ആരും അറിയുന്നില്ലെങ്കിലും ദൈവം അറിയുന്നുണ്ട് | ABHISHEKAGNI 995 | 26 May 2024 | ShalomTV

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #shalomtv #shalomtvlive #abhishekagni #attappady
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 121

  • @rosilypauly6737
    @rosilypauly6737 4 месяца назад +3

    എന്റെ മകൾക്കു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ.

  • @PONNITHOMAS
    @PONNITHOMAS 4 месяца назад +2

    ഈശോയെ ഞങ്ങളുടെ മക്കളെ ആഴത്തിൽ വിശ്വാസത്തിൽ valarthane

  • @kuruvilakj3196
    @kuruvilakj3196 4 месяца назад +25

    എന്റെ കുടുംബത്തെ മക്കളെ സമർപ്പിക്കുന്നു ആഴത്തിൽ ഉള്ള വിശ്വാസം മക്കളിൽ ഉണ്ടാകണേ പ്രാർത്ഥനയിൽ നിന്നും ആരാധനയിൽ നിന്നും പിറകോട്ടു പോകാൻ അനുവദിക്കരുത് കരുണ ആയിരിക്കണേ oet exam പാസാകാൻ അനുഗ്രഹിക്കണെ വിവാഹം കഴിഞ്ഞു 2സ്റ്റേറ്റിൽ താമസിക്കുന്ന ദമ്പതികൾ 3വർഷം ആയി ആഗ്രഹിക്കുന്നു ഒന്നിച്ചു ജീവിതം നയിക്കാൻ ഈശോയെ കരുണ ആയിരിക്കണേ 🙏🙏🙏

  • @deepthypeter333
    @deepthypeter333 4 месяца назад +1

    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤

  • @chippyraju1902
    @chippyraju1902 3 месяца назад

    എന്റെ ഈശോയെ എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റി തരണേ 🙏🙏 എനിക്ക് രോഗസൗഖ്യം തരണേ 🙏🙏

  • @ChristySabu-jv7zu
    @ChristySabu-jv7zu 4 месяца назад +1

    Eshoye ente makale anugrakikaname

  • @sajicleatus3569
    @sajicleatus3569 4 месяца назад +2

    എന്റെ ഈശോയെ എന്റെ ഇടതു കാലിന്റെ മുട്ടിന്റെ വേദന എത്രയും പെട്ടെന്ന് തന്നെ അങ്ങ് തൊട്ട് സുഖപ്പെടുത്തി തരണമേ എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @jismontomyk6342
    @jismontomyk6342 4 месяца назад +2

    Amen

  • @sreedevichellapanpillai9550
    @sreedevichellapanpillai9550 4 месяца назад +5

    അബുദാബി എന്റെ മോന് വേറെ കമ്പനിയിൽ ജോലി കിട്ടാൻ പ്രാർത്ഥന വിഷയം ഇട്ടു. കർത്താവിന്റെ അനുഗ്രഹത്താൽ ജോലിയുടെ offer ലെറ്റർ കിട്ടി. 30ദിവസത്തിനകം പുതിയ കമ്പനിയിൽ കേറണം. ഒരായിരം നന്ദി കർത്താവെ സ്തോത്രം

    • @Sirly143
      @Sirly143 4 месяца назад

      Enik oru joli aki Taran patuo chechi ,NJn UAE aan kore ayy nokunnu accounts

  • @joyesjoykutty2742
    @joyesjoykutty2742 4 месяца назад +3

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajicleatus3569
    @sajicleatus3569 4 месяца назад +1

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @sarahkovoor4657
    @sarahkovoor4657 4 месяца назад +1

    Esueanugrahikkaname.❤

  • @cyriacjames2131
    @cyriacjames2131 4 месяца назад +1

    Eshoye anugrahikaname

  • @Maa8385
    @Maa8385 4 месяца назад +1

    Prices the Lord 🙏father 🙇‍♀️amen❤️

  • @JCCreationsVideos
    @JCCreationsVideos 4 месяца назад +11

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @maryjohnbritto4455
    @maryjohnbritto4455 4 месяца назад +1

    എന്നെ anugrehikkename🙏🙏🙏

  • @aquamode235
    @aquamode235 3 месяца назад

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @drjessymathew6503
    @drjessymathew6503 4 месяца назад +1

    Surrender surrender my family sons , give strong belief in Jesus christ, give freedom , peace of God.Hallelujha amen❤❤❤

  • @salybaby411
    @salybaby411 4 месяца назад +1

    Praise the Lord hallelluya hallelluya🙏 esoye ente makkalude jivithathil edapedaname karunayayirikename ellakariyagalumesoyattaduthu nadathitharename sabathikabudimuttukale mattitharename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya hallelluya🙏🙏🙏

  • @bincyjimmy7699
    @bincyjimmy7699 4 месяца назад +1

    Amen ❤

  • @kuruvilakj3196
    @kuruvilakj3196 4 месяца назад +10

    എന്റെ കാലിന്റെ പൊട്ടൽ സൗഖ്യപ്പെടുത്തണെ എല്ലാ ദിവസവും വിശുദ്ധ കുർബാന കാണാൻ കൃപഉണ്ടാകണേ 🙏

  • @jismontomyk6342
    @jismontomyk6342 4 месяца назад +2

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @aquamode235
    @aquamode235 3 месяца назад

    അമ്മേ മാതാവേ...എന്റെ ഇപ്പോഴത്തെ നിസഹായ അവസ്ഥയിൽ അവിടുന്ന് എന്നോട് കരുണ തോന്നി എന്റെ ഈ നിയോഗം സാധിച്ചു തരണമേ..😢🙏ആമേൻ

  • @jenithavinod9811
    @jenithavinod9811 4 месяца назад +2

    Please pray for sisters daughter alma who is suffering from anemia and vitamin d deficiency in the name of jesus

  • @jismontomyk6342
    @jismontomyk6342 4 месяца назад +2

    Pray for my family

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 4 месяца назад

    Karthave enneyum ente kudumpatheyum anugrahikkane amen🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @abinxaviraju3867
    @abinxaviraju3867 4 месяца назад +4

    എന്റെ വിസ കിട്ടാൻ പ്രാർത്ഥിക്കുന്നു.. എന്നെ പോലെ വിസ അംഗ്രഹിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു
    യേശുവേ നന്ദി യേശുവേ സ്തുതി

  • @maryjohnbritto4455
    @maryjohnbritto4455 4 месяца назад +1

    കുടുംബത്തെയുംഭർത്താവിനെയുംമക്കളെയും. Anugrehikkenamme🙏🙏🙏🙏🙏🙏

  • @bastinv.v9376
    @bastinv.v9376 4 месяца назад +4

    🙏❤️✝️യേശുവേ, ഞങ്ങളെ കാത്തുകൊള്ളണമേ ✝️❤️🙏

  • @mariyamathew-bd2qc
    @mariyamathew-bd2qc 4 месяца назад +3

    ഈശോയേ എനിക്ക് നീതി നടത്തി തരണേ

  • @sajanpaulpaul6803
    @sajanpaulpaul6803 4 месяца назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 4 месяца назад +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ🙏

  • @athiramaria245
    @athiramaria245 4 месяца назад

    Abhisgekagni... 🔥with another powerful message... As usual with correct timing.... 🙏🙏🙏Amen.
    Power of God, Almighty Father and the way it works is something that put us on fire🔥🔥🔥the real fire 🔥🔥🔥All glory and praises to my God Almighty Father.... 🙏🙏🙏

  • @chippyraju1902
    @chippyraju1902 3 месяца назад

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @albinantony8320
    @albinantony8320 4 месяца назад

    ഈശേയെ അനുഗ്രഹിക്കണമെ

  • @divyusojan5373
    @divyusojan5373 4 месяца назад +2

    ആമേൻ ❤️🙏🏻🙏🏻

  • @sureshjinarajan7336
    @sureshjinarajan7336 4 месяца назад

    🎉ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam

  • @sajicleatus3569
    @sajicleatus3569 4 месяца назад +1

    ♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️
    ♥️♥️🌹🌹🙏✝️✝️✝️✝️✝️🙏🌹🌹♥️♥️
    ♥️♥️🌹🌹🙏✝️✝️✝️✝️✝️🙏🌹🌹♥️♥️
    ♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️
    ♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️
    എന്റെ ഈശോയെ എന്റെ ഈ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @julietjose7680
    @julietjose7680 4 месяца назад +1

    എന്റെ കണ്ണിലെ വെള്ളം വരുന്ന അസുഖം കണ്ണില്‍ എല്ലാ അസുഖം തൊട്ട് sukappeduthaname എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 4 месяца назад +1

    Isoye ente shinam Matti tarane

  • @joseenajoseph2858
    @joseenajoseph2858 4 месяца назад +1

    ഈശോയെ...............
    അനുഗ്രഹിക്കേണമേ.

  • @mollyraju1718
    @mollyraju1718 4 месяца назад

    🙏🏻🙏🏻🙏🏻ആമേൻ

  • @luzypa6466
    @luzypa6466 4 месяца назад +1

    Jesus bless us

  • @renukashetigar3196
    @renukashetigar3196 4 месяца назад

    Thanks Abeskagni Sholhm Yes jesus your understend.All i am not see but I am beliven u.🔥🕊️🙏🌎♥️

  • @princyjoseph9241
    @princyjoseph9241 3 месяца назад

    Easoye karunayaayirikane

  • @jeniljaisonjaison
    @jeniljaisonjaison 4 месяца назад

    Oru nalla joli thannu yesuve anugrahikkane. Karuna thonnane

  • @minegeorge7802
    @minegeorge7802 4 месяца назад

    Jesus Christ have mercy on me and my family

  • @ajayasreeajayasree7288
    @ajayasreeajayasree7288 4 месяца назад

    എന്റെ കുടുബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @minimolmathew2156
    @minimolmathew2156 4 месяца назад +1

    Requesting prayers for their wellbeing and safe journey

  • @annammamathai3377
    @annammamathai3377 4 месяца назад

    Praise the lord. Amen❤❤❤❤

  • @sallymanoj1335
    @sallymanoj1335 4 месяца назад

    Amen 🙏 Hallelujah 🙏

  • @sajanpaulpaul6803
    @sajanpaulpaul6803 4 месяца назад +2

    🙏🙏🙏please pray for my three special intentions

  • @sr.theresasccg5051
    @sr.theresasccg5051 4 месяца назад +1

    ഈശോയെ ഞങ്ങളുടെ മൂരിക്കുട്ടിയെ പൂർണമായും സുഖപ്പെടുത്താണമേ

  • @ST45903
    @ST45903 4 месяца назад

    എന്റെ ഈശോയേ അവരുടെ മനസ് മാറ്റാണമേ

  • @mekhababu3029
    @mekhababu3029 4 месяца назад +1

    എൻ്റെ ഈശോയെ ജൂൺ 22- ലെ എൻ്റെKTet Exam നീ ഏറ്റെടുക്കണേ. എനിക്ക് വിജയം നൽകണേ❤❤

  • @josekurian2658
    @josekurian2658 4 месяца назад

    Esoyea anugrikana monu Anu rosu🙏🙏🌹

  • @divyanithin7180
    @divyanithin7180 4 месяца назад +1

    Karthave german language samasarikan navinte kettukale azhich thannu anugrahikaname🙏🏻🙏🏻🙏🏻🙏🏻🙏🏻prarthana kelkanamee🙏🏻😔😔😔😔😔😔

  • @princyelsathomas4784
    @princyelsathomas4784 4 месяца назад +1

    Oet exam pass akan prayer cheyaname band b kittan 4 modules

  • @ansammaphilip4109
    @ansammaphilip4109 4 месяца назад

    Jesus please bless my family also 🙏

  • @rijijose2879
    @rijijose2879 4 месяца назад

    Saga. Molukku. Thiruraktha. Samrakshanam. Nalkaname. Karthave 🙏🙏🙏🙏🙏

  • @lucyjoseph2816
    @lucyjoseph2816 4 месяца назад

    എന്റെ നടുവേദന മാറ്റി എനിക്കു എല്ലാ ദിവസവും വിശുദ്ധകുർബാനയി ൽ പങ്കെടുക്കാൻ സാധിക്കണേ 🙏🙏🙏

  • @jencyjohnson1182
    @jencyjohnson1182 3 месяца назад

    Udara shishuvinu vendi prathikunu

  • @elsathomas5674
    @elsathomas5674 4 месяца назад +1

    Pray for Joseph avanta intenship padikunna place thanna kittan anughrikanama

  • @abhinavprasanth629
    @abhinavprasanth629 4 месяца назад

    എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ അനുഗ്രഹിക്കണേ. മോൾക് ഒരു നല്ല കോളേജിൽ അഡ്മിഷൻ തരണേ.

  • @georgiajose6692
    @georgiajose6692 4 месяца назад

    Prayers

  • @amalajoseph4839
    @amalajoseph4839 4 месяца назад +1

    Eeshoye nale eanik kuwait prometric exam anu padichathelam varuvanum exam pass akunnathinum ulla anugrahathinayi njn prarthikkunnu 🙏🙏

  • @antomathew3180
    @antomathew3180 4 месяца назад

    Amen 🙏🙏🙏

  • @aparnamohan5002
    @aparnamohan5002 3 месяца назад

    Esoye appa ente kaalinte Neerum vedanayum edth maatane...

  • @manjuanilkumar4806
    @manjuanilkumar4806 4 месяца назад +1

    🙏🙏🙏🙏

  • @rosegold8777
    @rosegold8777 4 месяца назад

    Pray for us 🙏

  • @simyjantonyify
    @simyjantonyify 4 месяца назад

    Please for my family for unity, love and faith

  • @maryjohnbritto4455
    @maryjohnbritto4455 4 месяца назад +1

    Dushttarupiyethakarkkename😭😭😭😭😭

  • @bindumarypeter1559
    @bindumarypeter1559 4 месяца назад

    Karthve enikkum ente kunjinum aharavum santhoshavum angayude anugrehavum kondu niraykaname

  • @beenammaceezar5197
    @beenammaceezar5197 4 месяца назад

    Maria ye samarpikunnu Eashoye

  • @varghesepalakkal4327
    @varghesepalakkal4327 4 месяца назад

    Jesus Christ Amen 🙏🙏🙏

  • @ChristySabu-jv7zu
    @ChristySabu-jv7zu 4 месяца назад +1

    Sabu samarpikunnu

  • @renisaju2936
    @renisaju2936 4 месяца назад

    Fr please pray for my family and children praise the lord hallelujah from Bihar 🙏

  • @TrisaSN
    @TrisaSN 4 месяца назад

    Eeshoppe oru ayiram nannaii 🙏🙏🙏

  • @ChristySabu-jv7zu
    @ChristySabu-jv7zu 4 месяца назад +1

    Ente mouth infection mattaname eshoye

  • @catech4214
    @catech4214 4 месяца назад

    🙏🏻🙏🏻🙏🏻

  • @carolbooks9204
    @carolbooks9204 4 месяца назад +1

    ❤❤❤❤🙏🙏🙏🙏🙏🙏🙏

  • @pushpammav.j.9282
    @pushpammav.j.9282 4 месяца назад

    Please pray for my daughters wednesdays and thursday project trail for getting correct result

  • @josmijeeson6309
    @josmijeeson6309 3 месяца назад

    Eshoye.. exam easy akkane

  • @ranibabu213
    @ranibabu213 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @AMJ805
    @AMJ805 4 месяца назад

    Eshoye....safe ayitte new placeilayke shift cheyyan sahayikanne.pettanne tanne oru joli nalki anugrahikanne.please give me more faith and confidence.🙏

  • @elsathomas5674
    @elsathomas5674 4 месяца назад +1

    Pray for Amal avanta exam nadakan pokunna anughrikanama

  • @MercyJose-fn2kt
    @MercyJose-fn2kt 4 месяца назад

    ❤❤❤🙏🏼🙏🏼🌹🌹🌹

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my severe knee and back pain' without operation

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for prostate problems with spontilosis and hernia problem

  • @jismontomyk6342
    @jismontomyk6342 4 месяца назад +2

    Paviaya ennil karunna thonnannamea

  • @raniphilip9217
    @raniphilip9217 4 месяца назад

    Ente cancer rogam sukapeduthane amen

  • @julietjose7680
    @julietjose7680 4 месяца назад +1

    Tenson വിശ്വാസത്തില്‍ വരുന്നതിനു നട്ടെല്ല് ഉള്ള അസുഖം പൂര്‍ണ സുഖം നല്‍കി anugrahikkaname ന്നു പ്രാര്‍ത്ഥിക്കുന്നു

  • @julietjose7680
    @julietjose7680 4 месяца назад +1

    Jerins ശരീരത്തില്‍ ഉള്ള അരിമ്പാറ എല്ലാം തന്നെ എടുത്തു കളഞ്ഞു സുകുമാരി തരണമെന്ന് prayer

  • @ranimolvarkey3456
    @ranimolvarkey3456 4 месяца назад

    Pray for my children

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my son for the new job with job security and Holispirit and a suitable atmosphere in work place and co operation among co workers' and a suitable person for him for marriage

  • @raniphilip9217
    @raniphilip9217 4 месяца назад

    Rogangalellam sukapeduthename

  • @limarajesh9428
    @limarajesh9428 4 месяца назад

    Oru bavanathinayi karathave angayodu prarthikunnu

  • @varkeygeorge8609
    @varkeygeorge8609 4 месяца назад

    Praying for Gireesh to reinstate Tintu and remove Ambili from Edakkara KSS today itself 🙏🙏🙏

  • @norbert4745
    @norbert4745 4 месяца назад

    പിതാവും പുത്രനും പ. ആത്മാവുമായ ദൈവത്തിന് സ്തുതി.