ഈശോയെ അപ്പയും അമ്മയും ഭർത്താവും സഹോദരങ്ങളും ഇല്ലാത്ത എനിക്ക് അങ്ങ് മാത്രമാണ് ഏക ആശ്രയം. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം. അതു മാത്രം മതി. ഓരോ നിമിഷവും കൂടെ ഉണ്ടായിരിക്കണമേ
ദൈവത്തിനു സ്തുതി 🙏💜അച്ചന്റെ വാക്കുകൾ എത്രയോസത്യം!!സർവശക്തനായ നമ്മുടെ ദൈവത്തെ ആത്മാവിൽ തിരിച്ചറിയുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറും. കർത്താവ് എനിക്കുവേണ്ടി സഹിച്ചത് ഓർക്കുമ്പോൾ കണ്ണ് നിറയും 😢ഈ ലോകത്തിലൊന്നിനും വിലയില്ലാത്തതാകും. . കർത്താവിനുമഹത്വം ❤❤❤ഈശോ...🙏🙏എന്നെ അങ്ങയുടേതാക്കാൻ എന്നെ സഹായിച്ച അച്ചന് ഒരുപാട് അഭിഷേകം നൽകണേ.. 🙏ശക്തിപ്പെടുത്തണേ 🙏💜💜
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.
അച്ഛനോട് എനിക്ക് അസൂയ തോന്നുന്നു. ഈശോയെ ഇത്ര അധികം സ്നേഹിക്കാൻ അച്ചന് അനുഗ്രഹം കിട്ടിയതിന്. ഈശോയെ അങ്ങയെ എല്ലാറ്റിനും ഉപരി സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ABBA FATHER LORD JESUS CHRIST AND HOLY SPIRIT 🙏🙏🙏❤️ PLEASE FILL ME WITH YOURS HOLYSPIRIT, GIVE WISDOM KNOWLEDGE PEACE POWER STRENGTH HEALTH VISION PROFESY HEALING PREACHING WRITING SINGING ❤
Jesus bless me and give me Your Holy Spirit and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏 ❤️ 💖
ഈശോയേ ഡാനിയലച്ച നേ അനുഗ്രഹിക്കണമേ
നല്ലൊരു വിശുദ്ധനായ വൈദികൻ ആയി തീരുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
🙏🏻💝
പരിശുദ്ധ അമ്മയെ കട്ടക്ക് കൂട്ട് പിടിച്ചോ ❤
Sure ❤
GOD bless you 😇🙏
Theerchayayum... ഇപ്പോൾ ഫാദറാണോ
God bless ✝️ prayers
എല്ലാവരും ഇതുപോലെ നട്ടെല്ല് ഉയർത്തി നിന്ന് സുവിശേഷം പ്രഘോഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥🔥🔥
മക്കൾ നിന്നെ അറിഞ്ഞു ജീവിക്കാൻ കൃപ നൽകണ മെ. മറ്റൊന്നും വേണ്ട അപ്പാ 🙏🙏🙏നന്ദി മാത്രം അപ്പാ
കർത്താവെ എന്റെയും കുടുംബത്തിന്റേയും വിശ്വാസം വർദ്ധിപ്പിക്കണമേ.....''
ഈശോയെ അപ്പയും അമ്മയും ഭർത്താവും സഹോദരങ്ങളും ഇല്ലാത്ത എനിക്ക് അങ്ങ് മാത്രമാണ് ഏക ആശ്രയം. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം. അതു മാത്രം മതി. ഓരോ നിമിഷവും കൂടെ ഉണ്ടായിരിക്കണമേ
അപ്പാ ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് തന്നതിന് നന്ദി അപ്പാ 🙏
നന്നായ് പ്രാർത്ഥിക്കുവാൻ കൃപ തരണമേ ഈശോയെ 'പ്രാർത്ഥിക്കുവാനുള്ള മടി മാറ്റിത്തരണമേ
എന്റെ ദൈവമേ കുടുംബം പരിശുദ്ധൽമാവിൽ നിറയണമേ
ഞങ്ങളുടെ ദൈവമായ കർത്താവേ ഡാനിയേലച്ചൻ്റെ സുവിശേഷം ദീർഘകാലം ഞങ്ങൾക്ക് പഠിപ്പിച്ചുതരുവാൻ അച്ചനെ ,കൃപയും ആരോഗ്യവും , ആയുസ്സും നെൽകണമേ .....
ഈശോയെ വചനം ആഴത്തിൽ മനസിലാക്കാനും ജീവിതാന്ത്യം വരെയും അങ്ങയോടു വിശ്വസ്തമായിരിക്കുവാനും അനുഗ്രഹിക്കണേ
എല്ലാം തകർന്നു നിരാശയിൽ കഴിയുന്ന എന്റെ മകൻ അച്ഛന്റെ ഒരു ധ്യാനം കൂടി മനസാന്തരം ഉണ്ടാകുവാൻ എല്ലാവരും പാർത്ഥിക്കാമോ 🙏🙏
🙏🏻🙏🏻
Sister, your son will find a way through Jesus, I am praying for him
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും.
നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
എസെക്കിയേല്‍ 34 : 15-16
Prayers ✝️
Sister, God be with Him. God will intervene in your situation.
ഈശോയേ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലുംജീവികാന്.കകൃപ
എന്റെ അപ്പാ എന്റെ കടബാധ്യത യിൽ ഒന്നിടപെടേണമേ അപ്പാ
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം തരണെ ഞങ്ങളോട് കരുണ യുണ്ടാകണമേ
ദൈവത്തിനു സ്തുതി 🙏💜അച്ചന്റെ വാക്കുകൾ എത്രയോസത്യം!!സർവശക്തനായ നമ്മുടെ ദൈവത്തെ ആത്മാവിൽ തിരിച്ചറിയുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറും. കർത്താവ് എനിക്കുവേണ്ടി സഹിച്ചത് ഓർക്കുമ്പോൾ കണ്ണ് നിറയും 😢ഈ ലോകത്തിലൊന്നിനും വിലയില്ലാത്തതാകും.
. കർത്താവിനുമഹത്വം ❤❤❤ഈശോ...🙏🙏എന്നെ അങ്ങയുടേതാക്കാൻ എന്നെ സഹായിച്ച അച്ചന് ഒരുപാട് അഭിഷേകം നൽകണേ..
🙏ശക്തിപ്പെടുത്തണേ 🙏💜💜
ഈശോ എല്ലാ മക്കൾക്കു o വിശ്വാസം നൽകണമേ
എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ വചനം പഠിക്കാൻ കൃപ തരേണമേ
ഈശോയെ എന്റെ കുഞ്ഞുമോൻ സന്ദീപ് മോനെ ഒന്ന് സ്പർശിക്കേണമേ 🙏🏻🙏🏻അവനിൽ നിറഞ്ഞ ചിന്ത കൾ തിരുത്തി കൊടുക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മകന്റെ മേൽ കരുണ ആകേണമേ 🙏എന്റെ മകനെ അനുഗ്രഹിയ്ക്കണമേ ആമേൻ 🙏🙏🙏
ഈശോയെ എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും വിശുദ്ധി ഉണ്ടാകണമേ 🙏🏽🙏🏽🙏🏽
വളരെ മനോഹരം അച്ചോ
എല്ലാ വൈദികരും ഇതേ ആർജവത്തോടെ ഇതേ ഉറപ്പോടെ ദൈവ വചനം പറയുവാൻ ഇടയാകണേ എന്ന പ്രാർത്ഥനയോടെ 🙏🙏
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.
ഈശോയേ യുകെയിലുള്ള എന്റെ മകളുടെ റൂമിലുള്ള കുട്ടുകാരികളെ മദ്യപനത്തിൽ നിന്നും വിടുവിക്കണമേ 🙏
ഞാൻ ആഗ്രഹിച്ച വിഷയം ആണ് അച്ചോ. ഈശോക്ക് ഒത്തിരി നന്ദി. പരിശുദ്ധമാവ് അങ്ങയുടെയും ഞങ്ങളുടെ മേലും നിറയട്ടെ 🙏🙏🙏
പരിശുദ്ധമാവേ ശക്തി നിറയണമേ...
യേശു ഏക രക്ഷകൻ
എന്റെ മകന്റെ അന്തരീക സൗഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ധ്യാനം കൂടുവാൻ ഞങ്ങളെയും ഒരുക്കേണമേ ആമ്മേൻ
ഈശോയെ, എൻ്റെ അപ്പാ, അപ്പൻ്റെ വചനതാൽ ഈ മകളെ അഭിഷേകം ചെയ്യണമേ. ആമേൻ ❤❤❤
നിൻ സന്നിധി മതി എൻ യേശുവേ,
നിൻ പ്രസാദം മതി ഇന്നു മെന്നും.
അച്ഛനോട് എനിക്ക് അസൂയ തോന്നുന്നു. ഈശോയെ ഇത്ര അധികം സ്നേഹിക്കാൻ അച്ചന് അനുഗ്രഹം കിട്ടിയതിന്. ഈശോയെ അങ്ങയെ എല്ലാറ്റിനും ഉപരി സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഒരുപാടു നന്ദി എന്റെ ഈശോയെ..
പരിശുദ്ധമാവിനെ നിറച്ചു എന്റെ ഈ അമിതമായ ഉൽഘണ്ട ഒന്ന് എടുത്തു മാറ്റമോ ഇശോയെ.
Achanu ayusum ആരോഗ്യവും daivam തരട്ടെ ഒരുപാട് arivukal വചനത്തിൽ കൂടെ തരുന്ന achanu ഒരുപാട് സ്തുതി മഹത്വം
ഈ പ്രസംഗം കേട്ടിട്ട് ഞാൻ ഒത്തിരി കരഞ്ഞു. നമ്മുടെ സഭകളിൽ കാണിക്കുന്ന അനാചാരങ്ങൾ കണ്ട് ഞാൻ തകർന്നു പോകുന്നു. യേശുവിന് ആരും പ്രാധാന്യം കൊടുക്കുന്നില്ല.
ഈശോയെ സുജിന്റെ മദ്യപാനം മറ്റേണമേ
ഈശോയെ മെറിനെ സമർപ്പിക്കുന്നു പരിശുദ്ധനമാവിനാൽ നിറക്കണേ
യേശുവേ അങ്ങയുടെ സാന്നിധ്യം ഞങ്ങളിലെ എപ്പോഴും ഞങ്ങടെ ഫാമിലിയിൽ ഉണ്ടാകണമേ
ദൈവമേ ഞങ്ങളെ പൂർണമായി നിന്റേതാക്കണമേ 🙏🏻ആമേൻ
✝️ അച്ച..സത്യത്തിൽ. ഈ.ധ്യാനം.കേൾക്കുമ്പോൾ...കരച്ചിൽ.ആണ്.വരുന്നത്..ഒത്തിരി.വേദനയിലൂടെ.കടന്നുപോകുന്നു.ഞാൻ.എന്നൽ.ഒരു.നിയോഗവും.വച്ചിട്ടില്ല...ചുമ്മാ...കരച്ചിൽ.വരുന്നു..കണ്ണുകൾ.നിറഞ്ഞൊഴുകുന്നു..... അത്ര.important.ആയ.ധ്യാനം.ആണിത്.എന്ന്.ഇനിക്.തോന്നിയത്❤✝️✝️✝️🕯️🕯️🕯️🧚🧚🧚
ഈശോയുടെ സാന്നിധ്യം ഉള്ള ഒരു വീട് ഞങ്ങൾ ജോലി ചെയ്യുന്നതിനടുത്തു കിട്ടാൻ ഈശോയോട് അപേക്ഷിക്കണം
യേശുവേ പാപിയായ എന്നെയും എന്റെ മക്കളെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼
എനിക്ക് സാനിധ്യം മതി അപ്പാ 💕💕💞💞
Yesuve ente makane manasine santhosham kodukane
ഈശോയെ അടുത്ത ആഴ്ച നടക്കുന്ന ഇൻ്റർവ്യുപാസാക്കി കൊടുത്ത് സച്ചിനെ അനുഗ്രഹിക്കേണമെ
Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu appa 🙏🏻 eshoye njagade niyokagal samarppikunu appa karunayayirikane appa 🙏🏻🙏🏻
My Jesus I love you and trust you more than anything 🙏🙏🙏🙏
Eesoye nandi eesoye sthuthi eesoye aradhana
ഈശോയ 39 വയസുള്ള എന്ന്മകനെ വിവാഹതടസം എടുത്തുമാറ്റി അനുഗ്രഹിക്കണേ എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിക്കണേ പ്രാർത്ഥിക്കൻ കു പറയാടുക്കണേ വിശ്വാസു കൊടുക്കുന്നേ
ദൈവ വിശ്വാസം എൻ്റെ മക്കൾക്കു കൊടുക്കണേ
Eeshoye ente kudumbathinte chinthakal shudheekarikkaname
Eeshoye vishwasam vardhippikkane 🙏
അച്ചനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യം കൊടുക്കട്ടെ 🙏🙏
Balavanaya Daivamae ennae belapeduthename🙏
Thank you father ❤God bless you ❤
Thankyou HolySpirit for this powerful Word🙏
Achanu vendi nalla arogyathinu vendi prarthikunnu🙏🔥❤️🌷
ഈശോയുടെ സാന്നിദ്ധ്യം അനുഭവിച്ചറിയാൻ എനിക്കും എൻ്റെ കുടുംബത്തിനും തരണമേ
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
Achande vachana vyaakyaanam eniku valare ishttamaanu. Ottum boradikaatha reethiyilaanu achan vachanangalude artham paranju tharunnath.daanielachanu e kripa nalkiya dheivathinu nanni. Achanu dheivaalmaavinde samrakshanavum anugrahavum ennum unaakatte🙏🙏🙏🙏🙏
Yesuve please have mercy upon us all and protect under Your divine cross, especially Daniel Achen 🙏🙏🙏🔥🔥🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥
Jeasus please bless fr,daniel who speaks the real facts to all of us ❤❤
എന്റെ മകൾക്കു താമസിക്കുവാൻ ദൈവം അവൾക്കായി തിരഞ്ഞിടത്ത വീട് കണ്ടെത്തുവാൻ കൃപ തരണമേ
Eysoye mathavee reshikkename
Thank god for the wonderful speech ❤️🙏
Jesus...You are my Lord, my King, my All in All❤❤❤
My Lord please bless us daughters son and whole world with holy spirit Thank God
എന്റെ ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏
ആമേൻ ആമേൻ ആമേൻ
ഈശോയെ tour നു പോയിരിക്കുന്ന മകളെ, കൂടെയുള്ള വരെ കാക്കണേ ❤️q
ABBA FATHER LORD JESUS CHRIST AND HOLY SPIRIT 🙏🙏🙏❤️ PLEASE FILL ME WITH YOURS HOLYSPIRIT, GIVE WISDOM KNOWLEDGE PEACE POWER STRENGTH HEALTH VISION PROFESY HEALING PREACHING WRITING SINGING ❤
ഇത് മനസിലാക്കിയാൽ എല്ലാവർക്കും നല്ലത്. ചെവിയുള്ളവർ കേൾക്കട്ടെ.
Daniel achene kuduthal anugrehikane Amen
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙌🙏🙏🙏🙏🙏
ഈശോയെ അനുഗ്രഹിക്കണേ.,.,
Jesus bless me and give me Your Holy Spirit and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏 ❤️ 💖
Rev. Fr. Daniel poovannathil please pray for our families and our children. Thank you father.
Eshoyeee enttai makkalkku kripa kodukane
Jesus i trust in you, Jesus i love you ❤️💗
Lord Jesus have mercy on us
❤❤❤
Amen Amen amen hallelujah hallelujah sthothram yeshuvaa
Mahatham tharane
I really Thank , Praise and Thank the Lord for Daniel Father who is a Special Gift for all of direct us to be transformed. ❤
Eshoye have mercy on us and whole world
Eshoyee ente veetil ninnu visudharaya achanmarundakan vendi prarthikanee Ameen
Very true Rev father
Haleluya Amen
Jincy യുടെ പനി ക്ഷീണം മാറ്റികൊടുക്കണേ അപ്പാ
Eshoyeee 🙏🙏🙏🙏🙏🙏
Praise the Lord Jesus Christ for ever and ever. Amen 🙏
Yes He’s living in and through us all. Amen ✅👍👋🔥🔥🔥🙏🙏🙏
ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറവാൻ
എ൯െറ ഈശോെയ എ൯െറ കുടുഠബതോടു കരുണയായിരികണേ ആമേ൯
Ende eeshoye enne sahayikane... Ellam kettukkal ninnum enne rekshikane... Enne anugrhaikane....
ഈശോയെ ... ഒരായിരം നന്ദി 🙏
Yesuvemathave kallakesilninnum rekshikkaname
Glory to God
UK യിൽ ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം ഒരുക്കി തരാൻ മാതാവിന്റെ മാധ്യസ്ഥതയിൽ യേശു അപ്പച്ചനോട് അപേക്ഷിക്കണം
Thank you Jesus Love you Jesus Praise you Jesus
Praise the lord Amen ✝️✝️✝️💜🙏
പ്രാർത്ഥിക്കാം 🙏
Eashoye ente Monte visayude karym inn Thanne sheriyakitharane amme katholane