേകത്തിലെ പൂവുകൾ പെയ്യും ഇവയൊക്കെ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ചിലതാണ്.ഈ പാട്ടുകളൊക്കെ നമ്മൾ കണ്ട് പരിചയിച്ച രീതിയിലല്ല ഇപ്പോൾ ഉള്ളത്.മിഴിവോടെ,തെളിമയോടെ 4കെ ഡെഫിനിഷനിലാണ് ഇവ പ്രചരിക്കുന്നത്.ഈ പ്രതിഭാസമാണ് റീമാസ്റ്ററിങ്.മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് ഇതിനു പിന്നിൽ.മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സംരംഭമാണ് മാറ്റിനി നൗ.ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഈ പാട്ടുകളും മറ്റും പുറത്തിറക്കുന്നത് കാണുമ്പോലെ അത്ര എളുപ്പമല്ല.ഇതിനു പിന്നിൽ ബുദ്ധിമുട്ടേറിയ ഒരു ജോലിയുണ്ട്.ഡെഡിക്കേറ്റഡായ ഒരു ടീമും ഇതിനു പിന്നിലുണ്ട്.ഉനൈസ് അടിവാട്,ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തരത്തിൽ റീമാസ്റ്റർ ചെയ്ത വീഡിയോകൾ പുറത്തിറക്കുന്നത്.അവനീർ ടെക്നോളജിയാണ് പ്രമോഷനും മറ്റ് കാര്യങ്ങളും നോക്കുന്നത്.റീമാസ്റ്ററിങിനെ പറ്റി ഉനൈസ് പറയുന്നതിങ്ങനെ..“80 ശതമാനം ആളുകളും വിചാരിക്കുന്നത് പഴയ പ്രിൻ്റ് സോഫ്റ്റ്‌വെയർ പ്രോസസിംഗിലൂടെ അത് അപ്സ്കേൽ ചെയ്ത് ക്ലീൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണെന്നാണ്.അതുകൊണ്ടാണ് യൂട്യൂബ് കമൻ്റുകളിൽ എന്താണ് പുതിയ വിഡിയോ വരാത്തത് എന്ന് ചോദിക്കുന്നത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സാധാരണ കണ്ടുവരുന്നത് അപ്സ്കേൽ ചെയ്ത് അപ്ലോഡ് ചെയ്യുന്നവയാണ്.അത് കണ്ടിട്ടാണ് ഇവർ അങ്ങനെ ചോദിക്കുന്നത്.ഇതിൻ്റെ ശരിയായ രീതി എന്നാൽ,ചിത്രത്തിൻ്റെ നെഗറ്റീവ് ആദ്യം കണ്ടെത്തും.അത് സ്കാൻ ചെയ്ത് കളറിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യണം.നെഗറ്റീവിലെ പ്രശ്നങ്ങൾ മാറ്റണം.നല്ല പണി ഇതിനു പിന്നിലാണ്.പാട്ടുകളൊക്കെ ഇങ്ങനെ ചെയ്തെടുക്കാൻ കുറഞ്ഞത് 4-5 ദിവസങ്ങൾ വേണ്ടി വരും.അതൊക്കെ നെഗറ്റീവിൻ്റെ നിലവാരം അനുസരിച്ചാണ്.നല്ല നെഗറ്റീവാണെങ്കിൽ വേഗം നടക്കും.മോശം നെഗറ്റീവാണെങ്കിൽ വൈകും.പക്ഷേ, സിനിമ ചെയ്യാൻ കുറഞ്ഞത് ഒരു മാസമെങ്കിലും സമയം വേണം.”- ഉനൈസ് പറയുന്നു.“ഇതിനകം ദേവദൂതനും, കാക്കക്കുയിലും റീമാസ്റ്റർ ചെയ്തത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.വല്ല്യേട്ടൻ, ദി ട്രൂത്ത്,ഒളിമ്പ്യൻ അന്തോണി ആദം,കമ്മീഷണർ എന്നീ സിനിമകളുടെ റീമാസ്റ്ററിങ് നടക്കുകയാണ്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ആമസോൺ പ്രൈമുമായാണ് ഇപ്പോൾ ടൈഅപ്പ്.ലാഭം ഒരുപാട് കിട്ടിയില്ലെങ്കിലും ചെലവുള്ള പരിപാടിയായതു കൊണ്ട് വരുമാനം ആവശ്യമാണ്.ഒരു സിനിമ റീമാസ്റ്റർ ചെയ്യാൻ ഏതാണ്ട് 2 ലക്ഷം രൂപയാണ് ചെലവ്.അതുകൊണ്ട് ആമസോൺ പ്രൈമുമായി ടൈഅപ്പായതാണ്.യൂട്യൂബിലും ഏറെ താമസിയാതെ വീഡിയോ അപ്ലോഡ് ചെയ്യും.”- ഉനൈസ് തുടർന്നു.“ഇനി വരുന്നത് ഒരു ഡിജിറ്റൽ യുഗമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് റീമാസ്റ്ററിങ് ആലോചിക്കുന്നത്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിരവധി മികച്ച സിനിമകൾ റിലീസാവുന്നുണ്ട്.പക്ഷേ, നമ്മുടെ പഴയ ക്ലാസിക് സിനിമകൾ അങ്ങനെ കാണാൻ കഴിയുന്നില്ല.അതിനൊരു പരിഹാരമുണ്ടാക്കണമെന്നുണ്ടായിരുന്നു.മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെയൊക്കെ നെഗറ്റീവ് സോഴ്സ് പോയി.കിലുക്കം, ചിത്രം ദേവാസുരം തുടങ്ങിയ സിനിമകളുടെയൊന്നും നെഗറ്റീവോ പ്രിൻ്റോ ഒന്നും കിട്ടാനില്ല.അങ്ങനെ നമുക്ക് ഒരുപാട് നഷ്ടം പറ്റിയിട്ടുണ്ട്.അത് ഇനി ഉണ്ടാവരുതെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.സിനിമാ വിദ്യാർത്ഥികൾക്കൊക്കെ ഉപകാരമാവും ഇത്.മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റൈൽസുകൾ റീമാസ്റ്റർ ചെയ്യുമ്പോൾ കാണാൻ കഴിയുന്നുണ്ട്.അതൊക്കെ പുതിയ തിരിച്ചറിവുകളാണ്.”- ഉനൈസ് പറഞ്ഞുനിർത്തി
24 News Online 😎
നീ ഒരു ഫിലിം ചെയ്യു
@@AKCreationZ athe
ഇതൊക്കെ എങ്ങനെ അറിഞ്ഞു 🤔😍😍
@@nanduvipin1993 ന്യൂസിൽ വന്ന് കൂടുതൽ പേരിലേക്ക് എത്താൻ വേണ്ടി ഞാൻ ഇവിടെ കമന്റ് ചെയ്തു