*Negative of Olympian Anthony Adam was in heavily damaged and color faded state. It is difficult to Restore original color and details. Check the community tab to see the before and after comparison*
ഔസേപ്പച്ചൻ 🎶🎵🎶 ഗിരീഷ് പുത്തഞ്ചേരി ✍️✍️✍️ ദാസേട്ടൻ 🎤🎤🎤🎤 ലാലേട്ടന്റെ ഒരു അടിപൊളി മാസ്സ് & ക്ലാസ്സ് പടം എന്ന് തന്നെ പറയാം ഒളിമ്പ്യൻ അന്തോണി ആദം. പണ്ട് ഈ പടം കാണുമ്പോൾ സ്കേറ്റിങ് ഷൂ അതിശയമായി തോന്നിയ ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു ആ അതൊക്കെ ഒരു കാലം 😍❣️ ഹൈ ക്വാളിറ്റി HD പ്രിന്റ് ഞങ്ങളിലേക്ക് എത്തിച്ച മാറ്റിനി നൗ ടീമിന് എന്റെ എല്ലാവിധ നന്ദിയും രേഖപെടുത്തുന്നു 😊❣️
നെഗറ്റീവ്സ് അവർ നല്ല പോലെ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ true 4k experience നമുക്ക് കിട്ടിയേനെ. ആ കാലത്ത് നെഗറ്റീവ്സിന് ഒന്നും വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ടാവില്ല. ഹോളിവുഡ് ഒക്കെ 1950's ൽ ഇറങ്ങിയ പടങ്ങൾ വരെ സൂക്ഷിച്ചു വച്ച് 4k ആക്കുന്നു. Kudos to the effort Team Matinee Now
My amma played this song to make me and my twin sister go to sleep when we were babies in 1999. Still to this day I have a weird connection to this song. Love it you guys ❤️❤️
@@crazydude3631 ഇവർ ഇത് ചെയുന്നത് ഒരുപാട് പൈസ കൊണ്ടാണ് യൂട്യൂബ് ഇൽ ഫുൾ ഇട്ടാൽ ആ പൈസ കിട്ടില്ല പെട്ടന്ന് അവർ ott റിലീസ് കൊടുത്താൽ മാത്രേ ഉപകാരം ഉള്ളു പിന്നീട് യൂട്യൂബിൽ വരും
Alla. Avar randum devatajan sirnu vendi work cheythittund. Vidyasagar ayirunnu senior. Pinne ousepachante pattukal Vidyasagar conduct cheythittund Instrument play cheythittund.
എനിക്ക് എപ്പോഴും ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത്. എന്നാ ഒരു ഫീലാണ് ഈ 𝙎𝙤𝙣𝙜. പ്രത്യേകിച്ച് രാത്രിയിൽ കേൾക്കുമ്പോൾ 😍🥰♥️ 2024 ജൂലൈ 21, 8 P M ഞാൻ എൻ്റെ 8 മാസമായ കുഞ്ഞിനെ ഉറക്കികൊണ്ട് കേൾക്കുന്നു 😄
വിദേശ സിനിമകൾ ഒരുപാട് പഴയത് ആയാലും അവർ ബ്ലൂറേ ആക്കി വെയ്ക്കുന്നു നമ്മുടെ പഴയ പടങ്ങൾ മാത്രം ഒർജിനൽ പ്രിന്റ് തട്ടിന്‍പുറത്തു സൂക്ഷിക്കുന്നു അന്ന് ആരും ഇതൊന്നും ചിന്തിക്കാത്തത് കൊണ്ടാവും പഴയ ഒരുപാട് നല്ല സിനിമകൾ ഉണ്ട് ഇങ്ങനെ 😪
Remastering Inu Paisa chilav und pinne nammalde naatil ara cash koduth blueray oke vangune full torrent inte kali ale. Pinne Oru hope ott platforms remastered old films oke vaangan chance und.
Nalla song anuu...one of my fav Malayalam songs...vallatha feel anu Oro lineum tharunnath 😔♥️sheriyanu... disturbed mindil irikkumpol ee pattu kettal nalla aswasam kittum...aro nammalk vendi padunna pole thonnum...😍👌♥️
still remember watching this song with ma bro on Surya tv in 1999. a sweet moment that I will never get back in ma life. it was nice to be a child. tension ellathe life
മലയാള ചലച്ചിത്ര മേഘല എപ്പോഴും കച്ചവടത്തിന് പിറകെ ആണെന്നുള്ളതിന്റെ തെളിവാണ് ഒരു കാലത്ത് theatre പൂരപ്പറമ്പാക്കിയതും കാണികൾ ഒരുപാട് ആസ്വദിച്ചതുമായ അനവധി സിനിമകളുടെ ഇപ്പോഴുള്ള quality 90കളിൽ തന്നെ നിരവധി സിനിമകൾ dts mix ചെയ്തിരുന്നു എന്നാൽ അതിന്റെയൊന്നും 6track(5.1) audio ഉള്ള print ഇപ്പോൾ ലഭ്യമല്ല കാരണം അതൊന്നും പിന്നീട് സൂക്ഷിക്കാറില്ല കച്ചവടം കഴിഞ്ഞ് കുട്ട ഉപേക്ഷിക്കുന്ന മട്ടിൽ അതിന്റെ negative വിതരണക്കാരന്റെ office ലെ ഒരു മൂലയിൽ സമാധിയാക്കും satelite share വാങ്ങുന്ന ഏതെങ്കിലും ചാനലിന് കുറഞ്ഞ quality ഉള്ള ഒരു കോപ്പി കൊടുക്കുന്നതോടെ അവിടെനിന്നും കിട്ടാനുള്ളത് കിട്ടികഴിഞ്ഞു. original dvd വന്നതോടെയാണ് അതും ഏകദേശം 2003 മുതൽ മലയാളികൾ മലയാള സിനിമ വീട്ടിലെ 5.1 Home theatre ൽ ആസ്വദിച്ചു തുടങ്ങിയത് ഇതേ സമയം tamil film industry, bollywood ഒക്കെയും ഇതൊക്കെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു അവർക്ക് അതിൻ്റെയൊന്നും sound track മാറ്റേണ്ടി വരുന്നില്ല picture quality മാത്രം മാറ്റിയാൽ മതി അതുകൊണ്ടാണ് 90 കളിലെ തമിഴ്, ഹിന്ദി ചിത്രങ്ങൾ release qualityയോടെ ഇപ്പോഴും കാണാൻ സാധിക്കുന്നത്
ഈ ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ നന്നായി. Innum malayalaikalk ahangaarsm aanu. But avar puchichu thallunna hindikarum thamizhanmarum ellam ethra care oode aan negatives handle cheythath ennu nokkanam!!! Ividuthe directors adakkam avarude works pokki adikumbozhum athellam proper conditionil undo enn aarum nokkarilla. Ee channel malayaliyude kannuthurappikatte
I saw this film in such clarity back in 1999 at Savitha Theatre, kannur in its first week run in a super stunning 35 MM film print. We were school boys back then. A lot of memories. Nostalgia. Great work Matinee Now.
As usual Matinee Now, taking our old Malayalam movies into a whole new level. Thank you for your persistence. I sincerely appreciate Sree Movies / Matinee Now for your immense hard work by putting your best in remastering the original color and details of the movie even though the negative was heavily damaged. We are seeing this "TRUE" re-mastering works of our Classic Movies only through you guys. Thanks again. Always with great support.
*Negative of Olympian Anthony Adam was in heavily damaged and color faded state. It is difficult to Restore original color and details. Check the community tab to see the before and after comparison*
*Well done but with the work and passion*
Fade akatha vallom undo,ella videosilum ithu thanne alle parayunnath😁
@@rejeesh94 Bro Ith Thanne Pakka Ayit Avr Tharuniley !
@@rejeesh94 You better bring us one perfectly preserved negative. We will remaster it .
Any way thank you guys 😊😊 waiting for more..
A 90s kid 😉😉
"മുളം തണ്ടാൽ മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ട് ഞാൻ മറന്നേക്ക് നൊമ്പരം " Heart touching😢😢😢
Paattil aa vari kettondirunnappozhanu thankalude comment kandath
@@rafanriyaz1574 ആ... ബ്രോ ആ വരി മിക്കപ്പോഴും ഇങ്ങനെ മനസ്സിൽ വരും... Nostu😊😊
😢😢😢
Enik ishtapeta varikal😞
❤
കുട്ടി ആയിരിന്നപ്പോൾ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ടു ഇപ്പോ കേൾക്കുമ്പോ കഴിഞ്ഞു പോയ നല്ല കാലങ്ങളൊക്കെ ഒരുപാട് മിസ്സ് ചെയുന്നു ❤️
Seriyanu 😌 orupaad ormakal manasileku odi varunnu . Orikalum thirichu kittatha nalloru kaalam🥲
☺️ *Disturbed മനസ്സിനെ ശാന്തമാക്കാൻ പറ്റിയ ഒരു മാന്ത്രിക ഗാനം* ☺️
Really
100%
Satyam
M
💯👌
ഈ പടവും ഇതിലെ പാട്ടുകളും സൂപ്പർ തന്നെ... ലാലേട്ടൻ ❣️❣️❣️
ഇത് കാണാൻ അന്ന് endu ബുദ്ധിമുട്ട് ആണു cd കിട്ടാൻ illa വാടകയ്ക്ക് അല്ലേ എടുക്കുന്നത്
@@yuvathurki6291 അതെ
@@thomasjose771 പക്ഷേ അനേരം ക്യാഷ്നു ബുദ്ധിമുട്ട് ഉള്ള ടൈം alla വീട്ടിൽ സമ്മതിക്കില്ല 15 രൂപ കളഞ്ഞു ഇത് കാണാൻ വട്ടാണോ എന്ന് വീട്ടിൽ ചോദിക്കും 😊
സിനിമ പടക്കം സോങ് സൂപ്പർ ആണ്
❤
ഔസേപ്പച്ചൻ 🎶🎵🎶
ഗിരീഷ് പുത്തഞ്ചേരി ✍️✍️✍️
ദാസേട്ടൻ 🎤🎤🎤🎤
ലാലേട്ടന്റെ ഒരു അടിപൊളി മാസ്സ് & ക്ലാസ്സ് പടം എന്ന് തന്നെ പറയാം ഒളിമ്പ്യൻ അന്തോണി ആദം. പണ്ട് ഈ പടം കാണുമ്പോൾ സ്കേറ്റിങ് ഷൂ അതിശയമായി തോന്നിയ ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു ആ അതൊക്കെ ഒരു കാലം 😍❣️
ഹൈ ക്വാളിറ്റി HD പ്രിന്റ് ഞങ്ങളിലേക്ക് എത്തിച്ച മാറ്റിനി നൗ ടീമിന് എന്റെ എല്ലാവിധ നന്ദിയും രേഖപെടുത്തുന്നു 😊❣️
ഇയാൾ ഇവിടെയും ഉണ്ടോ
Evdeyum und alle😂
Its sad Ouseppachan rips of western songs and get way with it.
Richard Max ൻ്റെ
Now and for ever എന്ന Song ഒന്ന് കേട്ടു നോക്കൂ ... ശരിയാവും .
Richard Max ൻ്റെ
Now and for ever എന്ന Song ഒന്ന് കേട്ടു നോക്കൂ ... ശരിയാവും .
മുളം തണ്ടായ് മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ടു ഞാൻ മറന്നേക്കൂ നൊമ്പരം 🌠❤
ദാസേട്ടൻ റെ🥰 ഈ പാട്ടിന് ലാലേട്ടൻ😍🥰 തരുന്ന ഒരു Vishal presence ഒരു രക്ഷയില്ല നിങ്ങളെപ്പോലെ ഒരു natural actor വേറെ ആരും ഉണ്ടാവില്ല
1999 ഇറങ്ങിയ ഈ സിനിമയിലെ പാട്ട് 2021-ൽ കേൾക്കുന്നവർ ഉണ്ടോ???
Njan
2021 I'll kelkunnu
Undalloooooooooooooo
Undeee
Pinnalla..😍✌
All time fav ❤️
Me too bro !💓💓🤩😘
😍
Linto bro 💙💙💙
Mee too 💞💞💞💞💞💞💞
Tamil actress Meena alle?
Drishyam movie heroine
ലാലേട്ടൻ പടത്തിലെ ഒട്ടുമിക്യ song എന്തോ ഒരു feel ആണ്
ലാലേട്ടൻ ഇഷ്ടം ആകാൻ കാരണവും അതൊക്കെ ആണ് 😍
നെഗറ്റീവ്സ് അവർ നല്ല പോലെ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ true 4k experience നമുക്ക് കിട്ടിയേനെ. ആ കാലത്ത് നെഗറ്റീവ്സിന് ഒന്നും വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ടാവില്ല. ഹോളിവുഡ് ഒക്കെ 1950's ൽ ഇറങ്ങിയ പടങ്ങൾ വരെ സൂക്ഷിച്ചു വച്ച് 4k ആക്കുന്നു. Kudos to the effort Team Matinee Now
യെസ്... avare.. പാടത്തെ.. പടങ്ങൾ.. പോലും.. നല്ല.. ക്ലാരിറ്റി. ആണ്
സത്യം
മലയാളികൾ പണ്ട് മുതലേ negatives nu പ്രാധാന്യം കൊടുക്കില്ല..അങ്ങനെ ആണല്ലോ വിഗത കുമാരൻ സിനിമയും നശിച്ചത്
@@sameers3581 qqaaaa
Chandrakalabham ennaa super song nte video polum sookshich vekkaatha pottanmaar
എന്ന് കേട്ടാലും കണ്ണിന്റെ ഒരു കോണിൽ അല്പം നനവുണ്ടാകും.. ആരോ കൂടെയുള്ള ഫീൽ ❤️
Crct
Ys
Yes💔
*കേൾക്കുമ്പോൾ മനസ്സിൽ ഏറെ സന്തോഷം നൽകുന്ന song*
Lalettan♥️♥️♥️🎵🎵🎵
ഇ പാട്ട് കേട്ട് എന്റെ കണ്ണ് nirannu പോയി എന്താണ് എന്ന് അറിയില്ല പഴയ ബാല്യ കാലം ഓര്മ വന്നു ഇ same അവസ്ഥ ഉണ്ടോ അർക്കെഗിലും ✌️
Same avastha here ente 7 vayasil irangiya patt😔😔😔
Enikkum Athe. Ee Paattu Kelkkumbol Angane Thanne.
SSLC AUTOGRAPHL KOOTTUKARAN KURICHITTU THANNATHU ITHILE VARIKAL
നല്ല പാട്ടുകൾ കേൾക്കണമെങ്കിൽ 90s ലേക്ക് തന്നെ പോകണം
👍🏻
സത്യം 😍❤😊
Njan 2005 aanu.. But 90 s is gem 🥺🔥
Ath entha youtubilek vanna pore
@@ArunSk-xb5lx😅
ദാസേട്ടൻ പാടുന്നത് കേൾക്കുമ്പോൾ വല്ലാത്ത feeling ആണ്...
പിന്നെ nostalgic songs ൽ ഒന്നാണിത്...
മുറിവേറ്റ മനസ്സിനെ സാന്ത്വനിപ്പിക്കാൻ ഇതിലും നല്ല പാട്ടില്ല..... Das sir hatts off
Sathyam
Yes
Credit to Ousepachan sir also❤
"മുളം തണ്ടാൽ മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ട് ഞാൻ, മറന്നേക്ക് നൊമ്പരം " Heart touching😢😢😢
Still favorite track in 2022.
നാഷണൽ അവാർഡ് കൊടുക്കേണ്ട പാട്ടാണ് ഇത്..എന്താ സുഖം
It was copied from english album now and forever
കോപ്പി അടിച്ച പാട്ടിനാണോ നാഷണൽ അവാർഡ് കൊടുക്കുന്നത്
കോപ്പി അടിക്ക് നാഷണൽ അവാർഡ് കൊടുക്കാൻ പറ്റില്ല സഹോ
Copy adicha paattino😂
ഇംഗ്ലീഷ് ആൽബം ഏതാണ്
Anyone in 2024??
Yes
Yes
YES. SARANG IS HERE ON APRIL FIFTEEN 2024 MONDAY. LIKED TODAY.
Yes🖤❤️
Yes
ലാലേട്ടന്റെ പടത്തിലെ മറ്റൊരു Melting Song ❄️❄️❄️
ഏറെ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടും സിനിമയം
നഷ്ടപ്പെട്ട ബാല്യം😭
ക്യാമറ വർക്കം ഓരോ ഫ്രെയിം എത്ര സൂപ്പറാണ്❤️
മനോഹരമായ പാട്ടുകൾ എല്ലാം ലാലേട്ടന്റെ സിനിമയിൽ ആണ്,😍🙏
അങ്ങനെ അല്ലെങ്കിലും...ലാലേട്ടൻ പടങ്ങളിലെ മിക്ക പാട്ടുകളും ♥️🔥ടോപ് ആയിരിക്കും
Yes true 💯💯💯
ഓർമകളിൽ ഒരുപാടു വേദന ജനിപ്പിച്ച ഒരു ഗാനം ...
മരിച്ചുപോയെങ്കിലും അച്ഛനെ ഓർത്തു പോയി 😔😔😔😔
O9o9o ok oppo looop
Oopolooopoo
Llooo9oopoooooloooooooooooooooooo
Oooo
Oooo
O
My amma played this song to make me and my twin sister go to sleep when we were babies in 1999. Still to this day I have a weird connection to this song. Love it you guys ❤️❤️
♥️♥️♥️
ശ്രീ മൂവീസ് വേറെ ലെവൽ തന്നെ.. ഒരുങ്ങി ഇറങ്ങിയതാണല്ലെ... 🌹😍🥰
Ivare kandu mattu companies orupaadu padikkendathundu
@@ashindasvs8484 Yes
പക്ഷെ ഫുൾ മൂവി അപ്ലോഡ് ചെയ്യുന്നില്ല
@@crazydude3631 ഇവർ ഇത് ചെയുന്നത് ഒരുപാട് പൈസ കൊണ്ടാണ്
യൂട്യൂബ് ഇൽ ഫുൾ ഇട്ടാൽ ആ പൈസ കിട്ടില്ല പെട്ടന്ന്
അവർ ott റിലീസ് കൊടുത്താൽ മാത്രേ ഉപകാരം ഉള്ളു
പിന്നീട് യൂട്യൂബിൽ വരും
@@akshaydinesh7577 yes. ഇവർ ചെയ്ത ദേവദൂതന് full movie amazon prime ഇല് ഉണ്ട്. 🤗
ഒരു പാട്ട് പെട്ടെന്ന് പാടാന്‍ എപ്പോഴും എന്റെ നാവില്‍ വരുന്ന പാട്ട് 🤩
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനം
ഈ ഗാനം ഉറയങ്ങുമ്പോൾ ഒന്ന് കേട്ടു നോക്കെന്റെ സാറേ.....
പൊളിച്ചല്ലോ !!! Super song !!! 👌👌👌♥️♥️♥️🎶
Matinee Now വേറെ ലെവൽ ആണ് !!!♥️♥️♥️
ലാലേട്ടൻ /ദാസേട്ടൻ / ഔസേപ്പച്ചൻ .... ഇമ്മാതിരി കോംബോ ...വിദ്യാജി കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടപെട്ട സംഗീത സംവിധായകൻ
Sathyam
Vidyasagarinte guru ayirunnu ouseppachan
Alla. Avar randum devatajan sirnu vendi work cheythittund. Vidyasagar ayirunnu senior.
Pinne ousepachante pattukal Vidyasagar conduct cheythittund
Instrument play cheythittund.
ഒരുത്തി തേച്ചിട്ട് പോയി ഒരുത്തി പോയാൽ മറ്റവൾ എന്ന് ഒന്നും ഇല്ല. പക്ഷെ ലാലേട്ടൻ song video.. Best insperaction.. ♥️♥️♥️
Mohanlal ❤️ what a wonderful acting 👍
എന്തേലും സങ്കടം വന്നാൽ നേരെ വന്ന് ഈ പാട്ട് കേൾക്കും.. ശുഭം!😍
Yes indeed
ഞാനും
90s kidsinte protector & emotional inspiration song aan ith 🩵
3:04 ഇന്ന് കാണുമ്പോളും സങ്കടം വരും aa കുഞ്ഞിന്റെ മുഖം കാണുമ്പോ.... 😔😔😔😔
എന്താ ഫീൽ മനസിൽ കുളിരാണ്... ഔ സേപ്പച്ചൻ. മാന്ത്രികസ്പർശം. 👍കഥാവാശേഷനായ. ഗിരിഏട്ടന്‍. പ്രണാമം 🌹
നിലാ പൈതലേ.......
രാത്രി ഉറക്കം വരാഞ്ഞപ്പോൾ കേട്ട് പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഗാനം 😍😍😍
മനസിനെ ശാന്തം ആകാൻ പറ്റിയ song ആണ് 2021 ലും.
2021 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ
ദാസേട്ടൻ ഇതുപോലെ ഒരു പാട്ട് വേറെ പാടിയീട്ടുണ്ടോ? വല്ലാത്ത ഒരു ഫീൽ ആണ്
Lalettane ingane kandondirikuka ennath ethra sughamulla karyam anennario❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘
നിലാപ്പൈതലേ..
മിഴിനീര്‍മുത്തു ചാര്ത്തിയോ
കിളിത്തൂവല് പോല്‍
അലിവോലുന്ന കണ്പീലിയില്
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ...❤
മുളം തണ്ടായ് മുറിഞ്ഞ നിന്
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം
(മുളം തണ്ടായ് )
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്ത്തിയോ...❤
പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിര് മഞ്ഞു തുള്ളി നീ
(പറന്നെന്നാല്‍ )
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്ത്തിയോ
കിളിത്തൂവല് പോല്‍
അലിവോലുന്ന കണ്പീലിയില്
നിലാപ്പൈതലേ....❤
സത്യം പറഞ്ഞാൽ ഇ പാട്ട് ഒക്കെ കേൾക്കുമ്പോൾ ആണ് ഒരു പോസിറ്റീവ് എനർജി feel ചെയ്യുന്നത്
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്ത്തിയോ
കിളിത്തൂവല് പോല്‍
അലിവോലുന്ന കണ്പീലിയില്
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ)
മുളം തണ്ടായ് മുറിഞ്ഞ നിന്
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം
(മുളം തണ്ടായ് )
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്ത്തിയോ
പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിര് മഞ്ഞു തുള്ളി നീ
(പറന്നെന്നാല്‍ )
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്ത്തിയോ
കിളിത്തൂവല് പോല്‍
അലിവോലുന്ന കണ്പീലിയില്
നിലാപ്പൈതലേ
Matinee Now ഒരുപാട് ഇഷ്ടം ❤❤❤
ഇനിയും ഒരുപാട് വളരട്ടെ ❤❤❤❤
FULL SUPPORT
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് heart teaching song 💫⚡💯💯❤️❤️❤️❤️
എന്തൊരു ഫീൽ 🥰, ഇപ്പോൾ ഈ സോങ് കേൾക്കാൻ വരുന്ന എല്ലാര്ക്കും ഒരുപാട് സ്നേഹത്തോടെ ഒരു tight hug 🥰
1999 ലെ ഒട്ടുമിക്ക മലയാളം ഹിറ്റ്സും ഔസേപ്പച്ചന്റെ പേരിൽ ആണ്
എനിക്ക് എപ്പോഴും ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത്. എന്നാ ഒരു ഫീലാണ് ഈ 𝙎𝙤𝙣𝙜. പ്രത്യേകിച്ച് രാത്രിയിൽ കേൾക്കുമ്പോൾ 😍🥰♥️
2024 ജൂലൈ 21, 8 P M ഞാൻ എൻ്റെ 8 മാസമായ കുഞ്ഞിനെ ഉറക്കികൊണ്ട് കേൾക്കുന്നു 😄
എപ്പോൾ കേട്ടാലും കരയിപ്പിക്കുന്ന പാട്ട് ❤❤❤❤❤
അത് എന്താ എപ്പോഴും ഇങ്ങനെ അങ്ങ് കരയാൻ . 🤔
@@SiluAbi123 എന്താ ..?
വിദേശ സിനിമകൾ ഒരുപാട് പഴയത് ആയാലും അവർ ബ്ലൂറേ ആക്കി വെയ്ക്കുന്നു നമ്മുടെ പഴയ പടങ്ങൾ മാത്രം ഒർജിനൽ പ്രിന്റ് തട്ടിന്‍പുറത്തു സൂക്ഷിക്കുന്നു അന്ന് ആരും ഇതൊന്നും ചിന്തിക്കാത്തത് കൊണ്ടാവും പഴയ ഒരുപാട് നല്ല സിനിമകൾ ഉണ്ട് ഇങ്ങനെ 😪
സത്യം
Remastering Inu Paisa chilav und pinne nammalde naatil ara cash koduth blueray oke vangune full torrent inte kali ale. Pinne Oru hope ott platforms remastered old films oke vaangan chance und.
Remastering ന്റെ കാര്യം അല്ല പ്രിന്റ് അന്ന് ആരും നേരെ സൂക്ഷിക്കാൻ വിട്ട് പോയതാണ് ഉദ്ദേശിച്ചത്
@@niranjananair4706 absolutely crt 👌
Your correct
Ella Pattukalum Manoharam Ee Songgg Kelkkumbol Mayangipokunnu.....♥️♥️♥️👍
Yes മനസ്സിൽ എന്നും സുഖമുള്ള ഓർമ്മയായി തങ്ങി നിൽക്കുന്ന ഒരു നല്ല പാട്ട്
ഒരുപാട് നന്ദി Matine Now, ഇതുപോലുള്ള സിനിമകളും പാട്ടുകളും Remaster ചെയ്തു ഞങ്ങൾക്ക് തരുന്നതിന്!❤️
എല്ലാ വിധ ആശംസകളും🤗💞
സങ്കടത്തിൽ പൊതിഞ്ഞ മനോഹര ഗാനം.
ഈ സിനിമയിലെ song full കിടു ആണ് 😍
Nalla song anuu...one of my fav Malayalam songs...vallatha feel anu Oro lineum tharunnath 😔♥️sheriyanu... disturbed mindil irikkumpol ee pattu kettal nalla aswasam kittum...aro nammalk vendi padunna pole thonnum...😍👌♥️
2:50 -3:13 മ്യൂസികും സിറ്റുവേഷനും തമ്മിൽ അസാധ്യ പൊരുത്തം
ശരിയാ
still remember watching this song with ma bro on Surya tv in 1999. a sweet moment that I will never get back in ma life. it was nice to be a child. tension ellathe life
Same here. Cable TV oke vanna time ayirunu appol.
ഒളിമ്പ്യാൻ അന്തോണി ആദം 😍😎🥰
മാറ്റിനി സൈന വീഡിയോസ് സ്ഥിരം കാണുന്നവർ ഉണ്ടോ
എന്നാലും എന്റെ ഗിരീഷേട്ടാ... ഇത്ര പെട്ടന്ന് പോയല്ലോ
3:10 tight slap against educational system
I am in Spain I sing this song when I work🥰😍
മലയാള ചലച്ചിത്ര മേഘല എപ്പോഴും കച്ചവടത്തിന് പിറകെ ആണെന്നുള്ളതിന്റെ തെളിവാണ് ഒരു കാലത്ത് theatre പൂരപ്പറമ്പാക്കിയതും കാണികൾ ഒരുപാട് ആസ്വദിച്ചതുമായ അനവധി സിനിമകളുടെ ഇപ്പോഴുള്ള quality 90കളിൽ തന്നെ നിരവധി സിനിമകൾ dts mix ചെയ്തിരുന്നു എന്നാൽ അതിന്റെയൊന്നും 6track(5.1) audio ഉള്ള print ഇപ്പോൾ ലഭ്യമല്ല കാരണം അതൊന്നും പിന്നീട് സൂക്ഷിക്കാറില്ല കച്ചവടം കഴിഞ്ഞ് കുട്ട ഉപേക്ഷിക്കുന്ന മട്ടിൽ അതിന്റെ negative വിതരണക്കാരന്റെ office ലെ ഒരു മൂലയിൽ സമാധിയാക്കും satelite share വാങ്ങുന്ന ഏതെങ്കിലും ചാനലിന് കുറഞ്ഞ quality ഉള്ള ഒരു കോപ്പി കൊടുക്കുന്നതോടെ അവിടെനിന്നും കിട്ടാനുള്ളത് കിട്ടികഴിഞ്ഞു.
original dvd വന്നതോടെയാണ് അതും ഏകദേശം 2003 മുതൽ മലയാളികൾ മലയാള സിനിമ വീട്ടിലെ 5.1 Home theatre ൽ ആസ്വദിച്ചു തുടങ്ങിയത് ഇതേ സമയം tamil film industry, bollywood ഒക്കെയും ഇതൊക്കെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു അവർക്ക് അതിൻ്റെയൊന്നും sound track മാറ്റേണ്ടി വരുന്നില്ല picture quality മാത്രം മാറ്റിയാൽ മതി അതുകൊണ്ടാണ് 90 കളിലെ തമിഴ്, ഹിന്ദി ചിത്രങ്ങൾ release qualityയോടെ ഇപ്പോഴും കാണാൻ സാധിക്കുന്നത്
ഈ ഒരു കാര്യം താങ്കൾ പറഞ്ഞത് വളരെ നന്നായി. Innum malayalaikalk ahangaarsm aanu. But avar puchichu thallunna hindikarum thamizhanmarum ellam ethra care oode aan negatives handle cheythath ennu nokkanam!!! Ividuthe directors adakkam avarude works pokki adikumbozhum athellam proper conditionil undo enn aarum nokkarilla. Ee channel malayaliyude kannuthurappikatte
Correct, ath pole thanne remake rights kodukkunathum
2022 - ൽ ഈ പാട്ടു തേടി വന്നവരുണ്ടോ 😍
ഒന്നല്ല ഒരായിരം വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത സോങ് ❤
Nostu vallathorithu.
Still feels like my childhood was so recent, nostalgic Indeed
This kid grew big today, hope he remembers laletan the way he cared for him in the movie
2024 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤
I saw this film in such clarity back in 1999 at Savitha Theatre, kannur in its first week run in a super stunning 35 MM film print. We were school boys back then. A lot of memories. Nostalgia. Great work Matinee Now.
ഇത് പോലെ ചോട്ടാമുംബൈയ് ചെയ്യുമോ 😁👏🏻
😆😆😂
പ്രസിദ്ധനായ സുടാപ്പി എന്താ സിരികൻ 😢
*ithokkeyaanu cinema* 💓
As usual Matinee Now, taking our old Malayalam movies into a whole new level.
Thank you for your persistence. I sincerely appreciate Sree Movies / Matinee Now for your immense hard work by putting your best in remastering the original color and details of the movie even though the negative was heavily damaged.
We are seeing this "TRUE" re-mastering works of our Classic Movies only through you guys.
Thanks again. Always with great support.
Vishamam vannal aadyam kelkunna patu!❤️❤️❤️❤️
Yes me to
Me tooo😓😓😓😓
Break up song
One of my fav ❤️❤️❤️
Ithile a base guitar intense aan...no words 1.42-1.45
Ousepachan sir.... Hats off
Bass guitar 🎸
തേൻ മഴ ♥️ ഗാന ഗ ന്ധർവ്വൻ എന്റെ പൊന്നോ.
Dedication level 🔥🔥🔥 nice job
Most underrated songs - Olympian Antony Adam
Ouseppachan 😢❤
ഒളിമ്പ്യൻ അന്തോണി ആദം 💖💖💖💖💖💖💖💖💖
*Olympian Anthony Adam*
Mohanlal abhinayicha padangalum Pattukalum ellam ellakalathum malayalikalude manassil Nilanilkunnu...
Mattulanadanmarude cinemakalkillathathum...Mohanlalinte cinemakalkullathinum ore oru Karanam.
#Mohanlal
Suresh gopiyo
Paatoke undakiyath Mohanlal ano athinte music directork koduk credit😂..
@@SreegovindM
Kure mosham pattukal undayirunnu...athinte Credit Mamooty ottak kond poyi..🤣🤣🤣
Ethalle...
Gireesh puttencheri ❤️❤️
2010 ലോ മറ്റോ ഞാനും കുടുംബവും ആയിട്ട് വെക്കേഷന് ഈ സ്കൂളിൽ പോയിരുന്നു. ... മനസ്സിൽ മൊത്തം ഈ പാട്ടും സിനിമയും ആയിരുന്നു...
💕
Dasettan Pinne poliyannallo.... 😍😍
ഈ പാട്ട് കേൾക്കുമ്പോ ഒരു കുളിരാണ്... Childhood 😍
Very lovely song very deep heart touching song bro very lovely and Nostalgic feelings now bro ❤️❤️👍👍
One of my favv Songg ❤️❤️❤️ lyrics are touching 🥺🥺🥺❤️❤️❤️❤️💔........
ഞാൻ ജനിച്ച വർഷം ഇറങ്ങിയ song 😁all time fav 😁
Favorite ever movie, songs n bgm..damn so touching 💘💞💓💗
Great Work Guys.. don't mind negative comments.. pls upload more such songs in 4k ❤️❤️❤️
Mohanlal ❤️
90s kidsinteyokke masterpiece song anu ithu. ithokke pazhaya kalam ormippikkunnu,,,aa kuttikklamokke ini kittillannulla oru vishamam mathrameyulle
2024 ile presence ariyikaan like cheyyane😊
22-3-2024
90s kidsinte protector & emotional inspirational song aan ith 💙
Guitar portion is just awesome ❤️❤️
Enthooooooo 🥺 eeee patt kelkuumbol kann neryum😔vallathaa feel annu 😘
*അഴകിയ രാവണ നിലെ വെണ്ണിലാ ചന്ദന കിണ്ണം സോങ്ങ് ന്റ റൈറ്റ്സ് നിങ്ങൾക്ക് ആന്നെൽ അത് ഒന്നു ഈ HD Yil Uploade Cheyii😌💞💯*
Honestly we are not good in promoting our work. ഇതൊക്കെ എന്ത് അടിപൊളി composition ആണ് ...
Programmed by Harris Jayaraj💥💥💥💥
Piller range ah... 😍
Avare poley aathmaarthamaayi aarum ningale snehikkilla
അവസാനത്തെ ആ സാക്സോഫോൺ..❤️
Programmed by Harris Jayaraj💥💥💥💥💥