യാബസിന്റെ പ്രാർത്ഥന, നീ ഒരു നദി ആയാൽ ... Fr. Daniel Poovannathil.

Поделиться
HTML-код
  • Опубликовано: 2 апр 2024
  • 04:00 എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നും ജീവന്റെ നദി ഒഴുകും.
    15:31 ഇന്നത്തെ ക്രിസ്റ്റിയനിയുടെ പരാധീനത
    16:07 യാബാസിന്റെ പ്രാർഥന
    30:58 മൂല്യം ഉള്ള ജീവിതം
    31:56 മാതാപിതാക്കൾ ശ്രദ്ധിക്കണം
    34:50 ശാമുവേൽ
    41:40 ദൈവത്തിനുവേണ്ടി ഇറങ്ങിയാൽ
    • Mount Carmel Saturday ...
    • Fr. DANIEL POOVANNATHIL
    • Mount Carmel Saturday ...
    • Mount Carmel live stre...
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    - Please Share.
    - Website: www.catholicmedia.org
    - Facebook: www. catholicmedias
    - contact us: catholicmediagospel@gmail.com

Комментарии • 244

  • @sumathydas8199
    @sumathydas8199 2 месяца назад +149

    എന്റെ യേശുവേ ഞങ്ങളുടെ രാജ്യത്തെ മതപീഡനത്തിന് ഏല്പിച്ചു കൊടുക്കരുത്. വരാൻ പോകുന്ന ഇലക്ഷന് തക്കതായാ ഭരണാതികാര്യകളെ തെരഞ്ഞു എടുത്തു തരണമേ. യേശുവിൻ നാമത്തിൽ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏

  • @sindhul9957
    @sindhul9957 2 месяца назад +3

    യീശോയെ യാബാസിനെ പോലെ വേദനയുടേം പട്ടിണിയുടേം നടുവിൽ പിറന്നു വീണു. ഈ പ്രായത്തിലും ഞാനും എന്റെ കുടുംബം മുഴുവനും പ്രാർത്ഥിക്കുകയാണ് സ്വന്തമായി ഒരു വീട്ടിൽ കിടന്നുറങ്ങാൻ എന്റെ അപ്പനും അമ്മയ്ക്കും കഴിയണേ. യാബാസിന്റെ പ്രാർത്ഥന കേട്ട ദൈവം എന്റെ കുടുംബത്തിന്റെ കണ്ണീരും മാനിക്കും. ഞാനിതു വിശ്വസിക്കുന്നു കർത്താവേ. Glory glory glory glory glory to God.

    • @CatholicMediaGospel
      @CatholicMediaGospel  2 месяца назад

      🙏

    • @kee214
      @kee214 26 дней назад

      ദൈവം സഹോദരിക്കും കുടുംബത്തിനും ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ 🙏

  • @sushamajacob1484
    @sushamajacob1484 2 месяца назад +13

    എൻറെ കർത്താവെ എലെക്ഷനിൽ അങ്ങയുടെ ജനത്തിന് അനുകൂലമായ ഭരണകർത്താക്കളെ വിജയിപ്പിക്കണമെ.

  • @maryalwyn8933
    @maryalwyn8933 2 месяца назад +29

    ഈശോയെ എന്റെ മകനെ തൊട്ടു അനുഗ്രഹിക്കണെ , വിശ്വാസം വർദ്ധിപ്പിക്കാൻ കൃപയേകണെ പ്രാർത്ഥനയിൽ ആശ്രയിക്കാൻ കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ ഡാനിയെ സമർപ്പിക്കുന്നു

  • @mariyamary975
    @mariyamary975 2 месяца назад +21

    എല്ലാ മാതാക്കളും പരിശുദ്ധാത്മാവിൻ്റെ കൃപാവരങ്ങളാൽ സത്യത്തിലും വിശുദ്ധിയിലും ആയി തീരട്ടെ യേശുവേ. എല്ലാ തലമുറകളെയും ലോകത്തിൻ്റെ മോഹങ്ങളിൽ നിന്നു രക്ഷിക്കണേ യേശുവേ. അങ്ങയുടെ കരുണ നീക്കിക്കളയരുതേ നാഥാ. നിത്യജീവൻ ലഭിക്കാൻ തക്കവണ്ണം എല്ലാവരേയും നേർനിലത്തിൽ നടത്തേണമേ കർത്താവേ. ആമേൻ🙏🏻

  • @marykuttymathew2935
    @marykuttymathew2935 2 месяца назад +53

    കർത്താവെ, എറണാകുളം അങ്കമാലി അതിരൂപതയെ സാത്താന്റെ പിടിയിൽനിന്ന് മോചിപ്പിച്ചു പ. ആത്‍മവിനാൽ നിറക്കേണമേ. ദൈവമേ, ഈ pentakosta ദിനത്തിൽ പ. അടിമാവ് എല്ലാ ഹൃദയങ്ങളിലും നിറഞ്ഞു ഒരു വലിയ നദിയായി അതിനെ രൂപാന്തരപ്പെടുത്താണമേ. അപ്പാ, പിതാവേ ഞങ്ങളെ കൈവിടരുതേ.

  • @benjosephbiju6682
    @benjosephbiju6682 2 месяца назад +15

    എന്റെ യേശുവേ ഞങ്ങളുടെ രാജ്യത്തെ മതപീഡനത്തിന് ഏല്പിച്ചു കൊടുക്കരുത്. വരാൻ പോകുന്ന ഇലക്ഷന് തക്കതായാ ഭരണാതികാര്യകളെ തെരഞ്ഞു എടുത്തു തരണമേ. യേശുവിൻ നാമത്തിൽ സമർപ്പിക്കുന്നു. ആമേൻ.

  • @benjosephbiju6682
    @benjosephbiju6682 2 месяца назад +8

    ഈശോയെ എന്റെ മകനെ തൊട്ടു അനുഗ്രഹിക്കണെ , വിശ്വാസം വർദ്ധിപ്പിക്കാൻ കൃപയേകണെ പ്രാർത്ഥനയിൽ ആശ്രയിക്കാൻ കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ benneയെസമർപ്പിക്കുന്നു

  • @prameelamathews929
    @prameelamathews929 2 месяца назад +16

    യേശുവേ ഡാനിയേൽ അച്ചനെയും ടീമിനെയും കാത്തുകൊള്ളേണമേ 👏

  • @sumithamuraly1680
    @sumithamuraly1680 Месяц назад +4

    ഈശോയെ എന്റെ മക്കളേ നിന്നിൽ സമർപ്പിക്കുന്നു നാഥാ അങ്ങയുടെ വഴിയിലൂടെ നടത്തണേ നാഥാ കരുണയായിരിക്കണമേ നാഥാ 🙏🙏🙏🙏🙏🙏

  • @cyriacmjoseph4478
    @cyriacmjoseph4478 2 месяца назад +4

    ഈശോ അപ്പാ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം പരിശുദ്ധാത്മാവിൻ്റെ വര ,ദാന ഫലങ്ങളാൽ നിറയാൻ അനുഗ്രഹിക്കണമേ

  • @sheelakurian2421
    @sheelakurian2421 2 месяца назад +18

    എൻ്റെ സ്നേഹ ഈശോയെ ബ്രദർ ക്രീസ്റ്റോയെ അനുഗ്രഹിക്കണമേ ഡീക്കൻ പട്ടത്തിന് ഒരുക്കണമേ കൂടുതൽ വിശുദ്ധിയും ആഴമായ വിശ്വാസവും പരിത്യാഗങ്ങളും നൽകണമേ

  • @elezebethsebastian4195
    @elezebethsebastian4195 2 месяца назад +18

    ഈശോയെ അബിയ മോളെ ഏറ്റെടുക്കണമേ 🙏🙏🙏.. എന്നും കുർബാന കാണുവാൻ പറ്റിയടത് അവൾക്കു നഴ്സിംഗ് അഡ്മിഷൻ കിട്ടാണമേ 🙏🙏🙏.

  • @prameelamathews929
    @prameelamathews929 2 месяца назад +10

    കർത്താവെ ഇന്ത്യയെ രക്ഷിക്കേണമേ 🙏

  • @antogeorge1702
    @antogeorge1702 2 месяца назад +22

    ദൈവമേ എന്നെ അനുഗ്രഗിച്ച എൻ്റെ അതിരുകൾ വിസ്‌ത്രേധമാക്കണമേ
    അങ്ങയുടെ കരംഎന്നെ എന്നോടുകൂടെആയിരിക്കണം ആയിരിക്കുകയും വിപത്തുകളിൽ നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യണമെ

    • @saghs28002mvpa
      @saghs28002mvpa 2 месяца назад

      എന്നെ പ്രാർത്ഥിക്കാൻനല്ല ഹ്രദയം തരാണെ

  • @user-tc8nm4ru8r
    @user-tc8nm4ru8r 2 месяца назад +6

    കർത്താവായ ഈശോയെ , എന്നെ അനുഗ്രഹിച്ചു എന്റെ അതിർത്തികൾ വിസ്തൃതമാക്കണമേ.

  • @BrijithRh
    @BrijithRh 2 месяца назад +9

    അച്ച ഇപ്പോഴാണ് ബൈബിൾ പഠനം എത്ര കൃപ നിറഞ്ഞതും ആസാധ്യകരവും ആണ് എന്ന് മനസ്സിലായത് .ചെറുപ്പത്തിൽ ഇതൊന്നും പഠിക്കാൻ സാധിക്കാത്തതിൽ സങ്കടം ഉണ്ട് .മക്കളെയും പഠിപ്പിക്കാൻ സാധിച്ചില്ല
    അച്ഛന് ഒത്തിരി നന്ദി.ദൈവത്തിനു സ്തുതി

  • @sonasonu5899
    @sonasonu5899 2 месяца назад +19

    ഈശോയെ എന്റെ മക്കളുടെ എല്ലാ അത്യാവശ്യ സമയത്തും അവർക്കു നല്ലത് വരുത്തുവാൻ കനിവ് thonnane

  • @ancyjames7101
    @ancyjames7101 2 месяца назад +15

    കർത്താവേ ഞങ്ങളുടെ കുടുംബത്തോടുകരുന്നയായിരിക്കണമെ❤

  • @lovelyjoseph3501
    @lovelyjoseph3501 2 месяца назад +12

    എൻ്റെ ഈശോയേ എൻ്റെ സഹോദരൻ ബിബിനെ പാപബോധവും പശ്ചാത്താപവും മാനസാന്തരവും നൽകി നല്ല കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണേ

  • @roymv8871
    @roymv8871 2 месяца назад +12

    യേശുവേ എന്നെ അനുഗ്രെഹിച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ 🙏🏼❤

  • @rajeenajoseph4230
    @rajeenajoseph4230 2 месяца назад +10

    അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ഥന ദൈവം കേട്ടു.
    1 ദിനവൃത്താന്തം 4 : 10

  • @mollygeorge3854
    @mollygeorge3854 2 месяца назад +9

    ഈശോയെ മകനൊരു ജോലികൊടുത്ത് അനുഗ്രഹിക്കണമേ അടിയന്റെ കടഭാരങ്ങളെ നീക്കി തരണമേ 🙏🙏🙏🙏🙏

  • @anniesjose5071
    @anniesjose5071 2 месяца назад +7

    ഈശോയെ.. എന്റെ ഇളയ മകന്റെ ജീവിതത്തിൽ ആവശ്യമായ അനുഗ്രഹങ്ങൾ വൈകാതെ നൽകി അനുഗ്രഹിക്കേണമേ.. മനസിലെ നിരാശകൾ മാറ്റി കൊടുക്കണേ.. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ തിരു സന്നിധിയിൽ പ്രാർത്ഥനയോടെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @tomythomas2985
    @tomythomas2985 2 месяца назад +2

    ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @kunjumolnm3291
    @kunjumolnm3291 2 месяца назад +3

    ഈശോയെ daniyelachane കാത്തുകൊള്ളണമേ.

  • @teenasiju3985
    @teenasiju3985 2 месяца назад +22

    എൻറെ ഈശോയെ ഞങ്ങളുടെ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതി യിരിക്കുന്ന മകന് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ.അവനെ കുറിച്ച് ഈശോയുടെ പദ്ധതി വെളിപ്പെടുത്തി തരണേ

    • @sunlitgirls244
      @sunlitgirls244 2 месяца назад

      ഈശോയെ സാമിനും, സനിനും, സാനിക്കുംനല്ലഗവ. ജോലി കൊടുക്കണമേ

    • @chinnammamohan8809
      @chinnammamohan8809 2 месяца назад

      യേശുവേ ജോർജിനും നല്ല ജോലി കിട്ടണമെ

    • @royks1172
      @royks1172 Месяц назад

      യേശു വേ-ജോയേൽ ഇന്ന് എഴുതിയ പരീക്ഷയ്ക് വിജയം നൽകി അനുഗ്രഹിച്ച വിശ്വാസം വർദ്ധിപ്പിക്കേണമേ🙏

  • @sindhul9957
    @sindhul9957 2 месяца назад +1

    യീശോയെ എന്നെ അനുഗ്രഹിച്ചു എന്റെ
    അതിരുകളും വിസ്തൃതമാക്കണമേ

  • @jacobgeorge5963
    @jacobgeorge5963 2 месяца назад +7

    ദൈവമേ എന്റെ കടബാധ്യത മാറ്റി അനുഗ്രഹിക്കുമാറാകട്ടെ

  • @achammachacko6562
    @achammachacko6562 2 месяца назад +1

    എന്റെ ദൈവമേ എന്റെ അതിരുകൾ വിസ്തൃതമാക്കണമെ ആമ്മേൻ ❤❤

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +1

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ചു എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ🙏🙏🙏🙏🙏🙏

  • @devassyxavier5641
    @devassyxavier5641 Месяц назад +1

    യേശുവേ എന്റെ മകന് സ്ഥിരമായ ജോലി തന്ന് അനുഗ്രഹിക്കേണമെ ആമ്മേൻ

  • @shinythomas9450
    @shinythomas9450 Месяц назад +2

    എൻ്റെ മകൻ ആഴമായ വിശ്വാസത്തിൽ വളരാൻ പ്രാത്ഥിക്കണമേ

  • @economicscenario4828
    @economicscenario4828 2 месяца назад +4

    എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിച്ച അവന്റെ അതിരുകൾ വിസ്തൃതമാക്കണമേ. കാലിനെ പൂർണ്ണ സൗഖ്യം നൽകണമേ. സർജറിയുടെ മേൽ കരുണയായിരിക്കേണമേ
    മകൾ ജോലിക്ക് വേണ്ടി എഴുതിയ ടെസ്റ്റുകളിൽ വിജയം നൽകണമേ 🙏🙏🙏

  • @sheebas2062
    @sheebas2062 2 месяца назад +3

    Praise the Lord Amen 💕✝️✝️✝️✝️✝️✝️✝️✝️💕🙏🎉

  • @sujageorge6441
    @sujageorge6441 2 месяца назад +2

    Amen, Amen, Amen❤

  • @anjalibiji6383
    @anjalibiji6383 2 месяца назад +1

    എന്റെ ദൈവമേ, എന്നെ ഏല്പിച്ചിരിക്കുന്ന സ്കൂളിൽ ആവശ്യത്തിന് കുട്ടികളെ നൽകി അനുഗ്രഹിക്കണമേ.

  • @julianaantony4138
    @julianaantony4138 2 месяца назад +7

    ഈ ശോ യേ എ ന്റെ മ ക നെ ദൈവവി ശ്വാസം കൊണ്ട് നിറ കണമേ സുഖപ്പെ ടു ത്ത ണ മേ

  • @sharonsabu8478
    @sharonsabu8478 2 месяца назад +3

    യേശുവേ പരി കുർബാന കൂടി വിശുദ്ധ ജീവിതം നയിക്കാൻ എൻ്റെ ഭർത്താവിനെയും 2 ആൺ മക്കളെയും അനുഗ്രഹിക്കേണമേ

  • @MathewVarghese-qr1tp
    @MathewVarghese-qr1tp 2 месяца назад +1

    അപ്പാ എൻ്റെ കടബാദ്ധ്യതകളും മദ്യപാനംമാറ്റിയേശുവേഅങ്ങയുടെ നിർമലമായ ഹൃദയം പോലെ എനിക്കുംഎൻറെകുടുംബത്തെയും അനുഗ്രഹിക്കണമേ

  • @aniejoseph8168
    @aniejoseph8168 2 месяца назад +3

    Amen🙏🏻🌹🙏🏻

  • @rekhajocy3935
    @rekhajocy3935 2 месяца назад +3

    Praise the Lord

  • @shinisibi6694
    @shinisibi6694 2 месяца назад +1

    ദൈവമേ അങ്ങ് ഞങ്ങളെ അനുഗ്രഹിച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമെ. അങ്ങയുടെ കരം ഞങ്ങളുടെ കൂടെ ആയിരിക്കുകയും വിപത്തുകളിൽ ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമെ..

  • @JosephCv-lx7ws
    @JosephCv-lx7ws 2 месяца назад +1

    കർത്താവ് നല്ലവൻ, കാരുണ്ണ്യവാൻ, 🙏

  • @pushpamfredy3092
    @pushpamfredy3092 2 месяца назад +8

    എൻ്റെ ഈശോയേ ഷീന ഫ്രെഡി എഴുതിയിരിക്കുന്ന അവസാന വർഷ എം.ബി. ബി.എസ്. പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ.

  • @SumaVarghese-hn1do
    @SumaVarghese-hn1do 2 месяца назад +7

    ഈശോ എന്റെ അതിരുകൾ വിസ്ത്രിതമാകേണമേ, എന്റെ കുടുംബത്തിൽ സമാദാനം നിറയണമേ, മോന് നല്ല വിജയം കൊടുക്കണമേ, തന്ന എല്ലാ നന്മകൾക്കും നന്ദി

  • @minibaby5179
    @minibaby5179 2 месяца назад +1

    ഈശോയെ, എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്ത്രതമാക്കണമേ. ആമേൻ

  • @benjosephbiju6682
    @benjosephbiju6682 2 месяца назад +1

    എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിച്ച അവന്റെ അതിരുകൾ വിസ്തൃതമാക്കണമേ. കാലിനെ പൂർണ്ണ സൗഖ്യം നൽകണമേ.

  • @kochipropertymall5240
    @kochipropertymall5240 Месяц назад +1

    മതങ്ങൾ പോകട്ടെ മനുഷ്യർ ജനിക്കട്ടെ

  • @user-ms9il5dd6u
    @user-ms9il5dd6u Месяц назад

    നമ്മുടെ ദൈവവും,
    കർത്താവായ,
    യേശുക്രിസ്തുവിന്റെ; നാമത്തെ ഉയര്‍ത്തുക.
    👇
    യേശുക്രിസ്തു;
    ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്നു ഞാന്‍,പറയുന്നു.
    എന്റെ,ദൈവവും, കർത്താവുമായ,
    യേശുക്രിസ്തു;എന്റെ സങ്കേതവും, കോട്ടയും, ഞാന്‍ ആശ്രയിക്കുന്ന, എന്റെ ദൈവവും: എന്നു ഞാന്‍,പറയുന്നു.
    ആമേൻ,ആമേൻ,
    ആമേൻ.🙏
    Abi Thomas 🙏

  • @gigisebastian9750
    @gigisebastian9750 2 месяца назад +2

    Amen 🙏Amen 🙏hallelujah 🙏✝️🙏🌹🌹🌹🌹🎉🎉🎉🎉❤❤❤❤❤❤

  • @julietmelakayil9473
    @julietmelakayil9473 2 месяца назад +2

    Jesus i trust in you🙏🏾

  • @subirajesh4407
    @subirajesh4407 2 месяца назад +1

    ദൈവമേ അങ്ങയുടെ ഇഷ്ടം നിർവേരണമേ

  • @annammakarikkattil2566
    @annammakarikkattil2566 2 месяца назад +3

    Ammen Hallelujah Ammen Hallelujah Ammen Hallelujah Ammen ❤️🙏❤️🙏❤️🙏❤️

  • @maryrani7226
    @maryrani7226 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Praise you Jesus♥️♥️♥️♥️♥️♥️

  • @bencypatrick8565
    @bencypatrick8565 2 месяца назад +1

    Amen Amen Amen glory to God

  • @jencyjames7163
    @jencyjames7163 2 месяца назад +2

    Jesus pls help us to solve our problems with your blessings

  • @shinishoju8810
    @shinishoju8810 2 месяца назад +2

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @srabelfcc1463
    @srabelfcc1463 2 месяца назад +3

    Lord bless our election & supirior

  • @thomasjoseph9293
    @thomasjoseph9293 2 месяца назад +2

    Praying for all teenage have strong faith

  • @elizabethmathew7257
    @elizabethmathew7257 2 месяца назад +4

    ഞാനും ഒരു യാബസ് ആണ്.
    എന്ന് എന്റെ പ്രാത്ഥനകൾക്കും എന്ന് അറിയില്ല.33 വർഷം ആയി. സഹിക്കാൻ ദൈവം ശത്തി തന്നമതി.

  • @Sophyjoju
    @Sophyjoju 2 месяца назад +1

    Amen 🙏💕🙏💕🙏💕🙏💕🙏💕🙏

  • @mathewthachil3852
    @mathewthachil3852 2 месяца назад +2

    Please pray for Paul to bless him with holy spirit, peace and liive Jesus centered live.surrender him to Jesus.❤❤❤

  • @shirlythomas9208
    @shirlythomas9208 2 месяца назад +2

    Amen

  • @lilakv2340
    @lilakv2340 2 месяца назад +1

    Eeshoye, orathmavupolum nashtamavan idayakalle, anghu ella makaleyum, manasandaram nalkaname,😢👏✝️🕊

  • @_way_4490
    @_way_4490 2 месяца назад +1

    Thank u Jesus. Aradhana aradhana aradhana aradhana aradhana aradhana aradhana sthuthi sthuthi sthuthi sthuthi sthuthi sthuthi sthuthi sthuthi Thank u father for giving valuable speech🙏🙏🙏🙏

  • @simonantony8028
    @simonantony8028 2 месяца назад +4

    Jesus l trust in you ❤

  • @MelissaPhilip-ze3yf
    @MelissaPhilip-ze3yf 2 месяца назад +1

    Praise the Lord 🙏🙏🙏

  • @SimonCd-wr5vn
    @SimonCd-wr5vn 2 месяца назад +1

    Karthave sabhayeyum sarva makkaleyum anugrahikkaname,

  • @jephinjohnson1638
    @jephinjohnson1638 2 месяца назад +2

    Eeshoye ente makkale samarppikkunnu karuna aayirikkaname

  • @rubyemil2367
    @rubyemil2367 2 месяца назад +4

    More More God bless you achaa 🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️🤍🙏❤️

  • @vasanthadinesh4363
    @vasanthadinesh4363 2 месяца назад +2

    Father please pray for me and my family to have more faith.

  • @lalysamuel6992
    @lalysamuel6992 2 месяца назад +3

    Achan tharunna vachanam വലിയ ആശ്വാസവും ഇനിയും കര്‍ത്താവിനെ സ്നേഹിക്കാന്‍ കിട്ടുന്ന പ്രോത്സാഹനം

  • @sarammachandy2419
    @sarammachandy2419 2 месяца назад +2

    Lord have mercy on me

  • @ThomasOt-wx9oz
    @ThomasOt-wx9oz 2 месяца назад +4

    ഹല്ലേലുയ 🙏🕊️🕊️🏵️🌷🌼

  • @BinuThomas-zr1tl
    @BinuThomas-zr1tl 2 месяца назад +1

    Jesus i trust in you ❤️

  • @beenalinu3657
    @beenalinu3657 2 месяца назад +1

    Amen🙏🙏🙏🙏❤️

  • @joemoljoseph1273
    @joemoljoseph1273 2 месяца назад +3

    Divine mercy of Jesus have mercy on all of us and the whole world 🙏🙏🙏

  • @Elzaluna4343
    @Elzaluna4343 2 месяца назад +2

    ആമ്മേൻ.. Ammen

  • @thankammamathew829
    @thankammamathew829 2 месяца назад +2

    🙏🙏🙏

  • @gracymicheal1182
    @gracymicheal1182 2 месяца назад +2

    Praise the lord 🙏 fr. Please pray for Anto 10th class vidutalinai prarthikaname regular ayitu school pokarilla arodum mintarilla ellavarodum deshyam ottakku oru muriyil kathakatachirikum onnilum oru thalparyamilla please pray 🙏🙏

  • @susyraju4987
    @susyraju4987 2 месяца назад +2

    Eashoyu anughrahikkunume shathruvittu upathravethil ninnum reshikkunume anughrahikkunuume eashoyu

  • @susyraju4987
    @susyraju4987 2 месяца назад +2

    Neenu anughrahikkunume shathruvittu upathravethil ninnum reshikkunume anughrahikkunuume

  • @emmanueltraders7438
    @emmanueltraders7438 2 месяца назад +1

    Yesu christhuvee mahathathin rajaveeeeeee neenal vazhka neenal vazhka neenal vazhka 💔💔💔

  • @linzmathew8195
    @linzmathew8195 2 месяца назад +3

    Jesus mercy on us and thanks for passing exams 🙏

  • @leelammaabraham3742
    @leelammaabraham3742 2 месяца назад +2

    Yesuve Abraham Elizabeth Elizabeth nangalil kaniyename ammen🙏🙏🙏

  • @agnathomas1701
    @agnathomas1701 2 месяца назад +2

    Lord Jesus bless my daughter with good rèsult.

  • @omanaphilip105
    @omanaphilip105 2 месяца назад +1

    Amenente.esuvekathone❤

  • @jameskuttyv.j.4581
    @jameskuttyv.j.4581 2 месяца назад +2

    Have mercy on me and my family and on the whole world ❤❤

  • @user-wd2kd9ey1x
    @user-wd2kd9ey1x 2 месяца назад

    Amen🙏 Amen🙏 Amen🙏 ente thamburane enney mattullavare sagayikan enney praptharakkaname Amen🙏 Amen🙏 Amen🙏

  • @sinubinoaugustus2003
    @sinubinoaugustus2003 2 месяца назад +2

    1:14 am praying everyday this bible words

  • @nissygeorge7968
    @nissygeorge7968 2 месяца назад

    Praise the lord

  • @anilashaji7938
    @anilashaji7938 2 месяца назад +1

    Praise the Lord. 🙏⛪🌹🙏⛪🌹

  • @44889
    @44889 2 месяца назад

    divamea ejangaleyum anugrahikkanamea enneakkum angu kodea ondakanamea❤❤❤

  • @anithasebastian8075
    @anithasebastian8075 2 месяца назад

    Eshoye daniel achane kathu kollane..

  • @varkeygeorge8609
    @varkeygeorge8609 2 месяца назад +3

    Jesus Christ, kindly break the jihadi relationship between Shukkoor, Aboobacker and Noufal with Geetha for ever🙏🙏🙏

  • @Beena870
    @Beena870 2 месяца назад

    Maria Romiye anugrahikkename

  • @JobyBiji
    @JobyBiji 2 месяца назад

    Eante eeshoyee nee daanamayee thanna ente ponnoomana kunjungale ninte parishudha rakthathal kazhuki,thiru raktha kadalil mukki,parishudhathmavinal nirakkename.

  • @chinnammamohan8809
    @chinnammamohan8809 2 месяца назад +1

    ഷിബുവിന്റ് വിശ്വാസത്തെ വർദ്ധിപ്പിക്കണമെ

  • @sinibabu3974
    @sinibabu3974 2 месяца назад

    Amen..Hallelujah🙏🙏🙏