Life ബോറടിക്കുന്നവരുണ്ടോ? സമയമുണ്ടോ? ll GOURI'S HOME ll makeover lI

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 23

  • @aparnapramod8010
    @aparnapramod8010 Месяц назад +3

    നല്ല ഭംഗിയുണ്ട്. ...എനിക്കും ഇങ്ങനെ ചെയ്യണം

    • @gourishome
      @gourishome  Месяц назад

      ഇതിനേക്കാളും ഭംഗിയിൽ സാധിക്കും. Sure👍🥰🥰🥰🥰🥰

  • @SreeshaPS-z1b
    @SreeshaPS-z1b Месяц назад

    മിടുമിടുക്കി.🥰

    • @gourishome
      @gourishome  Месяц назад

      Thank you so much🙏🏻🙏🏻🥰🥰🥰🥰

  • @myhomemadhavam7324
    @myhomemadhavam7324 Месяц назад +1

    കൊള്ളാം നല്ല വീഡിയോ.വീടിന് നാല് വശവും ഇത്രയും സ്ഥലം വേണം.ഇനി വീട് വെയ്ക്കുന്നവരും വീടിന് ചുറ്റും ഇത്രയും സ്ഥലം ഉൾപ്പെടുത്താൻ സ്റെമിക്കുക.കുറെ പൈസ ചിലവുള്ള കാര്യം ആണ്.എനിക്ക് വീടിന് രണ്ട് വശത്തെ ഇതുപോലെ സ്ഥലം ഉള്ളൂ.അതിൻറേതായ ബുദ്ധിമുട്ടും എനിക്ക് ഉൺട്.❤❤❤❤❤❤❤

    • @gourishome
      @gourishome  Месяц назад

      ഒരുപാട് നന്ദി🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @aiswaryaramesh8321
    @aiswaryaramesh8321 Месяц назад

    Adipoli ❤️👍

    • @gourishome
      @gourishome  Месяц назад

      Thank you 🥰 😊 🙏🏻 💓 ☺️ 💗

    • @rajithavt7091
      @rajithavt7091 Месяц назад

      wow ഒരിത്തിരിenergy കടം തരാമൊ🤪

  • @varalakshmiadithyan7396
    @varalakshmiadithyan7396 Месяц назад

    🎉🎉🎉🎉🎉

    • @gourishome
      @gourishome  Месяц назад

      Thank you 🥰 😊 🙏🏻 🥰

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 Месяц назад +1

    Vadakara evideyanu .....njan thodannur anu

    • @gourishome
      @gourishome  Месяц назад

      ആണോ! ഞാൻ ടൗണിൽ തന്നെയാ🥰🥰🥰🥰

  • @reenareenavinod6814
    @reenareenavinod6814 Месяц назад +1

    നല്ല veido പക്ഷേ ആ ഷാൾ മാറ്റി വെക്കുക സാധാരണ വീട്ടിൽ നിൽക്കുന്ന പോലെ നിന്നോളു

    • @gourishome
      @gourishome  Месяц назад

      ബോറായോ😃😃🥰🥰🥰🥰🥰🥰

  • @UshaVenugopal-qt5jm
    @UshaVenugopal-qt5jm Месяц назад

    നല്ല സംസാരം കേട്ടിരിക്കാൻ നല്ലരസം എവിടെയാ സ്ഥലം കണ്ണൂർ ആണോ

    • @gourishome
      @gourishome  Месяц назад

      വടകരയാണ്. Thank you so much🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @binisebastian2706
    @binisebastian2706 Месяц назад

    Verygood👍

    • @gourishome
      @gourishome  Месяц назад

      Thank you so much 🥰🥰🥰🥰

  • @ayubkhankhan9525
    @ayubkhankhan9525 Месяц назад +1

    ടൈൽസ് m പ്രഷർ വാഷർ വച്ചു കഴുകിക്കൂടെ. ചെറിയ പ്രഷർ കൊടുത്തു കഴുകാം. ടൈൽസ് m പെയിന്റ് അടിക്കും. ഇന്ന് ഫസ്റ്റ് കാണുന്നു വീഡിയോ നിങ്ങൾ ടെ

    • @gourishome
      @gourishome  Месяц назад

      OK Thank you so much🙏🏻🙏🏻🙏🏻🙏🏻.
      കാർ വാഷർ വീട്ടിൽ ഉള്ളതുകൊണ്ട് അതുപയോഗിച്ചതാണ്🥰🥰🥰🥰🥰

  • @NyzaAyrin
    @NyzaAyrin Месяц назад

    ruclips.net/video/PqONM3uM_yY/видео.htmlsi=McYNYi8I8O10yEuB